ശിവജിയുടെ ഐതിഹാസിക ജയിൽ ചാട്ടത്തിൻ്റെ കഥ | Shivaji prison escape | shivaji vs aurangazeb |malayalam

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 119

  • @lenysony
    @lenysony Рік тому +11

    മെത്തനെ നമ്പി അവിടെ പോയ ശിവജിയെ പറഞ്ഞാൽ മതി

  • @abdullahusainvalayath5252
    @abdullahusainvalayath5252 2 роки тому +19

    ശിവജിയെ വളർത്തിയത്‌ ഔറംഗസീബാണ്‌.. എങ്ങനെയെന്നാൽ നിരന്തര അവഗണനയിലൂടെ ആണെന്ന് മാത്രം. അവഗണന ഒരാളെ പോരാളിയും വിജയിയുമാക്കി മാറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഛത്രപതി ശിവജി.

    • @darknight5182
      @darknight5182 2 роки тому +1

      Auragazeeb ശ്രെദ്ധ വടക്ക് പടിഞ്ഞാറേ ഭാഗത്തേക്കായി, ആ തക്കം നോക്കി ശിവാജി കുറച്ചു കോട്ടകൾ പിടിച്ചു, അതും auragazeeb ശിവാജിയിൽനിന്ന് പിടിച്ച 25 കോട്ടയിൽ 15 പോലും ശിവാജി തിരിച് പിടിച്ചില്ല 😂😂ഇതാണോ പോരാളി 😂😂😂😂

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +7

      @@darknight5182 ശിവാജി എന്ന നാട് വാഴി, മാറാത്ത സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഒരു നാഴികകല്ലായിരുന്നു. ശിവാജിയിൽ ഒതുങ്ങിയതായിരുന്നില്ല മറാത്താ സാമ്രാജ്യം. അത് ഒരു തുടക്കം മാത്രമായിരുന്നു. ഈ പറയുന്ന തുടക്കം കുറിച്ചതിനാണ് ശിവാജിയെ ആൾക്കാർ ബഹുമാനിക്കുന്നത് എന്നറിയുക. ശിവാജിക്ക്‌ മുൻപ് ഡെക്കാൻ പ്രദേശവും മറ്റു നോർത്ത് ഇന്ത്യൻ പ്രദേശങ്ങളും എല്ലാം മുഗളന്മാർ കൈ അടക്കി ഭരിച്ചിരുന്നതാണ് എന്നതാണ് ചരിത്രം, ഈ സ്ഥലങ്ങളിലേക്ക് ഒരു സനാതനധർമ്മ വിശ്വാസികളുടെ സാമ്രാജ്യം ഭാവിയിൽ കെട്ടി പാറുക്കുവാൻ ശിവാജിയുടെ പോരാട്ടം നിമിത്തം ആയി എന്നതാണ് ശിവാജിയുടെ ഭാരതത്തിലെ പ്രധാനയമ്. എത്ര കോട്ട കീഴടക്കി, എത്ര കൈയിൽ നിന്നും പോയി എന്നതല്ല ശിവാജിയെ കുറിച്ച് ചരിത്രം പറയുമ്പോൾ ഭാരതീയർ നോക്കികാണുന്നത്, മറിച്ചു പിന്നീട് വന്ന നൂറ്റാണ്ടുകളിൽ മറാത്താ എന്ന ഒരു രാജ്യം എങ്ങിനെ ഒരു സാമ്രാജ്യം ആയി വളർന്നു, എങ്ങിനെ മുഗളന്മാർക്ക് ക്ഷെയം സംഭവിച്ചു എന്നതാണ് നോക്കി കണ്ടത്. ഇത് ആദ്യം തിരിച്ചറിയുക.
      തീർത്തും അസാദ്യം എന്ന് കരുതിയ കാര്യങ്ങൾ അന്നത്തെ സാഹചര്യത്തിൽ നേടിയെടുക്കാൻ ശിവാജിക്ക്‌ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിൻറെ മഹത്വവും.

    • @technicalfieldmalayalam5340
      @technicalfieldmalayalam5340 2 роки тому

      @@rajesh.kakkanatt. ഇതുതന്നെയാണ് യൂട്യൂബേഴ്സിന്റെ വരുമാനമാർഗ്ഗം .. ഒരു ഭാഗത്ത് മുസ്ലിം കമന്റ് അതിനായിട്ടുള്ളത്, പിന്നെ അതിനെ ആന്റി കമന്റ്,, മാറാത്ത എന്നൊരു സാമ്രാജ്യം ഉണ്ടാക്കി സത്യം,, ബാബറായിട്ടുള്ള മുള്ളന്മാരുടെ തുടക്കത്തിലെ ഉത്തർപ്രദേശ് മധ്യപ്രദേശ് ബീഹാർ കാശ്മീർ, അപ്പോഴും തെക്കേ ഇന്ത്യയിലെ ചോളന്മാരെ ചേരന്മാരൊക്കെ ആയിട്ടുള്ള ചെറിയ സാമ്രാജ്യം ഉണ്ടായിരുന്നു. ഇതെല്ലാം കൂടി ഒരു ഭാരത ഇന്ത്യ എന്ന് പറയാനുള്ള പേര് ഉണ്ടാക്കിയത് ബ്രിട്ടീഷുകാർ അല്ലേ.. കേരളം പോലും അന്ന് ആറോ ഏഴോ നാട്ടുരാജാക്കന്മാരുടെ കീഴിലായിരുന്നു... ശരിയാണോ എന്റെ കൗണ്ടർ പോയിന്റ്.🌹🌹

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +2

      @@technicalfieldmalayalam5340 ബ്രിട്ടീഷ്കാർക്കും ഏത്രയോ കാലം മുന്നേ ഭാരത ഭൂമി എന്ന് അറിയപെട്ട അതായത് അങ്ങ് ഹിമാലയം മുതൽ കന്യാകുമാരിവരേക്കും ഉണ്ട്.
      ആ അർഥത്തിൽ ഭാരതം എന്നത് ഇന്നത്തെ ഭാരത ഭൂമി തന്നെയല്ലെ? നാട്ട് രാജ്യങ്ങൾ എന്നത് മറ്റൊരു വിഷയം.

  • @Arvlogs3172
    @Arvlogs3172 2 роки тому +11

    ശിവജി അല്ല...... ശിവാജി, ശിവജി is lord Siva and ശിവാജി is chatrpathi sivaaji mahraj♥️

  • @abhinav_vb6801
    @abhinav_vb6801 2 роки тому +2

    Bro ottoman empirene kurichh oru vidio cheyavo plzzz

  • @deepakdevms3532
    @deepakdevms3532 2 роки тому +4

    chatrapathi സാമ്പാജിയെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ?

    • @peekintopast
      @peekintopast  2 роки тому +1

      ഉറപ്പായും ചെയ്യാം ❤️

  • @mithunm8555
    @mithunm8555 2 роки тому +2

    Bro,, the great game of Russia and British
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏
    അതിനെ കുറിച്ച് മലയാളത്തിൽ ഒരു വീഡിയോ ഇതുവരെ ഇല്ല😢

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +6

    വിജയനഗരം സീരീസ് തീർന്നോ??

    • @peekintopast
      @peekintopast  2 роки тому +1

      ഇല്ല..ചെയ്യാം ❤️

  • @gTom552
    @gTom552 11 місяців тому

    ശിവാജി മഹാരാജ് കി ജയ്

  • @minsenmathew6651
    @minsenmathew6651 2 роки тому +2

    Hai

  • @radiorocky8762
    @radiorocky8762 Рік тому

    Peek the wiki anithu

  • @darknight5182
    @darknight5182 2 роки тому +4

    Auragazeebine ചക്രവർത്തിയെ ഒന്ന് കാണാൻ വേണ്ടി വലിഞ്ഞു എത്തിനോക്കിയത് കാണാത്തത്കൊണ്ട് മറ്റു രാജകന്മാരോട് ദേഷ്യപെടുന്ന ശിവാജി 😂😂😍😍auragazeeb 😍😍😍

    • @JOppanz101
      @JOppanz101 2 роки тому

      What is the fucking reason you like auragazeeb

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +11

      സ്വാഭാവികമായി ഒരു ചക്രവർത്തിയെ ഒരു നാട്ടു രാജാവ് അങ്ങിനെയേ കാണുകയുള്ളു. ആ സ്ഥിതിൽ നിന്നാണ് ശിവാജി മഹാരാഷ്ര എന്ന സാമ്രാജ്യം കെട്ടിപ്പടുത്തത്, അഥവാ കെട്ടിപ്പടിക്കുവാൻ നാഴിക കല്ലിട്ടത്‌. ശിവാജിയുടെ മുൻപിൽ ഓക്കാനിച്ചു നിന്ന മറ്റു സാമന്ത രാജാക്കൾ എല്ലാം വായും പൊത്തി പിടിച്ചു നിന്നപ്പോൾ ശിവാജി മാത്രം എതിർത്ത് ശബ്ദം ഉണ്ടാക്കി, അതാണ് ധൈര്യം. അന്ന് ശിവാജി വെറും ഒരു നാട്ടു പ്രഭു മാത്രമാണ് എന്നതാണ് മനസിലാക്കേണ്ടത്.

    • @vjsilentvalley7134
      @vjsilentvalley7134 Рік тому +2

      ഇസ്ലാമിക താലിബാൻ ഭരണമൊക്കെ മിഡിൽ ഈസ്റ്റിലും , അഫ്ഗാൻ പാകിസ്ഥാൻ അവിടെയൊക്കെ മതി ..... ഈ ഇൻഡ്യയിൽ ഉണ്ടാകില്ല ...... understand ...... 😂😂😂😂👍👍👍👍

    • @geethadevi8961
      @geethadevi8961 Рік тому +1

      ചരിത്രം അറിവ് കുറവാണല്ലെ?😂

  • @darknight5182
    @darknight5182 2 роки тому +6

    100 കണക്കിന് രാജാക്കൻമാർക് മുന്നിൽ താണ് കേണ് നിൽക്കുന്ന ശിവാജി 😂😂, ഇയാളെയാണ് വലിയ വീരൻ എന്ന് പറഞ് പുകത്തുന്നത് 😂😂

    • @ananthukrishnan3861
      @ananthukrishnan3861 2 роки тому +9

      ... Sudappi ano hei?

    • @darknight5182
      @darknight5182 2 роки тому

      @@ananthukrishnan3861
      ചരിത്രം മുന്നിൽ നിൽകുമ്പോൾ, വസ്തുത, സത്യം പറഞ്ഞാൽ സുടാപ്പി 😂😂😂, ചാണക തലയുള്ള നിനക്ക് എന്ത് ചരിത്രം 😂, നിനക്കൊക്കെ fake അല്ലെ പറ്റു 🥴, ശിവാജി 😂😂😂, ഓറഗസിബിൻ മുന്നിൽ ബോധം കെട്ട് വീണ ശിവാജി 😂😂😂

    • @juvelpbaiju7561
      @juvelpbaiju7561 2 роки тому +10

      @@ananthukrishnan3861 മൈൻഡ് ചെയ്യണ്ട അവന്റെ വിഷമം ഇങ്ങനെ കമന്റ് ഇൽ തെറി പറഞ്ഞു തീർക്കട്ടെ. 😂😂😂

    • @vishnuprasad3103
      @vishnuprasad3103 2 роки тому +3

      Ni kidannu karayunnath yenthinada sudappi 😂

    • @mythoughtsaswords
      @mythoughtsaswords 2 роки тому +3

      Ivan paakistani ano?

  • @darknight5182
    @darknight5182 2 роки тому +2

    ഐതിഹസിക ജയിൽ ചാറ്റമോ 😂😂, auragazeeb ശിവാജിക്കും, മകൻ സംഭജിക്കും 5000 സൈനികരെകൊടുത്തൊള്ളൂ ഇതറിഞ്ഞ ശിവാജി ഓറഗസിബിൻ മുന്നിൽ തേങ്ങി കരഞ് എനിക്ക് 10000 വേണം എന്ന് യാചിച്, തരാൻ പറ്റില്ല എന്ന് auragzeeb പറഞ്ഞപ്പോൾ അലറി അട്ടഹാസിച്ചു ബോധം കെട്ട് വീണു 😂😂😂,ശിവാജിയെ കൊണ്ടുപോയി ജയിലിൽ അടച്ചു, ഒരു പ്രശ്നവും ഉണ്ടാകാതെ മര്യാദക്ക് നടന്ന ശിവാജിക്ക് ഭക്ഷണമെല്ലാം എത്തിച്ചു കൊടുത്തു 😂😂ബ്രഹ്മണ്ണാർക്ക് ഫ്രുഇറ്റ്സ് കൊട്ട്തയ്ക്കണം എന്ന് പറഞ്ഞു ആ കോട്ടയിൽ കേറി രക്ഷപെട്ടു
    അതും പല രാജ്യങ്ങൾ അലഞ്ഞു പേടിച് ജീവിച്ചു 😂😂😂അവസാനം മാറാത്ത എത്തി 😂😂😂

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +2

      ശിവാജി എന്ന നാട് വാഴി, മാറാത്ത സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഒരു നാഴികകല്ലായിരുന്നു. ശിവാജിയിൽ ഒതുങ്ങിയതായിരുന്നില്ല മറാത്താ സാമ്രാജ്യം. അത് ഒരു തുടക്കം മാത്രമായിരുന്നു. ഈ പറയുന്ന തുടക്കം കുറിച്ചതിനാണ് ശിവാജിയെ ആൾക്കാർ ബഹുമാനിക്കുന്നത് എന്നറിയുക. ശിവാജിക്ക്‌ മുൻപ് ഡെക്കാൻ പ്രദേശവും മറ്റു നോർത്ത് ഇന്ത്യൻ പ്രദേശങ്ങളും എല്ലാം മുഗളന്മാർ കൈ അടക്കി ഭരിച്ചിരുന്നതാണ് എന്നതാണ് ചരിത്രം, ഈ സ്ഥലങ്ങളിലേക്ക് ഒരു സനാതനധർമ്മ വിശ്വാസികളുടെ സാമ്രാജ്യം ഭാവിയിൽ കെട്ടി പാറുക്കുവാൻ ശിവാജിയുടെ പോരാട്ടം നിമിത്തം ആയി എന്നതാണ് ശിവാജിയുടെ ഭാരതത്തിലെ പ്രധാനയമ്. എത്ര കോട്ട കീഴടക്കി, എത്ര കൈയിൽ നിന്നും പോയി എന്നതല്ല ശിവാജിയെ കുറിച്ച് ചരിത്രം പറയുമ്പോൾ ഭാരതീയർ നോക്കികാണുന്നത്, മറിച്ചു പിന്നീട് വന്ന നൂറ്റാണ്ടുകളിൽ മറാത്താ എന്ന ഒരു രാജ്യം എങ്ങിനെ ഒരു സാമ്രാജ്യം ആയി വളർന്നു, എങ്ങിനെ മുഗളന്മാർക്ക് ക്ഷെയം സംഭവിച്ചു എന്നതാണ് നോക്കി കണ്ടത്. ഇത് ആദ്യം തിരിച്ചറിയുക.
      തീർത്തും അസാദ്യം എന്ന് കരുതിയ കാര്യങ്ങൾ അന്നത്തെ സാഹചര്യത്തിൽ നേടിയെടുക്കാൻ ശിവാജിക്ക്‌ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിൻറെ മഹത്വവും.

    • @vjsilentvalley7134
      @vjsilentvalley7134 Рік тому

      ഭരണം കിട്ടാൻ സ്വന്തം സഹോദരനെ ദാരാ ഷിക്കോവിനെ തലയറുത്തു കൊന്നവനാണ് ഈ ഔറംഗസേബ് ..... So ഔറംഗസേബ് നു വേണ്ടി വല്ലാതെ മുതല കണ്ണീർ പൊഴിച്ചു കഷ്ടപ്പെടാതെ .......😂😂😂😂👍👍

  • @darknight5182
    @darknight5182 2 роки тому +2

    ശിവാജി 😂 auragazeeb ന് മുന്നിൽ ശിവാജി വെറും എലി 😂100 ന് മുകളിൽ രാജ്യങ്ങൾ ഭരിക്കുന്ന auragazeeb എവിടെ നില്കുന്നു, വെറും നാട്ടു രാജ്യം ഭരിക്കുന്ന ശിവാജി എവിടെ നില്കുന്നു 😂😂😂

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому

      ഒന്നുമില്ലായിമയിൽ നിന്നും ഭാവിയിലെ മറാത്താ എന്ന സാമ്രാജ്യം കെട്ടി പെറുക്കുവാൻ തറകല്ലിട്ടതാണ് ശിവാജിയുടെ മഹത്വവും. അല്ലാതെ തൻ്റെ പൂർവികർ ഉണ്ടാക്കി വച്ച മുഗൾ സാമ്രാജ്യം എന്ന ഒന്ന് ബാപ്പ മരിച്ചപ്പോൾ കിട്ടിയത് അതെ പറ്റി കൊണ്ട് നടന്നതല്ല എന്ന് തിരിച്ചറിയുക.
      അന്നത്തെ സാഹചര്യത്തിൽ തീർത്തും പറ്റില്ല എന്ന് കരുതിയ ഒന്ന്, സ്വപ്രയത്നത്താൽ നേടിയെടുക്കാൻ ഒരു സാധാരണ പോരാളിക്ക് സാധിച്ചു എന്നതാണ് ശിവാജിയ ഭാരത ചരിത്രത്തിൽ വേറിട്ട് നിർത്തുന്നത്, അല്ലാതെ തൻറെ പിതാവിന്റെ രാജ്യം അതേപടി ഭരിച്ചതിനല്ല ശിവാജി അറിയപ്പെട്ടത്‌. ശിവാജിക്ക്‌ ശേഷം വന്ന മറ്റുള്ളവർക്ക് ശിവാജി തെളിയിച്ചു കൊടുത്ത വഴിയേ പോയി മറാത്താ സാമ്രാജയം എന്ന ഒന്ന് ഉണ്ടാക്കാൻ എളുപ്പമായി എന്നതാണ് ശിവാജിയുടെ മഹത്വവും.

  • @darknight5182
    @darknight5182 2 роки тому +4

    Auragazeeb നെ എന്ത് വേട്ടയാടി, മാറാത്ത രാജ്യമാടക്കം തമിഴ് നാടിന്റെ പല ഭാഗങ്ങൾ auragazeeb പിടിച്ചെടുത്തു 50 വർഷകലം ഇത്രയും വലിയ അക്കണ്ട ഭാരതം ഭരിച്ചു 💪💪💪💪💪

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому

      ഒന്നുമില്ലായിമയിൽ നിന്നും ഭാവിയിലെ മറാത്താ എന്ന സാമ്രാജ്യം കെട്ടി പെറുക്കുവാൻ തറകല്ലിട്ടതാണ് ശിവാജിയുടെ മഹത്വവും. അല്ലാതെ തൻ്റെ പൂർവികർ ഉണ്ടാക്കി വച്ച മുഗൾ സാമ്രാജ്യം എന്ന ഒന്ന് ബാപ്പ മരിച്ചപ്പോൾ കിട്ടിയത് അതെ പറ്റി കൊണ്ട് നടന്നതല്ല എന്ന് തിരിച്ചറിയുക.
      അന്നത്തെ സാഹചര്യത്തിൽ തീർത്തും പറ്റില്ല എന്ന് കരുതിയ ഒന്ന്, സ്വപ്രയത്നത്താൽ നേടിയെടുക്കാൻ ഒരു സാധാരണ പോരാളിക്ക് സാധിച്ചു എന്നതാണ് ശിവാജിയ ഭാരത ചരിത്രത്തിൽ വേറിട്ട് നിർത്തുന്നത്, അല്ലാതെ തൻറെ പിതാവിന്റെ രാജ്യം അതേപടി ഭരിച്ചതിനല്ല ശിവാജി അറിയപ്പെട്ടത്‌. ശിവാജിക്ക്‌ ശേഷം വന്ന മറ്റുള്ളവർക്ക് ശിവാജി തെളിയിച്ചു കൊടുത്ത വഴിയേ പോയി മറാത്താ സാമ്രാജയം എന്ന ഒന്ന് ഉണ്ടാക്കാൻ എളുപ്പമായി എന്നതാണ് ശിവാജിയുടെ മഹത്വവും.

    • @darknight5182
      @darknight5182 2 роки тому

      @@Ali-b5-d3y
      ഡാ വിവരദോഷി,ഞങ്ങൾ മതം മാറ്റാൻ ശ്രമിച്ചിരുന്നെകിൽ ഇന്ന് ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുമായിരുന്നു.800 വർഷം ഇന്ത്യ ഭരിച്ച ഞങ്ങൾ അത് ചെയ്തില്ല, ഇവിടെ ഇസ്ലാം വന്നതുകൊണ്ടാണ് നീയൊക്കെ ഇപ്പോൾ ഇങ്ങനെ നടക്കുന്നത്, അല്ലെകിൽ കാടിനുള്ളിലൂടെ നുയഞ്ഞും, അയിത്തം, തീണ്ടൽ, തോട് കൂടായിമ, സതി എല്ലാം പൈശാചിക അജാരമായി നീയൊക്കെ ജീവിക്കും, പട്ടിയുടെ വില പോലും നിനക്കൊന്നും ഇവിടെ കിട്ടില്ല, 🤮🤮🤮🤮
      നിന്റെ അമ്മയും, സഹോദരിയും എല്ലാം തുണിയില്ലാതെ മാർ മറക്കാതെ , ക്ഷേത്രങ്ങളിൽ പോയിട്ട് അതിന്റെ പരിസരത്തുപോലും നിന്നെയൊന്നും കയറ്റില്ല 🤮, കണ്ടാൽ അടിച്ചു കൊല്ലും, ഇന്നും ഇതുപോലുള്ള ആചാരങ്ങൾ പല സംസ്ഥാനങ്ങളും നടക്കുന്നുണ്ട് 🤮🤮🤮അയിത്തം ഉള്ളത്കൊണ്ട് 2022 30000 ഹിന്ദുക്കൾ ഇസ്ലാം സ്വീകരിച്ചു 😍😍
      ശിവാജി ഒരു വൻപരാജയം 😂😂🥴🥴🤮

    • @darknight5182
      @darknight5182 2 роки тому

      @@Ali-b5-d3y
      ഇവിടെ ആര്യന്മാർ, ബ്രാഹ്മണർ വന്നത് അതിക്രമിച്ചു തന്നെ, മദ്യശ്യായിൽൽനിന്നാണ് വന്നത്, അപ്പോൾ, അവര്ക് കുമ്പിട്ട്, കളിക്കാൻ പായ വിരിച് കൊടുത്താണ് നിന്റെ പരമ്പര ഉണ്ടായത് 😂😂

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +6

      @@darknight5182 ബ്രാഹ്മണർ ആര്യന്മാർ ആണെന്ന് ആരാണ് താങ്കളോട് പറഞ്ഞത്? എവിടെ നിന്ന് കിട്ടി ഈ തെറ്റായ അറിവ്?

    • @darknight5182
      @darknight5182 2 роки тому

      @@rajesh.kakkanatt
      പിന്നെ ആരെടോ, ഈ ആയിതവും, വര്ണാശ്രമ വ്യവസ്ഥ കൊണ്ടുവന്നത്, ഇന്ത്യയെ നശിപ്പിച്ചത്, ഇവിടെ ഇസ്ലാം വന്നില്ലെകിൽ ഇന്ത്യ എന്നോ നശിച്ചു പണ്ടാരമടങ്ങിയേനെ

  • @darknight5182
    @darknight5182 2 роки тому

    The powerfull mighty auragazeeb 😍😍💪😍😍😍💪💪💪💪