ജാതി | ചാതുർവർണ്യം ഗുരു എന്ത് പഠിപ്പിക്കുന്നു | Narayana Guru |

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 8

  • @rajanmavelikara7243
    @rajanmavelikara7243 9 місяців тому +2

    Caste system explained highly suitably. Guru is the Father of Kerala Renaissance. He is the Prophet of the whole world.

  • @molykkrishnankutty5931
    @molykkrishnankutty5931 5 місяців тому

    🙏🙏🙏

  • @vikramanpillaig4735
    @vikramanpillaig4735 9 місяців тому

    നല്ല വിശദീകരണം

  • @sajithakumarisudhi2373
    @sajithakumarisudhi2373 7 місяців тому

    Namasthe

  • @sulochanak.n7000
    @sulochanak.n7000 9 місяців тому +1

    വർണ്ണ്യം എന്നാല് വർണിക്കപ്പെട്ടത് അല്ലെങ്കിൽ ദർശിക്കപ്പെട്ടത് എന്നാണ്.അതായത് 4 ദിക്കിലും വർണിക്കപ്പെട്ട ഒന്ന്.വർണം എന്നാല് നിറം,ജാതി എന്നിങ്ങനെ അല്ലെ

  • @rajeshshaji7666
    @rajeshshaji7666 9 місяців тому

    HUMANISAM is caste of Gurudevan

  • @asokantk8543
    @asokantk8543 9 місяців тому

    വാഴ്ക വളമുടൻ 🙏

  • @raghu1186
    @raghu1186 9 місяців тому

    സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ജാതി ആയതുകൊണ്ടാണ് ഗുരു ജാതിയെ നിഷേധിച്ചത്. വിവാഹത്തിന്റെ കാര്യത്തിൽ കുലം ഒന്നായിരിക്കണം എന്ന് ഗുരു പറയുന്നുണ്ട്. ഇതൊരിക്കലും മനുഷ്യകുലം അല്ല. ഏകകോശ ജീവിയായ ബാക്ടീരിയയിൽ എത്ര ജാതിയുണ്ട്. ജാതിയിൽ അഭിമാനം ഉണ്ടാകുന്ന കാലത്ത് മാത്രമേ ഒരു വ്യക്തി രക്ഷപ്പെടുകയൊ ള്ളൂ . എല്ലാ മനുഷ്യന്റെയും സത്ത് ഒന്നായിരുന്നുവെങ്കിൽ. ഒരാളുടെ കിഡ്നി നമുക്ക് മറ്റൊരാൾക്ക് വെക്കാമായിരുന്നു. പക്ഷേ ഒരു കിഡ്നി വെക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി വച്ച കിഡ്നിയെ മനസ്സിലാക്കാതിരിക്കാൻ മരുന്നു കഴിക്കണം. മതത്തിൽ നിലനിൽക്കുന്ന ജാതി കഴിവിന്റെ അടിസ്ഥാനത്തിലുള്ള ആണ്. വ്യാസൻ മുക്കുവൻ ആയിരുന്നു. വാല്മീകി ദളിതനായിരുന്നു. കാളിദാസൻ വനവാസിയായിരുന്നു. പരാശരൻ പറയാനായിരുന്നു. അപ്പോൾ ഭേദങ്ങൾ പിന്നീടുണ്ടായതാണ്