Actually Aniyathipravu is also kind of cringe. That movie becoming a big hit screwed Fazils career. Almost all his movies after that - Kayyethum Doorathu, Living Together have a taste of Aniyathipravu
ഫാസിലിന്റെ ആദ്യകാല ചിത്രങ്ങളിൽ ഉള്ള കാല്പനിക എലിമെന്റ് വളരെ ഇഷ്ടമുള്ള ആളായിരുന്നു ഞാൻ. അനിയത്തിപ്രാവ് വരെയുള്ള ചിത്രങ്ങൾ ഏറെക്കുറെ വളരെ ഇഷ്ടമാണ്. ശേഷം ഹരികൃഷ്ണൽസ് കണ്ടപ്പോൾ ഒരു കല്ലുകടി ഫീൽ ചെയ്‌തെങ്കിലും രണ്ട് മെഗാതാരങ്ങളെ വച്ച് പടം ചെയ്യുമ്പോൾ ഇരുഭാഗത്തെയും ആരാധകരെ ഓർത്ത് കോംപ്രമൈസ് ചെയ്തുപോയതാണെന്നു കരുതി. അതിന് ശേഷം ഏറെ പ്രതീക്ഷകളോടെ റിലീസിംഗ് ദിവസം പോയികണ്ട പടമാണ് ലൈഫ് ഐ ബ്യൂട്ടിഫുൾ. എന്റമ്മോ.. ക്രിഞ്ചടിച്ചു മരിച്ചു. ശേഷമുള്ള ഫാസിലിന്റെ ഒരു പടവും ഞാൻ കണ്ടിട്ടില്ല. എങ്കിലും മണിച്ചിത്രത്താഴും നോക്കെത്താദൂരത്ത് കണ്ണും നട്ടും എനിക്ക് എത്ര കണ്ടാലും മടുക്കാത്ത ഫാസിൽ സിനിമകൾ ആണ്.
മണിച്ചിത്രത്താഴിന്റെ second-unit directors ആയിട്ട് സിബി മലയിലും പ്രിയദർശനും സിദ്ദിഖ്-ലാലുമൊക്കെ ഉണ്ടായിരുന്നു. അവര് പല സീനുകൾ എടുക്കുകയും അവരുടെ creative inputs അതിൽ ഒരുപാട് ഉണ്ടായിരുന്നു. പടത്തിലെ ഷോട്ടുകളും picturization നുമെല്ലാം കാണുമ്പോൾ തന്നെ അറിയാം, just ഒരു above average filmmaker ആയ ഫാസിലിന് അതൊന്നും ഒറ്റയ്ക്ക് ചെയ്യാനുള്ള റേഞ്ച് ഇല്ലാന്ന്. ഉദാഹരണത്തിന്, അതിലെ humour പലതും സിദ്ധിഖ് ലാലിൻറെ ആയിരുന്നു. മനോഹരമായ ചില wide shots ലൊക്കെ പ്രിയന്റെ signature കറക്റ്റ് വന്നിട്ടുണ്ട്. ഫാസിലിന് അങ്ങേയറ്റം പോയാൽ ഒരു മാനത്തെ വെള്ളിത്തേര് ചെയ്യാം എന്നല്ലാതെ പൊതുവെ പുള്ളി പപ്പയുടെ സ്വന്തം അപ്പൂസ് പോലെയും നോക്കെത്താ ദൂരത്ത് ഒക്കെ പോലെയുമുള്ള ഡ്രാമകൾ പുള്ളിയുടെ ഒരു സ്ഥിരം ശൈലിയിൽ ചെയ്തിരുന്ന ആളാണ്. മണിച്ചിത്രത്താഴൊന്നും ഫാസിലിന്റെ യാതൊരു ഐഡന്റിറ്റിയും വരാത്ത സിനിമയാണ്.
5:11 തട്ടി പോവുമെന്ന പേടി ഉണ്ടെങ്കിൽ മംഗല്യം ചെയ്യേണ്ട അതിന് പകരം സിനിമയുടെ പേര് പോലെ അങ്ങ് ജീവിച്ചാൽ പോരെ അതാവുമ്പോൾ തട്ടി പോവത്തുമില്ല കളിച്ചു നടക്കുകയും ചെയ്യാം 🤤
വിസ്മയത്തുമ്പത് പൊട്ടിയ കാലം, കാലത്തെ മറികടന്നു വെന്ന ട്രീറ്റ്മെന്റ് ഉള്ള അപരിചിതൻ ഇതെല്ലാം പൊട്ടിയിട്ടും മണിച്ചിത്രതാഴ് ട്രീറ്റ്മെന്റ് വീണ്ടും എടുത്തു ഉപയോഗിച്ച ഫാസിൽ 😇
Super bro❤സഹസ്രം എന്നൊരു ഹൊറർ പടമുണ്ട്. വിലകൊടുത്ത് ഡിവിഡി വാങ്ങി കണ്ടപ്പോ ഏഴിലോ എട്ടിലോ പഠിക്കുന്ന എനിക്ക് അന്നേ നിരാശയായി മാറിയ ഒരു പടം. ഒന്നു വറുത്തു നോക്കാമോ?😂
അന്ന് 13 ആം വയസിൽ ഈ സിനിമ എനിക്ക് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു ... എന്തോ കണ്ട് തീർകുമ്പോൾ മനസ്സിൽ എവിടെയോ ഒരു ഫീൽ തരുന്ന ഒരു നല്ല സിനിമ... 💙 യേശുദാസ് കാർത്തിക് ഒക്കെ പാടിയ പാട്ടുകൾ ഈ സിനിമയെ നല്ല പോലെ ലിഫ്റ് ചെയ്യുന്നുണ്ട്... ഇപ്പോഴത്തെ Cringe കണ്ണിലൂടെ നോക്കിയാൽ ഇതിനും നമ്മൾ കൊണ്ടാടുന്ന പല സിനിമകൾക്കും ഇത് പോലെ ഊകാൻ ഉള്ള മുതലുകൾ കിട്ടും 😂 Anyway Roasting Is Pretty Nice 😂... Cuts okke നന്നായി use cheythitundd ...
@vsncutzz2.088 Yes same valuthaypo ee film engane hit aye tonni... Sherkim lalithamma, srividyamma climax ane film hit ayathe. Legends ullakonde matram ane ideham and sathyan sir movies oru life ullu...
ബ്രോ ഇതുപോലെ തന്നെ ഐ വി ശശി സംവിധാനം ചെയ്ത ഒരു സിനിമയുണ്ട് പേര് മറന്നുപോയി പക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണെന്ന് തോന്നുന്നു.. അതൊന്ന് കണ്ടിട്ട് റോസ്റ്റ് ചെയ്യാമോ ഒന്നൊന്നര വകയുണ്ട്😂
എന്നാലും പാച്ചിക്ക ഇമ്മാതിരി ഒരു അപരാധം ആണോ അവസാനം ചെയ്തു വച്ചത്. മോസ് ആൻഡ് ക്യാറ്റ് ഇതിനേക്കാൾ ഭേദമായിരുന്നു എന്ന് തോന്നുന്നു..!! 😢😮 എന്തായാലും പിന്നീട് അദ്ദേഹം പുതുതലമുറക്ക് വഴിമാറിയത് നന്നായി എന്ന് ഈ roast കണ്ടപ്പോൾ മനസ്സിലായി. 👍
Pand cherupattil ee movie full kandit oru idea illathe irunna le njan😢😢😢innale koodi ithinte kadha paranjit ....film nte peru tapparnuuu😂😂😂😂kittiii kiittiii😅😅😅
എന്തായാലും പ്രായമായ പെൺകുട്ടികളെയും അത് പേരക്കുട്ടികളെ യും പിന്നെ അവരുടെ തള്ളമാരെയും പാടത്ത് കൊണ്ടുപോയി തൂറാനും അതുപോലെ തന്നെ പുഴയിൽ കുളിക്കാനും കൊണ്ടു പോകുന്ന ധനുഷിൻ്റേ ഒരു സിനിമയിലെ കാരണവരുടെ പോലെ അല്ലല്ലോ ആ സിനിമയുടെ പേര് ഞാൻ മറന്നു പോയി നയൻതാര യൊക്കെ ഉള്ളത് പടമാണ്
ക്രിഞ്ച് കാരണം ഓളം വെട്ടിപോകുന്ന കാട്ടവരാതം.. ഇത് കണ്ടു പിടിച്ചതിന് ബ്രോ ക്ക് അവാർഡ് തരണം 😬🙏🏼
കാട്ടവരാതം🤣🤣🤣
😂😂😂
Kindi 😂😂
😂
ട്രോളാൻ ആണേലും ഇത് മുഴുവൻ കണ്ട നിങ്ങളുടെ സഹനശക്തി 🙏🙏
Actually Aniyathipravu is also kind of cringe. That movie becoming a big hit screwed Fazils career. Almost all his movies after that - Kayyethum Doorathu, Living Together have a taste of Aniyathipravu
1:22 Fazil sir line paranjathu: "Shyama vanne!", Anoop Chandran sir manassilaakkiyathu: "Keerikkaadan chatthe!"
I remember watching this movie 10-11 yrs back with my sister 😵💫 . Padam serious ayirnnegilum njngal ith kandu chirich marichu
ഫാസിലിന്റെ ആദ്യകാല ചിത്രങ്ങളിൽ ഉള്ള കാല്പനിക എലിമെന്റ് വളരെ ഇഷ്ടമുള്ള ആളായിരുന്നു ഞാൻ. അനിയത്തിപ്രാവ് വരെയുള്ള ചിത്രങ്ങൾ ഏറെക്കുറെ വളരെ ഇഷ്ടമാണ്. ശേഷം ഹരികൃഷ്ണൽസ് കണ്ടപ്പോൾ ഒരു കല്ലുകടി ഫീൽ ചെയ്‌തെങ്കിലും രണ്ട് മെഗാതാരങ്ങളെ വച്ച് പടം ചെയ്യുമ്പോൾ ഇരുഭാഗത്തെയും ആരാധകരെ ഓർത്ത് കോംപ്രമൈസ് ചെയ്തുപോയതാണെന്നു കരുതി. അതിന് ശേഷം ഏറെ പ്രതീക്ഷകളോടെ റിലീസിംഗ് ദിവസം പോയികണ്ട പടമാണ് ലൈഫ് ഐ ബ്യൂട്ടിഫുൾ. എന്റമ്മോ.. ക്രിഞ്ചടിച്ചു മരിച്ചു. ശേഷമുള്ള ഫാസിലിന്റെ ഒരു പടവും ഞാൻ കണ്ടിട്ടില്ല. എങ്കിലും മണിച്ചിത്രത്താഴും നോക്കെത്താദൂരത്ത് കണ്ണും നട്ടും എനിക്ക് എത്ര കണ്ടാലും മടുക്കാത്ത ഫാസിൽ സിനിമകൾ ആണ്.
Enthaa bro, Moz and Cat okke kaanande? Nalla fun alle?
@@snair4548 😁.. വോ.. വേണ്ട..!!🙃🙃
ഫാസിലിന്റെ ഏറ്റവും മികച്ച സിനിമ മണിച്ചിത്രതാഴും ഏറ്റവും മോശം സിനിമ ലിവിങ് ടുഗെതർ ആണ് 😂
Moz and Cat ullappozho?
@@snair4548ഇതിനേക്കാൾ എത്രയോ ഭേദം ആണ് moz and cat
@@snair4548moz and cat watchble aan
Faasilinte Mikacha cinema ente mammattikuttyama , nokkethaa doorathu kannu nattu , ente sooryaputhrikku , pappayude swantham appoosokkeyan ...
മണിച്ചിത്രത്താഴിന്റെ second-unit directors ആയിട്ട് സിബി മലയിലും പ്രിയദർശനും സിദ്ദിഖ്-ലാലുമൊക്കെ ഉണ്ടായിരുന്നു. അവര് പല സീനുകൾ എടുക്കുകയും അവരുടെ creative inputs അതിൽ ഒരുപാട് ഉണ്ടായിരുന്നു. പടത്തിലെ ഷോട്ടുകളും picturization നുമെല്ലാം കാണുമ്പോൾ തന്നെ അറിയാം, just ഒരു above average filmmaker ആയ ഫാസിലിന് അതൊന്നും ഒറ്റയ്ക്ക് ചെയ്യാനുള്ള റേഞ്ച് ഇല്ലാന്ന്. ഉദാഹരണത്തിന്, അതിലെ humour പലതും സിദ്ധിഖ് ലാലിൻറെ ആയിരുന്നു. മനോഹരമായ ചില wide shots ലൊക്കെ പ്രിയന്റെ signature കറക്റ്റ് വന്നിട്ടുണ്ട്. ഫാസിലിന് അങ്ങേയറ്റം പോയാൽ ഒരു മാനത്തെ വെള്ളിത്തേര് ചെയ്യാം എന്നല്ലാതെ പൊതുവെ പുള്ളി പപ്പയുടെ സ്വന്തം അപ്പൂസ് പോലെയും നോക്കെത്താ ദൂരത്ത് ഒക്കെ പോലെയുമുള്ള ഡ്രാമകൾ പുള്ളിയുടെ ഒരു സ്ഥിരം ശൈലിയിൽ ചെയ്തിരുന്ന ആളാണ്. മണിച്ചിത്രത്താഴൊന്നും ഫാസിലിന്റെ യാതൊരു ഐഡന്റിറ്റിയും വരാത്ത സിനിമയാണ്.
Em:I'm the best rapper
Flimyshek at end of the video: hold my roast list😂😂😂
😂😂😂😂😂
ഫാസിൽ എന്ന് പേരുള്ള വല്ല ഫേക്കും ആയിരിക്കും. അല്ലെങ്കിൽ പിന്നെ കൈയെത്തും ദൂരത്ത് മുതൽ അങ്ങേരുടെ കിളി പോയിത്തുടങ്ങി😂😂
ഈ പടം ഇത്രയും ശോകം ആയിരുന്നോ... ഞാൻ ഇത് കണ്ടില്ലായിരുന്നു... ഇതിലെ രണ്ടു സോങ്‌സ് കേൾക്കാൻ നല്ലതായിരുന്നു.. Anyways nyc roasting😂😂😂
Yes pattinte paalkadavil and Ragachandran
@@shrutimohan8908 മയങ്ങി നീ സഖി also a fabulous song❤️❤️... Romantic and beautiful
@@ajaybr4349athum superaa nalla feel tarunna song ane..ouseppachan sir songs ellam ❤oru feel ane
That Time magazine bit was unexpected 😂 👌
ആദ്യമായി ഇങ്ങനെ ഒരു പടം ഉണ്ടായിരുന്നു എന്ന് ഈ ചാനലിലൂടെ അറിഞ്ഞു 😁😁😁
0:02 ഞങ്ങളെ കൊല്ല് 😂😂 ഇതേത് സിനിമയുടെ Theatre Response ആണെന്ന് പറ Bro🤣🤣
The nation wants to know...
1:30 😂😂😂😂 ഇമ്മാതിരി ലോകത്തില്ലാത്ത കാട്ടിക്കൂട്ടലുകൾ ഫാസിൽ പടത്തിലേ കാണൂ
റിവ്യൂ കാരണം നശിച്ച മറ്റൊരു നല്ല ചിത്രം 😂
😂😂
😂😂
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ, അത് നമുക്കൊന്നും മനസിലാകില്ല😂😂😂
3:55 Elon mask ithe kande inspire ayyi anne Tesla endakiya paksha namuda chekan oru credit polum kitella
Underrated automobile scientist
Elon Musk allengilum kallanaa
ഇദ്ദേഹത്തിന്റെ പേരിൽ ഇങ്ങനൊരു അവരാതം ഉണ്ടായിരുന്നോ...
edit highlights😂😂
0:29 automobile 🧠 2:34
3:39 4:03
5:02 😂😂😂
5:07 5:16 😂😂😂❤
5:31 😂😂 chirich marich
Appo 1:24 oh...?
അനിയത്തി പ്രാവ് + നോക്കെത്താ ദൂരത്തു +നിറം +കയ്യെത്തും ദൂരത്തു +മണിച്ചിത്ര താഴ് +old ഫാസിൽ movies
niram kamal..not fazil
_അല്ല ആട്ടോമൊബൈൽ വിൽക്കുന്ന ചേട്ടന്റെ കൂടെയുള്ള കൂട്ടുകാരൻ ലവൻ അല്ലേ 'രതിനിർവേദം പപ്പു'_ 🤭🤣
avan thanne 😂
@@Aiswaryakrishnan-z6j 🤣🤣🤣
പണ്ട് ഓണത്തിന് ആദ്യമായി മഴവിൽ മനോരമയിൽ വന്നപ്പോൾ കണ്ട സിനിമ. പിന്നെ ടിവിയിൽ വന്നിട്ടേയില്ല
😂😂😂😂😂😂
Asianetil vararund
Premiered in kairali tv with in 2 - 3 months after theatre release
Asianet il oru vattam kandittund. Annu oru thengayum manasilayilla
Elon Musk ഈ സിനിമ കണ്ട് മോട്ടിവേറ്റഡായിട്ടാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്😊
1:40 centre of gravity 🤗🤗
3:40 low cost ironman 🔥😂
Automobile ബ്രെയിൻ ഇജ്ജാതി 🤣
പൊന്ന് broo ..katta fan aai..pls continue posting 😂നിങളുടെ voice main aan
5:11 തട്ടി പോവുമെന്ന പേടി ഉണ്ടെങ്കിൽ മംഗല്യം ചെയ്യേണ്ട അതിന് പകരം സിനിമയുടെ പേര് പോലെ അങ്ങ് ജീവിച്ചാൽ പോരെ അതാവുമ്പോൾ തട്ടി പോവത്തുമില്ല കളിച്ചു നടക്കുകയും ചെയ്യാം 🤤
വിസ്മയത്തുമ്പത് പൊട്ടിയ കാലം, കാലത്തെ മറികടന്നു വെന്ന ട്രീറ്റ്മെന്റ് ഉള്ള അപരിചിതൻ ഇതെല്ലാം പൊട്ടിയിട്ടും മണിച്ചിത്രതാഴ് ട്രീറ്റ്മെന്റ് വീണ്ടും എടുത്തു ഉപയോഗിച്ച ഫാസിൽ 😇
Aparichithan Fazil sir inte padamallallo?
No sanjiv sivan ..Santosh and sangeeth sivan bro
5:46 aaha, frendo okke undallo..
cameo catalogue oro video varumbozhum koodunnu.. nice nice..
2:21 Manichithrathazhu reverse mode
Center of gravity 😂😂😂😂
Super bro❤സഹസ്രം എന്നൊരു ഹൊറർ പടമുണ്ട്. വിലകൊടുത്ത് ഡിവിഡി വാങ്ങി കണ്ടപ്പോ ഏഴിലോ എട്ടിലോ പഠിക്കുന്ന എനിക്ക് അന്നേ നിരാശയായി മാറിയ ഒരു പടം. ഒന്നു വറുത്തു നോക്കാമോ?😂
Starring Shaey10 as Sahasranamam IPS
അന്ന് 13 ആം വയസിൽ ഈ സിനിമ എനിക്ക് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു ... എന്തോ കണ്ട് തീർകുമ്പോൾ മനസ്സിൽ എവിടെയോ ഒരു ഫീൽ തരുന്ന ഒരു നല്ല സിനിമ... 💙
യേശുദാസ് കാർത്തിക് ഒക്കെ പാടിയ പാട്ടുകൾ ഈ സിനിമയെ നല്ല പോലെ ലിഫ്റ് ചെയ്യുന്നുണ്ട്...
ഇപ്പോഴത്തെ Cringe കണ്ണിലൂടെ നോക്കിയാൽ ഇതിനും നമ്മൾ കൊണ്ടാടുന്ന പല സിനിമകൾക്കും ഇത് പോലെ ഊകാൻ ഉള്ള മുതലുകൾ കിട്ടും 😂
Anyway Roasting Is Pretty Nice 😂... Cuts okke നന്നായി use cheythitundd ...
2:58 ഡെയ് , ഇത് അണലി ഷാജി അല്ലെ passenger cinema യിൽ പേട്ടനെ കെട്ടിയിട്ട് താങ്ങിയ
Uvvu, addeham thanne
The underrated sci-fi movie in mollywood 😌😌😌😌🥵🥵🥵🥵🥵
Fazil sir after 2000films bore ayirunnu but songs ouseppachan sir ayakonde oru aswasam...
Manichitratazhu pole oru masterpiece undakiya oru director 😢
@vsncutzz2.088 Yes songs n Nostalgia konde aakam kore pere kannunu...
Ennumennim kannettante
Nokatha doorathe
Manivathoorile
@vsncutzz2.088 Yes same valuthaypo ee film engane hit aye tonni...
Sherkim lalithamma, srividyamma climax ane film hit ayathe.
Legends ullakonde matram ane ideham and sathyan sir movies oru life ullu...
Automobile engineering paranjalll mobile vech kallikune alla fasil sirnod arrum paranjj koduthilee koopppp😂😂😂
Bruh🤌🏻 ഇതെങ്ങെനെ മുഴുവൻ കണ്ടു തീർത്തെ 😂😂
never change that "Padam kayinj" bro..... 😂😂 That's yours.
ബ്രോയുടെ mostly വീഡിയോസ് കണ്ടു... നന്നായിട്ടുണ്ട്.... ഇപ്പോൾ വീഡിയോ തുടങ്ങുന്നതിന് മുൻപ് ലൈക് ചെയ്യാറുണ്ട്.... 👍👍👍👍
ഓഹ് ഡാർക്ക്... ഇത്രേം വധം പടം ഫാസിൽ എടുത്തിരുന്നോ 🤣🤣🤣.. പുള്ളി direction അതോടെ നിർത്തിയത് ഏതായാലും വളരെ നന്നായി... 🤣
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിക്കണ്ടായിരുന്നു 😂
KGF ന് മുൻപ് 1000 കോടി ക്ലബ്ബിൽ കയറിയ ഒരു സൂപ്പർ ഹിറ്റ് ചിത്രം 🎉🎉🎉
Athe 1000 roopa clubil kayari🎉
Me who watched this movie a decade back☠️☠️
I feel ya 😢
When the side character is more interesting than the main character,you know you f-ed up. (The writer)
Pappu ser-inae aano uddeshichathu?
ഇനിയും കുറെ ഇതുപോലുള്ള movie's ഉണ്ട് ബ്രോ 😂...കണ്ട് പിടിക്കൂ...റോസ്റ്റ് ചെയ്യൂ..👍👍❤️
*സത്യത്തിൽ* *ഇതിന്* *തൊട്ടടുത്തതായി* *ശിവദ* *സുധിവാത്മീകത്തിൽ* *ഭേദപ്പെട്ട* *അഭിനയമാണ്* *കാഴ്ചവെച്ചത്* . *അതിനർത്ഥം* *ഫാസിൽ* എന്ന *സംവിധിയകന്* *നേരേ* *ചൊവ്വേ* *സീൻ* *പറഞ്ഞുകൊടുക്കാനറിയില്ല* *എന്ന്* *തന്നെയാണ്*
തുടക്കത്തിലെ ആ പിള്ളേരുടെ ചാട്ടം കണ്ടപ്പോൾ എനിക്ക് ഒരു ബാന്ദ്ര വൈബ് ആണ് അടിച്ചിട്ടുള്ളത്😂 കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ തന്നെ😂😂
Ae, Bandra-vae patthi paranjaa...
എടാ നിയോ കണ്ടു, എന്തിനാടാ ഞങ്ങളോട് 😂😂...
🤣
ബ്രോ ഇതുപോലെ തന്നെ ഐ വി ശശി സംവിധാനം ചെയ്ത ഒരു സിനിമയുണ്ട് പേര് മറന്നുപോയി പക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണെന്ന് തോന്നുന്നു.. അതൊന്ന് കണ്ടിട്ട് റോസ്റ്റ് ചെയ്യാമോ ഒന്നൊന്നര വകയുണ്ട്😂
വെള്ളത്തൂവല്‍ അല്ലേ..?
5:46 yo what a cameo🤣🔥
5:01 അണ്ണൻ 🤣😂😂
ഇതെന്താ സീരിയൽ മോഡൽ മേക്കിങ് ആണല്ലോ🤣😂
5:30 പിന്നെ എന്തിനാ സർ തുക്കിട്ട് നടക്കാനാണോ 😅💀
7:24 I laughed so hard here damn those lines 😂
2:58 Passenger ilae gunda chettan alle ithu? #ASCU #AnaliShajiCinematicUniverse
എന്റെ ശിവനെ ഇമ്മാതിരി എപ്പിസോഡ് 🔥 അനക്ക് ഒരു കുതിരപ്പവൻ തന്നെ പറ്റു ❤️😁
Subeytha mathi bro❤️
Tony Stark ❌ Low Cost tark✅ 💀
എന്നാലും പാച്ചിക്ക ഇമ്മാതിരി ഒരു അപരാധം ആണോ അവസാനം ചെയ്തു വച്ചത്. മോസ് ആൻഡ് ക്യാറ്റ് ഇതിനേക്കാൾ ഭേദമായിരുന്നു എന്ന് തോന്നുന്നു..!! 😢😮
എന്തായാലും പിന്നീട് അദ്ദേഹം പുതുതലമുറക്ക് വഴിമാറിയത് നന്നായി എന്ന് ഈ roast കണ്ടപ്പോൾ മനസ്സിലായി. 👍
3:04 Aa right side-il irikkanathu 'Bangalore Days'-ilae biker Farhan aano?
First time i am watching your video really enjoyed gonna subscribe bro keep going 👍
Tankalkk continue ayt vedio idaan shramichoode…..great fan of ur work🙂👍
നീ "പടം കഴിഞ്ഞ്" എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവളുടെ പ്രേതം കയറി.
Ee filim pand Mazhavil Manoramayil kandath oorkkunnu😂 0:54 ee paatu favourite aayirrnu❤ Shreya Ghoshal
കൈരളിയിൽ ആണ് ഈ സിനിമ വരുന്നത്
@@heisenberg6140mazhavil Manoramayil aan aadyam vanne eniklum orma und kandath
Ithu Shaji Kailas sir Simhaasanam eduttha polae indallo...Kaiyetthum Dooratthu, Aniyatthipraavu, Harikrishnans, Manichitratthaazhu ellaam thanne ithil indallo!
Athe🤣
@@Filmyshek Moz and Cat pakshe ingane copy adi alla, athil ellaam fresh-aa, athondu athonnu roast-aamo?
2:04 perfect 👌
Automobile engineer etho MG Sreekumar song inte Lip sync ittatha
2:58 Aaha Kannada Superstar Upendra okke undallo
ഒറ്റ പടത്തിൽ ഫാസിൽ ഫീൽഡോട്ട് 😅
Rapid Action Force enna oru movie und. Set aan 😅😅
Bro entayalum roast cheyyanam
Pand cherupattil ee movie full kandit oru idea illathe irunna le njan😢😢😢innale koodi ithinte kadha paranjit ....film nte peru tapparnuuu😂😂😂😂kittiii kiittiii😅😅😅
7:34. പടം കഴിഞ്ഞ് 😂😂😂
😂😂😂😂 iyyo iyyo chirichu oru vazhiyayi. I never knew such a movie existed before this.
So basically he invented NeuraLink & Tesla back in the day.
Bro vere level.keep going .full support ❣️
Automobile engineering nu egane software engineering nthe bhudi veche 😂 tracking okke install cheythu koduthallo
2ndum Engineering aanalo 🤗
2:58 Shho, LCUvinum FCUvinum oru muthalkkoottu miss aayi
Automobile engineering is for vehicles, right 4:26
ഫാസിലിന് ഭ്രാന്ത് അയതാണോ അല്ല ഇത് കണ്ട മണ്ടൻമാർക്ക് ആദ്യമെ ഭ്രാന്ത് ഉള്ളതാണോ😅
സ്വാഭാവികം 😂😂😂😂😂
Waiting for bandra
3:42 mass da 😂😂
റിലീസ് ദിവസം പുത്തൂർ ചെല്ലത്തിൽ നിന്നാണ്,, ഈ അറുവാണി അവരാതം കണ്ടത്
Putthur Chellam theatre-inu nercha indo, kodaali padangal kaanichondirikkaan?
Marar-ji de padam avide oraazhchakku book aakki kalippichirunnoonnu kaettittindu
Intro "njangale kollu" 🙏🤣🤣🤣🤣🤣
3:40 this is Elon Musk 😂
Ettaayi editing ❤ Auto mobile brain aanallo 😂😅
Avide oruthan phone vach trackingum phone touch cheyyathe ulla callingum driverless carum okke kandu pidikkumbo avalu banglore poyi chovvadoshathinu 2.0 update kandu pidichekkunnu.
രതി ചേച്ചിടെ പപ്പു ഒക്കെ ഉണ്ടല്ലോ
Pwoli episode bro😂adth episode manjulante december ee decemberil kanan pattuo?
എന്തായാലും പ്രായമായ പെൺകുട്ടികളെയും അത് പേരക്കുട്ടികളെ യും പിന്നെ അവരുടെ തള്ളമാരെയും പാടത്ത് കൊണ്ടുപോയി തൂറാനും അതുപോലെ തന്നെ പുഴയിൽ കുളിക്കാനും കൊണ്ടു പോകുന്ന ധനുഷിൻ്റേ ഒരു സിനിമയിലെ കാരണവരുടെ പോലെ അല്ലല്ലോ ആ സിനിമയുടെ പേര് ഞാൻ മറന്നു പോയി നയൻതാര യൊക്കെ ഉള്ളത് പടമാണ്
1:41 tell me you studied science without telling me you studied science
Ithokke eppo irangi
(2011)
Fasilinte mikka padangalum aniyathipravinte reference ahnu
3:12
Kudukku 2025 Universe 🔥
ആ scene decode cheythal ഇനിയും details കിട്ടും ✨
5:07 എൻ്റെ പൊന്നേ ചിരിച്ചു മരിച്ചു 😅😂
ഞാൻ തിയറ്ററിൽ പോയി കണ്ട മൂവി...കാണാൻ കാരണം ഇതിലെ പാട്ടുകൾ ...പിന്നെ നായകൻ നമ്മുടെ നാട്ടുകാരൻ തിരൂർ കാരൻ ഹേമന്ത്
Aalippo enthokkeyaa paripaadi? Edakkedakkae ippo cinemayil kaanaarullu, athaa
I enjoyed your every video . And so funny
I cannot believe this was from Fazil
മച്ചാൻ ചെയ്തതാണോ എന്ന് അറിയില്ല ആ സിംഫണി കൂടെ ഒന്ന് വറുത്ത് കരിച്ചു എടുക്കാവോ ഐവി ശശീടെ സിനിമ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ കിളി പോയ്
2:59 upendra alle ith