Aliyan vs Aliyan | Comedy Serial | Amrita TV | Ep : 403 | "ചില സുപ്രധാന തീരുമാനങ്ങൾ "[2018]

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 308

  • @Foxtale24
    @Foxtale24 5 років тому +60

    അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചു,പക്ഷെ തുടർന്ന് കണ്ടപ്പോൾ ,കനകന്റെയും ജമന്തിയുടെയും വിഷമം ഞങ്ങൾക്ക് വളരേ പ്രയാസം ഉണ്ടാക്കി, അവരുടെ സന്തോഷം കണ്ടാണ് ഞങ്ങളുടെ പ്രയാസങ്ങൾ കുറച്ചു നേരത്തേക്കിനെങ്കിലും മാറ്റാറുള്ളത്.ഇതൊരപേക്ഷയാണ് ഞങ്ങളുടെ അളിയനെ ഇനി പ്രയാസപ്പെടുത്തരുത്.

    • @saikamalsnair
      @saikamalsnair 5 років тому +2

      yes.. correct

    • @sudhakarunakaran1838
      @sudhakarunakaran1838 2 роки тому +1

      ഈ സീരിയൽ എത്ര മന്നിക്കാ ഏത് ചാനലിലാ ഒന്ന് പറഞ്ഞു തരുമോ

  • @MrVkm1
    @MrVkm1 5 років тому +8

    വില്ലന്‍ ജ്ലീറ്റോ തന്നെ ... ഇനിയുള്ള ഭാഗം തീ പാറും കണ്ണ് നിറയും സ്നേഹം ഒഴുകും .... സന്തോഷം അലയടിക്കും

  • @afnachannel4482
    @afnachannel4482 2 роки тому +3

    Comments 😠

  • @roopaprabha6288
    @roopaprabha6288 5 років тому +3

    Ellarum aa amme sahayikyanm plz ammede makanu vendi...othiri bhdhimuttiaa aa amma abhinaikyan varane...plz help amma.

  • @saikamalsnair
    @saikamalsnair 5 років тому +7

    ayyooo... veendum oru heart touching episode ayi poyallo.... 😢 kanakantem jamanthidem rakthathil janicha oru kutti mathiyayirunnu... enkil onnude oru sugam undayirunnu..

    • @snehanilav2652
      @snehanilav2652 5 років тому

      Reshmi Chandran. thangalude abhiprayam thanneyanu enikku

  • @blessonjoseph3337
    @blessonjoseph3337 5 років тому +22

    അടിപൊളി തീരുമാനം ...ഇഷ്ടപ്പെട്ടു !!!😄😄😄😄😄...കുഞ്ഞിനെ കൊണ്ടുവാ !!! കുഞ്ഞും ക്ലീറ്റോ കൂടി ഒരു ബേബി സിറ്റിംഗ് എപ്പിസോഡ് ഇടണേ ....😃😃😃😃😄

  • @gokuldascg4193
    @gokuldascg4193 5 років тому +8

    ക്‌ലീടോ എന്ന കഥാപാത്രത്തെ ഇത്രാകും ദുഷ്ടൻ ആകരുതയിരുന്ന്‌ ഡയറക്ടർ

  • @ramzanhassan1798
    @ramzanhassan1798 5 років тому +18

    ആരാന്റെ സ്വത്ത് കണ്ടിട്ടണോ മക്കളെ പോറ്റുന്നത്

  • @AtoZ76411
    @AtoZ76411 5 років тому +3

    സേതുലക്ഷ്മി അമ്മയുടെ മകന് എല്ലാം സുഖം ആകാൻ......

  • @MrVkm1
    @MrVkm1 5 років тому +2

    പൊളിക്കും

  • @RajRaju-gp3qu
    @RajRaju-gp3qu 2 роки тому

    Ee cleettokk onn kodukkan തോന്നിപ്പോയി svathinte karയം പറയുമ്പോ

  • @jpyoung3864
    @jpyoung3864 5 років тому

    supradhana theerumanangal supradhana vazhithirivavatte

  • @pratyush44
    @pratyush44 5 років тому +10

    Climax okke maati pidi.. Always the same.. So much boring.. Kleetos expression the same always..

  • @deepthishivakumar7774
    @deepthishivakumar7774 5 років тому +1

    Nice

  • @nishaantony9715
    @nishaantony9715 Рік тому

    Chetta... Clettoo

  • @poojavisakh422
    @poojavisakh422 5 років тому

    Pls avrke ore kuttya koduke ,ethe kanuna allarkum sankadamane..

  • @ashrafkhiliriya8807
    @ashrafkhiliriya8807 5 років тому +4

    കനകനും ജമന്തിക്കും സ്വന്തമായി ഒരു കുട്ടിയെ കൊടുത്തൂടെ

  • @skcreations1408
    @skcreations1408 2 роки тому

    ദുഷ്ടത്തരങ്ങൾക്കു ക്ലീറ്റോ മാത്രമേ ഉള്ളു

  • @visalammoorthy8696
    @visalammoorthy8696 4 роки тому

    Clito..kothian chandu..

  • @valluvanadmedia591
    @valluvanadmedia591 5 років тому +4

    ഇനിയൊരിക്കലും ആ പഴയ പ്രതാപം അളിയൻ സിന് തിരിച്ചു വരാൻ പോകുന്നില്ല ഇത് ഇങ്ങനെ താഴോട്ടു താഴോട്ട് തന്നെയാണല്ലോ പോകുന്നത്

    • @aliyansaliyans1471
      @aliyansaliyans1471 5 років тому

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 5 років тому +1

      അങ്ങെനെ പറഞ്ഞ ഒരു പാട് സുഹൃത്തുക്കൾ തിരിച്ചിവന്നിരുന്നു ഒന്നോരണ്ടോ എപ്പിസോഡ് കണ്ടിട്ട് കടുത്ത തീരുമാനം എടുക്കരുത്

  • @siyadmone9822
    @siyadmone9822 5 років тому +1

    ക്ലീറ്റോയുടെ മനസ്സിൽ ഇത്രവിഷമുണ്ടായിരുന്നൊ

    • @aliyansaliyans1471
      @aliyansaliyans1471 5 років тому

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

  • @mansoormusic7454
    @mansoormusic7454 5 років тому +1

    ഹായ് 💞💞💞

    • @asakshaya1979
      @asakshaya1979 5 років тому

      Halooooooo😍😘

    • @mansoormusic7454
      @mansoormusic7454 5 років тому +1

      😍😍😘

    • @asakshaya1979
      @asakshaya1979 5 років тому

      @@mansoormusic7454 😊😊😊😍😍😍😍😘😘😘😘😘😘😘😘😘😍😍

  • @sainabaok8993
    @sainabaok8993 3 роки тому

    🤭🌹

  • @wakeup7742
    @wakeup7742 3 роки тому +3

    ഇതിലിപ്പൊ ക്ലീറ്റോ എന്ത് ചെയ്തു?? എപ്പോഴും അയാളെ കുറ്റം പറയുന്നത് -

  • @anusreesree8192
    @anusreesree8192 5 років тому +22

    എന്തു തന്നെ ആയാലും കനകൻ കുഞ്ഞിനെ ദത്തെടുത്തോട്ടെ. പിന്നീട് ഒരു കുഞ്ഞു ഉണ്ടായാലും കുഴപ്പമില്ല

  • @BijuCRavi
    @BijuCRavi 5 років тому +10

    ഡയറക്ടർ സർ , ദയവു ചെയ്തു ഇത് കണ്ണീർസീരിയലിലേക്കു തരം താഴ്ത്താതെ ഒരു കോമഡി സീരിയൽ ആക്കി നിലനിർത്താൻ ശ്രമിക്കുക..നല്ലവരായ കനകനും ജമന്തിയും എന്ന കഥാപാത്രങ്ങൾക്ക് ഒരു സ്വന്തം കുഞ്ഞിനെ കൊടുക്കൂ ..എന്നാലേ സ്വത്തു മോഹിയായ ക്ളീറ്റസിനു കൂടുതൽ കളികൾ കളിയ്ക്കാൻ പറ്റൂ ..

  • @bin_esh
    @bin_esh 2 роки тому +2

    ഇത്തിരി എങ്കിലും മനുഷ്യപ്പെറ്റു ക്‌ളീറ്റോ എന്നാ കഥാപാത്രത്തിനു വേണമായിരുന്നു.

  • @sariga2536
    @sariga2536 4 роки тому +21

    ക്ലീറ്റോയുടെ ദുഷ്ടത്തര൦ കുറച്ച് കുറക്കാമായിരുന്നു

  • @seminm635
    @seminm635 5 років тому +12

    പാവം ക്ളീപ്പൻ... ചുമ്മാ ഓരോ മണ്ടത്തരം പറഞ്ഞ് ഇന്നും പെട്ടു. എന്തായാലും adoption എന്ന ആശയം ഒരു നല്ല കാര്യം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നാട്ടിൽ എല്ലാം ഉണ്ടായിട്ടും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന ഒരുപാട് ആളുകൾ und. അവര്ക് ഈ തീരുമാനം ഒരു പ്രചോദനം aavatte. Adoprion എന്ന concept നെ അത്രയങ് ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമാണ് nammudeth. എത്രയോ അനാഥരായ കുട്ടികൾക്കു നല്ല ജീവിതവും എത്രയോ ദമ്പതികൾക്കു സന്തോഷവും നൽകുന്ന ഒന്നാണ് adoption എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @pacheerichannels
    @pacheerichannels 5 років тому +68

    തങ്കം വസ്ത്രങ്ങൾ അലക്കി ഇടുന്നതും കുറച്ചു സീനുകൾ ക്ക് ശേഷം അയയിൽ നിന്ന് എടുക്കുന്നതും കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാകും ഈ കഥാപാത്രങ്ങൾ ആ വീട്ടിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന്. അഭിനന്ദനങ്ങൾ....

  • @ramzanhassan1798
    @ramzanhassan1798 5 років тому +16

    ശരിയാണ് ഈയിടെ ആയി ക്‌ളീട്ടോ വെറും ദുഷ്ടൻ ആകുന്നുണ്ട്

  • @abygeorgeg
    @abygeorgeg 5 років тому +23

    തീരുമാനം കലക്കി ക്ലിറ്റോയുടെ പുതിയ കളികൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു.... ഇഷ്ടം അളിയൻ

  • @sunirenjith1398
    @sunirenjith1398 4 роки тому +27

    എന്റെ കുട്ടികൾ എന്ന് അമ്മാവൻ പറയുമ്പോൾ ഇതുപോലൊരു അമ്മാവൻ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു .

  • @amviy
    @amviy 4 роки тому +12

    തട്ടീം മുട്ടിയും
    അളിയൻ vs അളിയൻ
    ഉപ്പും മുളകും
    ലൊക്കേഷൻ super

  • @sibichenpathickal8633
    @sibichenpathickal8633 5 років тому +7

    ഇത്രയും തരം താണ രീതിയിൽ ... ഒരു കേന്ദ്ര കഥാപാത്രത്തെ ....ആവിഷ്കരിച്ചത്.... മോശമായിപ്പോയി

  • @keerthanakrishnan1852
    @keerthanakrishnan1852 5 років тому +76

    ജമന്തിക്കും കനകനും സ്വന്തമായി ഒരു കുഞ്ഞിനെ കൊടുത്തു കൂടെ? എല്ലാ പ്രേക്ഷകരും അതാണ് ആഗ്രഹിക്കുന്നത്.

    • @coldstart4795
      @coldstart4795 5 років тому +1

      Athinu paripady cheyanam🤣🤣

    • @keerthanakrishnan1852
      @keerthanakrishnan1852 5 років тому +9

      @@coldstart4795 ഹോ... ഭയങ്കര തമാശ.... പക്ഷെ ഇമ്മാതിരി ഐറ്റം വീട്ടിൽ പറയുന്നതാവും നല്ലത്.

    • @raghavs897
      @raghavs897 5 років тому

      Sathyam..enikkum thonni

    • @v2a293
      @v2a293 5 років тому

      Kleeto vichaarichal jamantik etra kuttikaleyum kittum...

    • @shaihafath4418
      @shaihafath4418 4 роки тому

      V2 Rock 🤔🤔

  • @indianbhaijaihind6425
    @indianbhaijaihind6425 5 років тому +39

    നമ്മുടെ സേതു ലക്ഷ്മി അമ്മയുടെ മോനു വേണ്ടി അളിയൻ ttim സഹായിക്കണം 😫🙏

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 5 років тому

      സേതുലക്ഷ്മി അമ്മ

    • @indianbhaijaihind6425
      @indianbhaijaihind6425 5 років тому +1

      @@amritatvaliyanvsaliyan9265 o... സോറി

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 5 років тому +2

      @@indianbhaijaihind6425 കേരളം ഒറ്റകെട്ടായി സഹായിക്കാൻ തീരുമാനിച്ചു അതിൽ അളിയൻസ് ഇല്ലാതിരിക്കുമോ ഭായ്😘😘😘 തീർച്ചയായും അളിയൻ ആ ടീമിന് ഒപ്പം ഉണ്ട് 🤗🤗🤗

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +20

    മനസ്സില്‍ ഒരു പാട് നൊമ്പരങ്ങളും പ്രയാസങ്ങളും ആയിട്ടും നമ്മുടെ സേതു ലക്ഷ്മി
    അമ്മ എപ്പിസോഡില്‍ വന്നല്ലോ.... അവരുടെ മകന്‍റെയും അവരുടെയും എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടന്ന്‍ തീരട്ടെ !! god bless you.............

  • @emiljoe2012
    @emiljoe2012 5 років тому +7

    ക്‌ളീറ്റൊയ്‌ക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ...... എന്നാലും ക്‌ളീറ്റൊ..... ഈ ബുദ്ധിയൊക്കെ എവിടുന്നു വരുന്നു..???

  • @sidheequemarhaba4806
    @sidheequemarhaba4806 5 років тому +7

    അളിയൻസ് ഇന്ന് മുതൽ പുതിയ രൂപത്തിൽ.. പുതിയ ഭാവത്തിൽ..!
    ഇന്നത്തെ സ്ക്രിപ്റ്റ് വളരെ മനോഹരമാക്കിയ രാജീവ് കരുമാടി ചേട്ടന് ഒരു ബിഗ് സല്യൂട്ട്..
    എന്നാലും ന്റെ ക്ലീറ്റോ ചേട്ടാ.. ഇത്രേം വേണമായിരുന്നോ? 😪🤤😣😴

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 років тому +5

    ക്ളീറ്റോ ഒന്ന് ചിന്തിച്ചു പോയി കിട്ടാൻ പോകുന്ന സ്വത്തിനെ കുറിച്ച് അതിന് ഇത്രയും നെഗറ്റിവ് വേണമായിരുന്നോ

  • @asakshaya1979
    @asakshaya1979 5 років тому +10

    Halo ellavarkum suganlle happy Christmas in advance😍😘😍😘

    • @naveen.s.nampelil8989
      @naveen.s.nampelil8989 5 років тому

      Hello thakkili mol.... Ethram class ila nu padikunnathu... Sugmano.. Mol ude acting adipoli..

  • @Spider_432
    @Spider_432 3 роки тому +2

    Cleeto paranja plan prakaram anenkil. Nja thalkiliye kettan povaa😁💥

  • @ShienDiaries123
    @ShienDiaries123 5 років тому +10

    Jamanthi makeup illadeyum sundariyanu♥️

  • @zakeerrasheed6084
    @zakeerrasheed6084 5 років тому +7

    ക്ലീറ്റസിനെ ഇത്ര ക്രൂരനാക്കരുത്

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому +4

    കാര്യങ്ങൾ ഏതാണ്ടൊക്കെ തീരുമാനമായി അല്ലെ? ക്ലീറ്റോയും തങ്കവും ജമന്തിയും...കലക്കി,പിന്നെ അമ്മാവനും.

  • @aliyansaliyans1471
    @aliyansaliyans1471 5 років тому +4

    Aliyan vs Aliyan #amritatv
    ഒരു കുഞ്ഞിനെ ദത്തു എടുത്താലോ എന്നാലോചനയിൽ കനകനും ജമന്തിയും
    ക്ളീറ്റോ ഇവർക്കു പാരയാകുമോ
    അതോ ദത്തെടുക്കൽ ക്ളീറ്റോക്ക് പാരയാകുമോ

  • @MrSyntheticSmile
    @MrSyntheticSmile 5 років тому +11

    കൊച്ചുണ്ടാക്കാത്തതു വലിയ ഭൂലോക ട്രാജഡി ആയിക്കാണിച്ചു വളരെ മോശമായ സന്ദേശം ആണ് കഴിഞ്ഞ 2 എപ്പിസോഡുകളിൽ കാണിക്കുന്നത്. കുട്ടികളില്ലാത്ത എത്രയോ ദമ്പതികൾ സന്തോഷമായി ജീവിക്കുന്നു. ഇത്രയും വൈകാരികത കാണിക്കുന്നത് അവരെ അധിക്ഷേധിക്കുന്നതു പോലെ അല്ലെ.
    പിന്നെ ഈ പ്രിയപ്പെട്ട ഷോ, കണ്ണീർ സീരിയലിന്റെ നിലവാരത്തിലേക്ക് താന്നു പോയോ എന്നും ഒരു സംശയം.

    • @resmiaryanani
      @resmiaryanani 5 років тому +1

      Satyam....kuttikal illathathu valiya dukhamalla...atilum valiya vedanakal undu

  • @Revathysuja
    @Revathysuja 5 років тому +23

    Jammanthiii...enthoru expression...climax motham Jamanthiyude mughathayirunnu ...

  • @rayhanarinu5683
    @rayhanarinu5683 2 роки тому +8

    Lilly super Acting♥️

  • @sujathakoonath2703
    @sujathakoonath2703 5 років тому +17

    Duthedukkanda.. Avark swanthaytboru kunjine kodukku.. Kashtamanith.. Plzzz..

    • @saikamalsnair
      @saikamalsnair 5 років тому

      yes.... athanu enikum.parayan ullath

    • @aliyansaliyans1471
      @aliyansaliyans1471 5 років тому +1

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

    • @saikamalsnair
      @saikamalsnair 5 років тому

      @@aliyansaliyans1471 suspens dathedukkuna kuttiye kond varunnathalle ??? enikk athilum kooduthal thalparyam. kanakanum jamanthikkum swantham rakthathil piranna oru kunju varunnathinodaa

    • @coldstart4795
      @coldstart4795 5 років тому

      Chumma kunj undaakan ithenthonn divya garbhamo

    • @aliyansaliyans1471
      @aliyansaliyans1471 5 років тому

      @@saikamalsnair 🙄🙄

  • @NSLKnow
    @NSLKnow 5 років тому +16

    കണ്ണീർ പരമ്പര നിലവാരത്തിലേക്ക് ഈ സീരിയലിനെ ദയവായി തരം താഴ്ത്തരുത്. രണ്ടു എപ്പിസോഡുകളിലായി ക്ളീറ്റോയെ നികൃഷ്ടനായ വില്ലനാക്കി, കുട്ടികൾ ഇല്ലാത്ത വിഷയത്തിൽ ഊന്നി മെലോഡ്രാമ ആയി പരമ്പര മുന്നോട്ട് പോകുന്നത് അരോചകം ആകുന്നുണ്ട്.ഉപ്പും മുളകും ഒക്കെ ഗർഭത്തിലൂന്നി വെറുപ്പിരു പരമ്പര ആയ പോലെ ഇതിനെ മാറ്റരുത്. ലളിതമായ ഹാസ്യാവിഷ്‌കാരം ആണ് അളിയൻ vs അളിയന്റെ പ്രത്യേകത, ദയവായി അങ്ങനെ തന്നെ നിലനിർത്തുക.

    • @rajeshthalchira9479
      @rajeshthalchira9479 5 років тому +3

      Nirmal .oru kuttiye eee veetileku konduvaran vere margamilla.oru kunju janichu valarnu varunnathu kanikkan ulla time ini illa.

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 5 років тому

      ക്ളീറ്റസിനു കിട്ടാനുള്ള സ്വത്തു ആര് കൊടുക്കും സ്ത്രീധനം ഇല്ലാതെയല്ലേ തങ്കത്തെ കല്യാണം കഴിച്ചത് അപ്പോൾ കിട്ടാൻ പോകുന്നസ്വത്തു ഒന്ന് കിനാവ് കാണാനും പറ്റില്ലേ ബ്രോസ്😂😂😂

    • @aadhilm9427
      @aadhilm9427 5 років тому +1

      @@epmmchefkitchenworld3540 വീട്ടിലിരിക്കുന്ന പെണ്ണിനെ കണ്ണും കൈയും കാട്ടി അടിച്ചുമാറ്റി അച്ചിവീട്ടിൽ വന്നു അടയിരിക്കുന്നവന് എന്ത് സ്വത്ത് ആണ് കൊടുക്കേണ്ടത്?

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 5 років тому

      @@aadhilm9427 😂😂😂🙄😋

  • @ismailmulki2078
    @ismailmulki2078 5 років тому +5

    Clitto thangam natural really acting’s I like very much

  • @rajeshthalchira9479
    @rajeshthalchira9479 5 років тому +7

    400 episodes pinnidumbol kadhayil cheriya matangal avashyamanu.oru kunju koodi varumbol kooduthal kadhalakal undakum.thakkiliyum kuttiyum chernu kanikkan pokunna kurumbukal ningalkushtapedum.athinayi wait cheyyumo

    • @musthafahabeeba2125
      @musthafahabeeba2125 5 років тому

      പുതുമയ്ക്കായ് തന്നെ അല്ലെ ഞങ്ങൾ കാത്തിരിക്കുന്നത്. 😀😀

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 5 років тому

      waiting that moment

    • @Asha_Nair
      @Asha_Nair 5 років тому

      Sure

    • @SijoLinto
      @SijoLinto 5 років тому

      👍👍

    • @hudaifmetro3332
      @hudaifmetro3332 5 років тому

      Athe pettanne thanne undagumo sir.......cleetoyudeyum thankathinteyum vazakukal ennumundaganam sir.....

  • @archanajayan8760
    @archanajayan8760 5 років тому +6

    Cleetode montha kando ....😁

  • @karthikeyan.b8447
    @karthikeyan.b8447 2 роки тому +1

    തങ്കം കാരണമാണ് ഇത്രയും പ്രശ്നം ഉണ്ടാകാൻ കാരണം 😊

  • @anithamol7726
    @anithamol7726 5 років тому +2

    നിങ്ങൾ എന്ത് വെറുപ്പിക്കലാണ് മാഷേ ഈ ചെയ്യുന്നത് ഇതു ഇങ്ങനെയാണെങ്കിൽ ഞങ്ങൾ കാണുന്നത് നിർത്തുകയാണ്.മറ്റുള്ള ചാനലുകളിലെ പോലെ തരംതാഴ്ന്ന സീരിയലുകളുടെ കൂട്ടത്തിലേക്കണല്ലോ നിങ്ങളിൽ യാത്ര ചെയ്യുന്നത്

  • @shajeelsetu5460
    @shajeelsetu5460 5 років тому +24

    എന്ത് ബെർപ്പിക്കലാ മോനെ ഇത് , ഒണക്ക സീരിയൽ പോലെ തരം താണ് പോകുന്നു 👎👎👎

    • @aliyansaliyans1471
      @aliyansaliyans1471 5 років тому +1

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

  • @sanalkerala8985
    @sanalkerala8985 5 років тому +2

    Manju chechikku abhinayikanariyillla .jeevikkane ariyooo

  • @MrVkm1
    @MrVkm1 5 років тому +36

    ജമന്തി പകുതിയായി ...കരഞ്ഞു കരഞ്ഞു .....

    • @mariya3359
      @mariya3359 5 років тому +2

      Vattano

    • @MrVkm1
      @MrVkm1 5 років тому +1

      @@mariya3359 ഹ ഹ ഹ .... കനകാനും ജമാന്തിക്കും ഒരുമ്മ

    • @greeshmagreesh9237
      @greeshmagreesh9237 5 років тому +1

      @@mariya3359 itharam vivaramillayma maind cheyyathirikkunatha nallatha

    • @safoorahaya3525
      @safoorahaya3525 4 роки тому

      Aliyan vsaliyansupper👍👍👍

    • @sahariyarasheed4418
      @sahariyarasheed4418 4 роки тому

      Jcjgjugkgxjg. Jgkgjkgkhckvcjhvjkkgkjvj. Jgjhkgkigjlbvhkjc. Vgjjgvggggxfgjcvlvchjchlcjlvxchjgch. B jcjchhcdrrgvnkb bkjjfhabcjx. 🍏🍍🍊🍒🍒🍓🍓🥑🍑🍍🍌🍉🍉🍇🥝🥔🍆🍑🥥🍅🐱🐩🐯🐱🐅🐯🥝🍒🥝🍆🏜🏟🏟🏗🏘🏛🎗🎈o==[]::::::::::::::::>┬─┬ノ( º _ ºノ) o==[]::::::::::::::::>⌐╦╦═─┬─┬ノ( º _ ºノ) (╯°□°)╯︵(\ .o.)\\(-ㅂ-)/ ♥ ♥ ♥

  • @naseebadulki8819
    @naseebadulki8819 3 роки тому +1

    Nahdha .N

  • @silpams685
    @silpams685 5 років тому +12

    Jamanthi pregnant akate...njngalum kathirikuva

    • @subairsubairibrahim1699
      @subairsubairibrahim1699 5 років тому +1

      ദത്തെടുക്കാൻ തീരുമാനിച്ചു...

    • @aliyansaliyans1471
      @aliyansaliyans1471 5 років тому +1

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

  • @AmmuAmmu-jm5ms
    @AmmuAmmu-jm5ms 5 років тому +4

    സൂപ്പർ ഞാൻ എല്ലാ ദിവസവും കാണും

  • @shajiminnu9191
    @shajiminnu9191 5 років тому +5

    ദയവ് ചെയ്ത് ഇതിലും കണ്ണീര് ഒലിപ്പിക്കരുത്

  • @justanotherpoet125
    @justanotherpoet125 5 років тому +6

    Kanakan and Jamanthy should have their own kid 😣

  • @firstshott
    @firstshott 5 років тому +2

    കോമഡി സീരിയൽ ആണെന്ന് കരുതി ആണ് ഇത് കണ്ടു തുടങ്ങിയത് ഇനിയിത് കാണുന്നതിൽ അർത്ഥമില്ല ഏഷ്യാനെറ്റിലെ തരംതാഴ്ന്ന സീരിയലുകൾ പോലെ ഇതും പിന്നിലോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 5 років тому

      ആഹാ ഒരു സസ്പെൻസ് വരുന്നുണ്ട് wait and see

  • @luchus00
    @luchus00 5 років тому +8

    അടിപൊളി..... അങ്ങനെ ഇതും കണ്ണുനീർ സീരിയൽ ആയി അധപധിച്ചല്ലോ. അപ്പോൾ ഗുഡ് ബൈ...

  • @snehalathanair427
    @snehalathanair427 Рік тому

    Cleto is greedy and wicked-- is he like this in real life?

  • @nitheesh2161
    @nitheesh2161 5 років тому +1

    സാറേ രണ്ടുദിവസംകൊണ്ട് എല്ലാവരെയും കരയിപ്പിക്കുക ആണല്ലോ നിങ്ങൾ ഇത്രയും വിഷമങ്ങൾ ക്കിടയിലും അമ്മയ്ക്കൊരു സന്തോഷവും ഇല്ലല്ലോ കരയിപ്പിക്കുക തന്നെയാണല്ലേ എന്തായാലും ആ തീരുമാനം നന്നായി കനകൻ ജമന്തി ദമ്പതികളുടെ മോൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ എല്ലാവരും ഓൾ ദ ബെസ്റ്റ്

  • @mohammedanas7948
    @mohammedanas7948 5 років тому +9

    പാവം അമ്മ

  • @jacobvarughese4462
    @jacobvarughese4462 5 років тому +2

    Ammayude Monu,Manju warrior kidney kodutho? Whatever,one has to appreciate the script writer for making this every day story

  • @vasanthajayaram243
    @vasanthajayaram243 2 роки тому

    Kieetoye tjsllikkollanam

  • @geethasubramoniam5906
    @geethasubramoniam5906 5 років тому +1

    മഞ്ജു പരസ്യം ചെയ്തെടുക്കുന്ന പുതിയ കുട്ടിയെ introduce ചെയ്യും ഉടൻ, അല്ലേ.

  • @hirsam6158
    @hirsam6158 5 років тому +6

    Pavam amma.ammak karachil scene abhinayakkandallo.manas niraya sankadamalla.😑

    • @MrKannezhath
      @MrKannezhath 5 років тому

      Super episode daily waiting for...
      Always with a moral to reflect and to practise... Keep it up..

  • @winzw2699
    @winzw2699 5 років тому +17

    Dathedukenda...avarku swanthayi oru kunjine kodukku..atha kannan sugam....plzzz...writers story angane akkannee..plzzzz

    • @saikamalsnair
      @saikamalsnair 5 років тому

      yes... athanenkil.onnude uru sugam.aayaene

    • @AryaAms
      @AryaAms 5 років тому +2

      നല്ലത് അല്ലേടോ ഒരു കുഞ്ഞിന് ജീവിതം ആവില്ലേ. അതൊരു മനസ്സാണ്

    • @anusamuel8340
      @anusamuel8340 5 років тому +1

      Small minds😔

    • @aliyansaliyans1471
      @aliyansaliyans1471 5 років тому

      waiting ഒരു സസ്പെൻസ് കൊണ്ടുവരുന്നതിന് മുൻപ് ഉള്ള ചില വഴിമരുന്നാണ് ഈ സെന്റിമെന്റ

    • @winzw2699
      @winzw2699 5 років тому

      @@aliyansaliyans1471 waiting for that 😍

  • @pushparajaila1796
    @pushparajaila1796 5 років тому +2

    Ammavan thatti poval😃😃😃😃👍
    Ende cleeto😃😃

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 5 років тому +5

    climax 👍👍

  • @fazalpp4716
    @fazalpp4716 4 роки тому +1

    Kunh illathadh adh avubavikkuavarke manassilakoo

  • @alvinaugustine8281
    @alvinaugustine8281 2 роки тому +1

    Super 💖❣️😘💕😘

  • @alvinaugustine8281
    @alvinaugustine8281 2 роки тому

    You no my real name is Tessa

  • @jyothishv8836
    @jyothishv8836 5 років тому

    ദത്തെടുക്കുന്ന ഐഡിയ കൊള്ളാം ആ പ്രായത്തിലുള്ളവരെ അഭിനയിക്കാൻ കിട്ടും... അല്ലാതെ പ്രസവം ആണെങ്കിൽ 5 കൊല്ലത്തിനു ശേഷം എന്നെഴുതി കാണിച്ചു തുടരാം... അപ്പോൾ പക്ഷെ തക്ളിയെ മാറ്റേണ്ടി വരുമല്ലോ...ആകെ confusion തൽക്കാലം ഇങ്ങനെ തന്നെ പോട്ടെ... അല്ല പിന്നെ..

  • @simplehumble6744
    @simplehumble6744 5 років тому +2

    E serial.I jamantikum kanakanum kudea oru vavae kudakku. Vishmam varunu

  • @gv8359
    @gv8359 3 роки тому +4

    Cleeto serikkum veRuppikkunnu that shows his ability to perform the role.. for a moment I wanted Thankam to ask him how certain he is that he won't die before ammavan.. felt like slapping him for what he is doing..good performance

  • @sarathkt817
    @sarathkt817 2 роки тому

    Kleetoo pooran

  • @abubecker2736
    @abubecker2736 5 років тому +2

    ക്ളീറ്റോനോട് തോന്നുന്ന വെറുപ്പ് ഡയരക്ടർ നോടും തോന്നുന്നു. കഥാപാത്രമാകാം ആറ്റിറ്റയൂഡ് നെഗറ്റീവ് ആണ്. അതുകൊണ്ട് ഇനി ഈ സീരിയൽ ഞാൻ കാണില്ല

  • @rajimadhavanpillaimadhavan7023
    @rajimadhavanpillaimadhavan7023 5 років тому +2

    Aliyan Vs aliyan super better than other serial

  • @sanojnighitha9853
    @sanojnighitha9853 5 років тому +1

    Enta rajeshata kanakanum jamadhikum oru kunjina koduthal athinda chiriyum kalippikalum ayi oru padu episode kittukayilla.cletto oru mathiri chatta aliyan akaruth

    • @musthafahabeeba2125
      @musthafahabeeba2125 5 років тому +1

      ജമന്തിക്ക് കുഞ്ഞിനെ കൊടുക്കാൻ രാജേഷേട്ടൻ കരുണ കാണിക്കണം, ഞാൻ കൊറേ ചിരിച്ചു. ജീവിത മല്ലാത്തോണ്ട് രാജേഷേട്ടൻ തന്നെ കരുണ കാണിക്കണം. 👌👌👌😂😂🤣

  • @kiranaj3015
    @kiranaj3015 3 місяці тому

    എന്റെ ക്ലീറ്റോ

  • @shortsworldshana
    @shortsworldshana 4 роки тому

    Kanakan ChettNum jamandhikkum oru karyathil ashwasikkalo... Ammayum pengalonnum kunjillathadhinte peril kuthi novikkunnillalo.. Adh thanne valiya bhaghyam alle

  • @shabanahai1402
    @shabanahai1402 3 роки тому

    And the other day

  • @niyahachu294
    @niyahachu294 5 років тому +7

    6.40 cleettappanu chiri varunnu😁😁😁😁

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 років тому +5

    ഇന്നത്തെ ലൈക് പ്രിയപ്പെട്ട പബ്ലിഷർക്‌ 😍😍😍😘😘 ഇത്രയും രാവിലെ യൂട്യൂബിന് തന്നതിന്

  • @justinjoy9890
    @justinjoy9890 5 років тому +1

    Kunjine dattedukkenda. Deivam oru swandam kunjinne kodukkum

  • @manilal8887
    @manilal8887 4 роки тому +3

    Wonderful.......

  • @mariammachacko9876
    @mariammachacko9876 4 місяці тому

    Cletot valicha chirri....

  • @akkusejaz1452
    @akkusejaz1452 5 років тому

    ഡയറക്ടർക്ക് ക്ലീറ്റോയെ ഈ സിരിയലിൽ നിന്ന് നിർത്താമോ???ഇത്രയും ദുഷ്ടൻ ആക്കുന്നതിനേക്കാൾ നല്ലത് അതാ...

  • @njanalamb5575
    @njanalamb5575 5 років тому +2

    Cleetone ithrak mosam aayt kaanikkano?

  • @samsudeen4406
    @samsudeen4406 4 роки тому

    Chilappa Glittvum... Thangam um.... Thakkiliyyum ottradikku marikkum...ningalda director kku Vera story onnu ariyathilla

  • @abrahamka4089
    @abrahamka4089 4 роки тому

    ദൈവമെ എത്ര ഇടിമിന്നലുകൾ പാഴായിപ്പോകുന്നു. ക്ളീറ്റോയെ ഒന്ന് ഗൗനിക്കണേ

  • @vinodchalilvinodchalil8929
    @vinodchalilvinodchalil8929 5 років тому

    e paripadyil tantion adipikaruth sentyseen venda ...adiyam pokunathpole poyalmathi.....athane kanan rasam.....plz e paripadiye kulamakaruth..........my request.