കാടും മേടും,നദിയും കടലും ഉണരും നിമിഷം 🍃

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 111

  • @rajank.t.2911
    @rajank.t.2911 Рік тому +5

    കാണാനും കേൾക്കാനും മനോഹരമാണ് ഈ മോൾടെ പാട്ട്

  • @amarishg3096
    @amarishg3096 2 роки тому +33

    ഈ കുഞ്ഞിനെ നല്ല അറിവുകൾ പകർന്ന്, വേണ്ടവിധം വളർത്തിയെടുത്താൽ ഒരു നല്ല സുന്ദരിയായ നായികയേയും, വളരെ വലിയ ഒരു ഗായികയേയും ഭാരതത്തിന് ലഭിക്കും.

  • @bijuchandrasekharan4534
    @bijuchandrasekharan4534 2 роки тому +5

    മനോഹരമായ ആലാപനം

  • @mohammadasghar4827
    @mohammadasghar4827 2 роки тому +4

    Female quality tuned voice...lucky...baby vanampady....l like and love so much....mole...good future..

  • @bindus825
    @bindus825 2 роки тому +6

    Ival keralathinte asset akum 👍

  • @balakrishnankp4876
    @balakrishnankp4876 2 роки тому +12

    അഭിനന്ദിക്കാൻ ഒരു വാക്കും മതിയാവില്ല, അത്രയ്ക്കും മനോഹരം.

  • @vijayank1219
    @vijayank1219 Рік тому +9

    പാട്ടിൽ നല്ല ടാലൻറ്റ് ഉള്ള കുട്ടി..👍

  • @ayshavc9807
    @ayshavc9807 2 роки тому +8

    എത്ര മനോഹരം... ഇനിയും ഇനിയും കേൾക്കാൻ തോന്നുന്നു. ഇപ്പോ പാട്ട് പടിക്കുന്നുണ്ടോ ആവോ. ഒത്തിരി മിസ്സ്‌ ചെയ്യുന്നു കുട്ടികളെ

  • @Saro_Ganga
    @Saro_Ganga 2 роки тому +6

    Excellent performance
    Congratulations

  • @aminau5672
    @aminau5672 2 роки тому +14

    കൃഷ്ണുനെ ഭയങ്കര ishtam😘👍👍

  • @geetharamachandran6916
    @geetharamachandran6916 2 роки тому +3

    Akale illikkadene thazhukiyethunna Elam thennalinte marmarampole 👍 molutty odoru admabandham enikkum 😊💐💐

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 2 роки тому +8

    ഇവൾ എന്റെ കൊച്ചു മകൾ ആ മി യാണ്.... എന്റെ ഈ കുഞ്ഞു മോളെ പോലെ ഇത്ര സ്വാഭവീകമായ്... ഒരു സ്ട്രൈഞ്ച് മില്ലാതെ പാടുന്നവർ എത്ര പേരുണ്ട്...? ആ ഹാ.... എത്ര മനോഹരം....!!!🌹🌹🌹

  • @samuvalkj9052
    @samuvalkj9052 2 роки тому +4

    Beautiful song beautiful song beautiful song it is a beautiful song it's a beautiful song

  • @annievarghese4217
    @annievarghese4217 2 роки тому +6

    Sunthari mutha adipoli

  • @unnikrishnannair8670
    @unnikrishnannair8670 2 роки тому +9

    വളരെ നന്നായി പാടി ബഹു രസമുണ്ട് കേൾക്കാൻ സിനിമയിലേക്കാൾ നന്നായിട്ടുണ്ട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @sheela5462
    @sheela5462 2 роки тому +7

    എന്ത് ഇമ്പം കേൾക്കാൻ 👌👌👌

  • @hassank4720
    @hassank4720 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകാരി mole

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +1

    ആരെങ്കിലും വീണ്ടും വീണ്ടും കാണുന്നവരുണ്ടോ....❤oh my മുത്തേ... 💞💞💞♥️😘😘😘🥰🥰🥰🥰

  • @beenaav8644
    @beenaav8644 Рік тому +6

    Surprise singing👌. Marvelous!!

  • @mohammadasghar4827
    @mohammadasghar4827 2 роки тому +6

    Same voice....amazing.....great...keep it up

  • @suresh.psuresh.p6225
    @suresh.psuresh.p6225 2 роки тому +13

    "മോൾടെ എല്ലാ പാട്ടുകളും കൊതിയോടെ, മതിയാവോളം കേൾക്കാറുണ്ട്. ശബ്ദം നല്ല സ്വീറ്റാണ്. പാടുന്ന സ്റ്റൈൽ വളരെ ഇഷ്ടമാണ്. അടുത്ത പാട്ട് കേൾക്കാനുള്ള വ്യഗ്രതയിൽ കമന്റിടാൻ മറന്നുപോകുന്നു. ക്ഷമിക്കണം. 🙏 god bless you"💐💐💐💐💐

  • @mohammadasghar4827
    @mohammadasghar4827 2 роки тому +6

    Blessed voice....super...creative......qute...

  • @mohammedabdulmajeed1353
    @mohammedabdulmajeed1353 2 роки тому +8

    നന്നായിട്ടു പാടി. നല്ല വോയിസ്‌

  • @baburajanc6307
    @baburajanc6307 2 роки тому +7

    മലയാളത്തിന്റെ ശ്രേയാ ഘോഷൽ !

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 2 роки тому +5

    Athimanoharamayie moloo God 🙏 bless you always

  • @madhavant9516
    @madhavant9516 2 роки тому +9

    Singing beautifully with very good expressions. Selection of songs too is excellent.

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +19

    She is a special singer with good expression always and easy singing ..very talented. 👍🙏

  • @abinav1022
    @abinav1022 Рік тому +5

    My God what a voice and feeling

  • @babubabu-nd6ju
    @babubabu-nd6ju 2 роки тому +3

    പൊന്നു മോളെ👍🙏

  • @akbarca2956
    @akbarca2956 2 роки тому +2

    Krishnu mole ha assalaayipaadi pazhaya ee paattu keettirunnupoyi mole wish you all the best

  • @reenakp8981
    @reenakp8981 2 роки тому +3

    Krushna.. molu..super....

  • @muraleedharannair4908
    @muraleedharannair4908 2 роки тому +18

    അതി മനോഹരമായ ആലാപനം, പാട്ടിൽ മയങ്ങി പോയി

  • @usubairahamed5033
    @usubairahamed5033 Рік тому +4

    This great girl singer will conquer the world of film song with her super talent.

  • @geethaxavier4257
    @geethaxavier4257 2 роки тому +4

    U r outstanding muthe..
    Love You..
    Nobdy can come even close to You..
    God bless.. 😘😘😘🙏🏻🙏🏻

  • @kunjuxssb3714
    @kunjuxssb3714 2 роки тому +7

    This baby singer is unique. More than her sweet voice, she sings with her body language simultaneously which is inborn and a Good Gift. Undoubtedly, she is borne to conquer enviable heights in music industry.

  • @kalabs8440
    @kalabs8440 Рік тому +2

    Mola super

  • @palania5129
    @palania5129 2 роки тому +5

    இசையை‌ இன்னிசையாக்கும்
    இனிய இளம்பூவே
    வாழ்க வளர்க வாழ்த்துக்கள்.

  • @anusreesree8597
    @anusreesree8597 2 роки тому +7

    Wooowwww Outstanding outstanding performance 😘 god bless you molu voice beautiful ❤️❤️❤️❤️

  • @mohammadasghar4827
    @mohammadasghar4827 2 роки тому +1

    One spl thing.......all have good grasping power...that brings to sucsses...asadyem

  • @beenaanand8267
    @beenaanand8267 Рік тому +1

    Wow super 👏👏👌👌👌👌

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 роки тому +5

    എന്തയാലും Star Singer 2 ലെ കുട്ടികൾ എല്ലാം പവിഴമുത്തുകൾ തന്നെ

  • @sasidharannair2521
    @sasidharannair2521 Рік тому

    MOLU MOLU MOLU U R GREAT. WONDERFUL VOICE.MAY GOD BLESS U ALWAYS.

  • @thilakankv3385
    @thilakankv3385 2 роки тому +5

    Yr Song is Very very very🤘😝🤘 Good👍👍👍 II Like It God's Blessings❤❤❤🙏🙏🙏 uuu

  • @malingana1211
    @malingana1211 Рік тому +1

    Super,no other words suitable.

  • @ritajames7385
    @ritajames7385 2 роки тому +7

    OMG !!👌👌😘

  • @vijayammap3096
    @vijayammap3096 2 роки тому +2

    Moluda patte valiya ishtam

  • @mohammadasghar4827
    @mohammadasghar4827 2 роки тому +3

    Stage ilaky mariachi...qute kurunu...congrats...enjoyed...solid sound

    • @mohammadasghar4827
      @mohammadasghar4827 2 роки тому

      Swaravum bavavum nannayal...pattinde sawnaryam koodum....iniyum kelkanamenund..manasil padizhu....uraghikidakuna old gold hits again sparked

  • @kunjuxssb3714
    @kunjuxssb3714 2 роки тому +8

    This baby singer is unique and future promising star for Malayalam music industry.

  • @pavithranp5432
    @pavithranp5432 2 місяці тому

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത നല്ല talent ഉള്ള മലയാളത്തി
    ന്റെ മിടുമിടുക്കിയായ

  • @radhamanipg8455
    @radhamanipg8455 2 роки тому +6

    Very very good

  • @ramakrishnanc6175
    @ramakrishnanc6175 Місяць тому +1

    🎉JEVIDHAM. God🍎🙏 bless😊

  • @greisygreisy9430
    @greisygreisy9430 2 місяці тому

    So beautiful voice...God bless you

  • @sreenivasankr-ok2lg
    @sreenivasankr-ok2lg Рік тому

    Beautiful performance...... super.... super.....

  • @PremRaj-kc2fk
    @PremRaj-kc2fk 2 роки тому +1

    valarnnu valiya s. janakiyamma ayi Maran deivam anugrahikkatte

    • @subhashinip9840
      @subhashinip9840 Рік тому

      Excellent .You will become a very good singer .All the Best

  • @manubparangottu7464
    @manubparangottu7464 2 роки тому +3

    കൃഷ്‌ണു യുവർ വോയിസ്‌ 😍😍😍😍😍😍😍😍😍😍😍😍😍😍

  • @SunilKumar-et8do
    @SunilKumar-et8do 2 роки тому +4

    👍👌🙏

  • @pavithranp5432
    @pavithranp5432 21 день тому

    Wonderful singer 👌

  • @PramodPramod-ot6rn
    @PramodPramod-ot6rn 2 роки тому +4

    Ammoos molude ee patt ethrapraveshyam ketenhariyumo....keep it up...

  • @sastadas7670
    @sastadas7670 2 роки тому +6

    മോളു, എന്താണ് പാട്ടിൻ്റെ ഒരു ഒരു ഫീൽ. അസാധ്യം.
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

  • @forsangi
    @forsangi 2 роки тому +4

    krishnuuu you proved it again, Well presented, blessings

  • @abiktla2094
    @abiktla2094 Рік тому

    മോളു good

  • @sknair3408
    @sknair3408 2 роки тому +3

    One day she will occupy Chitrammas throne. It is sure.

  • @aleenasmusicworld1392
    @aleenasmusicworld1392 2 роки тому +1

    Super mole

  • @madhus2836
    @madhus2836 Місяць тому

    Supprsuppr👍👍👍👍👍

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 2 роки тому +1

    Soooooooperb

  • @SasikumarKarackalNarayananNair

    God. Bless you

  • @radhauk7748
    @radhauk7748 2 роки тому +3

    👍👍👍

  • @remik3731
    @remik3731 2 роки тому +3

    Arum padilla engane.Janakiamma polum😆age kandande kuttide?pattupadan ariyathavark anu top singeril munganana avarku first kittum sure

  • @infocountry16
    @infocountry16 2 роки тому +2

    Asaadhyam

  • @prakashkumarvamanapuram639
    @prakashkumarvamanapuram639 Рік тому

    very good

  • @koyac8226
    @koyac8226 2 роки тому

    👏👏👏👏

  • @sajeendrankakkad
    @sajeendrankakkad 2 роки тому +4

    🌹🌹🌹🙏🌹🌹🌹🤲🤲🤲🤲👏👏👏👏👏👏👏No More Words. 🌹

  • @mohanancr9943
    @mohanancr9943 Рік тому

    Mole krishnasree nee evide ponnu..... Your songs and voice, sahikkan pattunnilla my dear..... God bless you and wish you great future.....

  • @tensilpj910
    @tensilpj910 Рік тому

    super

  • @SunilKumar-et8do
    @SunilKumar-et8do 2 роки тому

    🙏🙏👌👌👌👌👌👌

  • @dineshkumarvp7712
    @dineshkumarvp7712 Рік тому

    👍🌹

  • @CJTech-bf8qz
    @CJTech-bf8qz 2 роки тому +39

    നമ്മുടെ ഈ കുഞ്ഞിനെ പോലെ ആര് പാടും???

  • @vijayammap3096
    @vijayammap3096 Місяць тому

    Krishnamolda song ugran

  • @akshithamb8820
    @akshithamb8820 2 роки тому

    👌👋

  • @sadasivank.k7742
    @sadasivank.k7742 2 роки тому +5

    100 ൽ 99.5 മാർക്ക് കൊടുക്കാവുന്നതായിരുന്നു.....

  • @shajida.khadija9489
    @shajida.khadija9489 Рік тому +1

    ഇത്രയും നന്നായിട്ടു പാടുന്ന കുട്ടിയെയാണ് അവസാനാവട്ടം ഒന്നുമല്ലാതാക്കിയത്. കഷ്ടം വിധികർത്താക്കൾ

  • @pavithranp5432
    @pavithranp5432 2 місяці тому

    ഇത്Jr ജാനകിയമ്മ

  • @preethapp6286
    @preethapp6286 2 роки тому +1

    🥰🥰🥰🙏

    • @NishaKumari-lt3ty
      @NishaKumari-lt3ty 2 роки тому

      സൂപ്പർ ആയിട്ടുണ്ട് 😍😍😍😍

  • @hassank4720
    @hassank4720 Рік тому

    എംജി ഒന്നും ഇ കുട്ടികളുടെ അടുത്തെത്തില്ല

  • @jithinjithin6788
    @jithinjithin6788 2 роки тому +2

    🤩👌

  • @sheejanasar4420
    @sheejanasar4420 2 роки тому

    Paadi thagarthu ente kunje

  • @sobhan4106
    @sobhan4106 2 роки тому +3

    Y

    • @santhananu7426
      @santhananu7426 2 роки тому

      Hai how sweet!!

    • @balakrishnankp4876
      @balakrishnankp4876 2 роки тому

      ഇന്നത്തേപ്പോലെ പൂമ്പാറ്റയുടെ ആയുസ്സുള്ള പാട്ടല്ല, 'ഒരിക്കലും മരണമില്ലാത്ത പാട്ട് 'വളരെ മനോഹരമായി മോൾ പാടി.

  • @tlk4js126
    @tlk4js126 2 роки тому

    ua-cam.com/video/-XKu9Weefj8/v-deo.html unaroo

  • @pingami9340
    @pingami9340 2 роки тому

    െെെെെെ

  • @abdulabdulabdul5885
    @abdulabdulabdul5885 2 роки тому +2

    naracha paattukaare ninglku ee kochinde parisarathu nilkaan yogyathayundo.?

  • @omananair3665
    @omananair3665 2 роки тому +3

    ചക്കരെ നീ വലിയ പാട്ടുകാരി ആകും.

  • @karshakashabdamnews
    @karshakashabdamnews 2 роки тому +2

    എനിക്ക് ്് അലമേലുവിൻ്റെ contact number tharumo.