🌹🌹🌹🌹🙏, ഇന്നലെ പല വിധത്തിൽ പത്ത് പേരാണ് അപകടങ്ങളിൽ മരിച്ചത് , അതിക്ക് മുമ്പ് ആറ് പേരാണ് ഒരു വാഹന അപകടത്തിൽ മരിച്ചത്, പിന്നെ നാല് പെൺകുട്ടികൾ, റോഡുകൾ മൊത്തം വെട്ടി പൊളിച്ച് ശാസ്തിയമായി പണിയണം, അത് കൊണ്ടാണ് ഡ്രൈവർമാർ ഉറങ്ങി പോകുന്നത്, വളവ് നിവര്ത്തനം , പൂത്ത കാശുണ്ടല്ലോ കേരളത്തിൽ,
ഇത് ഒക്കെ ആരോട് പറയാൻ ആണ്.. ഇത് ചെയ്യാൻ അധികാരം ഉള്ളവർ അല്പം ത്യാഗം സഹിച്ചാൽ ഇത് ഒക്കെ വയ്ക്കാം... പക്ഷേ ഈ നാട്ടിൽ മാത്രം സിക്നൽ light തൊട്ട് ഒന്നും ഇല്ല..
സ്‌ട്രേറ്റ് ഹൈവേകളിൽ ഹമ്പ് വെക്കുന്നത് ലോക വിവരക്കേട് ആണ്. ഹമ്പ്കൾ ഒക്കെ റോഡുകൾ ചേരുന്ന ഭാഗത്താണ് വെക്കേണ്ടത്. ഹൈവേകളിൽ കാട്ടി കുടിയ കിനുകൾ കുറുകെ വരക്കുന്നതാണ് ഇപ്പോൾ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന രീതി. ഹമ്പുകൾ വെച്ചാൽ അപകടങ്ങൽ കുടുകയെ ഒള്ളു.
🌹🌹🌹🌹🙏,
ഇന്നലെ പല വിധത്തിൽ പത്ത് പേരാണ് അപകടങ്ങളിൽ
മരിച്ചത് , അതിക്ക് മുമ്പ് ആറ് പേരാണ് ഒരു വാഹന അപകടത്തിൽ മരിച്ചത്, പിന്നെ നാല് പെൺകുട്ടികൾ,
റോഡുകൾ മൊത്തം വെട്ടി പൊളിച്ച് ശാസ്തിയമായി പണിയണം, അത് കൊണ്ടാണ് ഡ്രൈവർമാർ ഉറങ്ങി പോകുന്നത്, വളവ് നിവര്ത്തനം , പൂത്ത കാശുണ്ടല്ലോ കേരളത്തിൽ,
റോഡ് മാത്രം അല്ല കാർ ക്വാളിറ്റിയും നോക്കണം
റോഡിന് ഹമ്പ് ഉണ്ടാക്കിയിടണം, ക്യാമറ വയ്ക്കണം, സ്പീഡ് ലിമിറ്റ് വയ്ക്കണം
ഇത് ഒക്കെ ആരോട് പറയാൻ ആണ്.. ഇത് ചെയ്യാൻ അധികാരം ഉള്ളവർ അല്പം ത്യാഗം സഹിച്ചാൽ ഇത് ഒക്കെ വയ്ക്കാം... പക്ഷേ ഈ നാട്ടിൽ മാത്രം സിക്നൽ light തൊട്ട് ഒന്നും ഇല്ല..
Ayalk americakk pokan thanne paisa thikayunila pinne ithokke aru cheyyan aanu..
സ്‌ട്രേറ്റ് ഹൈവേകളിൽ ഹമ്പ് വെക്കുന്നത് ലോക വിവരക്കേട് ആണ്. ഹമ്പ്കൾ ഒക്കെ റോഡുകൾ ചേരുന്ന ഭാഗത്താണ് വെക്കേണ്ടത്. ഹൈവേകളിൽ കാട്ടി കുടിയ കിനുകൾ കുറുകെ വരക്കുന്നതാണ് ഇപ്പോൾ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന രീതി. ഹമ്പുകൾ വെച്ചാൽ അപകടങ്ങൽ കുടുകയെ ഒള്ളു.
Evidethe roads rajyanthara nilavaaram ullathanennu CM & PWD Minister kurachu naal munpu paranjathalle.
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രപരമാവതി ഒഴിവാക്കിയാൽ അപകടം കുറയും അല്ലാതെ റോഡിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പ്രണാമം
High vehicle density, Careless drive and overspeed are the reasons...🤨🤨