ഹിളർ നബിയെ കണ്ട മഹാൻ അദ്ദേഹത്തെ കാണാൻ ഞാൻ പോയപ്പോൾ അറിഞ്ഞ കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 21 жов 2024
  • This video is very informative.
    This channel is a forum for discussing Islamic beliefs and deeds on the basis of Sunnah Jamaat. The answer to religious criticism and the real explanation of the controversy over ideals will be given here.
    If you found this knowledge useful, please include me in your prayers and share it with others.
    Thanks for watching the video❤️❤️❤️
    Follow me on
    🔴 Whatsapp Channel
    whatsapp.com/c...
    🔴 UA-cam
    / madaniharis
    🔴 Facebook
    / haris-madani-111454951...
    🔴 Instagram
    www.instagram....
    🔴 Clubhouse
    www.clubhouse....
    🔴 Clubhouse Room
    www.clubhouse....

КОМЕНТАРІ • 676

  • @sherivp484
    @sherivp484 11 місяців тому +38

    അല്ലാഹു ഉപ്പാപ്പയെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ എന്നെയും duayil ഉൾപ്പെടുത്തണം ഉപ്പാപ്പ

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 11 місяців тому +65

    വിശോസം ഉള്ളവർ വിസ്വസിച്ചാൽ മതി എനിക്ക് നല്ല ഒരു സൊലീഹായ മനുഷ്യൻ ആണ്, എന്ന് തന്നെയാണ്

    • @sanoofashafi3979
      @sanoofashafi3979 10 місяців тому +1

      Crct... Njan ipol uae laanu yaniku kananm

  • @abdurahiman5707
    @abdurahiman5707 4 місяці тому +6

    മാഷാ അളളാ ഈ മഹനോട് .ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം മക്കൾ സ്വ, ലിഹി ങ്ങളാവാനും പേരകുട്ടികൾ ഹാഫിളാവാനും നല്ല മക്കളാവാനും ദുആ ചെയ്യണം വീട്ടിൽ െ ഹെറും ബർക്കത്ത് ഉണ്ടാകാനും മകൻക് ജോലി ശരിയാവാനും. മോന്റെ ജോലിയിലും മരുമകന്റെ ജേ, ലിയിൽബർക്കത്ത് ഉണ്ടാകാൻ. ആമീൻ യാ റബ്ബൽ ആലമീൻ

  • @Berlin-cj5ly
    @Berlin-cj5ly 11 місяців тому +190

    നേരത്തെ ആ ഒരു വീഡിയോ കണ്ടപ്പോ ഞാനും തെറ്റി ദ്ധരിച്ചുപോയി ആ ഉസ്താദ് നല്ല ഒരു സൊലിഹായമനുഷ്യൻ ആണ് എന്ന് ഈ ഒരു വീഡിയോ കണ്ടപ്പോ മനസ്സിൽ ആക്കാൻ സാധിച്ചു ആരും ഈ ഒരു വിള ക്ക് നെ ഊതി കെടുത്തരുത് ഇങ്ങനെ ഉള്ള നല്ല നല്ല മനുഷ്യൻ മാർ പഴയ കാലത്തും ഉണ്ടായിരുന്നു അള്ളാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ് ഉം ഏറ്റി കൊടുക്കട്ടെ ആമീൻ

    • @nazarknazar6944
      @nazarknazar6944 11 місяців тому +7

      Poyi paniyeduthu thinnadoo kuraafikale kallam paranghu paavam muslim ummathine pttikaade uluppundo

    • @cmsa2001
      @cmsa2001 11 місяців тому

      ​@@nazarknazar6944
      എല്ലാവരും പണിയെടുത്താണ് ജീവിക്കുന്നത്, സ്വാലിഹീങ്ങൾ ആയ ആളുകളെ കാണാൻ വിശ്വാസികൾ പോവും അത് ഇസ്ലാമിക പാരമ്പര്യം ആണ്, നിങ്ങൾ സലഫികളിൽ സ്വാലിഹീങ്ങൾ ഇല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല

    • @bagyam261
      @bagyam261 11 місяців тому

      Ameen

    • @muhammedameenkattippara2867
      @muhammedameenkattippara2867 11 місяців тому

      Ariyatha kaaryangalil veruthe thalayidanda

    • @muhammedameenkattippara2867
      @muhammedameenkattippara2867 11 місяців тому

      ​@@nazarknazar6944eamaan nashatappedanda

  • @rashidBoss6698
    @rashidBoss6698 11 місяців тому +82

    ഹിളർനബിയെ സ്വപ്നത്തിൽ കണ്ടാൽ ആ വ്യക്തിക്ക് ദീർഗായുസ് കിട്ടും പിന്നെ നേരിൽ കണ്ട ഈ മഹാന് പറയണോ അൽഹംദുലില്ലാഹ് എല്ലാവർക്കും കാണാൻ ഉള്ള ഭാഗ്യം കിട്ടട്ടെ 🤝🏼🤲🤲🤲

    • @nwz3645
      @nwz3645 11 місяців тому

      Anthu vidditharam aanu he ninghal parayunnathu hilar nabi athra varshanghlkku munpu jeevichu maricha vyakthiyaanu pinne anghineyaado eddeham nerittu kaanunnathu ( nabi polum kanditiila pinne alle eddeham veruthe samoohathe thettidarippikkaruthu) eee video Etta bahumaanya purushanum varumaanathinu vendiyalle ee video ettathu kashtam thanne he ninghalude okke kaaryam

    • @mhdshifan9265
      @mhdshifan9265 10 місяців тому +1

      Ameen

    • @eammedia7688
      @eammedia7688 10 місяців тому +1

      ഹിളർ അല്ല.. ഖിള്ർ ✅

    • @rafeekrafeek5002
      @rafeekrafeek5002 9 місяців тому +1

      എന്നാരു പറഞ്ഞു

    • @ShafeeqVkpkd
      @ShafeeqVkpkd 8 місяців тому

      ❤❤

  • @abbasem966
    @abbasem966 11 місяців тому +56

    അൽ ഹംദുലില്ലാഹ്-ഹാരിസ് മദനിക്ക് ഒരായിരം ആശംസകൾ - അവസരോചിതമായി- സത്യവുമായി ചാനലിൽ വന്നത് സ്വാഗതാർഹം

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 11 місяців тому +37

    അല്ലാഹുവേ ഉസ്താദിന്റെ ദുആയിൽ ചോദിച്ച എല്ലാ കാര്യങ്ങളും എനിക്കും നൽകേണമേ അല്ലാഹ്

  • @AbuSalmanMedia
    @AbuSalmanMedia 11 місяців тому +98

    മാഷാ അല്ലാഹ്... ഈ കെട്ടകാലത്ത് ഇദ്ദേഹം എത്രയോ ഉന്നതൻ തന്നെ... അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടേ

  • @hamzakutteeri4775
    @hamzakutteeri4775 11 місяців тому +155

    35 കൊല്ലം ഒരു മഹല്ലിൽ ജോലി ചെയ്യുന്നത് തന്നെ അയാളുടെ സ്വഭാവത്തിന്റെ മഹിമ തന്നെയാണ്,

    • @makkarmm165
      @makkarmm165 11 місяців тому +5

      അയാളെ നമ്മൾ ഒന്നും പറയുന്നില്ല... സ്വാലിഹായ മനുഷ്യന് അതിന്റെ പ്രതിഫലം കിട്ടും

    • @ismailpsps430
      @ismailpsps430 11 місяців тому +5

      ""ശെരിയാ അതും മുഅദ്ദിൻ ആയിട്ട് "" നോട്ട് എ പോയിന്റ് 😔

    • @makkarmm165
      @makkarmm165 11 місяців тому

      @@ismailpsps430 എത്രയോ പേർ.... ഇന്നത്തെ തലമുറയിലെ ആളുകളെ ആണ് രണ്ട് കൊല്ലം കഴിയുമ്പോൾ പിരിച്ച് വിടുന്നത്.... ചിലത് തക്കതായ കാരണം കാണും, ചിലരിൽ അങ്ങനെ ഒന്നും ഇല്ല

  • @asifkalpaka6572
    @asifkalpaka6572 11 місяців тому +45

    നല്ല ഒരു മനുഷ്യനാണ് ഈ വയസ്സാൻ കാലത്ത് അദ്ദേഹത്തിന് നുണ പറയേണ്ട കാര്യമില്ല അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും കാരണം അദ്ദേഹം പള്ളിയുമായി ബന്ധപ്പെടുന്ന ആളാണ്

  • @v6media-es8nk
    @v6media-es8nk 11 місяців тому +51

    റേബ്ബേ നേർമാർഗത്തിൽ വഴി നടത്തേണമേ ശൈത്താന്റെ ദുർബോധനങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ ആമീൻ

  • @AbdulHameed-te8bz
    @AbdulHameed-te8bz 3 місяці тому +3

    അഞ്ച്നേരം നിസ്കാരത്തിലേക്ക് വിളിക്കുക,ആദ്യ ടൈമിൽ തന്നെ നിസ്കരിക്കാനുള്ള ഭാഗ്യം ലഭിക്കുക,നിസ്കാരത്തിൻറെ കാര്യത്തിൽ കണിശമായ മനസ്ഥിതി ഉണ്ടാവുക,മനസ്സ് പള്ളിയുമായി ബന്ധപ്പെട്ട താവുക,തുടങ്ങിയ ഒട്ടേറെ പുണ്യങ്ങൾ സ്വയത്വമാക്കിയ ഒരു മഹാൻ,മഹാത്മാക്കളുമായി ബന്ധപ്പെട്ടുള്ള ജീവിതം നയിക്കുന്നവർ ആവുക,അല്ലാഹുവിൻറെ സാമീപ്യം നേടാൻ ഇതിലപ്പുറം മറ്റെന്തു വേണം👌👍

  • @karimbill916
    @karimbill916 11 місяців тому +76

    ഇതൊരു നിസ്വാര്‍ത്ഥനായ പണ്ഡിതനും ഇക്കാലത്തെ ജീവിച്ചിരിക്കുന്ന അപൂർവ്വം ചില സൂഫിവര്യൻ മാരിൽ പെട്ട ഒരു മഹാനു മാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    • @kknavas5711
      @kknavas5711 11 місяців тому +6

      അള്ളാഹു ആ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ.

    • @karimbill916
      @karimbill916 11 місяців тому +1

      @@kknavas5711 آمين يارب العالمين

    • @G-lifestyle24
      @G-lifestyle24 11 місяців тому +3

      നിങ്ങളുടെ മൻസിലക്കൽ നിങ്ങളുടെ വിവരക്കേടായാണ് എനിക്ക് മനസിലാകുന്നത്

    • @abdulkareem8550
      @abdulkareem8550 11 місяців тому +3

      കറാമത്ത് വല്ലതും????😂😂😂

    • @jaferaa
      @jaferaa 11 місяців тому

      ​@@G-lifestyle24അത് നിങ്ങളെ കുറിച്ച് മറ്റുള്ളവർക്കും തോന്നാം

  • @LovelyBanjo-rf9js
    @LovelyBanjo-rf9js 9 місяців тому +5

    അല്ഹമ്ദുലില്ല...
    മഹാന്മാരെ നേരിൽ കാണാൻ ഭാഗ്യം കിട്ടി മാഷാആല്ലാഹ്

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 11 місяців тому +27

    Muthaqiyaaaya മനുഷ്യൻ ആണ് ഇവർ .ഇവരെ ബർകത് കൊണ്ട് നമ്മെ അല്ലാഹു നന്നാകി ആകി തരട്ടെ ആമീൻ. ഇവർ മരിക്കുന്നതിൻ്റെ മുമ്പ് ഈ കാര്യം വെളിവാവണം എന്ന ഒരു തീരുമാനവും ഉണ്ടവുമായിരിക്കും من الله

    • @anasameer4228
      @anasameer4228 11 місяців тому

      Ibleesinte valamkayy....ninte numberonn thanneda...@Moosa

    • @ابوحسنى-ج4ط
      @ابوحسنى-ج4ط 11 місяців тому

      @user-wp8bh3nq4k first ninte പേര് ഒന്ന് മാറ്റ് ഇബ്‌ലീസെ .നീയും നിൻ്റെ കുടുംബവും മാരകമായ അസുഖം വന്നിട്ട് ചത്തു പോകുന്നത് നീ സൂക്ഷിച്ചു കൊള്ളുക

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 11 місяців тому +1

      ​@user-wp8bh3nq4kനീ ഏതാടാ ഇതാണോ നിന്റെ സംസ്കാരം

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      ​@user-wp8bh3nq4k/ വഹ്ഹാബി തീവ്രവാദികളുടെയത്ര ദ്രോഹമൊന്നും ഇവരെപ്പോലുള്ള പാവങ്ങൾ ചെയ്യാറില്ല - ലോകം മുഴുവൻ തീവ്രവാദം ഉണ്ടാക്കാനല്ലാതെ വഹ്ഹാബിക്കു എന്തു സാധിച്ചു ....?

    • @SalmanFaris-vn
      @SalmanFaris-vn 11 місяців тому +2

      @user-wp8bh3nq4k എൻ്റെ പോന്നു bro ഇതു copy ചെയ്ത് വെച്ചിരിക്കുവന്നോ ? എല്ലാ കമൻ്റിൽ paste ചെയുവന്നോ ?
      Pinne bro c.m മടവൂർ നെ കുറിച്ച് പഠിക്കാൻ നോക്ക് എന്നിട്ട് കമൻ്റാം ok. നീ വേണമെങ്കിൽ കാണുക .ഇതൊക്കെ കണ്ടിട്ട് ചൊറിയുന്നുണ്ടങ്കിൽ നീ കഷ്ടപ്പെട്ട് കാണണ്ട. നിൻ്റെ ശരികൾ നി ചെയ്തോ എന്ന് കരുതി മറ്റുള്ളവരെ കളിയാക്കരുത്.its a request. Bro ഇഷ്ടപ്പെട്ടില്ല എങ്കിൽ just comment ചെയ്യ്.അല്ലാതെ മറ്റുള്ളവരെ കളിയാക്കരുത്.😢

  • @safoora503
    @safoora503 11 місяців тому +45

    Swalih പേര് പോലെ തന്നെ അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം ഈമാൻ, ദീർക്കയുസ്സ് കൊടുക്കട്ടെ അല്ലാഹു ആമീൻ

  • @MohammedMusthafa-bx4wo
    @MohammedMusthafa-bx4wo 11 місяців тому +12

    നിഷ്കളങ്കനായ ആരും ഇഷ്ട്ടപെടുന്ന വേറെ ഒരുചിന്തയും ഇല്ലാത്ത ഒരാളായിട്ടാണ് ഞാൻ മനസിലാകുന്നത്. അങ്ങനെ ഉള്ള ആളുകൾ ഈ ലോകത്തു കുറവാണു. അല്ലഹു ദിര്ഗായുസ്സ് കൊടുക്കട്ടെ നൽവരെ കൊണ്ട് ഞാളമേ അല്ലഹു നന്നാകട്ടെ

  • @asnaachnoos4481
    @asnaachnoos4481 11 місяців тому +84

    അല്ലാഹുവേ ഒരു പാവം ഉസ്താദ് 🤲🤲🤲ആഫിയത്തോടെ ആയുസ്സ് നൽകല്ലാഹ്

    • @krishnadastk2433
      @krishnadastk2433 11 місяців тому +1

      ആഫിയത്തോടെ ആയുസ്സ് എന്നാൽ എന്താണ്

    • @sameerashoukath5787
      @sameerashoukath5787 11 місяців тому

      Aameen

    • @jamshik3049
      @jamshik3049 11 місяців тому

      Aameen

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      ​@@krishnadastk2433സൗഖ്യത്തോടെ

    • @UmmerMk-e1l
      @UmmerMk-e1l 11 місяців тому

      ​@@krishnadastk2433arogyam

  • @zeenathsidhikh8972
    @zeenathsidhikh8972 11 місяців тому +8

    അൽഹംദുലില്ലാഹ് എനിക്കും സത്യമായി തന്നെ തോന്നുന്നു മാഷാ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲

  • @sooppyk9302
    @sooppyk9302 11 місяців тому +14

    എന്റെ ഒരു ഫ്രണ്ട് നാസർ തങ്ങൾ കൊയിലാണ്ടി അനേകം പ്രാവശ്യം ഹാളിർ നബിയെ AS നേരിട്ട് കണ്ടു പലവിധത്തിലും സഹായവും കിട്ടി

    • @കണ്ടതുംകേട്ടതും-യ9ഫ
      @കണ്ടതുംകേട്ടതും-യ9ഫ 11 місяців тому

      ഇദ്ദേഹത്തെ ഒന്ന് കാണാൻ കഴിയുമോ?

    • @ameeram8122
      @ameeram8122 11 місяців тому

      @user-wp8bh3nq4kvahabissam cheettelle

    • @Berlin-cj5ly
      @Berlin-cj5ly 11 місяців тому +1

      ഖിലർ നബി യെ അനേകം ആളുകൾ കണ്ടിട്ട് ഉണ്ട് ഈ ഉസ്താദ് പറഞ്ഞപോലെ ചെയ്തകാണാൻ പറ്റും 😊

    • @aseema9224
      @aseema9224 11 місяців тому

      ​@user-wp8bh3nq4k
      വിവരക്കേടിൻ്റെ അഹങ്കാരം കാണിക്കരുത്

    • @tree12abcd
      @tree12abcd 10 місяців тому

      കൊയിലാണ്ടി എവിടെ നാസർ തങ്ങൾ?

  • @happinessonlypa
    @happinessonlypa 11 місяців тому +14

    അദ്ദേഹം നല്ല മനുഷ്യനാണ് കാണുമ്പോൾ തന്നെ അറിയാം

  • @shafeeqvakkayil4048
    @shafeeqvakkayil4048 11 місяців тому +37

    ഇവരുടെ വീഡിയോ ആദ്യമേ കണ്ടിരുന്നു പക്ഷേ ശ്രദ്ധിച്ചിരുന്നില്ല ഉസ്താദിൻറെ ഈ വീഡിയോ കണ്ടപ്പോൾ നിഷ്കളങ്കമായ മുഖവും സംസാരവും ആ മനുഷ്യൻ സ്വാലിഹ് തന്നെയാണെന്ന് ഉറപ്പാണ് ഇത്രയും കാലം ബാങ്ക് കൊടുത്ത് ഒരു മനുഷ്യൻ അദ്ദേഹത്തിൻറെ ദുആക്ക് അല്ലാതെ വേറെ ആരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുക

    • @niflac.v2087
      @niflac.v2087 11 місяців тому

      Usthade Aslamu alyikum ❤

    • @niflac.v2087
      @niflac.v2087 11 місяців тому

      Dua cheyyane usthade

    • @mdsfp1379
      @mdsfp1379 11 місяців тому

      നിഷ്കളങ്ങനായ സ്വാലിഹായ മനുഷ്യൻ

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 11 місяців тому +2

    അൽഹംദുലില്ലാഹ് 🤲 മറ്റേ വീഡിയോ ഞാൻ കണ്ടിരുന്നു ഉസ്താദിന്റെ മുഖത്ത് നോക്കിയപ്പോൾ പാവം തോന്നി ഞാൻ കരഞ്ഞുപോയി ഉസ്താദ് പറഞ്ഞ പോലെ ഹിബാദത്ത് ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങൾക്ക് ആമീൻ

  • @FathimaSaliha-ug4op
    @FathimaSaliha-ug4op 11 місяців тому +14

    എനിക്കു വേണ്ടി ദുആ ചെയ്യാൻ ഞാൻ അപേക്ഷിക്കുന്നു ആരോഗ്യ ദീർഘായുസ്സും നൽകുമാറാകട്ടെ

  • @anvartp1203
    @anvartp1203 10 місяців тому +9

    നല്ല സ്വാലിഹായ നാടൻ ഉസ്താദ് ഞാൻ നേരിൽ കണ്ടിരുന്നു ഒരുപാട് സമയം സംസാരിച്ചു

    • @NahasKs-mr2dg
      @NahasKs-mr2dg 10 місяців тому

      Assalamualaikum.usthaaadina naaril kaaanan anthaaaanu vazhi pls reply

    • @AsijasiKumbidi
      @AsijasiKumbidi 10 днів тому

      ഉസ്താദ് എവിടെ സ്ഥലം

  • @mthouseaysha7888
    @mthouseaysha7888 10 місяців тому +2

    നല്ല വിനയമുള്ള മുഖം അല്ലാഹു ആയുസിൽ ബർകത്ത് ചെയ്യട്ടെ

  • @k.pmajeed2087
    @k.pmajeed2087 11 місяців тому +75

    സ്വന്തം നാട്ടിൽ 35 വർഷം ജോലി എടുക്കുക എന്നുള്ളത് തന്നെ അത് വലിയ അംഗീകാരമാണ്.
    ചില നേതാക്കന്മാർക്കത് ലഭിക്കാറില്ല.

    • @k.pmajeed2087
      @k.pmajeed2087 11 місяців тому

      @@thafseena677 പള്ളിയിൽ നിസ്കരിച്ചാൽ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നുണ്ട്.
      അത് ലഭിക്കണമെങ്കിൽ സൃഷ്ടാവിൽ വിശ്വസിക്കണം.
      വാർദ്ധക്യത്തിലും പള്ളിയിൽ ജോലി ചെയ്യുന്ന *ആ ഉസ്താദിന്റെ*
      സംസാരം കേട്ടാൽ തന്നെ നമുക്കത് മനസ്സിലാക്കാവുന്നതാണ്.
      ഞങ്ങളതിൽ അഭിമാനിക്കുകയും ചെയ്യുന്നു.
      പക്ഷേ
      താങ്കളെപ്പോലത്തെ ചില ആളുകൾക്ക് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു.
      നല്ലവരായ എല്ലാവർക്കും നല്ലതു വരട്ടെ എന്ന് ചിന്തിച്ചാൽ
      താങ്കൾക്കും മനസ്സിന് സമാധാനം ലഭിച്ചേക്കാം.

    • @ismailpsps430
      @ismailpsps430 11 місяців тому

      ​@@thafseena677രാജ്യത്തിനും ജനങ്ങൾക്കും ഗുണമുണ്ടാവാൻ വേണ്ടി മാത്രമല്ലല്ലോ ഒരാൾ ജീവിക്കുന്നത്

    • @UsamaParammal
      @UsamaParammal 11 місяців тому +1

      ​@@thafseena677ennitt nee natto😂vargeeyatha nadaane ninakk pattoo

    • @alluduke5085
      @alluduke5085 11 місяців тому

      ​@@thafseena677നീ ഇത്രയും കാലം ജീവിച്ചല്ലോ. ഇപ്പോൾ രാജ്യത്തിനു വേണ്ടി. Ak. ഫോട്ടീസെവൻ. ഏന്തിക്കൊണ്ട്. നടപ്പായിരിക്കും.

    • @ramseenakkramseena584
      @ramseenakkramseena584 10 місяців тому

      യെസ് നാട് ആദരിച്ചാൽ ലോകം ആദരിച്ചു എന്നാണ്

  • @mrcreation6122
    @mrcreation6122 11 місяців тому +9

    ഇദ്ദേഹം സാദാരണ ആളല്ല......... തീർച്ച അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ

  • @muhammedshiyas9526
    @muhammedshiyas9526 11 місяців тому +18

    ആരും കളിയാക്കണ്ട. അല്ലാഹുവാണ് എല്ലാം അറിയുന്നവൻ.

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 11 місяців тому +8

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗം തന്നെ

  • @jaasijaass4079
    @jaasijaass4079 8 місяців тому +5

    ഞാൻ അവരെ വിളിച്ചിരുന്നു എന്നോട് സംസാരിച്ചു എന്റെ വിഷമങ്ങൾ പറഞ്ഞു അതിന്നു പരിഹാരവും പറഞ്ഞു തന്നു അൽഹംദുലില്ലാഹ് 🤲🏻

  • @azizthalappara9845
    @azizthalappara9845 11 місяців тому +2

    യശ:ശ്ശരീരനായ വൈക്കം മുഹമ്മദ് ബശീർ കശ്മീരിലെ ദാൽ - തടാകക്കരയിൽ വെച്ച് ഖിള്ർ നബിയെ കണ്ടതും സംസാരിച്ചതും ബശീർ തന്നെ അനർഘ നിമിഷങ്ങൾ എന്ന കഥയിൽ എഴുതീട്ടുണ്ട്.

  • @afimishu6216
    @afimishu6216 11 місяців тому +7

    ആമീൻ 🤲🏻 ആമീൻ 🤲🏻 യാറബ്ബൽ ആലമീൻ 🤲🏻

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 11 місяців тому +18

    അള്ളാഹുവിന്റെ അനുഗ്രഹത്താൽ 16 ആം വയസ്സിനു എന്റെ മകളും ഖിള്റ് നബിയെ കണ്ടിട്ടുണ്ട്

    • @Afsal-x3g
      @Afsal-x3g 11 місяців тому +1

      Masha allhaa

    • @Berlin-cj5ly
      @Berlin-cj5ly 11 місяців тому +2

      മാഷാ അള്ളാഹു പുണ്യ റസൂൽ പറഞ്ഞിട്ടുണ്ടല്ലോ solih ആയ മനുഷ്യൻ ക് പല രഹസ്യങ്ങളും വഴി തുറക്കപ്പെടും എന്ന് അവർ ആഷിക്കുന്ന എന്തും അള്ളാഹു നേടി കൊടുക്കും

    • @safeersafi5635
      @safeersafi5635 11 місяців тому

      എവിടെ നിന്നാണ് കണ്ടത്

  • @mujeebmoosa6864
    @mujeebmoosa6864 11 місяців тому +25

    അല്ലാഹുവിനെ സൂക്ഷിക്കണേ
    അല്ലാഹുവിനെ സൂക്ഷിക്കണേ
    അല്ലാഹുവിനെ സൂക്ഷിക്കണേ

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому

      Aaroidaan vahhasbiyoodo
      Eyaal praathichad allashuvinoid pinne yavidr ninak kurupottiyath

    • @dilshad0075
      @dilshad0075 11 місяців тому +2

      അല്ലാഹുവിനെ ശൂക്ഷിച്ചു അപ്പ അവര്ക് കിട്ടി

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 11 місяців тому +3

      സൂക്ഷിച്ചു അതു ആ മനുഷ്യനു കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲

  • @happinessonlypa
    @happinessonlypa 11 місяців тому +6

    ബഹുമാനപ്പെട്ടവരുടെ മുഖം കണ്ടാൽ എന്തൊരു തെളിച്ചമുള്ള ഈമാനാണ് അദ്ദേഹത്തിനോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ ഞാൻ അപേക്ഷിക്കുന്നു കമന്റ് നോക്കി എനിക്ക് അതിന്റെ ഗുണം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു ഞാൻ ആര് പറഞ്ഞതും കേൾക്കില്ല എനിക്ക് മഹാന്റെ മുഖം നോക്കിയാൽ മനസ്സിലാക്കാൻ എനിക്ക് കഴിവുണ്ട് മഹാനായ അവർകളുടെ എന്നെ ദുബായിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു വീണ്ടും വീണ്ടും

  • @ummervakkayilchallayil9449
    @ummervakkayilchallayil9449 2 місяці тому

    Mashaallah Allahu Valiya Berkhath nelgette Kanan Allahu sengathi akkette Aameen Aameen yarebbel Aalameen

  • @sharafusharafu1762
    @sharafusharafu1762 10 місяців тому +4

    സ്വാലിഹ് ഉസ്താദിനോട് എനിക്കും എന്റെ കുടുംബത്തിനും. പ്രത്യേകം ദുആ ചെയ്യാൻ പറയണം

  • @manuovm715
    @manuovm715 10 місяців тому +2

    ഉസ്താദിന് വളരെ നന്ദി

  • @Sinaba-cf2iw
    @Sinaba-cf2iw 10 місяців тому +2

    ഉസ്താദെ എനിക്ക് ക്കുട്ടു ബത്തിനും ഒരു സമാധാനവും ഇല്ലാ കെട്ടിച്ച മക്കൾക്കും ഇല്ലാ കടുങ്ങളും മറ്റു പ്രശനങ്ങളാണ് നമ്പർ ഇല്ലാ വിളിക്കാർ എന്റെ കുടു ബത്തെ രക്ഷിക്കാൻ കഴിയ്യമെന്ന് മനസ് പറയുന്നു. ആളുർ സൈനബ ബഷീർ

    • @usmanpulikkal
      @usmanpulikkal 9 місяців тому

      നല്ല ഒരു തങ്ങളെ കാണു എല്ലാം പ്രശ്നം അവരുടെ പറയു ആരെ കിലും സി ഹ് റ് ചൈ യ് തു കും

  • @thahirkannur
    @thahirkannur 10 місяців тому +2

    ഒരു കാര്യം എന്തായാലും അറിയാം : മഹാനായ ഖളർ (അ) നബിയെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഈ ദുനിയാവിലുള്ള എല്ലാ സുഖ സൗകര്യങ്ങളെയും ആദ്യം ത്വലാഖ് ചെല്ലേണ്ടിവരും,
    വീഡിയോ മുഴുവനായും കണ്ടെപ്പോൾ ഇദ്ദേഹം അങ്ങനെ ത്വലാഖ് ചെയ്ത മഹാനാണെന്ന് വ്യക്തമായി.
    ഇനി negative കമന്റ്‌ ഇടുന്നവരോട് നിങ്ങളും ഈ ദുനിയാവും തമ്മിലുള്ള ഒരിക്കലും വിട്ടു പിരിയാൻ ആഗ്രഹിക്കാത്ത ബന്ധം ഒന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും.😌

  • @latheefakahmed8092
    @latheefakahmed8092 11 місяців тому +4

    പെരിയാർ ചാടിക്കടന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല ഔലിയാക്കൾക്ക് അതെല്ലാം നിസ്സാരമാണ് കുറ്റിപ്പുറത്ത് നാഷണൽ ഹൈവേയിൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ അടുത്ത് അച്ചിപ്പുറം തങ്ങൾ ഉപ്പാപ്പയുടെ മഖ്ബറയുണ്ട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കുറ്റിപ്പുറത്ത് കടവിൽ ഇപ്പുറത്ത് നിൽക്കുന്നതും കുറച്ചു സമയം കഴിഞ്ഞപ്പോൾ പുഴക്ക് അക്കരെ ആട് മേച്ച് നടക്കുന്നതും കണ്ടവരുണ്ട് ആ സമയത്ത് പുഴ നിറഞ്ഞു നിൽക്കുകയായിരുന്നു

  • @phoenixvideos2
    @phoenixvideos2 11 місяців тому +4

    അബ്ദുസമദ് വലിയുള്ളഹി
    പിച്ചകപീഡം maqam
    കാഞ്ഞിരപ്പള്ളി കോട്ടയം

  • @manu-jr5st
    @manu-jr5st 11 місяців тому +3

    അര നൂറ്റാണ്ട് മുമ്പ് കണ്ടു എന്ന് തോന്നിയ ഒരു സംഭവം. ഇപ്പോൾ അത് ചർച്ചയാക്കി യതിനോട് സുന്നി എന്ന നിലയിൽ വിയോജിക്കുന്നു. പതിനാറാം വയസ്സ്. ഒരു കാര്യത്തിൽ തീരുമാനമെടുക്കിൻ പക്വമാവാത്ത കാലം. ഇതിൽ ഹാരിസാ ഉസ്താദ് വീണു പോയത് ഖേദകരം.ഇന്ന് ഇദ്ദേഹം സ്വാലിഹായ മനുഷ്യനാവാം. എന്നാൽ അന്ന് ഖളർ നബിയേ കണ്ട ആൾ എന്ന നിലയിൽ ഇന്ന് ഇദ്ദേഹത്തേ വിലയിരുത്തുന്നത് അബദ്ധം.ഹാരിസ് ഉസ്താദ് ഒരു വിശദീകരണം തരണം.

    • @makkarmm165
      @makkarmm165 11 місяців тому +2

      ഖിള്ർ നബി എന്ന് ഇവർ പറയുന്ന മനുഷ്യനെ ഈ ഉപ്പാപ്പ കാണുന്നത് പതിനാറാ മത്തെ വയസ്സിൽ, അത് ഖിള്ർ നബി ആണെന്ന് ഇയാളോട് പറഞ്ഞു കൊടുത്തത് അടുത്ത് നിന്ന ഒരു ഖുറാ ഫി മുസ്‌ലിയാർ..... വേറെ ഒരു അടിസ്ഥാനവും ഇല്ല.... ചുണ്ണികൾക്ക് കഥ ഉണ്ടാക്കാൻ നല്ല മിടുക്ക് ആണല്ലോ..... ഇതൊക്കെ ഒരു അജണ്ട ആണ്..... നാട്ടിൽ ഇനിയും പുണ്യ പുരുഷന്മാർ പൊങ്ങി വരും

    • @rofijulislam4189
      @rofijulislam4189 11 місяців тому +1

      16വയസ്സിൽ നിസ്കാരം നിർബന്ധമാക്കിയത് പക്വദ ഇല്ലാത്തപ്പോൾ അള്ളാഹു നിർബന്തമാക്കിയതാണോ 🙄

    • @makkarmm165
      @makkarmm165 11 місяців тому

      @@rofijulislam4189 അപ്പോഴേക്കും നിസ്ക്കാരം പഠിക്കും, അല്ലാതെ ഇസ്ലാമിന്റെ കാര്യങ്ങൾ ആകെ പഠിച്ചു എന്ന് പറയാൻ പറ്റില്ല... പിന്നെ പക്വത ആയി എന്നും പറയാൻ പറ്റില്ല.... അത് അടുത്ത് നിന്ന ഒരു മുസ്‌ലിയാർ പറഞ്ഞത് ഇദ്ദേഹം കേട്ടത് ആണ്... അത് ഖിള്ർ നബി ആണെന്ന് സ്വയം ഈ ഉപ്പാപ്പ പറഞ്ഞത് അല്ല... വീഡിയോ കേട്ട് നോക്ക്... ഏതോ പഴയ നാണയം ആ മനുഷ്യന്റെ കയ്യിൽ ഉണ്ടായിരുന്നു ( ഖിള്ർ ന്റെ ) അത് ഇയാൾക്ക് കൊടുത്തു... മാത്രമല്ല ചക്രം എന്ന് പറയുന്ന നാണയം, അത് ഒരു കടയിൽ കൊടുത്തു എന്ന് പറയുന്നു... ഈ ഖിള്ർ നെ കണ്ട കാലത്ത് ആ നാണയം ഒരു സ്ഥലത്തും എടുക്കുക പോലും ഇല്ല......... ഒരു തരം മാനസികം..........

    • @manu-jr5st
      @manu-jr5st 11 місяців тому

      @@rofijulislam4189 ഒരു നിർദ്ദേശം പാലിക്കാനുളള പക്വത വരാൻ പതിനാറ് വേണ്ട. അത് അനുസരണത്തിന്റേതാണ്. സുന്നിയാണെന്ന് കരുതി വസ്വാസ് ഉണ്ടാക്കരുത്. അന്ന് ആരോ അദ്ദേഹത്തിന് നാണയം കൊടുത്തു. ആരാ. ഞാൻ ഖളർ നബി. അതദ്ദേഹം വിശ്വസിച്ചു.

    • @NoufarPc
      @NoufarPc 6 місяців тому

      ​@@makkarmm165 ingal padachone kanditt varunna vazhiyano😅

  • @abdulmajeedk9228
    @abdulmajeedk9228 11 місяців тому +15

    اللهم اجعلنامن الصالحين

    • @rifan_karappuram
      @rifan_karappuram 11 місяців тому

      ആമീൻ

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Місяць тому

      സ്വാലി ഉസ്താദ് പ്രത്യേകം ആയി ദുആ ചെയ്യണം എനിക്ക് കുട്ടികൾ ഉണ്ടാവാൻ വേണ്ടി

  • @AnAn-fz8mj
    @AnAn-fz8mj 11 місяців тому +2

    Allahu ee mahanu aafiyathulla deerkhayussu nalkatte ameen ameen. Sathyamanu iddheham swalihaya oru usthadu thanneyanu. Mahane kananum porutham kittanum enikkum kudumbathinum sadhichu mahan dua cheythu, alhamdulillah

  • @valeehofzaman4894
    @valeehofzaman4894 11 місяців тому +26

    ഇദ്ദേഹം 100% വലീഹ് ആണ് അത് ലോകം അറിയേണ്ട സമയത്ത് അറിയണം ❤

    • @jibskpm
      @jibskpm 11 місяців тому +4

      നമുക്ക് ഒരു ജാറാം കെട്ടാം

    • @rajuleenavp1602
      @rajuleenavp1602 10 місяців тому

      ​@@jibskpm😂

  • @sherivp484
    @sherivp484 11 місяців тому +4

    ആമീൻ യാറബ്ബൽ aalameen

  • @fathimasuhra3557
    @fathimasuhra3557 11 місяців тому +5

    Enthina usthathe aalukale vazhipizhapikkunnath namuk nerit prarthikan sarvashakthanaya Allahu pore Allahu akbar

  • @attabipandari1675
    @attabipandari1675 11 місяців тому +3

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🕋

  • @MuhammadAslam-nj9fb
    @MuhammadAslam-nj9fb 11 місяців тому +1

    ഈ ഉസ്താദിനെ ഞാൻ നോരിൽ കണ്ടു എനിക്ക് ബാത്ത്റൂമിൽ പോയപ്പോൾ പിന്നാലെ വെള്ളം കൊണ്ട് തരുകയും എന്റെ മുഖത്ത് നോക്കിയിട്ട് ചില രോഗ ലെക്ഷണം പറഞ്ഞു എന്നാൽ അത് സത്ത്യമായിരുന്നു

  • @dilshad0075
    @dilshad0075 11 місяців тому +2

    Ee muslim ummathinu dua cheyyipikkanam പ്ലീസ്‌ 💕💕💕

  • @muhammedalikolakkadan8862
    @muhammedalikolakkadan8862 11 місяців тому

    ഞാൻ ഇന്ന് വരെ ഒരു മഖാമിലോ മറ്റു സ്ഥലങ്ങളിലൊ പോയിട്ടില്ല അദ്ദേഹം കണ്ടത് ഫിലർ നബിയെ യാണെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല എന്നാൽ ഞാൻ അദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ ആഗ്രഹിക്കുന്നു

    • @riswanpk8625
      @riswanpk8625 10 місяців тому

      Adhendha ninde annakil kuru kereena inakk swandham dua cheyytha pore

  • @manafmusliyar7243
    @manafmusliyar7243 11 місяців тому +3

    കണ്ടതും കേട്ടതും എന്ന ചാനലാണ് ഉസ്താദിനെ സമൂഹത്തിൽ എത്തിച്ചത് അതിൽ ഇല്ലാത്തതൊന്നും പറയുന്നില്ല പെരിയാർ ചെറുത് വലുത് മാത്രം വിത്യാസമുള്ളു 😊അൽഹംദുലില്ലാഹ് എങ്ങനെ ഒരു സ്വാലിഹായ മനുഷ്യനെ കാണാൻ പറ്റിയല്ലോ.

  • @Mariyath-c8y
    @Mariyath-c8y 3 місяці тому

    ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവിന് ശമ്പളം കിട്ടാൻ ദുആ ചെയ്യണേ.. 😭

  • @ajmaltk1784
    @ajmaltk1784 11 місяців тому +2

    🎉🎉🎉 jazakallah Khair Haris Usthad

  • @ayshapk8682
    @ayshapk8682 10 місяців тому +1

    അൽഹംദുലില്ലാഹ് ഉസ്താ ഭെ❤

  • @naseerahamsu7142
    @naseerahamsu7142 10 місяців тому

    കിളർ നബിയുടെ ബർകത് കൊടു എ ല്ലാ മുറാദ് കളും ആ സിലവനെ അള്ളാ ആമീൻ

  • @knowlegesee
    @knowlegesee 9 місяців тому

    അല്ലാഹു ഒരാളെ മഹാനാക്കിയാൽ അവരെ തേടി ജനങ്ങൾ വരും

  • @lithu2308
    @lithu2308 11 місяців тому +2

    ന്യായീകരിച്ചു വെളുപ്പിച്ചു ലെ ഹരിസേ

  • @ashrafiasharafi212
    @ashrafiasharafi212 11 місяців тому +5

    വാടാനപള്ളിയിലുള്ള ഒരാൾ രണ്ടോ മൂന്നോ പ്രാവശ്യം ഹള്റ് നബിയെ കണ്ടിട്ടുണ്ട് .... അതിനൊന്നും തെളിവ് കാണിക്കാൻ കഴിയില്ല..മറിച്ച് കണ്ട വ്യക്തിയുടെ ചെറുപ്പം മുതൽ ഇത് വരേയുള്ള ജീവിതത്തെ കുറിച്ചന്വേഷിക്കയാണ് വേണ്ടത് .... അതിൽ നിന്ന് തന്നെ പറയുന്നത് ശരിയാണോ എന്ന് മനസ്സിലാക്കാം .... വഹാബികൾ പലതും പറയും .... അത് നോക്കണ്ട .... അവർ നരകത്തിലേക്ക് ടിക്കററടുത്തവരാണ് ....

  • @zeenathsidhikh8972
    @zeenathsidhikh8972 11 місяців тому +1

    അൽഹംദുലില്ലാഹ് ചിന്തിക്കുന്നവർക് drshttatha mund 🤲 അല്ലാഹു aalam 🤲🤲🤲

  • @muhammadmufeed4435
    @muhammadmufeed4435 11 місяців тому +2

    ഉസ്താദേ സാലി ഉസ്താദ് പറഞ്ഞ ആ ദുആ എഴുതി ഇട്ട് തെരാൻ പറ്റുമോ..

  • @khadeeja-tb6uz
    @khadeeja-tb6uz 2 місяці тому

    Aa dua onnu type cheyyth koode cherkamayirunnu..

  • @hassanh5870
    @hassanh5870 3 місяці тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @aass4624
    @aass4624 11 місяців тому +2

    ഇദ്ദേഹം സ്വഭാവം കൊണ്ട് കിലാർ നബിയെ കാണാൻ സാധ്യതയുണ്ട്

  • @G-lifestyle24
    @G-lifestyle24 11 місяців тому +1

    അല്ലാഹുവിനോട് കരാർ ലെങ്കനം നടത്തുന്നവൻ സമാധാനത്തിന് വേണ്ടി നാട് മുഴുവൻ ചുറ്റി നടക്കും അത്തരക്കാരാണ് ഇത്തരക്കാരെ പ്രൊമോട്ട് ചെയ്യുന്നത്

  • @NahasKs-mr2dg
    @NahasKs-mr2dg 10 місяців тому

    Usthaaadinta details parayaamo..naaritt varanam annaaagraham und.pls reply

  • @abumuhammad7433
    @abumuhammad7433 6 місяців тому

    Janangalku upakarapedan vendiyakum Swalih usthad vivarangal parayan thayyarayathennu thonnunnu. 🤲🏼

  • @jainulabdeenks7160
    @jainulabdeenks7160 11 місяців тому +6

    ഇബ്രാഹിം നബിക്ക് മുൻപ് മുസാ നബിക്ക് പ്രബോധനം ലഭിക്കും മുൻപ് മുസാ നബിയുടെ ഉസ്താദ്‌ ആയിരുന്നു ഹിളർ നബി അലൈസലാം. അദ്ദേഹത്തെ കണ്ട മഹാൻ ഭാഗ്യവാൻ തന്നെ.

    • @makkarmm165
      @makkarmm165 11 місяців тому

      നബിയാണോ എന്ന് തന്നെ തർക്കം ഉണ്ട്...

    • @jainulabdeenks7160
      @jainulabdeenks7160 11 місяців тому

      @@makkarmm165 നബി തന്നെ, അദ്ദേഹത്തെ പിന്നീട് ഏഴാം ആകാശത്തു മിറാജ് യാത്രയിൽ രസുലുള്ള കാണുക ഉണ്ടായി എന്ന് വി. ഖുർആൻ പറയുന്നു.

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      ​@@jainulabdeenks71607-ാം ആകാശത്തു വച്ച് കണ്ടെന്ന് ഏത് ആയത്തിലാണുള്ളത്. ?
      മറ്റൊന്ന്.---- ഇബ്റാഹീം നബി(അ ) ശേഷമാണ് മൂസാ നബി (അ) ജീവിച്ചത്.

    • @voldemort481
      @voldemort481 11 місяців тому

      ഇബ്രാഹിം നബിക്ക് മുമ്പോ?

    • @jainulabdeenks7160
      @jainulabdeenks7160 11 місяців тому

      @@voldemort481 അതെ മുസാ യുടെ കാലഘട്ടത്തിൽ.

  • @abdulmanaf5468
    @abdulmanaf5468 11 місяців тому +2

    Haris madani usthadum nalla manushyanan

  • @fashionstore3203
    @fashionstore3203 9 місяців тому

    സ്വാലിഹ്‌ ഉസ്താദ് പറഞ്ഞ ദുആ എഴുതി കാണിക്കാമോ?

  • @riyasali5015
    @riyasali5015 3 місяці тому +1

    ഹാരിസ് മദനി എന്തിനാണ് അവരെ ചോദ്യം ചെയ്യുന്നത്, നിങ്ങൾക്ക് അതിനുള്ള യോഗ്യത എന്താണ്?

  • @sinaspksinaspk1386
    @sinaspksinaspk1386 11 місяців тому +1

    Masha Allah sallallahu ala moohammed sallallahu alaihi wasallam

  • @hamzatpachayan3447
    @hamzatpachayan3447 8 місяців тому

    അല്ലാഹുമ്മ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shanavass5467
    @shanavass5467 10 місяців тому

    Allahu aa usthadinu aafiyathulla deeeghayus nalkattea.. aameen

  • @mohsinsalih3372
    @mohsinsalih3372 11 місяців тому +2

    അവസാനകാലത്ത് മസീഹ ദജ്ജാൽ ഇറങ്ങി വരുമെന്നും അന്ന് ജീവിക്കുന്ന ആളുകൾക്ക് ദജ്ജാലിനെ മനസ്സിലാക്കാൻ ചില അടയാളങ്ങളും ദജ്ജാൽ കാണിക്കുന്ന ചില സംഭവങ്ങളും മുൻകൂട്ടി നമുക്ക് അറിയാവുന്നതാണ് പക്ഷേ ഒരു മനുഷ്യൻ എത്രയോ ആയിരം വർഷങ്ങൾക്കു മുമ്പ് ആ കാലഘട്ടത്തിൽ വന്ന ഹിളർ നബിയെ ഒരിക്കൽപോലും ഈ മനുഷ്യൻ ആദ്യം കണ്ടിട്ടില്ലല്ലോ പിന്നെയെങ്ങിനെ ഈ നബിയാണ് വന്നത് എന്ന് ഇദ്ദേഹം ഉറപ്പിച്ചു പറയും അദ്ദേഹം നല്ല മനുഷ്യനായിരിക്കാം അദ്ദേഹം പറയുന്ന ഈ സംഭവങ്ങൾ ഒരിക്കലും യാഥാർത്ഥ്യമല്ല ഒന്നുകിൽ ഇയാൾ പച്ച കളവുകൾ സമൂഹത്തിനോട് പറയുന്നു അല്ലെങ്കിൽ ഇദ്ദേഹത്തിന് എന്തോ മാനസിക തകരാറുണ്ട്. തൽക്കാലം ഈ മനുഷ്യനെ വെറുതെ വിടുന്നതല്ലേ നല്ലത്ഇതും കച്ചവടവൽക്കരിക്കാൻതാല്പര്യപ്പെടുന്നു എന്ന്അണിയറയിൽ ഉള്ളവരുടെ വർത്തമാനങ്ങളിൽ നിന്നു ബുദ്ധിയുള്ളവർക്കൊക്കെ മനസ്സിലാകും

    • @shahanazibrahim1057
      @shahanazibrahim1057 11 місяців тому

      സത്യം അതിനെ പിന്താങ്ങി ഹാരിസ് മദനിയും ഇയാൾക്കൊന്നും ഇനിയും ചിന്തിക്കാൻ സമയമായില്ലെ.

  • @h2ptv852
    @h2ptv852 11 місяців тому

    Arengilum onnu paranju tharoooo
    Hider nabi jeevicha kalavum edhaham janicha varahavum onnu parayumooo??

  • @إبراهيممحمد-ع3د
    @إبراهيممحمد-ع3د 11 місяців тому +9

    ഖ ള്ർ നബിയെ കാണാൻ മഹാൻ ആവണം എന്നില്ല എന്നതാണ് വാസ്തവം ഇനി കണ്ട് കഴിഞ്ഞാൽ ശേഷം വല്ല ഗുണവും ഉണ്ടാവുമോ ഉണ്ടാവാം ഇല്ലാതിരിക്കാം ശിഷ്ട്ടകാല ജീവിതം എങ്ങിനെ എന്നതിനെ ആശ്രയിച്ചിരിക്കാം

    • @Azick31
      @Azick31 11 місяців тому +3

      എന്നാൽ താങ്കൾ കണ്ടിട്ടുണ്ടോ ഖിളർ (അ) നെ , എന്തെങ്കിലും തള്ളിവിടല്ല ചങ്ങായി

  • @Mohamed-dp4ho
    @Mohamed-dp4ho 8 місяців тому

    🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ninnuninnu8519
    @ninnuninnu8519 11 місяців тому +8

    അള്ളാഹു അഅ്ലം

  • @musthaphamustha4266
    @musthaphamustha4266 11 місяців тому +4

    അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്.. അത് കൊണ്ട് സ്വാലി ഹീങ്ങളെ ബന്ധം കിട്ടി....കയ്യിൽ രണ്ട് മോതിരം ഉണ്ടെന്ന് തോന്നുന്നു അത് പാടില്ല .. ഹറാം/ കറാഹത്ത്. എന്ന് അഭിപ്രായം ഉണ്ട് ഒഴിവാക്കാൻ ശ്രമിക്കുക..അല്ലാഹു സന്തോഷം നൽകട്ടെ

    • @ismailpsps430
      @ismailpsps430 11 місяців тому +1

      ഹറാമും കറാഹത്തും ഒരുമിച്ചെങ്ങനെ ആവും
      ശാഫിഈ മദ്ഹബിലെ പ്രബലം ഹറാമാണെന്നാണ്

    • @musthaphamustha4266
      @musthaphamustha4266 11 місяців тому +1

      @@ismailpsps430 ബാർ ഇട്ടത് കണ്ടില്ലേ...?? അതായത് ഹറാം എന്ന് ഒരു അഭിപ്രായം കരാഹത്ത് എന്ന് മറ്റൊരു അഭിപ്രായം രണ്ടും പാടില്ല എന്ന് തന്നെ.40 കറാ ഹത്തു ചെയ്താൽ ഹൃദയം കറ പിടിക്കും എന്ന് ഇബ്നു അതാ ഇ ല്ലാഹി സികൻദരി റ പറഞ്ഞിട്ടുണ്ട്.

    • @ismailpsps430
      @ismailpsps430 11 місяців тому

      @@musthaphamustha4266 നീ ബാറും ഇടേണ്ട ബാറിലും പോവണ്ട രണ്ട് മോതിരം ധരിക്കൽ ഹറാമാണെന്നാണ് മദ്ഹബിൽ പ്രബലം
      തിന്നപ്പെടുന്ന ജീവികളുടെ തീട്ടവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് ഇമാം ഇസ്തഹ്രിയ്യിന്റെ അഭിപ്രായം ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് തീട്ടമായ 🧠 തുണിയുടുത്ത് താൻ നിസ്കരിക്കുമോ?
      മണ്ടൻ മുത്തപ്പേണോ.....
      40 കറാഹത്ത് ചെയ്താൽ ഹൃദയകാഡിന്യം ഉണ്ടാവുമെങ്കിൽ
      ഹറാമായ കാര്യം കറാഹത്താവുമോ

    • @mubashirek9125
      @mubashirek9125 11 місяців тому

      ഇതിൽ രഹസ്യ അറിവുണ്ട്. തെറ്റില്ലാത്ത രൂപം ഉണ്ട് അന്വേഷിക്കുക കണ്ടെത്തുക

    • @thanseevlogs3611
      @thanseevlogs3611 11 місяців тому

      Thattippalathe pinne enthanith sannarsana samayam ezhuthi alukale kathirikunnath kudaude keezhil keriya alu halir nabiyanennu theerumanichath

  • @media3645
    @media3645 11 місяців тому +2

    ماشاءالله ❤سبحان الله ❤
    صلّى الله على محمد صلّى الله عليه وسلم
    صلّى الله على محمد صلّى الله عليه وسلم
    اللهم صل على محمد يا رب صل عليه وسلم 💝
    ഈ ഉസ്ത്ഥാദവർകൾക്ക് عافيتഉള്ള ദീർഘായുസ്സ് നൽകേണമേ الله
    Ya allah نافع ആയ علم നൽകേണമേ الله
    ഈമാനോട് കൂടെ മരിക്കുന്ന متقين ങ്ങളിൽ ഇവരെയും ഞങ്ങളെയും നീ ഉൾപ്പെടുത്തണേ الله 🤲 ആമീൻ يا رب العالمين ❤ഈ صالح ആയ മനുഷ്യന്റെ بركت കൊണ്ട് 5 وقة നിസ്കാരം മരണം വരെ നില നികത്താനാവാത്ത അവസ്ഥ ഞങ്ങള്‍ക്ക് തരല്ലേ الله 🤲
    آمين آمين آمين يارب العالمين🤲🤲🤲💞💞

    • @media3645
      @media3645 11 місяців тому

      آمين يارب العالمين ❤❤

  • @SaneenShaaan
    @SaneenShaaan 6 місяців тому

    ദുആയിൽ ഉൾപെടുത്തണേ

  • @harisismail
    @harisismail 10 місяців тому +1

    GOODLUCK!

  • @MuhammedMidlaj-ti7cr
    @MuhammedMidlaj-ti7cr 10 місяців тому

    വഴി ഒന്ന് പറഞ്ഞു തരാമോ ഉസ്താദേ ഞാൻ കാണാൻ ആഗ്രഹിക്കുന്നു

  • @Thajudeen-k8k
    @Thajudeen-k8k 11 місяців тому

    മഹാനാവർകളുമായി ഒന്ന് സംസാരിക്കാൻ ഞാനും എന്റെ മകളും പല പ്രാവശ്യം വിളിച്ചു എന്നാൽ ഫോൺ എടുക്കുന്നില്ല ഒരാഴ്ച മുമ്പ്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 11 місяців тому +3

    പ്രിയ സുഹൃത്തേ ഖളർ (അ ) ആർ ക്കും കാണാനും സംസാരിക്കാനും പറ്റാത്ത ആളാണോ? അങ്ങനെ ഏതെങ്കിലും കിത്താബിൽ ഉണ്ടോ?

    • @makkarmm165
      @makkarmm165 11 місяців тому +1

      പുള്ളി നാട്ടിൽ കൂടി വരവുണ്ട് എന്നതിന് എന്താ തെളിവ്?....

    • @abdulshukoor2394
      @abdulshukoor2394 6 місяців тому

      വഹാബി

  • @iohelper8084
    @iohelper8084 11 місяців тому +1

    അൽഹംദുലില്ലാ മാഷാഅല്ലാ

  • @nazeema-cz9ce
    @nazeema-cz9ce 10 місяців тому

    Nalla oru pavam usthatha nalla manushana

  • @ramsheedrames1832
    @ramsheedrames1832 11 місяців тому +1

    കാഞ്ഞങ്ങാട് ന്നും വന്ന മഹാൻ്റ പേര് വിവരം തരാമോ

  • @farisfaris8361
    @farisfaris8361 11 місяців тому +5

    ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ

  • @abunaeem313abdurahman5
    @abunaeem313abdurahman5 10 місяців тому +1

    وهوصالح اللهم اجعلنا من الصالحين

  • @JasminJasmin-zf3ul
    @JasminJasmin-zf3ul 10 місяців тому

    Assalamu alaikkum rahmathullahi va barakkathuhoo

  • @Nishadmunderi.M
    @Nishadmunderi.M 11 місяців тому +5

    ഹാരീസെ... ഇതിലും നല്ലത് കക്കാൻ പോകുന്നതല്ലേ...?
    ദീനിനെ വിറ്റ് തിന്നുന്ന നിങ്ങളുടെ ഫിത്നയിൽ നിന്ന് അല്ലാഹു ഉമ്മത്തിനെ കാക്കട്ടെ... ആമീൻ

    • @HarisMadani
      @HarisMadani  11 місяців тому +17

      നിഷാദേ നിന്റെ തൊഴിൽ ഞങ്ങളോട് ചെയ്യാൻ പറയല്ലേ

    • @nasarmoloor526
      @nasarmoloor526 11 місяців тому +2

      നല്ല ആളുകളോട് കക്കാൻ പോകാനുള്ള ഉപദേശം ഇതാണ് ഇത്ര കാരുടെ പ്രബോധനം

    • @saboobakar5501
      @saboobakar5501 11 місяців тому

      എന്തു തോന്ന്യാസമാണ് താൻ പറയുന്നത്. കക്കാനോ😮 നഊദുബില്ലാഹ്
      ഏതാ തന്റെ മതം

    • @subairtk4601
      @subairtk4601 11 місяців тому +2

      ഒഹാബിക്ക് സിറിയക്ക് ആടുമേക്കാൻ പോകുന്നതിലും ഭേദം..

    • @harishaneefiasasudheen529
      @harishaneefiasasudheen529 11 місяців тому

      Ninde fitna evideyum എത്തി

  • @riswanpk8625
    @riswanpk8625 10 місяців тому +1

    15:35 oru kaakka mate kaakkande mele keri irikknn poli sano😂

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 11 місяців тому

    പാവം ഇപ്പോൾ ഫോൺ ഓഫാക്കി വച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻 നേരിട്ട് പോയി കാണു pls നമ്മുടെ നാട്ടിൽ ആണ് ❤️❤️🕋🕋അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @__shaba___s
    @__shaba___s 2 місяці тому

    Ameen

  • @hidayataurus
    @hidayataurus 11 місяців тому

    ഹാരിസ്,ഞാനും കിദർ നബിയെ ഇന്നലെ കണ്ടായിരുന്നു കേട്ടോ എന്നോട് പിന്നെ സുഖമാണെന്ന് ചോദിച്ചായിരുന്നു കേട്ടോ 😄

    • @tree12abcd
      @tree12abcd 10 місяців тому +2

      അത് ഇന്നലെ നീ അടിച്ചത് കൊറച്ചു കൂടി പോയതാവും 😅😅

    • @hidayataurus
      @hidayataurus 10 місяців тому

      @@tree12abcd ഞാൻ അടി നിർത്തി. ഇപ്പൊ അടിക്കില്ല 😄

  • @JumanaJumi-kw4oe
    @JumanaJumi-kw4oe 4 місяці тому

    Barthaavinu joli kittan dhuha.cheyyane