Miracle Testimony | Ennamilla Nanmakal | Story Behind | Renjith Christy ഈസാക്ഷ്യം കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 23 сер 2024
  • LISTEN THE HEART TOUCING STORY BEHIND THE EVERGREEN CHRISTIAN SONG ENNAMILLA NANMAKAL_
    TV CHANEL TELECASTED PROGRAMME ||
    YESHUVE ARADHANA | PRAISE & WORSHIP | BY BR.RENJITH CHRISTY (DIRECTOR,GLORY TO JESUS GLOBAL MINISTRIES)
    LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
    MUSIC FOR YOUR SOUL. | NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM |
    NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | RENJITH CHRISTY LATEST SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW |
    (Myself Renjith Christy On Behalf Of Renjith Christy Musical Production Company India & Usa Under Indian CopyRight Protection Act// & US Federal Cyber Law, Any unauthorized Reproduction,Redistribution or Re-uploading strictly Prohibited..Legal action will be taken against those who violate the copyright)
    LIKE & STAY CONNECTED .FB OFFICIAL PAGE || RENJITH CHRISTY ONLINE.
    WHATSAPP @ 08289959721
    നാളെയെ ഓർത്തു തളർന്നിരുന്ന ജീവിതത്തതിൽ സഭയും ഉറ്റവരും പോലും മാറി നിന്നപ്പോഴും പ്രാർത്ഥന കേട്ട ദൈവത്തെ മറക്കല്ലേ ||
    നിങ്ങളുടെ ജീവിതത്തിൽ ഒരു ദൈവീക ഇടപെടലിനു ഈ സാക്ഷ്യം കാരണം ആവട്ടെ ||

КОМЕНТАРІ • 452

  • @georgesamuel2515
    @georgesamuel2515 3 роки тому +10

    More than the lyrics the testimony is worth a hundred songs.
    YAHWEH JAYIREH.

  • @sheebashajan5008
    @sheebashajan5008 5 років тому +43

    എപ്പോഴും നമ്മുടെ കൂടെയുള്ളത് യേശു തന്നെയാ😘🙏

  • @ELROIchannel
    @ELROIchannel 5 років тому +27

    നിന്റെ ബലഹീനതയിലാണ് കർത്താവിന്റ ശക്തി നീ കാണുന്നത്🔥🔥🔥🔥🔥🔥🔥🔥

  • @vvvvvv-Vvvvb
    @vvvvvv-Vvvvb 5 років тому +70

    ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട കുട്ടിയാണ്. കുറച്ചുനാൾ മുൻപ് ദൈവ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി.
    ഒരുപാട് വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷെ ഇപ്പോൾ ഒരു ആഗ്രഹം മാത്രമേ ഉള്ളു. വിശുദ്ധ കുർബാന സ്വീകരിക്കണം. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.കഴിയുമോ എന്നറിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥികണേ..

    • @elvihjh9544
      @elvihjh9544 5 років тому +2

      Roman 8-35, Roman 14-8, 9. Jesus Christ bless your family

    • @vvvvvv-Vvvvb
      @vvvvvv-Vvvvb 5 років тому +8

      ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപ്പവടുത്തും.? ക്ലേശ മോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ?

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 років тому +1

      നമ്മുടെ ഈശോ നമ്മിൽ ഉണ്ടല്ലോ

    • @binojthomas7463
      @binojthomas7463 5 років тому +2

      Varsha, read Bible. With prayers 🙏

    • @frbinoyjacob3348
      @frbinoyjacob3348 5 років тому +4

      Dear Varsha, ഈശോ നിന്റെ പ്രാർത്ഥന കേൾക്കും '

  • @gladysduram8629
    @gladysduram8629 5 років тому +75

    എന്റെ ജീവിത കാലം മുഴുവൻ കർത്താവിന് കീർത്തനം പാടും എന്റെ ആയുഷ് കാലം മുഴുവൻ കർത്താവിനെ പാടി സ്തുതിക്കും

  • @aneeshasuresh6477
    @aneeshasuresh6477 4 роки тому +9

    ഇൗ സാക്ഷ്യം കേട്ട് ഇൗ ഗാനം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി Amen

  • @jishabiju9275
    @jishabiju9275 5 років тому +50

    ദൈവം താങ്കൾക്കു തന്ന വലിയ കൃപയാണ് നമ്മുടെ യേശു അപ്പനെ കുറിച്ച് പാട്ടുകൾ എഴുതുവാൻ കഴിയുന്നത് ഇനിയും അനവധി അവസരങ്ങൾ ദൈവം തരട്ടെ നമ്മുടെ ദൈവത്തെ പോലെ വലിയവൻ ആരുമില്ല ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @RenjithChristy
      @RenjithChristy  5 років тому +1

      thanks dear ones for all ur care and prayers

  • @garymeledath2086
    @garymeledath2086 5 років тому +7

    I have suffered from depression for 25 years but those years of suffering have been a blessing for me god held me close to his heart n blessed me in my difficulties i found god .now im completely healed.thank you jesus love u mother mary.

  • @lillykuttymathew8488
    @lillykuttymathew8488 4 роки тому +7

    ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ നമ്മെ കണ്ടെത്തി വാരിപ്പുണർന്നു നെഞ്ചോട് ചേർക്കുന്നു ദൈവം..

  • @joice.wayanadwayanad3779
    @joice.wayanadwayanad3779 5 років тому +14

    ഹാലേലൂയ യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം ഈ സാക്ഷി കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു ദൈവവചനം പറയുന്നുവല്ലോ ഭയപ്പെടേണ്ട കൂടെയുണ്ട് ആരു നമ്മളെ കൈവിട്ടാലും ദൈവം നമ്മളെ ഉള്ളംകയ്യിൽ താങ്ങി കൊള്ളും യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം

  • @Northindian1437
    @Northindian1437 Рік тому +4

    കണ്ണുനീർ തൂകുoമ്പോൾ മനസ്സലിയുന്ന ന്റെ ദൈവം... എത്ര മറന്നാലും ഒന്ന് വിളിക്കുമ്പോൾ ഓടി എത്തുന്ന ന്റെ തമ്പുരാൻ

  • @jomipaul1913
    @jomipaul1913 5 років тому +6

    Wonderful testimony.. ബ്രദർ പറഞ്ഞത് ശെരി തന്നെ... മനുഷ്യരായ നമുക്ക് ഒന്നിരുന്നു ചിന്തിച്ചു നോക്കിയാൽ അറിയാം... നന്ദി അല്ലാതെ മറ്റെന്താണ് നമുക്ക് ദൈവതോട് പറയാനുള്ളത്... നന്ദി ദൈവമെ എല്ലാത്തിനും നന്ദി

  • @rajijohn191
    @rajijohn191 5 років тому +46

    ശരിക്കും കണ്ണുകൾ നിറഞ്ഞൊഴുകാതെ ഈ സാക്ഷ്യം കേൾക്കുവാൻ സാധിക്കില്ല....... ശരിക്കും അനുഭവങ്ങളിലൂടെ ദൈവം തരുന്ന വരികളാണ് ഇന്നും ജീവിക്കുന്നത്. ഈ പാട്ട് പാടാറുണ്ടങ്കിലും ഈ പാട്ടിന്റെ പിന്നിലുള്ള ആ വലിയ സാക്ഷ്യം കേട്ടപ്പോൾ ഒരു പാട് സന്തോഷം..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെbro...... എന്റെയും ജീവിതാനുഭവത്തിലുള്ള ഒരു Song ഞാനും ആദ്യമായ് എഴുതി, ഈ മാസം തന്നെ പുറത്തിറക്കണം എന്നാഗ്രഹിക്കുന്നു. എല്ലാം ദൈവഹിതം പോൽ......

  • @ajithamichael4984
    @ajithamichael4984 5 років тому +66

    കഷ്ടതയിൽ കൂടി നടന്നാലുംനീ എന്നെ ജീവിപ്പിക്കുന്നു എന്ന ദൈവസ്നേഹം അനുഭവിക്കാൻ കഴിഞ്ഞല്ലോ ബ്രദർ. ദൈവം ഇനിയും ഒത്തിരി പ്രയോജനപ്പെടുത്തട്ടെ.എത്ര തന്നെ ദൈവത്തെ സ്തുതിച്ചാലും മതിയാകില്ല. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും അത്രത്തോളം ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നു. GOD BLESS YOU 🙏🙏🙏🙏🙏

    • @RenjithChristy
      @RenjithChristy  5 років тому +1

      ys ee daiva sneham arinjath ente bagyam amen jesus is alive

    • @elisaelisa2613
      @elisaelisa2613 4 роки тому +1

      ആമേൻ ആമേൻ ആമേൻ

    • @manjus205
      @manjus205 4 роки тому

      Ajitha Michael thfooo onnu podeee

    • @kmswm9691
      @kmswm9691 4 роки тому

      @@manjus205 മിണ്ടരുത്

  • @sophiasebastian653
    @sophiasebastian653 5 років тому +14

    സഹനങ്ങളെ മഹത്വപ്പെടുന്ന ഒരു ദൈവമേ ഉള്ളൂ ... അതാണ് നമ്മുടെ ദൈവം. അതിനാൽ സഹനങ്ങളെ തന്നവരെയോർത്ത് അവിടുത്തേക്ക് നന്ദിപറയുവിൻ. അവരാണ് സഹോദരന് ഈശോയെ സ്നേഹിക്കാൻ സഹായിച്ചത്. G0D IS GREAT

  • @samdavid1546
    @samdavid1546 4 роки тому +4

    Wonderful testimony and song .praise be to the Lord

    • @RenjithChristy
      @RenjithChristy  4 роки тому

      THANKS FOR LISTENING
      PLEASE SUBSCRIBE OUR CHANNEL FOR MORE BLESSED SONGS & GOSPEL MESSAGES

  • @antonyfrancis6348
    @antonyfrancis6348 5 років тому +14

    ദൈവമായ കർത്താവ് മഹത്വപ്പെടട്ടെ........

  • @saintgeorgethegreat8114
    @saintgeorgethegreat8114 3 роки тому +2

    Great witness, a marvelous testimony of Jesus. To be.a. witness to Jesus is a demand of the great commission to all of His.desciples. may.god bless you.

  • @user-jj4bl4jc2o
    @user-jj4bl4jc2o 5 років тому +4

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍😍

  • @lakshmisreenath307
    @lakshmisreenath307 5 років тому +10

    I love you too Jesus Christ

  • @sindhurenin8877
    @sindhurenin8877 4 роки тому +5

    ഇനിയും നല്ല song എഴുതുവാൻ god കൃപ നൽകട്ടെ

  • @sindhurenin8877
    @sindhurenin8877 4 роки тому +8

    God bless you brother

  • @mollybabumoorthikal7224
    @mollybabumoorthikal7224 5 років тому +6

    Amen Praise The Lord

  • @ManiKandan-fw4wx
    @ManiKandan-fw4wx 4 роки тому +1

    ഞങ്ങളെ അനുഗ്രഹിക്കണം യേശുവേ

  • @tinav4jc
    @tinav4jc 5 років тому +4

    Thank you brother for sharing your testimony. Praying for my 4 year old son to be healed of various health issues and to sit,walk, and talk soon.

  • @demismizpah
    @demismizpah 5 років тому +35

    God bless you dear bro for your touching testimony! We love this song. May it touch many hearts in Christ..

  • @indusujithindusujith3314
    @indusujithindusujith3314 5 років тому +5

    Amen praise the lord

  • @gravisanthoshraj7945
    @gravisanthoshraj7945 5 років тому +5

    Heart touching song that reveals God's love ;meaningful lyrics. God bless all your efforts brother.

  • @thomaskurian883
    @thomaskurian883 2 роки тому

    Super blessed prayer and testimony beautiful video song and wonderful lyrics, Nalla full meaning, Ellavarum good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected brother renjith Christy and sister's,, enikku orupadishtamayi, super super wonderful, congratulations Jesus Christ ministry member's, ethrathanks paranjalum mathiyakilla, God bless you all, manassuniraye sneham, Jesus l trust in you, mattarumillenikku aaswasamayi, enikku sankadam vannu kannukal niranju, praise the lord amen, like by Thomas kurian

  • @mercyprasad4493
    @mercyprasad4493 5 років тому +5

    Oh what a great testimony really touched my heart.

  • @melvinshaji4835
    @melvinshaji4835 5 років тому +1

    Renjith Sir Praise the Lord.. I never know this song has a Story of ur daughter... It's really Heart Touching Testimony were we see Gods miracle throughout ur life incident were he gave all relief from pain... Nityasneham orkumpol...

  • @ranigowda2491
    @ranigowda2491 5 років тому +8

    Amen Hallelujah 👋 Praise The LORD 🙏🔥👍 👌👋👋👋

  • @johnmvarghese6113
    @johnmvarghese6113 5 років тому +6

    HALLELUJAH. Thank you Lord for this wonderful life. We can't sing this song without tears.

  • @hansejosepoonjar6563
    @hansejosepoonjar6563 5 років тому +4

    കണ്ടോ ദൂരെ my all time favourite song...

  • @ranijacob8136
    @ranijacob8136 4 роки тому +3

    Real adoration comes from the bottom of heart, Praise the lord

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 років тому +5

    Praise the Lord

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 Рік тому

    കർത്താവിനു വേണ്ടി കൂടുതൽ പ്രയോജനപ്പെടുവാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chinnumathai5420
    @chinnumathai5420 5 років тому +13

    😍😍😍😍😍😍😍 so wonderful song
    Thank you so much!!! God bless you all the way!!! God is so powerful!!!

  • @rbtbsk
    @rbtbsk 10 місяців тому

    Praise the lord, great testimony, never thought god take me closer to him, I am praying so hard for my 4yrs old son to start talking and outgrow all his delays. I trust that God will do a miracle I can’t wait

  • @sibyadoor
    @sibyadoor 5 років тому +5

    Our Jesus is Alive. God bless you brother...

  • @valsajosevalsajose8698
    @valsajosevalsajose8698 5 років тому

    എന്നിൽ നിന്ന് അകലുന്ന എന്റെ പ്രാണനെ എനിക്ക് തിരിച്ചു നല്കണമേ മാതാവേ

    • @valsajosevalsajose8698
      @valsajosevalsajose8698 5 років тому

      ഇത് നടന്നൽഉടമ്പടി എടുത്തുകൊള്ളാമേ

  • @blissroshblissrosh2078
    @blissroshblissrosh2078 5 років тому +6

    Testimony is encouraging to love and praise god even when things around are not good. God bless u to be a വിസ്മയം around the world.

  • @jacobthomas3180
    @jacobthomas3180 5 років тому +11

    Bhayankaram.nobody knows,the real life stories.hallelujah.

  • @sibuthundiyil
    @sibuthundiyil 5 років тому +4

    ഗുഡ് testimony... god bless u br.
    Pray ഫോർ me in ur prayer

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +4

    മോനെ, കണ്ണ് നിറഞ്ഞു ഒഴുകുന്നു...ദൈവത്തിനു സ്തോത്രം...m

  • @aliceputhu2257
    @aliceputhu2257 5 років тому +9

    Yes. God is with you. Thank you very much for this Song Herat touching. Hai from Italy. I like your songs.. ...

  • @sheelajohn884
    @sheelajohn884 5 років тому +7

    Really heart touching testimony felt very sad listening to the song God is with in u stay always blessed in the hands of God please pray for me

    • @RenjithChristy
      @RenjithChristy  5 років тому

      dont felt sad. should be happy. bcoz jesus turns pain to happiness

  • @kripaindu1787
    @kripaindu1787 5 років тому +4

    Praise the Lord. Unknowingly my eyes were over flowing while listening this song. I have sung with u the song. Instead of sadhuvayenne, I sang papiyayenne. Heart touching. Really The Almighty bless u to help me to think once again my loving father's love n care for this sinner. Sweet kisses my beloved Jesus Christ. Amen.

  • @sandragrace3028
    @sandragrace3028 5 років тому +3

    All glory HONOUR and Praise to Our Lord Saviour Jesus Christ Amen Hallelujah Amen Hallelujah

  • @renyglobal1208
    @renyglobal1208 5 років тому +10

    ആമേൻ

  • @neethujohn400
    @neethujohn400 4 роки тому +3

    Amen, praise the lord

  • @user-go7jx3iv3w
    @user-go7jx3iv3w 4 роки тому +3

    Ente ishoyeeeeeeeee............ 😘😘😘😘orayiram ummaaaaaaa

  • @ajithasukumaran793
    @ajithasukumaran793 5 років тому +3

    Superrsong.verynice.song..hridayathe.thottunarthunna..ganam...yeshu.aarilum.valiyavan.inium.thankalk.orupad..ganangal..ezhuthi..padan .kazhiyatte.ennashamsikunnu..godbless you👍👍👍

  • @manjubinny8997
    @manjubinny8997 5 років тому +3

    യേശുവേ നന്ദി. ആമേൻ

  • @joyjacob9866
    @joyjacob9866 5 років тому +2

    രഞ്ജിത് അച്ചായന്റെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് സൂപ്പർ songs ആണുകേട്ടോ god bless u അച്ചായോ

  • @jessyvasanthi882
    @jessyvasanthi882 5 років тому +7

    Praise the Lord
    Thank you Lord
    GOD blass you brother.

  • @thomasmichael3318
    @thomasmichael3318 4 роки тому +1

    Thanks God is Great Hallaluah Praise The Lord

  • @shijishiji3446
    @shijishiji3446 5 років тому +4

    God is great

  • @sojasabu5795
    @sojasabu5795 4 роки тому

    യേശുവേ ലോട്ടറി അടിപ്പിച്ചു തരണേ. എന്റെ കടം കൂടുന്ന അല്ലാതെ കടം എന്നിൽ നിന്ന് വിട്ടു മരുന്നില്ല യേശുവേ. ഒരു വഴി തുറന്നു താ യേശുവേ

  • @fariadanny5860
    @fariadanny5860 4 роки тому +1

    God bless you, keep singing God's presence will definitely come through your songs. I always love this song

  • @roselinbeulah4235
    @roselinbeulah4235 20 днів тому

    Powerful testimony and beautiful song.God bless.

  • @EternalLifeMD
    @EternalLifeMD 3 роки тому +2

    Amen, Praise the Lord, God bless 👌🎍😍🤝

  • @rajumathew7634
    @rajumathew7634 5 років тому +8

    God bless

  • @sheejopjoseph2196
    @sheejopjoseph2196 5 років тому +3

    Amen praise the Lord

  • @blessyjackson8100
    @blessyjackson8100 4 роки тому +3

    Amen....God bless all

  • @marysindhy6436
    @marysindhy6436 5 років тому +9

    Hallelujah hallelujah Sthuthi Amen. Yes brother you said it, namme thanne thazuthi karthavine uyarthumpol anu nammude vijayam. Hallelujah hallelujah

  • @prasannasabbithi7886
    @prasannasabbithi7886 5 років тому +4

    Wowwwww 😍 osmmmmmmmm praise God 😇🙏🙌🙌🙌🙌

  • @rashaamr82
    @rashaamr82 5 років тому +2

    ദൈവം എല്ലാരേയും അനുഗ്രഹികടേ

  • @sheemachandchand1175
    @sheemachandchand1175 5 років тому +6

    God bless you u and great massage so tuch my soul

  • @RemyaDatsun
    @RemyaDatsun 11 місяців тому +1

    Praise the Lord🙏🙏

  • @georgethomasnissie3012
    @georgethomasnissie3012 4 роки тому +1

    Hallelujah

  • @sujithasr4493
    @sujithasr4493 5 років тому +5

    Great GOOD GOD

  • @annasavio5159
    @annasavio5159 5 років тому +1

    God bless you brother . i am a brahmin girl ngan entae yesuvinte sneham arinju ellam vittu ennu entae yesuvinte mathramayi jivikkunnu

  • @judysara2990
    @judysara2990 5 років тому +5

    God bless u mor n mor.....heart touching testimony.....our Jesus is doing for everything for our good future....

  • @harrisahimas8130
    @harrisahimas8130 5 років тому +3

    The Lord will do some wonder. Very nice song. God bless us all.

  • @roygeorge2174
    @roygeorge2174 5 років тому +5

    Blessed song....

  • @thomasshealthtips3923
    @thomasshealthtips3923 4 роки тому +1

    Very good song God bless you

  • @gemmaclementandrews1914
    @gemmaclementandrews1914 5 років тому +7

    Thak you jesus
    God bless you all.

  • @sijijohn5398
    @sijijohn5398 5 років тому +5

    Praise God.amen

  • @marychakkalackal6076
    @marychakkalackal6076 5 років тому +3

    Thank you for sharing .

  • @lijochittar1413
    @lijochittar1413 5 років тому +9

    Amen... god is great

  • @bincysk7541
    @bincysk7541 4 роки тому +2

    Praise the Lord... Sir, please pray for my family.. We don't have our own house.. We are trying so badly Bt not succeed..... Please pray for us... I believe that Jesus Christ hear my prayer... Amen

  • @bijukachappilly7361
    @bijukachappilly7361 3 роки тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому

    God bless you, Respected Renjith brother. Thank you sooo much with thothrams.
    " He who brings the shadow of death into light job ", Amen.
    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @mercythomas1230
    @mercythomas1230 5 років тому +3

    Heart touching ..,........... so beautiful

  • @gayasree286
    @gayasree286 5 років тому +6

    Ente karthave ...Kunjungal illathe vishamikkunna couples aanu njangal.5 yrs ayi marriage kazhinjitt. Njangalkk kunjine nalki anugrahikkane karthave. Njangalkk avidunnu mathram aanu ekasrayam.

    • @ChosenGeneration-JESS
      @ChosenGeneration-JESS 4 роки тому

      Gayathri Sreeraj
      Athe yeshuvil epol ulla Vishwasathe kaal athikam athikam aayi vishwasikua enit egane manasil urapikanm enik adutha varsham oru kunjine karthav nalkum. Athil ottum samshayikathe kittuna samayam oke eshuvinod ee vishyathe pati samsarikanam oru nalla friend ne pole oru nalla swantham daddy ye pole.
      Bible egane parayunnu ningalde bhaaram yehovayil vachu kolka avn ningale thaagum.
      But oru kaaraym namlde yeshu neethi ulla daivam aanu athukond paapam onnum kazhivathum chaiyathe erikua.
      I am sure sure sure egane chaithal urapayum auntyk oru good news next year n ullil kettirikum.
      Athikam perum 2 or 3 mnths oke chaiyum pakshe answer ella enn ariyumbo avr madikum pakshe aunty agane aakaruth. One thing there is nothing impossible by god. Everything like A to Z ente eshuvin kazhiyum
      Vishwasika maathram chaika ..... elathinum upari eshuvinod ulla connection muruke pidikua
      Orkuka never stop talking to god. Namlde eshuvinod samsarikan ,prathikan samayam kaalavum onnumilla oru sneham ulla manaz undayal mathi ...😊
      God bless you
      And sure oru good news next year undakum.. just follow the rules of our jesus.
      Amen

    • @gayasree286
      @gayasree286 4 роки тому +1

      @@ChosenGeneration-JESS Thank you so much
      Prayersil njangaleyum koodi ulppeduthane

    • @supriyageorge1306
      @supriyageorge1306 4 роки тому

      @@gayasree286 kreupasanathil poku

  • @roymonjoseph3161
    @roymonjoseph3161 4 роки тому +7

    ദൈവത്തിന്ന് അസ്സാദ്തിയമായി ഒന്നുമില്ല വിശ്ശ്വസിക്കുക മാത്രം ചെയ്യുക

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 4 роки тому +4

    God's plan is always best... Praying
    For you....

    • @RenjithChristy
      @RenjithChristy  4 роки тому

      amen

    • @sneharoy353
      @sneharoy353 27 днів тому

      I don't know bro u wrote this song but most of my time I used to sing this song and cry like a baby how great our father is words cannot mention.... amen hallelujah

  • @thomaskurian883
    @thomaskurian883 Рік тому

    Lovely wonderful miracle testimony prayer and lovely wonderful blessed worship romantic beautiful video wonderful song, Nalla full meaning, ellavarum very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, respected brother renjith Christy and All team members enikku orupadishtamayi, super congratulations, God bless you all, enikku sankadam vannu kannukal niranju, yeshuvinte makan super famous singer, yeshuappan Ellavareyum dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham njan orikkalum marakkilla, manassuniraye orupadu sneham orayiram thanks Jesus l trust in you, njangalkku neeyallathe aarumilla yeshuappa, praise the lord amen, like by Thomas kurian

  • @glen123420
    @glen123420 4 роки тому +2

    Blessed testimony brother.may God bless you and your family

  • @estheresthuzz1167
    @estheresthuzz1167 4 роки тому +1

    God bless you abundantly

  • @rajeswarivijayan1300
    @rajeswarivijayan1300 5 років тому +5

    Heart touching song 🙏🙏🙏🙏

  • @jessychakkapan651
    @jessychakkapan651 5 років тому +6

    Glory to God...amen. Beautiful song..God loves you and us.

    • @renjithkumar8399
      @renjithkumar8399 4 роки тому

      Br ente kudumbathil sambathikam valiya problem aanu pray for my family plz

  • @reenaa802
    @reenaa802 5 років тому +5

    Amen

  • @elizabethbabu9938
    @elizabethbabu9938 5 років тому +6

    Amen, thanku brother, God bless u to all 😨😧👋👋👋

  • @robert28674
    @robert28674 5 років тому +4

    Awesome Amen yeshuve nandi Yeshuve sthothram Yeshuve Mahathwam

  • @jayaprakashsk7708
    @jayaprakashsk7708 5 років тому +3

    You are harty teaching song

  • @sicilyjames1803
    @sicilyjames1803 5 років тому +2

    Amen, Praise the lord

  • @bennybb1403
    @bennybb1403 4 роки тому +2

    God...... blees you brother

  • @stanlyjohn65
    @stanlyjohn65 5 років тому

    O ! FATHER BLESS HIM AND THY NAME BE EXALTED , GLORIFIED.FROM COLOMBO SRILANKA.