കോഴിക്കോട് കല്യാണപ്പുരയിലെ കിടിലൻ ബീഫ്/ മട്ടൻ സ്റ്റൂ |Stew Recipe Malayalam|Kerala style|Beef Curry

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 105

  • @jeseeratp4998
    @jeseeratp4998 Рік тому +14

    ഇന്നലെ നോബ് തുറക്ക് ഈ റെസിപി ആയിരുന്നു താരം. പറയാൻ വാക്കുകൾ ഇല്ല ..ഇൻ്റെ ഭാഷയിൽ പറഞ്ഞാൽ "ഒടുക്കത്തെ ടേസ്റ്റ്" നെയ്ചോറിനും ഇടിയപ്പത്തിനും കൂടേ സൂപ്പർ ..അധികം spicy അല്ലാത്തത് കൊണ്ട് വയറിനും ഒരു കുഴപ്പവും ഇല്ല ...നോമ്പ് തുറക്ക് വന്നവർക്ക് ഏറ്റവും ഇഷ്ടമായത് ഇതായിരുന്നു.... ചോദിച്ചത് കൊണ്ട് റെസിപി പലർക്കും ഞാൻ share ചെയ്ത് കൊടുത്തിട്ടുണ്ട് ...thanks for the wonderful recipe

    • @ruchilab
      @ruchilab  Рік тому +2

      Thanks a lot Jeseera tp for your detailed feedback ...ithpolulla feedback aanu kooduthal nalla recipes cheyyanulla motivation....

  • @manuvp4303
    @manuvp4303 Рік тому +5

    തനി കോഴിക്കോടൻ ബീഫ് stew തന്നെ സൂപ്പർ .. ധൈര്യമായി try ചെയ്യാം.... നല്ല ബീഫ് ഉണ്ടെങ്കിൽ കിടിലൻ രുചി ആയിരിക്കും ഇത് പോലെ ഉണ്ടാക്കിയാൽ

    • @ruchilab
      @ruchilab  Рік тому

      Thank you so much 😍🥰

  • @smithamohanan4532
    @smithamohanan4532 Рік тому +2

    ചിക്കൻ വെച്ച് മാത്രമേ ഇങ്ങനെ try ചെയ്യാറ് ... ഇന്ന് ബീഫ് വെച്ച് ഉണ്ടാക്കി .... ഉഗ്രൻ ടേസ്റ്റ് ....thanks a lot for this recipe
    Authentic Malabar style beef stew

  • @FathimariyasFathma-uk9xe
    @FathimariyasFathma-uk9xe Рік тому +4

    ബീഫ് സ്റ്റു ഇത്ര രുചിയിൽ മുൻപ് കയിച്ചിട്ടില്ല.... ഗീ റൈസിൻ്റ കൂടെ കയിച്ചപ്പോൾ പറഞ്ഞത് പോലെ ഒരു കല്യാണ stew ഫീൽ കിട്ടി.....perfect recipe...expecting more from u😍

  • @sunithakrishnan4098
    @sunithakrishnan4098 Рік тому +5

    Authentic Malabar party stew taste ...... tried several recipes from this channel all are superb... this is a must try recipe

    • @ruchilab
      @ruchilab  Рік тому

      Thank you so much 🙂

  • @yamikrishna8720
    @yamikrishna8720 Рік тому +2

    സത്യത്തിൽ വീഡിയോ intro കണ്ടപ്പോൾ ഒരു ആവറേജ് സ്റ്റ്യു ആണെന്നാ കരുതിയത്... പക്ഷേ ഉണ്ടാക്കി കഴിച്ചു നോക്കി.... എൻ്റെ പൊന്നു ഒരു രക്ഷയുമില്ല...കിടിലൻ ടേസ്റ്റ്. നെയ്ച്ചോറും ഇടിയപ്പവും പെട്ടെന്ന് കാലിയായി🤝👍🥰😍

    • @ruchilab
      @ruchilab  Рік тому

      Thank you so much 😍🥰

  • @FairoosaKabeer
    @FairoosaKabeer 3 місяці тому

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഏല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you for recipe

    • @ruchilab
      @ruchilab  3 місяці тому

      Thanks a lot dear

  • @marshidatp5394
    @marshidatp5394 Рік тому +1

    oru special taste und ee karikk..... plate pettannu kaaliyayi... kuttikalkkum nannayi ishttapettu

    • @ruchilab
      @ruchilab  Рік тому

      Thank you so much 😍🥰

  • @vanditavandu2361
    @vanditavandu2361 Рік тому +2

    ഇത്ര രുചിയിൽ അടുത്തൊന്നും കഴിച്ചിട്ടില്ല..... 😍😍😍👍👍

    • @ruchilab
      @ruchilab  Рік тому

      Thank you so much 😍🥰

  • @Priya-h2w5d
    @Priya-h2w5d 9 місяців тому +1

    അടിപൊളി ബീഫ് മട്ടൺ സ്റ്റ് റ്റു 😘😘😘😘😘😘😘😘🥰🥰🥰😘😘😘😘😘😘

    • @ruchilab
      @ruchilab  9 місяців тому

      Thanks a lot 😍

  • @reshmaponnu422
    @reshmaponnu422 2 роки тому +1

    എന്റെ ഹസ്ന്റെ favorite ... വീഡിയോ കൊണ്ടോപ്പോ ട്രൈ ചെയ്യാൻ പറഞ്ഞു ... tried adipoli taste .. authentic malabar beef stew 👌👌

    • @ruchilab
      @ruchilab  2 роки тому

      Thank you so much 🙂 for your feedback

  • @jianajeorge
    @jianajeorge Рік тому

    Adipoli stew anallo...ente favourite anu...appathinte koode anu eniku eettavum ishtam

  • @usmankt5347
    @usmankt5347 2 роки тому

    Supper ... enikk valare ishtamulla combination ... stew with ghee rice ... will try for sure

    • @ruchilab
      @ruchilab  2 роки тому

      Thank you so much 👍

  • @majeedtp5519
    @majeedtp5519 2 роки тому +1

    ബീഫ് എങ്ങനെയാ ഇത്രക്ക് സോഫ്റ്റായി കിട്ടുന്നെതെന്നു ഇപ്പൊ മനസ്സിലായി ,,, thanks for the great recipe

    • @ruchilab
      @ruchilab  2 роки тому

      Thank you majeed tp

  • @baburajbaburaj2290
    @baburajbaburaj2290 Рік тому +2

    kidilan stew bro... tried today for ifthar ... everyone loved it... great job

    • @ruchilab
      @ruchilab  Рік тому

      Glad you liked it..Thank you so much 😍🥰

  • @josnaranijoseph6627
    @josnaranijoseph6627 11 місяців тому

    Tried it for Christmas adipoli aayirunnu

    • @ruchilab
      @ruchilab  11 місяців тому

      Thank you so much

  • @shifaabdulwahab7570
    @shifaabdulwahab7570 9 місяців тому

    Must try ❤ Poli recipe ..tastes exactly like kallyana pura stew 😋😋😋

    • @ruchilab
      @ruchilab  9 місяців тому

      Thanks a lot

  • @faseelat3074
    @faseelat3074 2 роки тому

    Wow, ma favorite നെയ്ചോറു० ബീഫ് സ്ററൂ 😍😍 ,തീർചയായു० try ചെയ്യു०

    • @ruchilab
      @ruchilab  2 роки тому

      try and pls share your feedback

  • @zainakhalid3460
    @zainakhalid3460 Рік тому +1

    ഇതിപ്പോ രണ്ടാം തവണയാണ് ഈ റെസിപി ട്രൈ ചെയ്യുന്നത്. മുൻപ് മട്ടൻ വെച്ച് ഉണ്ടാക്കിയിരുന്നു... എപ്പോൾ ബീഫിലും ....രണ്ടും സൂപ്പർ ടേസ്റ്റ് ആയിരുന്നു.....

    • @ruchilab
      @ruchilab  Рік тому

      Thank you so much 😍🥰

  • @mubeenaashraf4966
    @mubeenaashraf4966 2 роки тому +1

    മട്ടൻ വെച്ച് ചെയ്തു നോക്കി അടിപൊളി ,, എല്ലാര്ക്കും വളരെ ഇഷ്ട്ടായി

  • @iiyaj477
    @iiyaj477 2 роки тому +4

    Are you a chef? I have recently subscribed your channel. I tried few of your recipes which is very authentic like how my grandma cooks. Thanks for sharing your recipes here. You deserve more subscribers and you will achieve it soon. All the very best!!!

    • @ruchilab
      @ruchilab  2 роки тому

      Thanks a lot Liya j for your support.... am not a chef

    • @Pearl-c8u
      @Pearl-c8u 2 роки тому

      @@ruchilab പിന്നെ എങ്ങനെ പഠിച്ചെടുത്തു cook ചെയ്യാൻ...... അടിപൊളി ആയിട്ടുണ്ട് ട്ടോ..... 🥰😍

    • @ruchilab
      @ruchilab  2 роки тому +1

      @@Pearl-c8u cooking is my passion .. I really love the process . Always like to do experiments with different recipes .... thanks for your comments

  • @ishisworld9424
    @ishisworld9424 11 місяців тому

    Tried recipe turned out 👍👍👍

    • @ruchilab
      @ruchilab  11 місяців тому

      Thank you 😍

  • @nefeesatp1617
    @nefeesatp1617 2 роки тому

    Looking so good .... try chaithittu parayaam

  • @muneerakalathingal4193
    @muneerakalathingal4193 2 роки тому +3

    so delicious and supper combination with idiyappam ... This is my all time favorite and i must say this is one os the great recipe in this channel ... try all.... I tried some of your recipes ,most of them especially fish curries are superb ...

    • @ruchilab
      @ruchilab  2 роки тому

      Thank you so much muneera kalathingal

  • @shifaabdulwahab7570
    @shifaabdulwahab7570 8 місяців тому

    Authentic kozhikode stew😋😋😋

  • @ayshaashiq1007
    @ayshaashiq1007 2 роки тому

    എനിക്കു നല്ല ഇഷ്ട്ടം ആണ് 👌🏼👌🏼👌🏼😋😋

    • @ruchilab
      @ruchilab  2 роки тому

      try and pls share your feedback

  • @suresh_mt6555
    @suresh_mt6555 2 роки тому

    സൂപ്പർ ടേസ്റ്റി 👌👌👌ഒന്നും പറയാനില്ല

  • @usmankt5347
    @usmankt5347 2 роки тому

    Kidu taste try chaithu👍👍👍

  • @shanfidafarid9225
    @shanfidafarid9225 3 місяці тому

    Super 👏

    • @ruchilab
      @ruchilab  3 місяці тому

      Thanks 😍😍

  • @hafisasharafudheen6283
    @hafisasharafudheen6283 2 роки тому

    Thank you so much uploading this recipe, good video 👍👍👍

  • @Pearl-c8u
    @Pearl-c8u 2 роки тому

    😋😋😋😋😋 Nice.... Thank you... 😍

  • @DifnaGeorge-k9m
    @DifnaGeorge-k9m Рік тому

    Jan nale ithu try chayum

  • @Pri_y234
    @Pri_y234 3 місяці тому

  • @praveenvaikam2706
    @praveenvaikam2706 2 роки тому

    Kothippichu kalanju... kandale ariyam poliyanannu

    • @ruchilab
      @ruchilab  2 роки тому

      Try and pls share your feedback..bro

  • @praveenvaikam2706
    @praveenvaikam2706 2 роки тому +1

    Poli taste bro ... everyone loved it

  • @longwalk5737
    @longwalk5737 2 роки тому

    you Are Great Bro

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 5 місяців тому

    My favourite

  • @indhukrishna-l5v
    @indhukrishna-l5v Рік тому

    നല്ല അടി പൊളി ബീഫ് stew recipe ന്റമ്മേ വായിൽ കപ്പൽ ഓടു0...😋 നൈസ് 👍 keep going .✌✌✌

  • @mariyamajoy8015
    @mariyamajoy8015 2 роки тому

    Verygood

    • @ruchilab
      @ruchilab  2 роки тому

      Thank you mariyama joy

  • @saleemzayan7777
    @saleemzayan7777 2 роки тому

    Nalla quite sound

  • @jamsheerkoduvally3597
    @jamsheerkoduvally3597 2 роки тому

    സൺ‌ഡേ സ്പെഷ്യൽ ഇതായിരുന്നു ,,, നെയ്‌ച്ചോറിന്റെ കൂടെ പൊളി

  • @AzeemshaShaAzeem
    @AzeemshaShaAzeem 2 місяці тому

    ❤❤❤

  • @fairu556
    @fairu556 2 роки тому

    Superb😋 can you please upload chicken stew also.. thank you for the recipe.

  • @reshmaynot4637
    @reshmaynot4637 2 роки тому

    👍🏻👍🏻👍🏻👍🏻👍🏻

  • @Randomshares1009
    @Randomshares1009 5 місяців тому

    Carrot ettal any problem?

  • @chandanamadayi9457
    @chandanamadayi9457 Рік тому

    Ee stew chicken vechu cheyyumbhol enthu change aanu varuthande

    • @ruchilab
      @ruchilab  Рік тому

      Chicken stew video udane upload cheyyunnathanu

  • @ramlathk8616
    @ramlathk8616 Рік тому +3

    Kirklan stew bro...

  • @sayanaprakash2270
    @sayanaprakash2270 Рік тому

    Readymade coconut milk anenkil engeyanu?

    • @ruchilab
      @ruchilab  Рік тому

      coconut milkil alppam vellam cherthu kattikuracha sesham beef vevikkuka.....last stagil thick coconut milk... follow measurement mentioned in the video

  • @najeebmadappallinajeeb7096
    @najeebmadappallinajeeb7096 2 роки тому +8

    വെളിച്ചെണ്ണ, കറിവേപ്പില ഒക്കെ എത്ര കൂടുതൽ ചേർക്കുന്നോ അത്രേം ടേസ്റ്റ് കൂടുമെന്ന ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു... നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ അത് മാറി കിട്ടി. എല്ലാറ്റിനും അളവ് ഉണ്ട് എന്ന് മനസ്സിലായി. വീഡിയോ കാണാൻ വൈകി. നോട്ടിഫിക്കേഷൻ കിട്ടിയില്ല, ബെൽ ഐക്കൺ all അല്ല അടിച്ചിരുന്നേ 😌... എന്നത്തേയും പോലെ ഇതും try ചെയ്യും 👍🏻

    • @ruchilab
      @ruchilab  2 роки тому +1

      Thanks a lot Nabeej bro. For your support 😍

  • @vishaalalhind1768
    @vishaalalhind1768 2 роки тому

    🙏🙏🙏🙏

  • @liyanasrinlechu561
    @liyanasrinlechu561 2 роки тому

    ഇതുപോലെ ചിക്കൻ സ്റ്റു ചെയ്യാൻ പറ്റുമോ???

    • @ruchilab
      @ruchilab  2 роки тому +1

      Ee recipe chicken vechu cheyyamo ennano udheshichath

  • @skhomemade1579
    @skhomemade1579 5 місяців тому

    സ്റ്റൂവിൽ കിഴങ്ങ് ചേർക്കുന്നത് പോലെ തന്നെ ക്യാരറ്റിനും പ്രധാന്യം ഉണ്ട് ബ്രോ...

    • @ruchilab
      @ruchilab  5 місяців тому

      U can add if u like

  • @sreekala7690
    @sreekala7690 Рік тому

    ഇറച്ചിയും തൈര് ചേർക്കരുത് അത് വിരുദ്ധ ആഹാരം ആണ്

  • @lukfashlukfash9868
    @lukfashlukfash9868 2 роки тому

    😋😋😋😋😋