Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 428

  • @Mikrokosmos02_ot7
    @Mikrokosmos02_ot7 3 роки тому +113

    Pampadi rajan poliya ❤❤❤💞💞💞informative aanu ee video kollam

  • @jojojoy4329
    @jojojoy4329 3 роки тому +86

    രാജന്റെ അടുത്ത് മാത്രം അല്ല ഒരാനയുടെ അടുത്തും പോകരുത് പാപ്പൻ മാർ ഇല്ലാതെ

    • @VMPRADEEP
      @VMPRADEEP  3 роки тому +4

      ശരിയായ നിരീഷണം ജോജോ

  • @അമ്മൂട്ടി-ച7ദ
    @അമ്മൂട്ടി-ച7ദ 3 роки тому +80

    പാമ്പാടി രാജനെ നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്.... 🥰🥰🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🥰😘😘😘🤩🤩🤩🤩🤩🤩🤩😍😍😍😍

  • @girijanair348
    @girijanair348 Рік тому +4

    Pambadi Rajan oru bhagyamulla Aanayanu. Nalla oru Ownerum, Pappanmarum nalla VM Pradeep Mediayum. 👌🏽👍🏻👌🏽👍🏻💐🙏🏾

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @subinms8082
    @subinms8082 3 роки тому +216

    ചട്ടക്കാർ അടുത്തില്ലാത്ത സമയത്ത് ദയവായി ആരും ആനയുടെ അടുത്ത് പോകരുത്..... എന്ന് പറയുന്നതിന് ഒരു ഉത്തമ ഉദാഹരണം ഈ വീഡിയോ....

  • @sreelekhatr5594
    @sreelekhatr5594 3 роки тому +56

    ഞാനാരാണെന്നാ പൊന്നാമ്പലേ വിചാരം. ഗജരാജപ്രജാപതി അഴകിന്റെ തമ്പുരാൻ ലക്ഷണപ്പെരുമാൾ കതിർ വില്ലഴകൻ സാക്ഷാൽ പാമ്പാടി രാജൻ .എന്നോട് കളിച്ചാലുണ്ടല്ലോ കളി വേറെ ലവലാണ്🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Ha ha Ponnambal Puliyanu

  • @seethapulappattaseethapula2046
    @seethapulappattaseethapula2046 3 роки тому +5

    ഞാൻ ഒരു ആന പ്രേമി ആണ്. എനിക്കു പൂരത്തിന് ഏറ്റവും ഇഷ്ട്ടം ആനയെയാണ്. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷേ ഇവരെ ചീത്തപറയുന്നതും തല്ലുന്നതും കണ്ടാൽ പിന്നെ സങ്കടം തോന്നും. പിന്നെ കാണാറില്ല. നിങ്ങൾ കാണിക്കുന്ന സ്നേഹംപോലെ എല്ലാവരും സ്നേഹിക്കട്ടെ.

  • @aksasaji599
    @aksasaji599 3 роки тому +19

    The mahouts had already warned him not to accept anything from strangers and he followed their order😂❤️❤️❤️ He is beautiful and smart❤️

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    സൂപ്പർ പാമ്പാടി അപ്പൂസേയ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ilayum_poovum
    @ilayum_poovum 3 роки тому +7

    അവനു സ്വന്തമായ വ്യക്തിത്വം ഉണ്ട് അവൻ മിടുക്കനാണ് കാക്കയാണേലും അവനെ ശല്യം ചെയ്യാതെ

  • @anjalidivakaran1796
    @anjalidivakaran1796 3 роки тому +2

    Adipoli kidu Rajan 💙💜🖤💙💜🖤

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 роки тому +13

    കിടിലം അപ്പൂസ് 🥰🥰🥰🥰🥰

  • @negative2625
    @negative2625 3 роки тому +1

    Cute....Nammal parkkil kaanunna Pradimapole Enthu bhangiya.....👍👍👍👌👌👌👌👌💖💖💖💖💖💖💖

  • @shamilashamila9035
    @shamilashamila9035 10 місяців тому

    Arikombanta avasathakandu annayayodu estam thonniyathu epol apputaum sunarataum fanyi mari Vm vedio kanda pol rajanta ksuryhi kadapol 😍😍😍🥰🥰🥰❤️❤️👌👌👍👍👍👍

  • @Sreeshailam.
    @Sreeshailam. 3 роки тому +35

    അപ്പൂസേ ഉമ്മ 😘... ആ കാക്കച്ചി പാവം ല്ലേ... അത് അവിടെ നിന്ന് കഴിച്ചോട്ടെടാ മോനേ 💖
    പട്ട എടുക്കാൻ കൊണ്ടോയപ്പോ കാലിൽ ചങ്ങല സ്വല്പം കൂടി അയച്ചു കെട്ടാമായിരുന്നു 😒പാവം അവൻ നടക്കുന്ന കണ്ടപ്പോൾ സങ്കടം വന്നു 😢രതീഷ് കൂടെയുണ്ടല്ലോ പിന്നെന്തിനാ പേടിക്കുന്നെ... അവനെങ്ങും ഓടിപ്പോവൂല്ല... വെറുതെ ആരെയും ഉപദ്രവിക്കയും ഇല്ല...ചങ്ങല ഇത്തിരി കൂടി അയച്ചു കെട്ടണം 😠
    അപ്പൂസ് ഇഷ്ട്ടം 💖💖😘💖😘💖💖😘

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      അപ്പുസിന്റെ മൂഡ് അനുസരിച്ചാണ് പാപ്പാന്മാർ ചങ്ങല ഇടുന്നത് അശ്വതി കുറിപ്പിന് നന്ദി

    • @sreelekhatr5594
      @sreelekhatr5594 3 роки тому +2

      ❤️

    • @nikhithar.p8433
      @nikhithar.p8433 3 роки тому +9

      ആനയല്ലേ പെങ്ങളെ.. എപ്പോഴും oru കരുതൽ നല്ലത് തന്നെയാ.. ആനപ്രേമം അല്ലാലോ ആനപ്പണി..

    • @Sreeshailam.
      @Sreeshailam. 3 роки тому +1

      👍😊

    • @ameerbinrahman6753
      @ameerbinrahman6753 3 роки тому +6

      @@humanbeing1108 പാപ്പാൻ aahnenn വച്ചു എന്ത് വേണേലും parayaam ennundo myre..... പാപ്പാൻ അല്ലെ myre iyy ദൈവം onnum allallo.. സ്ത്രീകളോട് Oru marydak oke samsarikk ഇത്രേം vendaaa oru പൊടിക്ക് അടങ്ഡോ

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 роки тому +16

    അവതരണം സൂപ്പർ 👍👍all the best

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +3

    പാമ്പാടി ഇഷ്ട്ടം

  • @kunjavava1075
    @kunjavava1075 3 роки тому +12

    അപ്പൂസിനെ നേരിൽ കാണണം ഉണ്ട് പാമ്പാടി എന്നാ സ്ഥലം ഏതു ജില്ലയില മരിച്ചില്ലെങ്കിൽ ഒരിക്കലെങ്കിലും കാണാൻ വരും ഭഗവാൻ അനുഹ്രഹിച്ചാൽ ഒത്തിരി ഇഷ്ട്ട അപ്പൂസിനെ ❤❤👍👍😘😘😘👌👌🙏🙏

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +18

    പാബാടി രാജൻ👌👌🚩🚩

  • @popstargaming8017
    @popstargaming8017 3 роки тому +19

    Pambadi rajan 🥰🥰🥰

  • @yadhukrishnan2683
    @yadhukrishnan2683 3 роки тому +12

    പ്രദീപ്‌ ഏട്ടാ വളരെ നല്ലൊരു വീഡിയോ ആണ് ഇത്.....
    എല്ലാ ആനപ്രേമികളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്.....
    ഇങ്ങനെ ഉള്ള നല്ല അറിവുകൾ ഞങ്ങളിലേക്ക് പങ്കുവച്ചതിന് പ്രദീപ്‌ ഏട്ടന് നന്ദി 🙏🙏🙏🙏🙏❤️❤️❤️

    • @VMPRADEEP
      @VMPRADEEP  3 роки тому

      നന്ദി യദു നല്ല വാക്കുകൾക്ക്

    • @yadhukrishnan2683
      @yadhukrishnan2683 3 роки тому +2

      @@VMPRADEEP പാമ്പാടിയിൽ വന്നാൽ രാജനെ കാണാൻ പറ്റുമോ പ്രദീപ്‌ ഏട്ടാ...

  • @athulsachinks972
    @athulsachinks972 3 роки тому +10

    പൊന്നമ്പലിനു ഒരു ആമ്പൽ പൂ ഇട്ടു ഭിത്തിയിൽ പടം ആയി ഒട്ടികേണ്ട വന്നെന്നെ, എന്റെ പൊന്നാമ്പലേ......

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      പൊന്നാമ്പൽ രാജനെ സഹായിക്കാൻ വേണ്ടി സേവന മനസ്സുമായി ഒപ്പം ഉളള വ്യക്തിയാണ് രാജന്റെ കുസൃതി ആയി കണ്ടാൽ മതിയെന്ന് തോന്നുന്നു

  • @lakshminandana8723
    @lakshminandana8723 3 роки тому +3

    Very informative video. Super bro ... Iniyum ithupolathe videos pratheekshikunu....🤩

  • @statusstudio7396
    @statusstudio7396 3 роки тому +5

    Super vedio ellam manasilakki thannu thank you sir💜💜

  • @harisonhari4665
    @harisonhari4665 3 роки тому +4

    വളരെ നന്നായി വീഡിയോ 👍അപ്പൂസ് 😍

  • @jacobphilip1942
    @jacobphilip1942 3 роки тому +2

    SUPERB.....THANKS TO VMP........

    • @VMPRADEEP
      @VMPRADEEP  3 роки тому

      താങ്ക്സ് ജേക്കബ്

  • @sanjuappuzz8570
    @sanjuappuzz8570 3 роки тому +1

    ശർക്കര തന്ന് സോപ്പ് ഇടാൻ നോക്കല്ലേ
    അ സോപ്പ് എവിടെ പതയില്ലേ
    ഇത് ഐറ്റം വേറെയാ 💥

  • @Rainbowggafsath
    @Rainbowggafsath 3 роки тому +11

    Ratheeshettan innu chullanayitundallo😀😀😀

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      ചുള്ളൻ രതീഷ്

  • @sumodv5090
    @sumodv5090 3 роки тому +5

    VMPM, very good message to all our Elephant lovers.

  • @shivarudhraherozz6865
    @shivarudhraherozz6865 3 роки тому +2

    അപ്പുസ് ഉയിർ 😘😘😘🥰❤

  • @sarathraghav6663
    @sarathraghav6663 3 роки тому +2

    Chekkante Aduthu Keli venda tta ichiri peshaka Appus Uyir 😘😘

  • @jikkukraj4746
    @jikkukraj4746 Рік тому +2

    🔥⚡️പാമ്പാട🔥ി രാജൻ⚡️ പൊള്ളിയ 🔥⚡️

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @sanu3536
    @sanu3536 3 роки тому +8

    അപ്പൂസ് 😍😍😍😍😍😍

  • @rajeeshm6827
    @rajeeshm6827 3 роки тому +1

    പൊന്നാമ്പൽ?? Superbb vdo😍

  • @nandhikeshs7559
    @nandhikeshs7559 3 роки тому +13

    സുന്ദരന്റെ വീഡിയോസ് കൂടി ചെയ്യാമോ

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      തീർച്ചയായും നന്ദികേശ്

  • @blindff1621
    @blindff1621 3 роки тому +3

    Rajan pwli annu gooys❤😀

  • @Grace-oz7xz
    @Grace-oz7xz 2 роки тому

    My childhoodil njangal anaye kaliyakkiyappol(Aanayyde mookkil pottan) kidannirunna aana chinnam vilichukondu chaadiyeneetatha...me and my brother jeevanumkondodi...pappaanmar aduthillarunmu...Aana puzhayil kidakkuarunnu...

  • @യദുകൃഷ്ണൻ
    @യദുകൃഷ്ണൻ 3 роки тому +19

    കാലിലെ ചങ്ങല എന്തിനാണ് ഇത്രയും കുറുക്കി കെട്ടുന്നത്? അവൻ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു....പാപ്പന്മാരുടെ അറിവില്ലാതെ അപരിചിതരോട് ഒന്നും വാങ്ങി കഴിക്കരുതെന്ന് അവനറിയാം..
    മനുഷ്യരല്ലേ ചതി ഏതു വഴിക്കാണെന്ന് പറയാൻ പറ്റില്ല..

    • @VMPRADEEP
      @VMPRADEEP  3 роки тому +5

      എപ്പോഴും ഇങ്ങനെ ചങ്ങല ഇടാറില്ല ചില പ്രത്യേക സന്ദർഭങ്ങളിലാണ് പാപ്പാന്മാർ ചെയ്യാറുള്ളത് അവർക്ക് അതിന് കാരണങ്ങളും ഉണ്ടാവും

    • @KrishnakumarknKrishnakumarkn
      @KrishnakumarknKrishnakumarkn 3 роки тому

      Correct 👍

  • @vichusb6058
    @vichusb6058 3 роки тому +13

    Soooper ❤❤❤😘😘😘

  • @bewithsj5973
    @bewithsj5973 3 роки тому +8

    Thanks for the video,chettaa...❤❤❤

  • @ponnu3697
    @ponnu3697 3 роки тому +12

    അഴക് 😍

  • @oneworldmedia6703
    @oneworldmedia6703 3 роки тому +5

    Very good information next time when you go please inform me too👍

  • @jobinbabu1013
    @jobinbabu1013 3 роки тому +14

    Last പുള്ളിക്കാരൻ്റെ കിളി ഒന്ന് പറന്നു,....shapil കയറുന്ന വീഡിയോ 1m ആകും ഉടനെ തന്നെ.....avide oru cc camera വച്ചിട്ട് poko ചേട്ടാ... അത് ആകുമ്പോൾ ithupole ഉള്ള veryati video kittum...polichu,,.

  • @thakamanihari6102
    @thakamanihari6102 2 роки тому +2

    എന്റെ മുത്താണ് പാമ്പാടി രാജൻ

  • @ajitha9632
    @ajitha9632 3 роки тому +3

    2019 അപ്പുസ് പെരുമ്പാവൂർ അമ്പലത്തിൽ വന്നെയുണ്ടായിന്നു പക്ഷെ എനിക്ക് കാണാൻ പറ്റില്ലോലോ 😔

  • @DAKSHINA4pscupdates
    @DAKSHINA4pscupdates 3 роки тому +1

    Aanakalkk marunnu enthina .anganeyokke kodukkumo?enik ariyathilla onnu paranju tharumo?

    • @VMPRADEEP
      @VMPRADEEP  3 роки тому

      ആയുർവേദകൂട്ട് രാജന്റെ നല്ല ആരോഗ്യത്തിന് നൽകുന്നു എന്ന് കരുതികൂടെ

  • @mkfamily230
    @mkfamily230 3 роки тому +2

    Nalla oru msg anu labhichath

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому +1

    Raajaappii 🥰🥰

  • @nidheeshk4691
    @nidheeshk4691 3 роки тому +24

    ഞാൻ രാജൻ്റെ വീഡിയോ കണ്ടിട്ട് ഉണ്ട് രാജൻ പോകുമ്പോൾ എല്ലാവരും അവനെ തൊണ്ടുന്നത് അത് എന്ത് മാത്രം danger അണ് എന്ന് ഒരു ആന പ്രേമിക്കും പാപ്പാൻാർ മാർക്കും അറിയാം

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +22

    "അവൻ രാജൻ ഗജ രാജൻ"

  • @swroopswroop5475
    @swroopswroop5475 3 роки тому +2

    രാജൻ 😍😍😍

  • @looraram9559
    @looraram9559 3 роки тому +2

    👍👍ഈരാറ്റുപേട്ട അയ്യപ്പനെ konduvaruo

  • @negative2625
    @negative2625 3 роки тому

    Paampaadi Sundarane Adichavane eduthu kalanjo Sundarante Sthanathu Raajanaayirunnel Avane Marakombinidayiloode Parathiyenam👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏V. M. P Good👍

  • @Abhiramy_07
    @Abhiramy_07 3 роки тому +5

    Thank you so much for this video
    It's very helpful to all elephant lovers

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Thanks Abhiramy

    • @sreelekhatr5594
      @sreelekhatr5594 3 роки тому +1

      🙏

    • @Abhiramy_07
      @Abhiramy_07 3 роки тому +1

      @@VMPRADEEP thanks?
      For what😄😄
      You deserve it👍👍👍
      And thanks so much for writing my name
      😌😌😌😌😌

  • @subinjithks1020
    @subinjithks1020 3 роки тому +1

    Rajan❤️❣️

  • @sheejamolsheeja6222
    @sheejamolsheeja6222 3 роки тому +27

    എനിക്ക് ശർക്കര വേണ്ടന്നല്ലേ പറഞ്ഞെ, എന്റെ പാപ്പൻ ഇല്ലാതെ അരുതന്നാലും kazikkilla

  • @prasanthpachus9853
    @prasanthpachus9853 3 роки тому +7

    ശർക്കര കൊടുത്ത ആളും അത് വാങ്ങിയ 🐘യും നന്നായി അഭിനയിച്ചു 👌👌👌👌👌👌👌

  • @sairashanavas7622
    @sairashanavas7622 3 роки тому +3

    Athu nallathanu illenki arenkilum vesham kodkkum ..illenki blade vallathum kodkkum sookshikkanm ...

    • @VMPRADEEP
      @VMPRADEEP  3 роки тому

      അങ്ങനെ ഒക്കെ ചിന്തിക്കണോ സുഹൃത്തേ

  • @leenaprabhakar7143
    @leenaprabhakar7143 3 роки тому +2

    Rajante neerukaalam ennanu?Ulsava season kazhinjal rajan tharavattil thanne undagumo?

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഉത്സവകാലം കഴിയുന്ന അവസാന സമയത്താണ് സാധാരണ നീരുകാലം

  • @riyashameed9323
    @riyashameed9323 3 роки тому +3

    കിടു ❤👍

  • @anushazworld7945
    @anushazworld7945 3 роки тому +1

    Ariyathond chodikunathanu aaranu appus. ..rajante owner anno...

    • @skyfall8203
      @skyfall8203 3 роки тому

      Rajan thanne Anu Appus.. pinne aa ownernte makantem name athuthanne anenn thonunnu..but ivide appus ennu rajane thanne Anu ellarum vilikunne

    • @anushazworld7945
      @anushazworld7945 3 роки тому

      @@skyfall8203 aah thank you so much dear..for reply

  • @bibinkannan2177
    @bibinkannan2177 3 роки тому +4

    ശെരിയാ....രാവിലെ തൊട്ടു വൈകുന്നേരം വരെ പാപ്പാന്റെ കൂടെ പട്ട ഒക്കെ എടുക്കാനും വെട്ടാനും ഞാൻ കൂടി. ആ ഒരു സ്വാതന്ത്ര്യം വച്ച് ഞാൻ വൈകിട്ടു ഒരു ഫോട്ടോ എടുക്കാനായിട്ടു ചെന്നു. അകന്നാണ് നിന്നത്, മൊബൈലിൽ ഫ്ലാഷ് ഓഫാക്കുകയും ചെയ്തു. പാപ്പാൻ ഇത്തിരി മാറി ഒരു മറച്ചുവട്ടിൽ ഇരിക്കുന്നു. ഒരു ഫോട്ടോ എടുത്തു, ഒന്നുകൂടി എടുക്കാൻ തുടങ്ങിയപ്പോ.... തിന്നു കൊണ്ടിരുന്ന പട്ട എടുത്തു എനിക്കിട്ടു എറിഞ്ഞു ആന.... ഭാഗ്യത്തിന് കഴുത്തിന്റെ അടുത്തുകൂടി അങ്ങ് പോയൊള്ളു... ഞാൻ പാപ്പാനോട് ചോദിച്ചു... ചേട്ടാ ഇത്രെയും സമയം ആന എന്നെയും ഞാൻ ആനയെയും കണ്ടതല്ലേ പിന്നേ എന്നാ ഇങ്ങനെ ചെയ്തെ എന്ന്.... പാപ്പാൻ ചിരിച്ചു.... മറുപിടി തന്നില്ല.... അതുവരെ എടുത്ത ഫോട്ടോ മുഴുവനും ഞാൻ ഡിലീറ്റ് ചെയ്തു.... എനിക്ക് ദേഷ്യമാണോ സങ്കടമാണോ എന്തൊക്കയോ വന്നു 😆😆😆

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Bibin Rajan Aganeyanu

  • @mambiashan1125
    @mambiashan1125 3 роки тому +1

    bro oru doubt annu eniku ariilla thonda hate akaruth ee purathinoke nirthunna annaye mate cheipikulle

    • @VMPRADEEP
      @VMPRADEEP  3 роки тому

      കേരളത്തിൽ പലരും അങ്ങനെ ചെയ്യിക്കാൻ നോക്കിയിട്ടുണ്ട് പലതും പരാജയം ആയിരുന്നു എന്നാണ് വിവരം

    • @mambiashan1125
      @mambiashan1125 3 роки тому +1

      @@VMPRADEEP ok bro

    • @mambiashan1125
      @mambiashan1125 3 роки тому +1

      ath papam onnum alallo

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +1

    Appo sey sooper da

  • @babuullattil8979
    @babuullattil8979 2 роки тому +2

    ആനയുടെ പാപ്പാന്റെ നിർദ്ദേശപ്രകാരമല്ലാതെ ആനയുടെ അടുത്ത് പോകാൻ പാടില്ല.. ആനയെ ഒരു പരിധി അകലെ നിന്നു കാണുക ..... തൊടാനും പിടിക്കാനും പോകാതിരിക്കുക .....

  • @happydayzzzvaishnavisathya3600
    @happydayzzzvaishnavisathya3600 3 роки тому +1

    Oru onnnonnara azhakku thannaya arum Nokki ninnu pokum😍😍😍😘😘

  • @negative2625
    @negative2625 3 роки тому

    Ayyoooo Raaajaan suuuuper Rajaavu👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖

  • @abhilashpr5558
    @abhilashpr5558 3 роки тому +2

    Appuzzzz💝💝

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Thanks Abhilash

    • @abhilashpr5558
      @abhilashpr5558 3 роки тому

      @@VMPRADEEP Appuznte Videos ellam Nannayittundu.eniyum ithupole prethikshikkunnu

  • @molyjoy5086
    @molyjoy5086 3 роки тому +1

    Rajan poli aanu

  • @abhicr6946
    @abhicr6946 3 роки тому +3

    Super bro🥰🥰🥰🥰

  • @sajanvm7218
    @sajanvm7218 3 роки тому +1

    നല്ല പടമാണ്

  • @thomasmathew3214
    @thomasmathew3214 3 роки тому +1

    നല്ല ഒരു ജീവിയാണ് ആന

  • @babubambady
    @babubambady 3 роки тому +1

    Enthyalum manushyan oru jeeviyodu cheyyinna ettavum valiya kruatha Anu Ansyodi cheyyinnathu

  • @nasiyanasar7560
    @nasiyanasar7560 3 роки тому +9

    Pampadi rajan pavamaa 😍😍😍😍

  • @manuskaria942
    @manuskaria942 3 роки тому +8

    Rajane easy aayite avane kayyil pidiche edukkarunnu...... onnu pedipichu vittu... bhagyam oru apakadam ozhivayi

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      രാജന്റെ നമ്പരുകൾ

  • @amaljoseph8542
    @amaljoseph8542 3 роки тому +9

    Oru background music ittude ennale oru feel ollu

  • @anjali_appusz.07
    @anjali_appusz.07 3 роки тому +2

    Midukkan Appusss ennaalum aa gaurava bhavathinu oru kuravumilaa.. Avanu azhakum athh thanneyaa 😘

    • @VMPRADEEP
      @VMPRADEEP  3 роки тому

      ശരിയാണ് അജ്ജലി

  • @deepsJins
    @deepsJins 3 роки тому +13

    It is a very informative video. People should pay heed to the directions of the mahouts and should not go near elephants unsupervised to avoid untoward incidents 🙏😊

  • @Sanju-te7nu
    @Sanju-te7nu 3 роки тому +3

    Ratheeshinte veeduu evidaaaa

  • @revathikm3747
    @revathikm3747 3 роки тому +1

    Love അപ്പൂസ് 💕💕

  • @mrkombanff7254
    @mrkombanff7254 3 роки тому +9

    Sundarane koode ullpeduthuu🍂🚶

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      തീർച്ചയായും എം ആർ

    • @mrkombanff7254
      @mrkombanff7254 3 роки тому

      @@VMPRADEEP mr alla MR KOMBAN ane😂😂

  • @rajeevchythanya1421
    @rajeevchythanya1421 3 роки тому +3

    Komb vetti othukenda samayam kazhinju

  • @ushamenon2130
    @ushamenon2130 3 роки тому +3

    Rajutta,appose 🐘❤

  • @annammaeyalil4702
    @annammaeyalil4702 3 роки тому +30

    തീർച്ചയായും, അവനതു വാങ്ങിയില്ലല്ലൊ, അത്രയും പരിചയവും അടുപ്പവും ഉണ്ടായിരുന്നിട്ടും . പാപ്പാന്മാരുടെ അനുവാദമില്ലാതെ രാജനെന്നല്ല, ഒരാനക്കും അടുപ്പമുണ്ടേലും ഒന്നും കൊടുക്കാൻ ചെല്ലരുതു്. അതിന്റെ ഉടമയും പാപ്പാന്മാരും അങ്ങനെ പറഞ്ഞു ശീലിപ്പിച്ചിരിക്കും, പാപ്പാന്മാരുടെ അറിവില്ലാതെ ആര് എന്തു കൊണ്ടു തന്നാലും വാങ്ങി കഴിക്കരുതെന്നു്. കാരണം, പല അപകടങ്ങളും തന്നെയല്ല, ഏതു മനുഷൃരെ ഉറച്ചു വിശ്വസിക്കാൻ പറ്റും ഏതു കാലത്തും ??? അതിന്റെ ആയുസ് നോക്കാൻ അതിനെ തീർച്ചയായും പരിശീലിപ്പിച്ചിട്ടുണ്ടാകും ഉടമയും പാപ്പാനും. നമ്മുടെ മക്കളോടാണേലും ഇക്കാലത്തു നമ്മൾ പറഞ്ഞു കൊടുക്കില്ലെ, ആര് എന്തു തന്നാലും അച്ഛനൊ അമ്മയൊ കൂടെയില്ലാതെ, അവരുടെ അനുവാദം ഇല്ലാതെ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി തിന്നരുതെന്നു്, ഒരു മിഠായി പോലും !!! അതു രാജനറിയാരിക്കും, അതാ അവൻ തട്ടി തെറിപ്പിച്ചതു്. "പൊന്നാമ്പൽ ആണു തെറ്റു ചെയ്തതു്" അല്ല, ഈ വിഡിയൊ അപ്പോൾ എങ്ങനെയാണു എടുത്തതു് ? അതൊ, ആനയെ കെട്ടുന്നിടത്തു CC T.V വച്ചിട്ടുണ്ടാരുന്നൊ?
    മിടുക്കൻ
    മിടുമിടുക്കൻ
    അവൻ ആടല്ല
    ആനയാണു്
    അതു മനസിലാക്കി വേണം
    മയിച്ചമ്മാരു
    വലൃ ആളു കളിച്ചു ചെല്ലാൻ
    ഹഹഹഹ
    ഉമ്മാാ
    സക്കടൂ

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Thanks

    • @meenakshikkutti
      @meenakshikkutti 3 роки тому +2

      Sarkkara vangiya udaneyanu thattiyathu.Ath apolthanne kazhikkayum Cheithu...Aanakalk poru/ vyragyabudhi kooduthal aanu...egoistic aanu ..kerichellunnath Ishtamilla..pappan nilkumbol chodhichit chellanam..ath aana kanukem venam..

  • @pandian4537
    @pandian4537 3 роки тому +1

    அருமை

  • @manikandank4238
    @manikandank4238 3 роки тому +1

    Sir aana Oru mrighamane Athe katil undavendathe ane athine budhiyilla just trained nokiyum kandum nadannillengil chavitikkollum

  • @sonajoshy4782
    @sonajoshy4782 Рік тому +1

    😍😍🐘

  • @mrnskidkl62
    @mrnskidkl62 3 роки тому +1

    ഞങ്ങടെ ഇവിടെ ഒരുത്തന്‍ ഉണ്ട് ആന എന്ന് പേര് ഉളളു ഇഞ്ജതി കൊതിയനു പാവം വേറെ ഇല്ല വലിയ പേര് ഉളള ആന ഒന്നു അല്ല കേട്ടോ

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    Chattakaarr yillathaa pinapple kodukkaam no problem...njann
    Koduthuoo....

  • @manuc1670
    @manuc1670 3 роки тому +2

    Kombu murichuvide avane thala uyarthippidikkan padundey, vegam kombe murichukode

  • @maneeshmanu8220
    @maneeshmanu8220 3 роки тому +4

    ❤👌

  • @ar6an
    @ar6an 3 роки тому +4

    Cheta Hi tharo

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks Aryan

    • @ar6an
      @ar6an 3 роки тому

      @@VMPRADEEP ok

  • @mukeshr7449
    @mukeshr7449 3 роки тому +1

    Super

  • @sidheeqkallara2379
    @sidheeqkallara2379 3 роки тому +2

    Pappadirajan ❤

  • @ajeshthottathil6404
    @ajeshthottathil6404 3 роки тому +2

    Amarathil ulla benthanam kurach neram ozhivakkamayirunnu

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      ചില സമയങ്ങളിൽ ബന്ധനം ആവശ്യമാണ് പാപ്പാന്മാർക്ക് കൃത്യമായി അറിയാം ഒഴിവാക്കാൻ ആകുമെങ്കിൽ അവർ ഒഴിവാക്കും അത്രയേറെ രാജനെ സ്നേഹിക്കുന്നവരാണ് അവർ

  • @nidheeshk4691
    @nidheeshk4691 3 роки тому +13

    ആന അല്ല വിഷയം നമ്മുടെ mind അണ് ആനയെ സ്നേഹിക്കുന്നവർ ഒരിക്കലും ഒരു ഫോടോവിന് മത്സരിക്കില്ല മറ്റുള്ള കീടങ്ങൾ അതിനു മത്സരിക്കും അവൻ്റെ അവശ്യം ഒരു ഫോട്ടോ അണ് യഥാർത്ഥ ആന സ്നേഹി ആഗ്രഹിക്കുന്നത് ആന അ പരിപാടി ഒരു കുഴപ്പവും ഇല്ലാതെ കഴിഞ്ഞു പോകാൻ അണ്

    • @VMPRADEEP
      @VMPRADEEP  3 роки тому

      ശരിയുണ്ട്

  • @krishnantulasi9841
    @krishnantulasi9841 3 роки тому +2

    രാജനെക്കാണാൻ അധിയായ മോഹം. എന്തുചെയ്യാൻ തളിപ്പറമ്പിലാണല്ലോ താമസം ❤❤❤👌👌👌

  • @pigeontechist
    @pigeontechist 3 роки тому +3

    ഒരു പ്രാവശ്യം ചേട്ടന്റെ മുഖം ഒന്ന് കാണിക്കണം

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      അതിൽ എന്ത് കാര്യം സുഹൃത്തേ

  • @tezlar-cn7xp
    @tezlar-cn7xp 3 роки тому +3

    Enthe vidhinthe adhuthundhe rajan but ethrem varrulla...😎😏

  • @vihkac
    @vihkac 2 роки тому +1

    👍❤