മുണ്ടകൈയിൽ നിന്ന് കുത്തിയൊലിച്ച് ചൂരൽമലയിലെത്തിയ മലവെള്ളം; ദുരന്തത്തിന്റെ വ്യാപ്തി | Wayanad | Map

Поділитися
Вставка
  • Опубліковано 19 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 138

  • @rabeeathsaada5579
    @rabeeathsaada5579 2 місяці тому +163

    മുല്ലപ്പെരിയാർ ഇനിയെങ്കിലും എല്ലാവരും ശ്രദ്ധ കൊടുക്കണം. കാലാവധികഴിഞ്ഞ ഡാം. കേരളം ധനുഷ്കൂടി ആവരുത് 🙏🏻🙏🏻🙏🏻🙏🏻

    • @ayshashafna6108
      @ayshashafna6108 2 місяці тому +3

      😢😢

    • @shyamsasidharan4759
      @shyamsasidharan4759 2 місяці тому +3

      Mullaperiyar will sustainn.... Its in sesmic 2 zone.... Look into videos in youtube about strengthening of dam by tamilmadu

    • @man-ee4ro
      @man-ee4ro 2 місяці тому

      Pottatte❤

    • @sreejithvijayakumar1817
      @sreejithvijayakumar1817 2 місяці тому

      Onnu poyeda ​@@shyamsasidharan4759

    • @Ravananzz
      @Ravananzz 2 місяці тому +1

      ​@@man-ee4ro poda porimone

  • @dinua6864
    @dinua6864 2 місяці тому +108

    മുല്ലപ്പെരിയാർ ഡാം ഉറപ്പായും പൊട്ടും! പൊട്ടിയാൽ ഈ ജില്ലകൾ വെള്ളത്തിനടിയിലാവും
    ഇതൊരു സൂചനയാണ്.

    • @kalki_123
      @kalki_123 2 місяці тому +30

      ആരോട് പറയാൻ? ആര് കേൾക്കാൻ? ഇവിടെയുള്ള Politicians & Celebrities തമിഴന്മാരുടെ എടുത്ത് വായിൽ ഇട്ട് നടക്കുക അല്ലേ 🤨

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +7

      സ്റ്റാലിനോട് പോയി പറ 😂😂😂

    • @sumeshs8239
      @sumeshs8239 2 місяці тому +3

      അതെയതെ, തൃസ്സൂരിൽ നിന്ന് പോയിട്ടുണ്ടല്ലോ ഒരു മല മലര്

    • @dreamslight8600
      @dreamslight8600 2 місяці тому +2

      ഇതൊക്കെ ജില്ലാ ആണ് കൊച്ചി പോകുമോ ചേട്ടാ

    • @WisdomWaves33492
      @WisdomWaves33492 2 місяці тому +1

      @@sumeshs8239 appo baakki 19

  • @Nation89902
    @Nation89902 2 місяці тому +3

    കാരണഭൂതന്റെ കാലഘട്ടം....😢😢😢

  • @prakruthi508
    @prakruthi508 2 місяці тому +24

    ഇതൊക്കെ പ്രകൃതിയുടെ ചെറിയ സൂചന മാത്രം വരാനിരിക്കുന്നത് അതി ഭീകരം ആയിരിക്കും സഹ്യനെ ചൊറിയുന്നത് മൂലം.

    • @preethi7705
      @preethi7705 2 місяці тому

      Pakruthiye development peril vedhanipikukayalle?? athinte reaction aanu ithoke, but paavangalanallo anubhavikunnath ennorkumbozhanu 😧

    • @delayedcreator4783
      @delayedcreator4783 2 місяці тому

      Sahyan?

  • @Ratheesh-jv6hr
    @Ratheesh-jv6hr 2 місяці тому +3

    മുല്ലപെരിയാറിന്റെ കാര്യത്തിൽ ഇതൊരു സൂചനയായാണ് പ്രകൃതി കാണിച്ചു തരുന്നത്. 😥

  • @sivarajan3399
    @sivarajan3399 2 місяці тому +15

    ദുഷ്ടനായ രാജാവ് ഭരണം നടത്തുന്നത് പ്രജകൾക്ക് ദോഷം. തിരഞ്ഞെടുത്ത ജനങ്ങൾ വലയും.

    • @ffaisaltk
      @ffaisaltk 2 місяці тому +7

      മോഡി ആകും അല്ലേ

    • @nishanthplk349
      @nishanthplk349 2 місяці тому +1

      ചെലക്കല്ലടാ

    • @BILLAMAAN
      @BILLAMAAN 2 місяці тому

      ഡാ തായോളീ ഈ നേരത്താണോ നിന്റെ കൊണപ്പ് ,പട്ടി പൂറിമോനെ

    • @Zaramish33
      @Zaramish33 2 місяці тому

      നിന്നെ പോലുള്ളവർ ആണ് ഈ നാടിന്റെ ശാപം 😮

  • @farmteck6517
    @farmteck6517 2 місяці тому +38

    താമസിക്കാൻ പറ്റാത്ത ഒരിടമായി വയനാട് മാറി 😢

  • @sunilpillai3064
    @sunilpillai3064 2 місяці тому +4

    ഇനി ഇപ്പൊ അർജുനെ മറക്കും. പുതിയ വിഷയം കിട്ടിയല്ലോ

  • @darshandas4195
    @darshandas4195 2 місяці тому +33

    Its high time to save our western ghats... Save nature....... Already time is over... No one is talking abt tat

    • @anishb9216
      @anishb9216 2 місяці тому

      Where will such a Population migrate

    • @Arun-ge3xl
      @Arun-ge3xl 2 місяці тому +5

      ​@@anishb9216need flat accommodation..Single home system will not work anymore😊

    • @SpringPetrichor-et8sq
      @SpringPetrichor-et8sq 2 місяці тому +1

      Everyone laughed at Gadgil report. He predicted it long back.

    • @anishb9216
      @anishb9216 2 місяці тому +1

      @@Arun-ge3xl True Arun but as keralites are leaving for west..These people can shift from mountain areas

  • @jishadjishad3164
    @jishadjishad3164 2 місяці тому +11

    ഈ ഒരു നിമിഷം.. ചിന്തിക്കുക ഇ ത്രയോള്ളൂ മനുഷ്യന്റെ അവസ്ഥ. ഇവിടെയാണ് നാം ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർ ണത്തിന്റെയും യൊക്കെ പേരിൽ കടിപിടി കൂടുന്നത്. മനുഷ്യൻ എത്ര നിസ്സഹായനാണെന്ന്..ഈ നിമിഷങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നു..

  • @INDIA_240
    @INDIA_240 2 місяці тому +32

    ഭൂമിയെ ഉപദ്രവിച്ചാൽ ഭൂമി തന്നെ കോപിക്കില്ലേ.🙏 ദൈവകോപം വെറുതെ ഉണ്ടാകില്ല...ഇനിയും മണ്ണ് എടുത്തുള്ള വികസനം നമുക്ക് വേണ്ട .പ്ലീസ്.. 😔 പാവങ്ങളായ മനുഷ്യരെ രക്ഷിക്കുക.ഭൂമിഫിയക്കാർക്ക് എതിരെ നിയമം ഉണ്ടാകുക

    • @goodspirit5747
      @goodspirit5747 2 місяці тому

      മൈരാണ് 🤣🤣 ഭൂമി മനുഷ്യനല്ല കോപം ഉണ്ടാവാൻ. പ്രകൃതി ഉണ്ടായത് തന്നെ ഒരു പൊട്ടിത്തെറിയിൽ നിന്നാണ്. അല്ലാതെ ബ്രമ്മാവ് ഉരുട്ടിയത് അല്ല🤣 its natural disaster

    • @man-ee4ro
      @man-ee4ro 2 місяці тому +2

      Urul pottal wayanad pandu muthale ullatha

    • @SpringPetrichor-et8sq
      @SpringPetrichor-et8sq 2 місяці тому

      Pandumuthale ithrayum frequency and impactil undo. Western ghatsne thottukalikkallu pande Gadgil warn cheythaya. Exactly ith predict cheythu. Annu arum chevikondilla. Ith ivide nikkilla.

    • @MuhammadShibin-mn4cm
      @MuhammadShibin-mn4cm 2 місяці тому

      Ninakkulla pani njn tharaa mone😊....im a cyber officer cherian shajis young bro....ninakkullatj late aakathe veettil ethutto
      ​@@man-ee4ro

  • @unni.m1959
    @unni.m1959 2 місяці тому +60

    വേനലിനെ കൂട്ട് പിടിച്ച് വയനാട് കാട്ടിൽ തീയിട്ടു.
    മഴക്കാലം വന്നപ്പോൾ കാട് ഒരിക്കൽ കൂടി ഓർമിപ്പിച്ചു ,
    👑 My kingdom, my rules.

    • @sumeshs8239
      @sumeshs8239 2 місяці тому +9

      ഒലക്ക, പണ്ടുകാലത്തു കൊടുംകാട്ടിൽ ഇതിനേക്കാൾ വലിയ മണ്ണിധിച്ചിൽ ഉണ്ടായിട്ടുണ്ട്. കാടും മരങ്ങളും ഉള്ളിടത്താണ് മണ്ണിധിച്ചിൽ അധികം.

    • @unni.m1959
      @unni.m1959 2 місяці тому

      @@sumeshs8239 അപ്പോൾ ശാസ്ത്രഞ്ജർ ആണ് മണ്ടന്മാർ !
      മണ്ണി ധി ച്ചിലിനെ പറ്റി നാട്ടുകാർ പറയുന്നത് കേട്ടാൽ പോരേ !? 🔥

    • @WisdomWaves33492
      @WisdomWaves33492 2 місяці тому +4

      @@sumeshs8239 ennu oru paramada muthalali

    • @unknown.9042
      @unknown.9042 2 місяці тому

      ​@@sumeshs8239prekrithiye drohiykkubol anu engane undakunnath

    • @basileldho6275
      @basileldho6275 2 місяці тому +1

      ഒരു നാട് മുഴുവൻ വിറങ്ങലിച്ച് നിക്കുമ്പോ ഇമ്മാതിരി ചെറ്റ വർത്താനം പറയാൻ നാണമില്ലേ ഹേ...Avante oru my kingdom my rules

  • @muraliaj5129
    @muraliaj5129 2 місяці тому +17

    It may be a Natural Disaster but the reason for this disaster are humans, there may be Encroachment in the river path by Resorts ,So the flood took diversion. Hereafter govt should not allow the people to build their homes or resorts near river bed. The River path should never be encroached by any body, there should be a sufficient space for flood water to flow. Govt should never allow anybody to buid their house or Resorts near river beds .

  • @salamabdul1432
    @salamabdul1432 2 місяці тому +7

    Well explained

  • @leonjacob17
    @leonjacob17 2 місяці тому +2

    Authorities pls take decision on Mullaiperiyar

  • @nkav868
    @nkav868 2 місяці тому +3

    Good anchor presentation....God have mercy on the people of wayanad....i am terrified by the haunting thought about the dangerous situation which will be created by mullaperiyar dam, God forbid 😢

  • @santhikrishna498
    @santhikrishna498 2 місяці тому

    Good presentation

  • @Arnold_kurian
    @Arnold_kurian 2 місяці тому

    ചാലിയാർ അല്ലല്ലോ ഇരുവഴഞ്ചി പുഴ alle

  • @lekhapg8120
    @lekhapg8120 2 місяці тому +5

    Puzhakalile manal vari vellathinu sthalam undakku pls

  • @rajaneeshvv3864
    @rajaneeshvv3864 2 місяці тому +3

    Mandrak effect😢

  • @manujose6183
    @manujose6183 2 місяці тому +1

    പ്രകൃതിയോട് കളിച്ചാൽ ഇതുപോലുള്ള അനുഭവങ്ങൾ വരും

  • @DailyMe-lm5sq
    @DailyMe-lm5sq 2 місяці тому +1

    Well explained.😢

  • @labeebmuhammed8169
    @labeebmuhammed8169 2 місяці тому +1

    ഒരു മലയുടെ അപ്പുറം ഇപ്പുറം ആണ് പോത്ത് കല്ലും, മേപ്പാടി യും... മലയിലൂടെ വലിയ ദൂരം ഇല്ല.... റോഡ് ഗുഡാലൂർ വഴി മാത്രം.

  • @abymathew424
    @abymathew424 2 місяці тому

    വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉരുൾ പൊട്ടിയാണ് (Land Slide ) ഈ വാലി ഇവിടെ ഉണ്ടായത് ആ വാലിക്ക് മുകളിലാണ് ഇവിടെ പുതിയ civilisation വന്നത് എന്ന് google map ൽ നിന്നും തോന്നുന്നത്.
    Old മൂന്നാർ തകർന്നതു പോലേ... 1924 flood

  • @Cp-qg3uc
    @Cp-qg3uc 2 місяці тому +25

    സഹ്യപർവതിലെ മലയിടിച്ചു വീട് വയ്ക്കുമ്പോൾ ഈ ദുരന്തങ്ങൾ താങ്ങാൻ കൂടിയുള്ള മുന്നൊരുക്കം നടത്തുക. Dont play with nature.. സഖ്യന്റെ മക്കളെ ചക്കയിൽ പടക്കം വച്ചു കൊല്ലുമ്പോൾ, അവരുടെ food സൈക്കിളിൽ ഇടപെടുമ്പോൾ ഓർക്കുക.. പ്രകൃതി തിരിച്ചടിക്കുമെന്ന് 😊😊😊

    • @sumeshs8239
      @sumeshs8239 2 місяці тому

      പോടാ പൊട്ടാ, പണ്ടുകാലത്തു കൊടുംകാട്ടിൽ ഇതിനേക്കാൾ വലിയ മണ്ണിധിച്ചിൽ ഉണ്ടായിട്ടുണ്ട്. മലകൾ നിരപ്പാക്കി കാടു വെട്ടി തെളിച്ചാൽ പ്രശ്നം തീരും

    • @bijuthomas3715
      @bijuthomas3715 2 місяці тому +1

      താങ്കളുടെ വീടിരിക്കുന്ന സ്ഥലത്ത് ഒരു കാലത്ത് വനമല്ലായിരുന്നോ...സഹ്യന്റെ മക്കള്‍ മേഞ്ഞുനടന്ന സ്ഥലം..

  • @samsans489
    @samsans489 2 місяці тому

    എല്ലാവരെയും അന്വേഷിക്കണം. കണ്ടെത്തണം. തെരച്ചിൽ പരമാവധി ആളുകളെ കിട്ടുന്നതുവരെ തുടരണം. സർക്കാരിൻ്റെ എല്ലാ ഫോഴ്സുകളും ഉപയോഗിക്കട്ടെ

  • @AJAZAsharaf
    @AJAZAsharaf 2 місяці тому +2

    The western ghats should be protected and it's not hospitable . All the people living under potential landslide threats should be replaced somewhere safe. We malayalies should help our brothers and sisters.

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 місяці тому +14

    ഇത് ഉരുൾ പൊട്ടൽതന്നയാണൊ ഏത് മലയാണ് തള്ളിപോന്നത്?
    ഇത് മേഘവിസ്പോടനം മൂലം മലവെള്ളപാച്ചിലൊ
    എന്താ ഒന്നും മനസ്സിലാകുന്നില്ല ശാസ്ത്രം
    വളരുന്തോറും മനുഷ്യർ തോറ്റ്കൊണ്ടിരിക്കുന്നു
    എല്ലാം അറിയാവുന്ന ശാസ്ത്രം മനുഷ്യനെ ഒന്നും
    അറിയാൻ പറ്റാതാക്കി😢

    • @Jihadi_with_smoked_head
      @Jihadi_with_smoked_head 2 місяці тому

      Enthu myr dialogue!
      Gadgil report paranjath poozhthi vech Ath ethu poorimakkal aanu?

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 2 місяці тому

    Good Anchoring..... So sad for the news also....

  • @darksoulcreapy
    @darksoulcreapy 2 місяці тому

    Terrific

  • @Taj123-hn5fs
    @Taj123-hn5fs 2 місяці тому +1

    Kerala map..that's amazing....

  • @MarykuttyJoseph-nm7nb
    @MarykuttyJoseph-nm7nb 2 місяці тому

    Pls reply

  • @aidaqatar322
    @aidaqatar322 2 місяці тому +6

    Please consider animal also.lot of animals are in wayward forest 🙏

    • @Cp-qg3uc
      @Cp-qg3uc 2 місяці тому

      അവർ രക്ഷപെട്ടോളും 😊😊😊

  • @bijuv1820
    @bijuv1820 2 місяці тому +1

    സ്റ്റാലിൻ പാണ്ടി 5 കൊടുത്തു ന്ന് പറഞ്ഞു ഇവിടെ ആർക്കും കിട്ടില്ല... മുല്ലപെരിയാർ ഡാമിന്റെ കാര്യം കേരള സർക്കാർ മിണ്ടാതെ ഇരിക്കുന്നത് എന്താ 🤔🤔🤔അഡ്ജസ്റ്റ് മെന്റ് 🙏🙏🙏

  • @muhammednisan4805
    @muhammednisan4805 2 місяці тому +4

    വയനാട് ഉരുൾ പൊട്ടൽനെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @bunnyworld29
    @bunnyworld29 2 місяці тому

    😭💔💔💔💔

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 2 місяці тому +1

    😭🙏🙏🙏🙏

  • @anandsabarijith6314
    @anandsabarijith6314 2 місяці тому +1

    പുഴയ്ക്ക് ഒഴുകാൻ സ്ഥലമില്ല എല്ലാ വെള്ളവും കരിങ്കൽ കോറിയിൽ കെട്ടിക്കിടന്ന് താഴത്തോക്ക് ഇറങ്ങിപ്പോയി അത് പിന്നീട് ഉരുൾപൊട്ടലായി വന്നു മൊത്തവും കൊണ്ടുപോകുo

  • @noufalm588
    @noufalm588 2 місяці тому +1

    😔😔

  • @babeeshcv2484
    @babeeshcv2484 2 місяці тому

    🙏🙏🙏

  • @FiluFiloos
    @FiluFiloos 2 місяці тому

    ചാലിയാർ പുഴ total 169 km

  • @gops0508
    @gops0508 2 місяці тому

    What a horrific scene of natural cleansing.. Ignoring Madhav Gadgil report and its aftermath. Wayanad hillocks are very fragile and suitable for human colonialism..

  • @MarykuttyJoseph-nm7nb
    @MarykuttyJoseph-nm7nb 2 місяці тому

    Do we have class tomorrow? Eranakulam*

  • @SarathSaran-e7b
    @SarathSaran-e7b 2 місяці тому +1

    Next മുല്ലപെരിയാർ loading

  • @shareefa9494
    @shareefa9494 2 місяці тому

    😢😢

  • @shadhiyafemi7368
    @shadhiyafemi7368 2 місяці тому +1

    Pray for Wayanad

  • @ayshashafna6108
    @ayshashafna6108 2 місяці тому

    ❤️❤️💯😱

  • @kondottykkaaran
    @kondottykkaaran 2 місяці тому

    😢🤲🤲

  • @aaronreena7732
    @aaronreena7732 2 місяці тому

    😭

  • @ayoobpari8461
    @ayoobpari8461 2 місяці тому

    മുണ്ടകൈ മസ്ജിദ് എന്താണ് അവസ്ഥ

  • @rajeshraju2364
    @rajeshraju2364 2 місяці тому

    നീയും നിന്റെ ചാനലും അതാണ് ഗതി 😂😂😂അധോഗതി

  • @ktsasikumar440
    @ktsasikumar440 2 місяці тому +1

    മനോരമേ.നിൻെപപ്പുമോൻഎവിടെ.

    • @bijoypillai8696
      @bijoypillai8696 2 місяці тому +1

      താടിക്കാരൻ പപ്പു വിദേശത്ത് കറങ്ങാൻ പോയി..

  • @tiagoandruz3554
    @tiagoandruz3554 2 місяці тому

    Rahul Gandhi gone.🫴

  • @RockyRock-vv3ex
    @RockyRock-vv3ex 2 місяці тому +2

    Ith chaliyarinte ulbavam onnum alla. Ee mandan enthokkeya parayunnath.
    This is iruvazhinji origin.

    • @babumon4014
      @babumon4014 2 місяці тому +3

      No. It is origin of Chaliyer. In Google Earth it is wrongly written as Iruvazhinji

    • @RockyRock-vv3ex
      @RockyRock-vv3ex 2 місяці тому

      @@babumon4014 Chaliyar is originated as combination of chaliyar stream which comes from edakkal mountains and chullika river which originates near Chembra peak. Only after its joining near Kambalapara it can be called Chaliyar river .

    • @vishnuangadipuram8448
      @vishnuangadipuram8448 2 місяці тому

      True... This is completely wrong information. News reporter and channel misleading the common public

  • @Thegodfinisher
    @Thegodfinisher 2 місяці тому

    🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

  • @ShajahanM-eh7ip
    @ShajahanM-eh7ip 2 місяці тому +2

    വോട്ടെല്ലാം കോൺഗ്രസിന് കൊടുക്ക് അവർ രക്ഷിക്കും

  • @butterflys2.O
    @butterflys2.O 2 місяці тому +4

    ഇന്നലെവരെ എന്തൊരു വർഗീയ വിഷം ചീറ്റൽ ആയിരുന്നു. എല്ലാം തകിടം മറിക്കാൻ റഹ്മാനായ റബ്ബിന് ഒരു നിമിഷം മാത്രം മതി.

  • @NARAYANA711983
    @NARAYANA711983 2 місяці тому

    Madhav Gadgil and Dr. Kasturi rangan.....your sermons went in vain among the deaf.

    • @bijoypillai8696
      @bijoypillai8696 2 місяці тому

      Gardgil is a retired guy with lots of money as monthly pension. But the poor farmers have none other place to go.. You pay extra TAX to do welfare for them ; then speak. Pay 150 rupees per litre petrol, diesel.. let the money go to hillside farmers.

  • @Shemi-99-s
    @Shemi-99-s 2 місяці тому +1

    Good presentation

  • @Thegodfinisher
    @Thegodfinisher 2 місяці тому

    🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

    • @INDIA_240
      @INDIA_240 2 місяці тому +2

      ഈ അവസ്ഥയിലും ഇങ്ങനെയുള്ള കമെന്റ് ഇടുന്ന പിശാജുക്കൾ തന്നെയാണ്.. 🙏വല്ലാത്ത മനസ്സ് തന്നെ.. ബോധമില്ലാത്ത മനുഷ്യർ.. 🙏

    • @zelqzer
      @zelqzer 2 місяці тому

      Sthyam🙏​@@INDIA_240

  • @dua154
    @dua154 2 місяці тому

    😢