ഒഡീഷൻ സമയത്ത് തന്നെ സോനാ കൊള്ളാലോ എന്ന് തോന്നി; മമിത ബൈജു |̲ S̲u̲p̲e̲r̲ S̲h̲a̲r̲a̲n̲y̲a̲

Поділитися
Вставка

КОМЕНТАРІ • 606

  • @Nabznablu
    @Nabznablu 2 роки тому +10047

    ഈ കുട്ടി മനോഹരമായി അഭിനയിച്ചു എന്ന അഭിപ്രായമുള്ളവർ ഒന്ന് ലൈക്ക് ചെയ്യണേ

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +52

      ഈ കുട്ടി ആണ് ഏറ്റവും നന്നായി ചെയ്തത് ♥️

    • @milan588
      @milan588 Рік тому +72

      ഈ ലൈക്‌ ഒക്കെ വാരിക്കൂട്ടി എങ്ങോടാ?? 🌝😁

    • @ahmadnihal1790
      @ahmadnihal1790 Рік тому +2

      @@milan588 😂😂

    • @sdp4561
      @sdp4561 10 місяців тому +8

      she is the one who did better in tht film bro

    • @lineeshnarayanan4848
      @lineeshnarayanan4848 9 місяців тому +7

      Supppperb... ഒന്ന് അവളെ അറിയിക്കുമോ സർ 🤭

  • @sreeragssu
    @sreeragssu 2 роки тому +11015

    എന്നാലും ശരണ്യ യുടെ കൂടെ കാണാൻ കൊള്ളാവുന്ന ഇങ്ങനെ കൂട്ടുകാരി ഉണ്ടായിട്ടും പിള്ളേരും മാഷും അടക്കം എന്തിനാ ശരണ്യ ടെ പുറകെ മാത്രം നടക്കുന്നത് എന്നു മനസിലാവുന്നില്ല 😂

    • @gopikabiju6652
      @gopikabiju6652 2 роки тому +500

      Sathyam. Njanum athu orthu

    • @vijayakrishnan1590
      @vijayakrishnan1590 2 роки тому +464

      Ath eppazhum anganeya 😂it's a reality

    • @vijayakrishnan1590
      @vijayakrishnan1590 2 роки тому +173

      Ath eppazhum anganeya 😂it's a reality

    • @thasli1957
      @thasli1957 2 роки тому +406

      അത് പിന്ന അങ്ങനെ ആണല്ലോ... നായികയെ ആണല്ലോ നായകൻ പ്രേമിക്കേണ്ടത്.. കൂട്ടുകാരിയെ അല്ലല്ലോ...
      ഈ നിയമം തെറ്റിച്ച ക്ലൈമാക്സ്‌ ഉള്ള ഒരു സിനിമ ഞാൻ ഇപ്പോ ഓർക്കുന്നു........
      പേര് പറയാൻ വന്നപ്പോ മറന്നല്ലോ 🥴🥴🥴

    • @nusushafi7301
      @nusushafi7301 2 роки тому +120

      @@thasli1957 ഓംശാന്തി ഓശാന Aano

  • @shanicalicut3941
    @shanicalicut3941 Рік тому +1027

    എന്തുകൊണ്ടും ഡയലോഗ് പ്രസൻ്റേഷനും, വ്യത്യസ്ത അഭിനയവും, ഭാവവും ശരണ്യയെക്കാൾ മുന്നിട്ട് നിന്നതു സോന തന്നെയാണ് ♥️

  • @ebinnandakumar1159
    @ebinnandakumar1159 Місяць тому +8

    സത്യം പെൺപിള്ളേരെ കോമഡി കേട്ടാൽ അധികം ചിരി വരില്ല... മമിത പൊളിച്ചു. ❤️🔥

  • @ajithnnath1081
    @ajithnnath1081 4 місяці тому +20

    സൂപ്പർ ശരണ്യ എന്നത് സിനിമ പേര് മാത്രം ഉള്ളു.. ഫിലിം കണ്ടു കഴിഞ്ഞാൽ സോനാരെ സൂപ്പർ എന്നായിരിക്കും എല്ലാവരുടെയും അഭിപ്രായം...

  • @stitchesofmydreams...1822
    @stitchesofmydreams...1822 2 роки тому +380

    എനിക്ക് സൂപ്പർ ശരണ്യയിൽ സോ നാരെ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്

  • @bhavyaakhil4956
    @bhavyaakhil4956 4 місяці тому +165

    പ്രേമലു കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ...😊❤

  • @magicetask
    @magicetask 2 роки тому +66

    മലയാളം സിനിമക്ക് നല്ലൊരു ഹീറോയിൻ കൂടി മാമിത 💞💞

  • @Travelvlogsinhike
    @Travelvlogsinhike 2 роки тому +487

    എനിക്ക് കുറച്ചൂടെ കോമിക് ആയി തോന്നിയത് 🤓കണ്ണട വെച്ച കുട്ടിയില്ലേ... ദേവിയെ 😁😁😁

  • @aryasurendran3978
    @aryasurendran3978 2 роки тому +4347

    Aa കുട്ടിയുടെ സംസാരത്തിൽ ആളുകൾ എവിടെയാണ് അഹങ്കാരം കാണുന്നത് ?🧑‍🦯
    ആരേലും കുറച്ച് nanaayi പോയി എന്ന് തോന്നിയാൽ അന്നേരം vandim പിടിച്ച് വരും കുറെ എണ്ണം 😑

    • @R0ooOP
      @R0ooOP 2 роки тому +21

      അതന്നെ 😑

    • @sabeelshebi8138
      @sabeelshebi8138 2 роки тому +1

      Ayyyo

    • @ajithvasudev3677
      @ajithvasudev3677 2 роки тому +43

      ആ നാലു പേരിൽ മച്യുരിറ്റി ഉള്ളത് ഇവൾക്കാണ്

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 роки тому +20

      അതിനു അസൂയ കുശുമ്പ് എന്നൊക്കെ പറയും

    • @isha8435
      @isha8435 2 роки тому +2

      Sathyam

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 місяці тому +116

    ആ സിനിമയിൽ ഏറ്റവും നല്ലത് അഭിനയിച്ചത് സോന ദേവി character ആണ് ❤❤❤

  • @afsalafsal990
    @afsalafsal990 2 роки тому +228

    അടിപൊളി അഭിനയമാർന്നു... ഈ ഫിലിമിൽ ഏറ്റവും കൂടുതൽ enjoy ചെയ്തത് ഈ കുട്ടിയുടെ acting ആണ്

  • @armymanvlog3213
    @armymanvlog3213 2 роки тому +20

    നല്ല സിനിമ, നല്ലത് പോലെ നിങ്ങള് 4പേരും അഭിനയിച്ചു

  • @Yowinner10
    @Yowinner10 2 місяці тому +9

    Very decent dressing sense, lovely !

  • @aman-et4nd
    @aman-et4nd 2 місяці тому +18

    Mamitha nannayitt abhinayichu ennullavar like cheyyyu
    👇♥️

  • @ashbush9104
    @ashbush9104 2 роки тому +306

    Aniku sona aanu eshtapetta character🥰🥰

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

  • @adhilakt6759
    @adhilakt6759 3 місяці тому +5

    Kho kho enna flimle enikk thonniyittulla ettavum best charecter ayirunnu anju(mamitha)😊

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 роки тому +838

    ഇതിനു നല്ല തലേൽ വര ഉള്ള കുട്ടി ആണ് എന്നു തോന്നുന്നു. നായികയെക്കാൾ ഇവൾ തിളങ്ങും. ഉറപ്പ്

    • @itsme5140
      @itsme5140 4 місяці тому +19

      തിളങ്ങി ✨പ്രേമലു 💖

    • @shafazmuhammed12
      @shafazmuhammed12 4 місяці тому +12

      പറഞ്ഞത് പോലെ, ipo തെലുങ്കിൽ വരെ അറിയപ്പെട്ടു🔥

    • @anjana_229
      @anjana_229 4 місяці тому

      ​@@goodspirit5747 thanik ok enthinte kedadoo

    • @user-no5wi1cx8i
      @user-no5wi1cx8i 3 місяці тому +1

      Satiym❤

    • @sologamer3329
      @sologamer3329 2 місяці тому +1

      Sathyam, premalu

  • @arshanaaachi8074
    @arshanaaachi8074 2 роки тому +13

    Enikk sonade character aanu kooduthal ishttapettadh 😍

  • @indirak8897
    @indirak8897 4 місяці тому +7

    ഈ കുട്ടി നന്നായി അഭിനയിച്ചു,

  • @muhammadshaheer6496
    @muhammadshaheer6496 2 місяці тому +3

    Premalu kandadinu shesham kaanunnavarundo🎉

  • @aneeshmangad7276
    @aneeshmangad7276 2 роки тому +77

    മമിയാണ് ബെസ്റ്റ്👍❤️, കാണാനും അഭിയിനയ ശൈലിയും "മൊത്തത്തിൽ ഒരു ആനചന്തം തന്നെയാണ് .. specialy സംസാരത്തിൽ തന്നെ ഒരു മാലാഖയെപ്പോലെ, ഭാവിയിൽ ആരാധകരുടെ സ്വപ്ന സുന്ദരിയായിരിക്കും മ്മടെ മമി കുട്ടി .."മമി🤟🤟🤟🤟🤟🤟 കട്ട ഫാൻ

  • @bijijacob698
    @bijijacob698 3 місяці тому +6

    Bhaviyile manju warrior ayittu maratte❤love you mamithakutty

  • @JisThenasseril
    @JisThenasseril 2 роки тому +281

    എനിക്കും എന്റെ ഭാര്യക്കും ഒത്തിരി ഇഷ്ടമാണ് ഈ കുട്ടിയെ

    • @jithinkadirur
      @jithinkadirur 2 роки тому +91

      എത്ര നിസ്സാരമായിട്ടാണ് ഒരു യുദ്ധം ഒഴിവാക്കിയത് 😜😜😜

    • @JisThenasseril
      @JisThenasseril 2 роки тому +14

      @@jithinkadirur 😂

    • @sunesh_knr
      @sunesh_knr 2 роки тому +2

      @@jithinkadirur 🤣

    • @abijithp92
      @abijithp92 2 роки тому +29

      ആദ്യത്തെ കമൻറ് ഭാര്യ കണ്ടതിനു ശേഷം എഡിറ്റ് ചെയ്തതാണോ😂

    • @JisThenasseril
      @JisThenasseril 2 роки тому

      @@abijithp92 😂

  • @reebabenp
    @reebabenp 3 місяці тому +4

    Looking like Manju Warrier

  • @anwaraugust83
    @anwaraugust83 Рік тому +2

    നല്ല ടാലെന്റെഡ് ആണ് 😍🙏, അനായാസം അഭിനയിക്കാൻ ഉള്ള കഴിവുണ്ട്.

  • @rollno731
    @rollno731 3 місяці тому +3

    Super saranya❌. Super Sona ✔️

  • @princeprabhakaran007
    @princeprabhakaran007 2 роки тому +10

    ശരണ്യേ കാളും better ഇവൾ ആയിരുന്നു 👌

  • @Grace-oz7xz
    @Grace-oz7xz 2 роки тому +16

    Oru lady superstar akanulla ella qualitiesum mamithayilundu....nice acting...tall as well...

  • @queenofhearts2475
    @queenofhearts2475 2 роки тому +72

    സൂപ്പർ ശരണ്യ മൂവിയിൽ സോനയെ പൊക്കാൻ വേണ്ടീട് ശരണ്യയെ എല്ലാരും താഴ്ത്തുന്നു. ശരണ്യ character അങ്ങനെ ആണ്. അത് അനശ്വര നന്നായി ചെയ്തിട്ടുണ്ട്.

  • @navask5674
    @navask5674 2 місяці тому +3

    തീയറ്ററിൽ പോയി 5 തവണ കണ്ടതാണ് ഒരു മടുപ്പും തോന്നിട്ടില്ല. എല്ലാപേരും ഇഞ്ചോട് ഇഞ്ച് അഭിനയം. ചിരിച്ചു ഒരു വഴിയായി. അതെ തിയേറ്റർ ഫീൽ OTT ിൽ കിട്ടുമോ എന്നറിയില്ല. പക്ഷേ ഇത് പോലുള്ള പടം ഇനിയും വരണം.

  • @akhilantony3422
    @akhilantony3422 2 роки тому +42

    ഈ കുട്ടിയുടെ ആക്ടിങ് സൂപ്പർ ആണ്. പക്കാ നാച്ചുറൽ ആണ്. നായികയുടെ കൂടെ തന്നെ കട്ടക്ക് പിടിച്ചു നിന്നു

  • @earlybirds5446
    @earlybirds5446 2 роки тому +241

    Aaha ...mamitha haters janichallo🤣🤣🤣

  • @joker-sh2fh
    @joker-sh2fh 2 роки тому +4

    മമിത നല്ലൊരു നടിയാണ് ❤️❤️❤️

  • @shameerak4559
    @shameerak4559 2 роки тому +19

    ഇ സിനിമയിൽ കൂടുതൽ സ്കോർ ഇ മുതൽ ആണ് 👍👍👍👍🤩

  • @__laiba__548
    @__laiba__548 4 місяці тому +2

    സോനാരെ 😍😍😍

  • @sreelekhasmarar7652
    @sreelekhasmarar7652 2 роки тому +581

    ചോദ്യത്തിന് മറുപടി പറയുന്നത് തള്ളാണോ🙄. ഇങ്ങനെ കുറ്റം കണ്ടുപിടിക്കാൻ മിടുക്കുള്ള ഈ പറയുന്നവരൊക്കെ എങ്ങനാണോ എന്തോ.

    • @Hannah-bu9kz
      @Hannah-bu9kz 2 роки тому +43

      ആരേലും നന്നാവുന്നത് കണ്ടാൽ കൊറേയെണ്ണത്തിന് സ്ഥിരം ഉള്ളതാണ് ഈ ചൊറിച്ചിൽ🥴 ആ കൊച്ചിന്റെ സംസാരത്തിൽ എവിടെയാണ് അഹങ്കാരം ആവോ

    • @mariyamary975
      @mariyamary975 2 роки тому

      Ee kutti ullath paranju.ahangaram ullathayo thallu parayunnathayo thonniyilla

  • @Americanowner
    @Americanowner 4 місяці тому +13

    Premalu eragi shashame ee vedio kannunavar indo❤

    • @MS-Empire
      @MS-Empire 4 місяці тому

      ഉണ്ടെകിൽ...

    • @Americanowner
      @Americanowner 4 місяці тому +2

      @@MS-Empire avida erinnu umbbe

  • @aryagopakumar9855
    @aryagopakumar9855 2 роки тому +44

    Love her hairstyle. Bangs ellarkum onnum cherunna style alla. But suits her face

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

  • @user-ng5sr8sj4x
    @user-ng5sr8sj4x 2 роки тому +2

    Bayangara istam ee mutinode abinayatil

  • @aforaswathyworld182
    @aforaswathyworld182 2 роки тому +1068

    ഈ പെൺകുട്ടിയെ കളിയാക്കുന്നു. ഇനി ഇവൾ തമിഴ് സിനിമയിൽ അഭിനയിച്ചു വിജയിച്ചാൽ അപ്പോൾ മലയാളികൾ അംഗീകരിക്കും

    • @ronnie8587
      @ronnie8587 2 роки тому +9

      Ath correct

    • @unaismuhammed4380
      @unaismuhammed4380 2 роки тому +6

      😂💯

    • @royaldutchpearl6764
      @royaldutchpearl6764 2 роки тому +1

      Kochine venoo di pennumbulle 😁💦🤰 free gift aayitt 💦🤰

    • @aforaswathyworld182
      @aforaswathyworld182 2 роки тому +7

      @@royaldutchpearl6764 അത് നിന്റെ അമ്മയോട് ചോദിക്ക്. അതാണ് എനിക്ക് നിന്നോട് പറയാനുള്ള മറുപടി. ഒരു കാര്യം ചോദിക്കട്ടെ നിനക്ക് പെങ്ങളുടോ?

    • @greyg1537
      @greyg1537 2 роки тому +18

      @@royaldutchpearl6764 veetkarodonn choich nokkayrnnille😍

  • @rajasreetr2578
    @rajasreetr2578 3 місяці тому +2

    Mamitha chechi superaa ❤❤

  • @NITHINPREM
    @NITHINPREM 2 роки тому +8

    സോണയാണ് ശെരിക്കും സൂപ്പർ ശരണ്യ അത്ര സൂപ്പർ ആയി തോന്നിയില്ല

  • @lemon9956
    @lemon9956 8 місяців тому +2

    ഈ കുട്ടി kollam

  • @graciagracia7577
    @graciagracia7577 Рік тому +2

    Looking like Samantha ❤️❤️

  • @shehishemi3666
    @shehishemi3666 2 роки тому +36

    മുടിവെട്ടിയപ്പോൾ മഞ്ജു ചേച്ചിടെ ലുക്ക്‌ ആണ് മമിത chechii😍😍😍

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

    • @HgmVcx
      @HgmVcx 3 місяці тому

      Manju ithilum pedham😂

  • @shreya1259
    @shreya1259 2 роки тому +122

    Oru nalla nadi Abhinayikkumbho Pwoli aanu enn parayum Oru interview kazhinjaal appo thudangum malayalikalkk choriyaan pinne aval malayalikalil ninn rekshapett tamililekkum telungilekkum pokum ennalum veedulla vazhi neele avale patti negative paranjond irikkum kastam ee nadum nattile kulapurushanmarum😒

    • @anusha5854
      @anusha5854 2 роки тому +33

      പക്ഷെ ഏതെങ്കിലും ഒരുകാലത്തും superstar ആയാലോ..ഇവള് നമ്മുടെ കൊച്ചാണ്.. മലയാളി ആണ് എന്നൊക്കെ പറഞ്ഞ് പൊക്കിപിടിച്ചും നടക്കും

    • @shreya1259
      @shreya1259 2 роки тому +6

      Sathyam 💯

    • @shihabshihab641
      @shihabshihab641 2 роки тому +6

      @@anusha5854 yes nayanthara ye pole

  • @vivekm1579
    @vivekm1579 Рік тому

    Chechite മുടി കൊള്ളാം കേട്ടോ poli സുന്ദരിയാ 😘😘😘😘😘

  • @suhailkunnath1372
    @suhailkunnath1372 Рік тому +2

    മമിത ഫാൻസ്‌ ❤️

  • @binilmg3697
    @binilmg3697 2 місяці тому +2

    2024 il kanunavar undo

  • @sanilramani8124
    @sanilramani8124 2 роки тому +3

    എന്റെ സോനാരേ ❤️❤️❤️

  • @rajir7703
    @rajir7703 2 роки тому +2

    എനിക്ക് ഇഷ്ടമായത് ഈ കുട്ടിയെ ആണ് ആ സിനിമയില്‍

  • @anjalyvenugopal3121
    @anjalyvenugopal3121 2 роки тому +891

    Last week ഈ കൊച്ചിനെ തലയിൽ കേറ്റി വെക്കണ കണ്ടപ്പോ അപ്പൊ ഓർത്തെ ഉള്ളു... അതിന്റെ expiry എത്ര നാളത്തേക്കവുംന്നു. ദേ കിടക്കുന്നു. സംഭവം സിംപിൾ ആണ് പെൺകുട്ടികൾ ക്യൂട്ട് ആയി നടന്നാൽ മതി സ്വന്തം അഭിപ്രായം പറഞ്ഞു പോയോ പിന്നെ അഹങ്കാരി ആണ്. എങ്ങും എവിടെയും എത്താൻ പറ്റാത്തതിന്റെ വിഷമം ആണ് ചില ചേട്ടന്മാർക്കും ചേച്ചിമാർക്കും.

    • @aiz7029
      @aiz7029 2 роки тому +15

      💯💯

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 роки тому +3

      അങ്ങനെ ഉള്ളവരോട് പോയി പണി നോക്കാൻ പറയണം

    • @anjalyvenugopal3121
      @anjalyvenugopal3121 2 роки тому +28

      @@MilanMathew-ys3ki പറയുമ്പോൾ സിംപിൾ ആണ്. But, എല്ലാവർക്കും അത് പെട്ടെന്ന് അതിജീവിക്കാൻ കഴിയില്ല. Especially teenagers. ആദ്യമായി film ൽ അഭിനയിക്കുന്നു. അപ്പോൾ പ്രേക്ഷകരുടെ സ്വീകാര്യത കിട്ടുമ്പോൾ അവർ excited ആകും. കുറെ youtubers repeated content അവരെ പറ്റി ഇട്ട് വെറുപ്പികുവേം ചെയ്യും. പിന്നെ, അവർ ഒന്നും തന്നെ ചെയാതെ തന്നെ അവർ ആളുകൾക്കു വെറുക്കപെട്ടവർ ആകുന്നു. അവരുടെ career ൽ വരെ അതിനു impact ഉണ്ടാകും. ഉദാഹരണം മിസ്. പ്രിയ വാറിയർ.

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 роки тому +5

      @@anjalyvenugopal3121 നമ്മളുടെ സമൂഹത്തിനെ മാറ്റാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. എപ്പോളും കുട്ടികളെ പറഞ്ഞു മനസിലാക്കണം അവിടെ ചിലർ കിടന്നു കുരയ്ക്കും അങ്ങനെ കുരയ്ക്കുന്നവരെ തിരിഞ്ഞു പോലും നോക്കരുതെന്നു

    • @anjalyvenugopal3121
      @anjalyvenugopal3121 2 роки тому +2

      @@MilanMathew-ys3ki Yup

  • @akhilraju8636
    @akhilraju8636 3 місяці тому +2

    Good acting 👍

  • @user-su2dw5eq5u
    @user-su2dw5eq5u 4 місяці тому +1

    Sonare 👌❤

  • @sunishabalachandran4703
    @sunishabalachandran4703 2 місяці тому +1

    Super saranya alla sonare Super 😂😂😂

  • @ajmalsain4020
    @ajmalsain4020 3 місяці тому +1

    She is so cute

  • @rajilarafi5797
    @rajilarafi5797 Місяць тому +1

    Nalla kutty acting super headweight illathe kutty ❤❤❤❤❤❤

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 роки тому +171

    തനി മലയാളം.... ❤❤

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

  • @krishnan9347
    @krishnan9347 2 місяці тому +2

    Brilliant directors make professional actors... nepotism kalam avasanichu....kazhiv ullvr keri varattee...

  • @thalapathyvijayistam9683
    @thalapathyvijayistam9683 4 місяці тому +1

    Messi നല്ല ഒരു കളിക്കാരൻ ആണ് 🎉

  • @milan9159
    @milan9159 Рік тому +3

    My crush 🌚

  • @pachupachu2390
    @pachupachu2390 2 роки тому +2

    സോനാ ♥️♥️

  • @jabsyjo7340
    @jabsyjo7340 2 роки тому +34

    Nalla cute smile❤️❤️

  • @faisalfaisalmp440
    @faisalfaisalmp440 2 роки тому +2

    സോന പൊളി

  • @rageshravikumar4005
    @rageshravikumar4005 2 роки тому +11

    Such a cuteee❤️

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

  • @amrithamuraleedharan5254
    @amrithamuraleedharan5254 2 роки тому +20

    Nalla mature aayit kaaryangal parayunna kutty🤗🤗🤗super saranya kandavarokke parayunnu 'sona is supperb'
    Super sona😍

    • @Zeetik5
      @Zeetik5 2 роки тому

      ua-cam.com/channels/a_89szI9aZYFO-tdssRgyw.html

  • @diaryofdreams2258
    @diaryofdreams2258 2 роки тому +6

    Sonaaa muwthaaan🥰🥰🥰😘😘😘😘

  • @appu5409
    @appu5409 2 роки тому +1

    Andhu rasama kanan expression pwoli

  • @mamithafanboy5701
    @mamithafanboy5701 2 роки тому +23

    Sonare ❤❤❤❤

  • @Jeesmthw
    @Jeesmthw 2 роки тому +2

    സോനാരാ 💜

  • @tonyfromindia
    @tonyfromindia 3 місяці тому +1

    It's the makeup professionals who should get the majority of credit.

  • @thomasag9184
    @thomasag9184 10 місяців тому

    Nalla molutty🥰 Sona ❤️❤️👌👌👌

  • @akashsugathan4834
    @akashsugathan4834 2 роки тому +1

    Sonareeeeeeeeeeee

  • @anu6417
    @anu6417 2 роки тому +1

    മീനാക്ഷിയുടെ ഒരു ലുക്ക് ഉണ്ട്

  • @rafeeqrafeeq7284
    @rafeeqrafeeq7284 Місяць тому +1

    Premalukk shesham kandavar undoo

  • @eweee1120
    @eweee1120 2 роки тому +12

    Ee kochine kurich aara adhinunkuttam paranje...... Enikkonnum manasilavunnilla

  • @arjun1410
    @arjun1410 2 роки тому +3

    Meri pyari sonareeee, 🙂🙂🙂

  • @abdulhai8404
    @abdulhai8404 Місяць тому +1

    Unakku kalyanam ayducha dii unakku

  • @Vpr2255
    @Vpr2255 4 місяці тому +8

    This hairstyle 👌

  • @jineeshcherian7632
    @jineeshcherian7632 3 місяці тому +4

    Heroine kaallum score cheydhe mamidha aanu

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 місяці тому +2

    ആ സിനിമയിൽ നായിക

  • @flyinwitoutwings
    @flyinwitoutwings Місяць тому +1

    Raw as good it gets 😊

  • @chinnuszhobbyz9373
    @chinnuszhobbyz9373 2 роки тому +1

    Sonaree ❤️❤️❤️❤️

  • @safee-jd4kq
    @safee-jd4kq 2 роки тому +45

    Enikk ie movie yill ie kochine annu isttam ayath🥰🥰

  • @shifanap2650
    @shifanap2650 2 роки тому +6

    Mamitha❤️

  • @symphony9733
    @symphony9733 2 роки тому +2

    Sonarre 🥰

  • @GeethaKP-io7nd
    @GeethaKP-io7nd 2 місяці тому +2

    2024 kaanunavar undo?after PREMALU

  • @gv7567
    @gv7567 Рік тому +10

    She did very well, but the character is toxic

  • @shabnasworld1965
    @shabnasworld1965 2 роки тому +2

    She acted better than the title charecter

  • @9539456038
    @9539456038 2 роки тому +1

    Sooper sona 💕💕💕

  • @vntimes5560
    @vntimes5560 Рік тому +1

    മമിതേ ------- തെറിച്ചു😭❤️

  • @prasasthactor2451
    @prasasthactor2451 2 роки тому +2

    Last expression style ayitudu tto...

  • @aparnasuresh7021
    @aparnasuresh7021 4 місяці тому +2

    Satyam paranjaa ipolata nadanmardem nadimarem perupolum neree chovee ariyullaaa, arokeyoo varunuu anhinayikunu pokunui, adtatil vere arokeyo

  • @sachinpratap9066
    @sachinpratap9066 2 роки тому +2

    Njan vallathum aayirikanam aa arun sir...sonayude pirake poyane...

  • @TheShaheen123
    @TheShaheen123 3 місяці тому +1

    Sonare 😂😂😂

  • @AnuShimit
    @AnuShimit Місяць тому +1

    Hi I'am Shan

  • @aishaershad464
    @aishaershad464 2 роки тому +27

    നല്ല സംസാരം....

  • @lathajayan7893
    @lathajayan7893 2 роки тому +2

    Mamitha... 😍😍

  • @ajayp.v5909
    @ajayp.v5909 2 роки тому +1

    Sona super