സ്വരങ്ങൾ സ്പീഡിൽ പാടാൻ / ganasadanamschoolofmusic

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 124

  • @vasanthisasidharan2660
    @vasanthisasidharan2660 20 днів тому +2

    വളരെയധികം ഇഷ്ടം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ

  • @RaniVishnu-x9i
    @RaniVishnu-x9i 23 дні тому +1

    നല്ല ക്ലാസ്സ്‌ ആണ്
    പാട്ട് പഠിച്ചിട്ടില്ല ഞാൻ
    🙏🏻🙏🏻

  • @girijas1520
    @girijas1520 6 місяців тому +3

    🙏🙏 വളരെ നന്നായിട്ടുണ്ട് മനസ്സിലാകുന്ന രീതിയിൽ സ്വരസ്ഥാനങ്ങൾ പറയുന്ന രീതി വളരെ നന്നായിട്ടുണ്ട്🙏🙏❤️

  • @johnysathyanesan5673
    @johnysathyanesan5673 6 місяців тому +2

    സർ,
    സത്യത്തിൽ ഏത് കുഞ്ഞിനും വലിയവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുക്കുന്ന സാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ഇങ്ങനെ ആരും ക്ലാസ്സ്‌ എടുക്കുന്നതായി കണ്ടിട്ടില്ല.. വളരെ നന്ദിയുണ്ട് സാർ.

    • @sheelabai8145
      @sheelabai8145 Місяць тому

      Sir, online class undo.sangeetham padichittilla.

  • @jamespj7274
    @jamespj7274 9 місяців тому +2

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ . പ്രാർത്ഥനകൾ, സ്നേഹാശംസകൾ.

  • @majinsemathew8235
    @majinsemathew8235 Місяць тому +1

    Very useful sir❤

  • @jamespj7274
    @jamespj7274 9 місяців тому +1

    ബെന്നി ജോസഫ് സാർ വളരെ മനോഹരം . ശ്രേഷ്ഠം ഫലപ്രദം. ദൈവം താങ്കളെ അനുഗ്രഹി

  • @hemalatharaju5202
    @hemalatharaju5202 Місяць тому

    Valare Nella clasanu nannayi manasilakotharunnundu thankyou sir

  • @sreekumarp4543
    @sreekumarp4543 2 місяці тому

    നല്ല ക്ലാസ്സ്‌ 🙏

  • @rejimathew1953
    @rejimathew1953 7 місяців тому +1

    Sir Super class ആണ്. നന്നായി മനസ്സിലാകുന്നുണ്ട്.Congrats

  • @antonycherian5374
    @antonycherian5374 16 днів тому +1

    പാട്ട് പഠിക്കാത്ത എനിക്ക് വളരെ പ്രയോജനം ആയിരുന്നു മാഷിന്റെ ക്ലാസ്സ്‌.

  • @ramakrishnananiyeri7888
    @ramakrishnananiyeri7888 3 місяці тому

    Valare valare nalla claas,ഒത്തിരി നന്ദിയും കടപ്പാടും

  •  6 місяців тому

    സാറിൻ്റെ ക്ലാസ് വളരെ പ്രയോജനപെടുന്നു Thank you

  • @dhanapalankk6882
    @dhanapalankk6882 6 місяців тому

    ഇത്ര ലളിതമായി പഠിപ്പിക്കുന്നത് അതിശയമായി തോന്നുന്നു ആദ്യമയാണ് ഞാൻ ഇത് ഫോളോ ചെയ്തത് ഞാനസംഗീതം പഠിച്ചീച്ചിട്ടില്ല. പക്ഷെ പാട്ടുകൾ പാടാറുണ്ട്. ലളിത ഗാനങ്ങൾളും സെമിക്ലാസിക്കൽ പാട്ടുകളും അതുകൊണ്ടായിരിക്കാംഈ എപ്പിസോഡ് എളുപ്പമായി അനുഭവപ്പെട്ടത് നന്ദി

  • @rajalakshmichandran4857
    @rajalakshmichandran4857 3 місяці тому +1

    താങ്കളുടെ വിലയേറിയ സമയം ഞങ്ങള്‍ ku വേണ്ടി നല്‍കിയതില്‍ വളരെ സന്തോഷമായി thanks

    • @ganasadanamschoolofmusic
      @ganasadanamschoolofmusic  3 місяці тому

      നിങ്ങൾ ഉണ്ടങ്കിലേ ഞാനുള്ളു. അതിനാൽ അങ്ങനെ പറയരുത് 🙏🙏🙏

  • @IndiraPM-s7l
    @IndiraPM-s7l Місяць тому

    Very usefulclass

  • @rajalekshmiprabha518
    @rajalekshmiprabha518 29 днів тому

    Very good... very much useful

  • @saramaliakal5020
    @saramaliakal5020 3 місяці тому

    Wonderful class

  • @SheelaThomas55
    @SheelaThomas55 5 місяців тому

    വളരെ നന്നായി പറഞ്ഞു പാടിത്തരുന്ന സാറിന് ഒരു പാട് നന്ദി🙏🙏

  • @nangelovlog1083
    @nangelovlog1083 10 місяців тому +2

    Super class sir

  • @sicilyjoseph8147
    @sicilyjoseph8147 6 місяців тому

    ഇതുവരെ ആരും പറഞ്ഞു തരാത്ത ടിപ്സ് ആണ് സർ പറഞ്ഞിട്ടുള്ളത് വളരെ സന്തോഷം ഞാൻ യാദൃശ്ചി കമായി കണ്ടതാണ് ഈ വിഡിയോ നന്ദി 🙏

  • @sheelavinayan8588
    @sheelavinayan8588 4 місяці тому

    Supervedio ❤❤❤❤

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 5 місяців тому

    ഓരോ ചാനൽ കാണുമ്പോഴും ഒരുപാട് ഒരുപാട് മുമ്പോട്ട് നല്ല പ്രചോദനമായി വീണ്ടും വീണ്ടും കേൾക്കാനും നല്ല ഇൻസ്പിരേഷനാണ് താങ്ക്യൂ🙏🏾

  • @SoulMusicbyNisamKoyakunju
    @SoulMusicbyNisamKoyakunju 2 місяці тому

    നല്ല ക്ലാസ് മാഷേ

  • @PushpalethaSadanandan
    @PushpalethaSadanandan 3 місяці тому

    വളരെ നല്ല ക്ലാസ്സ് ആണ്🙏🙏

  • @01.adithyans21
    @01.adithyans21 2 місяці тому

    Adipoli tips...mashe 🙏🙏🙏🙏

  • @sathirajan9018
    @sathirajan9018 3 місяці тому

    നല്ലൊരു ക്ലാസ്സ്‌.... ഏറെ പ്രയോജനം ആകും സർ 🙏🏼🙏🏼🙏🏼

  • @manjuchandran8314
    @manjuchandran8314 5 місяців тому

    വളരെ ഉപകാര പ്രദം 🙏

  • @sreekumarp4543
    @sreekumarp4543 2 місяці тому

    God bless u sir🙏

  • @raghavanraju1306
    @raghavanraju1306 6 місяців тому

    വളരെ നന്നായി ഗുരുജി 🙏🙏

  • @ArunGeorge-j7g
    @ArunGeorge-j7g 2 місяці тому

    Sarinde class valare upakara prathamanu 🙏🙏

  • @seemapradesh7118
    @seemapradesh7118 7 місяців тому

    പരിശീലിക്കാൻ വളരെ എളുപ്പമുള്ള അവതരണം

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 6 місяців тому

    ഗുരുവിന് 🙏🙏🙏

  • @dhaneshkv-f5v
    @dhaneshkv-f5v 2 місяці тому

    നല്ല ക്ലാസാണ്.

  • @sasikalajanakiamma8137
    @sasikalajanakiamma8137 6 місяців тому

    Super classes sir
    Very useful for practicing

  • @sajithagirish4673
    @sajithagirish4673 Рік тому

    വളരെ നന്നായിട്ടുണ്ട്🙏

  • @UnniKrishnan-b3n
    @UnniKrishnan-b3n 6 місяців тому

    Good

  • @bindhur3665
    @bindhur3665 6 місяців тому

    Nannayi manassilakunnundu sir

  • @athiranairiv6150
    @athiranairiv6150 Рік тому

    Very effective session, thanks much

  • @sadasivans4467
    @sadasivans4467 6 місяців тому

    Very good class. 🙏

  • @geethavenugopal126
    @geethavenugopal126 7 місяців тому

    Yippozhanu sarine kittiyathu. Saramilla. Jnan pidichedutholam. Valare nanni. ❤

  • @bejoyjohn5680
    @bejoyjohn5680 6 місяців тому

    ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ

  • @rosilythomas123
    @rosilythomas123 6 місяців тому

    Very useful class ❤

  • @mollynagath7947
    @mollynagath7947 6 місяців тому

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് 👍

  • @SMat-g5u
    @SMat-g5u Рік тому

    Valare nanny Sir

  • @RugminiViswanthan
    @RugminiViswanthan 6 місяців тому

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഗുണം ചെയ്യുന്നത് ആണ് 🙏

  • @uvaiserahman331
    @uvaiserahman331 Рік тому

    Thanks 'ഗുരു

  • @vijayar1256
    @vijayar1256 6 місяців тому

    🙏🙏🙏🙏നന്ദിസർ

  • @sheebaremesh67
    @sheebaremesh67 Рік тому

    Very useful class

  • @SunithaR-um2kx
    @SunithaR-um2kx 9 місяців тому +1

    Suparb

  • @remarajan8242
    @remarajan8242 6 місяців тому

    വളരേ മനോഹരം സര്‍ 🙏🙏🙏👍

  • @sathica6381
    @sathica6381 5 місяців тому

    Eppizhanu kanunnath, super

  • @krishnarosh9204
    @krishnarosh9204 6 місяців тому

    Sir, very easy to learn🙏🏻🙏🏻

  • @mskumar4353
    @mskumar4353 6 місяців тому

    Super. Clasd Sir, I love you

  • @chandrikanair5299
    @chandrikanair5299 Рік тому

    Valare nalla classukal. Namadthe

  • @purushothamankallen1757
    @purushothamankallen1757 6 місяців тому

    Nanddhi. Sir

  • @Malathi-x1o
    @Malathi-x1o 5 місяців тому

    നല്ല പോലെ ശ്രമിച്ചു നോക്കും

  • @madhusudhanankr5931
    @madhusudhanankr5931 4 місяці тому

    താങ്ക്സ്❤

  • @premachandranThulasidhar-dq9vl
    @premachandranThulasidhar-dq9vl 7 місяців тому

    Congratulations sir

  • @geethasasikumar1587
    @geethasasikumar1587 5 місяців тому

    Thank u Sir.

  • @pksasi669
    @pksasi669 7 місяців тому

    Good class tnks. Sir❤

  • @babuk5267
    @babuk5267 7 місяців тому

    നല്ലതുപോലെ മനസ്സിലാവുന്നുണ്ട്, ഞാൻ സംഗീതം പഠിച്ചിട്ടില്ല

  • @UnniC-c1z
    @UnniC-c1z Місяць тому

    സ രി ഗ മ പ ധ നി സ 🙏🙏🙏🙏🙏

  • @sathiravi
    @sathiravi 4 місяці тому

    🙏🙏🙏❤️

  • @sasidharannn3878
    @sasidharannn3878 Рік тому

    It is very useful

  • @udayakumar8809
    @udayakumar8809 Рік тому

    Very good

  • @MiniMini-e8u
    @MiniMini-e8u 5 місяців тому

    Sir,
    സിറിന്റെ ക്ലാസ്സ്‌ നന്നായിട്ട് മനസിലാവുന്നുണ്ട് പഠിക്കാനും പറ്റുന്നുണ്ട്....

  • @anithadas3354
    @anithadas3354 10 місяців тому

    Assalaayi sir

  • @valsalakumari3035
    @valsalakumari3035 6 місяців тому

    പാടാൻ പറ്റുന്നുണ്ട് സർ thanku🙏

  • @sreekalar9929
    @sreekalar9929 6 місяців тому

    Thank u bir❤

  • @vasumathikv888
    @vasumathikv888 7 місяців тому

    നന്നായി മനസിലാവുന്നുണ്ട്

  • @ponnammamathew7302
    @ponnammamathew7302 Рік тому

    Super!!!

  • @SoulMusicbyNisamKoyakunju
    @SoulMusicbyNisamKoyakunju 2 місяці тому

    👍

  • @asokanv.s5270
    @asokanv.s5270 Рік тому

    വന്ദനം

  • @SivantkSivan-gy8bk
    @SivantkSivan-gy8bk 6 місяців тому

    Supper

  • @amminiammal4515
    @amminiammal4515 2 місяці тому

    Sangeetham patdichittillathavarkku valare prauojana m

  • @kbn5852
    @kbn5852 Рік тому

    Woww!!

  • @ambilymanoj1327
    @ambilymanoj1327 7 місяців тому

    വളരെ നന്നായി, സർ pattu valare ishtamanu padan pakshe padikkan bhagyam kittiyilla

  • @rosilythomas123
    @rosilythomas123 6 місяців тому

  • @sreelathar1421
    @sreelathar1421 Рік тому

    🙏🙏

  • @yakoobn7492
    @yakoobn7492 10 місяців тому

    Thanks ❤

  • @lekhadinesh977
    @lekhadinesh977 10 місяців тому

    👍🏼l👍🏼👍🏼

  • @sujith3053
    @sujith3053 Рік тому

    🙏🙏🙏🙏🙏

  • @rajammaj457
    @rajammaj457 Рік тому +1

    Epol subscribe cheythu

  • @athiranairiv6150
    @athiranairiv6150 Рік тому

    Sir, Briga saadhaka varishakal sessions idamo plzzz plzzzzz😊

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 6 місяців тому

    Searing samsaarikkumpool bayankara

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 6 місяців тому

    Res,Sir,I,am,aRetd,MusicTr,From,Govt to Girls,H.S.S,Vuzhuthacaud,TVM.So,Tysm,your,Carnatic,Music,Lesson,in,your,Vidio,,,,,,,,,,.

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 6 місяців тому

    ഇപ്പോഴാണ് സാറിന്റെ ക്ലാസ്സ്‌ കണ്ടത്.. പ്രാക്ടീസ് ചെയ്തു നോക്കി.... വളരെ നാളായി എങ്ങനെ എന്റെ സ്വരവും ശ്വാസവും ഒക്കെ മെച്ചപ്പെടുത്താം എന്ന് വളരെ ആഗ്രഹച്ചിരിക്കുമ്പോഴാണ് സാറിന്റെ vdo കാണുന്നത്.. വളരെ ഉപകാരപ്രദവും പ്രാക്ടീസ് ചെയ്യാൻ നമുക്ക് സാധിക്കുന്നത് മാണ്. ഇന്ന് മുതൽ മുടങ്ങാതെ follow ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏

  • @vasanthatp7008
    @vasanthatp7008 Рік тому

    👌👌👌🙏♥️

  • @sukumaranp.t2221
    @sukumaranp.t2221 Рік тому

    👍👍👍🙏🙏🙏

  • @jojithomas5736
    @jojithomas5736 7 місяців тому

    ഫോളോ ചെയ്യാൻ എളുപ്പമുണ്ട് ❤

  • @rajanmannurrajanmannur4531
    @rajanmannurrajanmannur4531 3 місяці тому

    Condinue

  • @satheeshnair3744
    @satheeshnair3744 7 місяців тому

    🥰

  • @nirmaladevi4976
    @nirmaladevi4976 10 місяців тому

    നമസ്കാരം

  • @sudhanp2337
    @sudhanp2337 Рік тому

    ❤😊

  • @viswambaranku9460
    @viswambaranku9460 Рік тому +1

    Hii

  • @muralidharanpuravankara
    @muralidharanpuravankara 7 місяців тому

    വളരെ ഉപകാരപ്രദമാണ് മാഷേ...ആഴ്ചയിൽ എത്ര class വീതമാണ് എടുക്കുന്നത്. ..? നമ്പരിട്ടാൽ പാഠ ഭാഗങ്ങൾക്ക് നന്നായിരിക്കുമെന്ന അഭിപ്രായമുണ്ട്.

  • @Ramadevip-di6pi
    @Ramadevip-di6pi 6 місяців тому

    നല്ലാക്ലാസ് പാടി പ്രാക്ടീസ് ചെയ്യുന്നു

  • @aneeshkannan8582
    @aneeshkannan8582 Рік тому

    👌👌👌🤝🤟🤟🙏🙏🙏👍🎻🎻

  • @ajithkumarajithkumar3794
    @ajithkumarajithkumar3794 6 місяців тому

    സാർ..... അതിന്റ താളവും കാലവും കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും

    • @ganasadanamschoolofmusic
      @ganasadanamschoolofmusic  6 місяців тому

      ഈ ക്ലാസ്സിൻ്റെ ആണോ ഉദ്ദേശിച്ചത്. ആണെങ്കിൽ താളത്തിന് പ്രാധാന്യം ഇതിന് കൊടുത്തട്ടില്ല