ഹഫ്സ പ്രവാചകനോട് ഇടഞ്ഞു ! എന്റെ മനസ്സിലെ മുഹമ്മദ്‌ നബി (സ) 220

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 24

  • @hidayathullamullapillil1547
    @hidayathullamullapillil1547 4 роки тому +5

    വ അലൈകു മുസ്ലലാം സ്വാമിജിക്ക് ഒരായിരം അഭിനന്ദങ്ങൾ

  • @sarinabali4446
    @sarinabali4446 4 роки тому +4

    Allahu swamijik hidayath nalgate Aameen

  • @usmanusma4447
    @usmanusma4447 4 роки тому +1

    നമസ്കാരം സ്വാമിജി ❤️🌹

  • @hamsachelakkara2558
    @hamsachelakkara2558 4 роки тому +3

    വ അലൈക്കുമുസ്സലാം. നമസ്ക്കാരം സ്വാമിജീ. ഞങ്ങൾ കേൾക്കുന്നുണ്ട്. വീണ്ടും വീണ്ടും പറയാൻ അങ്ങേക്കു അല്ലാഹു ആരോഗ്യം നൽകട്ടെ. ആമീൻ.

  • @-op1974
    @-op1974 4 роки тому +4

    കേൾക്കാൻ രസമുണ്ട്

  • @galstongamingyt2742
    @galstongamingyt2742 4 роки тому +1

    You re studying Islam very well. Allah may bless you.

  • @abdulazeez8981
    @abdulazeez8981 4 роки тому +2

    Allahu swamijikk hidayath nalkatte
    Aameen

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +4

    ഉമ്മഹാത്തുൽ മുഹ്മിനീങ്ങളിൽ വല്ല തെറ്റും സംഭവിച്ചിട്ടുണ്ട് എങ്കിൽ നമുക്ക് അതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ആ തെറ്റ് തിരുത്തുവാൻ വേണ്ടി മാത്രമാണ്.. അവർ തെറ്റ് കാർ ആയത് കൊണ്ട് അല്ല... അവരോട് സ്നേഹം ആണ് അറ്റമില്ലാത്ത സ്നേഹം. നമ്മേ പഠിപ്പിച്ചതും അതാണ് അൽഹംദുലില്ലാഹ്

  • @kunjoos2542
    @kunjoos2542 4 роки тому +5

    ആയിഷ ബീവിയും റസൂലുള്ളായും ഓട്ട മത്സരം വെക്കാറുണ്ട് എന്നിട്ട് റസൂൽ തോറ്റു കൊടുക്കും
    സ്വാമിജി ഇസ്‌റാഹ് മിഹ്റാജ് എന്നീ രണ്ട് സംഭവങ്ങൾ ഉണ്ട് അത് ഒന്ന്

  • @subairpulakkal7740
    @subairpulakkal7740 4 роки тому +2

    va alikkum

  • @ramlarahim8109
    @ramlarahim8109 4 роки тому +1

    Smamiji, Rassoolulla nalloru friend aayirunnu swantham faryamark.Faryamar Tharkkutharam parayumpol Rassoolulla makkalodu parayum umma orupadu jolicheithu ksheenichathu kontannu ennu.

  • @subairap7883
    @subairap7883 4 роки тому +2

    Vaalaikum musalam

  • @lailamt6657
    @lailamt6657 4 роки тому +2

    Swomi ningal oru sambavam thanne

  • @moyinkuttyp3427
    @moyinkuttyp3427 4 роки тому +3

    Good

  • @muhammedpkkunhappu1093
    @muhammedpkkunhappu1093 4 роки тому +1

    പ്രവാചകന്റെ പെണ് മകളുടെ പേര് ഞാൻ മനസ്സിൽ കേറ്റി നിങ്ങളോ ഇഷ്ട്ട പെട്ടു നല്ല ചോദ്യം

  • @kdrmakkah5510
    @kdrmakkah5510 4 роки тому +2

    ആ സംഭവത്തിന്റെ ഗതിവിഗതികൾ അറിയാൻ കഴിഞ്ഞ അവതരണം

  • @mohamedshareef2013
    @mohamedshareef2013 4 роки тому +1

    ഇടഞ്ഞു അസൂയവെച്ചു കലഹിച്ചു ഈവിധം ഓരോപ്രയോഗം കൊടുത്തു ഈ ഇടെ കാണുന്നു. അത് ഒരുസ്വതന്ത്രം എന്നവിധം ചിന്തിച്ചാവാം ഇത് തെറ്റിദ്ധാരണ ക്കിടവരുത്തും വേണ്ടത്. ചില മനുഷ്യസഹച സ്വഭാവ തെറ്റുകൾ സംഭവം അതിന് അനുസൃത ഉപദേശം ഇതാണ് ആ അനുഭവതത്വം പക്ഷേ സ്വഭ്വവമോശം രൂക്ഷതയോ കലഹമോ ആനിലയിൽകാണുന്നത് ശരിയല്ല അവരിൽ പ്രവാചകൻ നൽകിയമാതൃക ശേഷം കാത്തു സൂക്ഷിച്ചവരാണ്. ചിലർ കഥയിൽ പലതും കൂട്ടികൊഴുപ്പിച്ചു ഇതിലൊന്നും കഴമ്പില്ല ഓരോരുത്തരേ പേര് നൽകി ചരിത്രം വിവരിക്കൽ അല്ലേ.. നല്ലത്.. ?

  • @HussainHussain-uo7fh
    @HussainHussain-uo7fh 4 роки тому +2

    പ്രവാചകർ സ്വ ഭാര്യമാർക്ക് സ്ത്രീ സഹജമായ ചില ധൗർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് നബിയുടെ ഭാര്യമാരായ ഹഫ്സയും ആ യിശയും മറ്റൊരു ഭാര്യയായ സൗദയെ ഒരു തെറ്റിധാരണയുടെ പേരിൽ കുറ്റപ്പെടുത്തിയിട്ടുണ്ട് ഇതറിഞ്ഞ നബി സ്വ ആയിശയോട് നീ അറബി കടലിലേക്ക് തുപ്പിയാൽ അതിലെ വെള്ളം മലീമസമാകും എന്നു പറഞ്ഞു പീന്നീട് അവർ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങി

  • @shafeequecholothil5488
    @shafeequecholothil5488 4 роки тому +1

    സ്വാമിജി ഇങ്ങനെ പറഞ്ഞാൽ ആളുകൾ തെറ്റിദ്ദരിക്കും. ഉമ്മഹാത്തുൽ മുഹ്മിനീങ്ങളെ വിലകുറച്ചു കാണും

  • @subairpulakkal7740
    @subairpulakkal7740 4 роки тому

    shamigee suganoo???

  • @hussainkpm3660
    @hussainkpm3660 4 роки тому +2

    Enthurasamaa kelkuvan

  • @hashimmaimu9707
    @hashimmaimu9707 4 роки тому +1

    Adeeslli inde

  • @itcampus6394
    @itcampus6394 4 роки тому +1

    swamiya തമ്പിനെൽ അള്ളാഹു എഴുതുന്ന നാമല്ല അത് വേറെ ഏതോ ചിഹ്നമാണ് അള്ളാഹു അങ്ങനെയല്ല എംബ്ലം അലിഫ് അല്ല താങ്കൾ ഇട്ടിരിക്കുന്നത് വേറെ ഏതോ ചിഹ്നമാണ് ആ ചിഹ്നം ചേഞ്ച് ചെയ്യുക