അറിയാം ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകളെ കുറിച്ച് | JANAUSHADHI | JANAM TV

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 57

  • @vsomarajanpillai6261
    @vsomarajanpillai6261 3 дні тому +21

    ജൻ ഔഷധി തുടങ്ങിയതു മുതൽ ഞാൻ BP യുടെ ഗുളിക അവിടുന്നാണ് വാങ്ങുന്നത് സാധാരണ store ൽ ഒരു ഗുളിക 12 രു ജൻ ഔഷധിയിൽ വെറും 3രു മാത്രം അതേപോലെ ഡയബറ്റീസിൻ്റെ taplet സാധാരണ Store ൽ 15 എണ്ണം 260 രു ഇവിടെ 22 രൂ എത്ര വ്യത്യാസം എന്നെപ്പോലെയുള്ളവർക്ക് ഇത് മഹാ ഭാഗ്യമാണ്

  • @AravindakshanMadhavan-x7l
    @AravindakshanMadhavan-x7l 3 дні тому +7

    ജന ഔഷധി ഫാർമസി തിരക്ക് എവിടെ പോകാൻ പറ്റും പാവപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇതൊന്നും എത്രപ്പെടുന്നില്ല എന്നുള്ള ഒരു പ്രത്യേകതയാണ് കേരളത്തിൽ മെഡിസിൻ കമ്പനികൾ പരസ്യത്തിനു വേണ്ടി ചെലവാക്കുന്ന പൈസ കസ്റ്റമറിന്റെ കയ്യിൽ നിന്ന് വാങ്ങിക്കാൻ പറ്റുള്ളൂ. പത്തു രൂപ നിർമ്മാണ ചെലവാകുന്ന മെഡിസിന് കസ്റ്റമറുടെ കയ്യിൽ എത്തുമ്പോൾ 10 ഇരട്ടിയോളം വില കൊടുക്കേണ്ടി വരും

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 3 дні тому +11

    എൻറെ അമ്മ കഴിക്കുന്ന മരുന്ന് 530 രൂപയുടെ മരുന്ന് 160 രൂപയ്ക്കാണ് ഞാൻ വാങ്ങുന്നത് , നല്ല ഗുണമുണ്ട്.

  • @surendrankr4088
    @surendrankr4088 3 дні тому +9

    നന്ദി മോദിജി

  • @SuryaNarayanan-q2b
    @SuryaNarayanan-q2b 3 дні тому +4

    ഇതൊന്നും കേരളത്തെ ജനങൾക്ക് അറിയില്ല എല്ലാവരും അവരുടെ അടിമകൾ ആണ് ഇത് ഓരോ ജനത്തിനും നല്ല കാര്യം ആണ്

  • @lohidakshanlohi2856
    @lohidakshanlohi2856 2 дні тому +3

    മരുന്ന് വിലകുറച്ചു കൊടുക്കുക കൊടുക്കുന്നതല്ല ആവശ്യം എന്തുകൊണ്ടാണ് ഈ അസുഖങ്ങൾ വരുന്നേ ഇവിടെ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും മായ മാണ് അതുകൊണ്ടാണ് അസുഖം വരുന്നത് അതാണ് തടയേണ്ടത്

  • @antonyvarghese9447
    @antonyvarghese9447 День тому

    മികച്ച അവതരണം...

  • @aswinvnath1181
    @aswinvnath1181 3 дні тому +1

    Great job janam

  • @subramanian6067
    @subramanian6067 3 дні тому +2

    ❤❤❤❤❤❤❤❤

  • @bibiparavoor8028
    @bibiparavoor8028 2 дні тому +2

    അസ്താലിൻ ഇൻഹൈലർ പോലുള്ള മരുന്നുകൾ ജനൗഷധിയിൽ സ്റ്റോക്ക് തീർന്നിട്ട് രണ്ടുമാസത്തിലേറെയായി എറണാകുളത്തുള്ള ഒട്ടുമിക്ക കടകളിലും സ്റ്റോക്കില്ല. അധികാരികൾ ശ്രദ്ധിച്ചു വേണ്ട നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @josephkozhuvanal2548
      @josephkozhuvanal2548 День тому

      പല മരുന്നുകളും കിട്ടാനില്ല, ജെൻ ഔഷധി അല്ലാത്ത മരുന്നുകൾ ഉണ്ട് ജെൻ ഔഷധി ബോർഡ്‌ ഉണ്ട്

  • @AchuthanParakkat
    @AchuthanParakkat 3 дні тому +4

    എന്റെ ഭാര്യക്ക് വേണ്ടിരണ്ട് വർഷമായി വാങ്ങി കഴിച്ചു ഒരു കുഴപ്പവുമില്ല

  • @jayapalsambasivan4809
    @jayapalsambasivan4809 2 дні тому +1

    Jai Modi ji 🙏🙏🧡❤️💛💚🙏👏🤲☝️

  • @asethumadhavan8893
    @asethumadhavan8893 3 дні тому +3

    Very good information

  • @RAjayanCpi
    @RAjayanCpi 13 годин тому

    B.P യ്ക്ക് പറ്റിയ മരുന്നില്ല
    ഗുണമേന്മ കുറഞ്ഞ മരുന്നാണ്🎉

  • @aad2565
    @aad2565 2 дні тому +1

    മോദിജിക്ക് ഒരായിരം നന്ദി 🙏

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 3 дні тому

    ❤❤❤

  • @VenugopalVenugopal-y6b
    @VenugopalVenugopal-y6b День тому +2

    ജെൻ ഔഷദി മരുന്നുകളിൽ 90% ഗുണനിലവാരം ഇല്ലാത്തതാണ് എന്ന് ബന്ധപ്പെട്ടവരെ ഖേദപൂർവം അറിയിക്കുന്നു.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 День тому +1

      ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു

    • @sureshkkkumaran2392
      @sureshkkkumaran2392 23 години тому

      തനിക്ക് മെഡിക്കൽ ഷോപ്പ് ഉണ്ടായിരിക്കും

  • @prakasanPc-um1hf
    @prakasanPc-um1hf 2 дні тому

    👍👍👍🙏

  • @udaya9902
    @udaya9902 2 дні тому

    അമ്മയ്ക്ക് മറ്റും മരുന്നു വാങ്ങുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിക്കണം.. പല ഡോക്ടർമാരും പറഞ്ഞുകൊടുക്കുന്ന ഒരു കാര്യമുണ്ട് ..അവർ ഈ മരുന്ന് ഗുണമേന്മ ഇല്ലാത്തതാണെന്ന് വരുത്തി തീർക്കുന്നു... കാരണമെന്താണ്? 0:09 അവരുടെ കമ്മീഷൻ മറ്റുള്ള മരുന്നുകൾ കമ്പനികൾക്ക് വാങ്ങണമല്ലോ അതിനാണ് അവർ അത് പറയുന്നതെന്ന് മനസ്സിലാക്കുക.

  • @PradeepKumar-pu5uc
    @PradeepKumar-pu5uc День тому

    മെഡിക്കൽ മാഫിയകളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു സംരംഭം ധർമ്മികതയുടെ നിറകുംഭമായ ഒരു നേതാവിന് മാത്രമേ നടപ്പിൽ വരുത്താൻ സാധിക്കൂ ❤🍁🍁🍁🍁

  • @sangeethasatheesan3448
    @sangeethasatheesan3448 2 дні тому

    🙏🙏🙏

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 дні тому +1

    8 വർഷം ആയിട്ട് ജൻ ഔഷദിയുടെ മരുന്നുകൾ ആണ് ഉപയോഗിക്കുന്നത്

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 2 дні тому

    ആദ്യമൊക്കെ ജനൗഷധിയിൽ നിന്ന് ലഭിച്ചിരുന്ന മരുന്നുകൾ ജനൗഷധി മരുന്നുകൾ ആയിരുന്നു.ഇന്ന് മറ്റു കമ്പനി മരുന്നുകളാണ് ലഭിക്കുന്നത്.

  • @josephkozhuvanal2548
    @josephkozhuvanal2548 День тому

    ജെൻ ഔഷധി, ബോർഡ് ഉണ്ടെങ്കിലും ചില കടകളിൽ മരുന്ന് കിട്ടാനില്ല ആദ്യം ഉണ്ടായിരുന്നു, പിന്നീട് സാധാരണ കടകളിലെ മരുന്നും വിലയുമാണ്. ജെൻ ഔഷധി മരുന്ന് വരുന്നില്ല എന്ന് പറയുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്തു കൊണ്ടാണെന്നു അറിയാവുന്നവർ പറഞ്ഞാൽ നന്നായിരുന്നു

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 3 дні тому +1

    My MODHIJIkke orayiram nandi

  • @sreedevisree5232
    @sreedevisree5232 3 дні тому +2

    Balaramapurathu janowshadiyil poyal. Illa. Illa ennparayum

  • @induraj8558
    @induraj8558 День тому

    Jan Oushadhi medicines are very effective and less costly than branded medicines

  • @sreedevisree5232
    @sreedevisree5232 3 дні тому +1

    Ellam kittunnilla

  • @narayananvn3406
    @narayananvn3406 3 дні тому +1

    Lf hospittal eekazhinjadivasam orumarnnu 136rs annnu paranju.Athurs 26.40 paisakuu.janoushadyyil kitty.

  • @sureshcholayil485
    @sureshcholayil485 День тому

    വില വളരെ കുറവും ഗുണനിലവാരം മികച്ചതുമാണ് - പക്ഷേ ഇതിനെ തകർക്കാൻ ഡോക്ടർമാരും മറ്റു ഫാർമസി ഉടമകളും നല്ല പോലെ ശ്രമിക്കുന്നുണ്ട്. ഗുണനിലവാരം ഇല്ല എന്നാണ് ഇവർ പറയുന്നത് - സാധാരണക്കാർക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാണ് ജൻ ഔഷധി

  • @krishnankuttychuzali6815
    @krishnankuttychuzali6815 19 годин тому

    The Janam Tv viewers,anyone remember the late Dr: N Gopalakrishnan sir?. Was diabetic patient, view the comments from dr:n Gopalakrishnan sir about Janoushdhi !

  • @binukumar990
    @binukumar990 3 дні тому

    Evide ella medicine num kidunilla

  • @aboobackertk5102
    @aboobackertk5102 3 дні тому

    പലരും പറയുന്നു ഗുണം ഇല്ലെന്ന്...

  • @narayanank3531
    @narayanank3531 3 дні тому

    Jan Aushadhi glucometer എന്നെ ചതിച്ചു. എപ്പോഴും ഷുഗർ ലവൽ കുറച്ചു കാണിക്കുന്നതിനാൽ ഞാൻ മരുന്നിൻ്റെ ഉപയോഗം നിർത്തിയിരുന്നു. എന്നാൽ പുറത്ത് ലാബ് ടെസ്റ്റ് നടത്തിയപ്പോൾ 400 ന് മുകളിൽ പോയി.

    • @akaluc9573
      @akaluc9573 3 дні тому

      😂 ! കൊള്ളാം, ജന ഔഷധി അല്ല ചതിച്ചത് താങ്കൾ ആണ് സ്വയം suicide ചെയ്യാൻ നോക്കിയത്. ബോധം ഉള്ള ആരെങ്കിലും ഷുഗർ കുറഞ്ഞു എന്ന് പറഞ്ഞു മരുന്ന് നിറുത്തുമോ ? തീർച്ചയായും മരുന്ന് നിറുത്തിയാൽ ഷുഗർ തോന്നിയ പോലെ കൂടും, ഒര് ദിവസത്തിൽ തന്നെ പല നേരത്ത് ഷുഗർ കുറഞ്ഞും കൂടിയും ഇരിക്കും. ഷുഗർ എന്ത എന്ന് dr ഓട് ചോദിച്ചു മനസ്സിൽ ആക്കു, ഒരിക്കൽ ഷുഗർ വന്നാൽ ജീവിത കാലം മുഴുവൻ മരുന്ന് എടുക്കേണ്ട വരും, ഷുഗർ control ചെയ്യൻ മാത്രേ കഴിയൂ, പൂർണമായി ഭേദം ആകില്ല, അതിനും കുറ്റം machine!!

  • @SreekalaSunilkumar-vc4uz
    @SreekalaSunilkumar-vc4uz 3 дні тому

    നഖം കുത്തി പാഴാക്കുന്നത് മാറാന്‍ cand'd lotion ഒഴിക്കാറുണ്ട് ഞാൻ. ജൻഔഷധീയിൽ അതിന് നാലിൽ ഒരു ഭാഗം വിലയെയുള്ളു. പക്ഷെ ഗുണം പോര.

  • @dasks6245
    @dasks6245 3 дні тому

    എന്നാൽ ഈ മരുന്നുകളുടെ ഗുണ നിലവാരം മോശമാണ് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്

    • @MillenniumStars-z3p
      @MillenniumStars-z3p 3 дні тому +3

      Wrong statement. let poor people get the benefit don't misguide please

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 3 дні тому +4

      നീയൊരു മെഡിക്കൽ ഷോപ്പ് നടത്തുന്ന ആളായിരിക്കും.

    • @surendrankr4088
      @surendrankr4088 3 дні тому +3

      അത് താങ്കൾ ഒരു ഇടതനോ വലത നോ ആയതിനാൽ

  • @raheesmuhammed7312
    @raheesmuhammed7312 3 дні тому +1

    മുസ്ലിങ്ങൾക്ക് വില കുറവിൽ കിട്ടുമോ 🤔

    • @surendrankr4088
      @surendrankr4088 3 дні тому +2

      പാക്കിസ്ഥാനിൽ കിട്ടും

    • @raheesmuhammed7312
      @raheesmuhammed7312 3 дні тому

      @surendrankr4088 haa

    • @sreedevisree5232
      @sreedevisree5232 3 дні тому

      😂😂

    • @KRISHNAAAAAA123
      @KRISHNAAAAAA123 3 дні тому +3

      നീ മുസ്ലിം ആയത് കൊണ്ട് ഏതെങ്കിലും ജൻഔഷധിയിൽ മരുന്ന് കിട്ടാതിരുന്നിട്ടുണ്ടോ ഈ തീവ്ര ചിന്താഗതി കൊണ്ട് തന്നെയാണ് ഇങ്ങനെ സംശയം വന്നത് .

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 День тому +1

      അവിടേം മതം ഞങ്ങളോട് ആരും മതം ചോദിച്ചില്ല

  • @SudhakaranMT-k5z
    @SudhakaranMT-k5z 3 дні тому

    വലിയ ഗുണമില്ല ജനൗഷധി മരുന്നു 6 മാസം ഞാൻ മരുന്നു കഴിച്ചു പക്ഷെ effeet ഇല്ല

    • @balagopalanpn5721
      @balagopalanpn5721 3 дні тому

      Janaushadhi storukalil chathan marunnunkal kodukkunnund.ith pavam rogikal kodupoyi kazhich janaushadhi ye kuttam parayunnu.ithinnethire sakthamaya parishodhanakal venam

    • @balagopalanpn5721
      @balagopalanpn5721 3 дні тому

      Janaushadhi yude medicine thanneyano thannath ennu urappundo.

  • @prasanthan
    @prasanthan 3 дні тому

    നന്ദി മോദിജി

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 3 дні тому

    ❤❤❤