#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 8 лют 2025
  • #EthoJanmaKalpanayil താലികെട്ട് നടക്കുമോ??
    Etho Janma Kalpanayil || Episode 245 || 07-01-25 (Watch Full Episode on Disney+ Hotstar)
    Mon to Fri at 2:30 PM on Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

КОМЕНТАРІ • 122

  • @nisarahoof3863
    @nisarahoof3863 Місяць тому +114

    നാളെത്തെ അശ്വിൻ ❤️ശ്രുതി..കല്യാണ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നേ 💗

  • @jishnusree3444
    @jishnusree3444 Місяць тому +40

    നടക്കും രണ്ട് കല്യാണങ്ങൾ 😂❤

  • @ArnavkhushiLover2
    @ArnavkhushiLover2 Місяць тому +91

    താലികെട്ട് പിന്നെ നടക്കാതെ 😅
    ഒന്നല്ല രണ്ട് 🔥🔥😂ഒരു വെടിക്ക് രണ്ടു പക്ഷി 🔥🤣

    • @Sbi-f9s
      @Sbi-f9s Місяць тому +4

      അല്ല പിന്നെ 😅😅

    • @ArnavkhushiLover2
      @ArnavkhushiLover2 Місяць тому +1

      @@Sbi-f9s എടാ പുതിയ video kanane❤️

    • @Sbi-f9s
      @Sbi-f9s Місяць тому

      ​@@ArnavkhushiLover2👍👍

    • @arifaappy-j7w
      @arifaappy-j7w Місяць тому

      Athe ❤👍

    • @nivisruthi8957
      @nivisruthi8957 Місяць тому

      💃💃💃💃

  • @arifaappy-j7w
    @arifaappy-j7w Місяць тому +49

    താലികെട്ട് നടക്കും. Ashwin❤️shruthi മാര്യേജ് നാളെ നടക്കും

    • @ArnavkhushiLover2
      @ArnavkhushiLover2 Місяць тому +2

      Daa puthiya video entey channelil unde.. Arnavkhushi fanclub onnu kanane ippo ittatha😅

    • @arifaappy-j7w
      @arifaappy-j7w Місяць тому +2

      Ok👍​@@ArnavkhushiLover2

  • @nivisruthi8957
    @nivisruthi8957 Місяць тому +64

    നാളെ ശ്രുതിയെ അമ്മ തല്ലുമ്പോൾ അശ്വിൻ അമ്മയെ തുറിച്ചു നോക്കുന്ന ഒരു scn ഉണ്ട്... അതും ശ്രുതിയെ ചേർത്ത് പിടിച്ച് തന്നെ ❣️അത്രയും ദേഷ്യത്തിൽ പോലും അശ്വിന് ശ്രുതിയോടുള്ള ഇഷ്ടത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നതിന്റെ തെളിവ് ആണ് ആ നോട്ടം🔥🔥അമ്മ അല്ല വേറെ ആരും ശ്രുതിയെ നോട്ടം കൊണ്ട് പോലും വേദനിപ്പിക്കുന്നത് അശ്വിന് ഇഷ്ടമല്ല 🔥ഇവിടെ cut ആക്കുമോ എന്തോ 😏💔💔ഇതുവരെ ഉള്ള അനുഭവം വച്ച് cut ആക്കാനാണ് chance 😂💯

    • @arifaappy-j7w
      @arifaappy-j7w Місяць тому +7

      Important സീൻ ഇവർ kattakkum. അത്കൊണ്ട് പ്രതീക്ഷിക്കണ്ട.

    • @nivisruthi8957
      @nivisruthi8957 Місяць тому +11

      @@arifaappy-j7w പ്രത്യേകിച്ച് A❤️S scn ആയത് കൊണ്ട് എന്തായാലും കട്ട്‌ ആക്കും 🤣🤣

    • @sowmyasunny55
      @sowmyasunny55 Місяць тому +10

      Pedikenda... Ivaru athu enthayalum cut aakum 101% Sure alle... 😌

    • @nandanashajan2215
      @nandanashajan2215 Місяць тому +6

      Cut ആക്കും.. 😂💯
      അതിപ്പോ എടുത്ത് ചോദിക്കാൻ ഉണ്ടോ... 😌

    • @ArnavkhushiLover2
      @ArnavkhushiLover2 Місяць тому

      ​@@nandanashajan2215daa new video kanane.. Ippo ittitundu

  • @Sbi-f9s
    @Sbi-f9s Місяць тому +45

    Caption പിന്നെ തീര്‍ച്ചയായും നടക്കും waiting ashwin ❤sruthy മാര്യേജ് agane നാളെ തോടെ നമ്മുടെ കാത്തിരിപ്പ് അവസാനിക്കുന്നു..guys

    • @StephyAntony-44
      @StephyAntony-44 Місяць тому

      😂😂😂😂😂

    • @Sbi-f9s
      @Sbi-f9s Місяць тому

      ​@@StephyAntony-44 eda kutta nee ith evide aayirunu 😅

  • @rekhadas5045
    @rekhadas5045 Місяць тому +26

    Please ഇ സീരിയൽ രാത്രി ആക്കുമോ

  • @akhilapa851
    @akhilapa851 Місяць тому +5

    E serial prime time aayirunnenkil orupad nalla bgmum songsoke kaanumayirunnu. Ishtam matram enth nannayitta eduthirikkunnath. Athinte ooro parasyavum enth adipoliya. Athupole pavithram njan kaanarilla ithonnum. But parasyam kandapol thanne manasilayi eduthirikkunna reethi. Nalla hype aanu. Bgmoke vere level. Ennitum ithrayum international hit serial entha ingane.Actors ok. Crew seriyalla.Nalla enthenkilum teamintel kittiyirunnenkil.... No. 1 aakendatha. 😢

  • @sowmyasunny55
    @sowmyasunny55 Місяць тому +25

    Appo nale Ashthy Marriage ❤️Ithuvare ulla experience vechu valya expectations onnumilla... Ollathu Kurachekilum vrithikki cheyythathi...🙏🏼 Pinne Important Sence um dialogues um Cut aakaruthu ennu parayunilla, athu ningal Already Cut aakittundavum ennu ariyaam..Makers effort eduthu cheyyuna ore oru jolly athanallo...😌Any way waiting for Tomorrow Episode...😊

  • @BijuAntony-r2z
    @BijuAntony-r2z Місяць тому +23

    Waiting for next episodes ❤

  • @diya5003
    @diya5003 Місяць тому +37

    നാളെ അശ്വിൻ ❤️ ശ്രുതി മാര്യേജ്

  • @Varnaviju
    @Varnaviju Місяць тому +9

    Nadakatte angane Aswin ❤ Sruthi kallyanam❤❤❤❤❤Ahaaaaaaaaaaaaa

  • @JijiMol-c1u
    @JijiMol-c1u Місяць тому +8

    Super episode ❤

  • @Shyamala-y7i
    @Shyamala-y7i Місяць тому +190

    ഈ സീരിയലിന്റെ സമയം എഴ് മണി ആക്കണം

    • @CreationsofAsmi
      @CreationsofAsmi Місяць тому +13

      വേണ്ട patharamat ഉച്ചക്ക് മതി ഇത് 8.30 ഉം

    • @alluvava7167
      @alluvava7167 Місяць тому +3

      No venda

    • @Vishnupriya__90
      @Vishnupriya__90 Місяць тому +1

      Avarkk onninum cash illa

    • @Wonderworld1557
      @Wonderworld1557 Місяць тому +3

      Prime time venam Eni angote nalla episode arikum

    • @vijayalakshmins304
      @vijayalakshmins304 Місяць тому +1

      പറയേണ്ട താമസം നാളെത്തന്നെ മാറ്റിത്തരും 😅😅😅അവരുടെ തീരുമാനമെ നടക്കു നമ്മൾ പറഞ്ഞാലൊന്നും അവർക്കേക്കില്ല 🤣🤣🤣

  • @steffycyriac9773
    @steffycyriac9773 Місяць тому +4

    Actors of Shruti and Ashwin characters should have been married in real life. Both of them look good together ❤ 😍

    • @jishavm9108
      @jishavm9108 Місяць тому

      Ayo ....Aiswarya Vyas annu athu Visal is husband of Ancy both of them married in real life u misunderstand friend 😅😅😅

    • @sarvavyapi9439
      @sarvavyapi9439 Місяць тому +1

      അശ്വിൻ്റെ കല്യാണം കഴിഞ്ഞു

    • @steffycyriac9773
      @steffycyriac9773 Місяць тому

      @@sarvavyapi9439 Yes I know

    • @steffycyriac9773
      @steffycyriac9773 Місяць тому

      @@jishavm9108 Yes I know

    • @StephyAntony-44
      @StephyAntony-44 Місяць тому

      2 പേരുടേം കല്യാണം കഴിഞ്ഞു പോയല്ലോ

  • @JayasreeSivan-qr2if
    @JayasreeSivan-qr2if Місяць тому

    Super episode

  • @KichuKumar.78.
    @KichuKumar.78. Місяць тому +25

    ആ പത്തരമാറ്റും മൗനരാഗവും എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം

  • @KichuKumar.78.
    @KichuKumar.78. Місяць тому +18

    ആ പത്തരമാറ്റും സാന്ത്വനവും ഒട്ടും deserve ചെയ്യുന്നില്ല prime time സ്ലോട്ടിന് Please Asianet ഒരു change വേണം ഇപ്പോൾ ഏഷ്യാനെറ്റിന്റെ റേറ്റിംഗ് പടവലങ്ങ പോലെ താഴോട്ടാണ്

    • @shadow-ut5yy
      @shadow-ut5yy Місяць тому

      പത്തരമാറ്റ് എടുത്ത് മാറ്റു

  • @mechikku8700
    @mechikku8700 Місяць тому +11

    We want Ashthy scenes in more more highest length duration.. please editor nashippikkaruth..pinne Ashthy important scenes dialogues onnum mukkaruth thendikale

  • @Vishnupriya__90
    @Vishnupriya__90 Місяць тому +15

    Pne thallikett nadaakandayo🥳🥳 #giveprimetimeforejk

  • @lovelyjubbly9832
    @lovelyjubbly9832 Місяць тому +15

    Iniyenkilum prime time kodukku

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr Місяць тому +7

    A❤❤s

  • @paruzzwold1611
    @paruzzwold1611 Місяць тому

    3 മണി ആകുമോ

  • @nandanashajan2215
    @nandanashajan2215 Місяць тому +35

    അങ്ങനെ നാളെ അവർ എന്നന്നേക്കുമായി ഒന്നിക്കുകയാണ്.. ❣️💞
    ശ്യാമിന്റെ പ്ലിങ്ങിയ മുഖം കാണാൻ waiting... 😹
    നാളെ ഇതിലെ നായകന്റെയും നായികയുടെയും വിവാഹം ആണ് നടക്കാൻ പോണത്... എന്നിട്ട് നല്ലൊരു promo എങ്കിലും തന്നൂടെ... 😤😤
    ബാക്കിയുള്ള serials ന് ഒക്കെ എന്തൊരു ഒത്തുരുമായ... സ്നേഹക്കൂട്ട്, ഇഷ്ട്ടം മാത്രം, സാന്ത്വനം ഇതിൽ മാത്രല്ല marriage നടക്കുന്നത് ഇവിടെയും ഉണ്ട്‌...
    ഒന്നില്ലെങ്കിലും ipkknd ന്റെ remake ആണ് എന്ന് വെച്ചിട്ടെങ്കിലും ഒരു നല്ല promo തായോ.. 😫

    • @Sbi-f9s
      @Sbi-f9s Місяць тому +3

      നന്ദു ഇന്നലെ കണ്ടില്ലല്ലോ..😊

    • @ArnavkhushiLover2
      @ArnavkhushiLover2 Місяць тому

      ​@@Sbi-f9sguys puthiya video kanane😍

    • @Sbi-f9s
      @Sbi-f9s Місяць тому

      ​​@@ArnavkhushiLover2sure.👍

    • @nandanashajan2215
      @nandanashajan2215 Місяць тому +1

      ​@ArnavkhushiLover2 കാണാം.. 😂🔥
      ഇന്നത്തെ episode ഇഷ്ട്ടപെട്ടോ.. 😁

    • @nandanashajan2215
      @nandanashajan2215 Місяць тому

      ​@@Sbi-f9s എനിക്ക് ഇന്നലെ ഒരുപാട് clz ഉണ്ടായിരുന്നു ചേച്ചി...😹
      രാവിലെ കമന്റ് ഇട്ടിട്ട് പോയി പിന്നെ u tube എടുത്ത് നോക്കാൻ സമയം കിട്ടില്ല... 🥲

  • @ambily5711
    @ambily5711 Місяць тому +3

    കല്യാണ തിരക്ക് ആളുകൾ ഒന്നും pora

  • @MrsCath12
    @MrsCath12 Місяць тому +3

    What is Ashwin's demand?

    • @sowmyasunny55
      @sowmyasunny55 Місяць тому +3

      Shruty should marry Ashwin, but only for 6 months

  • @parvanaparu-j9f
    @parvanaparu-j9f Місяць тому +6

    ഇനി എപ്പോഴാ അശ്വിനു ശ്രുതിയോടുള്ള തെറ്റുദാരണ Maara

    • @StephyAntony-44
      @StephyAntony-44 Місяць тому

      ടൈം ഒരുപാട് ഉണ്ട്

  • @fida_5480
    @fida_5480 Місяць тому +1

    Klynm

  • @LenaLekha
    @LenaLekha Місяць тому

    Ah patharavattu manoroham serial eduth uchak aknm

  • @JeslyManojAbraham
    @JeslyManojAbraham Місяць тому +3

    Ee serialum kolamavuanoo 😢

    • @Sbi-f9s
      @Sbi-f9s Місяць тому +3

      Orikkalum illa

    • @ArnavkhushiLover2
      @ArnavkhushiLover2 Місяць тому +7

      @@JeslyManojAbraham ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥🔥ഇതുവരെ കണ്ടത് വെറും sample mathram😅

    • @ANSR26
      @ANSR26 Місяць тому +4

      Iniyan kadha😌

    • @Funfun7776
      @Funfun7776 Місяць тому

      ​@@ANSR26😂😂

    • @jasna6473
      @jasna6473 Місяць тому

      ആശ്വിന്റ തെറ്റിദ്ധാരണ എന്നാണ് മാറുന്നത്

  • @seenathreshi848
    @seenathreshi848 Місяць тому

    Orikkalum samayam.matarud

  • @Assianet
    @Assianet Місяць тому

    ua-cam.com/video/9TQ_ChaFBIw/v-deo.htmlsi=JjWnFGFdvOx92fqi

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh Місяць тому +6

    Waiting for next episodes❤