Guys skin n ndelum tharathil ulla issues ndenkil ദയവുചെയ്ത് നല്ല ഒരു dermatologist ne consult ചെയ്യുക. Trust me guys. Ninghlk നല്ല ഒരു skin വേണം എന്നുണ്ടെങ്കില്‍. അത്യാവശ്യം നല്ല രീതിയില്‍ damaged ആയ skin ആയിരുന്നു എന്റെ. But y tube il ഓരോ vdos കണ്ട് skincare okke chyth നശിപ്പിച്ച്. Also whitening creams😢. എന്ത് തന്നെ സംഭവിച്ചാലും ആരും whitening cream ഒന്നും use cheyyalle. Ini ചെയ്യുന്നുണ്ടെങ്കിലും ethrem പെട്ടന്ന് stop ചെയ്യാൻ nokka. Bcz ellare skin um orupole aavula. Ivarkk wrk aavunnath nmmlk wrk ആവണം ennilla. So be careful
@renjinisatheesh7803 ഇതെല്ലാം cash കൊടുത്തു പ്രൊമോഷൻ. പിന്നെ ഇവര് tag ചെയ്യുന്ന link കയറി vaggiyal അതിന്റെ കമ്മീഷൻ വേറെ. ഞങൾ eggane ഒക്കെയാ ദീപ്തി അവരുടെ ചാനലിൽ ഇതിനെ കുറിച്ച് പറയുന്നു ഉണ്ട്. ഇവരൊക്കെ alla ക്ലിനിക് അവിടെയും പോയി പ്രമോഷൻ ചെയ്യുണ്ട്..alla യുട്യൂബർ മാരും ഇതൊക്കെ തന്നെ അവസ്ഥ അവർക്ക് കറങ്ങാൻ പോണം വീട് vayikkanam വണ്ടി എടുക്കണം പറയുമ്പോൾ അവരുടെ തൊഴിൽ ഇതാണ്. അവർ അവരുടെ ജോലി ചെയ്യട്ടെ കൊച്ചു കുട്ടികൾ വരെ eggane ഉള്ള പ്രോഡക്റ്റ് കൾക്ക് addict ആണ്... ഇവർക്ക് ജീവിക്കാൻ വേണ്ടി അത്ര മാത്രം ഇവരെ ഒന്നും അന്ധമായി വിശ്വസിക്കരുത്
Ganga chechii...video starting kanicha pola ahn ipo nta face ..ee cream pimples il apply chyn patoo🙂ella day um use chyn patuo....njn ipozhatha nta skin il insecure ahn .... pimples continuous ayt verun I don't know why.....dry skin ahn...nk nalla oru moisturizer kudi suggest cheyyamo 😊❤
over use of skin care products may trigger allergic reactions on our skin and that may manifest in the form of pimples..so better consult a dermatologist to heal the ongoing condition and then pick a healthy skin care routine that suits your skin type..I personally like aveeno 's moisturizer and it works well for my skin ❤
Ith thanne venam ennonnum illa kojic acid use cheytha darkspots kurayum .. pharmacy il pala rate il ullth kittum...patch test cheythtt use cheythaaa mathi
Product Left side യിൽ TAG ചെയ്തിട്ട് ഉണ്ട് 🎉❤
left sideil avidae?
evidae tag cheyyu
La roche posay try
Starring Sound ellathe erun hello guys kett njettia arenkilm undo guys 😢❤
😂njnum
Parnjath nannayi headset aayirunu
Njnnnnnn😵💫
Guys skin n ndelum tharathil ulla issues ndenkil ദയവുചെയ്ത് നല്ല ഒരു dermatologist ne consult ചെയ്യുക. Trust me guys. Ninghlk നല്ല ഒരു skin വേണം എന്നുണ്ടെങ്കില്‍. അത്യാവശ്യം നല്ല രീതിയില്‍ damaged ആയ skin ആയിരുന്നു എന്റെ. But y tube il ഓരോ vdos കണ്ട് skincare okke chyth നശിപ്പിച്ച്. Also whitening creams😢. എന്ത് തന്നെ സംഭവിച്ചാലും ആരും whitening cream ഒന്നും use cheyyalle. Ini ചെയ്യുന്നുണ്ടെങ്കിലും ethrem പെട്ടന്ന് stop ചെയ്യാൻ nokka. Bcz ellare skin um orupole aavula. Ivarkk wrk aavunnath nmmlk wrk ആവണം ennilla. So be careful
👌👌👌
Sathyam anu
Well said 👍
Kasthoori manjal 2 month continues use cheyathal mughakuru marum.enik angana maryath
Yes 🎉🎉🎉🎉 dont do like that..
ഹോർമോൺ പ്രശ്നം കൊണ്ട് ആണ് വന്നത് diet ചെയ്തു ആണ് ഇത് മാറിയത് annu പറഞ്ഞിരുന്നു. ഒരു ന്യൂട്രിഷൻ ne പറ്റിയും പറഞ്ഞു. ശരിക്കും athanu സത്യം
ഇവള്‍ ഓരോ ദിവസവും ഓരോന്ന് പറയുന്നത് 😂😅
@@deepthybilan8042 പൈസ k വേണ്ടി nthum ചെയ്യും കാണുന്നവർ പൊട്ടർ
S arum viswasikkaruth anubhavam anu adyam njanum trust cheytirunnu bt ippo nannayi manasilayi ella ardhathilum pattippanu
@renjinisatheesh7803 ഇതെല്ലാം cash കൊടുത്തു പ്രൊമോഷൻ. പിന്നെ ഇവര് tag ചെയ്യുന്ന link കയറി vaggiyal അതിന്റെ കമ്മീഷൻ വേറെ. ഞങൾ eggane ഒക്കെയാ ദീപ്തി അവരുടെ ചാനലിൽ ഇതിനെ കുറിച്ച് പറയുന്നു ഉണ്ട്. ഇവരൊക്കെ alla ക്ലിനിക് അവിടെയും പോയി പ്രമോഷൻ ചെയ്യുണ്ട്..alla യുട്യൂബർ മാരും ഇതൊക്കെ തന്നെ അവസ്ഥ അവർക്ക് കറങ്ങാൻ പോണം വീട് vayikkanam വണ്ടി എടുക്കണം പറയുമ്പോൾ അവരുടെ തൊഴിൽ ഇതാണ്. അവർ അവരുടെ ജോലി ചെയ്യട്ടെ കൊച്ചു കുട്ടികൾ വരെ eggane ഉള്ള പ്രോഡക്റ്റ് കൾക്ക് addict ആണ്... ഇവർക്ക് ജീവിക്കാൻ വേണ്ടി അത്ര മാത്രം ഇവരെ ഒന്നും അന്ധമായി വിശ്വസിക്കരുത്
ക്യാഷ് മുഖ്യം ബിഗിലേ 😂😂😂
Please do consult a dermatologist before using any products . Ellaa skin um same allaa
Teenage skincare routine kanikoo affordable products
Never put a cream over sunscreen if using for skin absorption.
You can use make up products over sunscreen as it is not meant for skin absorption
Njn ee cream 8mnth aayi use cheyyan thudagheett..enik doctor suggest cheythathane...but ee 8mnths kazhinjittum vallya change onnullaa
Basic ayit enik toniyit ullad namuk manasin nalla pain,heavy feelings oke ullad kond ah face l pettan pimples oke verunad nna
Enik clr skin ayirin after marriage oroo issues karanam manas oke break ayi
Anghane anghane pimples oru permanent ayi maree
നീ നിന്റെ ഫുഡ് ചേഞ്ച് ആക്കിയപ്പോൾ നിന്റെ സ്കിൻ മാറ്റം വന്നു എന്തിനടി മനുഷ്യമാരെ പറ്റിക്കുന്നത്.....😡😡
Chechi teenage skin care routine plss chyyamooo ❤❤
Mouth around pigmentation maran use akamo
Melaglow.. Pharmacy il vanghn kitum.. Njn ise cheythatha.. Nalla rslt und
Ganga chechii...video starting kanicha pola ahn ipo nta face ..ee cream pimples il apply chyn patoo🙂ella day um use chyn patuo....njn ipozhatha nta skin il insecure ahn .... pimples continuous ayt verun I don't know why.....dry skin ahn...nk nalla oru moisturizer kudi suggest cheyyamo 😊❤
Consult a Dermatologyist
Please consult a dermatologist.
I too had the same problem..later I consulted a dermatologist and now I feel better
over use of skin care products may trigger allergic reactions on our skin and that may manifest in the form of pimples..so better consult a dermatologist to heal the ongoing condition and then pick a healthy skin care routine that suits your skin type..I personally like aveeno 's moisturizer and it works well for my skin ❤
Enthelum changes undo ..enikum ee same avasthaaya!!
Sensitive and oily skin nu pattiye moisturizer parayavo
Excela nallatha.. Pharmacy il medikan kitum
Acnemoist best for acne prone oily skin
Acquasoft nallathan, pharmacy il kittum, ottum oily alla ath.
First 🎉
Chechiii face clear egana akkam.. Especially nose.. Kunju pimples white heads. And also cheeks pimples small
Yyess it works.. ✨ my dermat also suggested me this
Oily skin krk use chymoo?
@@Anjizhere Yess,, i have oily skin
Face full apply cheyyarundo
Pimple dark spots marumo.. Yethra days eduthu.. Result kittann.. Also yenganaya use cheythath
nalla product aa enk dermatologists recommend cheyith thanitt und pigmentation ok povan best aa
Ith medical shopil kitto ?
@@Skyy-m7haaa
Face full apply cheyyamo
Combination skin pattiya mouisturizer parayooo plzzz
എനിക്ക് ഡ്രൈ സ്കിൻ ആണ് . കോജിക് ആസിഡിന്റെ ഒരു പ്രോഡക്റ്റും യൂസ് ആവുന്നില്ല 😥
Hai first comment.
Acne gel (clinni-T)use cheymbol ith eppolan use cheynde...night aahn acne gel use aaknn with moisturizer...please tell me
Night snail. Musin use aakund athen sheshm ith appaly chyamo
Hair eppolum stright aayi thanne aanallo kidakkunnath. Valarnna Bagam okke churundu ennu paranjitt evide
Nettie baghath
Ooroo neram ooro vaakka.. Parayunne nth nunakala ivarh parayunne 🤦♀️
Oily skin ullavar engane aahnu ith use cheyyenddath
Olay red bottil nallathano
Chechii😩❤️
❤❤❤
Ethu daily use cheyamo?
Diet cheyth maariyenn paranja dark spots ippo ee cream use cheythath kondanen. Nale vere oru cream parayum.. ദയവു ചെയ്ത് ആരും ഇതൊന്നും use ചെയ്യല്ലേ
Ith randum oru product aano
Open pores pokumo
Black moles pokumo chechi
Chechi... Oru serum ind... Nalla product aan all skin use chyya saffron serum aan
😅
Ellarkum suit cheyanamnn ila. It differs accord to skin
Oily skin pattuo
dermaco glutathione serum review eyo
Link evide
Descriptionil und
Ith promotion aano
Hiiii
Kojic acid allergic Ullavarkku use cheyyan patto
Chechy ith serikum working ahno.enik othiri darks sports ond.😢😢
Ith thanne venam ennonnum illa kojic acid use cheytha darkspots kurayum .. pharmacy il pala rate il ullth kittum...patch test cheythtt use cheythaaa mathi
@Herdiaries-p3i ☺️ thanku
പമ്പ കടന്നാ ശബരി മലയിൽ പോകുന്നത് 😄😄😄😄😄
Glamy Ganga fans here
Enty oru fnd pharmasist aanu...avn enike ethe suggest chythaayirunuuu
Hey glamy, could you tell me where did u learn make up … which institute did you learn from ? Could you share
Hii❤
Hii
watching Miami Swim week 👙 😜
ടി ഗംഗു എപ്പഴാ ഞാൻ നിന്നെ കെട്ടണ്ടത് കല്യാണം കഴിഞ്ഞു ഞാൻ പുരട്ടി തരാം ക്രീം
😮
Instagramil poi dm cheyth doubt കേട്ടു നീയൊക്കെ വലിയ konander type ആണെന്ന് അറിഞ്ഞില്ല
😘😘😘
😍