കേരളത്തിൽ ആരും തുടങ്ങാത്ത ബിസിനസ്സ്‌ ||100% വിജയം ഉറപ്പ്|| new business idea|| new focus tv

Поділитися
Вставка
  • Опубліковано 13 чер 2021
  • 📮For business inquiries: 9946102050(WhatsApp only)
    Subscribe my channel to get more business ideas
    / newfocustv
    കേരളത്തിൽ ആരും തുടങ്ങാത്ത ബിസിനസ്സ്‌ ||100% വിജയം ഉറപ്പ്|| new business idea|| new focus tv
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    Join this channel to get access to perks:
    / @newfocustv
    #high_profit_business #business_ideas_in_malayalam #small_business_ideas#new_focus_tv
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.best business to start in india with small investment
    2.high profit business ideas
    3.low risk business ideas
    4.low risk business
    5.low risk business ideas in india
    6.business news
    7.kerala business ideas malayalam
    8.kerala business
    9.kerala business ideas
    10. business ideas in kerala
    11.business ideas
    12.high profit business ideas
    13.low risk business ideas
    14.low risk business
    15.low risk business ideas in india
    16.business ideas in malayalam
    17.kerala business ideas malayalam
    18.kerala business success stories
    19.business ideas 2021
    20.best successful business idea
    21.successful ideas for small business
    22.successful business ideas for 2021
    23.best successful business ideas in india
    24.new focus tv
    25.anaz kizhisseri.
    26.top business
    27.himalayan rock salt
    28.rock salt
    29.indupp

КОМЕНТАРІ • 185

  • @fizzan5622
    @fizzan5622 3 роки тому +1

    Fashion ,model and advertisement photography business video..?? Pls

  • @madhusoodananok8032
    @madhusoodananok8032 2 роки тому +2

    Sir, you are great 🙏

  • @cjjohnson9114
    @cjjohnson9114 3 роки тому +2

    Thank you sir for this information .pls let me know the details . How can can I get details about rock salt.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      what details?

    • @cjjohnson9114
      @cjjohnson9114 3 роки тому

      @@NEWFOCUSTV how can we get it in large quantities.

  • @chandraprabha6762
    @chandraprabha6762 3 роки тому +2

    Sir njan Hyderabad IL aanu. Ivide oru Kerala store thudangan aagrahikunnu. So athinu venti goods transport cheythu thatuvanulla details paranju tharumo plz

  • @minijasen2663
    @minijasen2663 3 роки тому +1

    Nalla information ayirunnu

  • @ginojacob5193
    @ginojacob5193 3 роки тому +1

    Good video thanks

  • @abdulrahiman1329
    @abdulrahiman1329 3 роки тому +2

    Ealavarkum riple kodutha ee channalinnu irikate eante lik 😍👍

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Thanks bro...keep watching...

  • @rnpt3363
    @rnpt3363 2 роки тому +2

    👍👍👍നല്ല നല്ല ബിസിനസുകൾ തന്നെ യാണ് ഓരോന്നും.

  • @premkumarnayak1311
    @premkumarnayak1311 3 роки тому +1

    Saheb,
    Itna jyada mahangayi baajaar ko kana zaroori hai.
    Chaar guna badaakar bhii adhik hai.Yeh to days guna se jyaada rate?

  • @sunnymathew6140
    @sunnymathew6140 3 роки тому +1

    Good idea

  • @ggbrotherstvm4635
    @ggbrotherstvm4635 3 роки тому +1

    Powder aakkan pattiya kuranja machine details kittumo

  • @muhsinkhan1131
    @muhsinkhan1131 3 роки тому +3

    Ikka adipoli aanu ❤

  • @bsnair6487
    @bsnair6487 2 роки тому +2

    Very useful information. Thank you so much.

  • @muhsinaibrahim3962
    @muhsinaibrahim3962 2 роки тому +1

    Aamazonil enganeyanu product vilkkunnath sir

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      വീഡിയോ ഉണ്ട്

  • @neenaak5007
    @neenaak5007 3 роки тому +2

    Wholesale rate ill ee product avidunnu kittum

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @Sreeleshtdnr
    @Sreeleshtdnr Рік тому

    Good😊

  • @navaneethakrishnan4365
    @navaneethakrishnan4365 3 роки тому +2

    You mean just repacking business, since your answer is powder is available in IndiaMART

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      ഉപ്പിന് പകരം ഇന്തുപ്പ് എന്ന സാധ്യതയാണ് പറഞ്ഞത്‌..

  • @kabeerm147
    @kabeerm147 3 роки тому +6

    ഒരു സിനിമ യിൽ മാമുക്കോയ ഇന്തുപ്പ് ചേർത്ത ഭക്ഷണമേക്കായിക്കൂ എന്ന് പറയുന്നുണ്ട്. ഒരു കസ്റ്റമർ ആയി അദ്ദേഹത്തെ കിട്ടും

  • @sivadasvk2273
    @sivadasvk2273 3 роки тому +1

    Super

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 роки тому +2

    If we make how to sell and where to sell without any license

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      ലൈസൻസ് വേണം

    • @BeenasFamilyKitchen
      @BeenasFamilyKitchen 3 роки тому

      @@NEWFOCUSTV ok

    • @MegaPremlal
      @MegaPremlal 3 роки тому

      @@BeenasFamilyKitchen Madam are you interested for starting a business.one of the best business opportunity for you , Machine, material & marketing are not required for more details please contact 9995319599.

  • @rabijoshua3105
    @rabijoshua3105 2 роки тому

    fantastic bro

  • @kabeerdmm9930
    @kabeerdmm9930 3 роки тому +1

    Super 🌹🌹🌹👏👏👏

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Thanku

    • @chithrachips7852
      @chithrachips7852 8 місяців тому

      ജോയിൻ ചെയ്യാൻ എന്താ ചെയ്യണ്ടത് contact number തരാമോ

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 2 роки тому +1

    Good

  • @k.varghese6197
    @k.varghese6197 3 роки тому +1

    Mr.amazone price not to tell,local price tell.

  • @akhilks3332
    @akhilks3332 3 роки тому +1

    Eth rupamattam varuthi podiyakkan pattumo?

  • @deepthihoney5613
    @deepthihoney5613 Рік тому +1

    We use this salt

  • @dhanalakshmivijayan341
    @dhanalakshmivijayan341 Місяць тому

    👍

  • @krishnks
    @krishnks 3 роки тому +5

    Bro.. Dish wash ഉണ്ടാക്കുന്ന chemicals wholesale എവിടെ കിട്ടും. അതിന്റെ പേരും mixing ratio യും ഒന്ന് പറയാമോ.

    • @krishnks
      @krishnks 3 роки тому

      റിപ്ലൈ താ

    • @gauthamkrishna675
      @gauthamkrishna675 3 роки тому

      വാട്സ്ആപ് വഴി താങ്കളെ കോൺടാക്ട് ചെയ്യാൻ കഴിയുമോ?

    • @learntodriveall3848
      @learntodriveall3848 3 роки тому

      Chemicals vilkunna soap podiyum mattum vilkunna kadsyil townil kittum.idhu nalla labham undavum.

    • @krishnks
      @krishnks 3 роки тому

      @@gauthamkrishna675 9387515320

    • @krishnks
      @krishnks 2 роки тому

      @@gauthamkrishna675 hello

  • @binshiyakp7708
    @binshiyakp7708 3 роки тому +2

    ഈ salt എങ്ങനെയാ process ചെയ്തു പൊടി aakukaa

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      നമ്മൾ ചെയ്യേണ്ട

  • @bennyk.p4281
    @bennyk.p4281 2 роки тому +3

    28 രൂപ ക്കു വാങ്ങി 40 രൂപയ്ക്കു വിറ്റാൽ എങ്ങനെ ലാഭം കിട്ടും നിങ്ങളെ പോലെയുള്ളവർ ബിസിനസ്‌ ചെയ്താൽ നഷ്ടരത്തിലാകുന്നതിന്റെ കാരണം ഇതാണ്
    28 രൂപക്ക് മറ്റു state ൽ നിന്ന് ഇവിടെ വരുമ്പോൾ parcel charge മിനിമമം 5to 7rs per kg വരും 28+7=35
    പാക്കിങ് meterial,
    Current, rent, labour suply cost tottal rs 7
    35+7=42 pinne labham വേണ്ടേ?
    അപ്പോൾ ഒരു കാര്യം പറയുമ്പോൾ അതിനൊരു ലോജിക് വേണം അറിയില്ലാത്തവരെ പറഞ്ഞു പറ്റിക്കരുത്
    30 വർഷമായി ഒരു ബിസിനസ്‌ തടത്തുന്നുണ്ട് ആ പരിചയത്തിൽ പറഞ്ഞു എന്ന് മാത്രം

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      വീഡിയോ മുഴുവൻ കേൾക്കാതെ comment ഇടല്ലേ🤣

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@NEWFOCUSTV കണ്ടു കേട്ടു.. 😁 കൂടുതൽ ചിരി വേണോ.
      🥴

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      അച്ചായൻ കലക്കി . 😂

  • @santhoshank5690
    @santhoshank5690 Рік тому

    ഇതിനെ പറ്റി കൂടുതൽ അറിയാൻ താൽപര്യമുണ്ട്

  • @rugmini6779
    @rugmini6779 3 роки тому +1

    Sir handwash wholesale aayi kittan enthu cheyyanam. India mattil nokkiyaal mathiyo

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Indiamartൽ 25 രൂപ മുതൽ കിലോക്ക് കാണുന്നുണ്ട്...ചിലപ്പോൾ same rateനു ഇവിടെയും കിട്ടും..അന്വേഷിക്കണം

    • @rugmini6779
      @rugmini6779 3 роки тому

      @@NEWFOCUSTV sir എനിക്ക് അയൽ കൂട്ടങ്ങൾ വഴി ഡയറക്ട് മാർക്കറ്റിംഗ് ചെയ്യാൻ വേണ്ടി വില കുറവുള്ളതും ഗുണ നിലവാരം ഉള്ളതും ആയ ഒരു ഹാൻഡ് വാഷ് കിട്ടാൻ ഇവിടെ ബന്ധപ്പെടണം. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      @@rugmini6779 indiamart ൽ ചെക്ക് ചെയ്യോ...

    • @nizarpkmosa6323
      @nizarpkmosa6323 Рік тому

      നോകുക👀

  • @akrzone4057
    @akrzone4057 2 роки тому +1

    Indians mart'illee ellaa whole salers genuine aavillaa...

  • @NajeebKizhisseri
    @NajeebKizhisseri 3 роки тому +5

    Najeeb kizhisseri ലൈക്‌ ❤👍

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Thanku😍

    • @NajeebKizhisseri
      @NajeebKizhisseri 3 роки тому +1

      ഇപ്പഴാണോ മറുപടി തരുന്നത് 😃

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      @@NajeebKizhisseri 2 days ago😍

  • @sathyakumar9575
    @sathyakumar9575 3 роки тому +11

    28രൂപക്ക് വാങ്ങുന്ന ഇന്ദുപ്പ് പാക്കിങ് ഉൾപ്പടെ യുള്ള ചിലവുകൾ വഹിച്ച് എങ്ങനാണ് ഒരു കിലോ 40രൂപക്ക് വില്പന നടത്തി ലാഭംമുണ്ടാക്കാൻ കഴിയുക?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +5

      ഒരു കിലോക്ക് 5 രൂപ profit ഉണ്ടായാൽ പോലും കേരളം മൊത്തം മാർക്കറ്റ് ചെയ്താൽ നല്ല profit ഉണ്ടാവില്ലേ bro

    • @sudhish-iv9hu
      @sudhish-iv9hu 3 роки тому +2

      Ithu kandu yellavarum thudangi kazhinjal.pinne yengane vijayikkum bro...😇

    • @josephkj5074
      @josephkj5074 3 роки тому

      250gmuo pഅടിച്ചാലെ കടകളിൽ നല്ല കമ്മീഷനിൽ കൊട്ടക്കാനാവുക Sക്കാർക്ക് 25 ന് കൊടുക്കാം

  • @abrahamv.k5374
    @abrahamv.k5374 2 роки тому +2

    ഇതു പഠിച്ചു ജയിക്കാനാണ് വിഷമം.

  • @t.hussain6278
    @t.hussain6278 3 роки тому +2

    Feasible study

  • @vijeshkvmalabar5964
    @vijeshkvmalabar5964 3 роки тому +1

    Tsste vyathyasamundakille?

  • @suresh61607
    @suresh61607 3 роки тому +1

    Potassium rich may cause kidney failure

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Sure😍

    • @aysha8990
      @aysha8990 2 роки тому

      @@NEWFOCUSTV ennitano adhonim parayathedh

  • @raheeskv1934
    @raheeskv1934 2 роки тому +1

    Ith indiamartila kittoo vara wholsalera undo

  • @rasheed7777
    @rasheed7777 3 роки тому +1

    റോക്ക് salt ന്റെ കൂടെ ചെയ്യാൻ പറ്റിയ മറ്റു ഐറ്റംസുകൾ ഏതൊക്കെ.. അതെ സെജ്‍മെന്റിൽ വരുന്നത്

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      all product related with organic or natural

  • @salilrkrishnanradhakrishna3529
    @salilrkrishnanradhakrishna3529 3 роки тому +3

    Soap ഉണ്ടാക്കുന്ന materil whole sale rate എവിടെ കിട്ടും ഒന്ന് പറഞ്ഞു തരാമോ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +2

      നിങ്ങളുടെ സ്ഥലം എവിടെയാണ്?

    • @artandcraft4742
      @artandcraft4742 3 роки тому +2

      ബിടല്കേട്ചാടണ്ടാ. അനവദിവിടല്കേടാല്കരകയറാന്പററൂലട

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      @@artandcraft4742 നിങ്ങളെപ്പോലെ എല്ലാവരെയും കരുതല്ലേ...

    • @learntodriveall3848
      @learntodriveall3848 3 роки тому

      Chemicals kadayil

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@artandcraft4742 correct ആണ് .

  • @skmusic5621
    @skmusic5621 3 роки тому +2

    😍🌷

  • @ratheeshav9829
    @ratheeshav9829 3 роки тому +6

    ഈ ബിസിനസ്‌ തുടങ്ങാൻ എത്ര രൂപ ചിലവ് വരും?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      Depends on your capacity

  • @Planetearth000
    @Planetearth000 2 роки тому +1

    Ethokke Hygienic annennu engane urappu veruthum

  • @ebrahimbinmuhammad1241
    @ebrahimbinmuhammad1241 3 роки тому +1

    Interested

  • @fasaluddeenfasal5159
    @fasaluddeenfasal5159 3 роки тому +1

    Eavide kittum uppu

  • @nikhi1756
    @nikhi1756 3 роки тому +1

    ❤️❤️❤️

  • @XPL0786
    @XPL0786 3 роки тому +1

    Etra erakkanam panam

  • @eshqinnilaav9171
    @eshqinnilaav9171 2 роки тому +1

    bisinus cheyyan sahayikumo

  • @pandavanvs520
    @pandavanvs520 3 роки тому +1

    എന്തെല്ലാം ലൈസൻസ് വേണം ഇത് തുടങ്ങാൻ

  • @Hi-qe7ls
    @Hi-qe7ls 2 роки тому +3

    സുഹ്ർതേ എൻറ്റെ അറിവ് ശരിയാണക്കിൽ ഹിമാലിൻ പിൻഗ് സാൾട്ട് ലോകത് രണ്ട് സ്തഥലത്താണ് ലഭികുക ഒന്ന് പാകിസ്ഥാനിലും രണ്ടാമത് ഇറാനിലും

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      എല്ലാ അറിവുകളും ശരിയാവണമെന്നില്ല😊

    • @Hi-qe7ls
      @Hi-qe7ls 2 роки тому

      @@NEWFOCUSTV അത്‌സാരമില്ല ചങ്ങാതീ ഇനി സ്രദ്ദിച്ചാൽമതി 🤗

  • @navaneethakrishnan4365
    @navaneethakrishnan4365 3 роки тому +1

    ഏതു തരം പൗഡറിങ് machine ആണ് ഇതിനു വേണ്ടത് ? Please update

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      Machine വേണ്ട..indiamartൽ ക്രിസ്റ്റൽ &പൗഡറിങ് type കിട്ടും

  • @lakshamanpv4358
    @lakshamanpv4358 2 роки тому +1

    എനിക്ക് തുടങ്ങാൻ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് നിങ്ങളുടെ നമ്പർ എടുക്കാനോ മറ്റും (ഫോൺ കളികളോന്നു > അറില്ല

  • @thulasidas5603
    @thulasidas5603 Рік тому +1

    ഇന്ത്യമാർട്ടിൽ എടുക്കുന്ന സാധനം ട്രാൻസ്‌പോറ്റിംഗ് ഫീസ് നമ്മള് കൊടുക്കാനാണോ

  • @editedvideos3367
    @editedvideos3367 Рік тому

    കിലോ 10 രൂപക്ക് സാദാ ഉപ്പ് കിട്ടുമ്പോൾ ആരാണ് 40 രൂപക്ക് ഈ ഉൽപന്നം വാങ്ങുന്നത്?

  • @abusibly5893
    @abusibly5893 3 роки тому +1

    Chance und

  • @aameenc296
    @aameenc296 2 роки тому +4

    ഇതിനേക്കാൾ നല്ലത് വെളിച്ചെണ്ണ ബ്ലൂ ബോട്ടിലിൽ പാക്ക് ചെയ്തു (PARACHUTE പോലെ )PURE COCONUT OIL എന്ന ലേബലിൽ കേരത്തിലും ഇന്ത്യ മൊത്തവും വിൽക്കാം..പബ്ലിക്കിൽ 100ML 40 രൂപക്ക് വിൽക്കാം!!!അതുവിൽക്കാൻ ആമസോൺ ഉം, ക്രോമോസോമും ആവശ്യമില്ല!!!

  • @santhoshank5690
    @santhoshank5690 Рік тому

    എനിക്ക് മറുപടി കിട്ടില്ല

  • @mujeebrahman6286
    @mujeebrahman6286 Рік тому +1

    Vilayaa nu probllam

  • @villagelovers9375
    @villagelovers9375 2 роки тому

    Alredy ellavarum cheyunnath allate new ideas alle tarendath

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      ചാനലിൽ വേറെയും ഉണ്ട്😊

  • @krishnadazz4531
    @krishnadazz4531 3 роки тому

    ഇത് വീട്ടിൽ ചെയ്യാൻ കഴിയുമോ അതല്ലങ്കിൽ ഗോഡൗൺ ഉണ്ടാക്കേണ്ടി വരുമോ

  • @hussainte2406
    @hussainte2406 3 роки тому +1

    Packing cover എവിടുന്ന് ലഭിക്കും

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      എല്ലായിടത്തും available ആണ്

  • @cochimartcom
    @cochimartcom 3 роки тому +2

    ഈന്തുപ്പ് പൊടിക്കുന്ന മിഷ്യൻ ഏതാണ് നല്ലത്?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      പൊടിച്ചത് കിട്ടും

    • @binoybhaskar2955
      @binoybhaskar2955 3 роки тому +1

      എവിടെ കിട്ടും?

  • @subairmoosa7953
    @subairmoosa7953 3 роки тому +4

    ഇത് എന്റെ കൈവശമുണ്ട്

  • @sherinvlogs4140
    @sherinvlogs4140 3 роки тому +1

    ലൈസൻസ് ആവശ്യമില്ലാത്ത ബിസിനസ് ഉണ്ടോ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      😊

    • @MegaPremlal
      @MegaPremlal 3 роки тому

      Yes please contact 9995319599.

    • @user-manjerikkaran
      @user-manjerikkaran 3 роки тому

      നാടൻ വാറ്റ് 😎🤸🤸🏃🏃

    • @007nishadpt
      @007nishadpt 2 роки тому

      ഉണ്ട് കടല കച്ചവടം

  • @doratheterrior5893
    @doratheterrior5893 3 роки тому +1

    Tooo much talk

  • @lathaanil5608
    @lathaanil5608 2 роки тому +2

    rm യാ

  • @FFGT_444_
    @FFGT_444_ 2 роки тому +1

    ഈ ബീസീന സിന് ലെയ്സൻസ് വേണോ

  • @ashrafraseena5219
    @ashrafraseena5219 2 роки тому +1

    Phon no undo......

  • @sanukalathilashraf4719
    @sanukalathilashraf4719 2 роки тому +1

    ഇക്കാ idea നല്ലതാണ്. പക്ഷെ ഇതിലും സോഡിയം content almost 98%ആണ്‌ ഉള്ളത്. അത്‌ കൊണ്ട് തന്നെ വലിയ ഹെൽത്ത്‌ benefits ഒന്നും ഇല്ല. പിന്നെ കുറച്ചു harmful to health ആണെന്ന് studies പറയുന്നുമുണ്ട്. ഇക്കാടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞൻ. ഈ ഐഡിയ ഇഷ്ടപെട്ടത് കൊണ്ട് detailed ആയിട്ട് ഇതിനെ കുറിച്ച് നോക്കിയപ്പോ ആണ്‌ ഈ വിവരങ്ങൾ അറിയാൻ sadhichath

  • @mithuvelayudhan398
    @mithuvelayudhan398 2 місяці тому

    Condact number undo

  • @musthafafocuselectrical150
    @musthafafocuselectrical150 3 роки тому +1

    👍

  • @umarputtamanna2634
    @umarputtamanna2634 3 роки тому +2

    Good