സ്നേഹത്തോടെ പറയുന്നു.. ;- താങ്കൾ കാണിച്ച ആ ഡ്രില്ലിങ് രീതി അപകടം ആണ്.. അതിൽ ചുറ്റിയിരിക്കുന്ന wire മുഴുവൻ മാറ്റിയിട്ടു ഡ്രിൽ use ചെയ്യൂ.. കാരണം ഇതേ പോലെ ചെയ്ത ഒരാൾ എന്റെ വീടിന്റെ അടുത്തു ഷോക്ക് ഏറ്റു മരിച്ചു.. ആ wire ഡ്രില്ലിൽ കുരുങ്ങി, ആ wire ൽ നിന്നും ഷോക്ക് അടിച്ചു..
തുണി ഇട്ട് കഴിഞ്ഞപ്പോൾ രണ്ട് വശം തൂങ്ങി പോയി.അതിനായി ആ വശം വരത്തക്ക രീതിയിൽ നടുവിൽ ഒരു ബാർ വച്ചിട്ട് ആയിരുന്നു എങ്കിൽ ഒന്ന് കൂടി സൂപ്പർ ആകുമായിരുന്നു.നല്ല ആശയം. സ്ഥിരമായി കാണുന്ന തുകകൊണ്ടാണ് അഭിപ്രായം പറഞ്ഞത്.
അതെ,, ഇതിന് നമുക്ക് ചില ചെറിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്,,, പച്ച ഓസ് ഒഴിവാക്കി Pvc യിൽ തന്നെ ചെയ്യാം,, റൗണ്ടിന് പകരം ചതുരം ആവുമെന്ന് മാത്രം,, പിന്നെ പഴയ സൈക്കിൾ റിമ്മിലും ചെയ്യാം,, അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം,,, നിറയെ Thanks 😍😍🙏
ഷാനു ആശയം കൊള്ളാം.എന്നാൽ ഇതിൻ്റെ perfection നിൽ ഇത്തിരി അപാകതകൾ പ്രകടമാകുന്നുണ്ട്. (1) സ്റ്റാൻ്റിന് ഉറപ്പ് പോര.ഏതെങ്കിലും പക്ഷികൾ പറന്നു് വന്നു് ഇരുന്നാൽ, കാറ്റടിച്ചാൽ ഉറപ്പായും മറിഞ്ഞു വീഴും (2) ഭാരം കൂടിയ വസ്ത്രങ്ങൾ തൂക്കിയിട്ടഭാഗം താഴ്ന്നു നില്കുന്നതായി തോന്നു വട്ടത്തിൽ സെറ്റ് ചെയ്ത ഓസിനു ഇത്രയധികം നനഞ വസ്ത്രങ്ങളുടെ ഭാരം താങ്ങാനുള്ള ആഫിയത്ത് കുറവായത് കൊണ്ടാവാം മടക്കി വെക്കാവുന്ന തരത്തിലുള്ള ഒന്നിനെ കുറിച്ച് ഒന്ന് ചിന്തിച്ചു കൂടെ? മരക്കമ്പിനു പകരം റേഡിയോവിൻ്റെ ഏരിയൽ പോലെ വലിച്ചു നീട്ടാവുന്ന ഒരു സംവിധാനം .റൗണ്ടിന് പകരം ഇരുമ്പ് കമ്പി കൊണ്ടു് സ്ക്വയറിൽ (മടക്കി വെക്കാവുന്ന) ഒരു ഫ്രയിം.സംവിധാനം വിമർശനമല്ല കേട്ടോ. എനിക്ക് തോന്നിയത് താങ്കളുമായി പങ്കുവെച്ച് എന്നു് മാത്രം
വളരെ സന്തോഷം,, ഈ തുറന്ന് പറച്ചിലും നിർദ്ദേശങ്ങളും വളരെ ഇഷ്ടം,,, തീർച്ചയായും എനിക്ക് ചില പാളിച്ചകൾ സംഭവിച്ച ഒരു ഐഡിയയും വീഡിയോയും തന്നെയാണ് ഇത്,,,, ഈ പാളിച്ചകൾ തിരുത്തി ,താങ്കൾ പറഞ്ഞത് പോലെ ഒരെണ്ണം ചെയ്യാൻ ശ്രമിക്കാം,,, ഈ പ്രോത്സാഹനത്തിനും നല്ല നിർദ്ദേശങ്ങൾക്കും ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏
Chetta video nannayitundu best wishes... But work cheyyunnathinu safety illa athu seriyalla drilling machine cable angane vechu orikkalum drill cheyyaruthu oru jivante vilayanu ...incase drill machine slip aayal cable cut aakum current adikkan chance undu ... Cheyyunna work safety koodi nokki cheyyuka best wishes....
വളരെ സന്തോഷം,,, തീർച്ചയായും,, പറഞ്ഞത് വളരെ ശരിയാണ് തെറ്റ് പറ്റി,, സോറി,,, രണ്ട് ഹോൾസല്ലേ എന്ന് കരുതി ചെയ്തതാണ്,, തെറ്റായിപ്പോയി,, തുടർന്ന് അത്തരത്തിൽ ചെയ്യില്ല,, ഈ ഓർമ്മപ്പെടുത്തലിനും കരുതലിനും ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏
ഇത്രയൊക്കെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ വിചാരിച്ചു വലിയൊരു സംഭവമാണ് രണ്ട് സൈക്കിൾ റിമ്മി ലേക്ക് ഒരു കമ്പി കഷണം വെൽഡ് ചെയ്താൽ നിമിഷനേരംകൊണ്ട് കഴിഞ്ഞു ഇതിലും കൂടുതൽ വസ്ത്രം അതിൽ കൊള്ളും ഇടയിലുള്ള കമ്പനിയിലും തൂക്കാം
ഡ്രസ്സ് സ്റ്റാൻഡ് നന്നായിട്ടുണ്ട്. പക്ഷേ വെയിലത്ത് ഇൗ സ്റ്റാൻഡ് വെച്ചാൽ ഫ്ലക്‌സിബിൾ ഹോസിന്റെ ബലം കുറഞ്ഞ് തൂങ്ങുവാൻ വഴിയുണ്ട്. പൈപ്പിന് പകരം അര ഇഞ്ച് കമ്പി വട്ടം വളച്ച് ഉപയോഗിച്ചാൽ നന്നാകുമെന്ന് തോന്നുന്നു.
ഹായ് ഷാനു അസ്സലാമു അലൈകും വീഡിയോ യുടെ അവസാന ഭാഗം പുറകിൽ നോക്കി നിൽക്കുന്ന ആ അമ്മയും കൊച്ചു മോളും 😘😘ആ സ്റ്റാൻഡ് ആ അമ്മക് കൊടുക് അതു പോലെ ഒന്നു കൂടെ ഉണ്ടാക്കി രണ്ടെണ്ണം ആ അമ്മക്ക് കൊടുക്കുമോ ഷാനു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
പല വ്ലോഗേർസിനും സബ്സ്ക്രൈബർസ് മാത്രം മതി.സംശയങ്ങൾ ക്ക് മറുപടി കൊടുക്കാറില്ല.ചിലർ ഇമോജിമാത്രമയക്കും.ചിലപ്പോൾ ഒന്നോ രണ്ടോ പേർക്ക് റിപ്ലൈ കൊടുക്കും.അവർ അടുത്ത വ്ലോഗ് ചെയ്ത് കാശുണ്ടാക്കാനുള്ള തിരക്കിലായിരിക്കും.ഷാനു നിസ്സാരചോദ്യങ്ങൾക്കും സംശയങ്ങൾക്ക് പോലും മറുപടി കൊടുത്ത് ഉയരം കുറച്ച് സമനിലയിൽ നിൽക്കുന്നു.
സ്നേഹത്തോടെ പറയുന്നു.. ;- താങ്കൾ കാണിച്ച ആ ഡ്രില്ലിങ് രീതി അപകടം ആണ്.. അതിൽ ചുറ്റിയിരിക്കുന്ന wire മുഴുവൻ മാറ്റിയിട്ടു ഡ്രിൽ use ചെയ്യൂ.. കാരണം ഇതേ പോലെ ചെയ്ത ഒരാൾ എന്റെ വീടിന്റെ അടുത്തു ഷോക്ക് ഏറ്റു മരിച്ചു.. ആ wire ഡ്രില്ലിൽ കുരുങ്ങി, ആ wire ൽ നിന്നും ഷോക്ക് അടിച്ചു..
വളരെ ശരിയാണ് പറഞ്ഞത്,, തെറ്റാണ് ചെയ്തത്,, സോറി,, തീർച്ചയായും തുടർന്ന് അങ്ങിനെ ചെയ്യില്ല,,, ഈ ഓർമ്മപ്പെടുത്തലിനും കരുതലിനും ഹൃദയം നിറഞ്ഞ് Thanks 😍🙏
,🙄
നന്നായിട്ടുണ്ട്. ചില കടകളിൽ ഇതേ മാതൃകയിൽ ഇരുമ്പിലും സ്റ്റീലിലും ചെയ്ത് ക്ലിപ്പ് ഇട്ട് സാധനങ്ങൾ തൂക്കിയിട്ട് കണ്ടിട്ടുണ്ട്. Thanks.
അതെ, നമുക്ക് ഏത് രീതിയിലും നിർമ്മിക്കാം,,, ഇത് ചിലവ് കുറച്ച് ചെയ്തു,,😍😍😍
Great man...സമ്മതിച്ചു തരാതെ നിവാഹമില്ല
സന്തോഷം,, Thanks ❤️❤️❤️
നടുക്ക് രണ്ട് ക്രോസ് ആം കൊടുത്താൽ കുറച്ച് കൂടെ ബലം ഉണ്ടാകും. തികച്ചും വൃതൃസ്തം. അടിപൊളി.
അതെ, ക്രോസ് ആം കൊടുത്ത് ബലം കൂട്ടാം,,,വളരെ സന്തോഷം,,, നിറയെ Thanks 😍😍🙏🙏
നന്നായിട്ടുണ്ട് - ഞാനുണ്ടാക്കിയ അയൽ ലുംകണ്ടു നോക്കൂ👍👍
സന്തോഷം Thanks😍😍🙏🙏
തുണി ഇട്ട് കഴിഞ്ഞപ്പോൾ രണ്ട് വശം തൂങ്ങി പോയി.അതിനായി ആ വശം വരത്തക്ക രീതിയിൽ നടുവിൽ ഒരു ബാർ വച്ചിട്ട് ആയിരുന്നു എങ്കിൽ ഒന്ന് കൂടി സൂപ്പർ ആകുമായിരുന്നു.നല്ല ആശയം. സ്ഥിരമായി കാണുന്ന തുകകൊണ്ടാണ് അഭിപ്രായം പറഞ്ഞത്.
അതെ,, ഇതിന് നമുക്ക് ചില ചെറിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്,,, പച്ച ഓസ് ഒഴിവാക്കി Pvc യിൽ തന്നെ ചെയ്യാം,, റൗണ്ടിന് പകരം ചതുരം ആവുമെന്ന് മാത്രം,, പിന്നെ പഴയ സൈക്കിൾ റിമ്മിലും ചെയ്യാം,, അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം,,,
നിറയെ Thanks 😍😍🙏
ഷാനു ആശയം കൊള്ളാം.എന്നാൽ ഇതിൻ്റെ perfection നിൽ ഇത്തിരി അപാകതകൾ പ്രകടമാകുന്നുണ്ട്.
(1) സ്റ്റാൻ്റിന് ഉറപ്പ് പോര.ഏതെങ്കിലും പക്ഷികൾ പറന്നു് വന്നു് ഇരുന്നാൽ, കാറ്റടിച്ചാൽ ഉറപ്പായും മറിഞ്ഞു വീഴും
(2) ഭാരം കൂടിയ വസ്ത്രങ്ങൾ തൂക്കിയിട്ടഭാഗം താഴ്ന്നു നില്കുന്നതായി തോന്നു വട്ടത്തിൽ സെറ്റ് ചെയ്ത ഓസിനു ഇത്രയധികം നനഞ വസ്ത്രങ്ങളുടെ ഭാരം താങ്ങാനുള്ള ആഫിയത്ത് കുറവായത് കൊണ്ടാവാം
മടക്കി വെക്കാവുന്ന തരത്തിലുള്ള ഒന്നിനെ കുറിച്ച് ഒന്ന് ചിന്തിച്ചു കൂടെ?
മരക്കമ്പിനു പകരം റേഡിയോവിൻ്റെ ഏരിയൽ പോലെ വലിച്ചു നീട്ടാവുന്ന ഒരു സംവിധാനം .റൗണ്ടിന് പകരം ഇരുമ്പ് കമ്പി കൊണ്ടു് സ്ക്വയറിൽ (മടക്കി വെക്കാവുന്ന) ഒരു ഫ്രയിം.സംവിധാനം വിമർശനമല്ല കേട്ടോ. എനിക്ക് തോന്നിയത് താങ്കളുമായി പങ്കുവെച്ച് എന്നു് മാത്രം
വളരെ സന്തോഷം,, ഈ തുറന്ന് പറച്ചിലും നിർദ്ദേശങ്ങളും വളരെ ഇഷ്ടം,,, തീർച്ചയായും എനിക്ക് ചില പാളിച്ചകൾ സംഭവിച്ച ഒരു ഐഡിയയും വീഡിയോയും തന്നെയാണ് ഇത്,,,, ഈ പാളിച്ചകൾ തിരുത്തി ,താങ്കൾ പറഞ്ഞത് പോലെ ഒരെണ്ണം ചെയ്യാൻ ശ്രമിക്കാം,,, ഈ പ്രോത്സാഹനത്തിനും നല്ല നിർദ്ദേശങ്ങൾക്കും ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏
നനഞ്ഞ തുണി ഒണക്കുന്ന എന്തോ ഒരു സംഭവമാണ് ഉണ്ടാകുന്നത് എന്ന് വിചാരിച്ചു ഇപ്പോൾ മനസ്സിലായി.
നനഞ്ഞ തുണി ഉണക്കാലോ,,🙏🙏🙏🙏🙏🙏
ഞാനും അങ്ങനെ വിചാരിച്ചിരുന്നു
അടിപൊളി
സന്തോഷം,,, Thanks 😍😍🙏🙏
Stant.valre.nannayittund.
സന്തോഷം,,, Thanks 😍😍🙏🙏
Chetta video nannayitundu best wishes...
But work cheyyunnathinu safety illa athu seriyalla drilling machine cable angane vechu orikkalum drill cheyyaruthu oru jivante vilayanu ...incase drill machine slip aayal cable cut aakum current adikkan chance undu ...
Cheyyunna work safety koodi nokki cheyyuka best wishes....
വളരെ സന്തോഷം,,,
തീർച്ചയായും,, പറഞ്ഞത് വളരെ ശരിയാണ് തെറ്റ് പറ്റി,, സോറി,,, രണ്ട് ഹോൾസല്ലേ എന്ന് കരുതി ചെയ്തതാണ്,, തെറ്റായിപ്പോയി,, തുടർന്ന് അത്തരത്തിൽ ചെയ്യില്ല,, ഈ ഓർമ്മപ്പെടുത്തലിനും കരുതലിനും ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏
Good
Eniyum ethupole video cheyyuka
തീർച്ചയായും ശ്രമം തുടരും,, Thanks 😍🙏
Masha allah
💕💕💕💕💕💕
Brother your videos r superb and very innovative
Bonsai pot ഉണ്ടാകുന്നത് ന്യൂ ഐഡിഎസിനെ കുറിച് ഒരു video ചെയ്യു
വളരെ സന്തോഷം,, Thanks 😍😍🙏🙏
തീർച്ചയായും നമുക്ക് ശ്രമിക്കാം,,
സൂപ്പർ
സന്തോഷം,, Thanks ❤️❤️❤️🙏🙏
Super
സന്തോഷം,, Thanks ❤️❤️🙏🙏
ഇതിലും നല്ലത് സൈക്കിൾ വീലാണ്
അതെ സൈക്കിൾ വീൽ അടിപൊളിയായിരിക്കും,,,😍😍😍
വേറെ leval
Super 👍👍😍
സന്തോഷം,, Thanks ❤️❤️❤️🙏🙏
ഇജാതി ബുദ്ധി നിങ്ങൾകെ വരു ഭായ്, സംഭവം പൊളിച്ചു
😀😀😀 വളരെ സന്തോഷം,,, നിറയെ Thanks 😍😍🙏🙏
Sambavam nice ayiki tto oru rakshayum mila pwoli
വളരെ സന്തോഷം,,, Thanks 😍🙏
ബെഡ് ഷീറ്റ് കട്ടിയുളളതൊക്കെ ഇടണമെങ്കിൽ എങ്ങനെയാണ്
കനം കുറഞ്ഞത് ഒക്കെ ഇടാൻ യാണ്
ഏതായാലും സൂപ്പർ
അതെ കനം കുറഞ്ഞത്,,
സന്തോഷം,, Thanks 😍😍🙏
mazha vannal ottadikk pokki kondupovam, kalakki tto🤩😀
അതെ,,, Thanks 😍🙏
ഇക്കാ അപകടം ക്ഷണിച്ചു വരുത്തരുത് ഡ്രില്ലിങ് മെഷീൻ വയർ മാറ്റിയിട്ട് യൂസ് ചെയ്യൂ
ഒരേ ഒരു പ്രാവശ്യം തെറ്റ്,,, സോറി,,
🙏🙏🙏😍😍😍😍😍
ഉണ്ടാക്കിയിരിക്കും !!!
ഉമ്മയുടെയടുത്ത് മാസ്സ് കാണിക്കാനുള്ള അവസരം 😍😍😍
ഉമ്മാ ഈ വീഡിയോ കണ്ടാലോ
😀😀😀 അടിപൊളി,,, Thanks 😍🙏
@@anshadkarunagappally5876 നോ ചാൻസ്.. അതല്ലേ ഇത്ര ധൈര്യം 😉😉
@@NTNShanuVlog ❣️❣️
Bahuth sundhar hena boss
Thanks 😍😍🙏
പൊളിച്ചൂ കിടു
സന്തോഷം,, Thanks 😍😍🙏🙏
സൂപ്പർ 👍👍👍
സന്തോഷം,, Thanks ❤️❤️🙏🙏
Good
സന്തോഷം,,, Thanks 😍😍🙏🙏
ഒന്നും പറയാനില്ല bro . കിടു ഐഡിയ.
വളരെ സന്തോഷം,, Thanks 😍🙏
Good creation
സന്തോഷം,, Thanks 😍😍🙏🙏
ഷാനു.... കൊള്ളാമല്ലോ.....പഴയ അഴയെല്ലാം മറന്നു ട്ടോ 👌🙏❤️🙏 വീഡിയോ എല്ലാം അടിപൊളി ♥️
ടീച്ചറമ്മേ,,, വളരെ സന്തോഷം,,,😍😍😍😍😍🙏🙏🙏🙏
സൂപ്പർ കൊള്ളാം
സന്തോഷം,, Thanks 😍😍🙏🙏
Super.Ini mazhakkalamalle ellavarum onnu cheythuvachal nallth friends.
അതെ, വളരെ ഉപകാരമാവും,,, Thanks 😍🙏
കൊ ള്ളാ ലോ ഐ ടി യ സൂപ്പർ സൂപ്പർ
സന്തോഷം,, Thanks 😍😍🙏
Only stand ollu le ഉണക്കാൻ മിഷീൻ ഇല്ലല്ലോ ന്നു
ചട്ടി vlogs മതി. 👍
മനസ്സിലായില്ല,,
Adipolii Idea
Thanks 😍🙏
അലക്കിയ തുണികൾ ഇട്ടാൽ ചിലപ്പോ വെയിറ്റ് താങ്ങില്ല ....... പച്ച പൈപ്പിൽ മണൽനിറച്ചാൽ ഇതിലും സ്ട്രോങ്ങ് കിട്ടുo
അലക്കിയ തുണികൾ ഇട്ടിട്ടും വലിയ കുഴപ്പം ഇല്ല,, പച്ച വൈപ്പിൽ മണലല്ലാതെ സിമൻ്റ് നിറച്ചാൽ സൂപ്പറാവും,,
സന്തോഷം,,, Thanks 😍🙏
Good👌👌👌
😍
ഇത്രയൊക്കെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ വിചാരിച്ചു വലിയൊരു സംഭവമാണ് രണ്ട് സൈക്കിൾ റിമ്മി ലേക്ക് ഒരു കമ്പി കഷണം വെൽഡ് ചെയ്താൽ നിമിഷനേരംകൊണ്ട് കഴിഞ്ഞു ഇതിലും കൂടുതൽ വസ്ത്രം അതിൽ കൊള്ളും ഇടയിലുള്ള കമ്പനിയിലും തൂക്കാം
സൂപ്പർ,,, കിടിലൻ ഐഡിയ👌👌
Thanks 😍🙏
Good idea.your location is greeny
Thanks 😍🙏
വീട്ടിൽ നിങ്ങളുടെ ഒരുപാട് ക്രിയേറ്റിവിറ്റികൾ ഉണ്ടാകുമല്ലോ.അതെല്ലാം അടുത്ത ഒരു വീഡിയോ ആയി കാണിക്കുമോ?
ഒരു പ്രദര്‍ശനം നടത്തട്ടെ
തീർച്ചയായും നമ്മൾ അങ്ങിനെ ഒരു വീഡിയോ ചെയ്യും,, വീടും,,, നമ്മുടെ ക്രിയേറ്റിവിറ്റികളും,,,😍😍😍😍 Thanks 🙏🙏🙏
കാത്തിരിക്കുന്നു
Ninte peru pole thanne aanalllo malare ninte swabaavavum...kunnakaattil ..creativty kaanaaan nalla intrst aanalle.....swantham veetle kandaal pore
@@ajinaskm8688 നീ സൗകര്യം ഉണ്ടകിൽ കണ്ടമതിയട my#e
ഇക്കാഈയൽ ഞാൻ ഉണ്ടാക്കി പുറത്ത് നിന്ന് വന്ന് വെറുതെ ടീവി ഇട്ടതാ ടി വി യിൽ ഇല്ലത്ത പുതിയ ചാനൽ വന്നു,😃😃😄
😀😀😀 ഇനി എന്തെല്ലാം വരാനിരിക്കുന്നു,,😍😍😍😍😍
ഭയങ്കരതന്നെ
അടിപൊളി 🏆🏆🏆
Thanks 😍😍🙏
Super duper idea dear... Fantastic space ethra kuravu.. 👍👏👏👏👏👏💐
Very happy,,, Thankyou so much 😍😍🙏
Nannayittundd👌👌
സന്തോഷം,, Thanks 😍😍🙏
നിങ്ങളെയല്ല പറയേണ്ടത്.... ഇത് സൂപ്പർ എന്നു പറഞ്ഞവരെ തല്ലണം
Kidu...ningalude muttam okke oru vedio yiloode kanikkane
തീർച്ചയായും നമ്മൾ ആലോചിക്കുന്നുണ്ട്,, വൈകാതെ വരും,,😍😍😍😍
ഡ്രസ്സ് സ്റ്റാൻഡ് നന്നായിട്ടുണ്ട്. പക്ഷേ വെയിലത്ത് ഇൗ സ്റ്റാൻഡ് വെച്ചാൽ ഫ്ലക്‌സിബിൾ ഹോസിന്റെ ബലം കുറഞ്ഞ് തൂങ്ങുവാൻ വഴിയുണ്ട്. പൈപ്പിന് പകരം അര ഇഞ്ച് കമ്പി വട്ടം വളച്ച് ഉപയോഗിച്ചാൽ നന്നാകുമെന്ന് തോന്നുന്നു.
അതെ കമ്പിവട്ടം വളച്ചാൽ ബലം കൂടും,, ഇതും അത്ര വേഗം ബലം നഷ്ടമായില്ലെന്ന് കരുതാം,,വളരെ സന്തോഷം,,, നിറയെ Thanks 😍😍🙏🙏
Table ഫാനിന്റെ cover ഉപയോഗിച്ചും ചെയ്യാം എന്ന് തോന്നുന്നു..
Flatil thamasikunavarke nallathane
അതെ,, അവർക്ക് വളരെ ഉപകാരമാവും,, Thanks 😍🙏
Niz idea
Thanks 😍🙏
ഇത് കണ്ടപ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നി
Superr🥰
സന്തോഷം,, Thanks ❤️❤️❤️
പൊള്ളിച്ചു കിടു
😀😀 Thanks 😍🙏
നിങ്ങളുടെ കൈയ്യും ശരീരവും കണ്ടാൽ അറിയാം... അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരാളാണന്ന്... ബഹുമാനം, ഒപ്പം ഐഡിയകൾക്ക് മുന്നിൽ നമിക്കുന്നു....
വളരെ,,,സന്തോഷം,,, Thanks 😍😍🙏🙏
ങ്ങള് pwoliyaan
Thanks 😍🙏
ഇതിൽ എങ്ങനെയാ ചേട്ടാ ബെഡ്ഷീറ്റും വിരിയുമൊക്കെ ഉണക്കുവാ???
Veyilath vechaal mathi bro
ഹായ് ഷാനു അസ്സലാമു അലൈകും വീഡിയോ യുടെ അവസാന ഭാഗം പുറകിൽ നോക്കി നിൽക്കുന്ന ആ അമ്മയും കൊച്ചു മോളും 😘😘ആ സ്റ്റാൻഡ് ആ അമ്മക് കൊടുക് അതു പോലെ ഒന്നു കൂടെ ഉണ്ടാക്കി രണ്ടെണ്ണം ആ അമ്മക്ക് കൊടുക്കുമോ ഷാനു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
അമ്മ ഇത് കണ്ടപ്പോൾ വന്നതാണ്,,, നമുക്ക് ഉണ്ടാക്കിക്കൊടുക്കാം,,
വളരെ സന്തോഷം,,, നിറയെ Thanks 😍😍🙏🙏
Wsddd
Kollam ikka,
സന്തോഷം,, Thanks 😍😍🙏🙏
ഇത് കൊക്കിനെ പിടിക്കാന്‍ വെണ്ണതലയില്‍ വെക്കുന്നത്പോലൊരു എെഡിയ യാണല്ലോ
ഇല്ലി കൊണ്ട് സ്റ്റെയർ കേസ് ഉണ്ടാക്കാൻ പറ്റുമോ, വീഡിയോ ചെയ്യുമോ
ഇല്ലിമുള അല്ലേ,,? ചെയ്യാം,, നമുക്ക് ശ്രമിക്കാം,,😍😍😍🙏🙏🙏
Nannayitund
Thanks 😍🙏
Shanukka poli👍🏻👍🏻👍🏻👍🏻👍🏻👍🏻
സന്തോഷം,, Thanks 😍🙏
കൊള്ളാം നന്നായിട്ടുണ്ട് ഷാനുക്ക
വളരെ സന്തോഷം,, Thanks 😍🙏
Congratulations
Super Shanu Ekka
വളരെ സന്തോഷം,,, സ്നേഹക്കൂട്ടേ,, നിറയെ Thanks 😍😍🙏🙏
ചേട്ടാ ആരും കാണാത്ത ഐറ്റമ് aqariyam ഉണ്ടാക്കുമോ
ഒന്നു രണ്ട് അക്വോറിയും നമ്മൾ ചെയ്തിട്ടുണ്ട്,, തുടർന്നും വ്യത്യസ്തമായതിന് ശ്രമിക്കാം,,,😍😍😍
അല്ല bro. സാധാരണ എല്ലാരും ചെയ്യുന്നത് തന്നെ അല്ലെ ith. കയർ കെട്ടി ഇട്ടാലും ഇങ്ങനെ ഇട്ടാലും എല്ലാം ഒന്ന് തന്നെ അല്ലെ.
പല വ്ലോഗേർസിനും സബ്സ്ക്രൈബർസ് മാത്രം മതി.സംശയങ്ങൾ ക്ക് മറുപടി കൊടുക്കാറില്ല.ചിലർ ഇമോജിമാത്രമയക്കും.ചിലപ്പോൾ ഒന്നോ രണ്ടോ പേർക്ക് റിപ്ലൈ കൊടുക്കും.അവർ അടുത്ത വ്ലോഗ് ചെയ്ത് കാശുണ്ടാക്കാനുള്ള തിരക്കിലായിരിക്കും.ഷാനു നിസ്സാരചോദ്യങ്ങൾക്കും സംശയങ്ങൾക്ക് പോലും മറുപടി കൊടുത്ത് ഉയരം കുറച്ച് സമനിലയിൽ നിൽക്കുന്നു.
വലിയ സന്തോഷം നൽകുന്ന വാക്കുകൾ,,, ഈ സ്നേഹക്കൂട്ടിന് ഹൃദയം നിറഞ്ഞ് Thanks❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
Sathyathil unangiya dress ano...nngal veendum unakkan nokkunnath
അത്രയും ഡ്രസ്സ് അതിൽ ഉണക്കാൻ കഴിയും എന്ന് കാണിച്ചു,,,😍😍🙏🙏🙏
Good
Good evidayanu veedu
കോഴിക്കോട്, ചീക്കിലോട്,,,
സന്തോഷം,, Thanks ❤️❤️❤️
Goodvidea
സന്തോഷം,, Thanks 😍😍🙏🙏
ഡ്രില്ല് ചെയ്യുന്നുവെങ്കിൽ പിന്നെ രണ്ട് സൈഡില Black T വേസ്റ്റ് അല്ലേ?
ആദ്യം ഡ്രില്ല് ചെയ്യുന്നത് ഐഡിയയിൽ ഇല്ലായിരുന്നു,,😄😄
Thanks 😍😍🙏🙏
😍😍
Ambhada kalla ..........shanukkutta.....
😀😀 Thanks 😍🙏
കൊള്ളാം
Thanks 😍🙏
Superb
സന്തോഷം,, Thanks 🧡💚
Creative chettanum പോളി sadanavum.... 👏👏👏👌👌👍👍
വളരെ സന്തോഷം,, Thanks 😍😍🙏🙏
അപ്പോൾ പുതപ്പുകളും മറ്റും എങ്ങിനെ ഉണക്കും?
🙏🙏🙏😀😀
ഓരോ puthappinum തുണിക്കും ഓരോന്നു ഉണ്ടാകണം 10 തുണികൾ ആണങ്കിൽ 10 എണ്ണം ഉണ്ടാക്കണം
ഓരോ puthappinum തുണിക്കും ഓരോന്നു ഉണ്ടാകണം 10 തുണികൾ ആണങ്കിൽ 10 എണ്ണം ഉണ്ടാക്കണം
ഈ ആശയം സൂപ്പർ -പക്ഷേ ഇതിൽ ഉപയോഗിച്ച മെറ്റിരിയൽസ് change ചെയ്യണം -
ബലം കുറവാണെന്നാണോ,,, നല്ല ബലം ഉണ്ട്,, ഇതിൽ തന്നെ പൈപ്പിൽ സിമൻ്റും മണലും നിറച്ചാൽ അടിപൊളി,,, Thanks 😍🙏
Bro veedinoru chuttumadhil ketaan nalla ideas Chilav kuranjathum kaanan bamgi ullathumaaya idea paranju tharaamoo
അതും നമ്മുടെ ഐഡിയയിലുണ്ട്,,തീർച്ചയായും ശ്രമിക്കാം,,, Thanks 😍🙏
Chechi andham vittu nokkunu
😄😄😄
Bassinte styaring ithinu pattilley
പറ്റും സൈക്കിൾ റിമ്മും പറ്റും,,😍😍😍
@@NTNShanuVlog പിന്നെ എന്തിനാണ് നിങ്ങൾ പൈപ്പുമായി വന്നത് വെറുതെ കാശ് കേടു വരുത്തുവാൻ...,
@@rinusvlogs1015
ഈ ഐഡിയകൾ പിന്നീടാണ് തോന്നിയത്,,,
പൊളി
സ്നേഹക്കൂട്ടേ,,, നിറയെ Thanks 😍🙏
ഇത് പിവിസി പൈപ്മാത്രം ഉപയോഗിച്ച് മാത്രം ചെയ്യാം അപ്പോൾ നല്ല ബലം കിട്ടും...
അതെ, പി വി സി മാത്രം കൊണ്ടും, സ്റ്റീല് കൊണ്ടും ഒക്കെ ചെയ്യാം,, ഇത് ഏറ്റവും ചിലവ് കുറഞ്ഞ രീതി,,😍😍😍
മുണ്ട് എങ്ങനെയാ...
Very good idea 👍
Thanks 😍😍🙏
ഗുഡ് !!
Thanks 😍🙏
Third...super
Thanks 😍🙏
Bamboo vil undakkan pattunna nalla creativity undenkil video cheyyamo
Budhimaan 👏🏻👏🏻👌🏻
😀😀😀 Thanks 😍🙏
മുഴുവൻ പിവിസി ഉപയോഗിച്ച് ചെയ്യാമല്ലോ മുഗൾ ഭാഗം സ്‌ക്വയർ ആയിരിക്കും
അത്തരത്തിലും ചെയ്യാം,,😍😍😍
ബ്രോ നിങ്ങളുടെ വീട് എവിടാ?
കോഴിക്കോട്
@@NTNShanuVlog
നമ്മുടെ നാട്ടുകാരനാ?
ഞാൻ നല്ലളം. കോഴിക്കോട് എവിടാ?
@@sathyana2395
ചീക്കിലോട്, അത്തോളിക്കടുത്ത്,,❤️❤️
Kaatadichaal thazhe veezille
അടിയിൽ നല്ല വട്ടവും കനവും കൊടുക്കണം,,,😍😍
ഇതു തന്നെ സ്‌ക്വാർ ടൈപ്പ് ചെയ്തു ഇടക് 34 balance കൊടുത്താൽ ഒരു പാട് ഡ്രസ്സ് ഡ്രൈ ചെയ്യാൻ പറ്റുമല്ലോ അല്ലെ....
തീർച്ചയായും അങ്ങിനെയും ചെയ്യാം,, Thanks 😍😍🙏
Spr
Thanks 😍🙏
ഇത് ഗൾഫിലെ garmens ഉണ്ട് പുതിയ ഡ്രസ്സ് ഡിസ്പ്ലേ
😄😄😍😍
ആദ്യം comments നോക്കണമായിരുന്നു...skip ചെയ്യാതെ ഇനിമേലിൽ ഒന്നും കാണരുത് എന്ന തീരുമാനത്തിൽ എത്തിച്ചു
😀😀😀😀❤️❤️❤️❤️🙏🙏🙏
Superaaaaa
Thanks 😍🙏
😎
😍😍😍
വെറുതെ ടൈം വേസ്റ്റ് ഇതിലും നല്ലത് സൈക്കിൾ വീൽ ആണ്
സൈക്കിൾ വീലും ഉപയോഗിക്കാം,,
ഇരുപത് ഇഞ്ച് അല്ല,,, 20mm ആണ്,,,, എന്താണ് ഭായ്,,,
ഇരുപത് ഇഞ്ച് എന്ന് പറഞ്ഞോ,,? സോറി,, അറിയാതെ സംഭവിച്ചതാണ്,,😍😍😍🙏🙏🙏🙏
20 inch lengthum 25mm size um aanu videoyil paranjittullath.
@@riyaspalghat3410
അതെ,,അപ്പോൾ എനിക്കല്ല തെറ്റു് പറ്റിയത്,,, സന്തോഷം,, Thanks 😍😍😍
👍👍
Thanks 😍😍🙏