Japamala December 24 ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 62

  • @lindathomas4307
    @lindathomas4307 19 днів тому +1

    അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങള്ക്ക് വേണ്ടി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🏻കരുണ ആയിരിക്കണമേ 🙏🏻

  • @lillym1711
    @lillym1711 19 днів тому +4

    എൻ്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Thakkudu657
    @Thakkudu657 19 днів тому +1

    അഞ്ചു മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏

  • @philominaj4513
    @philominaj4513 19 днів тому +2

    അമ്മേ എൻ നിയോഗം എല്ലാ മക്കളുടേയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ. പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാ മക്കളുടേയും കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ. അമ്മേ സ്നേഹ മാതാവേ നിൻ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🪆🪆🙏

  • @shinekumar1842
    @shinekumar1842 19 днів тому +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ambikamariya2536
    @ambikamariya2536 19 днів тому

    Amen amen amen 🙏🙏🙏✝️✝️✝️

  • @valsammajothish3328
    @valsammajothish3328 19 днів тому

    💥🌲🙏Amen Amen 🙏🌲💥

  • @mithunseethal4672
    @mithunseethal4672 19 днів тому +1

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @Thakkudu657
    @Thakkudu657 19 днів тому

    അലൻ അജസ് അനീറ്റ റോസ് മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @ponnuachu2206
    @ponnuachu2206 19 днів тому

    Amme mathavee... Enta asrayamee... Sahayikkaname.. karunayayirikkenamee

  • @Thakkudu657
    @Thakkudu657 19 днів тому

    ആമേൻ എല്ലാമക്കളെ യും അനുഗ്രഹിക്കണമേ 🙏🙏🙏

  • @NaliniSugunan
    @NaliniSugunan 19 днів тому +1

    അമ്മേ ഞങ്ങൾക്ക് കാവലായിരിക്കണമേ🙏🙏🙏

  • @Thakkudu657
    @Thakkudu657 19 днів тому

    അലൻ നല്ല ഒരു മകനായി മാറി വരുവാൻ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @shibuvarghese1303
    @shibuvarghese1303 19 днів тому

    Amme mathave njangale anugrahikane 🙏

  • @MaryJustine-ls8hi
    @MaryJustine-ls8hi 19 днів тому

    Amme enneyum Ente makaleyum samrpikunnu jangalude avasyiglum sadihutarename pithave 😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭

  • @johnthodupuzha3730
    @johnthodupuzha3730 19 днів тому

    Amen

  • @aadhukutty8250
    @aadhukutty8250 19 днів тому

    എന്റെ ഈശോയെ ഞാൻ അങ്ങയോടു ആവശ്യപ്പെട്ട കാര്യം ഒരു ക്രിസ്മസ് ഗിഫ്റ്റ് ആയി എനിക്ക് തരണേ.... ഇനി ഒരിക്കലും പാപം ചെയ്യാതെ ജീവിക്കാമെന്നു ഞാൻ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു.

  • @SUSHA-dp8us
    @SUSHA-dp8us 19 днів тому

    Amen 🙏

  • @valsalaprabhakar5571
    @valsalaprabhakar5571 19 днів тому

    Thanks Jesus Amen

  • @mariyammashibu8110
    @mariyammashibu8110 19 днів тому

    അമ്മേ നമ്മളുടെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼

  • @JinshaJinsha-gp3cb
    @JinshaJinsha-gp3cb 19 днів тому

    അമ്മേ മാതാവേ കൂടെ വേണേ, എന്റെ ജോലിയുടെ problam മാറി കിട്ടുവാൻ വിസ problm മാറി കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @treesageorge-o4c
    @treesageorge-o4c 19 днів тому

    🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @lissammajoseph7451
    @lissammajoseph7451 19 днів тому

    Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @mollyabraham-bk3kj
    @mollyabraham-bk3kj 19 днів тому

    Amme madhave bless my family

  • @lissammajoseph7451
    @lissammajoseph7451 19 днів тому

    Thanks god 🙏

  • @ansammapv4390
    @ansammapv4390 19 днів тому

    🙏🙏🙏🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 19 днів тому

    Mother Mary pray for my Children's good Job and good feature 🙏

  • @sonyjoseph7449
    @sonyjoseph7449 19 днів тому +3

    Holy mother Mary i come before you hear my prayer make a way get back all my lending money at the earliest cancel and breakthroughs all money blockage obstacles stagnancy difficult situation effecting my finance daily life

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 19 днів тому

    Amma mathave enikum entae kudumbathinum ennuvare nalki anugrahicha ella anugrahangalkum nandhi parayunnu.ave mariya

  • @Mercy_jose869
    @Mercy_jose869 19 днів тому

    Esoye ajjye seekareekkan mone manasudakene. Ella duseelathilnenum mone rekshekkane. Ente makkale senehathil onneeppeekkane. Ella thadasagal matty shop veelkkan anugrahekkane Karthave.

  • @abealponnu4830
    @abealponnu4830 19 днів тому

    🙏🙏🙏🙏🙏👍🌹

  • @prathibhasudhakaran2646
    @prathibhasudhakaran2646 19 днів тому

    🙏🏻🙏🏻🙏🏻❤️❤️❤️

  • @DencyJose-yj5er
    @DencyJose-yj5er 19 днів тому

    Pray for us Amma

  • @BinduKuruvinakunnel
    @BinduKuruvinakunnel 19 днів тому

    Sambathika mekhalakale anugrahikkename

  • @moncyraju7827
    @moncyraju7827 19 днів тому

    Mathave enta niyoghal sadhichu thraname

  • @evanapoorna2874
    @evanapoorna2874 19 днів тому

    Amme mathave njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏😢😢

  • @SavithaAneesh-vo8vx
    @SavithaAneesh-vo8vx 19 днів тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ സംശയരോഗം മാറ്റിത്തരണമേ.'' ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഇശോയേ വിശ്വാസം ആണ്

  • @mollyabraham-bk3kj
    @mollyabraham-bk3kj 19 днів тому

    Amme madhave. Cure kalton

  • @ElsammaJose-mp9vu
    @ElsammaJose-mp9vu 19 днів тому

    Amme mathave ente makanu oru kunjine nalki anugrahikkename thirukkumaranodu apekshikkename

  • @philominathomas2586
    @philominathomas2586 19 днів тому

    Mother Mary pray for my family's financial difficulties.

  • @jasminekurian384
    @jasminekurian384 19 днів тому

    സ്നേഹ പിതാവേ, ഞങ്ങളുടെ സഹോദരൻ്റെ ഇടത് കണ്ണിന് പെട്ടന്ന് കാഴ്ച നഷ്ടമായതിനെ തുടർന്നുള്ള ചികിത്സയിൽ ആയിരിക്കുകയാണ്. ആൾ ഗൾഫിൽ ആണ്. ലീവും ഇല്ല. എല്ലാവരോടും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. 🙏🕯️🙏

  • @lissammajoseph7451
    @lissammajoseph7451 19 днів тому

    Mother Mary pray for my Job Suspense period payment good order Immediately .

  • @ElsammaJose-mp9vu
    @ElsammaJose-mp9vu 19 днів тому

    Ente kochumon alenu SSLC kk uyarnna mark koduth anugrahikkename amen

  • @molicochin2478
    @molicochin2478 19 днів тому

    Amme mathava anta moulda kuduba gevtham sariyaki tharanam

  • @johnthodupuzha3730
    @johnthodupuzha3730 19 днів тому

    Ennea ammyude sannidhiyil samarpikkunnu

  • @radhakrishnansherly7090
    @radhakrishnansherly7090 19 днів тому

    Amme maathavai....ente....situation....sahayikkanamai

  • @SisterMonica-p1p
    @SisterMonica-p1p 19 днів тому

    Father please pray for my brother Liju that he may free from alcohol also pray for my family with peace

  • @BridgetMary-ox1nk
    @BridgetMary-ox1nk 19 днів тому +1

    Please pray for Alex aneeta my brother sisters family and me

  • @lissammajoseph7451
    @lissammajoseph7451 19 днів тому

    Mother Mary pray for my house owner Rent provide me Immediately and my personal Loan Approval Immediately 🙏

  • @binnybinoy350
    @binnybinoy350 19 днів тому

    Pray for better results for my sons

  • @jijigeorge3949
    @jijigeorge3949 19 днів тому

    Mother.mary.pray.for.us

  • @mollyabraham-bk3kj
    @mollyabraham-bk3kj 19 днів тому

    Amme madhave cure shibin

  • @molicochin2478
    @molicochin2478 19 днів тому

    Amme mathava anta moulda asugam matti tharanam

  • @binnybinoy350
    @binnybinoy350 19 днів тому

    Makkaleyum enneyum husband Neeyum samarppikunnu unneeshoye njangale kakkane

  • @Jamesh-ue7bp
    @Jamesh-ue7bp 19 днів тому

    இயேசு வுக்கே புகழ் மரியே வாழ்க father sothram sister sotherm yesappa sothram yelluraum nallmakea irukànum yesappa matha Amma Mariea nàllsugam kodunkea yesappa matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea sothram thanks Jesus nantri amen amen amen 🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🙏📗📘📗🙏🇱🇸🌠🎄🌠🎄🌠🎄🌠💚💙💚💙💚💙💚🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸

  • @annieraphel6554
    @annieraphel6554 19 днів тому

    Ellam ariyunna daivame kathu kollane. Ankekkellam ariyamallo. Ellattinum nanni parayunnu. Amen

  • @mollyabraham-bk3kj
    @mollyabraham-bk3kj 19 днів тому

    Amme madhave cure sherlys husbend

  • @BinduKuruvinakunnel
    @BinduKuruvinakunnel 19 днів тому

    Ente monte exam result nallatharikkename karthave

  • @BinduKuruvinakunnel
    @BinduKuruvinakunnel 19 днів тому

    BDS exam easiyakki kodukkename karthave

  • @molicochin2478
    @molicochin2478 19 днів тому

    Amme mathava anta kidney disease mattitharanm

  • @treesageorge-o4c
    @treesageorge-o4c 19 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹