NjN beginer aan njan ee bike edukkanam ennund namukk oru avarage speedil othungunna vandi alle. Enik speed venamnilla, but mileage athupole lookum adipoli aan. Review kandappo ishtayi. Njan ath edukkunnathil kozhappak undo?
മച്ചാനെ strell, arunsmoki, ഇവരുടെ ഒക്കെ video മുടങ്ങാതെ കാണാറുണ്ട് ഞാൻ എന്നാൽ അതിൽ നിന്നൊന്നും കിട്ടാത്ത പല അറിവുകളും കാര്യങ്ങളും ഇവിടെ നിന്ന് എനിക്ക് ലഭിച്ചു. !ഞാൻ fan ആയിരിക്കുന്നു നിങ്ങളുടെ 🙌🙌❣️ വളരെ നല്ല videos വളർന്നു വരട്ടെ full support 💓💓
Yamaha യുടെ തീ പാറുന്ന engine ആണ് രണ്ട് വണ്ടിയിലും ഉള്ളത്.. engine ന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ high revving capability തന്നെയാണ്.... r15 എടുക്കണോ അതോ mt വേണോ എന്ന് ചിന്തിക്കുന്നവർ തീർച്ചയായും ചിന്തിക്കുന്ന ഒരു കാര്യമാണ് വണ്ടി കെടന്ന് ഓടിക്കണോ അതോ നിവർന്ന് ഇരുന്ന് ഓടിക്കണോ എന്നത്.... അതിന്റ കൂടെ ചിന്തിക്കേണ്ട ഒന്നാണ് വണ്ടിടെ high revving rpm തകർത്തു വാരി വണ്ടി ഓടിക്കണോ (v3) അതോ low rev rpm പൊളിച്ചടുക്കി വണ്ടി ഓടിക്കണോ(mt) എന്നത് 😁
@@zenjkaitharath8679 youtube review cheyyan face reveal cheyende avishum onnun ella Sound match undannu sheriyanu but nalla clear aya explanation annu, areyum koppiyadikunilla
മറ്റു പലരുടെയും റിവ്യൂവിൽ പറയാത്ത ചില കാര്യങ്ങൾ നിങ്ങളുടെ റിവ്യൂവിൽ പറയുന്നുണ്ട്. എം ടി വണ്ടിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങളാണ് എനിക്ക് പകർന്നുതന്നത് 😍👍
How many 'finer details' n .. I like to define his review.. A very refined review.. I AM an Instant Fan.. Wonder what his job is...? From where he is..? N his previous history? Even got good awareness about the 'mind /psyche' of a human nature.. Wow! What level of maturity... This is my 1St video in this channel n what Maturity n professionalism..😀
എന്റെ പൊന്നു മച്ചാനെ... ഞാൻ ഒരു mt user ആണ്... ഞാൻ മച്ചാന്റെ കട്ട ഫാൻ ആയി... ഇത്രയും നല്ലൊരു റിവ്യൂ vere ആരുടേതിലും കണ്ടിട്ടില്ല... Super... Thanks...😘
Using since 1 and half year. Oru ride polum bore adippikathe maduppikathe ipozhum konde pokunnu. R15 is love ❤️. But mt 15 is an emotion 💝 that can't be replaced. Unique ride as always 🖤
Enthe sahoooooo.......chumma scene review...poli👏👏👏if you started this channel before strell done.... definitely..strellinte videoil ningade Peru kanamayirunnu😉...Any way keep going bro💞💞
Not bad, arguably one of the better Malayalam reviews I've seen and that's taking into consideration the likes of Strell etc. As enthusiasts we need more technical insights rather than just bling and unsubstantiated notions. Keep up the good work!
I have subscribed to 4 major bike channels. I love Strell the most. But this is as good as that.. Impressed. NS. 1st time am viewing this channel.. But really surprised by you bud. awesome job! Seems like a real pro in the field.
ബ്രോ എന്റ ഫ്രണ്ട് പറഞ്ഞു... നീ ഈ വീഡിയോ കണ്ടോക്കു പൊളിയാണ് എന്ന് പറഞ്ഞ പോലെ അല്ലാട്ടോ സംഭവം കിടിലനാണ്, 🔥🔥🔥 ഞാനും നിങ്ങടെ ആരാധകൻ ആയി BRO😄 ഇനിയും നല്ല വീഡിയോ ചെയ്യാൻ പറ്റട്ടെ 🙏 പുതിയ വീഡിയോക്ക് വെയ്റ്റിങ് ആണ് ട്ടാ.. ✌️
First video kandappol thanne ishtapettu. Full support onn. Njan oru die heart strell fan aanu. Bro yude video kanunbol strellintha video kanunnath pole und. Bro poliyaaaaa.......
നിങ്ങളുടെ ചാനലിന്റെ പ്രേത്യേകത എന്താന്ന് അറിയോ, ആരെയും അനുകരിക്കുന്നില്ല, ⚡️ ഉള്ളത് അതേപോലെ എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ പറയുന്നു 👍😍🥰 All the best bro 🔥
MT15 il enikkishtam ayath nalla milage um avashyathin power,refined engine, poli gear box ,kondu nadakkan valiya chilav illa, maintains kuravanu,city ride il rajav anu,look vere level anu,yamaha polathe family il ninnulla cherumakan ,ithokke pore machane😀😀
Your channel can be referred by automobile engineering students and enthusiasts.. vere eallarum simple and humble aayi parayumbo chettan technically high sounding aane... Cool..❤❤❤
Bro enikk eattavum ishtapetta review strell nte aanu.Bro de representation pinne aa quality of reviewing I really liked it bro.videos continuous aayi upload chey bro.pinne thumbnail kurach koodi better aaka enn thonni ee vdo alla baaki vdo kandappo.bro de vdo ee idakk aanu njn kandath munb kandathaanel appo njn subscribe cheythene.kurach kaalam kazhiyumbo bro keralathile best reviewer aayirikkum.keep going bro we are always with you 🤗
How many 'finer details' n .. I like to define his review.. A very refined review.. Wonder what his job is...? From where he is..? N his previous history? Even got good awareness about the 'mind /psyche' of a human nature.. Wow! What level of maturity... This is my 1St video in this channel n what Maturity n professionalism..😀
Bro Moto gp ബൈക്കുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ Like power torqu --എല്ലാവണ്ടിയിലും ഒരുപോലെ ആണോ?? --റൈഡറിന്റെ മെച്ചം കൊണ്ടാണോ ഫസ്റ്റ് അടിക്കുന്നെ -- അതോ വണ്ടിയുടെ സ്പെസിഫിക്കേഷൻ കൊണ്ടാണോ പിന്നെ പല വണ്ടികളും ബാക്കിൽ നിന്നാണല്ലോ സ്റ്റാർട്ട് ചെയ്യുന്നത് അപ്പൊ മുൻപിൽ ഉള്ളവർക്ക് അത് advantage alle.. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവരെ മുന്നിൽ നിർത്തുന്നത്..??????? I hope ur replay.. Or a video.
Bro I really like your video style. You were open about all the facts and as an mt owner I can easily say that you’ve covered almost all the points. Good job man. Keep doing what you do🙌🙌
Bro MT is a street fighter bike if u want topend go for Rs200.Are u looking power focused don't choose MT15.Engine refinement better than rs 200 and an awesome mileage
@@tatarusff6103 bro kk nalloru tourer um mosam illatha power um pillion comfort um ulla vandi aanu vendethenkil go for dominar 250 brokk nalloru initial power um pocket friendly aayittulla vandi aanu vendethenkil mt 15 is best. Nalla mileage um kittum. Dominar 250 edutha 140 vare topend kettaam athrem weight undaayittum athrem kerum. Dominar 250 best tourer in this price range.
My instagram link
instagram.com/p/CE8EwJhlgWd/?igshid=14j4rtsoo4c08
Nyc bro i love you bro so much your character is so blessed
NjN beginer aan njan ee bike edukkanam ennund namukk oru avarage speedil othungunna vandi alle. Enik speed venamnilla, but mileage athupole lookum adipoli aan. Review kandappo ishtayi. Njan ath edukkunnathil kozhappak undo?
@@sabik_nizam xpulse edutho❤️
@@adhilyaseen3018 ok. MT15 ok aano
@@sabik_nizam nammade roadin pattiya vandiyan xpulse off-road pattum athupole on roadum pattum price kuravan athan main highlight
ഞാൻ ഒരിക്കലും strell lite എന്നോ strell dup എന്നോ പറഞ്ഞു നിരുത്സഹ പെടുത്തിനില്ല you have your own uniqness and ur videos are so clean. stay blessed 🤗
Correct
Strell lite oru compliment ann ❤⚡
Same
👌🏻👌🏻👌🏻
Strell is like a marketing guy but traction is an engineer 😄
മറ്റു പലരുടെയും റിവ്യൂവിൽ പറയാത്ത കാര്യങ്ങൾ നിങ്ങളുടെ റിവ്യൂ വിൽ പറയുന്നു.
Keep going.... bro
I agree.. Felt the same..
Strell ന്റെ വോയിസ് നോട് ഒരു ചെറുതല്ലാത്ത ഒരു ചായ്‌വ് ഉള്ള പോലെ..😂😂😂😂😂😍😍😍
മച്ചാനെ strell, arunsmoki, ഇവരുടെ ഒക്കെ video മുടങ്ങാതെ കാണാറുണ്ട് ഞാൻ എന്നാൽ അതിൽ നിന്നൊന്നും കിട്ടാത്ത പല അറിവുകളും കാര്യങ്ങളും ഇവിടെ നിന്ന് എനിക്ക് ലഭിച്ചു. !ഞാൻ fan ആയിരിക്കുന്നു നിങ്ങളുടെ 🙌🙌❣️ വളരെ നല്ല videos വളർന്നു വരട്ടെ full support 💓💓
Same
സത്യം
Me too bud. I am surprised... See my comments above.. Name: Jo Marian.
Arun smoky oru oomban ane
Yamaha യുടെ തീ പാറുന്ന engine ആണ് രണ്ട് വണ്ടിയിലും ഉള്ളത്.. engine ന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ high revving capability തന്നെയാണ്.... r15 എടുക്കണോ അതോ mt വേണോ എന്ന് ചിന്തിക്കുന്നവർ തീർച്ചയായും ചിന്തിക്കുന്ന ഒരു കാര്യമാണ് വണ്ടി കെടന്ന് ഓടിക്കണോ അതോ നിവർന്ന് ഇരുന്ന് ഓടിക്കണോ എന്നത്.... അതിന്റ കൂടെ ചിന്തിക്കേണ്ട ഒന്നാണ് വണ്ടിടെ high revving rpm തകർത്തു വാരി വണ്ടി ഓടിക്കണോ (v3) അതോ low rev rpm പൊളിച്ചടുക്കി വണ്ടി ഓടിക്കണോ(mt) എന്നത് 😁
@@zenjkaitharath8679 എന്താണ് ബ്രോ 😑😑😑
@@zenjkaitharath8679 nthonnadeyy ith... nkil ne oru review chyth kanikk ninte reethy il.. njngal onn nokkte ne arde copy anenn... strellum neeyum njnum ellam bathroomil pokunnath oree karyathinu thne alle, ini athum njngal strellinte copy adikuanenn pryuoo
@@zenjkaitharath8679 കോപ്പി എങ്ങനെ ആകും. Facts പറയുന്നത് എങ്ങനെ ആണ് കോപ്പി ആകുന്നത്...
@@zenjkaitharath8679 youtube review cheyyan face reveal cheyende avishum onnun ella
Sound match undannu sheriyanu but nalla clear aya explanation annu, areyum koppiyadikunilla
@@zenjkaitharath8679 haha😅..
Strell lite ...😂😂
.
.
Same voice..💯
Mmmm
Same
Enikkum thonni😅
Eni ith thanneuano😅😅
@@yaseenyachz9848 ith strell aanu bro no doubt
Underrated motovloger 👌
Not vlogger, motorcycle reviewer
മറ്റു പലരുടെയും റിവ്യൂവിൽ പറയാത്ത ചില കാര്യങ്ങൾ നിങ്ങളുടെ റിവ്യൂവിൽ പറയുന്നുണ്ട്. എം ടി വണ്ടിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങളാണ് എനിക്ക് പകർന്നുതന്നത് 😍👍
Njan ee channel kanan thudangittu kurachunalayi , Nalla reethiyil vandide ella karyavum parayunnude enikk ishttapettu,
Strell ne pole ude sound 👍
Athe strell nta adhe sound
Even my engineering lecturer did not explain this clear 🙏
🤣🤣🤣💖
Pinnalh
Appo youtube ban chytah traction vere joli epole set aayi
Master of torque 😌🔥🔥
How many 'finer details' n .. I like to define his review.. A very refined review.. I AM an Instant Fan.. Wonder what his job is...? From where he is..? N his previous history? Even got good awareness about the 'mind /psyche' of a human nature.. Wow! What level of maturity... This is my 1St video in this channel n what Maturity n professionalism..😀
Thank uu brother for your wordss💖
Strell Lite🔥🔥🔥
Well detial ayi paranju broo❤️❤️❤️❤️
ആ സല്യൂട് അടിച്ചു പോണ പോക്കാണ് മോനെ മൊതല് 😍 ബല്ലാത്ത ജാതി ഫീൽ ആണ്
ഓരോ വീഡിയോയും improve ആയി വരുന്നു. 😍
Traction 4❣️
എന്റെ പൊന്നു മച്ചാനെ... ഞാൻ ഒരു mt user ആണ്... ഞാൻ മച്ചാന്റെ കട്ട ഫാൻ ആയി... ഇത്രയും നല്ലൊരു റിവ്യൂ vere ആരുടേതിലും കണ്ടിട്ടില്ല... Super... Thanks...😘
ബ്രോ വണ്ടി തുരുമ്പിക്കുന്നുണ്ടോ?
Hi bro mt poli anoo
@@MrHum335valare cheriya reethiyil und bro seat inte ulil mathrm , but easy ayi wd 40 vech clean cheyam
Valach odich prnjath ishtyi very detailed review you're a beast ❤️
Thank u bro
Using since 1 and half year. Oru ride polum bore adippikathe maduppikathe ipozhum konde pokunnu. R15 is love ❤️. But mt 15 is an emotion 💝 that can't be replaced. Unique ride as always 🖤
Enthe sahoooooo.......chumma scene review...poli👏👏👏if you started this channel before strell done.... definitely..strellinte videoil ningade Peru kanamayirunnu😉...Any way keep going bro💞💞
💯💯💯💯💯
Bro njn aaadyamaaayi aaaa eee channel vdeo kaanunne. Mattu channels poole othiri vdeos kaanendi vanilla eee channel istapeduaan bcoz ooro vdeos um supr aaayi eduthittu und, eduthu parayuanel bro de samsaaram super aaaanu👍and waiting for next vdeos, njgade full support undaakum bro, kayari poooru😍
Not bad, arguably one of the better Malayalam reviews I've seen and that's taking into consideration the likes of Strell etc. As enthusiasts we need more technical insights rather than just bling and unsubstantiated notions. Keep up the good work!
ബ്രൊ അടിപൊളി and സിമ്പിൾ റിവ്യൂ ആണ്.. നന്നായി മനസിലാക്കാൻ പറ്റുന്നു... set
Avide "putt" yivide"Athaayath" 😂 keep going brother you are doing a great job ♥️
I have subscribed to 4 major bike channels. I love Strell the most. But this is as good as that.. Impressed. NS. 1st time am viewing this channel.. But really surprised by you bud. awesome job! Seems like a real pro in the field.
Ennalummm...sound pakkaa...Like Strell
❤️❤️❤️❤️❤️
*I'm not gonna compare you bro, your video is just too helpful, and your real*
❤️❤️❤️Mt uyirr🔥
Athanu നമ്മളെ satisfy ചെയ്യുന്ന power okke athinu ond pinne milage look ellam kondu oru pwoli sanam thanne aan mt15🔥
Strell ntaa voice pollla und pwollii🔥🔥🔥
I think it's him
Strell bro....
knowledge aanu ivante main😍😍 ath simple aayi manasilakki tharunnu😚😚
ഞാൻ ഒരു MT ഓണർ ആണ് എനിക്ക് 100% successful happy ആണ്
അത് കൊണ്ട് ആണ് എനിക്ക് ഇത് മാറ്റാൻ ഒന്നും തോന്നില്ല മനുഷന്റെ ആർത്തി ഒരുകാലത്തും തീരില്ല
Well said bro 👍🏼
ഇപ്പോ എത്ര സർവ്വീസ് കഴിഞ്ഞു ? മൈലേജ് ശ്രദ്ധിക്കാറുണ്ടോ?
Machane enganeyundu sett ano vandi..?? Cornering okke..???
@@irshadmuhammed5612 pakkaaaa
@Yin Yan അറിഞ്ഞിടത്തോളം റിസ്ക് ആണ്😐
@@cksajeevkumar 2
ബ്രോ എന്റ ഫ്രണ്ട് പറഞ്ഞു...
നീ ഈ വീഡിയോ കണ്ടോക്കു പൊളിയാണ് എന്ന്
പറഞ്ഞ പോലെ അല്ലാട്ടോ സംഭവം കിടിലനാണ്, 🔥🔥🔥
ഞാനും നിങ്ങടെ ആരാധകൻ ആയി BRO😄
ഇനിയും നല്ല വീഡിയോ ചെയ്യാൻ പറ്റട്ടെ 🙏
പുതിയ വീഡിയോക്ക് വെയ്റ്റിങ് ആണ് ട്ടാ.. ✌️
Thank uuu machane for ur support 💖
That's Why it's called MASTER OF TORQUE (MT)
Wowww nice vidio lam Big fan ❤️💯💯💯💯💯💯💯💯💯
Broo pwliii... Great presentation 😍😍😍
First video kandappol thanne ishtapettu. Full support onn. Njan oru die heart strell fan aanu. Bro yude video kanunbol strellintha video kanunnath pole und. Bro poliyaaaaa.......
I thought Strell started a new channel at first 😂😂😂. But great job bro.
Bro i love your sound. Feels same like strells voice love you both very much
⭕Above 1 lakh priced Motorcycle list in India (Ex-Showroom)⭕
All brands are not included
✅BAJAJ
NS 160 - 1.06 lakh
Pulsar 180 F - 1.11 lakh
Avenger Cruise 220 - 1.19 lak
Pulsar 220 fi - 1.23 lakh
NS 200 - 1.29 lakh
RS 200 - 1.48 lakh
Dominar 250 - 1.6 lakh
Dominar 400 - 1.95 lakh
✅TVS
Apache RTR 160 4V - 1.06 lakh
Apache RTR 180 - 1.03 lakh
Apache RTR 200 4V - 1.27 lakh
Apache RR 310 - 2.40 lakh
✅Hero
X pulse 200 - 1.11 lakh
X treme 200s - 1.10 lakh
X treme 160r - 1.03 lakh
✅ROYAL ENFIELD
Bullet 350 - 1.31 to 1.40 lakh
Thunderbird 350 - 1.57 lakh
Classic 350 - 1.61 lakh
Thunderbird 350X - 1.64 lakh
Himalayan - 1.96 lakh
Interceptor 650 - 2.65 lakh
Continental GT 650 - 2.80 lakh
✅KTM
Duke 125 - 1.42 lakh
RC 125 -1.61 lakh
Duke 200 - 1.79 lakh
RC 200 - 2.0 lakh
Duke 250 - 2.25 lakh
RC 390 - 2.50 lakh
Duke 390 - 2.55 lakh
Adventure 390 - 3.0 lakh
Duke 790 - 8.64 lakh
✅Husqvarna
Svartpilen 250 - 1.85 lakh
Vitpilen 250 - 1.85 lakh
✅KAWASAKI
Ninja 300 - 2.98 lakh
Ninja 400 - 4.99 lakh
Z 650 - 5.94 lakh
Ninja 650 - 6.24 lakh
Z 900 - 7.7 lakh
Ninja ZX 6R - 10.49 lakh
Ninja 1000 - 10.79 lakh
Z 1000 - 15.1 lakh
Ninja ZX 10R - 14 lakh
Ninja H2 SX - 22.89 lakh
Ninja H2 - 35 lakh
Ninja H2R - 75.8 lakh
✅SUZUKI
Gixxer 150 - 1.13 lakh
Intruder 150 - 1.22 lakh
Gixxer SF 150 - 1.24 lakh
Gixxer 250 - 1.65 lakh
Gixxer SF 250 - 1.77 lakh
V Strom 650 XT - 7.47 lakh
GSX S 750 - 7.47 lakh
GSX S 1000 - 12.25 lakh
GSX S 1000F - 12.27 lakh
GSX R1000 - 19.82 lakh
✅HONDA
Unicorn 155 - 1 lakh
X Blade - 1 lakh
CB 300R - 2.41 lakh
CBR 650 - 7.7 lakh
CB 1000R - 14.47 lakh
CBR 1000RR Fireblade - 16.43 lakh
Africa twin - 15.35 lakh
✅YAMAHA
FZ Fi V3 - 1.0 lakh
FZ S V3 - 1.05 lakh
MT 15 - 1.38 lakh
R15 V3 - 1.47 lakh
FZ 25 - 1.52
MT09 - 10.65 lakh
R1 - 20.39 lakh
On road price ittal nice aayene
On road price dominar 400?
@@hamraaznizar 2.40 avum... Insurance koode cherth 2.5 aducpich avan chans und
ഓൺ റോഡ് പ്രൈസ് പറയൂ
Broo kidilam vdo... Koree അറിയാത്ത kaaryangal kitti... 😍🤩🤩
സേട്ടന്മാരെ ചെക്കന് പണി അറിയാം....👌👌👌👌❤️
Keep going bro
നിങ്ങളുടെ ചാനലിന്റെ പ്രേത്യേകത എന്താന്ന് അറിയോ, ആരെയും അനുകരിക്കുന്നില്ല, ⚡️ ഉള്ളത് അതേപോലെ എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ പറയുന്നു 👍😍🥰 All the best bro 🔥
Under rated motovlogger nd similar to stell
MT~master of torque
Poli machane
Good video bro keep going...!
♥️♥️♥️♥️♥️
(Strell machande sound indittaa..)
you are underrated bro... Great information... Keep making good videos.. Subscribed 👍👍
Traction 4.. im in ❤️ with youuu😘😘😘... (mundhinam parthene bgm)
Thank uuu machane for your support 💖
Pwoli broo😘🥰🥰😍
Traction 4 : mamanodonum thonnalle makkale😂
Mt 15 look is Like👍😍🤗
Keep going mhan ❤️
Pwoil video🔥
Strell inte aparan.....pwolli voice and presentation bro....liked this video nd your channe....👍...ijju pwolliku bro..full support indakum💪
Sound like a... strell machan.... Nice review and Usefull .....broiiii.
ബ്രോ strell ഇന്റെ അനിയൻ ആണോ? നല്ല സാമ്യം😂😂
Mathi...
Njan oru sathyam parayam...... Ide strell thane aane... Namale pattikuva...❤️
Bro I think stiff suspension give more stability for low weight bikes
That's why mt-15 has stiff suspension
Pwolii review bro🔥🔥🔥🔥❣️
MT15 il enikkishtam ayath nalla milage um avashyathin power,refined engine, poli gear box ,kondu nadakkan valiya chilav illa, maintains kuravanu,city ride il rajav anu,look vere level anu,yamaha polathe family il ninnulla cherumakan ,ithokke pore machane😀😀
Strell nte voice pole thanne indallo bruv!🥰😍
Strelinty vdo annu karutya full kandde, same feel but endilw twist njettichhu kalajju😍
Bro bullet ne patti oru video cheyyavo
Gearing, rpm limits, how to ride with good gear changing etc
It will be very useful
U r no copy of anyone bro...u r a class apart...the informations u gather are so damn interesting
MT❤️❤️
Your channel can be referred by automobile engineering students and enthusiasts.. vere eallarum simple and humble aayi parayumbo chettan technically high sounding aane... Cool..❤❤❤
Njian matramano ipayum Mt 15 USD fork varan wait cheyyunne? 🥴
Wow.. Pwoli review machaanee... Good presentation..🥳🥳😻🙌
ചേട്ടൻ strell ന്റെ അപരൻ ആണോ? വോയിസ് strellന്റെ പോലെ ഉണ്ട് 😍
Bro enikk eattavum ishtapetta review strell nte aanu.Bro de representation pinne aa quality of reviewing I really liked it bro.videos continuous aayi upload chey bro.pinne thumbnail kurach koodi better aaka enn thonni ee vdo alla baaki vdo kandappo.bro de vdo ee idakk aanu njn kandath munb kandathaanel appo njn subscribe cheythene.kurach kaalam kazhiyumbo bro keralathile best reviewer aayirikkum.keep going bro we are always with you 🤗
Im a MT owner.. all points r correct👍
Mt 15 my dreem bike ❣️
കല്യാണം കഴിച്ചവർ കേൾക്കണ്ട എന്ന് പറഞ്ഞപ്പോ headset എടുത്തവർ ഉണ്ടോ??🤪🤪🤪
Strell machann new Chanel thudangiya....🤩🤩😉😉😉
Super🤗❣️
Strell junior 🔥✨💥
Nice channel👌...kurachu koodi depth ayitu technical side cover chaiyunund👌
Bro strellinte aniyan anno😂😂
Sound awesome 😍😍😍
👍 Anikku fz16 uddu ഇനി ഞാൻ vagikkan ആഗ്രഹിക്കുന്ന ഒരു ബൈക്ക് mt15 ആണ് ♥️I love mt
സത്യം പറ നിങ്ങൾ strell അനിയൻ അല്ലെ. ഹോ ഒരു ഫിസിക്സ് ക്ലാസ് കഴിഞ്ഞ പോലെ😂
Bud.. U r right ....But , he is Awesome! 😊
How many 'finer details' n .. I like to define his review.. A very refined review.. Wonder what his job is...? From where he is..? N his previous history? Even got good awareness about the 'mind /psyche' of a human nature.. Wow! What level of maturity... This is my 1St video in this channel n what Maturity n professionalism..😀
Entho oru magic und ee chanel il. You've got so much potential😍
kadakkal karan ano❤️
Athe kadakkal
yaa mone madathara to kadakkal road videoyill ullath
Bro poli background seen👌
Strell voice pole und
Strell lite 🤣
Mattu youtubers il ninnum different ayi karyngl ithra simple ayittum clear ayitm ellam parnj tharunudd. Pinne strell nta voice um 😍👌
Machaane innale njn kandayirunnu oil palm il vech review cheyyunnath
Yantta monaa Strell athaa voice 😯🔥🥰🤩
Bro
Moto gp ബൈക്കുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Like power torqu --എല്ലാവണ്ടിയിലും ഒരുപോലെ ആണോ??
--റൈഡറിന്റെ മെച്ചം കൊണ്ടാണോ ഫസ്റ്റ് അടിക്കുന്നെ
-- അതോ വണ്ടിയുടെ സ്പെസിഫിക്കേഷൻ കൊണ്ടാണോ
പിന്നെ പല വണ്ടികളും ബാക്കിൽ നിന്നാണല്ലോ സ്റ്റാർട്ട് ചെയ്യുന്നത് അപ്പൊ മുൻപിൽ ഉള്ളവർക്ക് അത് advantage alle..
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവരെ മുന്നിൽ നിർത്തുന്നത്..???????
I hope ur replay..
Or a video.
Bro I really like your video style. You were open about all the facts and as an mt owner I can easily say that you’ve covered almost all the points. Good job man. Keep doing what you do🙌🙌
*Strell ന്റെ അനിയൻ ആണോ??*
*Same Voice*
Upcoming Vlogger 💯💯💯💯‼️
Ninglodu dominar nte review cheyan paranj njn porake nadanit maasam4 kazhinj🤦♂️😋🥰🥰
Namukkk settt aakkam..broooo💖💖💖💖💖💖💖
@@traction4 settak settak ....settakk power🔥 varatte...
Ee oru vedio kandu katta fan akki kalanju❤️
ചിതറ ഓയിൽ ഫാമം 😍
Bro other
ഇത്രയും detailed ആയി ഈ വണ്ടിയെപ്പറ്റി ആരും സംസാരിക്കുന്നത് കേട്ടിട്ടില്ല
Bro MT-15 and RS 200 thammil or review cheyamo
Oil farms and madathara road
Da mone perentha?
Bro MT is a street fighter bike if u want topend go for Rs200.Are u looking power focused don't choose MT15.Engine refinement better than rs 200 and an awesome mileage
@@bucky9371 bro dominar 250 ano adho mt ano nallath
@@tatarusff6103 bro kk nalloru tourer um mosam illatha power um pillion comfort um ulla vandi aanu vendethenkil go for dominar 250 brokk nalloru initial power um pocket friendly aayittulla vandi aanu vendethenkil mt 15 is best. Nalla mileage um kittum. Dominar 250 edutha 140 vare topend kettaam athrem weight undaayittum athrem kerum. Dominar 250 best tourer in this price range.
Bro Nalla video aanu. Full support
*ഇതൊക്കെ strell കാണുന്നുണ്ടോ ആവോ*
Correct strell ...😍
Video തീരുന്ന സ്ഥലത്തുനിന്നും നേരെ 3 km കഴിഞ്ഞാൽ എന്റെ വീട് ആയി
അവസരം kittiyappo പറഞ്ഞെന്നെ ഉള്ളൂ
Avdann oru 9 km kazhinjal nta veedu aayi 😂
Ethavida stalam
സ്ഥലം ഏതാ
Nice video bro😜
Strell Lite Version 💥😅
Add This Dialogue 👉 പുട്ട് പോലെ കേറിപ്പോവും 🤣🤣
bro you have our full support....