Unais Pappinisseri യാസീൻ സൂറത്തിന്റെ അർത്ഥവും വിശദീകരണവും പൗരോഹിത്യം മുസ്‌ലിം സമുദായത്തെ എന്ത്കൊണ്ട്
Вставка
- Опубліковано 5 лют 2025
- യാസീൻ സൂറത്തിന്റെ അർത്ഥവും വിശദീകരണവും പൗരോഹിത്യം മുസ്‌ലിം സമുദായത്തെ എന്ത്കൊണ്ട് പഠിപ്പിക്കുന്നില്ല.. പഠിപ്പിച്ചാൽ ഇതാണ് സംഭവിക്കുക.. ഉനൈസ് പാപ്പിനിശ്ശേരി | UnaisPappinisseri
#unaispappinisseri
#ഉനൈസ്പാപ്പിനിശ്ശേരി
#unais pappinisseri
#ഉനൈസ് പാപ്പിനിശ്ശേരി
ഉസ്താദിന്റെ മാതാപിതാക്കളുടെ ഭാഗ്യം ഇതുപോലത്തെ മക്കളുണ്ടാക്കട്ടെ.... പ്രതിഫലം റബ്ബ് കൊടുക്കട്ടെ.. ഉസ്താദിന്റെ സ്പീച്ച് കേട്ടാൽ കുറച്ചു ദിവസത്തേക്ക് ഹിദായത്തു കിട്ടിയപോലെ തോന്നും ഒരു വിധം സ്പീച്ചൊക്കെ കാണുമ്പോൾ ഞാൻ കേൾക്കും.
മാഷാ അല്ലഹ് ഉസ്താദ്തി ന്
ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
ശിർക്ക് ചെയ്യാതെ ജീവിക്കാൻ ജനങ്ങളോട് പറഞ്ഞുതരുന്ന ഈ ഉനൈസ് പാപ്പിനിശ്ശേരി ഉസ്താദിനെ ദീർഘായുസ്സ് കൊടുക്കണേ അള്ളാ
അല്ലാഹുവേ ഇനിയുമിനിയും ഇത്തരത്തിലുള്ള പ്രഭാഷണം കേൾക്കാനും ജീവിതത്തിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും തൗഫീഖ് നൽകണേ 🤲🤲
അല്ലാഹുവിനെയും അവന്റ പ്രേവജകനെയും ഉയർത്തി ലോകത്തിന് വേണ്ടി വിളിച്ചു അറിയിച്ച ഈ മഹാനെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമേൻ
മാഷാഅല്ലാഹ്...... ഇതാണ്..... ഇസ്ലാം...... ഇതാണ്.... പ്രഭാഷണം...... അല്ലഹു....ആരോഗ്യത്തോടുകുടിയുള്ള.. ദീർഗായുസ്.... നൽകട്ടെ..
Ni viddiyude swargathil an jinn pujaga
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
❤ aameen aameen 😢
ആമീൻ
Idan jahalath idan choshanam
അൽഹംദുലില്ലാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അല്ലാ ഹു അക്ബർ ഇന്നും സത്യവിശ്വാസികൾ യാതനകൾ അനുഭവിക്കന്നു മുത്ത് റസൂലിനെ ഇപ്പോഴും ഒരു വിഭാഗം ജനങ്ങൾ . തെറി വിളി കൊണ്ടുംഅപവാദ വാക്കുകൾ കൊണ്ടും മലീനസമാക്കാൻ നോക്കുന്നുണ്ട്. അല്ലാഹു നമ്മളെ എല്ലാവരേയും ശപിക്കപെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ🤲🤲🤲
അല്ലാഹുവേ ഉസ്താദിന് ഇനിയും പ്രസംഗിക്കാൻ തൗഫീഖ് നൽകണേ അള്ളാ
❤❤
Allhamdhu lellah
All hamdhu lellah
അൽഹംദുലില്ലാഹ്. നമ്മുടെ സമുദായം എല്ലാവരും കേൾക്കേണ്ട പ്രഭാഷണം
Gcsdf
യാസീൻ മരണ വീട്ടിലെന്നല്ല എവിടെ വച്ച് ഓതിയാലും പ്രതിഫലമുള്ള കാര്യമാണ് പ്രതിഫലം വാങ്ങിക്കുന്നു എന്ന് പറയുന്നത് ചോദിച്ച്‌വാങ്ങിക്കുന്നതല്ല. ജീവിക്കാൻ എല്ലാവർക്കും മാർഗ്ഗം വേണം ദീനിന് വേണ്ടി ജീവിത മാറ്റിവച്ച പണ്ഡിതരെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണ്. പിന്നെ അർഥം അറിയില്ല എന്ന് പറയുന്നത് നാം ദീനീ വിദ്യാഭ്യാസം രണ്ടാം സ്ഥാനത്താക്കി പത്തോ പന്ത്രണ്ടോ വയസ്സാവുമ്പോൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അതിന് മറ്റാരെയും പഴി ചാരിയിട്ട് കാര്യമില്ല.
അൽ ഹംദുലില്ല,, ദീനുൽ ഇസ്ലാമിനെ കുറിച് കൂടുതൽ ആഴത്തിലുള്ള അറിവ് സമ്പാദിക്കാനും അത് ഉമ്മത്തുകൾക്ക് പകർന്നു നൽകാനും കഴിയുന്നവരെ നൽകി അനുഗ്രഹിക്കണേ. വഴികേടിൽ നിന്നും സന്മാർഗത്തിലേക്ക് നയിക്കാൻ കഴിയുന്ന പണ്ഡിതരുടെ സാമിപ്യം നൽകി അനുഗ്രഹിക്കണേ.ഇത്രയും അറിവ് പകർന്നു നൽകിയ ഈ ഉസ്താദിനും ആരോഗ്യവും ആഫിയത്തും നൽകണേ ആമീൻ.
❤😊
U
😅😅😊😅😅😅😊😅😅😅😅😅😅😅😅😅😅
😊😊😊😊😊😊
Aameen
YAAllah .. ആയുസ്സ് ദീർഘിപ്പിച്ച് കൊടുക്കണേ നാഥാ.. ആമീൻ.
Mashallah alhamdulillah
Ee സമുദായത്തിന് അഭിമാനമായി വളർത്തട്ടെ ഈ usthathine ഇന്നത്തെ അവസ്ഥ ക്ക് പറ്റിയ പ്രഭാഷണം❤
കാരുണ്യവാനായ റബ്ബേ ഉസ്താദിന്ന് ദീർഘായുസ്സും ആരോഗ്യ വും വർധിപ്പിച്ചു നൽകണേ
പടച്ചോനേ ഹിദായത്ത് നൽകനെഅല്ലഹ് മനസ്സിൽ തകക് വഅധികാരിക്കാൻ ഇടുപോലുള്ള പ്രഭാഷണം കേൾക്കുമ്പോൾ സാധിക്കുന്നു 🤲🏻
യാസീന്റെ വിവർത്തനത്തിന് ഉനൈസ് പാപിനിശ്ശേരിക്ക് ആശംസകൾ നേരുന്നു
Good speech Allahu anugrahikkatte aameen
Mashallah Alhamdulillah Allahu Akbar
🤲 യാസീൻ സൂറത്തിനെ മനപ്പാഠമാക്കാൻ സഹായിക്കുകയും , അതിന്റെ അർത്ഥം പറഞ്ഞു മനസ്സിലാക്കി തരുകയും ചെയ്ത, എന്റെ സമസ്ത സുന്നി ഉസ്താദുമാർക്ക് നീ ആഫിയത്തുള്ള ദീർഘായുസ്സിനെ നീ നൽകണേ അല്ലാഹ്🤲 ആമീൻ🤲🤲
Ni viddiyude swargathil an jinn pujaga
ഇക്കണ്ട സ്ഥാപനങ്ങൾ പിന്നെ എന്തിനാണ്?
Samastha സുന്നിയു ടെ ഏത് പണ്ഡിതൻമാർ ആണ് യാസീൻ്റെ അർത്ഥം പറഞ്ഞിട്ടുള്ളത് . സുന്നി പണ്ഡിതൻമാർ സ്റ്റേജിൽ കയറിയാൽ ഔലിയാക്കന്മാരു ടെ കള്ള കറാ മത്തല്ലെ പ്പറയുന്നത് .അവർക്ക് ആകെയുള്ളത് സീയെം മടവൂരും മുഹ്‌യിദ്ദീൻ മാലയും , ഓച്ചിറ ഉപ്പാപ്പ യും , അങ്ങനെ ലോകത്തുള്ള ഔലിയാക്കന്മമാരുടെ കള്ള കറാമത്ത് പറഞ്ഞു പ്രചരിപ്പിക്കലും മാത്രം . അല്ലാതെ ഖുർ ആനും ഹദീസും ഏതെങ്കിലും ഒരു സ്റ്റേജിൽ പ്രസംഗിക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ .തൃപ്പനച്ചി ഉസ്താദിൻ്റെ കൊടി മരത്തിൻ്റെ ചുററും നടന്നാൽ ഹജ്ജ് ചെയ്താൽ ഉള്ള പ്രതിഫലം കിട്ടും എന്നൊക്കെ അല്ലേ സുന്നി പണ്ഡിതൻമാർ സ്റ്റേജിൽ പ്രസംഗിക്കുന്നത് .
ഞാൻ മുജാഹിദ് മദ്രസ യിൽ പഠിച്ചു... പക്ഷെ ഒറ്റക്ക് പഠിച്ചു... Applo
@@loveyouuuuuuuuuuall 🤔
ഈ പ്രഭാഷണം ഇന്നാണ് കേട്ടത്. ഖുർആനെ കുറിച്ച് ഇതുപോലെ പറഞ്ഞു തരുന്നവർ വിരളമാണ്.
എന്നാൽ ശിർക്കിൻ്റെ മാല മൗലിദുകൾ പാടി തരാൻ പുരോഹിതൻമാർ മത്സരിക്കുകയാണ്.
Very good speech Alhamdulillah
MasaAllah..... Allahu bless you and ur family.
متعك الله بالصحة وطول العمر والمزيد من العلم آمين.
നിന്റെ പ്രബോധനം പാവം മുസ്ലിംകളെ കാഫിറും മുശ്രിക്കും ആക്കുക. എന്നത് മാത്രം
ഒഹാബീ ഭീകരവാദികളിൽ നിന്നും മുസ്ലിം മുദായത്തെ റബ്ബ് കാക്കട്ടേ
മാഷാ അൽഹംദുലില്ലാഹ്
Alhamdhulillah 👍🏻
Mashaallah AllahuAkeberAlhamdulillah❤❤❤❤❤❤❤
Mashallah Allah allahu anugrahikkatte
Alhamdulillah..
Masha allah
Good speech allahu anugrahikkat
Te. 😢😢😢 aameen 🤲🏼🤝🏻🤔
Masha allah 👍
Masha allah
Nalla. Mon. Rabbu. Ayossarogyam. Tharte🤲🤲🤲🤲🤲
Allah lead us in the straight path and give us Hidhayath
Duaaelulpaduthana
Ameen
പ്രിയ സ്നേഹിതാ ഉനൈസ്
താങ്കൾ നിങ്ങളുടെ ഈ പ്രസംഗം ഒഴിവ് സമയങ്ങളിൽ ആവർത്തിച്ച് കെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു
ആയത്തും താങ്കൾ നൽകുന്ന വ്യാഖ്യാനംവും തമ്മിലുള്ള പൊരുത്തം ഇല്ലായ്മ ബോധ്യ പ്പെടാൻ അത് കാരണമാകും
നിങ്ങൾ അർത്ഥം പറയൂ വിശദീകരിക്കു
Alhamdulillah ❤
good speech
Masha Allah 💕
മാഷാ അല്ലാഹ്
അൽ ഹംദുലില്ലാഹ്
Jazakallah
❤❤❤great speech❤❤❤❤❤❤❤❤
സുന്നി വിഭാഗം മരണവീടുകളിൽ, യാസീൻ എന്ന സൂറത്ത് ഓതാറുണ്ട്. എന്തിന്? കേരളത്തിൽ മാത്രമേ ഈ ചടങ്ങുള്ളൂ പ്രത്യേകിച്ച് എന്താണ് അതിലുള്ളത് ആ സൂറത്തിൽ. ലാസ്റ്റ് പാരഗ്രാഫിൽ മരണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട് എന്നല്ലാതെ. അതേപോലെ വെള്ളിയാഴ്ച പള്ളികളിൽ ജുമയ്ക്ക് / ഹൽ അത്താക്ക ഹദീസുൽ ആശയ, സബ് ഹിസ്‌മ എന്നീ രണ്ട് ആയത്തുകൾ ഓതാറുള്ളൂ. തന്നെയുമല്ല പകുതി വച്ചാണ് ഇവർ ഓതുന്നത്. ഞാൻ സുന്നിയോ മുജാഹിദോ ജമാഅത്ത് ഇസ്ലാമിയോ അല്ല. എന്റെ പ്രവാചകന് അത് പഠിപ്പിച്ചിട്ടില്ല.
യാസീനും ഖുർആനിൽ ഉള്ളത് തന്നെ അല്ലെ നിങ്ങൾക് വേണെങ്കിൽ വേറെ സുറത് ഓതിക്കോ സംസാരിക്കുന്നതിനേക്കാൾ നല്ലത് ഖുർആൻ ഓതൽ ആണ്
നിങ്ങൾ യാസീൻ മാത്രമാക്കേണ്ട കഴിയുമെങ്കിൽ മുഴുവനും ഓതിക്കോളൂ --!എന്ത് കൊണ്ടാണ് യാസീൻ "കൽബുൽ ഖുർആൻ" എന്ന് അറിയപ്പെടുന്നത് --?
സുന്നിയല്ലാത്തവർക്ക് യാസീൻ്റെ യഥാർത്ഥ അർത്ഥം അറിയില്ല - ഫാത്തിഹയും യാസീനും ഓതിയാൽ കിട്ടുന്ന ആത്മീയ അനുഭൂതി അനുഭവിച്ചവർക്കേ അറിയൂ -സുന്നികളല്ലാത്തവരെ അള്ളാഹു നേർമാർഗത്തിലാക്കട്ടെ.
@@AtkareemAtപുരോഹിതന്മാരെന്നു പറയുന്നവർ പഠിപ്പിക്കുന്നതാണോ അതോ അല്ലാഹുവിന്റെ ദൂതൻ പഠിപ്പിച്ചിട്ടുളളതിനെയാണോ പിൻപറ്റേണ്ടത്???
Nalla prabhashanam
Allahuva deergayasum afiyathumnalcana.
Mashaallah usthade ippo yevideyane ullath?
MashaAllah
Mashallah
Usthadin sugamillennu thonunnu aarogyavum aafiyathum nalkatte
Itharam aayathukalude artham randu vari artham veetham paranju koduthal ee samudhayam ennee sanmarghikalayi pokum ???
ആരും പഠിക്കാഞ്ഞിട്ടല്ല പഠിച്ചത് പിന്നെ തിരിഞ്ഞു നോക്കുന്നില്ല ജീവിതത്തിൽ പകർത്തുന്നില്ല അതാണ്
Valiya sathiyam eannum orkunnatha madrassayil Artham padipikunnila othan mathram artham arinjale nannai jeevikan patum
സുന്നി ek മദ്രസയിൽ അർത്ഥം പറഞ്ഞാണ് ഖുർആൻ പഠിപ്പിക്കുന്നത് വലിയ ക്ലാസ്സുകളിൽ ഒക്കെ തഫ്സീർ എന്നൊരു കിതാബ് തന്നെ und
Masah allahhhh 🤲🏼allahuvil ninn
Anugrham udahgatte 🤲🏼🤝🏻👍
മാഷാ അള്ളാ
Jazakallah khair
Assalamu Alaikkum Rahamuthullahi Wabarakathuku Subahanallah Alhumthillah AllahuAkber
Masha allah allahu anugrahikatte❤️
മാഷാ അള്ളാ jezaqallahumma qaira 💐🤲
അൽഹംദു ലില്ലാഹ്
Jazakallah. Khairah 😢🤲🏼🤔🤫👍
Alhamdulillah
Subhanallah
ചിന്തർഹ മായ പ്രഭാഷണം ❤❤
Very good speach.
Congr. 👍
Alhamdulillah
Njan oru sunniyanu. Pakshe enikk ivarude speech ishttamanu
Muslim anu islam anennu parayoo athanu ellam
Mashalla
Ameenameen ya arhamu rahimn🤲🤲🤲🤲🤲🤲
Aameen
മാഷാ അല്ലാഹ്
യാസീൻ ഓതുന്നതിനു ക്യാഷ് കൊടുക്കുന്നതാണ് തെറ്റ് എങ്കിൽ, ഫ്രീ ആയി ഓതുന്നുന്നത് തെറ്റാവുമോ..?
Alhamdulillaà
ഉസ്താദേ ഇതുവരെ ഒരു മുസ്ലിയാറും ഒരു യാസീൻ ഇത്ര കാശ് വേണമെന്ന് പറഞ്ഞിട്ടില്ല നമ്മൾ കൊടുക്കുന്ന സന്തോഷത്തോടെ കൊടുക്കുന്നത് അവർ വാങ്ങുന്നു പിന്നെ നമ്മൾ ഒരു സമാധാനത്തിന് ഒരു മനുശാന്തിക്കും വേണ്ടി ഓടിക്കുന്നതാണ് അതുകൊണ്ട് വല്ല പ്രതിഫലം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ അത് മോശമൊന്നുമല്ലല്ലോ നമ്മൾ കൊടുക്കുന്ന കാശ് ഉസ്താദിന്റെ കുടുംബത്തിനും മക്കൾക്കും പ്രയോജനപ്പെടും. അതൊരു കരുതിയാൽ മതി നിങ്ങളാണെങ്കിലോ കൂട്ടപ്രാർത്ഥനയിൽ വിശ്വസിക്കുന്നില്ല ഒരു ആമീൻ പറയാൻ നിങ്ങൾക്ക് മടിയാണ് നിങ്ങൾ ഒളിച്ചു കളിക്കും ആ തല ഒന്ന് മറിച്ചിരുന്നെങ്കിൽ എത്ര സുന്ദരമായ ഐശ്വര്യമായിരുന്നു പിന്നെ തെറ്റും കുറവും രണ്ടുഭാഗത്തും ഉണ്ട് അത് അല്ലാഹു പൊറുത്ത് തരട്ടെ. തെറ്റ് കുറ്റങ്ങൾ രണ്ടുഭാഗത്തും ഉണ്ട് സുന്നികൾ ജുമുഅ ഖുതുബ അർത്ഥം പറഞ്ഞു തരുന്നില്ല അത് വലിയൊരു കുറ്റമാണ്
താങ്കൾ അറബിയുടെ അർത്ഥം പഠിക്കാൻ ശ്രമിക്കുക
താങ്കൾ قرأن പരിഭാഷ സഹിതം പഠിക്കുക, അപ്പോൾ ഇസ്ലാമിനെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കും.
പറയണോ , ഫുഡും , പണവും , കൊടുക്കാതിരുന്നാൽ എത്ര മൊയ്‌ല്യകന്മാർ വീടുകളിലും, കബറും പുറത്തും പോയി മറ്റുള്ളവർക് വേണ്ടി പ്രാർത്ഥിക്കും? ദിക്ർ , സലാത്ത്, മൗലീദ് എന്നിവക്ക് റേറ്റ് കൂടുതൽ. ഇതിനെല്ലാം വീടുകളിലേക് വിളിച്ചാൽ ബിരിയാണിയും പണവും പ്രത്യേകം. റബ്യൂൽ അവ്വൽ മാസം ചാകര !
@@saidutt2826 ആ പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ
അതിനും ഒരു ഭാഗ്യം വേണം
റബ്ബേ ഇത് കേട്ട് കരച്ചിൽ വരുന്നു
Ma sha allah
Ameen🤲🤲🤲
മാ ഷ അ ല്ലാഹ് 🤲🤲🤲
പണം സഭാതിക്കാത്തവൻ
കാറ്റടിച്ച് ജീവിക്കുന്ന വൻ
ശംബളം വാങ്ങാത്തവൻ
കൂലി വാങ്ങാത്തവൻ
ഹദിയ വാങ്ങാത്തവൻ
സ്വദഖ വാങ്ങാ അവൻ
അനന്തരം കിട്ടിയാലും
ഒഴിവാക്കുന്നവൻ
എത്ര നല്ല മനുഷ്യൻ😂😂😂😂😂😂
സ്വഹിബ് യാസീൻ
ആരാണ് എന്ന്
ഇവ മാത്രമായി
വിവരം നൽകപ്പെട്ടവൻ
😂😂😂
പ്രതിഫലം
വാങ്ങാൻ പറ്റിയ
ഏറ്റവും നല്ല കാര്യം
ഖുർആൻ
(ബുഖാരി)
ഇത് ഇവൻ കണ്ടില്ല
=
ഫാതിഹ മകനെ പഠിപ്പിച്ച് ഉസ്താദിന്
ഇമാം മാലിക്ക്
തങ്ങൾ 1000 ദിർഹം
അക്കാലത്ത് കൊടുത്തു
ഈ ചരിത്രവും ഇവന് അറിയില്ല
😂😂😂
Husbunallah
Enkil ippol joothan mar palatinile aakramikkumbol enthinu thirichadikkanam ..
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Allahu akbar....
!
10 64 വയസ്സായല്ലോ എനിക്ക് തലയിൽ തൊപ്പില്ലാത്തവർ വരുന്ന കാലങ്ങൾക്കു മുമ്പ് കണ്ടു വളർന്നവൻ ആണുള്ളത് ഞാൻ അന്ന് തൊട്ട് ഇന്ന് വരെ താങ്കൾ പറയുന്ന മാതിരി പണം ഒരു ചോദിച്ചിട്ടില്ല ഒരാൾ വന്നു വീട്ടിൽ വന്നു ഒന്ന് യാസീൻ ഓതാനും സൂറത്ത് ഓതാനല്ല ദുആ ചെയ്യാനോ വന്നാൽ ആ വീട്ടുകാരന്റെ തൃപ്തിക്ക് വേണ്ടി കൊടുക്കുന്ന പണമാണ് അതല്ലാതെ ചോദിക്കുന്ന പണമല്ല ഇതുപോലെ ഖുർആൻ അർത്ഥം വെച്ചുകൊണ്ട് ഓരോ വിഷയങ്ങളും സംസാരിക്കുന്നത് താങ്കൾ ഒരു ഭിന്നതക്കാരനാണ് ജനങ്ങളെ ഭിന്നിപ്പിക്കുവാൻ വേണ്ടി മാത്രമാണ് താങ്കളുടെ സംസാരം അല്ലാതെ ദീന് വേണ്ടിയുള്ളതല്ല ഇബിലീസ് ഇതിനെ തന്നെക്കാൾ എത്ര മനോഹരമായി ഖുർആൻ പാരായണം ചെയ്ത ആളാണ് അതിനെക്കാൾ വലിയ പണ്ഡിതൻ ഭൂലോകത്ത് ഇല്ല എന്ന് അള്ളാഹു തന്നെ പറഞ്ഞു കഴിഞ്ഞതാണ് എന്നിട്ട് ഇബിലീസിന്റെ സ്ഥാനം എവിടെയാണ് അറിവുകൊണ്ടല്ല ജനങ്ങളെ വഴിതെറ്റിക്കുന്ന വിധത്തിലുള്ള പ്രബോധനമാണ് അങ്ങനെ ഇബിലീസ് ആയത് ആ കൂട്ടത്തിൽ അല്ല താങ്കൾ എന്ന് താങ്കൾക്ക് പറയാൻ പറ്റുമോ ഈ കേരളം കണ്ട
ആളാണല്ലോ താങ്കൾ കേരളത്തിലുള്ള മുഴുവൻ മുസ്ലീങ്ങളെയും ഒന്നിച്ച് നിർത്തി നോക്ക് ഒരു നമസ്കാരത്തിന് വേണ്ടി അവളുടെ തല മറക്കാത്തത് 15 ശതമാനം 10% ഉണ്ടാവുകയുള്ളൂ അപ്പോൾ തലം മറിച്ചു വരുന്ന ഭൂരിപക്ഷം ജനങ്ങളും വിഡ്ഢികളും 10% ഉള്ള നിങ്ങൾ ദൈവദൂതന്മാരും ഒന്ന് നിർത്തി പോടോ നീയും പറയും ഇത്
ജമായത്ത് തേവിലേക്ക് മുജാഹിദ് കടങ്ങളാണ് ഇവിടെ ഉള്ളത് ഇവരൊക്കെ പറയുന്ന വാക്ക് ഒന്നുതന്നെയാണ് നിങ്ങൾ എന്ത് കളി കളിച്ചാലും ഇവിടെ നിങ്ങൾക്ക് നാശമില്ലാതെ മറ്റൊന്നും നേടാൻ ഒരിക്കലും സാധ്യമല്ല ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യത്തിൽ ഏറ്റവും കുറഞ്ഞ രാജ്യമാണ് സൗദി എന്തുകൊണ്ടാണ് സൗദി അല്ലാഹു അങ്ങനെ ആക്കി തീർത്തത് അല്ലാഹുവിന്റെ റസൂൽ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സൗദിയാണ് ആ സൗദിയിൽ പോയി വരുന്നവരൊക്കെ ഇവിടെ മുജാഹിദ് ആണ് തല മറക്കാത്ത വരും അതിൽതന്നെ മനസ്സിലാക്കാം നല്ല മുത്തുകളാണ് ഇവരെയെന്നും
സ്വബോധം നഷ്ടപ്പെട്ടവന്റെ സംസാരം പോലെയുണ്ട് നിങ്ങളുടെ കമന്റുകള്‍!!!
Good speech
Mashallah
👍🏻👍🏻
Mashallah ❤
ഇദ്ദേഹത്തിൻ്റെ ഈ പ്രസംഗത്തിന് TA / DA വാങ്ങിയിട്ടുണ്ടാവുമോ ആവോ
ഏതോ ഒരു സലഫിക്ക് 50,000 വും ടിക്കറ്റും കൊടുത്താലേ പ്രസംഗിക്കാൻ വരുമായിരുന്നുള്ളൂ എന്ന് കൂടെ നടന്ന് മറുകണ്ടം ചാടിയവൻ പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്
Ithile evidaya yaseen surathnte meaning parayune
സൗദികൾ തല മറക്കുന്നു മുജാഹിദ് മറക്കുന്നില്ല മരണ വീട്ടിൽ യാസീൻ ഓതാൽ തെറ്റില്ല ഖുർ ആൻ ആണല്ലോ pinne മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യുന്നു മയ്യിത്ത് കൊണ്ട് പോകുമ്പോൾ ലാഇലാഹ ഇല്ലള്ളാ ചൊല്ലുന്നു ദിക്റ് അത് നല്ലത് അല്ലെ
യാസീൻ ഓതാൻ ഇത്ര വേണം എന്ന് ആരും പറയില്ല മരണ വീട്ടിൽ വരുന്നത്വിദ്യാർത്ഥികൾ ആണ് പള്ളിയിലെ അല്ലെങ്കിൽ മദ്രസയിലെ ഒരു സന്തോഷത്തിന് ചെറിയ സദഖ കൊടുക്കും അവർ ചോദിക്കാറില്ല പിന്നെ പള്ളി മദ്രസ്സ ഉസ്താദ് മാർക്ക് ചെറിയ ശമ്പളം ആണ് ഉണ്ടാവുക മാസം 5000---1000
Allahuvinte vachanam manushyarkk manassilavillennu annum innum padippichukondirikkunnu pourohithyam.......Aarkk vendiyanu Ee mahathaya grandham avatharippichathu.......?
Usthadea Dhivasam(Day) thudangunnath(start cheyyunnath) eppozhanu. Ariyathath kondanu. Oru samshayam undayath kondanu. Ariyunna aarengilum onnu pls comment cheyyumo pls.
Day start from maghrib to maghrib
@@jasna204Njan manasilakiyath Fajer to Fajer ennanu. Yaseen il thannea anganea undo ennu oru samshayam. Pinnea Vithr Namaskaram In between Isha and Subah allea. Oru dhivasathea last Namaskaram Vithr allea. Pinnea um ulla samshayam oru dhivasathilea 5 neram Namaskaram avasanikunnath Isha Namaskarathod koodi allea. Pinnea um oru samshayam Ramdhan Nomb start cheyyunnath Fajer od koodi allea. Nammal Niyyath karudhunnathum Nalathea(tomorrow) Nomb ennu allea. Inganea orupad samshayangal E vishyathil und. Ness aayit Magribin start cheyyum enna Pramanam(Dheeni evidance) vallathum undo ennu ariyamo.pls ariyum engil onnu comment cheyyu. Sorry.
Satyaprabothanam
പ്രസംഗം നല്ല സ്റ്റൈൽ ഉണ്ട്... അവസരം കിട്ടുമ്പോൾ സുന്നികളെ നല്ലോണം താങ്ങുന്നുണ്ടല്ലോ.... കൂടുതൽ പഠിക്കാൻ ശ്രമിക്കുക അപ്പൊ ക്ലിയർ ആകും
അതെ, അതെ, കൂടുതൽ പഠിച്ചാൽ നമുക്ക് അല്ലാഹുവിനെ വിട്ടു മടവൂരിലെ ഭ്രാന്തന്റെ പിറകെ പോകാം.
@@fasilkilimanoor1451 പഠിപ്പ് കൂടുതലായാൽ മരിച്ചു പോയവരേയും ഭ്രാന്തൻ എന്ന് വിളിക്കാം.
Prasngam stail aknne Hal usthadh anang ha thadium nale stailakatti nindhe comment Kanda manasilagu nu nee oru valiya madiyanane n
പരസ്പരം കുററം പറഞ്ഞി ഉള്ള നന്മയും ചോർന്നു പോകുകയല്ലേ..?
Alhamdulilla
Aagahichirunna.prabashanam.alhamdulillah.😢
Alhamdhulillah
Samasthayil thafseer Anna kithabund ariyadhe parayalle
ഉത്തമ പ്രഭാഷണം തന്നേ... ഉനൈസിൻ്റെത്.. الحمد لله... എന്നാല്
പൗരോഹിത്യത്തെ വിമർശിക്കേണ്ടത് ഇല്ല. കാരണം അതിന് അവർ അല്ല ഉത്തരവാദി... നാം തന്നെയാണു ഉത്തരവാദി... നമ്മുടെ കുട്ടികളിൽ വർഷത്തിൽ 2 മാസത്തിൽ താഴെ മതി മത പഠനം എന്ന് കരുതുന്ന നാം... എങ്ങിനെ അവരിൽ നല്ല ബോധനം കൊടുക്കാൻ കഴിയും... മാത്രവുമല്ല... ഈ രണ്ട് മാസത്തെ എങ്കിലും പഠനത്തിന് പോലും എത്ര പേർ ശ്രമിക്കുന്നുണ്ട്...? പിന്നെ നമ്മുടെ നാട്ടിൽ നിലവിൽ പൗരോഹിത്യം ഉപജീവനം കൂടിയാണ്.. അത് ആരും കാണാതിരിക്കുകയും ചെയ്യരുത്.. അത് പരിമിത മായ വരുമാനത്തിൽ...
നാം തന്നെ ചിന്തിക്കുക.. കുട്ടിക്കാലത്ത് എന്ത് കൊണ്ട് മത വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല എന്ന്.. ഉത്തരവാദി ആരായിരുന്നു എന്ന്......
Assalamualikum