സുനിൽ പി ഇളയിടം 'സനാതന ധര്‍മ്മത്തിന്റെ' അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നു 😁😁
Вставка
- Опубліковано 5 лют 2025
- സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാമ്പാടിയിൽ സാംസ്‌കാരിക സമ്മേളനം - സുനിൽ പി ഇളയിടം ഉദ് ഘാടനം ചെയ്യുന്നു
#pinarayivijayan #sunilpilayidam #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #sanatandharma #sreenarayana #sreenarayanaguru #sreenarayanagurudevan #varkalasivagiri
ഹിന്ദുമതം എന്നൊന്നില്ല. ഈ സത്യം ഇരിക്കെ അ
ജ്ഞാനികളല്ലെ ഹിന്ദുമതം ഹിന്ദുമതം എന്ന് വീണ്ടും വീണ്ടും പറഞ്ഞും വിളിച്ചും കൂവുന്നതു്!
സനാതനം എന്നാൽ എന്നും നിലനിൽക്കുന്നത്... പക്ഷെ അതിൽ ജാതിവ്യവസ്ഥയും താണ ജാതിയെന്ന് പറഞ്ഞു മനുഷ്യരെ ക്രൂരമായി ഉപദ്രവിക്കലും കൂടി സനാതനത്തിൽ ചേർത്തു. വിവരം ഉള്ള ഇദ്ദേഹത്തെ പലർക്കും ഇഷ്ടപ്പെടില്ല. കാരണം വിവരം ഇല്ലാത്തതു തന്നെ
ഇതൊക്കെ ആർഎസ്എസുകാരനെ പഠിപ്പിക്കണം
ninte nabi padipichath 6 vayasu kari ye kettan alle.. kooduthal undakathe
ഇതൊക്കെ സത്യമാണെന്നാണോ 😂😂😂
അന്നേ ബാപ്പാ
ഭൂമി പരന്നതാ
ണെന്ന് പഠിപ്പിച്ച്
സുസാപ്പിയാക്കി
യില്ലേ
@@YAKUi56772ഇനി അങ്ങനെ പറഞ്ഞ് സമാധാനിച്ചോ വേറെ നിവൃത്തിയില്ലല്ലോ.
@@YAKUi56772ഇനി അങ്ങനെ പറഞ്ഞ് സമാധാനിച്ചോ വേറെ നിവൃത്തിയില്ലല്ലോ 😂
44 ഹിന്ദു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരു പിന്നെ ഹിന്ദു അല്ലെടോ കിഴങ്ങൻ കിളവാ 😂😂
അമ്പലം പണിതത് മതി ഇനി സ്കൂൾ ഉണ്ടാക്കിയാൽ മതിയെന്നും ആരാ പറഞ്ഞെ എന്ന് ചിന്തിച്ചാൽ മതി
@vishnuharidas-i9y എന്നാൽ പിന്നെ സ്കൂൾ പണിഞ്ഞാൽ പോരാരുന്നോ ഗുരുവിന്.. അദ്ദേഹം സന്യാസം സ്വീകരിച്ച മനുഷ്യനാണ്.. ഹിന്ദുവാണ്... അതൊന്നും ഒരു വൃത്തികെട്ട കമ്മി ചിലച്ചാലും മാറില്ല.... കമ്മി ഭരിച്ച രാജ്യങ്ങളിലൊക്കെ ഭേഷാരുന്നല്ലോ ആത്മീയ കാര്യങ്ങൾ...
ഇയാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിൻവാതിൽ വഴി നേടിയ കോളേജ് അദ്ധ്യാപക ജോലി, അതിന്റെ നന്ദി നുണകൾ പറഞ്ഞ് കാട്ടുന്നു..
@@radhakrishnanm.r255 അതൊന്നും ഇവിടെ വിഷയമല്ല ഞാൻ പറഞ്ഞത് ശരിയോ തെറ്റോ ശരിയായുള്ള കാര്യമാണ് അപ്പോൾ ആളെ വീഡിയോയിൽ പറയുന്നത് തന്നെയാണ് ശരി ആ വീഡിയോ മുഴുവൻ കണ്ടാൽ അത് മനസ്സിലാകും ആള് പറഞ്ഞാലും ആരു പറഞ്ഞാലും സത്യം സത്യം തന്നെ
@@vijinvijay anganey, ഗുരു പറഞ്ഞിട്ടില്ല, kannadi, prathishta, nadathiyathum, guru, thanney, oruvibhagathinu, aradhananishedhichath, kondanu, ഗുരുപ്രതിഷ്ഠ നടത്തിയത്, ഒരു ജാതി, ഒരു മതം ഒരു ദൈവം എന്നാണ് ഗുരു പറഞ്ഞത് തത്വം മനസിലാക്കൂ
ഹിമാലയം സമാരഭ്യ യാവത് ഇന്ദു സരോവരം തം ദേവ നിർമ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ
🎉
Evide, ഏതു കാലഘട്ടത്തിൽ പറഞ്ഞു എന്ന് കൂടി പറയൂ,
👍👍👍
👍🏻
ശ്രീ നാരായണ ഗുരു, പിന്നോക്ക ജാതിയിൽ പെടുന്നവർക്കും "അദ്വൈത"ദേർശനം ലഭിക്കണം എന്ന് ആഗ്രഹിച്ചു, അതാണ് മോക്ഷത്തിനുള്ള മാർഗ്ഗം അതിനു വേണ്ടി Hindu ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. നിരീശശ്വരവാദികൾക്ക് ഇതൊന്നും വേണ്ടാ എങ്കിൽ വേണ്ടാ അത്രയേ ഉള്ളു.
Pranthan nunayidam, shinesin front of kammis and sudapis, please publish your interview mark list of in kalada sankara charya😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 'സനാതനം' എന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ് അർത്ഥം, വ്യത്യസ്‌ഥ അർത്ഥം ഒന്നുമില്ല.
ഇതിനിടക്ക് നൂറു കൂട്ടം പ്രശ്നം ഇവിടെ ഉണ്ടായി
ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ ഇരുന്നിട്ട് ഇപ്പോൾ പണ്ടെങ്ങോ കഴിഞ്ഞു പോയ കാര്യം പറഞ്ഞു വരുന്നു
19)ആം നൂറ്റാണ്ടു ഒക്കെ കഴിഞ്ഞു പോയി
ശമ്പളം കിട്ടാത്ത ജോലിക്കാരും suicide ചെയ്യുന്ന കർഷകരും കൂട്ടത്തോടെ രാജ്യം വിട്ടു പോകുന്ന യൂത്ത് ഉം ഒക്കെയാണ് സത്യം
അതിനെപ്പറ്റി ഒക്കെ പറയണം എങ്കിൽ deep study, intellectual honesty ഒക്കെ വേണം
Sunil P Ealayidom the great
❤❤❤❤❤❤❤❤
ഭാഗവതത്തിൽ ഒരു ഭാഗത്ത് ഭീരു എന്നർത്ഥത്തിൽ ഹിന്ദു എന്ന വാക്ക് വരുന്നുണ്ട്.
1)അരുവിപുറം പ്രതിഷ്ഠ, മാത്രമല്ല സുനിലേ
അരുവിപുറത്തു വാവൂട്ട് സഭ കൂടി ഗുരു തുടങ്ങിയിരുന്നു. അത് മനപ്പൂർവം പറയാത്തത് എന്തെ?
2) ആലുവ അദ്വൈത ആശ്രമത്തിൽ ഗുരുദേവ ൻ കല്പിച്ച ബലിദർപ്പണം എപ്പോഴും നടക്കുന്നു എന്ന് മനപ്പൂർവം ഒളിച്ചു വയ്ക്കുന്നത് എന്തുകൊണ്ട്?
3) ശിവന്റെ മല എന്നർത്ഥം വരുന്ന ശിവഗിരി എന്ന് തന്റെ വാസസ്ഥലത്തിന് പേരിട്ടു അവിടെ സനാതന വിശ്വാസ പ്രകാരം അറിവിന്റെ ദേവതയായ സരസ്വതിദേവിയെ ശാരദ ദേവിയുടെ ഭാവത്തിൽ പ്രതിഷ്ഠനടത്തി ആരാധിച്ചിട്ടും ഗുരു എങ്ങനെ സനാതന ഗുരു അല്ലാതെയാകും,
3) ഗുരുദേവൻ മുത്ത്, കാരുണ്യവാൻ, എന്നീ പ്രയോഗങ്ങൾ നടത്തിയത്, ഗുരു ദർശനം എല്ലാവരെയും ഉൾകൊള്ളുന്നു എന്ന അർത്ഥത്തിൽ മാത്രം എടുത്താൽ മതി
അതുകൊണ്ട് ആണ് ഗുരു, ഗണപതി, ശിവൻ, ഭദ്രകാളി, സുബ്ര മണ്യൻ, മഹാവിഷ്ണു, ശ്രീകൃഷ്ണൻ എന്നിവർക്ക് അഷ്ടകം (കീർത്തനം ) എന്നിവ എഴുതിയിട്ടും
നബി കീർത്തനം
ക്രിസ്തു അഷ്ടകം എന്നിവ എഴുതാതിരുന്നത്, ക്രിസ്തുവിനെ പരമേശ്വ പവിത്ര പുത്രൻ എന്ന് പറഞ്ഞത് ബൈബിളിൽ പറഞ്ഞ ക്രിസ്തുവിന്റെ പിതാവും പരമ ദൈവവും ആയ യഹോവ സനാതന ദൈവം ആയ പരമേശ്വരൻ തന്നെയാണ് എന്നല്ലേ സുനിലേ വാസ്തവത്തിൽ ഗുരു പറഞ്ഞത്.
ബദറു യുദ്ധം നടത്തിയ മുഹമ്മദ് നബിയെ രക്തചൊരിച്ചിൽ ഇഷ്ടപെടാത്ത അദ്വൈതത്തിന്റെ മൂർത്തി ഭാവമായ ശ്രീനാരായണ ഗുരു, മുത്തു രത്നം എന്നും കാരുണ്യ വാൻ എന്നും പറഞ്ഞതിന്റെ അടിസ്ഥാനം എന്നാണ് സുനിലേ?
4) ഹിന്ദുമതമല്ല, താൻ തന്നെ പറയുന്നു ഹിന്ദു എന്ന പേര് പോലും ഹിന്ദുവിന്റേത് അല്ല എന്നും പറയുന്നു. എന്നാൽ ഭാരതീയ ദർശനങ്ങളിൽ ഉന്നതമായ ഒന്നായ ഗുരു ദർശനത്തെ സനാതന മൂല്യത്തെ ജനിപ്പിച്ച അദ്വൈതത്തിന്റെ പൂർണ്ണ രൂപമാണ് എന്ന് അറിയാമെങ്കിലും ഒളിച്ചു വച്ചു കൃത്യമായി, ഭദ്രമായി, തെറ്റിധരിപ്പിക്കുന്ന നിങ്ങളുടെ ശകുനി ബുദ്ധി മാറ്റണം സുനിലേ
ഇല്ലെങ്കിൽ താൻ പറഞ്ഞ ബാക്കിഉള്ള ഒച്ച കൂടി പ്രകൃതി എടുക്കും എന്ന് അറിയുക.
5) ഗുരുവിന്റെ ഹോമം മന്ത്ര രചനയുടെ കാര്യവും കാരണവും സുനിലിന് അറിയാമോ?
6) മണ്ടത്തരത്തിനു ജാമ്യം എടുത്തു സംസാരിക്കുമ്പോൾ മുൻപ് സംസാരിച്ച കാര്യം മറക്കാതിരിക്കുക, പെർ ക്യാപിറ്റൽ ഇൻകം എന്ന പ്രതിശീർഷ വരുമാനത്തിന്റെ ആശാസ്ത്രീയത സംസാരിച്ച സുനിൽ തന്നെ ഈ വീഡിയോയിൽ അത് പ്രമാണികമായി എടുത്തു. കൊള്ളാം സുനിലേ
സംസ്കാരം നശിപ്പിച്ചു നടത്തുന്ന ഉദരപൂരണം അത്ര ഭംഗിയുള്ള കാര്യമല്ല എന്ന് അറിയുക
👍
ഈ മൊതല് ഇപ്പോൾ എവിടുന്നാ വരുന്നത്
ഇതാ പുതിയ ജ്ഞാനസൂര്യൻ തിരുഅവതാരം ചെയ്തിരിക്കുന്നു 😂😢😂😢
Heading is correct
Good
ഡ്യൂപ്ലിക്കേറ്റിനെ കുറെ നാളായി കാണുവാൻ ഇല്ലായിരുന്നു... ഇപ്പോൾ വെളിയിൽ ചാടിയോ 😂😂😂😂
നിന്നെ നന്നായറിയാം നീ ഡ്യൂപ്ലിക്കേറ്റല്ലേ..😂
കാട്ടിൽ പുലിയുടെ അടുത്തും, മാനിന്റെ അടുത്തും അഹിംസയെക്കുറിച്ചു പറയുന്നത്, പാഴ് വേല യാണ്.
മറിച്ച് മാനിന്റെ അടുത്തും, മുയലിന്റെ അടുത്തും പറഞ്ഞെങ്കിൽ നടപ്പിലാക്കാൻ കഴിഞ്ഞേനെ....
Ottikodukkunnavar... Thumpu... Vettathavanmaranu. Athu... Hinthuvintte... Perulla....nikkalum.....
ഹഹഹ തുടക്കം തന്നെ ഗംഭീരം... താങ്കൾ അമ്മയുടെ ഉദരത്തിൽ നിന്ന് വീണ സമയത്ത് ഞാൻ സുനിൽ പി ഇളയിടം ആണേ എന്ന് പറഞ്ഞാണോ വന്നത്.... ഓരോന്നിനും പേരിടുന്നത് ചിലപ്പോൾ മറ്റു പലരും ആവാം... എന്നെ ഇന്ന പേരിൽ വിളിക്കണമെന്ന് ഹിന്ദു ഇതുവരെ ആരോടും പറഞ്ഞിട്ടില്ല... അതുകൊണ്ടുതന്നെ അത് സത്യം വദ ധർമ്മം ചര.. എന്നതുപോലുള്ള ഒരിക്കലും നശിക്കാത്ത വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ... സനാതനധർമ്മം എന്ന നാമത്തിൽ പരിചയപ്പെടുത്തി പോരുന്നു...
കേരളത്തിൽ തന്നെ നൂറു കണക്കിന് സ്വയം അവകാശങ്ങളും പട്ടാളവും നികുതി പിരിവും ഉള്ള രാജ്യങ്ങൾ, അങ്ങിനെ ഈ ഉപ ഭൂകണ്ടത്തിൽ ആയിരത്തോളം രാജ്യങ്ങൾ ബ്രിട്ടീഷ്‌കാർ എല്ലാവരെയും കീഴടക്കി മുൻപ് ഇല്ലാത്ത ഒരു രാജ്യം ഉണ്ടാക്കി. അതിന് ഈ ഉപ ഭൂ കണ്ടതിന്റെ പേര് ഇട്ടു അതാണ് ഇന്ത്യ.
4 ആ മൈസൂർ യുദ്ധത്തിന് ശേഷം ആണ് ഇന്ത്യ (ബ്രിട്ടീഷ് ) ഉണ്ടായത്.
അഖണ്ഡ ഭാരതം പുരാതന കാലത്ത് ഇല്ല എന്നർത്ഥം.
@@anjabbar1490 ഈ ലോകത്തിൽ എല്ലാ രാജ്യങ്ങളും പണ്ട് ചെറിയ ചെറിയ നാട്ടു രാജ്യങ്ങൾ ആയിരുന്നു സുഹൃത്തേ.....ചരിത്രം കൂടി പഠിക്കണം. ചാരിത്രം മാത്രം പോരാ.
ഏറ്റവും സമ്പന്നമായിരുന്ന ഇന്ത്യയിലേക്കാണ് എല്ലാ വിദേശികളും എത്തിയത്. ..........മക്കയും മദീനയും പോലും വേറെ രാജ്യങ്ങൾ ആയിരുന്നു എന്നല്ലേ നിങ്ങൾ പറയുന്നത്.
ആനക്ക് പേരിട്ടത് ആന തന്നെ ആണ് എന്ന് തോന്നും ഈ പ്രഭാഷണം കേട്ടാൽ തോന്നും 😂
Namukku Guruvine oru cpm karan akkiyalo. ethu gadakathil kondiruthum. Branch, local, polit buro
Eee pariyante doctorate thanne udayipe anu...
മതം എന്ന വാക്കും ഇവിടെ ഇല്ലായിരുന്നു കഷ്ടം 😂😂😂
ചാർത്തി കിട്ടിയ Dr. പതക്കത്തിനുള്ള (ഉപകാരത്തിനുള്ള) മറുപടി അല്ലേ ഇത്......,?
നിനക്ക്ക്കോ ഇത് മനസ്സിലാകണമെങ്കിൽ നീ ഇനിയും ഒരുപാട് ജൻ്റമം ജനിക്കണം
മോദിജിക്ക് entire Politics ഡിഗ്രി എവിടെന്ന് കിട്ടിയതെന്നാ പറഞ്ഞത്?
എംഡി ma അടിച്ചാൽ ഇങ്ങനെ ഇരിക്കും🥰🥰
അറ്റം മുറിച്ചു ശിഖണ്ഡി ആകണം എന്ന് ഏത് കിതാബിലാണ് പറഞ്ഞിട്ടുള്ളത് മുക്കാല,😂😂😂😂നബി അറ്റം മുറിച്ചു വികലങ്കൻ ആയോ മിസ്റ്റർ മുക്കാല 😂😂😂😂😂😂
Athe ivde paran ulla kariyam
Athe ivde paran ulla kariyam
ഈ തായോളി ഹിന്ദുവാണ് 😂😂😂😂@@shaheerbinmoideen3310
Sunil p nunayidam ennu paraa
To your knowledge The term sanatan was first used in the Bhagavad Gita, where it refers to the knowledge of the soul, which is eternal.
No
Ellavarumkelkanam 2:26
😂🎉😢
Pinne evide undayata?
പേർഷ്യൻ പദമാണ്.
പെട്ടികടകളിൽ പോലും കഞ്ചാവ് കിട്ടും എന്നാണ് കേട്ടത്.ഇപ്പൊ ഉറപ്പിക്കാം
UP യിലാണ്
@@babuts8165അവിടെ ആണുങ്ങൾ ആണ് ഭരിക്കുന്നത്
Ilayidom.ippozhum kuthithiruppu paripati yum ayi atutha PHD ku sramikunnathu. Ente
sir arivu undengil kuttikalku vendathu paranju poku. Hindu kal avarude joli noki kollum.
Viplava pooja natathiyal pore.
Communist Marxism ഇന്ത്യയിൽ ഉണ്ടായിരുന്നോ?.
ബ്രാഹ്മണൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍
ആരും വെറുപ്പ് പറയേണ്ടതില്ല 🫂
വെറുപ്പ് പരത്താനും അല്ല ഞാൻ ഇത് പറഞ്ഞത് 😊
ഹിന്ദു മതം ബ്രാഹ്മണ മതമാണ്, അത് വളരെ സത്യമാണ് അതിനാൽ മറ്റ് ജാതി വിഭാഗങ്ങൾ മറ്റ് മതത്തിൽ പോവുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം 👍
അല്ലെങ്കിൽ സ്വതന്ത്രരായി നിൽക്കുക 😊
എന്ന് സുടാപ്പി
എന്ന് സുടാപ്പി ....ജിഹാദി...........
എന്നിട്ട് നീ എന്തിനാ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നത് ബ്രഹ്മാണനൻടെ ഒരൂസംഭാവന പറയൂ
@@Pramodmallikappurath-s7u ബ്രഹ്മണരുടെ ഏത് മേഖലയിലുള്ള സംഭാവന ആണ് ഞാൻ പറയേണ്ടത്?
സാമൂഹികമാണോ, രാഷ്ട്രീയമാണോ, നവോഥാനമാണോ, അതും അല്ല ശാസ്ത്രസാങ്കേതിക മേഖലയാണോ, കായിക മേഖലയാണോ ഏത് മേഖലയിലെ സംഭാവനയാണ് ഞാൻ പറയേണ്ടത്?
അതും അല്ല ഇന്ത്യൻ ഭരണഘടന നിർമാണത്തിലെ സംഭവനയാണോ?
ഏത് മേഖലയിലേതാണ് ഞാൻ പറയേണ്ടത്?
സത്യത്തിൽ Google il പോയി ബ്രാഹ്മണൻ എന്ന് അടിച്ചുകൊടുത്താൽ വരും 👍
അതിലെ പ്രധാനപെട്ട ആളുകളുടെ ലിസ്റ്റ്, Wikipedia യിൽ ഉണ്ടാവും.
@@Pramodmallikappurath-s7u
മറ്റുള്ളവരുടെ എന്ത് സഹായത്തെ കുറിച്ചാണ് താങ്കൾ പറയുന്നത്?വ്യക്തമായി പറയു 👍
ഇന്ത്യക്ക് വേണ്ടി നിരവധി നിരവധി സംഭാവനകൾ ബ്രാഹ്മണരാൽ നൽകപ്പെട്ടിട്ടുണ്ട് 👍
ഭരണനഘടന നിർമ്മാണ സഭയിൽ ബ്രാഹ്മണർ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ഭരണഘടന എന്നത് ബ്രാഹ്മണരുടെകൂടി സംഭാവനയാണ് 👍
ഇന്ത്യയുടെ ആദ്യ PM ബ്രാഹ്മണനായിരുന്നു, കേരളത്തിന്റെ ആദ്യ CM ബ്രാഹ്മണനായിരുന്നു👍
Astronomy, Health, Education, Science and Thecnology തുടങ്ങിയ ഇന്ത്യയിലെ എല്ലാ മേഖലകളിലും ബ്രാഹ്മണർ ഉൾപ്പെട്ടിട്ടുണ്ട് അതുപോലെ Art, Biasness, Social Reforms, Indian Independent movement തുടങ്ങിയവയിലും ബ്രാഹ്മണർ ഉൾപ്പെട്ടിട്ടുണ്ട്👍
ബ്രാഹ്മണരും ഇന്ത്യൻ മഹാരാജ്യത്തിന് വേണ്ടി സ്വാതന്ത്ര്യാനതരം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്, അതുപോലെ സ്വാതന്ത്ര്യത്തിന്റെ മുൻപും 👍
Hinttu... Mathamayal.... Indyayil..... Ottamadam... MATRAM.. Hindu. Koduthathu. Sanathanam.. Anu.. MattuMathakkarkku.. Athu.konttu.. Ennu.. Musleemo.. Kristyano... Evide.. Jeevikkunnathu.. Thalamarakkaruthe....
Sanadana is not a name ( noun ) it is an adjective. It was first used in a Buddhist text ( dampath) , "IS DHAMMO SANADANA" , and on Buddhist king ,Samrat Asoka inscription. It is not the name of any religion or culture
Markisisam word from kerala?
Idia ennarajayam 1947 annu nilvil vannathu appol adheham paragath serriyya
ഇന്ത്യ 2014 ന് ശേഷം ഉണ്ടായ രാജ്യമാണെന്ന മോഡിസവാദം ഓർമ്മിപ്പിക്കുന്ന വീക്ഷണമാണിത്.
ജനിച്ചപ്പോളെ സുനിൽ എന്നും
പറഞ്ഞല്ല. പലരും വിളിച്ചപ്പോൾ ആണു
സുനിൽ ആയതു. അതു പോലെ ആണു.
ODU MAIRE KANDAM VAZHI
😮 എടാ കിഴങ്ങ് ബൈബിളിൽ പോലും ഇന്ത്യയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്
ഉവ്വോ? എന്നാൽ ബൈബിളും ഇന്ത്യക്കാർ കണ്ടു പിടിച്ചതാകും!
@@babuts8165 ........ഐസക്ക് ന്യൂട്ടൺ വരെ കണ്ടു പിടിച്ചത് പലതും ഇന്ത്യയിൽ നിന്നും മോഷ്ടിച്ചതാണെന്ന് ഇപ്പോൾ സായിപ്പുമാർ പോലും സമ്മതിക്കുന്നുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാൻ അൽപ്പം ബുദ്ധി വേണം. അത് കമ്മിയാകും.
Shabarimala prasnam vannapol. Hindu enna matham illa enne paranjirunnu. Ennal dakshinendiayil nilavil undayirunnath kooduthal jainamathasthar aayirunnu. Aryanmar utherendyayil ninne dakshinendyayil varukayayirunnu. Athilpefunnavarane brhmanar enne parayunna poojarimar. Avarude sudhiyum thanthreekathayilum aakrishtarayi jaina kshethrangalil koode poojathi karmangalk brhamananre niyogikkukayayirunnu. Angane anne bharathathil undayirunna ore daivangale aaradhichirunna ellavareyum cherth hindu enne ariyapedukayayirunnu.. Carithrapadanathiloode enik labicha ariv.. Pinne daivam illathavark matham venda. Mathavum aacharangalum namme daivathilekkthanulla vazhiyorukkunnu.
Poda
ആപേര് അവർക്കു അറിയില്ല 🤣🤣🤣🤣, 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️
Eyal.chathillle....
hindu matham ennath varana vyavastha maatram aala mwone...
കള്ളത്തരത്തിൽ പി എച് ഡി എങ്ങനെ നേടാം, കള്ളത്തരത്തിൽ എങ്ങനെ ജോലി നേടാം എന്നൊക്കെ സമൂഹത്തെ പഠിപ്പിക്കേണ്ടവർ ആണ് തത്വജ്ഞാനം വിളമ്പുന്നത്.............കലികാലം.
eenarichathille
K കാലമലാരിഷ്ടം കിട്ടാതായിട്ട് കുറെക്കാലമായി ഒരു വിഭാഗത്തിനെതിരെ മാത്രം ശർദ്ധിക്കുന്ന അടിമജീവി നാക്ക് ചലിപ്പിച്ചിട്ട് എന്ന് തോന്നുന്നു
ഇക്കാലമത്രയും ഭൂരിപക്ഷത്തെ ജാതി പറഞ്ഞ് ചവിട്ടി തേച്ച മതമല്ലേ ഈ ഹിന്ദിമതം ,
താങ്കൽ ഈ വിഷയത്തിൽ ഒരു പരസ്യ സംവാദത്തിന് ശങ്കു t ദാസ്സുമായോ, ശ്രീജിത്ത് പണിക്കാരുമായോ, TG മോഹൻദാസ്സുമായോ തയാറുണ്ടോ? എങ്കിൽ മാത്രമേ താങ്കളുടെ അഭിപ്രായം ഉൾകൊള്ളാൻ പറ്റു.
അവരൊക്കെ ആരാ ആസ്ഥാന സംഘി മണ്ടന്മാരാണോ? 🤣🤣🤣🤣
@@kalunk അല്ല പിന്നെ ഇവനാരാ?? ആസ്ഥാന കമ്മി മണ്ടനോ??😂
😂 നല്ല ടീംസ്...
ഹിന്ദുസ്ഥാൻ എന്ന ഒരു പ്രദേശംഉണ്ടായിരുന്നു.
എന്തിനാണ് ഉള്ളി തോല്പിച്ച് ഒന്നൂമില്ല എന്ന് കാണിക്കുന്നു.ഒരു റിഷിപാരമ്പര്യം ഉണ്ടായിരുന്നു.ആയുർ വേദം,ദൈവീകതയെ ഏറ്റവും നന്നായി ഗവേഷണം നടത്തിയ സ്ഥലമാണ് ഹിന്ദുസ്ഥാൻ.
matha ninda oru valya kaaryam onnum alla, vere mathathinte poraimakkal parayan uraap undo sakhave....
ശ്രീ നാരായണ ഗുരു ദേവൻ ഹിന്ദു ആണ്, സംശയം ഉണ്ടോ ആവോ...!
ഈഴവൻ
എന്തെ ഇളയിടത്തിന്റെ അച്ഛന്റെ പേര് കൂടെ ചേർക്കാതിരുന്നത്...അത് അമ്മ എന്തിന് മറച്ചുവെച്ചു...എന്ന് വ്യക്തമാക്കാമോ
Urappu illairunnu munnu chappal purathu undairunnu
ഇകുറെ കാലമായ ലൊ- വിഡി തം വിളബുന്നു - വ്യജ 'ബിരുദ്ധൻ -
നിൻ്റെ തന്ത
നിങ്ങൾ പറയുന്ന നുണകൾ ഓരോന്നായി പൊളിയുമ്പോൾ പൊള്ളുന്നുണ്ടല്ലേ?
Kodisuni
Peethambaran
Karaimar
Ivaranindiakar
Sorry
Njangalnjangaludetetennu
Savakalavarudetemnum 5:24
ജയിലിൽ നിന്നു എന്ന ഇറങ്ങി
Add a comment…അർഹതയില്ലാതെ ജോലിയിൽ പ്രവേശിച്ച് ശ്രീ ശങ്കരാചാര്യർക്കിട്ട് തന്നെ നിത്യവും പണിഞ്ഞു കൊണ്ടിരിക്കുന്ന നീയാണോ ഞങ്ങളെ ഹിന്ദുസം പഠിപ്പിക്കുന്നത്. പലപ്പോഴും ഇവൻറെ അജ്ഞത മറച്ചുവെക്കാൻ ഒരുപാട് പേർക്കുന്നുണ്ട്.
poda😂😂😂
Onnu po changayi vaye thoniyath parayalledo
പിണറായിയുടെ upakara👍സ്മരണ
ഇദ്ദേഹത്തിന്റെ ഗുരു ആരാണാവോ ?😂😂😂😂
ഒരു പ്രയോജനവും ഇല്ലാത്ത വ്യക്തികൾ ബുദ്ധിമാൻ ആണെന്ന് നടിക്കുന്നു
Kopy adichu Dr undakunnathu indiayil mathram .
മോദിയാണോ?
@babuts8165 e Vali vedan elayidam
കുറേകാലമായി ഈ സനാതനനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നു കുറച്ചു നാളത്തേക്ക് അദ്ദേഹത്തെ ഒന്ന് ഒഴിവാക്കിത്തരാമോ. 🙏🙏🙏
ഗരു പ്രതിഷ്ഠ നടത്തിയ അമ്പലങ്ങളിൽ ഒന്നിലും അദ്ദേഹം കുരിശും മദ്രസയും സ്ഥാപിക്കതിരുന്നത് കഷ്ടമായി പോയി എല്ലാ മതങ്ങളും ഒന്നാകുമ്പോൾ എല്ലാവരും ഒരമ്പലത്തിൽ പ്രാർത്ഥിച്ചാൽ പോരെ. ഇളയിടം സമര്ഥിച്ചതല്ലല്ലോ ഗുരു പ്രവർത്തിച്ചത്.ഗുരുവും ഇളയിടവും പരസ്പരം വിപരീത ദിശയിൽ സഞ്ചരിക്കു ന്നവരായത് കൊണ്ടാവാം ഇദ്ദേഹം ഇങ്ങനെ വിലപിക്കുന്നത്.
വിവരമില്ലായമ ഒരു കുറ്റമല്ല.😢
ഇസ്ലാംമായി ഐക്യ പെടനെ പറ്റുള്ളൂ 😂😂
അങ്ങനെയാണെങ്കിൽ പേർഷ്യക്കാർ ആരാകണം ആയിരുന്നു
ഇളയിടം എന്ന വാക്കും ഇവിടത്തേതല്ല !
അണ്ണന്റെ പേര് സൂനിൽ എന്നാണ്: മതം ഏത് എന്നു ചോദിച്ചാൽ . അത് അമ്മിക്ക മതമാണ്.😂😂
മാർക്സിസം പോലെ ലേ ?
ഇളയിടം എന്ന വാക്ക്
തെറിയാണോ......
വിവരം കെട്ടവൻ. ഹിന്ദു എന്ന വാക്കിന്റെ ഉറവിടം പേർഷ്യ ആണ് പോലും.
സത്യമാണ്
വൂ ളാ 😄😄😄😄😄
മുസ്ലിമിനെപറ്റി പറയാൻ ധൈര്യം ഉണ്ടോ?
മഹത്തായ കണ്ടുപിടുത്തം! സ്വന്തം പല്ല്കുത്തി ദുർഗന്ധം വമിപ്പിക്കുന്നു. ഇപ്പഴും താങ്കൾ സംസ്കൃത യൂണിവേഴ്സിറ്റിയിൽ തന്നെ അല്ലേ? വളച്ചൊടിക്കൽ മനോഹരം!!
പറഞ്ഞു പറഞ്ഞു സിപിഎം നെ ഒരു പരുവമാക്കി. മസ്തിഷ്ക പ്രക്ഷാളനം ജനങ്ങളിലേക്ക് എത്തുന്നില്ല.
വീണ്ടും വളിയിടം അന്തം
Onnunpoda chette visham thuppathe.
സുനിൽ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.അഴിക്കോടിനെയോ MN വിജയനെയോ പോലെ വൈവിദ്ധ്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിവില്ലാത്ത പ്രസംഗ തൊഴിലാളിയാണ് സുനിൽ..!!