പ്രിയ സുഹൃത്ത് അനിൽ ഒരുക്കിയ ഡോക്കുമെന്റ്ററി പഠനോപകാരപ്രദമാവും വിധം ആസ്വാദ്യകരവും ഏറെ ഹൃദ്യവുമായിരുന്നു . സ്ക്രിപ്റ്റും ആവിഷ്കാരവും എല്ലാം ഗംഭീരം തന്നെ . ചെട്ടികുളങ്ങര കെട്ടുകാഴ്ച ഉൾപ്പെടെ എവിടെയും കെട്ടുകാഴ്ചകൾ കാണാൻ എത്തുമായിരുന്ന എനിക്ക് ഈ ഡോക്കുമെന്റ്ററിയിൽ കൂടുതൽ താല്പര്യം തോന്നുക സ്വാഭാവികമാണ് . വിശ്വാസതലങ്ങൾക്കുമപ്പുറം , ഉള്ളവനും ഇല്ലാത്തവനുമൊക്കെ സങ്കുചിത ചിന്തകളിൽ നിന്നുമാറി , ഒരു നാടിന്റെ മഹാസംസ്കൃതികളെ കാത്ത് സൂക്ഷിക്കുവാനും നിലനിർത്തുവാനും ശ്രമിക്കുന്ന സന്തോഷം നിറഞ്ഞ കാഴ്ചകൾ തന്നെയാണ് കെട്ടുകാഴ്ചകൾ സമ്മാനിക്കാറുള്ളത് . ഓണാട്ട്കരയുടെ ദൃശ്യഭംഗി അതേ പോലെ പകർത്തി ചെട്ടികുളങ്ങര ഉത്സവത്തെ മനോഹരമായി ആവിഷ്കരിക്കാൻ കഴിഞ്ഞ അനിലിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ . ❤️❤️❤️
ഓണാട്ടുകരയുടെ ഉത്സവമേളം ദൃശ്യ ഭംഗി ഒരുക്കി ചെട്ടികുളങ്ങര എന്ന ഡോക്യൂമെന്ററിയിലൂടെ ❤️ആശംസകൾ അനി മങ്ക് $മൺസൂൺ മീഡിയ ടീം ❤️
താങ്ക് യൂ♥️
ചെട്ടികുളങ്ങര അമ്മ😍😍😍😍
ഞങ്ങൾ ഓണാട്ടുകരക്കാരുടെ അമ്മ.. ചെട്ടികുളങ്ങര അമ്മ❤❤❤
Erezha thekku
@@rahulchand2006 menampally❤️
Menampally
❤
മനോഹരം. തികച്ചും ആഢ്യത്തോടെയുള്ള അവതരണം. ഗംഭീരം
♥️♥️♥️
താങ്ക്യൂ♥️
ചെട്ടികുളങ്ങര ഭരണിയെക്കുറിച്ചുള്ള അറിവ് കാച്ചിക്കുറുക്കി അവതരിപ്പിച്ചു.ജനകീയ ഉത്സവത്തിന്‍റെ ചാരുത ഹൃദ്യമായി ആസ്വദിക്കാനാകുന്നുണ്ട്.ടീമിന് സ്നേഹം ആദരം
താങ്ക് യൂ♥️♥️♥️
ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടുനടക്കുമ്പോൾ😍🎶🎵🎶🎵🎶......
🌹🌹🌹
@@animank9023🥵🌹❤️
Wow chettikulangara
🌹🌹🌹
പ്രിയ സുഹൃത്ത് അനിൽ ഒരുക്കിയ ഡോക്കുമെന്റ്ററി പഠനോപകാരപ്രദമാവും വിധം ആസ്വാദ്യകരവും ഏറെ ഹൃദ്യവുമായിരുന്നു . സ്ക്രിപ്റ്റും ആവിഷ്കാരവും എല്ലാം ഗംഭീരം തന്നെ .
ചെട്ടികുളങ്ങര കെട്ടുകാഴ്ച ഉൾപ്പെടെ എവിടെയും കെട്ടുകാഴ്ചകൾ കാണാൻ എത്തുമായിരുന്ന എനിക്ക് ഈ ഡോക്കുമെന്റ്ററിയിൽ കൂടുതൽ താല്പര്യം തോന്നുക സ്വാഭാവികമാണ് .
വിശ്വാസതലങ്ങൾക്കുമപ്പുറം ,
ഉള്ളവനും ഇല്ലാത്തവനുമൊക്കെ സങ്കുചിത ചിന്തകളിൽ നിന്നുമാറി ,
ഒരു നാടിന്റെ മഹാസംസ്കൃതികളെ കാത്ത് സൂക്ഷിക്കുവാനും നിലനിർത്തുവാനും ശ്രമിക്കുന്ന സന്തോഷം നിറഞ്ഞ കാഴ്ചകൾ തന്നെയാണ് കെട്ടുകാഴ്ചകൾ സമ്മാനിക്കാറുള്ളത് .
ഓണാട്ട്കരയുടെ ദൃശ്യഭംഗി അതേ പോലെ പകർത്തി ചെട്ടികുളങ്ങര ഉത്സവത്തെ മനോഹരമായി ആവിഷ്കരിക്കാൻ കഴിഞ്ഞ അനിലിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ . ❤️❤️❤️
♥️♥️♥️
അവതരണം സൂപ്പറായിട്ടുണ്ട്
♥️♥️♥️
ഇക്കാ നന്നായിട്ടുണ്ട് 👌👌👌
🌹🌹🌹
Chettikulangara Amme...ellarum varane 25 th🥰🥰🔥
പിന്നേ🌹🌹🌹♥️
ഓണാട്ടുകര ❤️❤️😍
♥️♥️♥️🌹
Enntte nad 🥰🥰
🌹🌹🌹♥️
നന്നായിട്ടുണ്ട് 👍🙏
♥️♥️♥️
Chettikulangara 😍❤️
🌹🌹🌹🌹♥️
കുന്നോളം കാര്യങ്ങൾ പറയാനുണ്ടെങ്കിലും
കുംഭഭരണിയെ ആറ്റി കുറുക്കി ചെപ്പിലടച്ചുള്ള അവതരണം ❤
ചെറുതെങ്കിലും ഒത്തിരി അറിവ് പകർന്നതിലൂടെ
ഹൃദ്യം ❤
മനോഹരം ❤
താങ്ക് യൂ🌹🌹🌹
❤❤വളരെ മികച്ചത്
♥️
എന്റെ നാട് ചെട്ടികുളങ്ങര 😍😍
♥️♥️♥️
നല്ല അവതരണം, ഇനിയും ഇത്തരം വീഡിയോസ് പ്രതിക്ഷിക്കുന്നു
♥️♥️♥️🌹
👍👍ANi MANk
♥️♥️♥️
My place
♥️
ചേട്ടാ ഇന്നലെ ക്രിസ്റ്റഫർ കണ്ടു നല്ല കിടിലൻ സിനിമ🔥🔥🔥🔥🔥🔥
🌹
ചെട്ടികുളങ്ങര ❤️🥰
♥️♥️♥️
Chettikulangara ❤️❤️❤️
♥️♥️♥️
ഗംഭീരമായി 👏🏻
🌹🌹🌹
അനി മാങ്ക് ❤️
അതിമനോഹരം🌹🌹🌹
♥️♥️♥️
Wow 😍
♥️♥️♥️
നാട് ❤️
🌹🌹🌹♥️
Ente nadu😍❤️
🙏🏻🙏🏻അമ്മ🙏🏻🙏🏻
♥️
Chettikulangara Ammey Saranam 🙏
♥️
Chettikalangara athu njangade vikaram aanu
♥️♥️♥️
💫
♥️♥️♥️
❤️❤️
♥️♥️♥️
❤️❤️❤️👏👏👏🥰🔥🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🤍
♥️
Yatta Sanghi...
❤️❤️
♥️
♥️
♥️
❤
♥️♥️♥️♥️
❤