PCC | POLICE clearance certificate 👮‍♂️

Поділитися
Вставка
  • Опубліковано 18 вер 2024
  • 📋danial jose naduveettil instagram
    #Europ#safari
    #malayalam#kerala
    #india#mallau.
    #Bulgarian#Croatian #Czech#Danish#Dutch #Estonian#Finnish
    #French #German#Greek #Hungarian#Irish#Italia #Latvian#Lithuanian
    #Luxembourgish #Maltese#Polish
    #Portuguese#Romania #Slovak#Sl#jobs #carmanufacturers #citroen ovene #Spanish#Swedish.#slovak #europe #malayalam #canadajobs #safari #jobvacancy
    #Europ#safari
    #malayalam#kerala
    #india#mallau.
    #Bulgarian#Croatian #Czech#Danish#Dutch #Estonian#Finnish
    #French #German#Greek #Hungarian#Irish#Italia #Latvian#Lithuanian
    #Luxembourgish #Maltese#Polish
    #Portuguese#Romania #Slovak#Slovene #Spanish#Swedish
    • Apostille. എന്നാൽ എന്ത...
    • PCC | POLICE clearance...
    • PCC | POLICE clearance...
    • Video
    • Video
    • Video
    • Video
    • Video
    • Video

КОМЕНТАРІ • 220

  • @thanseehps
    @thanseehps Рік тому +6

    7 mnths njan purath aayrn.pcc apply chyaan patuo?

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      അപേക്ഷകന്റെ ഉത്ഭവ രാജ്യത്ത് നൽകിയ ക്രിമിനൽ റെക്കോർഡ് സ്റ്റേറ്റ്‌മെന്റും കഴിഞ്ഞ 3 വർഷത്തിനിടെ തുടർച്ചയായി 6 മാസങ്ങളിൽ അപേക്ഷകൻ 90 ദിവസത്തിൽ കൂടുതൽ താമസിച്ച രാജ്യത്ത് നൽകിയ ക്രിമിനൽ റെക്കോർഡ് സ്റ്റേറ്റ്‌മെന്റും സമർപ്പിക്കുന്നതിലൂടെ ക്ലീൻ ക്രിമിനൽ റെക്കോർഡ് തെളിയിക്കപ്പെടുന്നു.

    • @MESSIANDROALDO
      @MESSIANDROALDO Рік тому

      Those who need Saudi pcc get number from this video ua-cam.com/users/shortsA0_JsqrgLPc?feature=share

  • @ShyamaShyama-d1k
    @ShyamaShyama-d1k 28 днів тому +1

    Thanku brooo nalla information thannathine

  • @karthiknair6197
    @karthiknair6197 День тому

    THANKS BRO

  • @shahanass9396
    @shahanass9396 10 місяців тому +1

    Good information Bro😍

  • @kannanbhaskar328
    @kannanbhaskar328 Рік тому +2

    അനിയാ നല്ല അവതരണം ഞങ്ങളെപ്പോലുള്ള സാധാരണ കാർക്ക് വളരെ പ്രയോജനകരമാണ് അനിയന്റെ വീഡിയോസ് ❤️❤️❤️👌👌 അനിയന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ 🙏

  • @user-si4tr7dw5c
    @user-si4tr7dw5c 3 місяці тому +1

    Good information

  • @jamesneni
    @jamesneni 9 місяців тому +1

    Very nice information bro👌👌👌👌

  • @sreejithskurup3173
    @sreejithskurup3173 Рік тому +1

    Valuable information 🥰

  • @anandwadakkanchery8056
    @anandwadakkanchery8056 Рік тому +1

    Thank u so much bro

  • @sabithapk8918
    @sabithapk8918 16 днів тому

    Thankyou bro

  • @rojar7703
    @rojar7703 Рік тому +4

    Waiting for more videos

  • @vineethk9988
    @vineethk9988 7 місяців тому

    Thank you

  • @mariyamvarghese647
    @mariyamvarghese647 Рік тому +2

    Chetta njn student visaill uk pokuva appo eee certificate venno

  • @ajmalck
    @ajmalck Рік тому +1

    Thanks for the detailed explanation.

  • @antonypalliparambil2540
    @antonypalliparambil2540 Рік тому

    അമേരിക്കയിലേക്ക് Tourist visa ക്കോ, സന്ദർശക visa ക്കോ പോവുകയാണെങ്കിൽ എനിക്ക് Police ക്ലിറയൻസ് സർട്ടിഫിക്കറ്റ് ആവിശ്യമാണ്ടോ

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      വിസിറ്റ് വിസക്ക് pcc ആവശ്യം ഇല്ല.. എംബസി വെബ്സൈറ്റ് സന്ദർശിച്ചു ഉറപ്പുവരുത്തുക..

  • @baiju2507
    @baiju2507 5 годин тому

    കാനഡയിൽ പോകുന്നവർക്കു കാനഡ എയർപോർട്ടിൽ pcc ആവശ്യം ഉണ്ടോ

  • @pratheeshpratheesh6094
    @pratheeshpratheesh6094 9 місяців тому

    Kollam❤

  • @josejoseph4671
    @josejoseph4671 Рік тому +1

    കൊള്ളാം കൊള്ളാം

  • @BinthRahRaz
    @BinthRahRaz 14 днів тому

    പാസ്പോർട്ട്‌ ഓഫീസിൽ പോയി എത്ര ദിവസം കഴിഞ്ഞാണ് കയ്യിൽ സർട്ടിഫിക്കറ്റ് കിട്ടിയത് ❓️bro

  • @nevinsp1498
    @nevinsp1498 Рік тому +1

    Medical nthokke test ah ollath enganeya epozha nthokkeya oru video idaamo

  • @shebinjoseph1992
    @shebinjoseph1992 Рік тому +5

    Slovakia minimum salary per hour എത്ര ആണ്? Please help

    • @binuvijayan5721
      @binuvijayan5721 Місяць тому

      ഞാനും കൊടുത്തിട്ടുണ്ട്

  • @josejoseph4671
    @josejoseph4671 Рік тому +1

    😍

  • @NadeeraRUmer
    @NadeeraRUmer Рік тому +2

    വിസ വെരിഫിക്കേഷൻ കുറിച് ഒരു വീഡിയോ ചെയ്യുമോ..

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      അത് പ്രതേകിച്ചു ഒന്നും ഇല്ല ഇന്റെര്ണല് പ്രോസസ്സ് അല്ലെ..

  • @Bry_donStockez__zz
    @Bry_donStockez__zz 7 місяців тому +1

    Bro pcc undd kayill Poland lakk ullath athu apostille chythathumanu but athinn ethra days aa validity ullath enuu parayamoo

    • @experimenttravelexperience9078
      @experimenttravelexperience9078  7 місяців тому

      ഇന്ത്യൻ പിസിസി വാലിഡിറ്റി 90 ദിവസം, 90 ദിവസത്തിനുള്ളിൽ നിങ്ങൾ എംബസിയിൽ പിസിസി സബ്മിറ്റ് ചെയ്ത് മാത്രം പോരാ. ആ 90 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഏത് രാജ്യത്തേക്കാണ് പോകേണ്ടത് അവിടെ എത്തിച്ചേർന്ന് അവിടുത്തെ ഫോറിൻ പോലീസിൽ സബ്മിറ്റ് ചെയ്യാൻ സാധിക്കണം. അല്ലെങ്കിൽ വേറെ pcc ക്ക് അപേക്ഷ കൊടുത്ത് അതുകൊണ്ട് വേണം ആ രാജ്യത്തേക്ക് പോകാൻ.

  • @justinvarghese7115
    @justinvarghese7115 Рік тому +1

    Other countryil work chayithavaruda Pcc kurichi video chyiyumo

  • @sebinmathew7146
    @sebinmathew7146 8 місяців тому +1

    Bro നമുക്ക് കിട്ടിയ ഡേറ്റ് അടുത്ത ദിവസത്തേക്ക് മാറ്റാൻ പറ്റുമോ ഓഫീസിൽ പോയി സംസാരിച്ചാൽ

    • @experimenttravelexperience9078
      @experimenttravelexperience9078  8 місяців тому

      കിട്ടിയ ഡേറ്റിനു മുന്നേ പോയാൽ വെരിഫിക്കേഷൻ നടക്കും എന്ന് കേട്ടിട്ടുണ്ട്... ഡേറ്റ് മുന്നോട്ടു മാറ്റാൻ കഴിയില്ല എന്നാണ് അറിവ് ( ഉറപ്പില്ല ).

  • @kavyakatherin5691
    @kavyakatherin5691 Рік тому +2

    Nannai paranju thannu broo

  • @TheCpraveendha
    @TheCpraveendha Рік тому +2

    Bro..enikku oru travel agency I'll ninnum oru offer Stellantis enna company I'll vannittundu. Car assembly helper. Service charges kooduthalanu. Ippol company recruitment cheyyunnundo

  • @muhammedshah9082
    @muhammedshah9082 6 місяців тому

    👌🏽👌🏽🙏

  • @MemoriesJRL
    @MemoriesJRL Рік тому +3

    500 + 200 varum

  • @tohamahabub7680
    @tohamahabub7680 Рік тому +1

    How long does it take to get Police Clearance attested at Slovakia Embassy?

  • @SherinMediaYouTubechannel1234
    @SherinMediaYouTubechannel1234 Рік тому +3

    Bro എന്റെ പാസ്പ്പോർട്ട് visa അടിക്കാൻ കൊടുത്ത് ഇത് വരെ കിട്ടിയില്ല ഇനി പാസ്പോർട്ട് കോപ്പി കൊണ്ട് പോയി pcc എടുക്കാൻ പറ്റുമോ..?

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      Pcc എടുക്കത്തെ എങ്ങനെ visakku apply ചെയ്യാൻ പറ്റി...
      വേറെ pcc ano ഇനിയും എടുക്കേണ്ടത്?

    • @SherinMediaYouTubechannel1234
      @SherinMediaYouTubechannel1234 Рік тому

      @@experimenttravelexperience9078 job pcc യാണ് എടുക്കേണ്ടത് lulu വിലേക്ക് ഉള്ളതാ ഓര് ഇന്റർവ്യു കഴിഞ്ഞു അപ്പോള് തെന്നെ പാസ്പോർട്ട് മേടിച്ച് pcc കാര്യം ഒന്നും പറഞ്ഞില്ല

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      Pasaport Copy ഉപയോഗിച്ച് pcc എടുക്കാൻ പറ്റില്ല . എന്നാണ് എന്റെ അനുഭവം

    • @SherinMediaYouTubechannel1234
      @SherinMediaYouTubechannel1234 Рік тому

      @@experimenttravelexperience9078 ok അപ്പോള് പാസ്പോർട്ട് കൈയിൽ കിട്ടിയതിന് ശേഷം ആവാം അല്ലെ. പിന്നെ എത്ര ദിവസം എടുക്കും pcc കിട്ടാൻ

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      Passport centre date കിട്ടുന്നത് അനുസരിച്ചു, Passport സെന്റർ സിറ്റിംഗ് കഴിഞ്ഞു one week.

  • @armorking5925
    @armorking5925 Рік тому +2

    Bro I from tamilnadu, I received offer letter through direct company from Slovakia, then I will go to embassy, what are the documents required?
    Pls mention write word.
    Or any consultant contact details for more clarification.

    • @jass_editz
      @jass_editz Рік тому

      Hallo
      Can I get your number

    • @nithinjoseph3001
      @nithinjoseph3001 Рік тому

      Bro enghaneyy anu kedachath... contact number pls

    • @pandiyarajan9300
      @pandiyarajan9300 2 місяці тому

      Bro Neenga Ippo Slovakia la work pandringala

    • @ajeshchacko01
      @ajeshchacko01 24 дні тому

      Bro Instagram I'd konjam solluvingala? Oru chinna doubt clear pandrathukkage thaan bro...

  • @indrajithr3110
    @indrajithr3110 Рік тому

    Bro enikku puthiya passport kitty ,njan jolikku vendi visiting visayil pokuvanu athinu pcc veno ,illengil enthegilum kuzhappam undo please reply

  • @sikenderverma1877
    @sikenderverma1877 Рік тому

    Please brother upload information in English, because we're not understand your language

  • @linta2806
    @linta2806 Рік тому +1

    Romaniyayilek pokan anu pcc adukan . From India. Avidayaa apply cheyandath

  • @sumannazarath8639
    @sumannazarath8639 Рік тому

    Bro consulate appointment engana kitum,slot kitan nthelum vazhi ondo?

  • @nikhilkjayan9534
    @nikhilkjayan9534 Рік тому

    Bro embassy date kittan issues vellom undo .pettannu kittumo date

  • @afsalammad5370
    @afsalammad5370 Рік тому

    Ineligible undenkil prashnam ano

  • @mynew4760
    @mynew4760 Рік тому +2

    നിലവിൽ ഒരു ക്രിമിനൽ kase ഉണ്ടെങ്കിൽ .. എങ്ങന work visa കിട്ടും.. പാസ്സ് പോർട്ട് ഉണ്ട്.

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      പേറ്റി കേസ് പേറ്റി അടച്ചു പരിഹരിക്കാം...
      ക്രിമിനൽ കേസ് ഉള്ളപ്പോൾ pcc അനുവദിക്കില്ല. എന്നാണ് അറിയുന്നത്...

    • @aswintanand9505
      @aswintanand9505 Рік тому

      ​@@experimenttravelexperience9078 Hello,,, criminal case undayirunnu,, but case quash ayi,, veruthe vittu,,, so PCC kitumo??? Pls reply

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      കിട്ടാൻ തടസം ഉണ്ട് എന്ന് തോന്നുന്നില്ല...
      Apply ച്ചയ്തു നോക്ക്, കിട്ടിയോ ഇല്ലയോ എന്ന് പറയാൻ മറക്കരുത്... Thanks

  • @akhilsurendran8523
    @akhilsurendran8523 10 місяців тому +1

    Lithuaniyayude pcc edukkunnathengane..pls reply...indian pcc alla.lithuanian pcc..

    • @experimenttravelexperience9078
      @experimenttravelexperience9078  10 місяців тому

      Trc കാർഡുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്ന് ക്രിമിനൽ റെക്കോർഡ് വേണമെന്ന് ആവശ്യപ്പെടുക..

    • @experimenttravelexperience9078
      @experimenttravelexperience9078  10 місяців тому

      LITHUANIYAYIL ഉള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ TRC കാർഡ് കൊടുത്തു... ക്രിമിന റെക്കോർഡ് വേണമെന്ന് ആവശ്യപ്പെടുക....

    • @akhilsurendran8523
      @akhilsurendran8523 10 місяців тому

      Ok...thanks

  • @divyasunny
    @divyasunny Рік тому

    Eetelum sahacharyathil application appointment inu seva kendra il ethan kazhinchillemgil amount refund kittan vazhiyundo?

  • @chandrachoodan7768
    @chandrachoodan7768 Рік тому +1

    Enikku keralathil oru job interview attend cheyan pcc venam. Ithupole thanne aano athinte procedure?

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      No... അത് പോലീസ് ലോക്കൽ പോലീസിൽ സ്റ്റേഷനിൽ നിന്നും വാങ്ങണ്ടതാണ്...

    • @chandrachoodan7768
      @chandrachoodan7768 Рік тому

      @@experimenttravelexperience9078 ok. Thanks❤

  • @jesnaxavier1100
    @jesnaxavier1100 8 місяців тому +1

    Pcc status hold ayal enth cheyyum

    • @experimenttravelexperience9078
      @experimenttravelexperience9078  8 місяців тому

      പാസ്പോർട്ട്‌ ഓഫീസ് ഇൽ വെരിഫിക്കേഷൻ കഴിഞ്ഞു ആണോ? പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞ് ആണോ?

  • @liyahanan1631
    @liyahanan1631 29 днів тому

    How many days it takes to get pcc after verification in psc

  • @nishafaisal3094
    @nishafaisal3094 Рік тому

    Truk drivar salory ethra kittum bro

  • @suminas-vl9vx
    @suminas-vl9vx Рік тому

    Bro eathra divasam pidikkum

  • @drnisha6599
    @drnisha6599 9 місяців тому

    Sir.. Please reply urgent.. Sir cancelled passportum copyum veno??? Passport sevayil kondu pokaan

    • @experimenttravelexperience9078
      @experimenttravelexperience9078  9 місяців тому

      നിലവിൽ ഉള്ളത് മതി, നിലവിൽ ഉള്ള പാസ്സ്പോർട്ടിൽ ഉള്ള വിവരങ്ങൾ നമ്മൾ പിസിസി അപ്ലിക്കേഷനിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും മാച്ച് ചെയ്യുന്നതാണോ എന്ന് മാത്രമേ നോകുന്നുള്ളൂ....
      ക്യാൻസൽഡ് പാസ്പോർട്ട്‌ ഉണ്ടകിൽ കയ്യിൽ കരുതിക്കോ....

  • @shibinraj101pannicode7
    @shibinraj101pannicode7 24 дні тому

    Ethra days edukkum total pcc kittan

  • @user-lo2ce5nq3h
    @user-lo2ce5nq3h Рік тому

    Family kuwaitilakk konduvaranann... Paspoart sevayile pcc matram pore ath kittiyal pinne medical edukkamallo

  • @nishafaisal3094
    @nishafaisal3094 Рік тому

    Naatil vannal AtoZL poyi expeeriensaaakum

  • @teljajohns6157
    @teljajohns6157 7 місяців тому

    Visiting visa aanelum pcc eduthu vekan pattuvo...

  • @dheerajsivadas442
    @dheerajsivadas442 2 місяці тому

    Bro one doubt.. I'm in temporary staying in address so avidathe nearby police station verification kittuo? Permanent address il ipo not staying thz y

    • @experimenttravelexperience9078
      @experimenttravelexperience9078  2 місяці тому

      പാസ്പോർട്ടിലും ആധാറിലും ഉള്ള അഡ്രസ്സിൽ ആണല്ലോ നമ്മൾ അപേക്ഷ തയ്യാറാക്കുന്നത്.. അങ്ങനെയുള്ളപ്പോൾ ആ അഡ്രസ്സിന് നിയറെസ്റ് പോലീസ് സ്റ്റേഷൻ ആണ് കൊടുക്കാറ്.. അല്ലാതെ സാധിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല..

  • @tonyjose719
    @tonyjose719 Рік тому

    Ethra ദിവസം എടുക്കും ഞാനും നെയ്യാറ്റിൻകര കൊടുത്തത് ഇതുവരെ കിട്ടില്ല oct 29 കൊടുത്തത് ആണ് 🥺

  • @ajithravindran3914
    @ajithravindran3914 Рік тому

    Bro passport office Ile pokumpo supporting documents enthokkeyane vekkendathe passport &adhar card mathram mathiyo

  • @JShahi-ju1sl
    @JShahi-ju1sl Рік тому +2

    Can someone describe what he is saying

  • @nishafaisal3094
    @nishafaisal3094 Рік тому

    Njan contact cheythittund naatil chaakkudy vounsaltancy

  • @anjumolprasadmadathil37
    @anjumolprasadmadathil37 Місяць тому

    Brother..i want to exit from saudi..if pcc need or no for me. How long validity.if iam planning after 1.5 years o Ireland.then saudi pcc need or no..pls.. reply.or indian pcc enough .bcs its more costly from agency..

    • @experimenttravelexperience9078
      @experimenttravelexperience9078  Місяць тому

      If needed you can apply from india.. By soudhi embassy... ചെക്ക് സൗദി എംബസി വെബ്സൈറ്റ്.

  • @liyababu8192
    @liyababu8192 Рік тому

    Pcc submit cheyithe kazhje ethra days edakum us Embassy from India vilikan, anyone reply please

  • @antonysteevo5044
    @antonysteevo5044 Рік тому

    Bro date Matti kittan vazhiyundo

  • @AryaVarghese
    @AryaVarghese 9 місяців тому

    എന്ന് വരും

  • @akhilsuresh605
    @akhilsuresh605 Рік тому +1

    Bro Nalla thanupp ayoo climate ??

  • @FlyHigh-tg3bf
    @FlyHigh-tg3bf Рік тому +2

    കൊടുത്ത ഫോമിൽ correction ഉണ്ടേൽ അത് തിരുത്താൻ പറ്റുമോ.. അല്ലേൽ വീണ്ടും pcc അപ്ലൈ ചെയ്യണോ.. Please reply

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      Pcc time il അവരോടു പറഞ്ഞു, സപ്പോർട്ടിങ് ഡോക്യുമെന്റ് കാണിക്കുക.. അത് തിരുത്തി കിട്ടും...

  • @Alwayshappy18000
    @Alwayshappy18000 Рік тому

    Bro pcc yil enth case undelum reject aville , example railway police case , etc

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      Keral police verification,( local police ) anu nadakunnathu, athil railway police case report chayyumo ennu aryilla..

  • @user-vl2no6tg5o
    @user-vl2no6tg5o Рік тому

    Family കേസ് ഉണ്ടെങ്കിൽ pcc കിട്ടുമോ.

  • @shafeequest7553
    @shafeequest7553 Рік тому

    Divorce case problems?

  • @bipinkumarsudhakaran8277
    @bipinkumarsudhakaran8277 6 місяців тому

    Eee pcc nammal epol UAE il aanu ullathegil evidenenano edukendathu??

  • @devapriyabl7529
    @devapriyabl7529 Рік тому +1

    Bro adhar and passport address different aanu ...endha cheyya?

  • @Manurajdevasia
    @Manurajdevasia Рік тому

    Hi bro

  • @tonyjohn9204
    @tonyjohn9204 Рік тому

    Bro is the pcc still valid after the expiry date.i have got kuwait pcc from india and not visit the country after receiving the pcc.is it still valid

    • @naijisaji9102
      @naijisaji9102 Рік тому

      Hello, when did you received Kuwait PCC from India ? . Where did you applied? Let me know . Thanku

  • @dineshannair1102
    @dineshannair1102 10 місяців тому

    Poland work visak pcc validity ethrayan 6month or 1 year.?? Arengilum arunavar onn reply tharamo

  • @Blahblah.._25
    @Blahblah.._25 6 місяців тому

    How to get emergency pcc?

  • @nishafaisal3094
    @nishafaisal3094 Рік тому

    INDIAN heavy 2008 und qatar heavy und

  • @user-rc6gl5rf6u
    @user-rc6gl5rf6u 9 місяців тому

    Etra divsam kond kittum pcc

  • @roopeshnagacheri1300
    @roopeshnagacheri1300 3 місяці тому

    Agency 1500 medichu pcc ku apekshikkan എത്രയും അവശ്യമുണ്ടോ lithunia work visayanu

  • @teenajohny7923
    @teenajohny7923 Рік тому +1

    Athil enthukonda ineligible enu kodukunath enthanu

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      ഏതാണ് മനസിലായില്ല?

    • @teenajohny7923
      @teenajohny7923 Рік тому +1

      @@experimenttravelexperience9078 aaa certificate il ineligible for employment visa angane kodukunath enthanu last linil ineligible athukond entha mean cheyune

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      Work visa കൊടുക്കുന്നതിന്
      ആയോഗ്യത ഇല്ല എന്നാണ്,,

  • @mikkusam7086
    @mikkusam7086 Рік тому

    Bro ethra tym eduthu PCC postil varan ?

  • @skyvlogs5810
    @skyvlogs5810 Рік тому

    Bro I m working here in Kuwait.... What Documents need to apply Slovakia work permit please explain me

  • @RahulRahul-io4vh
    @RahulRahul-io4vh Рік тому

    2 months aayi Slovakiya vanit TRC kittatha pettu kidakkuva.... Athine kurich enthenkilim parayan undo

  • @sarunchandran2457
    @sarunchandran2457 Рік тому

    Maximum ethra days edukum pcc kayyil kittan. Enik dec21 anu PCC appointment .

  • @nishafaisal3094
    @nishafaisal3094 Рік тому

    Enikk expeerience kuravaanu

  • @Thrilok_nath
    @Thrilok_nath 8 місяців тому

    Kollath ulla enik kannur passport officeinu appointment edukan pattumo

  • @akhilkkp1774
    @akhilkkp1774 Рік тому

    Bro enganeyaaaa pcc appositle cheyukka

  • @aarishr2747
    @aarishr2747 Рік тому

    Pcc verification passport office il povumbol case kazhnjathaanenki ath nookumo?

  • @teenajohny7923
    @teenajohny7923 Рік тому

    Athukond entha mean cheyune plz reply

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      നിങ്ങൾക്കു പിസിസി അനുവദിച്ചു തരുന്നതിൽ ഒരു തടസവും ഇല്ല എന്ന് ആണ്...
      No problem..

  • @deepakbaiju5634
    @deepakbaiju5634 Рік тому

    Chetta study abroadin compulsory ahno??

  • @VTPillai
    @VTPillai Рік тому

    E PCC attestation cheyano unskied visak polandilek

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      Appostal chyyanam

    • @C.I09
      @C.I09 6 місяців тому

      പാസ്സ്പോർട്ടിൽ പഴയ അഡ്രസും ആധാറിൽ പുതിയ അഡ്രസും ആണ് pcc കിട്ടുമോ

    • @ajeshchacko01
      @ajeshchacko01 24 дні тому

      Same doubt bro​@@C.I09

  • @akhilmohanan8744
    @akhilmohanan8744 4 місяці тому

    Slovakia വരാൻ കുവൈറ്റ്‌ pcc വേണം എനിക്ക് അത് എങ്ങനെ എടുക്കും

  • @rajeenamol4807
    @rajeenamol4807 Рік тому

    Ethra time edukum pcc kittan

  • @reshmyk4808
    @reshmyk4808 Рік тому

    Licence suspend.chayithal pcc kittille

  • @manojraj6259
    @manojraj6259 Рік тому

    Apply cheyth ethra divsthil date kittum

  • @Nisso0508
    @Nisso0508 Рік тому

    Dubai PCC apply cheyth ok aaaayi ath engane legalisation cheyyum please help

    • @Nisso0508
      @Nisso0508 Рік тому

      Contact no onnu tharumooo ???

  • @manihayath9846
    @manihayath9846 Рік тому

    Bro innale pcc police verification kazhinju ini ethra divasam kazhiyum post vazhi kittan???

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      1week

    • @manihayath9846
      @manihayath9846 Рік тому +1

      @@experimenttravelexperience9078 kitti😍😍😍😍

    • @Sreejithss86
      @Sreejithss86 Рік тому +2

      @@manihayath9846 pcc ennu book cheythu? Pcc ennu kitty..? Reply me. Plz

    • @manihayath9846
      @manihayath9846 Рік тому

      @@Sreejithss86 12 nu pcc eduthu 15 nu police verification vannu.. 16 നു.. ഇന്നലെ പോസ്റ്റ്‌ വഴി കിട്ടി

    • @Angel-ef7oq
      @Angel-ef7oq Рік тому +1

      @@manihayath9846 aadhar card pazhayath aanengil kuzhappam undo

  • @shijilkumarkv
    @shijilkumarkv Рік тому

    Saudiyil ninnu naattil vannit 2varshamaayi, avidutha pcc engane edukkam

  • @praveenpc8903
    @praveenpc8903 Рік тому +1

    Police verification kazhinj ethra days kazhinja pcc post vazhi kayyil kittunnath??

  • @nishafaisal3094
    @nishafaisal3094 Рік тому

    Qatarile Pcc venam nu paranju avar

  • @aarishr2747
    @aarishr2747 Рік тому

    Police case kazhnjuvenki kittulee?

  • @nithinjoseph3001
    @nithinjoseph3001 Рік тому

    Pls help Saudi Arabia return arenghilum undenghil .. Slovakia superleagalisation enghaneyy kitti parayumo.... Slovakia superleagalisation enghaneyy kittum ariyavunnavar pls help 😢

  • @rameesramee9274
    @rameesramee9274 Рік тому

    Bro verification kyinjal ethra time ettukkum athe kittan

  • @niyasniyas3850
    @niyasniyas3850 Рік тому

    Bruh ithin validity ondoo eduthit 6 month ayiitund