Women Participation In Politics | Big Question | Malavika Binny | Loksabha Elections 2024 | The Cue

Поділитися
Вставка
  • Опубліковано 28 тра 2024
  • പല പാർട്ടികളുടെയും ഇലക്ഷൻ മാനിഫെസ്റ്റോയിൽ സ്ത്രീകളെ സംബന്ധിച്ചുള്ള പദ്ധതികളുടെ പേരുകൾ എല്ലാം തന്നെ ഹിന്ദു ദേവതകളുടെ പേരുകളാണ്, തുല്യതയിൽ അധിഷ്ഠിതമല്ലാത്ത ഐഡിയോളജിയിൽ വിശ്വസിക്കാത്ത സ്ത്രീകൾ റെപ്രസെന്റഷനിൽ വരുമ്പോൾ ഫെമിനിസം അവിടെ പരാജയപ്പെടുന്നു, വിമൺ റെപ്രസന്റേഷൻ എന്നത് സവർണ സ്ത്രീകൾക്കുള്ളത് മാത്രമാകരുത്'; ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ റെപ്രസെന്റേഷനെ കുറിച്ച് മാളവിക ബിന്നി ദ ക്യുവിൽ
    #malavikabinny #womenempowerment #politics #womeninpolitics #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 5

  • @uthararemanan4120
    @uthararemanan4120 Місяць тому +3

    മാളവിക മടം good. Idiology good presentation

  • @sulu.6678
    @sulu.6678 Місяць тому +4

    വളരെ കറക്ടാണ് മാളവിക പറയുന്നത്. സ്ത്രീകൾ ,ക്വിയർ ,ദളിതർ ഒക്കെ അധികാരത്തിൽ എത്തുക എന്നത് തന്നെയാണ് പ്രധാനം ചരിത്രപരമായും സാമൂഹ്യപരമായും എങ്ങനെയാണ് സ്ത്രീകളുടെ അദൃശ്യത രൂപപ്പെടുന്നത് എന്ന് കൃത്യമായി പറയുന്നുണ്ട്

  • @sreelakshmi9450
    @sreelakshmi9450 Місяць тому +2

  • @sasikunnathur9967
    @sasikunnathur9967 Місяць тому

    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന കുടുംബത്തിൽ മിക്കവാറും സ്ത്രീ തന്നെ ഭക്ഷണം ഉണ്ടാക്കുന്നു എന്ന സമ്പ്രദായം വളരെ പതുക്കെ മാറുന്നുണ്ട്. അതു പോര എന്നതും ശരിയാണ് -

  • @ksunilkumar-ktechglobal8449
    @ksunilkumar-ktechglobal8449 Місяць тому +1

    Bakery walla ne benyaga!!!