ദൈവം ഒരുക്കി വെക്കുന്ന ചില സർപ്രൈസ് 😍🥰
Вставка
- Опубліковано 5 лют 2025
- Baking powder, soda ചേർക്കാതെ ഞാൻ എങ്ങനെ cake വിൽക്കുന്നു :
• ഇതൊന്നും വാങ്ങാതെ എങ്ങ...
Whippied cream പെർഫെക്ട് ആവാൻ :
• നിങ്ങൾക്കിനി ഒരുപാട് ന...
#youtube #viralvideos #malayalamcakerecipe #cake #malayalamrecipe #cooking #jithu #bakingclass #food #stepbystepbaking #caramel #vanchocakerecipe #caramelvancho #goldenvancho #nobakingpowder #nobakingsoda #@jithusdine #jithu #koyilandi #kerala #cake
Useful video
Suuuperr..... 👌👌
🙏😍😍😍🥰
Cake designum, dressum ath kalakki😍
അതെ.. ഞങ്ങൾ സർപ്രൈസ് aayi
@@jithusdine 😍
Athu kalakki... super 👍🏻
😍🥰🥰
സൂപ്പർ ഡാ 👍👍👍❤❤
Thank u🥰😍
You have good future. Thanks dear for your tutorials.
Thank u soo much🙏😍
സൂപ്പർ da🎉
Thank i🥰
Dress ഉം super cake ഉം super. Pipping bagil red colour mix ചെയ്യുമ്പോൾ ക്രീം ലൂസ് ആകില്ലേ
ലൂസ് ആക്കിയിട്ട് എഴുതണം അപ്പോഴേ നല്ലപോലെ എഴുതാൻ പറ്റൂ 👍🥰
@@jithusdine ha ok
u r greate 👍
Thank god🙏😍
Adipoli jithu
Thank u😍
🎉അടിപൊളി 👍👍❤️
😍🥰❤️
Super 👍
Thank u🥰
Nice video💯
Thank u ❤️❤️❤️❤️
Adipoli
❤️🥰😍
🥰
🥰
കേക്ക് ആക്കുമ്പോൾ ഓവൻ താഴെത്തെ കോയിൽ മാത്രം ചുടാക്കിയാൽ മതിയാ മിത്തെ ചുടാക്കണ്ടേ ഓവർ സോഫ്റ്റ് ആന്ന് കേക്ക് എന്തു ചെയ്യണം
Oven വലിപ്പം അനുസരിച്ചു ആണ് അത്. വലിയ oven ആണെങ്കിൽ രണ്ട് കോയിൽ ഉം ചൂട് വേണം
❤super
Thank u😍
Supper
Thank u🥰
❤
🫶❤️
എനിക്ക് കേക്ക് ഉണ്ടാക്കാൻ ഭയങ്കര പേടി ആണ്. ഞാൻ ഉണ്ടാക്കിയപ്പോൾ ഒന്നും പെർഫെക്ട് ആയില്ല ക്രീം മേൽറ്റ് ആയി എങ്ങനെയോ തട്ടി മുട്ടി ഒപ്പിക്കും. ഇപ്പോൾ നിന്റെ വീഡിയോ കണ്ട് കണ്ട് ഒന്നൂടെ ഉണ്ടാക്കാൻ ഒക്കെ തോന്നുന്നു ണ്ട്
അതുശരി അപ്പൊ ഇതുവരെ തോന്നീട്ടെ ഉള്ളൂ ലെ.. വേം പോയി ഉണ്ടാക്ക്... എന്ത് ഡൌട്ട് ഉണ്ടേലും ചോദിച്ചാൽ ഞാൻ റിപ്ലൈ തരും...
Milk mix verum palum milkmaid mathrano
Yes.. വേണമെങ്കിൽ ക്രീം ചേർക്കാം
½ kg vanilla sponge idamo
ഇടാം 👍. നമ്മൾ one kg എടുത്ത എല്ലാ അലാവുകളും പകുതി ആക്കിയാലും മതി ട്ടോ
Cocoa powder ethanu nallathu
Puramate ന്റെ ആണെങ്കിൽ നല്ല dark കളർ, texture കിട്ടാറുണ്ട്, bekers, ന്റെ ഒക്കെ നല്ലതാണ്..
Carrot cake ethra divasam kedakathe irikkum
Maximum 5 days @ room temperature
Beater ethanu mole
Impex 🥰 എനിക്ക് നല്ല അഭിപ്രായം ഉള്ളതാണ് ട്ടോ
Ente cake bayangara soft aavum endh konda
@@arifrazeenaarif6963 temperature കുറച്ചൊന്നു കൂട്ടി വെച്ച് നോക്കു (eg ; നിലവിൽ 170 ആണ് baking എങ്കിലും അതൊരു 180 ആക്കി nokku)
ബേക്കിങ് പൗഡർ, സോഡ ഒന്നും ചേർക്കാതെ എത്ര ദിവസം കേക്ക് കേടാവാതെ നിക്കും
Sponge room temperature ൽ 5 days.. ആഫ്റ്റർ icing ഫ്രിഡ്ജ് ൽ 12 days
1.kg. Cake. എത്ര wait വരും
ഉണ്ടാക്കി കഴിമ്പോൾ. ജിത്തു
8" ൽ ആണെങ്കിൽ 1.4 ഒക്കെ എന്തായാലും വരും. 7" ആണെങ്കിൽ 1.100
ബേക്കിങ്ങ് പൗഡറും സോഡയും ഇല്ല എന്ന് കാണുമ്പോൾ ഓടി വരും പക്ഷേ എൻ്റെ കയ്യിൽ ബീറ്റർ ഇല്ല വിസ്ക് മാത്രേ ഉള്ളു അതാണ് ഒരു വിഷമം
Beater ഒരെണ്ണം വാങ്ങിക്ക് അല്ലെങ്കിൽ സിംഗിൾ ബ്ലേഡ് ഉള്ള hand beater ഉണ്ട് അത്ര rate ഇല്ല അത് വാങ്ങിക്ക് വെറുതെ ആവില്ല ഞാൻ ഇല്ലേ കൂടെ 👍
Visk കൊണ്ടു നന്നായി ചെയ്യാം എനിക്ക് കിട്ടി
@@AbOkl-k3c അടിപൊളി 👍 കൈ നല്ല പരുവം ആയോ 😍
Stovetop ethra time vekknm
Oven നേക്കാളും 5 to 10 mnts
1 kg rate?
1100
Oil ഏത് brand ആണ് യൂസ് ചെയുന്നത്
Adhithi sunflower oil
Cake rate ethraya
1000
Seperate method mattiyo jithu😅
@@nasirafeek 🫣🫣 കയ്യിൽ ആവുന്നത് ഇഷ്ടല്ലാഞ്ഞിട്ടാ മറ്റേ പോലെ ചെയ്തേ.. ഇതിപ്പോ നേരം ഇല്ലാത്തപ്പോ ഇതാ നല്ലേ
Butter storage?
@@nasirafeek ഫ്രിഡ്ജ് ൽ വെക്കും ഫ്രീസറിൽ വെക്കും
Pudiya cream enganeyund jithu nalladano
@@jithusdineeniku Ida easy ayi thonnunne
👍👌
Please support 🙏 me
👍👍👍
@jithusdine thank you