|| സൂപ്പർ സ്റ്റാറായി തിളങ്ങി നിന്ന രതീഷിന്റെ പതനം വെളിപ്പെടുത്തികൊണ്ട് സഹപ്രവർത്തകർ || Ratheesh ||

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 77

  • @praveenps3424
    @praveenps3424 3 роки тому +12

    Ratheesh mass and romantic actor. Aa kannukal.....

  • @jaykrishnanvp7336
    @jaykrishnanvp7336 4 роки тому +13

    his eyes we're very deep and beautiful

  • @mahmoodpcmattul8176
    @mahmoodpcmattul8176 4 роки тому +29

    അഹങ്കാരം ഇല്ലാത്ത ജാട ഇല്ലാത്ത നല്ല ഒരു വ്യക്തിത്വമായിരുന്നു രതിഷിന്റത് ഒരിക്കൽ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ വെച്ച് കണ്ടിരുന്നു

  • @yasmeenmohad1
    @yasmeenmohad1 4 роки тому +45

    സിനിമ രംഗത്ത് ഉള്ളവരുടെ ജീവിതം തകരുന്നത് തന്നെ മദ്യത്തിലൂടെ ആണ് മണി രതീഷ് നരേന്ദ്ര പ്രസാദ് തുടങ്ങിയവർ ഉദാഹരണം

    • @joffzz13
      @joffzz13 3 роки тому +4

      കൊച്ചിൻ ഹനീഫ, രാജൻ p dev, Murali.ഒട്ടേറെ

    • @anwarozr82
      @anwarozr82 2 роки тому +1

      കലാഭവൻ മണി also

    • @FisiScie
      @FisiScie 8 місяців тому

      ​@@joffzz13കൊച്ചിൻ ഹനീഫ, രാജേഷ് പിള്ള എന്നിവർ മദ്യപിക്കില്ലായിരുന്നു...

  • @shajikumar5717
    @shajikumar5717 4 роки тому +19

    ഉണരൂ എന്നസിനിമയിൽ രതീഷ് അഭിനയിച്ച കഥാപാത്രത്തിന്റെ തുടർച്ചയാണ് അമരത്തിലെ മമ്മുട്ടി

  • @arshithrayaroth2838
    @arshithrayaroth2838 4 роки тому +14

    എന്തായാലും മരിക്കും അതുവരെ നമ്മൾ enjoy ചെയ്യണം

  • @vmrahim8372
    @vmrahim8372 7 місяців тому +2

    എളമക്കര കീർത്തി നഗറിൽ വാടകക്ക് താമസിക്കുമ്പോൾ സന്ധ്യാ സമയത്തു ഒരു കള്ളി മുണ്ട് കക്ഷം വരെ പൊക്കി ഉടുത്തു, ഒരു കുട്ടിയെ തോളിൽ കിടത്തി കീർത്തി നഗർ ജങ്ഷൻ മുതൽ പുള്ളുവറ കള്ള്ഷാപ്പു വരെ അങ്ങോട്ട്, ഇങ്ങോട്ട് കാലിൽ ചെരിപ്പോ,, ഷേർട്ടോ ഇല്ലാതെ നടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ കാണാറുണ്ടായിരുന്നു.

  • @prasanthvk8390
    @prasanthvk8390 4 роки тому +14

    Ratheesh, really handsome

  • @saashsalji5300
    @saashsalji5300 4 роки тому +4

    പ്രണാമം

  • @vikzzmozzam7931
    @vikzzmozzam7931 4 роки тому +21

    രതീഷിനെ തകർത്തതും മദ്യം...

  • @georgecyril537
    @georgecyril537 4 роки тому +6

    I.like..radheeh.

  • @mathewjohn8126
    @mathewjohn8126 4 роки тому +4

    Kashttam. Nice actor aarunnu

  • @krishnanforfunishere
    @krishnanforfunishere 3 роки тому +4

    Ratheesh, mani.. chathayam nakshatram aanu... :(
    Njanum..

  • @vm596
    @vm596 4 роки тому +11

    *santhi vila annane orthu mathram vannavar*

  • @satheeshoc3545
    @satheeshoc3545 4 роки тому +27

    മമ്മുട്ടി മോഹൻലാൽ കേറി വന്നപ്പോൾ തന്നെ ആൾ വീണു

    • @venugopalcg8348
      @venugopalcg8348 4 роки тому +14

      അവരെ സഹായിച്ചതും രതീഷേട്ടൻ തന്നെ പക്ഷേരതീഷേട്ടനെ സഹായിക്കാൻ മോഹൻലാൽ ശ്രമിച്ചില്ല

    • @satheeshoc3545
      @satheeshoc3545 4 роки тому +3

      @@venugopalcg8348 രതീഷ് അവരെ എങ്ങനെ ആണ് സഹായിച്ചത്

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +7

      @@venugopalcg8348 vellamadichu chaakan mohanlal paranjo???

    • @venugopalcg8348
      @venugopalcg8348 4 роки тому +4

      @@hemanthakumarkamath7779 ഹേമാനന്ദിനു്ര തീഷ് എന്ന നടനെ കുറിച്ച് ആ നല്ല മനസിനെ കുറിച്ച് എന്തറിയാം എനിക്കറിയാവുന്നതുകൊണ്ടാ പറഞ്ഞത് കൂടുതൽ അറിയണമെങ്കിൽ നിങ്ങളുടെ നം: തരു ഞാൻ വിളിക്കാം

    • @venugopalcg8348
      @venugopalcg8348 4 роки тому +3

      @@satheeshoc3545 ഇതിൽ എഴുതിയാൽ തീരില്ല

  • @kbalachandran2007
    @kbalachandran2007 4 роки тому +9

    JHONNY SIR your health?

  • @deepakt65
    @deepakt65 4 роки тому +28

    പുതിയ interviews ഒന്നും ഇല്ലയോ മാസ്റ്റർ ബിൻ ചേട്ടാ? പഴയ interview news തന്നെ എടുത്തു ഇട്ടു അലക്കുന്നു.

    • @MasterBinOfficial
      @MasterBinOfficial  4 роки тому +4

      എന്നും പുതിയത് അപ്‌ലോഡ് ചെയ്യുന്നുന്നുണ്ട് 7pm nu... കാണാത്തവർക്ക് വേണ്ടി news മോഡലിൽ viral videos upload ചെയ്യുകയാണ്....

    • @deepakt65
      @deepakt65 4 роки тому +5

      @@MasterBinOfficial Thank you ചേട്ടാ. ഇനി കണ്ടോളാം! പിന്നെ നമ്മുടെ ശാന്തി വിള സാറിനെ പോലെയുള്ള വേറെ രസികൻമാരെ ഇനിയും കൊണ്ട് വരണം.

    • @MasterBinOfficial
      @MasterBinOfficial  4 роки тому +5

      തീർച്ചയായും കൊണ്ടു വരാം

  • @shellymerry3800
    @shellymerry3800 3 роки тому

    Pavem😢😢😢

  • @Mathaitu
    @Mathaitu 8 місяців тому +4

    രോഹിണി എസ്റ്റേറ്റ് ഇയാളുടെ ആയിരുന്നോ

  • @RajeshR-p3q
    @RajeshR-p3q 4 місяці тому

    രതിഷ് പൈസ എല്ലാം അടിച്ചു പൊളിച്ച്

  • @sureshpr4461
    @sureshpr4461 4 роки тому +3

    Rathesh

  • @NINU..SHAIJU695
    @NINU..SHAIJU695 4 роки тому +2

    2:42 kuttkikaanam ano idheham parayunnathu

    • @JOHNRAMBO654
      @JOHNRAMBO654 4 роки тому +1

      ആയിരിക്കും... പുല്ലുപാറ മുറിഞ്ഞപ്പുഴ ആയിരിക്കും ഉദ്ദേശിച്ചത്

  • @ashrafmanghala1205
    @ashrafmanghala1205 8 місяців тому +1

    രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ ua-cam.com/video/0qzNR1tVU1o/v-deo.html

  • @sujithkumarc.s4130
    @sujithkumarc.s4130 4 роки тому +6

    jayanumai അഭിനയthle onnum samyamila.എlam kondum jayana mikachathu

  • @abdullamohammad7797
    @abdullamohammad7797 2 роки тому

    Careless and easy going life style
    No planning

  • @ДЖОЗЕФКРИСТО
    @ДЖОЗЕФКРИСТО 4 роки тому +3

    Ratheesh nte side role onnum Mammookka kk cheyendi vannitila. Ratheesh and Mammookka oke ore tymil aanu leading heroes aayat. Ratheesh nu munpe Mammookka Superstar aayikazhinjirunnu - Aa Ratri(1983).
    Pne Lalettan, ath aa paranjat seriya. Lalettan Mammookkayudem Ratheesh ntem side roles and villain roles cheytitund.

    • @JAGUAR73679
      @JAGUAR73679 4 роки тому +6

      MUNNETTAM
      THADAKAM KANUKA ATHILOKKE RATHEESHINTE SAHANADAN THANNE AAYIRUNNU MAMMATTI RATHEESH 1980-L THUSHARAM ENNA CINEMAYILOODE STAR AAYIRUNNU

    • @joffzz13
      @joffzz13 3 роки тому

      Munnttam 1981 പടം കണ്ട് നോക്ക്

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 роки тому +1

      @@JAGUAR73679 Munnettam Nan kanditund..Ningal kanditilenn tonnan...Ilenki onnoodi kaanu..Enjoy parayu aaran leading enn..Ratheesh Oru antihero type role aan...
      Thusharam 1981 aan...Aa varsham tanne Mammookka Star aayitulla Thrishna movie um und..

  • @pocopoco1618
    @pocopoco1618 3 роки тому

    കഞ്ചാവ് വലിച്ചാൽ തിന്നുകൊണ്ടേയിരിക്കും എന്ന് കേട്ടിട്ടുണ്ട്

  • @varunakavoor
    @varunakavoor 3 роки тому

    Mohan Thomas

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 роки тому +6

    രതീശോ ? മലയളം പറയാൻ പോലും അറിയാത്ത വർ

    • @unniplavilayil41
      @unniplavilayil41 4 роки тому +1

      Athe athanu sari Rathitude eswaran rathivdhevide bharthav. Rathes(sh) kamadhevan.

    • @sajijp7067
      @sajijp7067 Рік тому

      Podapotta

  • @hakeemmuhammad710
    @hakeemmuhammad710 4 роки тому +2

    Onagi poyallo

  • @remeshnarayan2732
    @remeshnarayan2732 4 місяці тому

    Enthoru thallaadaa ith