ക്ഷമിക്കണം, ഈ കാര്യങ്ങളൊന്നും ഞാൻ നിങ്ങളോട് പറയുന്നില്ല, ശിവ ഭഗവാനെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ്, അതുകൊണ്ടാണ് ദേഷ്യത്തിൽ എൻ്റെ സ്വരവും മനോഭാവവും അങ്ങനെയായത്
സ്വാമിജി വളരെയധികം നന്ദി ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് സനാതനധർമ്മത്തെ പറ്റി ശരിയായ അറിവ് നൽകിയതിന് വളരെ നന്ദി ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
Sir, If Got Time Please Do Make A Video On Skanda How to Do Sadana.suggest strong mantra on daily basis to chant for both spiritually and materialistic. Currently I dont have a guru. Should I need to start my sadana after finding guru. Please Do Reply Sir. A Greats Kudos To Your Work On Making Us Spiritually Grow👏
സത്യം, നമ്മളെക്കാൾ knowledge and technology ഉള്ള ഒരു പൂർവികരാണ് നമുക്ക് ഉണ്ടായിരുന്നുന്നത്. അവരുടെ ഉദ്ദേശിച്ചതും കണ്ടതും അനുഭവിച്ചതും നമ്മുടെ വിവരവും വിദ്യാഭ്യാസവും കൊണ്ട് ഊഹിക്കാൻ പറ്റില്ല. നമിക്കുന്നു പൂർവികരെ
അടിക്കുപന്നി പോയി നിൻമുടിക്കൊരന്നവും പറ- ന്നടത്തുകണ്ടതില്ല നിന്നെയിന്നുമഗ്നി ശൈലമേ, എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ
ഒരു കടലിനെ എടുത്താൽ ആ കടലിൽ ജീവിക്കുന്ന മത്സ്യത്തെ കണക്കിലാണ് നമ്മൾ ഓരോരുത്തരും കടലിനെ പുറത്ത് ഒരു ലോകം ഉണ്ടോ ഇല്ലയോ എന്നല്ല കടല് മൊത്തം പോലും അതിനറിയില്ല അതിനു പുറത്തെടുത്താൽ ആ മത്സ്യം ചത്തും പോകും കടന്നു പുറത്ത് ആ മത്സരത്തിന് ഒരു ജീവിതമില്ല കടല മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ഈശ്വരൻ എങ്കിൽ ഈശ്വരനെ കാണണമെങ്കിൽ ആ ജീവി കടലിനു പുറത്തുപോയി നോക്കണം കടലിന് പുറത്തു പോയാൽ മയ്യത്താവും ശരിക്കും സൃഷ്ടിയുടെ ജീവ തേജസ് ആണ് ഓരോ ജീവജാലങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ജീവൻ അഥവാ ആത്മാവ് അത് ശിവ തത്വം ആണ് ഈ സമസ്ത സൃഷ്ടിയുടെയും സ്വരൂപം പാർവതീതത്വമാണ് അഥവാ മൂല പ്രകൃതി ഇത് രണ്ടും സമ്മേളിച്ച സ്വരൂപമാണ് ഭഗവാൻ ആദ്യ നാരായണൻ ഈ ആദ്യ നാരായണനിൽ ആണ് സർവ്വ സൃഷ്ടിയും ഉൾക്കൊണ്ടിരിക്കുന്നത് കേവലം ഭൂമിയോ സൗരയൂഥമോ ക്ഷീരപഥമോ അല്ല സമസ്ത ബ്രഹ്മാണ്ട്മാണ് ഉൾപ്പെട്ടിരിക്കുന്നത് ആ നാരായണനിൽ ആണ് ആ നാരായണൻ തന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ ശിവതത്വത്തെ ജീവ തേജസിനെ ധ്യാനിക്കുന്നു പക്ഷേ പ്രകൃതിയിലേക്ക് വരുമ്പോൾ നിർഗുണമായ ബ്രഹ്മത്തിന് ഏതെങ്കിലും ഗുണം ഒക്കെ സ്വീകരിക്കേണ്ടതായി വരുന്നു അപ്പോൾ വിഷ്ണുമായും രുദ്രനായും ബ്രഹ്മവായി മാറുന്നു
ക്ഷമിക്കണം, ഈ കാര്യങ്ങളൊന്നും ഞാൻ നിങ്ങളോട് പറയുന്നില്ല, ശിവ ഭഗവാനെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ്, അതുകൊണ്ടാണ് ദേഷ്യത്തിൽ എൻ്റെ സ്വരവും മനോഭാവവും അങ്ങനെയായത്
Why no video today ?
ഈശ്വരൻ സ്വയം പ്രപഞ്ചമായി അവതരിച്ചതാണ്, സൃഷ്ട്ടിയും നീയല്ലോ ദൈവമേ സൃഷ്ട്ടിക്ക് സാമഗ്രിയായായതും നീയല്ലോ ദൈവമേ 🙏
സ്വാമിജി വളരെയധികം നന്ദി ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് സനാതനധർമ്മത്തെ പറ്റി ശരിയായ അറിവ് നൽകിയതിന് വളരെ നന്ദി ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
Sir, If Got Time Please Do Make A Video On Skanda How to Do Sadana.suggest strong mantra on daily basis to chant for both spiritually and materialistic. Currently I dont have a guru. Should I need to start my sadana after finding guru.
Please Do Reply Sir.
A Greats Kudos To Your Work On Making Us Spiritually Grow👏
ഓം നമശിവായ
സത്യം, നമ്മളെക്കാൾ knowledge and technology ഉള്ള ഒരു പൂർവികരാണ് നമുക്ക് ഉണ്ടായിരുന്നുന്നത്. അവരുടെ ഉദ്ദേശിച്ചതും കണ്ടതും അനുഭവിച്ചതും നമ്മുടെ വിവരവും വിദ്യാഭ്യാസവും കൊണ്ട് ഊഹിക്കാൻ പറ്റില്ല. നമിക്കുന്നു പൂർവികരെ
ലിംഗം പ്രതീകം, അടയാളം
Expecting more videos loke this
ഓം ശ്രീ ലക്ഷ്മി നരസിംഹം ശരണം പ്രഭദ്ധ്യേ
Om Namah Shivaya🙏
Om nama Sivaya
Kalabhairava swamiye kurichu oru video cheyyamo
ഉഗ്ര നരസിംഹ സ്വാമിയേ കുറിച് വീഡിയോ ചെയ്യാമോ
Devan Marilum Devan Nte Mahadevan...
Om UmaMaheswaraya Nama...
🙏🙏🙏💖💓
You're blessed🙏
Sadasivan means the sky element also within you and everywhete.
Thats what we calls the sound means the aum the first vibration
Namaskaram sir
Athupole യോനി എന്നത് കാരണം എന്നും ഉണ്ട് sanskrit ൽ
Meditation നെ കുറിച്ച് വീഡിയോ ചെയ്യാമോ.
അടിക്കുപന്നി പോയി നിൻമുടിക്കൊരന്നവും പറ-
ന്നടത്തുകണ്ടതില്ല നിന്നെയിന്നുമഗ്നി ശൈലമേ,
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ
Annamalayane 🙏
Brahu Maharshi shapam onn parayamo
ഒരു കടലിനെ എടുത്താൽ ആ കടലിൽ ജീവിക്കുന്ന മത്സ്യത്തെ കണക്കിലാണ് നമ്മൾ ഓരോരുത്തരും കടലിനെ പുറത്ത് ഒരു ലോകം ഉണ്ടോ ഇല്ലയോ എന്നല്ല കടല് മൊത്തം പോലും അതിനറിയില്ല അതിനു പുറത്തെടുത്താൽ ആ മത്സ്യം ചത്തും പോകും കടന്നു പുറത്ത് ആ മത്സരത്തിന് ഒരു ജീവിതമില്ല കടല മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ഈശ്വരൻ എങ്കിൽ ഈശ്വരനെ കാണണമെങ്കിൽ ആ ജീവി കടലിനു പുറത്തുപോയി നോക്കണം കടലിന് പുറത്തു പോയാൽ മയ്യത്താവും ശരിക്കും സൃഷ്ടിയുടെ ജീവ തേജസ് ആണ് ഓരോ ജീവജാലങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ജീവൻ അഥവാ ആത്മാവ് അത് ശിവ തത്വം ആണ് ഈ സമസ്ത സൃഷ്ടിയുടെയും സ്വരൂപം പാർവതീതത്വമാണ് അഥവാ മൂല പ്രകൃതി ഇത് രണ്ടും സമ്മേളിച്ച സ്വരൂപമാണ് ഭഗവാൻ ആദ്യ നാരായണൻ ഈ ആദ്യ നാരായണനിൽ ആണ് സർവ്വ സൃഷ്ടിയും ഉൾക്കൊണ്ടിരിക്കുന്നത് കേവലം ഭൂമിയോ സൗരയൂഥമോ ക്ഷീരപഥമോ അല്ല സമസ്ത ബ്രഹ്മാണ്ട്മാണ് ഉൾപ്പെട്ടിരിക്കുന്നത് ആ നാരായണനിൽ ആണ് ആ നാരായണൻ തന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ ശിവതത്വത്തെ ജീവ തേജസിനെ ധ്യാനിക്കുന്നു പക്ഷേ പ്രകൃതിയിലേക്ക് വരുമ്പോൾ നിർഗുണമായ ബ്രഹ്മത്തിന് ഏതെങ്കിലും ഗുണം ഒക്കെ സ്വീകരിക്കേണ്ടതായി വരുന്നു അപ്പോൾ വിഷ്ണുമായും രുദ്രനായും ബ്രഹ്മവായി മാറുന്നു
Aadi amdhavum illatulloru brahmamsakthi okave
Mahalakshmi ashtakam,badrakalipathu ,onukazhigu onu japikamo sir? Randum devi sthuthikalale ,chollamo ,onu paragutharumo ,randum aniku Priyapettathanu...
Oru karyam nedi edukkan annengil onne japikkan padollu
🙏
ഓംശ്രീ ഗുരുഭ്യോ നമ:
Gedgha varahiye kurichu video cheiyumo
Swamiji free ayo contact cheyan nthengilum margam
Brother, ശിവന്റെ കാല ഭൈരവ ഭാവം ധനത്തിന്റെ അധി ദേവനായി പറയപ്പെടുന്നു. ഒരു വീഡിയോ ഇടും എന്നു പറഞ്ഞിരുന്നു. മറന്നോ?
അതേ പോലെ രാഹു ഭഗവാനെ കുറിച്ചും 🙏
puthiya puthiya nalla arivukal pakarn nutannathinu valare nanni