അപർണ ആരാ ഇവനെ പൊളിച്ചടുക്കാൻ? അവൾ എന്തിനാ ഇത്ര കഴുവേറുന്നത്?? ധർമ്മജന്റെ പേരിൽ ഇപ്പോൾ നിലവിൽ ആരോപണം ഒന്നുമില്ലല്ലോ? ധർമ്മജന്റെ തള്ളയൊന്നും അല്ലല്ലോ ഇവൾ? മാന്യത വേണം സംസാരിക്കുമ്പോൾ
😂😂😂 എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ? എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ? നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ? തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ? എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
😂😂😂 എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ? എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ? നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ? തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ? എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ പീഢനങ്ങൾ നേരിടുന്നുണ്ട്, പക്ഷേ തൊഴിൽ വേണമെങ്കിൽ ആദ്യം പീഡിപ്പിക്കണം എന്ന പോളിസി സിനിമാ മേഖലയിൽ മാത്രമേ ഉള്ളൂ. എന്നാണ് എനിക്കു തോന്നുന്നത്.
എന്ത് പരാതി ... എങ്ങനെ പരാതി കൊടുക്കും 😊 അവൻ പറഞ്ഞതിലും കാര്യമില്ലേ ... മാധ്യമപ്രവർത്തകർ എന്ന് കരുതി എല്ലാവരുടെയും മെക്കെട്ട് കയറനോ ... ബോൾഗാട്ടി അവന്റെ സ്റ്റൈലിൽ പറഞ്ഞു . എന്തായാലും അവതാരിക എയറിൽ കയറി ...?
ഉടുതുണി ക്ക് മറുതുണി ഇല്ലാതെ നടന്ന ധർമജൻ.... അയാൾക്ക് ഇപ്പോൾ എന്താ ഇല്ലാത്തതു.... പ്രൊഡ്യൂസർ... ഡയറക്ടർ... നടൻ... എല്ലാം സിനിമ കൊടുത്തതു... അയാൾ സിനിമ യെ തള്ളി പറയില്ല... മറ്റൊന്നും പുറത്തു പറയില്ല... ഒരു വിവരംകെട്ടവനും ആണ് 😂😂😂
Evaru oru bodhamillathe erikanavarodu amari angu thakarkuva. Mammootty and lalettanodu e pennumbilla ethu pole amari velllu vilichu oronnu parayyo. Kashttam.
ചാനലുകാർക്ക് ഇത് വേണം കാരണം ഇവരെ വിളിച്ചിരുത്തി അവരുടെ സിനിമയുടെ പ്രൊമോഷനു വേണ്ടി ശ്രമിക്കുന്ന വരല്ലേ സാരമില്ല. പിന്നെ എഴുതി കൊടുത്ത തിരക്കഥയല്ല ധർമ്മജാ മണിമണിപോലെ ഉത്തരം പറയാൻ കുറച്ച് ബുദ്ധിമുട്ടും 😂😂😂
😂😂😂 എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ? എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ? നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ? തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ? എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
വെറുതെയല്ല ബാലുശ്ശേരിയിൽ മത്സരിച്ചു ധർമജൻ തോറ്റത്.. ജനങ്ങൾക് വിവരമുണ്ട് 👏🏻
Correct 👍🏻😅
Ippozhaanu janathekkurichu oru bahumaanam undaayathu
കോൺഗ്രസ് കാർക്ക് വിവരമുണ്ട്
കുടിച്ചു ഫിറ്റായി ഇരിക്കുന്ന ഇവനെ വിളിച്ച നിങ്ങൾക്ക് നാണമില്ലേ....
😂😂😂😂😂🤣🤣🤣🤣🤣
ശരിയാണ്
24 മണിക്കൂറും കുടിച്ചു സ്വയ ബോധമില്ലാതെ നടക്കുന്ന ഇവനെപോലുള്ളവരെ വിളിക്കുന്ന ചാനലുകാരെയാണ് ആദ്യം പറയേണ്ടത്
Correct 👍🏻
അത് പിന്നെ....ഞാന്‍ ഇത്തിരി ഓവറായിപ്പോയി.....😂😂😂
നീയാണോ അവന് മദ്യം മേടിച്ചു കൊടുക്കുന്നത് ഇത്രയ്ക്ക് ഉറപ്പോടെ പറയാന്
👍👍
Correct
ബാലുശ്ശേരിക്കാർക്ക് തോൽപ്പിച്ചതിൽ അഭിമാനിക്കാം
അവന് ബോധമില്ല വെള്ളമടിച്ചി ഫിറ്റായിരിക്കുകയാണെന്ന് തോന്നുന്നു
💯
😮😮😮
Yes
Thannimathan
ഞാൻ അത് പറയാൻ വന്നതാ 😂😂
അവതാരക അപർണ.,. ഇവനെ പോലെയുള്ളവനെയൊക്കെ പൊളിച്ചടുക്കണം....... ഫുൾ സപ്പോർട്ട് 👍🏻💥💥💥💥
അപർണ ആരാ ഇവനെ പൊളിച്ചടുക്കാൻ? അവൾ എന്തിനാ ഇത്ര കഴുവേറുന്നത്?? ധർമ്മജന്റെ പേരിൽ ഇപ്പോൾ നിലവിൽ ആരോപണം ഒന്നുമില്ലല്ലോ? ധർമ്മജന്റെ തള്ളയൊന്നും അല്ലല്ലോ ഇവൾ? മാന്യത വേണം സംസാരിക്കുമ്പോൾ
ഇവനെ പോലെ വിവരം ഇല്ലാത്ത ഒരുത്തനെ വിളിക്കരുത് pls
അടിച്ചു ഫിറ്റായ മീൻ കാരൻ ധർമ്മജനെ വിളിച്ച അവതാരക പെട്ടു 😅😅😅😅😂😂😂
ആ സിനിമ നടൻ ജഗദീഷിന്റെ കാലു കഴുകി കുടിക്കടോ പോയി നാണമില്ലാതെ
😭😭😭
1000% correct
Yes
Jagadeeshinte CHANTHI kazhukiya vellamanu ivanu kudikkan kodukkendathu....
ന്യൂസ് 18 നു വേറെ ആരെയും കിട്ടിയില്ലേ????
ബാലുശേരികാർക്ക് സല്യൂട്ട്.....🎉🎉🎉🎉🎉
ഈ ബോൾഗറ്റി കൂലിഗാട്ടി ഒക്കെ ദിലീപിന്റെ ബിനാമി അല്ലേ
Dileep thettu cheythittundo ennu dileepiinu mathrame ariyoo Allathe keralathile oralkkum ariyilla.Athinu vyakthamaya thelivindayirunnuvenkil 7 year case neendu pokukayillayirunnu.
ചേട്ടൻ നല്ല ഫോമിൽ ആണ്...
90 മുകളിൽ ആണ്...
നിങ്ങൾക്ക് വേറെ പണിയില്ലേ ഈ വേട്ടവളിയനോട് ചോദിക്കാൻ അവൻ ആരാണ്
സത്യം
വേട്ട ഡബൾ വളിയൻ
😂😂😂
എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ?
എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ?
നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ?
തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ?
എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
സത്യം 😂😂😂
r-wm4mo4wz6f
ഈ ഡാഷിനെ വിളിച്ച് അഭിപ്രായം ചോദിക്കേണ്ട ആവശ്യമുണ്ടോ? ഏഴാം കൂലി കോമാളി 😝😝😝😝
ലോക കൂറയായ, വെള്ളം നക്കി നടക്കുന്ന ഇവനെയൊക്കെ എന്തിനാണ് അഭിപ്രായം ചോദിക്കാൻ വിളിക്കുന്നത്?
ഇവൻ സിനിമക്കാരുടെ ഒരു സാമ്പിൾ മാത്രം ആണു,, അതു മനസ്സിൽ ആക്കി തന്ന ആങ്കർ നു അഭിവാദ്യങ്ങൾ, 🌹🌹🙏🙏
പ്രബുദ്ധ കേരളത്തിൽ MLA ആകേണ്ടിയിരുന്നവൻ........ ജനങ്ങളുടെ ഭാഗ്യം....... J
ചാനലിനോട്.... കുറച്ചൂടെ അന്തസും വെളിവും ഉള്ളവരെ വിളിക്കുക 🙏🏻🙏🏻🙏🏻
ഈ രീതിയിൽ പൊതുവേദിയിൽ സംസാരിക്കുന്ന ആൾ തനിച്ച് കിട്ടുന്ന സ്ത്രീയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഊഹിക്കാമല്ലോ?
അവൻ fultym വെള്ളം ആണ്
ഈ ബുദ്ധിഇല്ലാത്തവനെ ചർച്ചക്ക് വിളിച്ച നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
ചോദ്യം ചോദിക്കാൻ വേറെ ആരേം കിട്ടിയില്ലേ...ഇവൻ ഏതാ....😂
Yes 💯
ഇദ്ദേഹത്തെ ആരോ കള്ള് കുടിപ്പിച്ച് അയച്ചതാണ് ചാനലിനോട് ഒന്ന് വിരട്ടാൻ
വേട്ട വളിയനോട് ആരെങ്കിലും അഭിപ്രായം ചോദിക്കുമോ
അവൻ ദിലീപിന്റെ ശിങ്കിടി
😂😂😂
എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ?
എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ?
നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ?
തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ?
എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
ഇത്ര വൃത്തികെട്ടവനോട് അഭിപ്രായം ചോദിക്കരുത്.
Super മെഗാസ്റ്റാർ ധർമ്മജനിൽ നിന്നും ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി 😃😃
ഞങ്ങൾ ആരും ഇനി സിനിമ കാണുന്നില്ല.. അങ്ങനെ സുഖിക്കണ്ട..
ഇയാളോട് മീൻ വില്പനയോട് സംസാരിക്കുന്നത് നല്ലതാണ്
ഈ കള്ളും കുടിച്ചു വള വള പറയുന്നോനെ മാത്രേ കിട്ടിയുള്ളോ. വീട് വെച്ചു കൊടുത്താൽ പീഡിപ്പിക്കാമോ
വെള്ളമടിച്ച് ബോധമില്ലാത്ത വ്യക്തി ഇയാളുടെ നാവു കുഴയുന്നത് കാണുന്നില്ലേ ഫുൾടൈം വാട്ടർ 😆
ആരെയും കിട്ടാഞ്ഞിട്ടാണോ ഈ സൂപ്പർ സ്റ്റാറിനെ വിളിച്ചത്..😂😂😂
😅
ഇവൻ സൂപ്പർ വിടനാണ്... വെറും തറയായി കോപ്രായം കാണിച്ചു നടന്ന ഒരുത്തൻ... എന്തു അഭിനയമാണ് ഇവൻ കാഴ്ച വച്ചിട്ട് ഉള്ളത്....
😂😂😂
😂😂😂
🤣
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ പീഢനങ്ങൾ നേരിടുന്നുണ്ട്, പക്ഷേ തൊഴിൽ വേണമെങ്കിൽ ആദ്യം പീഡിപ്പിക്കണം എന്ന പോളിസി സിനിമാ മേഖലയിൽ മാത്രമേ ഉള്ളൂ. എന്നാണ് എനിക്കു തോന്നുന്നത്.
ഈമൈരന്‍ ഫിറ്റാണ്.
😂
😂😂😂
😂😂😂😂😂👍
😂
😂😂
അഭിനയിക്കാൻ അറിയാം എന്ന് കരുതി നല്ല മനുഷ്യൻ ആകണമെന്നില്ല,തെമ്മാടിത്തരം പറയാൻ ഒരു മടിയുമില്ല
രണ്ടു പ്രായപൂർത്തിയായ പെൺമക്കളുടെ പിതാവാണ് കൊണചവർത്തമാനം പറയരുത് എന്നു പറയുന്നത് കഷ്ടം. അയാൾക്കെതിരെ പരാതി കൊടുക്കണം.
എന്ത് പരാതി ...
എങ്ങനെ പരാതി കൊടുക്കും 😊
അവൻ പറഞ്ഞതിലും കാര്യമില്ലേ ...
മാധ്യമപ്രവർത്തകർ എന്ന് കരുതി എല്ലാവരുടെയും മെക്കെട്ട് കയറനോ ...
ബോൾഗാട്ടി അവന്റെ സ്റ്റൈലിൽ പറഞ്ഞു .
എന്തായാലും അവതാരിക എയറിൽ കയറി ...?
ബോൾട്ടി പറഞ്ഞതാ ശേരി എന്നാണ് എനിക്ക് തോന്നുന്നത്
ഇവൻ വെള്ളം അടിച്ചിട്ടുണ്ട്. 100%
👍🏻
Yeah
Yes
അതേ.... വിവരമില്ലാത്തവൻ 😡😡😡😡😡
Mmm 2L ok 😂😂😂😂😂
ധർമ്മജൻ ബോൾഗാട്ടി മദ്യപിച്ചിട്ടാണ് സംസാരിക്കുന്നത്. അയാളുടെ നാക്ക് കുഴയുന്നുണ്ട്.
അപർണ്ണ അവൻ കള്ള്കുടിച്ച് ലക്ക് കെട്ട് ആണ് മറുപടി പറയുന്നത്...
നാളെ മിക്കവാറും സോറി പറയും
കമലിനെതിരെ മുൻപ് ഒരു സ്ത്രീ പീഡന പരാതി പറഞ്ഞപ്പോൾ ഇത്രയും ആർജവം ഇല്ലായിരുന്നല്ലോ മാമകാർക്ക്
ഉടുതുണി ക്ക് മറുതുണി ഇല്ലാതെ നടന്ന ധർമജൻ.... അയാൾക്ക് ഇപ്പോൾ എന്താ ഇല്ലാത്തതു.... പ്രൊഡ്യൂസർ... ഡയറക്ടർ... നടൻ... എല്ലാം സിനിമ കൊടുത്തതു... അയാൾ സിനിമ യെ തള്ളി പറയില്ല... മറ്റൊന്നും പുറത്തു പറയില്ല... ഒരു വിവരംകെട്ടവനും ആണ് 😂😂😂
Correct 😅
Correct
മാന്യമായി സംസാരിക്കാൻ അറിയുന്ന വേറെ ആരെയെങ്കിലും ചർച്ചക്ക് ക്ഷണിക്കാൻ ശ്രദ്ധിക്കുക.
ഇദ്ദേഹം മദ്യപിച്ച് യാതൊരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത്
ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കാൻ മാത്രം ദാരിദ്ര്യം ആയോ നിങ്ങൾക്ക്... Very sad...
രണ്ടണ്ണം ഇട്ട് മൂഡായി ഇരിക്കുന്ന പാവം ഡാർമജൻ
ഈ കചരനോട് ചോദിച്ചവരെ പറഞ്ഞാല് മതിയല്ലോ. ബോധം ഇല്ലാത്തവൻ 😂😂😂
ഒരു നൊബേൽ പ്രൈസ് കിട്ടിയ ആളെ പോലെ ആണ് ബോൾഗാട്ടി സംസാരിക്കുന്നത്
ഈ കഞ്ചാവിനെ ആദ്യം പിടിച്ചു കൂട്ടിലിടു
എല്ലാവരും സ്നേഹിക്കുന്ന പിഷാരടിയോട് ഈ നാറിയാണോ നിങ്ങളുടെ ഉറ്റ സുഹൃത്ത്. കഷ്ടം.
പിശാരിടിയെ വിളിച്ചു ദർമന് വിവരം വെക്കാൻ ഉള്ള മരുന്ന് കൊടുക്കാൻ പറ 😌
ഈ പെണ്ണിന് വല്ല മാനസിക പ്രശ്നവും ഉണ്ടൊ 😂,
എടൊ ധർമജ.... നീ ഏത് ലോകത്ത് ആണ്.
ഈ പുള്ളിക്കാരി എന്താ കിടന്നു ചാടുന്നത് ഇതിപ്പോൾ മോഹൻലാലൊ മമ്മൂട്ടി ആണെങ്കിൽ ഇവർ കിടന്നു ചാടുമോ
എടോ ധർമ്മജ സിനിമാ സംഘടനക്കകത്തു കിടന്നുകൊണ്ട് ഓരോരുത്തന്മാർ പോക്രിത്തരം കാണിച്ചിട്ട് നീ അതിനെ വെളുപ്പിക്കാൻ നിക്കല്ലേ മോനെ
ധർമജൻ വെറും തറയാണെന്ന് മനസിലായി. ഇവന്റെ ഒരു പരിപാടിയും ഞാൻ ഇനി കാണില്ല
ലെവൻ പൂസാണ് 🤣🤣🤣🤣🤣
സ്ത്രീകളും പുരുഷൻ മാരും സിനിമ യിൽ തുല്യരാണ് ഇവിടത്തെ നിയമം സ്ത്രീകൾ കൊപ്പം ആയതാണ് കാരണം
അല്ല ന്യൂസ് കള്ളുകുടിച്ചു കൊണ്ടിരിക്കുന്നവനെ വിളിച്ചു വെറുതെ എന്തിനാണ് അയാളുടെ വായിലിരിക്കുന്ന കേൾക്കുന്നത് 😅
ഇവൻ വെള്ളം അടിച്ചിട്ടാണ് സംസാരിക്കുന്നതെന്ന് തോനുന്നു 😂😂
സൺഡേ അല്ലെ 6 peg മാത്രം
Yes 💯
തോന്നല്ല. വെള്ളത്തിലാണ്
In all I'm0 no ml@@AzeemshaShaAzeem
നിങ്ങൾക്കു വേറെ പണിയില്ലേ സഹോദരി!!..🙏🏻😆. ചർച്ചയ്ക്ക് വിളിക്കാൻ പറ്റിയ നല്ല ബെസ്റ്റ് നടൻ!!..പോത്തിനെന്ത് ഏത്തവാഴ😂😂
ബോൾഗാട്ടി ഇറങ്ങിയോടിക്കോ , ഇല്ലേൽപെട്ടുപോകും😂
ഈ ബോധം ഇല്ലാത്തവനോട് ആരെങ്കിലും ബോധം ഉള്ളവർ അഫിപ്രായം ചോദിക്കുമോ
ഇദ്ദേഹത്തിന് പൂസ് ആണെന്ന് തോന്നുന്നല്ലോ
ഇതുപോലെയുള്ളവരെ വിളിച്ച് ഇങ്ങനെ തന്നെ സംസാരിക്കണം ഇവൻ്റെയൊക്കെ തനിസ്വഭാവം ജനം തിരിച്ചറിയണം.
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലെ
ഇവനെ പോലെയുള്ള വെളിവില്ലാത്തവന്മാരെ പറ്റി സംസാരിക്കാൻ
ഇവനെ അരേങ്കിലും ചർച്ചക്ക് വിളിക്കോ . സംസ്കാരം ഇല്ലാത്തവൻ. ഇനിയെങ്കിലും ശ്രദ്ധിക്കുക
ഇവൻ എന്നാണ് വലിയ നടനായത് അഹങ്കാരി
സത്യം👍🏻
Cruelty of Mammootty is evident from the way he being friendly with Mammootty
കോൺഗ്രസിന്റെ ബാലുശ്ശേരി MLA..Powli സാനം.
ഈ ബുദ്ധി ഇല്ലാത്തവനോട് സംസാരിക്കാൻ താങ്കൾക് എന്താണ് തലക്ക് ഓളമുണ്ടോ
ഇത് നിങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ് ധർമ്മജൻ,വിവരം ഇല്ലാത്തവരെ ചാനലിലിൽ വിളിക്കരുത്, നല്ല മറുപടി ധർമ്മജന്റെ
😆😆 അവ ഫിറ്റ് അവൻ ബോധമില്ല 😅😅
ഇവന് മമ്മൂട്ടിയും മോഹൻലാലും ദൈവമായിരിക്കും ഞങ്ങൾക്കൊന്നും അല്ല ഹേ
അവതാരകയും ധർമജനും പരിധിവിടുന്നു ഇത്ര രോഷാകൊള്ളേണ്ടകാര്യമില്ല.
അവതാരികയാണ് ആദ്യം ഓവർ സ്മാർട്ട് ആയത്... ധർമ്മജനെ ട്രിഗ്ഗർ ചെയ്തതാണ്
😂😂😂😂.......ചാനലിനു rate കിട്ടാൻ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു😂😂😂
കുളിക്കാത്തവനെ ക്ഷണിച്ച് ചാനലിനെ മലിനമാക്കരുത്.
അവതാരികക്ക് ചില മര്യാദ ആവാമായിരുന്നു ചൊറിയുന്നതിനു ഒരു മര്യാദ അവന്മായിരുന്നു 😊
ഇവനടികൊടുക്കേണ്ട സമയം കഴിഞ്ഞു
👍🏻
ജനങ്ങൾ കൂട്ടത്തോടെ പോയി വാരണം ഈ കുള്ളനെ
നിങ്ങൾക്ക് ഈ വിവരക്കേട് പറയുന്നവന് എവിടുന്ന് കിട്ടി ചാനൽ ഇത്രക്ക് തരം താഴ്ന് പോകരുത്
👍🏻
പെങ്ങളെ, ധർമ്മജൻ അടിച്ചു വീലാണ്
ഇവനെയാണോ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്?
Ivan kongi nethaavaakaan yogyan aanu
അവൻ പറഞ്ഞതു കേട്ടില്ലേ പച്ച തെറി പറയുമെന്ന് അവൻ വെള്ളമാണ്
വേറെ ആരെയും കിട്ടിയില്ലേ.. അങ്ങോട്ട് വിളിച്ചു വായിൽ ഇരിക്കുന്ന കേൾകേണ്ട കാര്യം ഉണ്ടോ 🤦🏻♀️
ഇവൻ ആണ് mla ആകാൻ വന്നത്....... ജനങ്ങള്ളുട ഭാഗ്യം 🙏
ഇന്ന് അടിച്ച ബ്രാൻഡ് ന്റെ (darmu)പേര് കമെന്റ് ചെയ്യൂ
MH💪🐥
😅
അമ്മ ചീ. MH 😊
White anu
Full support to Media🎉❤
രണ്ടും കണക്കാന്നെ. ... ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തക. ..മറ്റേതു വെള്ളത്തിലും
Ys
Evaru oru bodhamillathe erikanavarodu amari angu thakarkuva.
Mammootty and lalettanodu e pennumbilla ethu pole amari velllu vilichu oronnu parayyo.
Kashttam.
ഇദ്ദേഹത്തിന് ഇനിയും നേരം വെളുത്തിട്ടില്ല ഇവിടെ നടന്ന കാര്യങ്ങളൊന്നും അറിഞ്ഞിട്ടേയില്ല
വെള്ളം ആണെന്ന് തോന്നണു
Rating കൂട്ടാൻ ഒരുപാട് കഷ്ടപ്പെടുന്നല്ലോ 😂
അവർ. വീട് വെച്ച്. കൊടുത്തത് അവർക്കും
. കൂടി. കിടക്കാൻ. ആണ്
Yes
അപർണ്ണ…🤩🙏🙏🙏🙏🙏ധർമജൻ…🫣യ്യോ..😮🤭🤔ശരിക്കും തനിനാടൻ…😢😔😆😆😆😆🤣🤣🤣😂😂😂😂ഇത്കേട്ടിരിക്കുന്നവർ…🏃♀️➡️🏃♀️➡️🏃♀️➡️🙃
ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്നത് എന്തിനാണ്? ഒരു മിനിമം മാന്യത ഉള്ളവരെയല്ലേ ചർച്ചക്ക് വിളിക്കേണ്ടത്
👍🏻
മാധ്യമപ്രവർത്തക 👍👍
ചോദിക്കാൻ പറ്റിയ ആൾ 😂😂😂😂
ചാനലുകാർക്ക് ഇത് വേണം കാരണം ഇവരെ വിളിച്ചിരുത്തി അവരുടെ സിനിമയുടെ പ്രൊമോഷനു വേണ്ടി ശ്രമിക്കുന്ന വരല്ലേ സാരമില്ല.
പിന്നെ എഴുതി കൊടുത്ത തിരക്കഥയല്ല ധർമ്മജാ മണിമണിപോലെ ഉത്തരം പറയാൻ കുറച്ച് ബുദ്ധിമുട്ടും 😂😂😂
നാവ് കുഴയുന്നവനോട് തന്നെ അഭിപ്രായം ചോദിച്ചു 😅😅😅മാപ്റകൾ😂😂😂😂
👍🏻
Sathyam
😂😂😂
എന്തോന്ന് ആണ് ധർമ്മജൻ പറയുന്നേ?
എന്താണ് ന്യൂസ് 18 ചെയ്യുന്നേ,? ഛെ, നാണം ഇല്ലേ ന്യൂസ് 18,?ധർമ്മജൻ പോലുള്ള ആളുകളോട് വിളിച്ചു ഈ വിഷയം ചർച്ച ചെയ്യാൻ?
നട്ടെല്ല് ഉണ്ടോ, മമ്മൂട്ടിയെ വിളിക്കാൻ? ഉളുപ്പ് ലേശം ഉണ്ടോ മോഹൻലാലിനെ വിളിക്കാൻ?
തന്റെടം ഉണ്ടോ? പ്രിത്വിരാജ്നെ വിളിക്കാൻ?
എന്തോന്ന് മാധ്യമ പ്രവർത്തനം ഇത്?
Did you not get anyone else?
Correct Darmajan
ഞായറാഴ്ച ആയിട്ട് രണ്ട് പെഗ് അടിച്ചു കോഴിയിറച്ചി വേടിച്ച് പൊരിച്ചു തിന്നുന്ന നേരത്ത് ഓരോരോ പത്രക്കാർ വരും 😃😃😃😃😃😃😃😃😃😃😃😃😃
വേറെ ആരും ഇല്ലാത്തതുകൊണ്ട് ആണോ ഈ വെട്ടവളിയനെ വിളിച്ചത്