REVOLT ELECTRIC BIKE കയറ്റത്തിൽ പണിക്കിട്ടി/ഒരാളെ വെച്ച് പോലും കയറുന്നില്ല.

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 63

  • @shanvideoskL10
    @shanvideoskL10 Рік тому +7

    കയറ്റം കൂടുതൽ ഉള്ളവർ അല്ല .
    അല്ലാത്തവർക്കും പ്രയാസം ആവും...
    രണ്ട് പേരെ വെച്ചു അറിയാത്ത ഇടത്തിലൊക്കെ പോവേണ്ടി വരില്ലേ...

  • @subeeshthilakan6693
    @subeeshthilakan6693 Рік тому +5

    നിങ്ങളുടെ വണ്ടിയുടെ ബാറ്ററി പവർ ഒന്ന് ചെക്ക് ചെയ്തു നോക്കൂ. നിങ്ങളുടെ മോട്ടറിനെ കറക്കാനുള്ള ആമ്പിയർ ബാറ്ററിക്ക് ഉണ്ടോ എന്ന് . ഇല്ലെങ്കിൽ ഉപഭോക്തൃ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുക, തീർച്ചയായും നീതി ലഭിക്കും. ഒന്നില്ലെങ്കിൽ നിങ്ങളുടെ കൂടുതൽ പവർ ജനറേറ്റ് ചെയ്യുന്ന മോട്ടറോ ബാറ്ററിയോ മാറ്റിത്തരും, അതുമല്ലെങ്കിൽ നിങ്ങളുടെ വണ്ടി തിരിച്ചെടുത്തു പകരം നിങ്ങൾക്ക് നഷ്ടം വന്ന പണം തിരികെ ലഭിക്കും.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Рік тому

      പുതിയ വണ്ടിക്ക് തന്നെ ഇങ്ങനെയാണ് അവസ്ഥ 😢😢

  • @manu-jr5st
    @manu-jr5st Рік тому +3

    ഒന്നര ലക്ഷം രൂപ മുടക്കി വാങ്ങിയ വണ്ടി നാട്ടിലെ കയറ്റം കേറില്ലെങ്കിൽ എന്ത് കാര്യം.

  • @pradeeshkp8550
    @pradeeshkp8550 Рік тому +12

    ഓടിക്കാൻ അറിയാത്ത problem ആണെന്ന് തോന്നുന്നു

  • @harivishnuvishnu2513
    @harivishnuvishnu2513 Рік тому +1

    Bro good vedio , Valare help full aanu

  • @shareefsha5637
    @shareefsha5637 Рік тому +3

    I think Odysse ev bike Eee kayattam simple aayittu kayarum

  • @rajeevp579
    @rajeevp579 Рік тому +2

    പുതിയ വണ്ടികൾക്ക് ഗർഷണം കൂടുതലായരിക്കും, അതുകൊണ്ട് സ്പീഡും പുള്ളിങ്ങും മൈലേജും കുറവായിരിക്കൻ സാധ്യത ഉണ്ട്.

  • @Vinujithin
    @Vinujithin Рік тому +4

    നിങ്ങൾ വണ്ടി ഒന്ന് ചെക്ക് ചെയ്യിക്കും ഇതിലും വലിയ കയറ്റം എന്റെ റെവോൾട്ടിൽ ഞാൻ കയറിട്ടുണ്ട്

    • @meridiantipandtech
      @meridiantipandtech  Рік тому

      രണ്ട് വണ്ടിക്കും പ്രശ്നമുണ്ടാകുമോ

    • @babyemmanuel7271
      @babyemmanuel7271 Рік тому +1

      ഞാൻ idkkki ജില്ലയിൽ ആണ് എല്ലാ കയറ്റവും കയറുന്നുണ്ട് എനിക്ക് തോന്നുന്നത് ഈ വണ്ടിയുടെ മാത്രം പ്രശ്നമാണ്

    • @Muhammadvibe
      @Muhammadvibe Рік тому

      നിങ്ങൾ അവിടെ പോയി കേറി നോക്കിയ നിങ്ങടെ സംശയം തീരും അല്ലാതെ ഏതെങ്കിലും ചെറിയ കയറ്റം കേറി കയറും എന്ന് പറഞ്ഞിട്ട് കാര്യമില്ല 😂

  • @primesonkarivelil6733
    @primesonkarivelil6733 8 місяців тому

    Back wheel ചെറുതാക്കിയാൽ മതി.

  • @Raju-mj2tl
    @Raju-mj2tl 5 місяців тому

    ദയവ് ചെയ്ത് വാങ്ങല്ലേ എന്റെ വണ്ടി ഒരു മാസമായി complaint ആയി റോഡിൽ ഇരിക്കുന്നു. Spare parts ഇല്ല എന്നതാണ് കാരണം. എല്ലാ ഏജൻസികളും പൂട്ടി വരികയാണ് വാങ്ങുന്നതിനു മുമ്പ് ഒരു കൊല്ലംഎങ്കിലും ഉപയോഗിച്ചവരോട് ചോദിച്ചു മാത്രം വാങ്ങുക ഇത് എല്ലാം paid promotion ആണ്

  • @manurs6439
    @manurs6439 6 місяців тому

    Odikan padichal mathi broo enikum revolt undu no proble

    • @meridiantipandtech
      @meridiantipandtech  6 місяців тому

      ഓടിക്കാനറിയുന്ന കമ്പനിക്കാർ വന്നിരുന്നു എന്നിട്ടും കേറിയില്ല ബ്രോ

  • @Explore926
    @Explore926 Рік тому

    Issues ullavar aarum prshnm purathu parayilla aa group il matram aayi charcha nilkum.. Ennal mattulla companies prashngal purathu parayukayum athinu avark better response companiyude adyth ninnu kitukayum cheyunnu....

  • @mohammedjesimmp9541
    @mohammedjesimmp9541 Рік тому +1

    Revolt ബൈക്ക് നെ സമ്മന്തിച്ചു ഇതൊക്കെ നിസാരമായ കയറ്റമാണ് എന്റെ bike 17000km ആയി

    • @Shortz.z
      @Shortz.z Рік тому

      Bro bike egene ndd
      Condition ano

  • @sureshkumar-nz9px
    @sureshkumar-nz9px Рік тому +3

    ഞാൻ 18 മാസം ആയി കേരളത്തിൽ കണ്ണൂർ ജില്ലയിൽ Revolt RV400 ഉപയോഗിക്കുന്നുണ്ട്.. വേറേ സ്റ്റേറ്റിൽ നിന്ന് കൊണ്ട് വന്നത് ആണ്... ഇതുവരെ ഒരു സർവീസ് പോലും ചെയ്യാൻ പറ്റിയില്ല... പക്ഷേ ഇതു വരെ നിങ്ങള് പറയുന്ന ഒരു പ്രശ്നവും ഞാൻ face ചെയ്തിട്ടില്ല.... Mode മാറ്റിയത് കൊണ്ട് വണ്ടിയുടെ power വ്യത്യാസം ഒന്നും ഇല്ലാ...speed കൂടും. താങ്കൾക്ക് കിട്ടിയ വണ്ടിക്ക് വല്ല പ്രശ്നവും ഉണ്ടാവും... അല്ലെങ്കിൽ താങ്കൾക്ക് ഇത് വരെ ഈ വണ്ടി ഓടിക്കാൻ ഉള്ള പരിചയം ആയിട്ടില്ല...

    • @sureshkumar-nz9px
      @sureshkumar-nz9px Рік тому

      @@Muhammadvibe ഞാൻ ഒന്നര കൊല്ലം ആയി എടുത്തിട്ട്... 8000 km ആയി കണ്ണൂർ ജില്ലയിലെ മലയോരത്ത് ആണ് ഉപയോഗിക്കുന്നത്... ഇത് വരേ ഒരു സർവീസ് പോലും ചെയ്യാൻ പറ്റിയില്ല... എനിക്ക് ഈ പ്രശ്നം ഒന്നും ഇല്ലാ... നല്ല കയറ്റം ആണെങ്കിൽ 2 പേരെയും കൊണ്ട് (150+kg ഭാരം) നിർത്തി വീണ്ടും എടുക്കാൻ പാട് ആണ്... ഒരാളെ കൊണ്ട് (അല്ലെങ്കിൽ 120kg max) ഭാരം കൊണ്ട് കുഴപ്പം ഇല്ലാ... അപ്പൊൾ ഒന്നിക്കില് വണ്ടിയുടെ പ്രശ്നം.. അല്ലെങ്കിൽ ഓടിക്കാൻ എക്സ്പീരിയൻസ് ആയില്ലാ....

    • @Muhammadvibe
      @Muhammadvibe Рік тому

      @@sureshkumar-nz9px നിങ്ങളെ കയറ്റത്തിനെക്കാളും കൂടുതൽ ഉണ്ടാവും ഇത് രണ്ടുപേരെ വെച്ച് കയറാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ അത് ബുദ്ധിമുട്ട് തന്നെയാണ് അത് കയറ്റത്തിൽ നിർത്തി എടുത്താലും

    • @sureshkumar-nz9px
      @sureshkumar-nz9px Рік тому

      @@Muhammadvibe 125cc two wheeler കയറാത്ത കയറ്റങ്ങളും ഉണ്ട്... ഞാൻ satisfied ആണ്... ഹീറോ vida ഇല്ലാ കയറ്റവും കയറുന്നുണ്ട്... നിർത്തി എടുത്താലും... നല്ലൊരു choice ആണ് hero Vida....

    • @sureshkumar-nz9px
      @sureshkumar-nz9px Рік тому

      @@Muhammadvibe ഞാൻ എൻ്റെ user experience ആണ് പറയുന്നത്... നല്ല കയറ്റം ഉള്ള സ്ഥലം ആണ്... എങ്ങോട്ട് പോയാലും കയറ്റം ആണ്... ആദ്യം എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു... കാരണം break പിടിച്ചാൽ motor cut ആകും (Regenerative braking system).. Break വിടുമ്പോൾ accelerator ആവശ്യത്തിന് കൊടുക്കണം ഇല്ലെങ്കിൽ വണ്ടി പിന്നോട്ട് പോകും... ആതും ആയി സെറ്റ് ആവാൻ എനിക്ക് കുറച്ച് സമയം എടുത്തു... ഫുൾ ലോഡും കൊണ്ടു car ആയാലും എക്സ്പീരിയൻസ് ഇല്ലെങ്കിൽ കുന്നിൽ നിർത്തി എടുക്കാൻ പാട് ആണ്....

    • @Muhammadvibe
      @Muhammadvibe Рік тому

      @@sureshkumar-nz9px ഇത് നിങ്ങളെ പ്രശ്നം പോലെ അല്ല

  • @radhakrishnanpp5566
    @radhakrishnanpp5566 Рік тому

    മോട്ടോറിന് പവർ തീരെ കുറവായിരിക്കും' അതായിരിക്കും ഒരാളെ വച്ച് പോലും കയറ്റം കയറാൻ സാധിക്കാത്തത്. ഇലക്ടിക് വാഹനങ്ങളിൽ പവർ കൂടിയ മോട്ടോർ ഉപയോഗിക്കാൻ കമ്പനിക്കാർ ശ്രദ്ധിക്കേണ്ടതാണ്.

  • @friendszone409
    @friendszone409 Місяць тому

    കയറ്റം എല്ലാം കേറിയ ഏതേലും വണ്ടി ഉണ്ടോ

  • @shyamsivadas-ug1in
    @shyamsivadas-ug1in 9 місяців тому

    ഈദ് ഉടായിപ്പ് ആണ് ഇതിലും വലിയ കയറ്റം ഒക്കെ റിവോൾട്ട് ബൈക്ക് വെച്ച് ഞാൻ കയറിയിട്ടുണ്ട് ഒന്നരവർഷം ആകുന്നു 22,000 കിലോമീറ്റർ ആയി

  • @sreelals6153
    @sreelals6153 Рік тому +1

    42000 km no problem

  • @shahil5533
    @shahil5533 Рік тому

    Onroad price?

  • @Jeevanstravels
    @Jeevanstravels Рік тому

    Ith ethaaa location?
    Njn onn vann keeri nokette?

    • @meridiantipandtech
      @meridiantipandtech  Рік тому

      Calicut koodaranhi poovaramthode

    • @prasanthpj5092
      @prasanthpj5092 8 місяців тому

      Bro ഈ കയറ്റം കയറി നോക്കിയിരുന്നോ. ❤

  • @mallulazygamer2923
    @mallulazygamer2923 Рік тому

    Weight kuudii aalkarayondavum 😅

  • @muhammadsalic.c
    @muhammadsalic.c Рік тому

    കമ്പനി യിൽ ആർകെങ്കിലും അയച്ചു കൊടുക്കണം

  • @Bigilgokul
    @Bigilgokul Рік тому

    തള്ള് തള്ള് തള്ള് തള്ള് തല്ല സുവണ്ടി തള്ള് തള്ള് തള്ള് തള്ള് തള്ള് പൊളി വണ്ടി

  • @jineeshcv9038
    @jineeshcv9038 Рік тому

    ഇത് ഫേക്ക് ആണോ എന്ന് ഡൌട്ട് ഞൻ കേറ്റം കെട്ടിട്ടുണ്ടല്ലോ...... ഇത് എന്താ എന്ന് മനസിലാകുന്നില്ല മോഡ് ഫസ്റ്റ് മോഡ് ആണോ

  • @cpkpfunstreaming7779
    @cpkpfunstreaming7779 Рік тому

    4:24 ഈ കേറ്റം ശെരി അല്ല. മുൻപിൽ പോയ വണ്ടി simple ആയിട്ട് കേറി. Something fishy

    • @meridiantipandtech
      @meridiantipandtech  Рік тому

      മുമ്പിൽ പോയ വണ്ടി സിംഗ്ൾ ആയിട്ടാണ് പോകുന്നത് ഞാനോടിക്കുന്ന വണ്ടിയിൽ രണ്ട് പേരാണ് ഉള്ളത്
      പിന്നെ അയാളാണ് വണ്ടി എടുത്തത്
      അയാളുടെ വീട്ടിലേക്കുള്ള വഴിയാണത്
      വണ്ടി കേറാത്തത് കൊണ്ട് വിൽപ്പനയ്ക്ക് വെച്ചു.

    • @cpkpfunstreaming7779
      @cpkpfunstreaming7779 Рік тому

      @@meridiantipandtech ഇതിനേക്കാൾ ചെരിവ് ഉള്ളത് കേറിയിട്ടുണ്ട് എന്റെ. But എന്താണ് അവിടെ എന്ന് മനസ്സിൽ ആകുന്നില്ല

    • @Muhammadvibe
      @Muhammadvibe Рік тому

      ​@@cpkpfunstreaming7779 അവർ ഉപയോഗിച്ച കയറ്റം പോയി നോക്കൂ എന്നാ സംശയം തീരുമല്ലോ

  • @Vinujithin
    @Vinujithin Рік тому

    🤭🤭🤭

  • @Explore926
    @Explore926 Рік тому

    Odysse yude bike um ee kayatangal onnu nokuka.. Ennit video cheyamo...

    • @meridiantipandtech
      @meridiantipandtech  Рік тому

      Ok

    • @Explore926
      @Explore926 Рік тому

      ​@@meridiantipandtechodysse arrange cheyth tharam.,. Ith vare odysse yum revolt um comparison madathiyitila ith polulla kayatangalil so ath nala oru video thane aayirikum

  • @4youTirur
    @4youTirur Рік тому +3

    Revolt എടുത്തിട്ട് സ്വന്തം വീട്ടിൽ കൊണ്ടുപോവാൻ പറ്റാത്ത അവസ്ഥ 175 പോയി

  • @mohammedjesimmp9541
    @mohammedjesimmp9541 Рік тому +2

    നിങ്ങൾക് ഇതു ഓടിക്കാൻ അറിയില്ല എന്ന് മനസിലായി njan7 മാസമായി ഈ വണ്ടി ഓടിക്കുന്നു എന്നെ വരെ കയറ്റം കയറാൻ ഒരു പ്രശ്നവും അനുഭവപ്പെട്ടില്ല ഞാൻ daily ഇതിന്റെ ഇരട്ടി വലുപ്പമുള്ള കയറ്റം കയറ്റിയിട്ടാണ് പോകാറ് വയനാട് ചുരത്തിലേക്കുള്ള short റൂട്ട് വളരെ കുത്തനെ ഉള്ള കയറ്റമാണ് അത് ഞാൻ double വെച്ച് 1st mode ൽ easy ആയി കയറി പോയിട്ടുണ്ട് അത് പോലെ പൂക്കുന്നു മല, വയലട, എന്നീ സ്ഥാലങ്ങളിലും പോയിട്ടുണ്ട് കയറ്റം കയറുന്ന കാര്യത്തിൽ യ്യാതൊരു ബുദ്ധിമുട്ടും ഞാൻ കണ്ടിട്ടില്ല എന്റെ ബൈക്ക് ഇപ്പോൾ 17000km ആയി ഞാൻ ഇതിൽ face ചെയ്ത ഒരു പ്രശ്നം 2000km റിൽ ബെൽറ്റ്‌ പൊട്ടിയിരുന്നു പിനീട് അവർ ബെൽറ്റ്‌ മാറ്റി തരുകയും ഇന്നേ വരെ അത് പൊട്ടിയിട്ടില്ല ആ first belt quality കുറഞ്ഞ തായിരുന്നു ചിലപ്പോൾ തങ്ങളുടെ ബൈക്ന്റെ ബെൽറ്റ്‌ വളരെ loose ആയിരിക്കും ബെൽറ്റ്‌ ലൂസ് ആയ സാഹചര്യത്തിൽ ബൈക്ക് ന്റെ യഥാർത്ഥ performance ഒരിക്കലും കിട്ടത്തില്ല എന്റെ belt ഒരു വട്ടം loose ആയിരുന്നു അപ്പോൾ ആണ് ഞാൻ അത് മനസിലാക്കിയത്

    • @meridiantipandtech
      @meridiantipandtech  Рік тому +1

      ബ്രോ താങ്കളെ ഞാൻ ഈ സ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നു.
      നിങ്ങൾ രണ്ട് പേരെ വെച്ചൊന്നും കയറ്റണ്ട നിങ്ങൾ മാത്രം കയറി കാണിച്ച് തന്നാൽ മതി
      ലൊക്കേഷൻ കൂടരഞ്ഞി പൂവാറം തോട്
      അടിവാരത്ത് നിന്നും 15 K m

    • @mohammedjesimmp9541
      @mohammedjesimmp9541 Рік тому

      Ok agree

    • @mohammedjesimmp9541
      @mohammedjesimmp9541 Рік тому

      But eppole എനിക്ക് എക്സാം time anu താങ്കളുടെ നമ്പർ തരുമോ

    • @meridiantipandtech
      @meridiantipandtech  Рік тому

      @@mohammedjesimmp9541 9744020506

    • @Muhammadvibe
      @Muhammadvibe Рік тому +2

      ​@@mohammedjesimmp9541 അതാണ് നല്ലത് അവിടെ പോയി കയറി നോക്കിയിട്ട് ഇവിടെ അഭിപ്രായം പറയുന്നതാണ് better 😅

  • @Bigilgokul
    @Bigilgokul Рік тому

    ചേട്ടന്മാരെ കമ്പനിയിൽ പോയിട്ട് കമ്പ്ലൈന്റ്കൊടുക്ക് ഇത്രയും പൈസ കൊടുത്തു വാങ്ങിയ വണ്ടി അല്ലേ അവരോട് വന്നിട്ട് ഈ കേറ്റം ഓടിച്ചു നോക്കാൻ പറയ് അവരല്ലേ പറഞ്ഞത് കേറ്റം കേറുന്ന് എന്നിട്ട് കേറ്റം കേറിയോ തനി ഉടായിപ്പ് ആണ് വണ്ടി വിറ്റു പോകണ്ടേ അതിന് പല അടവും അവർ പറയും

  • @midhunrajan1
    @midhunrajan1 Рік тому

    കമ്പനി പറയുന്നത് 150 Kg ആണ്