വീടിന്റെ ടെറസിൽ കൃഷി ചെയ്യുവാൻ ഇനി എളുപ്പം 🪴🪴🪴

Поділитися
Вставка
  • Опубліковано 27 вер 2024
  • വീടിന്റെ ടെറസിൽ weight ഇല്ലാത്ത, ഒരു തരി മണ്ണില്ലാത്ത, വെള്ളം കെട്ടി നിൽക്കാത്ത, നല്ല റൂട്ട് ലഭിക്കുന്ന potting Mix.

КОМЕНТАРІ • 8

  • @rishadkh2108
    @rishadkh2108 2 дні тому +1

    Bro. Easy potil വളം ഇട്ടു കൊടുക്കണോ കുറച്ച് കഴിഞ്ഞാൽ.ഏത് വളം ആണ് കൊടുക്കുക

    • @GAZALDREAMS
      @GAZALDREAMS  2 дні тому +1

      @@rishadkh2108 മാസത്തിൽ ഒരിക്കൽ ഇട്ടു കൊടുക്കണം.
      ജൈവ വളം ഇട്ടു കൊടുകാം (ചാണക പൊടി, ആട്ടിൻ കാഷ്ടം, കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ജൈവ കമ്പോസ്റ്റ്, മൈക്രോ ന്യൂട്രിയൻസ് ) എന്നി വളങ്ങൾ പ്ലാന്റിന് സൈസ് അനുസരിച്ചു ചുവട്ടിൽ നിന്നും വിട്ട് ഇട്ടു കൊടുക്കുക.
      രാസവളം ആണെങ്കിൽ NPK കുറച്ചു ഇട്ടു കൊടുകാം ജൈവ വളം ആണ് നല്ലത് അതിൽ നിന്നും ചെടികൾക്കു വേണ്ട NPK കിട്ടും

  • @topthinkmalayalam
    @topthinkmalayalam 16 днів тому +2

    Hi bro,green grow bag size എത്ര ആണ്?

    • @GAZALDREAMS
      @GAZALDREAMS  15 днів тому

      Hi
      ഈ വീഡിയോ വിൽ കാണുന്ന bag 18*15 ആണ്.
      വലിയ പ്ലാന്റ് ആണെങ്കിൽ 22*20 യൂസ് ചെയ്യാം.
      22*20
      22*18
      20*18
      18*18
      18*15
      15*15
      എന്നി വലിയ ഗ്രോ bag flipkart അവൈലബിൾ ആണ്.
      വലിയ പ്ലാന്റ് ആണെങ്കിൽ 22*20 size ആണ് നല്ലത്. അത് ഘട്ടം ഘട്ടം ആയി വലിയ ബാഗിലെക്ക് മാറ്റിയാൽ മതി ആകും.

  • @shibilishaan1366
    @shibilishaan1366 15 днів тому +2

    Easy potil soil add cheyithirunno? Atho full easy pot ano?

    • @GAZALDREAMS
      @GAZALDREAMS  15 днів тому +2

      Hi
      soil യൂസ് ചെയ്യേണ്ട ആവിശ്യം ഇല്ല.
      ഞാൻ ഫുൾ Esy Pott മീൽ ആണ് യൂസ് ചെയ്തത്.

  • @sirusdc5618
    @sirusdc5618 12 днів тому

    Good information ❤😊😊😊