അന്ത്യ കാലത്തു മനുഷ്യന്റെ ജ്ഞാനം വർധിക്കും..

Поділитися
Вставка
  • Опубліковано 2 лип 2024
  • അനുഗ്രഹീത സുവിശേഷ പ്രഭാഷകരുടെ സന്ദേശങ്ങൾ ജനങ്ങളിൽ
    എത്തിക്കുന്നതോടൊപ്പം സുവിശേഷ വേലയിൽ പങ്കാളികളാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കർത്താവു വരാറായി, വാന മേഘങ്ങളിൽ കാഹളം ധ്വനിക്കാറായി, നമുക്ക് ഒരുങ്ങാം ഉണരാം, വാനത്തിൽ കാന്തനെ എതിരേൽക്കാൻ.
    #subscribe
    #prshajimpaul #prshajimpaulmessage
    #prshajimpaulofficial
    #prtinugeorge
    #prtinugeorgemessage
    #prlazervmathew
    #prshameerkollam
    #prsureshbabu
    #prsajuchathannurmessage
    #prsajuchathannurofficial #thenilummadhuram
    #malayalamchristianmessages
    #marunadanmalayali

КОМЕНТАРІ • 2

  • @liyaligin6033
    @liyaligin6033 8 днів тому +1

    കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ മലയാളിൽ രണ്ടുമൂന്നുപേർ വന്നു.അവരുടെ തലച്ചോറിനെ ആരോ നിയന്ത്രക്കുന്നു എന്നതായിരുന്നു

  • @pippiladan
    @pippiladan 7 днів тому

    യേശുവിൽ വിശ്വസിക്കണം എന്നത് സത്യമാണ് , അത് നമ്മൾ പ്രസംഗിക്കണം.
    .
    എന്നാൽ യേശുവിനെ ആരെന്നു വിശ്വസിക്കണം എന്നു മാത്രം
    ദുരാത്മാവു ബാധിച്ച ആരും ബൈബിളിൽ നിന്നും കാണിക്കയില്ല. കാരണം കാണിച്ചാൽ ഇത്രനാളും പറഞ്ഞതും പ്രസംഗിച്ചതും വിഴുങ്ങേണ്ടി വരും.
    .
    സാത്താൻ മാതാവിന്റെ പേരിൽ കത്തോലിക്കാരെ കൊണ്ട് ചെയ്യിക്കുന്നതിനെക്കാൾ ,
    ഭീകരവും ഭീഭൽസവും ആയി
    സാത്താൻ ഈശോയുടെ പേരിൽ പെന്തക്കോസ്തുകാരെകൊണ്ട് ചെയ്യിക്കുന്നു .
    .
    യേശു പറഞ്ഞ നമ്മുടേയും യേശുവിന്റെയും ദൈവവും പിതാവും ആയവനെ മറച്ചുപിടിക്കുന്നു .
    .
    ഈ പണി അവൻ പണ്ടു ചിറകു ഉപയോഗിച്ച് അവൻ ചെയ്തിരുന്നു .
    വെട്ടേറ്റു കഴിഞ്ഞു ചിറകിന് പകരം യേശുവിന്റെ പേര് ഉപയോഗിച്ച്, മാതാവിന്റെ പേര് ഉപയോഗിച്ച് മറ്റ് പേരുകൾ ഉപയോഗിച്ച്,
    ഏകസത്യദൈവത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചു അവൻ നിങ്ങളെ ജയിച്ചു എങ്കിലും എന്റെ മുന്നിൽ അവൻ പരാചിതനായി
    .
    സത്യവേദപുസ്തകത്തിൽ ഒരു വാക്യം ഇടൂ
    യേശുവിനെ ആരാധിക്കാനോ, മാതാവിനെ വണങ്ങുവാനോ യേശുവോ , പിതാവോ, പരിശുദ്ധയാൽമാവോ , അപ്പൊസ്തലരൊ പറഞ്ഞതായി ഉണ്ടെങ്കിൽ.