Oru Chiri Kandal | Ponmudipuzhayorathu | Aravind | Meenakshi - Ilayaraja Hits

Поділитися
Вставка
  • Опубліковано 28 сер 2022
  • Song : Oru Chiri Kandaal...
    Movie : Ponmudippuzhayorathu [ 2005 ]
    Director : Johnson Esthappan
    Lyrics : Gireesh Puthenchery
    Music : Ilayaraja
    Singers : Manjari & Vijay Yesudas
    ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
    ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി [ ഒരു ചിരി ]
    അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം
    തിരുതേവി കോവിലിനുള്ളിൽ തിറയാട്ടക്കുമ്മിയിടാം
    ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.. [ ഒരു ചിരി ]
    പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി
    ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ്
    കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ
    ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ
    പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
    കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം
    കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം [ ഒരു ചിരി ]
    കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ
    കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
    തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ
    കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ
    അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
    എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ
    കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. [ ഒരു ചിരി ]
  • Фільми й анімація

КОМЕНТАРІ • 510

  • @vishnuram3462
    @vishnuram3462 Рік тому +746

    2023 l ..കാണുന്നവർ Eവിടെ കമോൺ 😎

  • @mohansubusubu2116
    @mohansubusubu2116 2 місяці тому +55

    മീനാക്ഷി യുടെ പുതിയ ഇന്റർവ്യൂ കണ്ടിട്ട് വന്നത് 2004 ൽ ഈ പാട്ടിന്റെ ഓഡിയോ കാസ്സെറ്റ് വാങ്ങിയിട്ടുണ്ട്

  • @Krishnadev22566
    @Krishnadev22566 Рік тому +695

    "ഒരു പനി വന്നാൽ ചുമ വന്നാൽ അത് മതി"
    ഇങ്ങനെ പാടി നടന്ന ആ കാലത്തേക്ക് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു 🤗🤗

  • @aa__mii
    @aa__mii 4 місяці тому +64

    2024 ഇല് ആരൊക്കെ????

    • @krishnaprasadz
      @krishnaprasadz 2 місяці тому +1

      ചായ വല്ലോം??

    • @XREEJIN
      @XREEJIN 2 місяці тому +1

      2005 ൽ ഈ പാട്ടു കേക്കുന്നവർ ലൈക്‌ ump

    • @aravindsreenivasan3541
      @aravindsreenivasan3541 День тому

      😊

  • @ardravrc5808
    @ardravrc5808 8 місяців тому +97

    കേരളത്തിലെ പ്രൈവറ്റ് ബസ്സിൽ ഈ പാട്ട് must ആണ്. 😂😂❤❤❤

  • @sajeevr6071
    @sajeevr6071 7 місяців тому +95

    ഈ ചേട്ടനെ കണ്ടാൽ ഒറ്റ charactor മാത്രമേ ഓർമ്മ വരുള്ളൂ നന്ദനത്തിലെ ,,,,, കൃഷ്ണൻ എന്റെ കൃഷ്ണാ 😂❤❤❤❤

  • @reshmamohanan7901
    @reshmamohanan7901 4 місяці тому +77

    2024 ൽ കണ്ടവർ ഉണ്ടോ.. 🥰🥰🥰

  • @user-en5dm1hg8s
    @user-en5dm1hg8s 3 місяці тому +87

    2024ലും കേൾക്കുന്നവർ/MY favorite സോങ്

    • @athulc4837
      @athulc4837 2 місяці тому

      Puthiya intrvu😅

  • @arjunpsuresh5449
    @arjunpsuresh5449 Рік тому +225

    വരികൾ കൊണ്ട് വിസ്മയം തീർത്തു ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️ സംഗീതത്താൽ മായാജാലം തീർത്ത് ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶🔥❤️❤️

  • @athimolsree1671
    @athimolsree1671 2 місяці тому +28

    Meenakshi chechide interview kandu avar cheythathil avarude thanne favorite song kanan vannavarundo🥰🥰

  • @harisbeach9067
    @harisbeach9067 Рік тому +1208

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവർ ആകും.!😍🤗💛

    • @Mycountryi
      @Mycountryi Рік тому

      athinu munne aarum janichittille maashe

    • @akshayjr2631
      @akshayjr2631 Рік тому +20

      2001 ഉം ndeee

    • @huda4633
      @huda4633 Рік тому +9

      2001🥰❤️

    • @79784
      @79784 Рік тому +9

      2001ഇണ്ട് 😁

    • @Mycountryi
      @Mycountryi Рік тому +1

      @@79784 best

  • @LB-aRun
    @LB-aRun Рік тому +121

    അറിയപ്പെടാത്ത പടത്തിലെ.....
    അടിക്ട് ആക്കിയ സോങ്
    😍

  • @sharankumar3297
    @sharankumar3297 Рік тому +67

    എന്തൊരു composition എന്തൊരു വരികൾ ❤️എന്നും ഇഷ്ടഗാനം ❤️

  • @user-hk8tl6le8r
    @user-hk8tl6le8r Рік тому +213

    സിനിമ ഹിറ്റ് യില്ല.. പാട്ട് ഹിറ്റ് ആയി.. മീനാക്ഷി കു എന്തൊരു ഭംഗി ആണ്... അതെ പോലെ തന്നെ നടന്റെ നന്ദനത്തിലെ വേഷവും എന്നും ഓർമയിൽ ഉണ്ടാകും മലയാളികൾക്ക് .... മീനാക്ഷി ടെ എല്ലാ ഡ്രസും അടിപൊളി...2022 ലും ഈ പാട്ട് തേടി വന്നു

    • @hadilvt1771
      @hadilvt1771 Рік тому +8

      Music director legend illairaja sir🙏

  • @roshankl1697
    @roshankl1697 Рік тому +24

    ഈ ചേലുള്ള ഒരു സിൽമ നടിയെ പിന്നെ ഇക്കാലം വരെ കണ്ടിട്ടില്ല ❤

  • @cineframe5718
    @cineframe5718 Рік тому +186

    കുറച്ചു നിമിഷംകൊണ്ട് ഒരുപാട് കാലം പുറകോട്ട് കൊണ്ടുപോയി
    അന്നൊക്കെ കല്യാണവീഡിയോ ആൽബംങ്ങളിൽ ഈ ഗാനം സ്ഥിരമായിരുന്നു
    2005 what a memorable year 💕

  • @Hero_Chief
    @Hero_Chief Рік тому +24

    ഈ നടിയെ പോലെ തന്നെയാണ് എനിക്ക് ഈ പാട്ടും. ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് ❤️❤️. ഒരു ചിരി കണ്ടാൽ 😍

  • @man_without_fear2349
    @man_without_fear2349 7 місяців тому +16

    ഈ പുള്ളിക്കാരത്തിയോട് crush തോന്നാത്ത 90's kids ഉണ്ടാവുമോ 😄

  • @masifn7768
    @masifn7768 Рік тому +15

    തുടക്കത്തിലേ ആ ചിരി എന്തു രസാ കേൾക്കാൻ... ശ്രീജ രവിയുടെ ഡബ്ബിങ് ചിരി ❤️❤️❤️
    ..

  • @MayaDinuVlogs
    @MayaDinuVlogs Рік тому +74

    2004 😍😍 പാട്ട് കേട്ടോണ്ടിരിക്കാൻ എന്ത് ഇമ്പം ആണ്

    • @neethu356
      @neethu356 Рік тому

      2023 lum super aanu ee song😝

    • @minhaj5735
      @minhaj5735 10 місяців тому

      @@neethu356 sathyam😍

  • @ABINSIBY90
    @ABINSIBY90 Рік тому +108

    വിജയ് യേശുദാസ് മഞ്ജരി ടീമിന്റെ മനോഹരമായ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ അന്നത്തെ പഴയ മധുരസ്മരണകളിലേക്കു കൊണ്ടുപോകും. 2005 ലെ ഓർമ്മകൾ മനസിലൂടെ ഒന്ന് മിന്നിമറയുന്നു. ഇളയരാജയുടെ ആ വർഷത്തെ ചാർട്ബ്സ്റ്റർ സോങ്. അതൊക്കെ ഒരു കാലം..

    • @sugarcane8101
      @sugarcane8101 10 місяців тому +1

      Manjari alla paadiyathu. Aasha G Menon aanu

    • @ABINSIBY90
      @ABINSIBY90 9 місяців тому

      @@sugarcane8101 is it? Pakshe manjariyude voice pole thonni

    • @iyeraishu1
      @iyeraishu1 8 місяців тому

      ​@@sugarcane8101no its manjari

  • @keralamojo393
    @keralamojo393 Рік тому +75

    പിന്നെയും പിന്നെയും ഗിരീഷേട്ടൻ ❤️

    • @murshidpp1386
      @murshidpp1386 6 місяців тому

      Also. ഇളയരാജ ❤

  • @TheMmajit
    @TheMmajit Рік тому +36

    ഈ പാട്ടിന്റെ തീയറ്റർ experience നു വേണ്ടി മാത്രം പടം തീയറ്ററിൽ കണ്ടാ ആ കോളേജ് കാലം...

  • @manjulalmanjulal3848
    @manjulalmanjulal3848 Рік тому +123

    2023 ഇൽ e പാട്ട് കേൾക്കാൻ വന്നവർ ഒരു ലൈക് തരൂ

  • @VjFouzy
    @VjFouzy Рік тому +74

    90s kids favorite സോങ് 😻❤

  • @nimmu4913
    @nimmu4913 2 місяці тому +10

    മീനാക്ഷി ആകെ അഭിനയിച്ചത് 5 സിനിമേൽ എന്തോ ആണ്.but ഇന്നും മറക്കാൻ പറ്റാത്ത ഒരു സുന്ദരിയായ നടി❤

  • @smithas1585
    @smithas1585 Рік тому +97

    ഞങ്ങളുടെ നാട്ടില്‍ വച്ചു ചിത്രീകരിച്ച ഗാനം.. 😍
    ഞാനും ചേച്ചിയും കൂടി കാണാൻ പോയത് ഇപ്പോഴും ഓര്‍ക്കുന്നു ❤️
    പൊന്മുടി പുഴയോരത്ത് 😘😘😘

    • @90skids96
      @90skids96 Рік тому +1

      Eth avida shoot cheythathe 🤔

    • @smithas1585
      @smithas1585 Рік тому +3

      @@90skids96 കൊണ്ടയുര്‍ ഭാരതപുഴ...

    • @monster-xv7wu
      @monster-xv7wu Рік тому

      @@smithas1585 Palakkad ano

    • @vinayakan6405
      @vinayakan6405 Рік тому

      Bharathappuzha 💞

    • @vinayakan6405
      @vinayakan6405 Рік тому

      ​@@monster-xv7wu Palakkad Thrissur boarder

  • @appel2007
    @appel2007 9 місяців тому +10

    90ലെ kids ആയ ഞാൻ 😮ഹൊ കേൾക്കുബോൾ തന്നെ പഴെ ഓർമ്മകൾ ഒന്ന് 🔥കത്തിക്കയറി
    അതൊരു കാലമായിരുന്നു സുവർണ കാലം 😮😔

  • @user-nu6fq4xv6k
    @user-nu6fq4xv6k Рік тому +26

    ഒരിടയ്ക്ക് തരംഗമായിരുന്ന പാട്ട്, അക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയത് പോലെ😍

  • @userfrndly32
    @userfrndly32 2 місяці тому +13

    മീനാക്ഷി ചേച്ചിയുടെ ഇന്റർവ്യൂ കണ്ടില്ലേ ❤❤

  • @neethusreekumar1527
    @neethusreekumar1527 9 місяців тому +15

    This song is the best example of a perfect blend of Lyrics, music , rendition and picturisation! This song will always be a treasure for most of 90s kids! Serikum oru masterpiece!

  • @arun.datsme
    @arun.datsme Рік тому +37

    Those are days when SS Music plays this song everyday 😍
    90s Special

  • @akshayjr2631
    @akshayjr2631 Рік тому +26

    റേഡിയോയിൽ വച്ച് തന്ന് എന്നെ ഉറക്കാൻ ഇത് അമ്മ വച്ച് തന്നത് ഇപ്പോളും എൻ്റെ കണ്ണിൽ കാണുന്നു 😔💙💯😍

  • @ratheesh8100
    @ratheesh8100 Рік тому +30

    ഒമ്പതാം ക്ലാസ് ഓർമ്മ വരുന്നു
    😍😍😍❤❤❤💕💕💖👍👍👍
    My favorite song❤❤❤❤

  • @TheMmajit
    @TheMmajit Рік тому +47

    2004.....ഓ... കോളേജ് days.... അതൊക്കെ ഒരു കാലം...

  • @ajithvm3225
    @ajithvm3225 Рік тому +25

    ആകാശ വാണിയിൽ ഹലോ ഇഷ്ടഗാനം പരിപാടി യിൽ RK മാമൻ ഈ പാട്ടു പാടും ശ്രോതാക്കളും ഏറെ ആയിരുന്നു... 💞💞💞💞💞💞💞🤗🤗🤗🤗

  • @najeebknaju4266
    @najeebknaju4266 Рік тому +20

    Gireesh Puthenchery sirinte songsuksl kelkkan thanne oru rasama 💞💞💞💞💞

  • @alameen8439
    @alameen8439 Місяць тому +1

    മനസ്സിൽ എവിടെയൊക്കെയോ ഒരു വിങ്ങലോടെ ആരൊക്കെയോ ഓർമ്മ വരുന്നു.. ഫ്രഷ്‌നസ്സ് ആണ് എപ്പോ കേട്ടാലും

  • @lijo007
    @lijo007 11 місяців тому +6

    ഇതൊക്കെ ആയിരുന്നു അന്നത്തെ അടിച്ചു പൊളി song ഇൻസ്റ്റാഗ്രാം അന്ന് ഉണ്ടാരുന്നേൽ 👌

  • @reelsrepublicbysuhail3764
    @reelsrepublicbysuhail3764 Рік тому +10

    ഹോ...മഞ്ജരി വോയിസ്‌ 🔥🔥🔥🔥❤❤❤

  • @irshadkp6820
    @irshadkp6820 Місяць тому +2

    പഴയ പാട്ടുകൾ വീണ്ടും പുതിയ ഹിറ്റുകൾ 👍🏼

  • @blessithathekkumkattil5308
    @blessithathekkumkattil5308 Рік тому +20

    I love മീനാക്ഷി ചേച്ചി

  • @akhilknairofficial
    @akhilknairofficial Рік тому +30

    മായാമാളവഗൗള ❤😍

  • @Sajayanmalumel
    @Sajayanmalumel Рік тому +19

    ഈ പാട്ട് 85,90 ൽ ഉള്ളവർക്ക് ഇഷ്ടപ്പെടും

  • @syamsundar3009
    @syamsundar3009 Рік тому +35

    Illayaraja magic ✨

  • @sureshvalmiki8455
    @sureshvalmiki8455 Рік тому +16

    OMG Wat a song 💥💥💥💥....Really mesmerizing song enjoying every bit 💓
    From Karnataka 🙏

  • @navyasree2275
    @navyasree2275 Рік тому +13

    Aravindine eshtamullavar please like

  • @kunjoon
    @kunjoon Рік тому +26

    എനിക്കിഷ്ടമുള്ള സോങ്ങിൽ ഒരു സോങ്ങ് ആണ് ഇത് ❤❤💋👌👌👌👌👌

  • @musiclover3188
    @musiclover3188 Місяць тому +6

    Why nobody uses Manjari’s voice ? Such a powerful female voice

  • @ravindranathneelakandan3458
    @ravindranathneelakandan3458 Рік тому +14

    I'm 60 now it eas in 2004 2005 period I heard this music It is so energetic Ucan't believe the beauty of Meenakshi and song rendered by Manjari.

  • @sreenandha221
    @sreenandha221 Рік тому +42

    ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
    ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
    അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ
    തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
    ഈ കുഞ്ഞാം‌കിളി കൂവുന്നത് കുയിലിനറിയുമോ...
    [ഒരു ചിരികണ്ടാൽ]
    പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി...
    ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്...
    കുന്നുന്മേലാടും ചെറുകുന്നിൻ‌മണിച്ചൂര്യൻ.
    ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ
    പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
    കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം
    കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം.
    [ഒരു ചിരികണ്ടാൽ]
    കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ
    കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
    തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ
    കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ
    അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ
    എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ
    കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം
    [ഒരു ചിരികണ്ടാൽ]

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +23

    മനോഹരം... ഇഷ്ടപ്പെട്ട ഗാനം

  • @freedomthinker1684
    @freedomthinker1684 Рік тому +7

    മായാമാളവഗൗള രാഗം ഇങ്ങനെ ആക്കാമെന്ന് തെളിയിക്കുന്ന രാജാ സാർ.

  • @clintcharles4051
    @clintcharles4051 Рік тому +29

    2005 ഓർമ്മകൾ

  • @hasonnet
    @hasonnet Рік тому +13

    Oru Chiri Kandal
    Oru Noorashakal
    Sukhamanee Nilavu-Nammal
    Shilayazhaku-Singari bolona
    Some of my nostalgic songs which is not available on Spotify 😕

  • @vineethvinee6241
    @vineethvinee6241 Рік тому +35

    ഒരു മൊട കണ്ടാൽ അടി കണ്ടാൽ ഇടപെടും😂😂😂

  • @sara4yu
    @sara4yu Рік тому +11

    Very beautiful song. My favourite song. Thankyou so much.
    SAK

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +5

    Interview കണ്ട് മീനാക്ഷിയേ വീണ്ടും കാണാൻ വന്നവർ ഉണ്ടോ 🫠♥️

  • @CR-ws5xk
    @CR-ws5xk 9 місяців тому +3

    ഒരു കാലത്ത് ഏത് ചാനൽ മാറ്റിയാലും ഈ പാട്ട് കാണും ♥️

  • @mekhalajoseph9241
    @mekhalajoseph9241 Рік тому +28

    2004,2005 വർഷങ്ങിലേക്ക് ഒന്ന് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ 🥲

  • @akhilta458
    @akhilta458 Рік тому +9

    ആ സെറ്റുമുണ്ടിൽ മീനാക്ഷി Very pretty

  • @clastinesebastian8196
    @clastinesebastian8196 Рік тому +31

    ഞാനെങ്ങാനും ആണേൽ തുമ്മി ചത്തേനെ മണൽ എടുത്തു എന്നാ ഏറാ....

  • @aruns9646
    @aruns9646 Місяць тому +1

    അതൊക്കെ ഒരു കാലം..
    എട്ടാം ക്ലാസ് മെമ്മറീസ് 🥰

  • @subramanyamk6762
    @subramanyamk6762 Рік тому +35

    What a composition sir i am thrilled playing it continuously!

  • @akhilachu2996
    @akhilachu2996 Рік тому +13

    1998ഇൽ ജനിച്ചു. ഈ സോങ് ഒരുപാട് ഇഷ്ടം ❤️

  • @tzz3832
    @tzz3832 2 місяці тому +4

    After her interview ❣️

  • @sunwitness7270
    @sunwitness7270 Рік тому +9

    പ്ലസ് വൺ കാലഘട്ടം ഓർമ വരുന്നു

  • @fathimathesni8843
    @fathimathesni8843 Рік тому +25

    റേഡിയോയിൽ സോങ് കേട്ടപ്പോ തന്നെ തോന്നി ഇത് രാജ കോമ്പൊസിഷൻ ആണെന്ന്. ❤

  • @safvanck71
    @safvanck71 7 місяців тому +2

    ഈ പാട്ടും ഈ സ്ഥലവും ഒത്തിരി ഇഷ്ടായി.. LP സ്കൂൾ പഠിച്ച ആ കാലത്തേക്ക് തിരിച്ചു കൊണ്ട് പോയി ഒരു നിമിഷം 😢...

  • @abcefg3372
    @abcefg3372 Рік тому +19

    song കേൾക്കുമ്പോൾ ഓർമ്മകൾ

  • @clintcharles4051
    @clintcharles4051 Рік тому +13

    അരവിന്ദ് & മീനാക്ഷി

  • @Ajin44
    @Ajin44 Рік тому +12

    രാജ രാജ താണ്ട ❤️😍
    ഇളയരാജ ❤️

  • @ZyaD-cu2sw
    @ZyaD-cu2sw 2 місяці тому +4

    After Meenus interview ❤️❤️

  • @bluewhalemedia1621
    @bluewhalemedia1621 Рік тому +7

    പണ്ട് ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല വൈബ് ആയിരുന്നു

  • @nitheesh7339
    @nitheesh7339 Рік тому +5

    പൊട്ടിപ്പോയ പടം ആണെങ്കിലും പാട്ട് ഹിറ്റ്‌ ആയതു മഞ്ജരി പാടിയതുകൊണ്ട് മാത്രം

  • @mysteryvilla7238
    @mysteryvilla7238 Рік тому +1167

    സൗന്ദര്യം കൂടിപ്പോയി ഫീൽഡ് ഔട്ട് ആയി നടി .. മീനാക്ഷി

  • @Dipurulez
    @Dipurulez Рік тому +3

    Ithrem soundrayam ulla hero and heroine malayalathil aadyam and avasanam😢

  • @Arjun-jy4ci
    @Arjun-jy4ci Рік тому +6

    Enthina orumathiri lost loverinsine pranthakunna music compose cheyunee.... Love you always my one way lover

    • @edhaniajoshua2122
      @edhaniajoshua2122 Рік тому

      Ente koode padichavar almost cinema yil aagunnu idhoke thalli njan waste il idum!.

  • @SpbHariharanAddictz
    @SpbHariharanAddictz 2 місяці тому +2

    Stress medicine ilayaraja song

  • @devuttan20
    @devuttan20 Рік тому +6

    Fvt song ath polle nadiyeyum🥰❤️

  • @vishnuvichu5589
    @vishnuvichu5589 Рік тому +55

    വർഷങ്ങൾ വേണ്ടി വന്നല്ലോ ഈശ്വരാ ഈ പാട്ടിൻ്റെ റെയിഞ്ച് മനസിലാക്കാൻ

  • @aswani318
    @aswani318 2 місяці тому +11

    Interview kand vannavar undo?

  • @user-zv1lx1bt4r
    @user-zv1lx1bt4r Рік тому +7

    കുർത്ത ഹിറ്റ്‌ ആക്കിയ മഹാൻ 😊

  • @sathishkumarsathishkumar2107
    @sathishkumarsathishkumar2107 8 місяців тому

    My Fev Song, அருமை...

  • @maneshtkm9028
    @maneshtkm9028 5 місяців тому +2

    എന്റെ ഒരു lover എനിക്ക് paadithana song

  • @anuscraftandgardenideas5793
    @anuscraftandgardenideas5793 Рік тому +13

    Illayaraja sir ❣️🙏

  • @kasarkodantube3048
    @kasarkodantube3048 Рік тому +9

    Ingane undo oru pen soundaryam🌸🔥🔥

  • @itsme-ow8ut
    @itsme-ow8ut Місяць тому +1

    2000 ലെ ഒരു മഞ്ഞുള്ള പുലരി. പ്രൈവറ്റ് ബസ്
    ചുള്ളൻ കണ്ടക്റ്റർ ചേട്ടൻ
    ഈ പാട്ടും
    ൻ്റെ പൊന്നോ
    അതൊക്കെ ഒരു കാലം❤😂

  • @anagha1236
    @anagha1236 2 місяці тому +3

    Ippm kore per ee song kanan vanitt udkum alle 😅

  • @suneerbabu523
    @suneerbabu523 Рік тому +3

    ❤️❤️❤️എനിക്ക് ഇഷ്ടാ.. Ee sog

  • @amalpc8708
    @amalpc8708 Рік тому +5

    Sharmili, one of the glamorous actress 🔥

    • @Prasanth322
      @Prasanth322 11 місяців тому

      Meenakshi

    • @rosthomas880
      @rosthomas880 5 місяців тому

      ​@@Prasanth322 It's Sharmilee Meenakshi

  • @pramodgreeshma2194
    @pramodgreeshma2194 Рік тому +2

    എന്റെ കിനാവിനെ ഉമ്മയിൽ മൂടണ പഞ്ചാര പ്രാവേ 😍❤️🥰

  • @rajikarthigarajikarthiga9998
    @rajikarthigarajikarthiga9998 Рік тому +2

    Super sema song

  • @scarywitcter
    @scarywitcter Рік тому +14

    E heroin ippo evide poyi. Kaananillallo. 💙💙

  • @blueberrybb47
    @blueberrybb47 Рік тому +3

    Ee song innu irakiyal polikum

  • @manukrishnasadhak1320
    @manukrishnasadhak1320 10 місяців тому +4

    ഇളയരാജ ❤

  • @anudarshvj5046
    @anudarshvj5046 5 місяців тому +3

    2024ൽ കേൾക്കുന്നവർ ഉണ്ടൊ ❤️❤️

  • @aruns4738
    @aruns4738 9 місяців тому +4

    ഇതുപോലെ ഒരു പെൺകുട്ടിയെ ഭാര്യ ആയി കിട്ടിയിരുന്നെങ്കിൽ ❤️❤️❤️

  • @meghagopanmeghagopan986
    @meghagopanmeghagopan986 8 місяців тому +2

    എന്റെ കുഞ്ഞേച്ചിയുടെ ഇഷ്ടഗാനം
    എന്റെയും

  • @lovelybee17
    @lovelybee17 10 місяців тому +2

    Ee patt ishtamullavar like❤️