വെൽഡിങ് റോഡ് നിർമ്മാണം കേരളത്തിൽ ഉള്ളത് അറിഞ്ഞില്ല😍 | welding rod manufacturing | fz rover

Поділитися
Вставка

КОМЕНТАРІ • 119

  • @mgsuresh6181
    @mgsuresh6181 Рік тому +11

    നല്ല ഭംഗിയുള്ള വീഡിയോ .അവതാരകനും കമ്പനിക്കും"സ്നേഹാശംസകൾ❤ "

  • @pradeepprade6385
    @pradeepprade6385 Рік тому +21

    ഞാൻ 15 വർഷമായിട്ട് ഈ ഫീൽഡ് ൽ വർക്ക് ചെയ്യുന്നു,
    ഞാൻ ഓപ്പറേറ്റാണ് കേരളത്തിൽ 25 ഓളം കമ്പനി കൾ ഉണ്ട് , കേരളത്തിൽ Melarc ആണ് ഏറ്റവും കൂടുതൽ പ്രൊഡക്ഷൻ ചെയ്യുന്ന കമ്പനി
    ഇപ്പോൾ ഞാൻ KVT electrode ൽ വർക്ക് ചെയ്യുന്നു.

  • @vishnuprasadmr1713
    @vishnuprasadmr1713 Рік тому +16

    കൊടികുത്ത്കാർ കണ്ടില്ലേ ആവോ...
    ഈ വീഡിയോ അവരുടെ അന്തകൻ ആവാതിരിക്കട്ടെ...

  • @sureshkumarmp5414
    @sureshkumarmp5414 Рік тому +15

    സുക്ർത്തേ ഇത് കബനിക്ക് പര അകം CITU കാർ വന്നു സമരം തുടങ്ങും പിന്ന അപാവം വിവ സായിയുടെ പരിപ്പ് ഇള്ളക്കും ആ താണ് കേരള ചരിത്രം സർവ ശക്തൻ രക്ഷിക്കട്ടെ🎉🎉🎉🎉🎉🎉🎉

    • @vsramakrishnan5394
      @vsramakrishnan5394 Рік тому

      കുരു പൊട്ടിയൊ സംഘി......??

  • @ckr424
    @ckr424 Рік тому +10

    സൂപ്പർ വീഡിയോ ബ്രോ 20 കൊല്ലം മുൻപ് കോയമ്പത്തൂർ ൽ വെൽഡിങ് റാട് ഉണ്ടാക്കുന്ന കമ്പനിയിൽ ഞാൻ രണ്ട് മാസം വർക്ക്‌ ചെയ്തിട്ടുണ്ട് വീഡിയോ കണ്ടപ്പോ അതാണ്‌ ആദ്യം ഓർമവന്നത് ഓർമവന്നത് 👍👍👍👍👍

  • @jishnujayan9701
    @jishnujayan9701 Рік тому +119

    ഈ കമ്പിനി CITU കാർ കണ്ടില്ലന്നുതോന്നുന്നല്ലോ. ഒമ്പത് വർഷം പിടിച്ചുനിന്നല്ലോ

    • @adhilnaizam9223
      @adhilnaizam9223 Рік тому +2

      😂😂😂😂

    • @lalukolat8416
      @lalukolat8416 Рік тому +6

      Illa sanghiyettaa

    • @vsramakrishnan5394
      @vsramakrishnan5394 Рік тому +12

      തമിഴ് നാട് ലോബിയിൽ നിന്ന് നക്കാപ്പിച്ച വാങ്ങി ,തിന്നുന്ന ചിലർ കേരള കമ്പനികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഒരുപ്റസ്ഥാവനയാണിത് ,നിങ്ങൾ അക്കൂട്ടത്തിൽ പെ ട്ട ആളാകരുതേ എന്ന് ആഗ്രഹിക്കുന്നു....!!!

    • @PN_Neril
      @PN_Neril Рік тому +7

      Sanghiyude രോദനം

    • @anilct512
      @anilct512 Рік тому +7

      ഉടൻ അടയ്പ്പിക്കും -

  • @vadyar100
    @vadyar100 5 місяців тому +1

    നമ്മുടെ അടുത്ത് ഇത്തരം ഒരു കമ്പനി ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  • @nas_kabir
    @nas_kabir Рік тому +2

    നിർമ്മാണ രീതി കാണിച്ചത് തന്നതിന് നന്ദി. ഏത സ്പെസിഫികേഷൻ എന്ന് പറഞ്ഞില്ല

  • @thirumalaivasan3511
    @thirumalaivasan3511 4 дні тому

    Sir please put description 50 % in english.so everyone can understand.your putting very use full videos thank you sir

  • @joypu6684
    @joypu6684 Рік тому +2

    1975ൽ എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ സ്പാർക്കു എന്നപേരിൽ ഇത്‌ നിർമമി ക്കുന്ന ഒരു കമ്പനി ഉണ്ടായിരുന്നു.

  • @Sharon-ed2mm
    @Sharon-ed2mm Рік тому +1

    കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ മടി ആകുന്നവറ് കാരണം ഒന്നേ ഉള്ളു. സിപിഎം citu ഇവറ്റകൾ ക്കു വട്ട ചിലവിനു കൊടുക്കാൻ ഒരു തുക വേണ്ടി വരും. പാർട്ടി ഗ്രാമങ്ങളിൽ ഇല്ല വീട് വെച്ചാൽ ഇല്ലാത്ത വിപ്ലവത്തിന്റെ പേരിൽ പിരിവിനു വലിയ തുക കൊടുക്കണം 🙏

  • @rajeshmohan2531
    @rajeshmohan2531 Рік тому +11

    ഇത് കണ്ട് കണ്ണൂർ കാർ. പൂട്ടി കാത്തിരുന്നാൽ മതി..

  • @azadebrahim1682
    @azadebrahim1682 Рік тому +1

    Very informative video. Congratulations Firoz

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +1

    20,കൊല്ലം,മുന്നെ,ഒല്ലൂർ,തലോർ,ഇലക്‌ട്രോഡ്,കമ്പനി,ഉണ്ടുമുഴുവൻ,ആട്ടോമാറ്റികനു

  • @varghesejoseph3227
    @varghesejoseph3227 Рік тому +8

    ഈ കമ്പനി ഇതുവരെ നമ്മൾ കണ്ടില്ലല്ലോ കണ്ടിരുന്നു എങ്കിൽ പുട്ടിച്ചേനെ

  • @gold4450
    @gold4450 Рік тому +19

    ഒന്നുകിൽ അയാൾ കമ്മിയാണ് അല്ലെങ്കിൽ ഇത് CITU, CPM അറിഞ്ഞിട്ടില്ല. ഇത് രണ്ടുമല്ലെങ്കിൽ എന്നേ പൂട്ടിച്ചേനെ.

    • @vsramakrishnan5394
      @vsramakrishnan5394 Рік тому

      കോയമ്പത്തൂർ ലോബി എന്തു നക്കാൻ തരും അപവാദപ്റചരണം നടത്തി യാൽ....??

    • @Periyarpayyan
      @Periyarpayyan 6 місяців тому

      മാന്യമായ ശമ്പളം കൊടുക്കുന്നത് കൊണ്ട് തൊഴിലാളികൾ സഹകരണം നൽകി നല്ല രീതിയിൽ നടക്കുന്നു

  • @businessmagnates711
    @businessmagnates711 Рік тому +5

    Ipo ariyendavar arinju Ini vegam pootikolum...

  • @aruns1403
    @aruns1403 Рік тому +4

    എന്തായിരുന്നാലും കെമിക്കൽ ആണ് ആ സ്ത്രീകളുടെ കയ്യിൽ എല്ലാം ഗ്ലൗസ് ഇടുവാൻ നിർബന്ധിതരാക്കുക🙁

    • @vishnu6613
      @vishnu6613 Рік тому

      Ah citu kark pootikal oru reason um kiti

  • @sureshammas3400
    @sureshammas3400 Рік тому +13

    ഈശ്വരാ Citu കാർ ഈ വിഡിയോ കാണാതിരിക്കട്ടെ.

    • @malabarupdates6939
      @malabarupdates6939 6 місяців тому

      അവർ കണ്ടാൽ എന്താ പ്രശ്നം? 🙄

  • @ArunKumar-ee3uv
    @ArunKumar-ee3uv Рік тому +10

    വെൽഡിംഗ് വർക്ക് ഷോപ്പ് തുറക്കാൻ വിടാത്ത കേരളത്തിൽ എന്തിനാണ് റാഡ്

  • @rajeshmohan2531
    @rajeshmohan2531 Рік тому +7

    അങ്ങനെ ഇത് കൂടി കാണാൻ പറ്റി

  • @venugopalbk4144
    @venugopalbk4144 Рік тому +1

    Welding rode quality depends on the coating of Flux and the filler rode ,good Flux produces less smoke and less harmful if inhaled , gives good shielding ,less splatter and good strength, the quality of the rode cantbe determined visually, watch out for isi marking ,kudos bro

    • @pradeepprade6385
      @pradeepprade6385 Місяць тому

      @@venugopalbk4144 gopal Ji , Chemist ninga enne theriyuma melarc company le vach pathuriken

    • @pradeepprade6385
      @pradeepprade6385 Місяць тому

      @@venugopalbk4144 gopal Ji , Chemist ninga enne theriyuma melarc company le vach pathuriken

  • @hashimkoshy7328
    @hashimkoshy7328 Рік тому +4

    ഇതുപോലത്തെ കമ്പനി തൃശൂർ വര്ഷങ്ങളായി പ്രവർത്തിക്കുന്നു

    • @MrNishadmd
      @MrNishadmd 10 місяців тому

      തൃശൂരിൽ എവിടെയാണ് welding rod ഉണ്ടാക്കുന്ന കമ്പനി?

  • @AmbadiBM
    @AmbadiBM Рік тому +1

    Bro please do a video on Leetha industries (Kochi). Leading manufacturer of Bio paper cup

  • @kuriakosekuriakose8396
    @kuriakosekuriakose8396 Рік тому +1

    Kammikuttanmar arinjilayirikkum eni sushikkuka epol vennamengilum aa konnakavum kondu varaum

  • @LEO_037-
    @LEO_037- 5 місяців тому

    Melarc aanu sthiram vangarulladhu. Nalla rod aanu

  • @trickofwelding1826
    @trickofwelding1826 Рік тому +1

    സൂപ്പർ 👍

  • @shibinalinakshan6409
    @shibinalinakshan6409 Рік тому +1

    Keralathil ithu pravarthikkunnunu ennu arinjirunnel nerathe thanne ee prasthanavum poottichene..😂

  • @johnyjohny5998
    @johnyjohny5998 Рік тому

    ഇടുക്കി ജില്ലയിൽ എത്തിക്കണം !

  • @krishnakumarkvkrishnakumar1309
    @krishnakumarkvkrishnakumar1309 Рік тому +12

    ഈ കമ്പനി കണ്ണൂർ വിപ്ലവകാരികൾ
    കണ്ടില്ലേ, P V യുടെ കണ്ണിൽ പെട്ടിട്ടില്ല കമ്പനി ഉടമസ്ഥന്റെ ഭാഗ്യം
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @vsramakrishnan5394
      @vsramakrishnan5394 Рік тому +2

      കുരു പൊട്ടിയിട്ട് കാര്യമില്ല കുത്തിത്തിരിപ്പിലൂടെ പൂട്ടി ക്കാൻ നോക്കണ്ട....!!

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +4

      പാർട്ടി അനുഭാവിയാകും

  • @geogieabraham9506
    @geogieabraham9506 Рік тому +2

    🎉🎉🎉🎉
    Congrats

  • @samsonkmathew8772
    @samsonkmathew8772 Рік тому +4

    ഇതിന്റെ ഓണറിൻ്റെ കഷ്ട്ടം കാലം തുടങ്ങിക്കഴിഞ്ഞു അതികം താമസ്സം ആകാതെ ചെങ്കൊടി ഉയർന്നു പാറി പറക്കും.

  • @SudheeshSudhi-ij3nt
    @SudheeshSudhi-ij3nt Рік тому

    Thanks men

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 Рік тому

    ഇവിടെ ഒരാൾപോലും hand gloves ഉപയോഗിക്കുന്നില്ല.
    Safety 0 ആണ്

  • @thesiren8421
    @thesiren8421 Рік тому +1

    Don't worry... Very shortly close down..

  • @shonjohny
    @shonjohny Рік тому

    Electrode number പറഞ്ഞില്ല

  • @nizaraboobacker9265
    @nizaraboobacker9265 Рік тому +2

    വെൽഡിങ് റോഡ് അല്ല റാട് എന്ന് തിരുത്തി കൂടെ

  • @sureshr8658
    @sureshr8658 Рік тому

    keralalathi niraye und

  • @maheshkk6434
    @maheshkk6434 11 місяців тому

    Great

  • @Барьти
    @Барьти Рік тому +1

    അയ്യോ!!!!
    പിണറായി വിജയനും സുപ്രീം കോടതി ജഡ്ജിയുടെ മരുമോനും അറിഞ്ഞില്ലേ....
    ആനത്തലവട്ടം ഇപ്പോൾ ചീഞ്ഞു കൊണ്ടിരിക്കുകയല്ലേ 😂 അയാളെ വിട്ടേക്കാം....
    ബാക്കിയുള്ളവർ?????😂ഹൊ!!!!

  • @vishnu6613
    @vishnu6613 Рік тому +1

    Road ilode pyal mvd , company todgyal citu...

  • @mohantimalsina1563
    @mohantimalsina1563 Місяць тому

    Translate to hindi please

  • @rajeevrajan1875
    @rajeevrajan1875 Рік тому +1

    👍

  • @adhilnaizam9223
    @adhilnaizam9223 Рік тому

    Super video

  • @shaijukattappanaofficial4969

    Supperrrb 👌👌👌

  • @rajukm9533
    @rajukm9533 Рік тому +1

    ഒരു പായ്ക്കറ്റിൽ 135 റാഡുണ്ടാക്കും

  • @abindominicdominic6565
    @abindominicdominic6565 Рік тому

    CITU ariyathe erikkatte

  • @Mamon-k6b
    @Mamon-k6b 10 місяців тому

    ❤Nice

  • @sakunthalak6018
    @sakunthalak6018 Рік тому +1

    party karod parranjal nale thanne kodi kuthum

  • @santhoshkumarperinthalmann1176

    ❤❤❤

  • @sivadasanmarar7935
    @sivadasanmarar7935 Рік тому

    Sharp,compani,machin,good,

  • @padmakumar8565
    @padmakumar8565 Рік тому

    ഈ കാണിച്ചത് വളരെ മണ്ടത്തരം ആണ്. ഇത് CITU ക്കാർ അറിഞ്ഞുകാണില്ല. അധികം താമസിയാതെ പൂട്ടിക്കും.

  • @ഷാരോൺ
    @ഷാരോൺ Рік тому +1

    റാഡ് എണ്ണം കുറവാണല്ലോ -

  • @Kiran-ox8jo
    @Kiran-ox8jo Рік тому

    കേരളത്തിൽ പല കമ്പിനകൾ ഉണ്ട്.. ചിലത് പൂട്ടി പോകുന്നുണ്ട് .. പുതിയത് തുടങ്ങുന്നുണ്ട്..
    ബാക്കിയുള്ള സ്റ്റേറ്റ് സിലും ഇതേ പോലുണ്ട്..
    എന്നാല് സ്വന്തം അമ്മയെ വരെ കൂട്ടി കൊടുക്കുന്ന മലൻമാർ ഉണ്ട്.. അവന്മാരണ് നമ്മുടെ നാടിനെ കുറ്റം പറഞ്ഞു ഇവിടെ ഒന്നും ഇല്ല എന്ന് സോഷ്യൽ മീഡിയയിൽ കിടന്നു ഉണ്ടാക്കുന്നത്😂😂😂

  • @sideeksideek8306
    @sideeksideek8306 Рік тому +4

    റാഡ് റോഡ് ആയല്ലോ

    • @ajinsyam2234
      @ajinsyam2234 Рік тому

      Rad അല്ല Rod ആണ് ശെരി

    • @theexperiment936
      @theexperiment936 Рік тому

      English ariyathe malayalees parayunnatha rad enn

  • @marhabacars125
    @marhabacars125 Рік тому

    വെൽഡിങ് റോഡ് അല്ലാ, വെൽഡിങ് Rad Anu bro

  • @mohamedshihab5808
    @mohamedshihab5808 Рік тому

    👌👌👌👌

  • @vaishakhramesan036
    @vaishakhramesan036 6 місяців тому

    7018

  • @roopamstudiopta6035
    @roopamstudiopta6035 Рік тому

    Youuuu it not road but rod

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +1

    എത്ര വില 10, 12 ഗ്വേജ് റോഡിനു

  • @ajeesh7908
    @ajeesh7908 Рік тому

    കമ്മികൾ കാണല്ലേ 😂

  • @vrindak.m.8054
    @vrindak.m.8054 3 місяці тому

    Phone number steel tek

  • @prajeshprajee
    @prajeshprajee 8 місяців тому

    Number please

  • @gudimaskids3370
    @gudimaskids3370 Рік тому +1

    👍

  • @jamalponnani1651
    @jamalponnani1651 Рік тому +1

    ❤❤❤❤❤

  • @amalanandamal5016
    @amalanandamal5016 Рік тому +1

    ❤❤❤

  • @ABHISHEK-dp9ce
    @ABHISHEK-dp9ce Рік тому

    👍✋

  • @richardrensonrichardrenson9563

    👍👍👍👍