ജയിക്കാന്‍ കഴിയുന്നിടത്ത് മാത്രം ‘ഫോക്കസ്’; പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ് | Congress

Поділитися
Вставка
  • Опубліковано 16 кві 2024
  • #LoksabhaElection #MalayalamNews #Congress #INDIA #UPA #BJP #NDA #IndianNationalCongress #LoksabhaElection2024 #rahulgandhi
    Loksabha Election 2024 | Indian National Congress | Rahul Gandhi | INDIA
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 333

  • @sadik.kpsadiktanur2796
    @sadik.kpsadiktanur2796 2 місяці тому +430

    കോൺഗ്രസ് തിരിച്ചു വരും കോൺഗ്രസിന്റെ ഇന്ത്യയുടെ ആത്മാവാണ്❤❤❤

    • @sivandhanam
      @sivandhanam 2 місяці тому +17

      പ്രിയങ്ക ഗാന്ധിയുടെ മോൻ പ്രസിഡന്റ്‌ ആകട്ടെ 😁

    • @sadik.kpsadiktanur2796
      @sadik.kpsadiktanur2796 2 місяці тому +11

      @@sivandhanam എന്ന് ഭാരതീയ ബോണ്ട് പാർട്ടിയുടെ ഉപജ്ഞാതാവ്

    • @newkeralanews7556
      @newkeralanews7556 2 місяці тому +1

      ​@@sivandhanam 😂😂😂😂

    • @klthings
      @klthings 2 місяці тому

      പറിയാണ്..നശിക്കും ഈ മലര്😆😆

    • @wanderersoul3369
      @wanderersoul3369 2 місяці тому +4

      ഞമ്മള് പച്ചേ ലീഗിനെ വോട്ട് ചെയ്യുവൊള്ളൂ 😂😂

  • @emilmohan1000
    @emilmohan1000 2 місяці тому +214

    തെറ്റുകള് പറ്റിയിട്ടുണ്ട്..അതൊക്കെ തിരുത്തിയിട്ടുമുണ്ട്…
    ഈ മണ്ണിനെ വിമോചിപിച്ച ദേശീയ പ്രസ്ഥാനത്തോടൊപ്പം എന്നും
    ജയ്🇮🇳

    • @klthings
      @klthings 2 місяці тому +2

      💩💩🤣

    • @Leomessi-xx4ny
      @Leomessi-xx4ny Місяць тому

      @@klthingsഷൂ നക്കി കൊടുത്ത നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല

    • @rishanleo3978
      @rishanleo3978 Місяць тому +1

      ​@@klthingschaangam BJP alle 😂

    • @klthings
      @klthings Місяць тому

      @@rishanleo3978 അയിന്..💩😂

    • @NerdCentral_
      @NerdCentral_ Місяць тому

      @@klthings തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @mehdik7043
    @mehdik7043 2 місяці тому +58

    ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും... തെറ്റുകൾ കൊട്ട കൊട്ട കണക്കിന് ഉണ്ടായി എന്ന് സമ്മതിക്കുമ്പോഴും ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.. കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കൂ... ജയ് കോൺഗ്രസ്സ്.. ജയ് ഹിന്ദ്.. 🇮🇳🇮🇳

  • @abdulnazer9755
    @abdulnazer9755 2 місяці тому +90

    രാഹുൽ ജി സാർ നിങ്ങൾ വളരെ കഷ്ട്ടപാടും ബുദ്ധിമുട്ടിയും ആണ് ഈ ഇലക്ഷന് നേരിടുന്നത്. നിങ്ങൾ നിങ്ങളുടെ മുത്തച്ഛൻ ബ്രിട്ടീഷുകാരെ എങ്ങിനെ നേരിട്ടുവോ അതേപഥയിൽ ആണ് 👍👌

  • @shajimon8832
    @shajimon8832 2 місяці тому +174

    കോൺഗ്രസ്‌ തിരിച്ചു വരും 💪🏽💪🏽

    • @klthings
      @klthings 2 місяці тому +3

      💩💩😆🤣

    • @user-gn1qw3vx6t
      @user-gn1qw3vx6t 2 місяці тому +2

      സർവ്വശക്തൻ തുണക്കുമാറാകട്ടെ

    • @mssachin9872
      @mssachin9872 Місяць тому +1

      😂😂😂 pakuthyum wipe chyth bjp

    • @privatemail2239
      @privatemail2239 Місяць тому +4

      തിരിച്ചു വന്ന് BJP യിൽ ചേരും 🤣

    • @user-gn1qw3vx6t
      @user-gn1qw3vx6t Місяць тому

      @@privatemail2239 ആശ നല്ലതാ

  • @ismayilvafa5199
    @ismayilvafa5199 Місяць тому +33

    രാജ്യമുണ്ടാക്കിയ, നിയമ സംവിധാനം ഉണ്ടാക്കിയ 1920 കളിൽ സ്വത്തത്രത്തിനു വേണ്ടി കുടുംബവും വീടും ഉപേക്ഷിച്ചു ജനിച്ച മണ്ണിനു വേണ്ടി ജീവിതം ത്യാഗം ചെയ്ത ധീര ദേശഭിമാനികൾ കെട്ടി പടുത്ത പ്രസ്ഥാനം 🔥🔥. ഗാന്ധിയുടെ നെഹ്‌റുവിന്റെ പാട്ടേലിന്റെ,നേതാജിയുടെ,ലാലാ ലജ് പത് റായിയുടെ, ബാല ഗംഗതാരാ തിലകിന്റെ,പെരിയറിന്റെ, റാം മനോഹർ ലോഹ്യയുടെ കോൺഗ്രസ്‌. എന്നും കൂടെ ഉണ്ടാകും.

  • @ArshadBadusha
    @ArshadBadusha 2 місяці тому +129

    Congress💙 right strategy

  • @akhil616aki6
    @akhil616aki6 2 місяці тому +190

    വിയോജിപ്പുകൾ വിമോചനത്തിന് തടസമാവരുത് ജയ് കോൺഗ്രസ്സ്

    • @abdulniyastkniyas5008
      @abdulniyastkniyas5008 2 місяці тому

      കോൺഗ്രസിന് തന്നെ അധികാരത്തിൽ കേരളം താല്പര്യമില്ലാത്ത നേതാക്കളാണ് ഇപ്പോഴുള്ളത്

  • @rahuljayakumar402
    @rahuljayakumar402 2 місяці тому +24

    കഷ്ടപ്പാടുകൾ തീർച്ചയായും ഫലം കാണും.. കാണട്ടെ

  • @muhammedsajid6696
    @muhammedsajid6696 Місяць тому +8

    ഇന്ത്യ ജയിക്കും❤ congress തിരിച്ച് വരും🤍

  • @jdjr5203
    @jdjr5203 2 місяці тому +154

    കോൺഗ്രസ്‌ 💙

    • @devdev4742
      @devdev4742 2 місяці тому +11

      ഖാൻ - ഗ്രെസ്സ് 27 സീറ്റ് ഒട്ടാകെ കിട്ടും 😁😁😁

    • @sunilnambiar007
      @sunilnambiar007 2 місяці тому +5

      @@devdev4742 Congress will cross 150 seats this time

    • @devdev4742
      @devdev4742 2 місяці тому +5

      @@sunilnambiar007 കുഞ്ചൻ നമ്പ്യാർ 2 😁😁😁😁😁

    • @klthings
      @klthings 2 місяці тому

      💩💩🤣

    • @user-gn1qw3vx6t
      @user-gn1qw3vx6t 2 місяці тому

      രാഷ്ട്രീയമല്ലേ അതൊരു നല്ല തുടക്കം ആകട്ടെ

  • @jdjr5203
    @jdjr5203 2 місяці тому +89

    INDIA ❤️

  • @manojkaladi7323
    @manojkaladi7323 2 місяці тому +66

    കോൺഗ്രസ്സ് നേതൃത്വം സ്വയം വരുത്തിവെച്ച ഗതികേട്..

    • @Riskywhiskey.
      @Riskywhiskey. 2 місяці тому +3

      വളരെ ശരി ആണ് കോൺഗ്രസ്സ് ഈ വിധം ആയതു ഒരു RSS കാരൻ ആയ എനിക്ക് പോലും സഹതാപം തോന്നുന്നു

    • @YousufSawadSawad
      @YousufSawadSawad Місяць тому +4

      ​@@Riskywhiskey. ഉള്ളി സുരയുടെ അനുയായി 😅😂

    • @Delete_direct
      @Delete_direct Місяць тому +1

      @@Riskywhiskey.aayoda

  • @insamamhussain1090
    @insamamhussain1090 2 місяці тому +32

    മുന്നേ ചെയ്യേണ്ട കാര്യമായിരുന്നു. ജയിക്കാൻ ഏതറ്റവും വരെ പോകുന്ന എതിരാളികൾക്ക് ഒരു പഴുതും കൊടുക്കാതെ സ്ഥായിയായ തണുപ്പൻ പ്രവർത്തന ശൈലി മാറ്റി മുന്നോട്ടു പോകാനായാൽ മാത്രമേ കോൺഗ്രസ്സിന് വൈകി വന്ന ഈ തിരിച്ചറിവ് കൊണ്ട് ഗുണമുണ്ടാകു

  • @nikhilthomasjoy9061
    @nikhilthomasjoy9061 2 місяці тому +69

    Congress ❤

    • @devdev4742
      @devdev4742 2 місяці тому +2

      27 Seat കിട്ടും 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @klthings
      @klthings 2 місяці тому +1

      🤣💩💩

  • @mubashir498
    @mubashir498 2 місяці тому +61

    Congress ❤❤

    • @klthings
      @klthings 2 місяці тому

      💩💩💩💩

  • @Blesson27885
    @Blesson27885 2 місяці тому +12

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🩵

  • @sojojoy3026
    @sojojoy3026 Місяць тому +1

    എന്റെ കോൺഗ്രസ്‌ തിരിച്ചു വരും നാളെയുടെ പ്രതീക്ഷയാണ് രാഹുൽ ji❤️

  • @roy_agustin7407
    @roy_agustin7407 Місяць тому +7

    വരുമോ ആ നല്ല കാലം 🇮🇳❤

  • @sojanjoseph9967
    @sojanjoseph9967 Місяць тому +6

    We shall overcome 🇮🇳

  • @moozamooza2454
    @moozamooza2454 Місяць тому +1

    കോൺഗ്രസ്‌ തിരിച്ചു വരും 🌹🌹🌹🌹🌹രാഹുൽജി 🥰🥰🥰🥰❤️

  • @shamsu7629
    @shamsu7629 Місяць тому +1

    ഇനി ആണ്‌ ശരിക്കും കളികൾ ഇന്ത്യ പിടിക്കാൻ ❤❤

  • @user-ge7wk8wo5o
    @user-ge7wk8wo5o Місяць тому +2

    ജയിക്കണം ജനാ ത്തിപത്യം ജയിക്കണം

  • @shashauly1785
    @shashauly1785 2 місяці тому +4

    Yes Congress is come back 🔥

  • @vigo6452
    @vigo6452 2 місяці тому +44

    Congress

    • @klthings
      @klthings 2 місяці тому

      💩💩🤣

  • @user-ni5cv3ku8r
    @user-ni5cv3ku8r 2 місяці тому +9

    വീണതല്ല സാഷ്ട്ടാഗം പ്രണമിച്ചതാ..

  • @jamalvp9753
    @jamalvp9753 2 місяці тому

    നല്ല തിരിച്ചറിവ്

  • @user-kn9mp1ms8m
    @user-kn9mp1ms8m 2 місяці тому +21

    ജയ് കോൺഗ്രസ്സ് ❤️💞
    ജയ് രാഹുൽ ഗാന്ധി ❤️💞

    • @klthings
      @klthings 2 місяці тому

      😂💩💩💩

  • @muhammadhaseeb4412
    @muhammadhaseeb4412 Місяць тому +2

    Congress is the true party representing true india

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +2

    CONGRESS CONGRESS

  • @siyad_s553
    @siyad_s553 Місяць тому +1

    രാഹുൽ ഗാന്ധി താൻ ഒരു മികച്ച നേതാവാണെന്ന് ആദ്യം ജനങ്ങളുടെ മുമ്പിൽ തെളിയിക്കുക👍

  • @shoukathalikm966
    @shoukathalikm966 2 місяці тому +1

    This is the time for rebuild India.we should stand shoulder to shoulder and move forward.God bless us

  • @rajudivakaran9787
    @rajudivakaran9787 2 місяці тому +14

    എജ്ജാതി നിലവിളി..........

  • @haseebvalapuram8135
    @haseebvalapuram8135 Місяць тому +1

    👍

  • @kannan9641
    @kannan9641 2 місяці тому +6

    yess jai congress

  • @harishparokkottil4742
    @harishparokkottil4742 Місяць тому

    👌👏

  • @naufalsadique3661
    @naufalsadique3661 2 місяці тому +49

    എന്തോന്നിടെ ഇത് കോൺഗ്രസ്‌ വിട്ട് കൊടുത്താൽ വിട്ട് വീഴ്ച. ഇനി മുഴുവൻ സീറ്റിൽ മത്സരിച്ചാൽ വല്യേട്ടൻ മനോഭാവം എന്നും 😂

    • @jamesjoseph9309
      @jamesjoseph9309 2 місяці тому +1

      നിലവിൽ 0mp ഉള്ള ബംഗാളിൽ mp ഉള്ള കോൺഗ്രസ്‌ കൂടുതൽ സീറ്റ് കൊടുത്തു.
      കോൺഗ്രസ്‌ നു കൂടുതൽ സീറ്റ് കിട്ടിയാലേ ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ പറ്റൂ.
      ആ ഭരണം നിലനിർത്തനും കോൺഗ്രസ്‌ നു കൂടുതൽ സീറ്റ് വേണം.
      ഇല്ലെങ്കിൽ ഒന്നാം മൻമോഹൻ സർക്കാർ നെ പോലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉൾപ്പെടെ ഉള്ളവർ പാലം വലിക്കും.
      കോൺഗ്രസ്‌ തകരാൻ കാരണം ബിജെപി ടെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയ ഈർക്കിൽ പാർട്ടികൾ ആണ്.
      അതുകൊണ്ട് നാട്ടുകാർക്കു സുഖം അല്ലെപെട്രോൾ നു പാചകവാതകത്തിനും ഒക്കെ വിലകുറവ് അല്ലെ 🤣

  • @indiajodo6031
    @indiajodo6031 10 днів тому

    Made the History ❤
    അക്കൗണ്ട് ഫ്രീസ് ചെയ്തു.
    നേതാക്കളെ അടർത്തി
    കള്ളക്കേസിൽ കുടുക്കി
    ജയിലിൽ അടച്ചു
    ....
    ചരിത്രത്തിലെ ഏറ്റവും മോശം നിലയിൽ നിന്നും മത്സരിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറോളം സീറ്റുകൾ.
    വിജയത്തോളം പോന്ന പരാജയം ❤️

  • @NithinSNair-zy2ip
    @NithinSNair-zy2ip 2 місяці тому +8

    തന്ത്രവുമല്ല വിട്ടുവീഴ്ചയുമല്ല " ഗതികേട് " അതാണ് സത്യം

  • @sadeepmr2514
    @sadeepmr2514 2 місяці тому +11

    Last game of Congress 😂😂😂

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 місяці тому +4

    രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമത്തെ കൊച്ചാക്കി കാണാൻ തയ്യാറാകരുത് മനോരമേ ....

  • @vipulragnor8095
    @vipulragnor8095 Місяць тому

  • @cppradish8742
    @cppradish8742 2 місяці тому +14

    ഇതു അവസാനത്തെ കളി ,ഇതു കാരണം ഇലക്ഷൻ കഴിഞ്ഞത്‌ പിറ്റേന്ന് കോണ്ഗ്രസ്സിൽ പൊട്ടി തെറി ഉറപ്പു😅😅

    • @socialmedia8804
      @socialmedia8804 2 місяці тому +4

      Pottitheruchitt venam chanakam kondu indiaye mezhukan..😅ini ellavarkkum thinnanum kudikkanum chanakam 😅😅

  • @mujeebmuji9882
    @mujeebmuji9882 Місяць тому

    ❤❤

  • @riyasmadridista
    @riyasmadridista 2 місяці тому +3

    INC 💙🇮🇳

  • @shinoimohan5619
    @shinoimohan5619 2 місяці тому +7

    കോൺഗ്രസ്‌ തിരിച്ചു വരും , ബിജെപിയിലൂടെ 😄😄🎉

  • @Waternova394
    @Waternova394 Місяць тому

    👌🏻👌🏻👌🏻

  • @vvvvv880
    @vvvvv880 2 місяці тому +9

    മരിക്കാൻ പോണതിന് getup എന്തിനാ

  • @Zobyvlog462
    @Zobyvlog462 Місяць тому +1

    തിരിച്ചു വരവിന്റെ ആദ്യ ഘട്ടം.

  • @harshasworldvlogstaste7310
    @harshasworldvlogstaste7310 Місяць тому +1

    Congress❤❤❤❤❤❤❤

  • @hussain680
    @hussain680 Місяць тому

    👌👌👌👌👌👌👌👌👌

  • @samvahani1964
    @samvahani1964 22 дні тому

    എല്ലായിടത്തും പോളിംഗ് ശതമാനം കുറഞ്ഞതിൽ എന്തോ സംശയം ഉണ്ട് , .പോളിംഗ് മന്ദഗതിയിലാക്കാൻ എന്തോ ചെയ്തിട്ടുണ്ട്...കേരളത്തിലടക്കം

  • @KarthikkV995
    @KarthikkV995 2 місяці тому +5

    😂😂😂😂😂. BJP looking for 400+ . Congress wants 40+ . Hope both happens. All the best

  • @sajiscaria9186
    @sajiscaria9186 Місяць тому

    Very good decision 🎉🎉

  • @funburger41
    @funburger41 Місяць тому +1

    രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും ഇന്ത്യ മുന്നണി ജയിച്ചേ മതിയാവു

  • @user-hi4wy4yl2u
    @user-hi4wy4yl2u 2 місяці тому

    🖐️🖐️🖐️

  • @sabin4511
    @sabin4511 2 місяці тому +24

    Congress thiruchu varum

  • @ajas_18
    @ajas_18 2 місяці тому

    തിരിച്ചവരും 🤚

  • @sankariusha7571
    @sankariusha7571 2 місяці тому +1

    മൈ മോദിജി 🙏❤️

  • @true2393
    @true2393 Місяць тому +1

    കോൺഗ്രസ് തന്ത്രം ഫലിക്കുക തന്നെ ചെയ്യും 👌.

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 2 місяці тому

    കോൺഗ്രസ്‌ ❤️

  • @mts23188
    @mts23188 Місяць тому +1

    if congress fail, how could we believe in hardwork

  • @shajudheens2992
    @shajudheens2992 2 місяці тому

    Strike rate of Victory is more important than contesting more seats

  • @ananthuvasudevan7440
    @ananthuvasudevan7440 2 місяці тому +6

    അന്ന് UPA. ഇന്ന് INDIA നാളെ വേറെ ഒരു പേരും പറഞ്ഞു വരും ഭാവി പ്രധാനമന്ത്രിക്ക് ആശംസകൾ

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 2 місяці тому

      ഭാവി പ്രധാനമന്ത്രി എന്ന്
      താങ്കളെപ്പോലെ ഒരു സംഘിക്കും തോന്നിയെങ്കിൽ.... അത് നല്ല കാര്യം!
      അപ്പോൾ മോഡി ഈ ഇലക്ഷനോട് കൂടെ സ്വാഹാ.... എന്നത് താങ്കൾക്ക് പോലും മനസ്സിലായി!🤣
      പക്ഷേ ചില സംഘികൾ അങ്ങിനെയല്ല...... അവർ ഇപ്പോഴും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മോഡിയെ പൊക്കിപ്പിടിച്ചു നടക്കുന്നു!
      എന്നാണോ അവർക്കൊക്കെ നേരം വെluക്കുന്നത്?!😄🤣

    • @user-gn1qw3vx6t
      @user-gn1qw3vx6t 2 місяці тому

      നിന്റെ ആശംസകൾ ഫലവത്താവട്ടെ

    • @ananthuvasudevan7440
      @ananthuvasudevan7440 2 місяці тому

      @@bhaskaranpookkunnummal6927 തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ +2 പഠിക്കുന്ന കാലം മുതൽ രാഹുൽ ഗാന്ധി ഭാവി പ്രധാന മന്ത്രി ആണ്
      അതേ രാഹുൽ ഭാവി പ്രധാന മന്ത്രി ആണ്. മോഡിയോ അമിത് ഷായേ പോലെയോ ശക്തർ ആയ എതിരാളികൾ ഇല്ലാതെ വരുമ്പോൾ.INDI മുന്നണിയിൽ ഉള്ള ചെറുകിട പാർട്ടികൾ മുന്നണിയേ താങ്ങാതെ നേരിട്ട് ഒറ്റക്ക് ഒറ്റക്ക് മത്സരിക്കുമ്പോൾ.ചിലപ്പോൾ നീയും ഞാനും ഒക്കെ ചത്തു മലർന്ന് കഴിയുമ്പോൾ അന്നും രാഹുൽ ഭാവി പ്രധാനമന്ത്രി ആണ്...
      പരമ്പരാകത വിഡ്ഢി.. എന്നെക്കാളും നിന്നെക്കാളും ലോകം വിവരം ഉള്ള DR. നേടിയ കോൺഗ്രസിന്റെ ശശി തരൂർ തന്നെ പറഞ്ഞു ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഡി ആണ് എന്ന്. അതിന്റെ അർഥം എന്താ സ്വന്തം പാർട്ടിലെ വിവരം ഉള്ളവർ വരെ ഊക്കുന്നു 😂. പറഞ്ഞാൽ ഒന്നും തീരില്ല കുട്ടാ

    • @ananthuvasudevan7440
      @ananthuvasudevan7440 2 місяці тому +1

      @@user-gn1qw3vx6t എന്നന്നും അങ്ങനെ തന്നെ ആവട്ടെ 🤗

  • @user-wu1jc9ip1g
    @user-wu1jc9ip1g 2 місяці тому +1

    ജയിക്കുന്നവൻ കാലുമാറുന്നതിൽ ഫോക്കസ് ചെയ്യും. ഈ പാർട്ടിയുടെയും അതിനെ താങ്ങുന്നവരുടെയും ഒരു ഗതികേട്.

  • @shazi1238
    @shazi1238 Місяць тому

    നല്ല തീരുമാനം❤

  • @sanu9459
    @sanu9459 2 місяці тому +11

    കേരളം :15
    തമിഴ്നാട് :9
    തെലുങ്കാന: 13
    കർണാടക : 12
    ആന്ധ്രാ : 1
    ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസ്‌ 50 സീറ്റ്‌ പിടിക്കും 🔥🔥

    • @jerinjames7506
      @jerinjames7506 2 місяці тому +1

      Keralam 15 ooo😂.. 18-19💯💯🥲

    • @KarthikkV995
      @KarthikkV995 2 місяці тому +1

      Kerala:11
      Tamil Nadu :8
      Telengana:9
      Karnataka: 4
      Andra : 0😂😂😂
      32 from south and 8 from rest of India. Total 40 🔥🔥🔥

    • @sanu9459
      @sanu9459 2 місяці тому

      @@jerinjames7506 കോൺഗ്രസ്‌ സീറ്റ്‌ ആണ് പറഞ്ഞത് 16/16 കിട്ടാൻ ചാൻസ് ഉണ്ട്

  • @user-gw3er7wr6r
    @user-gw3er7wr6r 2 місяці тому

    Congress 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @RoyFermandez
    @RoyFermandez 2 місяці тому +1

    Congress India bharikkum

  • @sjksskkm
    @sjksskkm 2 місяці тому +5

    ഒരു കാര്യവുമില്ല... ഒരുപാട് വൈകി പോയി.....

  • @umgposter
    @umgposter 2 місяці тому +3

    4 june....400 paar....👍👍

  • @jyothishos6653
    @jyothishos6653 2 місяці тому

    എല്ലാം എന്റെ പപ്പുമോൻ്റെ കഴിവ്..

  • @amjadm2427
    @amjadm2427 Місяць тому

    Once again we have to join together our communities: RG; He is our new leader

  • @schoolofquranedk
    @schoolofquranedk Місяць тому

    രാഹുൽ 💙

  • @josephkool833
    @josephkool833 2 місяці тому +8

    Congrats congress for ur continued defeats

  • @praveenkumarpraveen1937
    @praveenkumarpraveen1937 2 місяці тому +2

    2024 ഇൽ തോറ്റാൽ ഇനി കോൺഗ്രസ്‌ ഉണ്ടാവില്ല..

  • @yesiamindian7830
    @yesiamindian7830 2 місяці тому

    ഇനി വയനാട്ടിൽ മാത്രം ഒതുങ്ങും.

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 місяці тому +1

    BJP gets maximum 180 seats and the present report from U P they lost 30 seats . This is the golden chance to congress and Rahul Gandhi becomes the next prime minister .

  • @AmalRaju-kf2jw
    @AmalRaju-kf2jw 2 місяці тому +1

    Congressin pakistanil ninum vote kittum

  • @MrShafeer05
    @MrShafeer05 Місяць тому

    What did then in surajth😊

  • @goutham.r3824
    @goutham.r3824 2 місяці тому

    Congress❤

  • @jayarajm7851
    @jayarajm7851 2 місяці тому +1

    മനോരമ ക്കു അറിയില്ലെങ്കിൽ പറഞ്ഞു തരാം തന്ദ്രം അല്ല ഗതികേട്

  • @subhashchandrabose2986
    @subhashchandrabose2986 2 місяці тому +14

    ആദരാഞ്ജലികൾ 😂

  • @riyaspanachip5026
    @riyaspanachip5026 Місяць тому

    കോൺഗ്രസ് തിരിച്ചു വരും

  • @1752-vph
    @1752-vph 2 місяці тому +3

    മോദിയുടെ വളർച്ചയ്ക്ക് കാരണം രാഹുൽ

  • @jithinmathew622
    @jithinmathew622 Місяць тому

    കോൺഗ്രസ് 🧡🤍💚🔥

  • @sudhinas3228
    @sudhinas3228 2 місяці тому +13

    Jai congress Jai Rahul 🙏 👏 👍 👌 🙌 ❤❤🎉🎉💙🩵💜🤎💚💛🧡🩷❤️❤️‍🩹❤️‍🔥💓💖💝💕

  • @ajabbar5376
    @ajabbar5376 Місяць тому

    കോൺഗ്രസ് 🎉

  • @shereefparammal9401
    @shereefparammal9401 Місяць тому

    Jaic hind
    Jai congress

  • @jayasurya2339
    @jayasurya2339 2 місяці тому +6

    What is Congress ideology? In Kerala they oppose CPM ideology. Outside Kerala they accept CPM ideology. 😂😂😂😂😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 2 місяці тому

      That's what democratic parties do , idiot , don't you knw what is politics ?

    • @sunilnambiar007
      @sunilnambiar007 2 місяці тому +2

      What's B JP's ideology?? Alliance with a cast based party like Pattali makkal katchi in TN

    • @emilmohan1000
      @emilmohan1000 2 місяці тому

      Modi speaks of eating mutton in north..He deliberately keep silence of same issue in South..And you want to others to talk about ‘political ideology’ Lol…😅

  • @RKH4994
    @RKH4994 2 місяці тому +1

    കോൺഗ്രസ്‌. കേൾക്കുമ്പോൾ തന്നെ ചിരി വരും. എന്താ കഥ. നല്ലൊരു പ്രതിപക്ഷം ഉണ്ടേൽ തന്നെ ഭരണം നടത്താൻ കഴിയു. അത് മുടക്കിയല്ല പ്രതിപക്ഷം കാട്ടേണ്ടത്. കുടുംബ പാർട്ടി എന്ന പേര് നിലനിർത്തുവാൻ തന്നെ പ്രൈത്നിക്കുമ്പോൾ പിന്നെ എങ്ങനെ സീറ്റ്‌ പിടിക്കാൻ നോക്കും. അമ്മയും മോനും മോളും മരുമോനും ഓക്കെ തീരുമാനം. പ്രസിഡന്റ് ആരാ പൊട്ടാനോ. ഇതൊക്കെ ബിജെപി പറയുന്ന മുക്ത ഭാരതം ആകും ഇടയാക്കുക. മോദി സൂപ്പർ ആണ്. കാര്യം മുൻകൂട്ടി അറിഞ്ഞു കളിക്കുമ്പോൾ കുറ്റപ്പെടുത്തിയാൽ കാര്യമില്ല.

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 Місяць тому +1

    രാഹുൽ ❤❤❤❤❤❤❤❤❤❤

  • @RoyFermandez
    @RoyFermandez Місяць тому +1

    Congress jeyikkum. Rahul Gandhi is the Prime Minister of India

  • @supermedia980
    @supermedia980 Місяць тому

    Appo pinne adhikam focus Cheyenndi verilla

  • @muhammadhaseeb4412
    @muhammadhaseeb4412 Місяць тому

    Congress🔥

  • @mohammedshareefmm1458
    @mohammedshareefmm1458 Місяць тому

    Rahul ji 💗💗 jai

  • @mohan2074
    @mohan2074 2 місяці тому +4

    അന്തിമ പോരാട്ടമല്ല, ഒടുക്കത്തെ നെട്ടോട്ടം 😂😂 100 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാർട്ടി ഇന്ന്
    ഇറ്റാലിയൻ മാഫിയയുടെ പാവാടാ ചരടിൽ അന്തിമ ചക്രശ്വാസം വലിച് ഒടുങ്ങാനൊരുങ്ങുന്നു 🙏🙏

    • @jerinpaul5179
      @jerinpaul5179 2 місяці тому

      What you told , """Italian Maffia """
      You can proof that ????
      Bleddy mind your words okkk
      Don't blame some one, did not knowing anything okkk
      Ninte andi nu urappu undo kunnai modi ne kurichi parayaajn

  • @user-bj7vg6uc2n
    @user-bj7vg6uc2n 2 місяці тому

    കുനിഞ്ഞിരുന്നു ഊമ്പും

  • @sachinsivadas6941
    @sachinsivadas6941 2 місяці тому +1

    ഖാൻ gress mukhth barath 👍👍

  • @jinsonmathew2971
    @jinsonmathew2971 Місяць тому +2

    വർഗീയത ഇല്ലാതാവണം...... ഇന്ത്യ വികസിക്കണം 🇮🇳🇮🇳🇮🇳