ഈ പ്രാർത്ഥനയെ കുറിച്ച് അറിഞ്ഞാൽ പിന്നെ ഒരിക്കലും ഈ പ്രാർത്ഥന ഉപേക്ഷിക്കില്ല!

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 44

  • @jancythomas1946
    @jancythomas1946 3 роки тому +2

    എന്റെ ഈശോ യിലേക് പരിശുദ്ധ അമ്മ വഴി എന്റെ നെഞ്ചിൽ വേദന സമർപ്പിക്കുന്നു യാതൊരു ആബത്തും വരാതെ അനുഗ്രഹിക്കണമേ സുഖ പെടുത്തേണമേ 🙏🙏🙏

  • @rinydenny4964
    @rinydenny4964 2 роки тому

    Praise the lord amen 🙏

  • @tessysm
    @tessysm 3 роки тому +23

    വളരെ ശരിയാണ് ബ്രദർ. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ, പരിത്യാഗം ചെയ്യുമ്പോൾ സ്വർഗം അതിയായി ആനന്ദിക്കുന്നു... നമുക്ക് കടപ്പെടുന്നു. അപ്പോൾ നമ്മുടെ ആവശ്യങ്ങൾ ചോദിക്കാതെതന്നെ സമൃദ്ധമായി തമ്പുരാൻ നൽകും.

  • @rojasmgeorge535
    @rojasmgeorge535 3 роки тому +2

    ഈശോയെ.... എല്ലാ ബ്രദർമ്മാരെയും നല്ല വിവേകം, ബുദ്ധി, വിവരം കൊടുത്ത് പക്വത ഉള്ള, മാനവീക സുവിശേഷം ഏകുന്ന ധീരദ്മാക്കലാക്കാൻ..

  • @Trigy100
    @Trigy100 3 роки тому +7

    Very good message!!

  • @ligiemanuel8302
    @ligiemanuel8302 Рік тому

    Very nice more informative

  • @celinidukki4726
    @celinidukki4726 3 роки тому +1

    Oru dhanathil iriykkunna anubhavam . Pinnil prardhichukondiriykkunna ellavarkkum nanni. Thanks brother. Super talk.God bless you. Thanks eesoyee eesoyee.

  • @sajyjose2086
    @sajyjose2086 3 роки тому

    Amen hallelujah aaaaa🙏🙏🙏🙏🙏

  • @bettyantony5473
    @bettyantony5473 3 роки тому +3

    Amen Hallelujah 🙏🙏🙏

  • @jijimathew4759
    @jijimathew4759 3 роки тому +2

    Thank u Lord 🙏

  • @sefinmartin5232
    @sefinmartin5232 3 роки тому +1

    Praise the Lord 🙏

  • @anishjoseph6584
    @anishjoseph6584 3 роки тому

    Aamen hallelujah hallelujah praise the lord

  • @samsonjohn3440
    @samsonjohn3440 3 роки тому +2

    Amen 🙏🙏🙏

  • @lalujacob7570
    @lalujacob7570 3 роки тому +1

    🙏amen 🔥🔥🔥🌹

  • @ranibijoy560
    @ranibijoy560 3 роки тому +1

    വളരെ നല്ല രീതിയിൽ പറഞ്ഞു

  • @rajanmathai6225
    @rajanmathai6225 3 роки тому

    ആമേൻ

  • @varghesezinsu4369
    @varghesezinsu4369 2 роки тому

    Shudhikarana athmavinte prayer eethane

  • @josepaulose4218
    @josepaulose4218 3 роки тому +10

    ബ്രദറിനെ ഞങ്ങൾക് ഇഷ്ട്ടം ആണ്. പക്ഷെ പ്രെസംഗത്തിന് ഇടയ്ക്ക് മറ്റുള്ളവർ പല പല സ്വരങ്ങൾ ഉണ്ടാകുന്നത് ഒരു സുഖം തോന്നുന്നില്ല. പന്തകൊസ്താകാരുടെ പോലെ. തിരുത്തുമെന്നു പ്രീതീക്ഷിക്കുന്നു

    • @alexabraham4728
      @alexabraham4728 3 роки тому +3

      തീർച്ചയായും. പ്രിയ ബ്രദറേ, ദയവായി ആ ശല്യക്കാരോട് ഒന്ന് അടങ്ങിയിരിക്കാൻ പറയണേ.

  • @alexabraham4728
    @alexabraham4728 3 роки тому +3

    പ്രിയ ബ്രദറേ, പിന്നണിയിരുന്ന് അലങ്കോലമുണ്ടാക്കുന്ന ആ സഹോദരങ്ങളോട് ഒന്ന് അടങ്ങിയിരിക്കാൻ പറയണേ.

  • @sr.sophypympallil9766
    @sr.sophypympallil9766 3 роки тому

    Urgentprayer for BiniAbraham

  • @daniabraham9518
    @daniabraham9518 3 роки тому

    Amen

  • @daisyjose7143
    @daisyjose7143 3 роки тому

    Hallelujha

  • @sajijos6195
    @sajijos6195 2 роки тому

    backgroundൽ കപട ബുദ്ധിയോടെ ദൈവനാമം വൃഥാ ഉരുവിടുന്നവർക്ക് ആരു മാപ്പു നൽകും....
    ചില മേഖലകളിൽ നന്മയുണ്ടങ്കിലും ക്രിസ്ത്യൻ സമൂഹത്തെ, വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ നിന്നും തങ്ങളുടെ ബുദ്ധിയും കർമ്മശേഷിയും ഉപയോഗിക്കുന്നതിൽ നിന്നും പിൻതിരിപ്പിച്ച് ഇന്ന് കേരള ക്രൈസ്തവരെ നാശത്തിലേക്ക് തള്ളി വിട്ട പ്രസ്ഥാനമാണ് കരിസ്മാറ്റിക് പ്രസ്ഥാനം...!!

  • @lucyjose1416
    @lucyjose1416 3 роки тому

    Mammal prarthikkumpol niyogan vachu prathikkano. Please reply

  • @bismibismi1005
    @bismibismi1005 3 роки тому

    Eeshoye ezhuthanponna examin pass aakane

  • @justinejoseph7905
    @justinejoseph7905 3 роки тому +10

    ഞാൻ എല്ലാ വിഡിയോയിലും പറയുന്നതാണ് ബാക്ക്ഗ്രൗണ്ട് വോയിസ്‌ വളരെ disturbance ആണ്

  • @johnsebastian202
    @johnsebastian202 3 роки тому

    Amen Amen Amen

  • @ancyaugustine7944
    @ancyaugustine7944 3 роки тому +1

    ഇതെല്ലാം കാണുമ്പോൾ കഷ്ടം തോന്നുന്നു.ദൈവത്തെ പറ്റിയുള്ള മനുഷ്യന്റെ ചിന്താഗതികൾ എത്ര സങ്കുചിതമാണ്!ഒരു വലിയ വിപത്തായി തോന്നുന്നത് എല്ലാ സമുദായങ്ങളിലും ഇത്തരം വചനങ്ങൾക്ക് ധാരാളം മനുഷ്യരെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുള്ളതാണ്. കാരണം ഒന്നേ ഉള്ളൂ മനുഷ്യൻ നിസ്സഹായനാണ്, ബലഹീനനാണ്. അവന് ഒരു ആശ്രയം വേണം.ആ ബലഹീനതയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. ദൈവം ഇതൊക്കെയാണോ ആഗ്രഹിക്കുന്നത്. ഇതൊക്കെ മനുഷ്യരുടെ മനസിന്റെ വികലതയിൽ നിന്നും ഉരുത്തിരിയുന്ന ഓരോ ആശയങ്ങൾ!കഷ്ടം

  • @sheel32
    @sheel32 3 роки тому

    😂

  • @sheelakurian883
    @sheelakurian883 3 роки тому +1

    Amen 🙏🙏🙏

  • @shinyabey8460
    @shinyabey8460 3 роки тому

    Amen

  • @sammoncy7051
    @sammoncy7051 3 роки тому

    Amen

  • @soniyasacaria2875
    @soniyasacaria2875 3 роки тому +1

    Amen

  • @smitha8704
    @smitha8704 3 роки тому +1

    Amen