Neelakurinji - Oru Naru Pushpamayi | Mashup Cover | Mridula Varier

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,1 тис.

  • @linithjoshy
    @linithjoshy 2 місяці тому +1

    ഈ ശബ്ദത്തിന്റെ വലിയ ഫാൻ ആണ്...

  • @sasikumar9905
    @sasikumar9905 4 роки тому +3

    എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മയില്ല..... മൃദുല.., ഒരു രക്ഷയുമില്ല...

  • @minicancy5441
    @minicancy5441 Рік тому +2

    എനിക്ക് വളരെ ഇഷ്ടം... മൃദുലയെ.... പാട്ടും ഒത്തിരി.. ഇഷ്ടം...

  • @vishnuv36
    @vishnuv36 5 років тому +161

    ഒരു 100 തവണ കേട്ടിട്ടുണ്ടാവും... എന്നിട്ടും മതിയാവുന്നില്ല !!!... എന്തൊരു ശബ്ദം 😍 ഹോ !!!
    മൃദുല 💓

    • @MridulaVarierOfficial
      @MridulaVarierOfficial  5 років тому +13

      Thank you so much 😍🙏

    • @suryassymphony300
      @suryassymphony300 4 роки тому +1

      Correct

    • @jibinantony8485
      @jibinantony8485 3 роки тому

      @@MridulaVarierOfficial mridula mam... I am a big fan of you... Such a lovely sweetest based voice you have....have a great bright future ahead.. You reserve a big space in malayalam music industry... All the best.... Please give a reply if you can... God bless 😄🙏

    • @MridulaVarierOfficial
      @MridulaVarierOfficial  3 роки тому +1

      @@jibinantony8485 ❤❤❤

  • @MridulaVarierOfficial
    @MridulaVarierOfficial  4 роки тому +21

    Thank you all for your love and encouragement 😊
    Love you all..... ❤❤❤
    Please subscribe to my channel for more videos

  • @vishnudevan2133
    @vishnudevan2133 5 років тому +112

    ഒരു നറു പുഷ്പമായ് എന്ന പാട്ട് എന്നെ എപ്പോഴും വേറൊരു തലത്തില്‍ എത്തിക്കും. Fvrt ❤️♥️ മൃദുല വാര്യര്‍ എന്ത് മനോഹരമായ ശബ്ദം.. ♥️❤️ Nice visuals

  • @anilanoop9326
    @anilanoop9326 5 років тому +131

    ആഹാ ഇങ്ങനെ വേണം കവർ ചെയ്യാൻ... ഒറിജിനൽ പാട്ടിന്റെ അന്തസത്ത ചോർന്നു പൊകാതെ വളരെ മനോഹരമായി പാടിയിരിക്കുന്നു... വോയിസ്‌ അസാദ്യ റേഞ്ച് ആണു കേട്ടോ ❤❤❤

  • @powerfullindia5429
    @powerfullindia5429 5 років тому +104

    2020il ആരുണ്ട് കേൾക്കാൻ 💪💪🌹😍🥰

  • @vaisakhma7368
    @vaisakhma7368 5 років тому +139

    ആഹാ പാട്ടിന്റെ മായാജാലം ആ സ്വരത്തിൽ ഞാൻ അനുഭവിക്കുന്നു ഒരു രക്ഷയും ഇല്ല, ഇത്രയും താമസിച്ചല്ലോ ന്നൊരു വിഷമം മാത്രം

    • @MridulaVarierOfficial
      @MridulaVarierOfficial  5 років тому +7

      Thank you so much 😊🙏🙏🙏

    • @vaisakhma7368
      @vaisakhma7368 5 років тому +2

      Its my pleasure🙌🙌🙌🙌keep going എല്ലാ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവട്ടെ

    • @vaisakhma7368
      @vaisakhma7368 5 років тому +2

      @@manojkumarv5714 ഈ സംവിധാനങ്ങൾ ഒക്കെ നിർമ്മിച്ചിരിക്കുന്നത് നമുക്ക് കൂടുതൽ ഹൃദ്യമായി കേൾക്കാൻ വേണ്ടി തന്നെയാണ്, 🙏🙏

    • @manojkumarv5714
      @manojkumarv5714 5 років тому

      @@vaisakhma7368 😁😁😁😁

    • @aswinisuraj7752
      @aswinisuraj7752 5 років тому

      @@MridulaVarierOfficial neela kurinjikal full padamayirunnu...atu matramayi oru cover cheyyumo? Pandu Amruta superstar'l mrudula Chechi ee song padiyatayi oru orma...annu unarunaru unnippove padiyathu ipozhum manasil nilkunnu...aa Pattu kettappol mutal Mrudula chechiyude fan aarunnu.. ellavarum job'num sangeethinum sms cheytappol njan chechikkanu cheytathu...ente observation etra correct aarunnu 😘😍...

  • @shamnat9505
    @shamnat9505 5 років тому +404

    നമ്മുടെ മലയാളത്തിൽ തന്നെ ഇത്രയും നല്ല singers ഉണ്ടായിട്ടും അന്യ ഭാഷയിൽ നിന്നുള്ള സിംഗേഴ്സിനെ കൊണ്ട് paadippikkumbol സങ്കടം തോന്നുന്നു

  • @ashwathywarrier7867
    @ashwathywarrier7867 4 роки тому +1

    Mridu chechii🥰🥰🥰🥰 🥰sisu🥰

  • @akhilabhaskar5592
    @akhilabhaskar5592 3 роки тому +8

    ഒരു നെടുവീർപ്പു മാത്രം.....
    പറയാൻ വാക്കുകൾ ഇല്ല.....
    Just awesome......
    'നീലകുറിഞ്ഞികൾ' ... what a perfection.....

  • @ammuttypyammuttypy6401
    @ammuttypyammuttypy6401 5 років тому +44

    ശെരിക്കും ഞാൻ ഇപ്പോൾ ആണ് ചേച്ചിയുടെ fan ആയത് . ഒരുപാട് ഇഷ്ടായി . Powlichu

    • @MridulaVarierOfficial
      @MridulaVarierOfficial  5 років тому +2

      Thank you 😊💛

    • @namjoonseducatedcrab6197
      @namjoonseducatedcrab6197 4 роки тому

      Sathyam... cheychi ithreyk super anenn arinjilla... My fav singer is shreya ghoshal..ipo mridhula cheychiyum.. sho njn kaanam thamsichupoyallo..

  • @vibinpvktm
    @vibinpvktm 5 років тому +223

    പണി അറിയുന്നവൻ ചെയ്താൽ ഇങ്ങനെ ഇരിക്കും ...#kidu

  • @sonygeorge8818
    @sonygeorge8818 4 роки тому +1

    ഒരു രക്ഷയുമില്ല

  • @prabodhadas9024
    @prabodhadas9024 5 років тому +50

    I am not from Kerala or Tamilnadu, I don't understand Malayalam, but the voice and the expression with feelings, made me listen to this again and again. This is real art.

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +1

    മുത്തേ 💕💕💕

  • @preethivijayan9220
    @preethivijayan9220 5 років тому +144

    She sounds so much like Shreya Ghoshal! Wonder y she isn't as popular 🙁 Love her voice!

    • @bineeshgym213
      @bineeshgym213 4 роки тому +2

      ഇതു അതുക്കും മേലെ.....

    • @libindevasia6082
      @libindevasia6082 4 роки тому +1

      Preethi Vijayan
      Popular
      Search then you can see her singing background

    • @go2drshahi
      @go2drshahi 4 роки тому +2

      Of course.....her voice similar to Shreya Ghoshal

    • @Aishwarya-xm1ff
      @Aishwarya-xm1ff 4 роки тому

      Yes 😕

    • @simplesimonee3115
      @simplesimonee3115 2 роки тому

      Because her face is not all that good looking, looks more like a turtle.
      In spite of all the makeup and dressing up..if you look closely you can see that weirdness, seems like something wrong with the shape of her face and her front teeth.

  • @amalpk7765
    @amalpk7765 4 роки тому +1

    Hoo. എത്രയും ഫീൽ ചേച്ചി adipowliyayittund.

  • @abinraj263
    @abinraj263 5 років тому +340

    Keralathinte Shreya ghoshal

    • @mithunnarayan8925
      @mithunnarayan8925 5 років тому +23

      അതെ ശരിയാണ് പക്ഷെ ഇപ്പോഴും ചിത്ര ചേച്ചിക്ക് പിൻഗാമി ഇല്ല

    • @amruthamanayath4570
      @amruthamanayath4570 5 років тому +10

      True... Kozhikode nte Abhimanam... We are blessed with 2 pearls Sithu and Mridu 💝💝

    • @vishnuramachandran5408
      @vishnuramachandran5408 5 років тому

      അതേ

    • @manojkumarv5714
      @manojkumarv5714 5 років тому +2

      Really. And shreya is Indian Mridula varier.

    • @aoushiarun7984
      @aoushiarun7984 4 роки тому

      Atraku veno? Chithra chechiyum pine sujathachechieyum oke undu

  • @YadugovindM
    @YadugovindM 3 роки тому +1

    ഈ പാട്ട് കേൾക്കുമ്പോൾ ചിത്ര ചേച്ചിയെ സ്മരിക്കാതെ വയ്യ ❤️🥰

  • @mist_lover5696
    @mist_lover5696 5 років тому +53

    നമ്മുടെ മലയാളത്തിൽ എത്ര കഴിവുള്ള ഗായികമാർ ഉണ്ട് സിതാര ചേച്ചി മൃദുല ചേച്ചി ഉദാഹരണം എന്നിട്ടും ഇവർക്കൊക്കെ എന്തെ അവസരങ്ങൾ കുറയുന്നു ശ്രേയ ഘോഷാലിനെക്കാൾ എനിക്ക് ഇഷ്ടം സിദ്ധു ചേച്ചിയെ മൃദുല ചേച്ചിയെ ❤️

    • @AnilKumar-qo2zb
      @AnilKumar-qo2zb 5 років тому +14

      3 pereyum namukku nalkiyathu oraal,M.Jayachandran sir😍😍😍😍

  • @pratheeshm8193
    @pratheeshm8193 2 роки тому +1

    Hello.... Onnil thudangi orupad pookkall vidarunnapole manasil thonnalundakunna entho oru feel ee patilund neelakadamb movie alle. Ur dedication .. Great. Thank you.

  • @gokulhazard3164
    @gokulhazard3164 5 років тому +68

    ചിത്ര ചേച്ചിക്ക് മാത്രം കഴിയുന്ന മാജിക്ക് 😍😍😍 മൃദുല ചേച്ചി സൂപ്പർ ആയി പാടി

    • @beautifulsoul1242
      @beautifulsoul1242 5 років тому

      Apo sujathachechede voiceoooo

    • @manojkumarv5714
      @manojkumarv5714 5 років тому

      ഒരു മാജിക്കും ഇല്ല. എല്ലാം സ്റ്റുഡിയോ റെക്കോർഡിങ്ങിന്റെ മാസ്മര ലോകം. ഒരു ഗായകന്റെ അല്ലെങ്കിൽ ഗായികയുടെ പാട്ടു മൈക് ഇല്ലാതെ കേട്ടു നോക്കിയാൽ മനസ്സിലാവും, മാസ്മരിക ലോകം അവരുടെ വോയിസ്‌ കൊണ്ടല്ല, ഉണ്ടാകുന്നത് എന്ന്. ഒരിക്കൽ ദാസേട്ടൻ വടകരയിൽ ഒരു പരിപാടിയിൽ പാടിയിരുന്നു. സൗണ്ട് സിസ്റ്റം ക്വാളിറ്റി ഇല്ലാത്തതായിരുന്നു, ഒരു മാസ്മരിക ലോകവും ഉണ്ടായില്ല.

    • @anilanoop9326
      @anilanoop9326 5 років тому +6

      @@manojkumarv5714 അപ്പോൾ പറഞ്ഞുവന്നത് ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും വോയിസ്‌ കൊള്ളില്ല എന്നാണോ 👏👏👏👏👏👏👏👏

    • @manojkumarv5714
      @manojkumarv5714 5 років тому +2

      @@anilanoop9326 voice നല്ലതായതു കൊണ്ടാണല്ലോ മാസ്മരികത വരുന്നത്. അതിനു ഉപകരണങ്ങൾ വേണം. അവയില്ലെങ്കിൽ മാസ്മരികതയും ഇല്ല എന്നേ അർത്ഥമാക്കിട്ടുള്ളൂ. എന്റെ അയല്വക്കത്തുള്ള ഒരു പെൺകുട്ടിയുടെ റെക്കോർഡ് ചെയ്തു പാടിയ നാടകഗാനം കേട്ടപ്പോൾ ഏതോ ഒരു മാസ്മരിക ലോകത്തായിരുന്നു. എന്നാൽ നേരിട്ട് ആ കുട്ടിയുടെ വായ്പാട്ട് കേട്ടപ്പോൾ ഒരു മാസ്മരികതയും അനുഭവ പെട്ടില്ല

    • @manojkumarv5714
      @manojkumarv5714 5 років тому

      @@beautifulsoul1242 സുജാത യുടെ voice കൊള്ളാം. വോയ്‌സിനേക്കാൾ പ്രധാനം ആണ് "apki awaz mein sur ho. Jab tak apki awaz mein sur nahi lagta voice kitni hi madhur ho gana sureela nahi ban sakta. Ok.

  • @aswinsnair5611
    @aswinsnair5611 Рік тому +1

    മൃദുല കഴിഞ്ഞേ ഉള്ളൂ ബംഗാളി ശ്രേയ... You are amazing

  • @Reshmachandranvarkl
    @Reshmachandranvarkl 5 років тому +4

    Superbbbb 🌟💯 kannuvachu😁

  • @priyaashok8700
    @priyaashok8700 Рік тому +2

    🥰🥰

  • @swalihapuma3137
    @swalihapuma3137 4 роки тому +3

    Ur new member കൂടിയാണ് njn

  • @poojamohan8325
    @poojamohan8325 2 роки тому +1

    Superbb🥰🥰🥰❤❤❤❤❤

  • @sasikumar9905
    @sasikumar9905 4 роки тому +3

    നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ.... hooo what a feelllll....

  • @ratheeshvrratheesh2208
    @ratheeshvrratheesh2208 3 роки тому +2

    Iyyyo enna voice eswranan kaninju thanna varathanam

  • @sreeragv555
    @sreeragv555 4 роки тому +3

    "പുറത്തു മഴ പെയ്യുന്നുണ്ട്....
    കൂട്ടിന് ഒരുപാട് ഓർമ്മകൾ...
    കേൾക്കാൻ പ്രണയ ഗാനത്തിന്റെ അകമ്പടി..."
    പൊളി Vibe....❤️❤️

  • @ravichandranvk4730
    @ravichandranvk4730 3 роки тому +1

    ഹോ ... ഒരു രക്ഷയും ഇല്ല ... Super !

  • @aswathyrobee2690
    @aswathyrobee2690 5 років тому +46

    Super voice njnipo ethra times ith Ketu ennariyilla.veendum veendum kelkum thorum super.super voice.iniyum nalla nalla patugal mridulayude voiceil kelkan agrahikunnu

  • @neenusanu4249
    @neenusanu4249 3 роки тому +2

    Chechi kutty super ayittund polichu beautiful, amazsing voice asamsakal orupadu ishttam❤😍

  • @itsmehanah4455
    @itsmehanah4455 5 років тому +6

    *ഈയിടെയാണ് ഈ സോങ്ങ് കണ്ടത്*
    *അന്ന് മുതൽ ദിവസവും ഈ സോങ്ങ് കണ്ടില്ലെങ്കിൽ ഉറക്കം വരാത്ത പോലെയാണ്* 😍😍😍
    *ആദ്യത്തെ നീലക്കുറിഞ്ഞി അവസാനം വരെ മൃദുല ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു* ❤❤❤😘😘

    • @MridulaVarierOfficial
      @MridulaVarierOfficial  5 років тому +2

      😍😍❤❤❤

    • @itsmehanah4455
      @itsmehanah4455 5 років тому +4

      @@MridulaVarierOfficial 😘😘
      ചേച്ചിയുടെ നാട്ടുകാരിയാണ് ഞാൻ. ഞാൻ പണ്ട് 8ൽ പഠിക്കുമ്പോൾ എന്റെ സ്കൂളിൽ വാർഷികാഘോഷത്തിൽ അതിഥിയായി ചേച്ചി വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു😁😁.

  • @renjuvarkala7066
    @renjuvarkala7066 4 роки тому +1

    സത്യം മൃദുല മം കേരളത്തിന്റെ ശ്രേയ koshal ആണ് sathyammmmmmmm സമെ വോയ്സ് ലൗ u ചേച്ചി ലൗ u സോ much u are the gift of God thank god u give a miracle singer to us

  • @lekshmivishak8363
    @lekshmivishak8363 5 років тому +8

    Etra manoharamaya varikal......innathe pattukalkonnum orikkalum ithrayum manoharitha namuk tharan kazhiyilla....Kurach pravashyam repeat mode kelkumbol thanne madukkum ...but these kind of songs are immortal...

  • @neely4235
    @neely4235 10 місяців тому

    മഴയുടെ തന്ത്രികൾ... രണ്ടാം സംഗതി ufff❤❤❤❤

  • @deepudasan6166
    @deepudasan6166 5 років тому +26

    മധുരമായ് ആർദ്രമായ് പാടി..... ഈ പാട്ടുകാരി......

  • @iitgoo3674
    @iitgoo3674 4 роки тому +1

    Chechye super😍

  • @lishilck4625
    @lishilck4625 4 роки тому +4

    👌👌👌എന്ത് മനോഹരമായിട്ടാണ് പാടുന്നത്. ഒരു രക്ഷയുമില്ല..... 🎼🎼🎼🎶🎶"ഒരു നറു പുഷ്പമായി"ഒക്കെ വേറെ level ആയി ഈ "മൃദുല "സ്വരത്തിൽ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ

  • @raybenglass1114
    @raybenglass1114 4 роки тому +1

    Serikkum shreya ghoshal thanna ...... Malayalathinte shreya ghoshal .....And you look gorgeous chechi.......😍😍🤗😘

  • @sneha_sarov_priyan8626
    @sneha_sarov_priyan8626 5 років тому +22

    Sounds more like Shreya ghoshal.. Loved it😍

  • @suryassymphony300
    @suryassymphony300 3 роки тому +1

    Ithipo ethra thavana kettu ennariyilla. . Entha voice .... Feel😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍

  • @MridulaVarierOfficial
    @MridulaVarierOfficial  4 роки тому +67

    Hii everyone Mridula varier here 😊
    Please watch my latest video
    ' THRAANA ' 👇
    ua-cam.com/video/5fsDRawIm5w/v-deo.html
    waiting for your valuable comments... ❤❤

  • @pradeepkumar-xg3mv
    @pradeepkumar-xg3mv 2 роки тому +1

    Mrudula is super
    Endu simple aayi paadunnu
    So smoothly using words

  • @antonydominic8104
    @antonydominic8104 5 років тому +9

    No words it’s really touch my heart your voice mruthala same as sreya voice

  • @hareeshpullikoth7371
    @hareeshpullikoth7371 2 роки тому +1

    Always my frm the time of star singer

  • @BalanPandalam
    @BalanPandalam 5 років тому +5

    Very good Mridula...Great Singer .Powerfull and Sweet Singer She is..God bless you....

  • @nandu4315
    @nandu4315 3 роки тому +1

    ചിലപ്പോൾ വിമർശനങ്ങൾ വന്നേകാം... പറയാതെ വയ്യ.. U are comienig to liitile വാനമ്പാടി 😍😍😍👍🏼👍🏼👍🏼👍🏼

  • @tomraj966
    @tomraj966 5 років тому +12

    My favorite singer, Kerala' s Sherya ghoshal, Wow what an awesome rendition', again your voice simply super want to hear this song again and again. Expecting to hear many more songs from you mridula.

  • @dileepjagjit4993
    @dileepjagjit4993 2 роки тому +1

    Wow...

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 5 років тому +6

    പാട്ട് സൂപ്പർ അതിലേറെ വിഷ്വൽസ് അതിഗംഭീരം വിജയാശംസകൾ

  • @suryassymphony300
    @suryassymphony300 4 роки тому +1

    Valare nannayi paadi 👏👏

  • @manumon5342
    @manumon5342 5 років тому +6

    ആ ശബ്ദവും ആ കവിളുകളും..ഹോ ഒരു രക്ഷയും ഇല്ല 😍😍

  • @sreejavkumar3183
    @sreejavkumar3183 Рік тому +1

    ഞാൻ ഒരു dancer ആണ്... എനിക്കറിയില്ല ഈ song..... എത്ര തവണ കേട്ടു എന്ന്...ഒരു തവണ മാത്രം കേട്ടു പോകാവുന്ന song &voice അല്ല..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️voice ❤️

  • @sandrasasidharan5256
    @sandrasasidharan5256 4 роки тому +3

    പാട്ടോ ലഹരി..ഈ ശബ്ദംകൂടി ആയപ്പോൾ...♥️

  • @SureshKumar-tk8ht
    @SureshKumar-tk8ht 3 роки тому +1

    എന്റെ ഇഷ്ട ഗായിക

  • @jayakumarg6417
    @jayakumarg6417 5 років тому +4

    മൃദുല മനോഹരമായി പാടി. ദൃശ്യഭംഗിയും കൊള്ളാം.. 👍

  • @sudhisugathan7338
    @sudhisugathan7338 3 роки тому +1

    വേറേതോ ലോകത്ത് എത്തിയ പോലെ.......

  • @nitheeshelavumkal1454
    @nitheeshelavumkal1454 5 років тому +3

    Sathyam Parajal Mridula Super Singing Kiduu oru raksheem illa😘😍

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 6 місяців тому

    എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്... മനോഹരമായെന്ന് പറയേണ്ടതില്ലല്ലോ... 😊👌🤝

  • @abhijithkrishnan5340
    @abhijithkrishnan5340 4 роки тому +8

    Unbelievable quality and making. Congrats to everyone behind this cover. Mridula chechi is awsome for such melodious songs. I felt something devine.

  • @semeernasar7625
    @semeernasar7625 4 роки тому +1

    Wow super 😍😍😍💐💐💐👏👏👏

  • @vishnubhadran4889
    @vishnubhadran4889 5 років тому +8

    എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവണില്ല. ദൃശ്യസൗന്ദര്യവും ശബ്ദമാധുര്യവും 🤘💚
    Hat's off

  • @ponnoosworld3316
    @ponnoosworld3316 3 роки тому +1

    Super chechi 🥰🥰🥰

    • @ponnoosworld3316
      @ponnoosworld3316 3 роки тому

      ജീവന എന്ന സിനിമയിലെ Song ന് cover version ചെയ്യാമോ ചേച്ചീ😍🥰

  • @libindevasia6082
    @libindevasia6082 4 роки тому +3

    Malayalathinte shreya ,
    superb Voice 🎶🎼💐
    Singing is really awesome 🥰
    Best wishes...💐
    From Star singer to now Fans like pls

  • @sajithnallithodi
    @sajithnallithodi 3 роки тому +1

    Sweet!

  • @kavyacs7748
    @kavyacs7748 5 років тому +3

    Mrudhula chechi 🥰🥰🥰 nice work...I fell in luv with it

  • @user-te8vr3yk2o
    @user-te8vr3yk2o 2 місяці тому +1

    എനിക്ക് വിഷമം വരുമ്പോൾ ഞാൻ എപ്പോഴും അത് കേൾക്കും🥰 മൈൻഡ് റിലാക്സ് ❤️ താങ്ക്സ് മൃദുല.

  • @nipinkrishna5961
    @nipinkrishna5961 5 років тому +3

    Wonderful... visuals and song... inim cheyyanam😍

  • @dorunoru
    @dorunoru 4 роки тому

    *റിലീസ് ആകാത്ത ഒരു ചിത്രത്തിലെ അത്രമേൽ ഹിറ്റായ ഗാനം..*
    *_നീലക്കടമ്പ് എന്ന ചിത്രത്തിലെ രവീന്ദ്ര സംഗീതം.. വാനമ്പാടിയുടെ ആലാപനം.. കെ. ജയകുമാറിന്റെ രചന.._*
    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...
    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...
    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • @aswathibvarier222
    @aswathibvarier222 5 років тому +4

    Wow..dear super

  • @soorajramachandran7413
    @soorajramachandran7413 3 роки тому +1

    രവീന്ദ്രൻ മാഷ് എന്തൊരു മനുഷ്യനാണ്,അസാധ്യ കോമ്പോസിങ് .. മൃദുലലാപനം സൂപ്പർ ....

  • @chinchups7753
    @chinchups7753 5 років тому +3

    Super song & super vishual 👌👌

  • @mathewsksamuel6508
    @mathewsksamuel6508 5 років тому +3

    Great... mrudula... great.... 👍👍👍👍

  • @realvlogs9366
    @realvlogs9366 Рік тому +1

    What a fabulous singing awasm 🙏🙏👏👏

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 років тому +3

    അടിപൊളി ഫിൽ ആഹാ മനോഹരം 😍😍😍😍

  • @swathiswathi7047
    @swathiswathi7047 5 років тому +1

    Mridu chechinte nattil annene parayan abhimanam aanu...lv u Chechi...swt voice...

  • @aminaahamed5195
    @aminaahamed5195 5 років тому +12

    Song & visuals evdeko kondupoyi ❤️❤️❤️Chechi 😘😘😘

  • @SAJIVARGHESEA
    @SAJIVARGHESEA 5 років тому +3

    മനോഹര ശബ്ദം മാധുര്യമുള്ള ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ,

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 5 років тому +2

    ഈ ഗാനം കേൾക്കാൻ ഇത്രേം താമസിച്ചു പോയതോർക്കുമ്പോ നഷ്ടം... മനോഹരം

  • @varunpalanchery6122
    @varunpalanchery6122 5 років тому +6

    Crystal Clear Voice ...What a beautiful rendition..Great!!

  • @Vip22884
    @Vip22884 3 роки тому +2

    ശ്രേയഘോഷൽ വോയിസയുമായി മാച്ച് ഉണ്ട് 🥰🥰

  • @carpediem210
    @carpediem210 5 років тому +3

    awesome voice Chechi😘😘😘

  • @subisabarisabari1434
    @subisabarisabari1434 5 років тому

    Orupadu ishtamayi. Malayalathinde abhimanam ...

  • @sairasalim1849
    @sairasalim1849 5 років тому +7

    You are a perfect singer❤chechi...oru rakshayumilla❤❤❤❤

  • @sherlockholmes951
    @sherlockholmes951 3 роки тому +1

    ശ്രേയ ഘോഷാലിന്റെ കുഞ്ഞമ്മേടെ മോൾ വല്ലതും ആണോ... 🙄... കാഴ്ചയിലും ശബ്ദത്തിലും നല്ല ചായ കാച്ചൽ ഉണ്ട്... good feel...
    നല്ല മഴയുള്ള രാത്രിയിൽ ചെറിയ ശബ്ദത്തിൽ ഈ പാട്ടൊന്നു കേൾക്കണം സാറെ... 🥰🥰🥰

  • @noushad.v7871
    @noushad.v7871 5 років тому +18

    മൃദുലയുടെ കവർ എന്തെ ഇതു വരേം കാണാത്തതു എന്ന് വിചാരിച്ചിരിക്കയിരുന്നു ...ഒരുപാടു സന്തോഷം 😍😍😍

  • @sreesankarvijayan5640
    @sreesankarvijayan5640 5 років тому +3

    Excellent chechii.. Wonderful voice👌😇

  • @SharathLal
    @SharathLal Рік тому +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടു എന്റെ പ്രിയ കൂട്ടുകാരി പാടി കേൾക്കുമ്പം ഉള്ള ഒരു അനുഭൂതി...❤😊

  • @AS-tr5gv
    @AS-tr5gv 5 років тому +5

    സ്വരമാധുര്യം...🤗💕 എൻ്റെ ചേച്ചി ശരിക്കും കണ്ണു നനയിക്കുന്ന മധുരസ്വരം....സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....🤘😊

  • @abhishak3819
    @abhishak3819 5 років тому +3

    Superb..lovely visuals and voice.

  • @santhavarier3744
    @santhavarier3744 2 роки тому +1

    എത്രകേട്ടാലും മതിവരാത്ത ആലാപന ശൈലി.. ലയം, ഭാവം, താളം എല്ലാം എത്ര മനോഹരം..
    wish you all the best with prayers

  • @123userwq
    @123userwq 5 років тому +3

    Styling😍😍😍😍

  • @saranyaarun7157
    @saranyaarun7157 3 роки тому +1

    പറയാൻ വായ്ക്കുകൾ ഇല്ല... Superb ചേച്ചി

  • @nikhilkuttamath7898
    @nikhilkuttamath7898 5 років тому +5

    One 'Mridula' show..... Beautiful makeover 😍

  • @manojshiva5235
    @manojshiva5235 5 років тому +1

    Kalakki Chechi oru naru pushpamay superb.....

  • @SonyMohan
    @SonyMohan 5 років тому +5

    My favrt songs.. beautiful rendering chechii. . Amazingg😍😍😍❤❤❤