മദീനയിൽ നിന്ന് കൊണ്ടുവന്ന റസൂലിന്റെ വിളക്ക്; മോൻസണിന്റെ തന്ത്രങ്ങൾ പലത് | Mathrubhumi News

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 152

  • @mcfury6689
    @mcfury6689 3 роки тому +198

    പോലീസിന്റെ കയ്യിൽ ഉള്ള അമൂല്യമായ, പൂർണമായും ഇരുമ്പിൽ നിർമിച്ച വിലങ്ങു ആണ് എറ്റവും അവസാനമായി സ്വന്തമാക്കിയത്.

  • @Nidhinkrishnan-mv6xb
    @Nidhinkrishnan-mv6xb 3 роки тому +49

    എന്റെ അടുത്ത വെണ്ണ കട്ടു തിന്ന കണ്ണനെ കെട്ടിയിട്ട ഉരൽ ഉണ്ട് ta... ആർക്കേലും വേണേൽ പറയണം... കണ്ണനെ കിട്ടാൻ ഇല്ല ഉണ്ടേൽ അതും ഒപ്പിക്കരുന്നു 🙏🙏💪

  • @thomsonmathew9969
    @thomsonmathew9969 3 роки тому +53

    Monson ആണ് ഹീറോ, സാദാരണക്കാരനെ ബാധിക്കുന്ന പ്രശ്നമേയല്ല

  • @amruthathatsmyname5823
    @amruthathatsmyname5823 3 роки тому +26

    മോൺസൺ അറിയുന്നുണ്ടോ, കേരളത്തിൽ ഇത്ര അധികം ഫാൻസ്‌ ഉണ്ടായകാര്യം.

  • @vattsurjith3517
    @vattsurjith3517 3 роки тому +35

    സംസാരിച്ചു വീഴ്താൻ നല്ല കഴിവ് ഉള്ളവൻ

  • @learnmore-uk3hq
    @learnmore-uk3hq 3 роки тому

    ഞാൻ അങ്ങേരുടെ ഫാൻ ആയി...❤️
    പുള്ളിക്കാരൻ പറ്റിച്ച ആളുകൾ ആരൊക്കെയും...എളുപ്പത്തിൽ പണം സമ്പാദിക്കാൻ പോയ സമ്പന്നർ..ഈ മനുഷ്യൻ ഒരു പാവപ്പെട്ടവനെയും പട്ടിച്ചില്ല..കയ്യിട്ട് വരിയില്ല..ആരെയും അങ്ങോട്ട് പോയി പറ്റിച്ചില്ല..രാജ്യത്തിനു കോടികളുടെ നഷ്ട്ടം ഉണ്ടാക്കിയില്ല..വിദ്യാസമ്പന്നരായ കുറെ ഉളൻ മ്മാരെ പറ്റിച്ചു..പിന്നെ നാട്ടുകാരെ കാണിക്കാൻ ആണേലും കുറെ പാവങ്ങളെ സഹായിച്ചിട്ടുണ്ടാവും..
    കയാകുളം കൊച്ചുണ്ണിയും ഇതൊക്കെ തന്നെ ചെയ്തതും..നിങ്ങൾ പോളിക്ക് ബ്രോ...തൂക്കികൊല്ലൻ പോകുന്ന ഒരു തെറ്റും ഇതുവരെ കിട്ടിയ അറിവ്‌ വെച്ചു നിങ്ങൾ ചെയ്തിട്ടില്ല..പിന്നെ നല്ലൊരു വക്കിൽ ഉണ്ടങ്കിൽ നിങ്ങൾ പുഷ്പം പോലെ ഇറങ്ങും...
    പിന്നെ ഞാൻ എന്റെ സ്ഥാപനത്തിൽ..ചൈന യുടെ സാധനം..ഒർജിനൽ ആണെന്ന് പറഞ്ഞു വിളിക്കാറുണ്ട്..അതു എന്റെ കഴിവ്..അങ്ങനെ ആണെങ്കിൽ അതും തട്ടിപ്പല്ലേ..

  • @dudei546
    @dudei546 3 роки тому +15

    *കേരളം കണ്ട മഹാ നടൻ* 💥💥👣👣🏅🏅🏅

  • @nsha4535
    @nsha4535 3 роки тому +3

    ഏതായാലും അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യമുണ്ട്.. ഇവിടെ റസൂലിന്റെ പേരും പറഞ്ഞു മുടി വെള്ളത്തിൽ മുക്കി വിറ്റ് കാശുണ്ടാക്കിയ കുറേ ടീംസ് ഉണ്ട്...

  • @Hwyegeheoey
    @Hwyegeheoey 3 роки тому +17

    ലാ.. ഹൗല വലാ.. റസൂലിന്റെ വിളക്ക് സ്വന്തമാക്കാൻ ഭാഗ്യം ലഭിച്ച കാഫിർ ഷകോതരന് ക്രൈംബ്രാഞ്ച് എല്ലാവിധ ആഫിയത്തുകളും നൽകട്ടെ.. സെൻട്രൽ ജയിലിലെ ജന്നത്തിന്റെ ഉയർന്ന സ്ഥാനം നന്നെ നൽകണേ നാഥാ.. 🤲🏾

  • @benjaminbenny.
    @benjaminbenny. 3 роки тому +31

    CT scan ചെയ്തു 😂😂😂 apollo hospital kondu operations നടത്തി

  • @MuhammedAjmalJ
    @MuhammedAjmalJ 3 роки тому +12

    ഇത് കണ്ടു
    മത സൗഹർത്ഥം
    എന്ന് പറഞ്ഞു നടന്ന ഞൻ 😭

  • @Lifesta
    @Lifesta 3 роки тому +1

    Ambo aarankilum vishwasikkum ithokke enna nice aayaittanu deal cheyunne and the piece of antique which he showcases makes people believe in it since the story is well framed and and the design of antique is unique.

  • @jamsheersulthan9144
    @jamsheersulthan9144 3 роки тому +8

    സംഗതി പൊളിച്ചു.... 🙄🙄🙄 ഇങ്ങേർ കേരളത്തെ കിടുക്കി.... 😄

  • @AKHILPS-y3n
    @AKHILPS-y3n 3 роки тому +2

    എനിക്ക് മായാവിയുടെ വടി കൊണ്ട് തരോ ചേട്ടാ 🙏🙏... Plz

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +17

    അലാവുദീന്റെ അത്ഭുത വിളക് വരെ പഹയന്റെ കയ്യിൽ കാണും

    • @devudevus5526
      @devudevus5526 3 роки тому +1

      Bigboss il ulla vilak evan kodutha aaarikum 😐

  • @k.m.kerala3116
    @k.m.kerala3116 3 роки тому +11

    എന്റെ കൈയ്യിൽ പഴയ ഒരു ചൂല് ഉണ്ട്. അത് ഇങ്ങിനെ എന്തെല്ലാം ആക്കി മാറ്റാൻ പറ്റും.വീവേസ് ഒരു ഐഡിയ തരൂ

  • @sulaimansulai3245
    @sulaimansulai3245 3 роки тому +12

    റസൂലിനെേ പേര് പറഞ്ഞ് കളളത്തരം നടത്തി
    പിന്നിട് നാശനഷ്ടം ഉണ്ടായി
    ഹദീസ് : നിങ്ങൾ തമാശക്ക് പ്പോലും കളവ് പറയരുത് നിങ്ങൾക്ക് നാശം സംഭവിക്കും (മു.സ)

  • @chaiwala7510
    @chaiwala7510 3 роки тому +14

    ഞാനാ മോൻസെൻ അണ്ണൻ ഫാനാ

  • @ziyazayn4986
    @ziyazayn4986 3 роки тому

    Genius,legent....endhaaa parayaa ippo iyaale... vaakkukal kittunnilla monson the real hero....💥💥💥

  • @cuttingman007
    @cuttingman007 3 роки тому +14

    എല്ലാ മതത്തിനെയും ട്രോളിയിട്ടുണ്ട് പഹയൻ

  • @safwanc127
    @safwanc127 3 роки тому +17

    എന്താ ചരിത്ര പാണ്ഡിത്യം 😄😄😄😄

  • @SellOnResearch
    @SellOnResearch 3 роки тому +7

    No mater whatever happens, we should allow him to retain that PhD(Sub: Modern technique of Convincing Highly Educated). He got skills there is no doubt on it. The people who gave him money has equal responsibility.

  • @gokulraj1564
    @gokulraj1564 3 роки тому +1

    ആരാണ് റെസൂൽ എന്ന് അയാളോട് ചോദിക്ക്

  • @fasalrahman3279
    @fasalrahman3279 3 роки тому +19

    ഇതൊക്കെ വിശ്വസിച്ചു പോയ പാവം ഗീതമായും ശരത് ചേട്ടനും

    • @Hwyegeheoey
      @Hwyegeheoey 3 роки тому

      അവരും അത്ര ശരിയല്ല .... അനധികൃതമായി സ്വത്ത്.. hmm

    • @arunvalsan1907
      @arunvalsan1907 3 роки тому

      Avar ippol olivilaanu
      Ivaru kaikkooli vaangikkaanum we mandatharam janangalilethikkaan

    • @divyamj963
      @divyamj963 3 роки тому +1

      Iyalude UA-cam channelile ee vediosintr comment box ippo off akki 😂

  • @Fanoosvisuals
    @Fanoosvisuals 3 роки тому +2

    ഭയങ്കര വിവരം ആണല്ലോ

  • @ഷാരോൺ
    @ഷാരോൺ 3 роки тому +2

    അന്ന് കുറെ ചിരിച്ചതാണ് - അമ്മയെയും മകനെയും പറ്റിക്കുന്നത് കണ്ടിണ്ട്

  • @najeebrahmannajeeb4000
    @najeebrahmannajeeb4000 3 роки тому +7

    ഇവനെ ഇപ്പൊ പിടിച്ചത് നന്നായി അല്ല എങ്കിൽ ദൈവത്തിന്റെ കയ്യിൽ നിന്ന് നേരിട്ട് കിട്ടിയതാണ് എന്നും പറഞ് ഓരോ സാധനം കൊണ്ട് വരും😂😂. അത് വെടിക്കാനും കാണും കുറെ എണ്ണങ്ങൾ

  • @Urbanclock
    @Urbanclock 3 роки тому +4

    മോൺസൻ പറ്റിച്ചത് പാവങ്ങളെ അല്ല... പാവങ്ങളെ പറ്റിക്കുന്ന നാറികൾ ഇപ്പോഴും കൊടി കുത്തിയ കാറിൽ തെക്ക് വടക്ക് പായുന്നു...

  • @നെൽകതിർ
    @നെൽകതിർ 3 роки тому

    എനിക്ക് പുള്ളിയെ ഇഷ്ടം ആയി കാരണം കള്ളം ആണെങ്കിലും നല്ല റിസ്കും അതാത് വിഷയത്തിൽ കൃത്യമായ പഠനവും നടത്തിയിട്ടുണ്ട് ആളുകളെ പറ്റിക്കാൻ .എല്ലാ മത വിഷ്വസവും കൃത്യമായി ചുഷണം ചെയ്തു .ഹ ഹ..സൂപ്പർ ഹീറോ

  • @thomsonmathew9969
    @thomsonmathew9969 3 роки тому +14

    ഒരു പ്രമുഹന്റെ ഭക്തനല്ലേ, ഹോ എന്തായിരുന്നു dailoge 🤣🤣🤣🤣 ഇപ്പോൾ എന്തായി

  • @adhuusworld430
    @adhuusworld430 3 роки тому +2

    അല്ലെങ്കിലും മലയാളി പൊളിയല്ലേ😂

  • @shibilp354
    @shibilp354 3 роки тому +3

    ഇങ്ങനെ വിശദമായി നുണ പറഞ്ഞാൽ വിശ്വസിച്ചുപോകും....

  • @timelapsevideos8770
    @timelapsevideos8770 3 роки тому +5

    പഴയ പൊട്ടിയ ചട്ടി ഒന്നും കളയണ്ടാന്ന് വീട്ടുകാരോട് പറയണം ആവശ്യം വരും😂

  • @nazimudeenmytheen6690
    @nazimudeenmytheen6690 3 роки тому +3

    ആദാമിന്റെ വാരിയെൽ ഇവന്റെ കൈയിൽ കാണും

  • @jobyjohankunnathukizhaketh6870
    @jobyjohankunnathukizhaketh6870 3 роки тому +1

    നാമ്പോലന്റെ ശക്തി മരുന്നുണ്ടോ കയ്യിൽ

  • @smile-dl8mt
    @smile-dl8mt 3 роки тому +4

    ശ്രീരാമൻ, ശ്രീ കൃഷ്ണൻ, ലക്ഷ്മണൻ ,സുഗ്രീവൻ, ഹനുമാൻ എന്നിവരുടെ ആധാർ കാർഡ് ഈ ചങ്ങാതിടെ കയ്യിൽ ഉണ്ട്.

  • @laijujose2753
    @laijujose2753 3 роки тому

    Who is that ammachi listening?

  • @muhammedalivk9829
    @muhammedalivk9829 3 роки тому +1

    ബുദ്ധിമാനേ.... കലക്കി..... പണം പൂഴ്ത്തിവെച്ചവനെ മാത്രം ബാധിക്കുന്ന പ്രശ്നം

  • @shajikm8188
    @shajikm8188 3 роки тому +2

    ഇയാളിൽ ആണ് ശരിക്കും മത സൗഹാർദ്ദം ഉള്ളത്. എല്ലാ മത ഗ്രന്ഥങ്ങളും അവർ ഉപയോഗിച്ച വസ്തുക്കളും കൈകളിൽ ഭദ്രം..... 😂😂😂😂

  • @sunilpillai6033
    @sunilpillai6033 3 роки тому

    Super

  • @amjadansariputhur3392
    @amjadansariputhur3392 3 роки тому

    അതികം വൈകാതെ കാന്തപുരം ഉസ്താദുമായി ടിയാൻ ബന്ധപ്പെട്ട വിവരങ്ങൾ കാണാം

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +2

    ഈ പുള്ളി ആള് കൊള്ളാല്ലോ.

  • @rahultharol6547
    @rahultharol6547 3 роки тому

    Namichu machane...

  • @ilaanhaadi2461
    @ilaanhaadi2461 3 роки тому

    Explanation 😍

  • @sceencontra2042
    @sceencontra2042 3 роки тому +1

    Marketing king😁.

  • @pkjkrish
    @pkjkrish 3 роки тому

    Geethama & Sharath krishnan , ഇവർ അന്ന് ഇയാൾക്ക് ഇത്രയും vibe -UA-cam ഇല്കൊടുത്തത്. 40 min തള്ളു video 5 5 lakhs views കിട്ടി.
    ഒരു കൂട്ടുകാരനെ നിർബന്ധിച്ച് കൊണ്ടുപോയി കാണിക്കുന്ന UA-cam Video ഉണ്ട്
    Vloggerക്ക് ലക്ഷങ്ങൾ കിട്ടി.
    👼👼👼👼👼

  • @mycooking371
    @mycooking371 3 роки тому

    enganeya ഈ മനുഷ്യര്‍ ഒരാൾ പറയുന്നത് ഇത്ര പെട്ടെന്ന് വിശ്വസിക്കുന്നത്?

  • @nelsonvarghese9080
    @nelsonvarghese9080 3 роки тому +6

    പുരാവസ്തു കൈ വിലങ്ങും ശേഖ രത്തിൽ ഉണ്ടോ. ആ വശ്യം വരുമ്പോൾ ഉപകാരപ്പെടും 🤓🤓🤓🤓

  • @niranira2467
    @niranira2467 3 роки тому

    മായാവിയെ ഇടക്കിടെ പിടിച്ചിടുന്ന ചില്ലുകുപ്പി ഉണ്ട് എന്നാ കേട്ടത്.

  • @adhillifevlog7940
    @adhillifevlog7940 3 роки тому

    ഇതൊക്കെ വിശ്വസിച്ച pottanmaare pidich ജയിലില്‍ ഇട് 😂😂😂

  • @jithink6504
    @jithink6504 3 роки тому

    Year of thallalMan

  • @surajraveendran1585
    @surajraveendran1585 3 роки тому +5

    Ivanne promote cheyth UA-cam channel ownersinu ethire case edukanam... Onnu anweshikathe poyi video eduth paisa undakan nadakukaya

    • @-90s83
      @-90s83 3 роки тому

      ഡിജിപി വരെ പോയിട്ടുണ്ട്. പിന്നെ അല്ലെ സാധാരണ ക്കാർ 🤣🤣

  • @khaderabdul7165
    @khaderabdul7165 3 роки тому +2

    Iyaalude kayyil yathaarthathil enthenkilum....puraathana vasthukkal undaavumooo....🤔

  • @raksuff2011
    @raksuff2011 3 роки тому +2

    ഹബീസ് അല്ല😂😂🤭

  • @sahadibnmbasheer6441
    @sahadibnmbasheer6441 3 роки тому +10

    എല്ലാം correct padichittiunde, ivan egane plus 2 thootu

  • @beerankuttyak5285
    @beerankuttyak5285 3 роки тому +1

    ഞങ്ങളെകടത്തി വെട്ടികളഞ്ഞല്ലോ ?

  • @asheebahassan5893
    @asheebahassan5893 3 роки тому +3

    King liar ennath satyam

  • @Wordwarrior31
    @Wordwarrior31 3 роки тому

    Luttappi parayan paranju"എന്റെ കുന്തം കൂടിയേ ഇനി ബാക്കി ഉള്ളൂ " എന്ന്

  • @dibinnainan
    @dibinnainan 3 роки тому +2

    what a Manipulator he is 😳

  • @zifraztech8310
    @zifraztech8310 3 роки тому

    Dinosaur mutta vallathum kittuvo

  • @laijujose2753
    @laijujose2753 3 роки тому +1

    Many malayalis should loose their money like this, so the overproudiness will reduce.

  • @Aa-ml3fe
    @Aa-ml3fe 3 роки тому

    Paavam Sharath and Geethama . Might be eating fire now .

  • @chinchuaden71
    @chinchuaden71 3 роки тому

    👍👍👌👌

  • @littlelifebyshayan692
    @littlelifebyshayan692 3 роки тому

    Aboobacker Siddique anu avanku kodthathu

  • @samishami9979
    @samishami9979 3 роки тому

    പുരാവസ്തു ജിഹാദ്
    കേസെടുക്കണം പിള്ളേച്ചാ 🤣

  • @babubabus4677
    @babubabus4677 3 роки тому +1

    വല്ലാത്ത ജാതി 😬😬

  • @mumthasko2447
    @mumthasko2447 3 роки тому +5

    😂😂😂 എന്തൊക്കെ തമാശകൾ.

  • @nsha4535
    @nsha4535 3 роки тому

    ഹബീസ് എല്ലട ഹമുക്കേ.. ഹദീസാണ്.. റസൂല് പറഞ്ഞു എന്നു പറഞ്ഞു കുറേ കള്ള ഹദീസുകൾ ഉണ്ട്.. ഇപ്പൊ അതിലൊന്ന് നീയും ഉണ്ടാക്കി ... ഹിമാറ്....

  • @Food_Olam
    @Food_Olam 3 роки тому

    Myayaveede vadi 🪄 undo Setta?

  • @ithnjaan
    @ithnjaan 3 роки тому

    Athum abubacker r aan poolum nalkiyath😄

  • @yakobjose4157
    @yakobjose4157 3 роки тому

    Oru mathathinteyum dress code illanne ollu... ella matjathinte thalavanmarum aldeuvangalum okke parayunnathum cheyyunnathum anu Monson um cheithathu... aal deivangalum matha nethakkalum avarude pani continue cheyyunnu .....

  • @finsonjaison
    @finsonjaison 3 роки тому

    Aiwaaaa

  • @mohammedalip067
    @mohammedalip067 3 роки тому +1

    Saudi Arabia idhu ariyanam 😂🤣

  • @mechanics1202
    @mechanics1202 3 роки тому +2

    Supermante jettty vare pullide kayyill ind

  • @SujithKumar-go7mg
    @SujithKumar-go7mg 3 роки тому

    😲ഹോ ഒരൊറ്റ തെള്ള റബ്ബേ.. ആരെയും വെറുതെ വിട്ടില്ല. കൊച്ചുഗള്ളൻ.... നാണയം വിളക് അല്ല.. ഹിന്ദു മതത്തിൽ എന്തോരം ദൈവങ്ങൾ ഉണ്ട്.... ഒന്നും കിട്ടിയില്ലയോ ആവോ... ചുമ്മാ കാണാൻ..

  • @vijaykakkadath5885
    @vijaykakkadath5885 3 роки тому

    Entte kayil hanumantte gadha undu

  • @venomous1992
    @venomous1992 3 роки тому +1

    Ijjathi albhutham uthi uthi oru vazhikk ayalo

  • @naseerbahrain4964
    @naseerbahrain4964 3 роки тому

    ഇയാളെ ഒരു സംഭവമാണ്

  • @goodluck-cw2sj
    @goodluck-cw2sj 3 роки тому

    Monster monsen

  • @rafeek944
    @rafeek944 3 роки тому +4

    ഇവനാണ് യഥാർത്ഥ ഹീറോ വേറെ ലെവൽ തട്ടിപ്പ്

  • @natureindian88
    @natureindian88 3 роки тому

    Kallan annengilum avvan sathayame parayu 😁

  • @muhammedfaizan7582
    @muhammedfaizan7582 3 роки тому +5

    ലെ സങ്കി &ക്രി..🤔 ഇതിപ്പോ ഏതു ജിഹാദിൽ പെടുത്തും...🥵

    • @aj-vi9wu
      @aj-vi9wu 3 роки тому +2

      Da nirthipoda

    • @saidsaid9021
      @saidsaid9021 3 роки тому +1

      🤔🤔🤔

    • @muhammedfaizan7582
      @muhammedfaizan7582 3 роки тому +3

      @@aj-vi9wu പോയില്ലെങ്കിൽ 🤨

    • @aj-vi9wu
      @aj-vi9wu 3 роки тому

      @@muhammedfaizan7582 parayunavar parayade ni athin nikale

    • @muhammedfaizan7582
      @muhammedfaizan7582 3 роки тому +1

      @@aj-vi9wuഎനിക്ക് net റീചാർജ് ചെയുന്നത് നിയോ നിന്റെ വിട്ടുകാരോല്ലല്ലോ വിരട്ടല്ലേ...😡
      നിയ്അതിനില്ലda സ്വന്തo പേരുപോലും ഇടാൻപേടിക്കുന്ന നിന്റെ യൊക്കെ ഓലപ്പടക്കം കാണിച്ച' നമ്മൾട്ത് കാണിക്കണ്ട ലത് തന്റെ വീട്ടിലുള്ളവരോട്- നിര്ത്തിപ്പോവാനും പേടിച് ചാവാനും.. ബ്ലഡി ചാണകം 🤨🥴💩

  • @street6272
    @street6272 3 роки тому

    Evan egana 10 th thotu..avvoo pavam ....

  • @Twinkle6806
    @Twinkle6806 3 роки тому +1

    Naatukaarudea vishvaasam vachu cash undakiya mahaan

  • @ശബ്ദ.കണ്സൾട്ടന്റ്

    റസൂൽ ഉണ്ടാക്കി തേങ്ങ, പറി ഒന്ന് പൊടോ

    • @Hitman-055
      @Hitman-055 3 роки тому

      ആയിഷ കാ7-ാം വയസിലെ സാധനം കിട്ടുമോ

  • @yakobjose4157
    @yakobjose4157 3 роки тому

    Ivane police il edukkanam ... Ivanu ariyillathathu onnum illallo

  • @mahin9331
    @mahin9331 3 роки тому +1

    🙄🙄🙄🙄

  • @littlelifebyshayan692
    @littlelifebyshayan692 3 роки тому

    Madeena kar angu. Kodkalley...ini anginey valladumndenkil....foolishness

  • @ajiaji4181
    @ajiaji4181 3 роки тому

    Ini ipo angerde purake aavum...

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Dheva rajan endhrante iraavadham pazhayath orennam orotta peesu kodukkanudu mallusukale dhevalokathu neritu poi nan kondu vanathaa edhran eppo papara apo chuluvil vagi 150 kodi redy cash koduthu epol eth monsu monte thozhuthil kettiyitundu nalla milege kittum otta kettu pana koduthaal vaikudam vare pokaam mallusinu mathrame nan ethu viku monsu allegil pinagum 😂😂😂🌷🌷😂

  • @JJ-hb4iq
    @JJ-hb4iq 3 роки тому +1

    Mmmm Mmmmm

  • @electriceye4031
    @electriceye4031 3 роки тому

    Eni thondi ennu paraju govt pedichu edukkan ulla oro vazhi

  • @manjunm5647
    @manjunm5647 3 роки тому

    🤣😄

  • @jineshp9088
    @jineshp9088 3 роки тому +1

    😂😂enthoru kazhivu

  • @shinaschachu7183
    @shinaschachu7183 3 роки тому

    Ni kallam paranju,,, athinn ullath ninak kitti 😁😂😂😂😂

  • @muhammedsahir8707
    @muhammedsahir8707 3 роки тому

    Rasoolinaa angigarikkan prayaaaamullavar kaattoli

  • @junaidhzackariya8121
    @junaidhzackariya8121 3 роки тому

    ithu vlyavanmaru thammilolla edapada.pavappetanmar bagyavanmar.😂😂😂😂😂😂

  • @shinaschachu7183
    @shinaschachu7183 3 роки тому

    😂 allahuve

  • @Sgh59-j1m
    @Sgh59-j1m 3 роки тому +1

    😄😄🤣🤣😂😂

  • @magicalhimalayansquad3576
    @magicalhimalayansquad3576 3 роки тому

    kallaa