ഒരു പാട് നാളായി കൂൺ കൃഷിയുടെ നല്ല അറിവ് ലഭിക്കാൻ യുട്യൂബിൽ പരത്തുന്നു. മറ്റുള്ളവരുടേതു മോശമാണെന്നല്ല. പക്ഷെ സാറിന്റെ ക്ലാസ് വല്ലാത്തൊരു ആത്മാർത്ഥത ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുന്നു. കവർ ഒരുക്കുന്നത് വ്യത്യസ്തവും വേറിട്ടതുമായതുകൊണ്ട് (ഞാൻ കണ്ടതിൽ വെച്ച് )ഒരു നല്ല പുതിയ അറിവ് തന്നെ. സാറിന് എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sorry to be so off topic but does anyone know of a tool to log back into an Instagram account..? I stupidly forgot my login password. I would appreciate any assistance you can give me!
@Izaiah Brayden i really appreciate your reply. I got to the site thru google and Im waiting for the hacking stuff now. I see it takes a while so I will reply here later when my account password hopefully is recovered.
The videos on spawn production would be uploaded soon. Subscribe the channel to view them as and when uploaded.It would be a very practical video which no one has attempted so far.
ചിപ്പിക്കൂൺ ക്രൃഷി ചെയ്യുപോൾ വയ്ക്കോലിൽ/അറക്കപ്പൊടിയിൽ ഒരു ബെഡിന് 10-20 g Calcium carbonate ചേർക്കുന്നത് നല്ലതാണ്. വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ക്രൃഷിക്ക് മാത്രം മതി.
Calcium is essential for the growth of the fungus and not at all harmful.There are also several other properties for Caco3 which is explained in my book on "കൂൺക്റുഷി ഒരു സംപൂർണ്ണമാർഗരേഖ."
@@ffggppii6775 not yet,but a I have given the spawn to a number of farmers and they are producing their own spawn and cultivating it on a commercial scale.
സാറിന്റെ നിഷ്കളങ്കമായ അവതരണത്തിന് അഭിനന്തനങ്ങൾ
👍supre class.. thank you sir
വളരെ ഗുണപ്രദമായ ക്ലാസുകൾ നൽകുന്ന മാത്യു സാറിന് നന്ദി...🙏
വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്ന prof,,, മാത്യൂസ് സാറിനു ആശംസകൾ
Thanks for your vedio..very useful words...thank-you sir..
Super
ഒരു പാട് നാളായി കൂൺ കൃഷിയുടെ
നല്ല അറിവ് ലഭിക്കാൻ യുട്യൂബിൽ പരത്തുന്നു.
മറ്റുള്ളവരുടേതു മോശമാണെന്നല്ല.
പക്ഷെ സാറിന്റെ ക്ലാസ് വല്ലാത്തൊരു ആത്മാർത്ഥത ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുന്നു.
കവർ ഒരുക്കുന്നത് വ്യത്യസ്തവും
വേറിട്ടതുമായതുകൊണ്ട് (ഞാൻ കണ്ടതിൽ വെച്ച് )ഒരു നല്ല പുതിയ അറിവ് തന്നെ.
സാറിന് എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you.Let God bless you also.
Very good presentation. Thank You Mr. Mathew
Sorry to be so off topic but does anyone know of a tool to log back into an Instagram account..?
I stupidly forgot my login password. I would appreciate any assistance you can give me!
@Fletcher Elisha Instablaster ;)
@Izaiah Brayden i really appreciate your reply. I got to the site thru google and Im waiting for the hacking stuff now.
I see it takes a while so I will reply here later when my account password hopefully is recovered.
@Izaiah Brayden it did the trick and I now got access to my account again. Im so happy!
Thanks so much, you saved my account :D
@Fletcher Elisha No problem xD
സൂപ്പർ വീഡിയോ വളരെ നന്ദിയുണ്ട് സാർ
വളരെ പ്രയോജനകരമായ അറിവുകൾ
சேட்டா நன்றி உங்கள் பதிவுகள் காளான் வளர்ப்பு யூடியூப் சேனல் எல்லாம் பார்த்தேன் நல்ல உபதேசம் நன்றி . thank you sir
Thangaluda Class Valara Nannai Sir Pal Koon Vethum Cheppey Koon Vethum Eangena Therechareyan Sadhekkum
Koon കൃഷി യെ കുറിച്ചുള്ള നല്ല അറിവുകൾ തന്ന മാത്യു സാറിന് നൂറു നൂറു നന്ദി
Thank you, It's my pleasure.
Milky mushroominte casinginu veetil upoyogikunnathinu calsium carbonate charthillelum kuzhapundo
Informative vedeo for milky mushroom cultivation
Thank you.
Dark roomil vechal vellam spry cheyyano?
Chakere Chorel Koon Kreshi Chiyamo Vaykolum Arkkapodiyoum Kettanella Sir nta Upadheshathenu Katherekkunnu Sir nta Class Valara Nannai
Sir.. How to make small budget mushroom spon lab. Please video sir..
The videos on spawn production would be uploaded soon.
Subscribe the channel to view them as and when uploaded.It would be a very practical video which no one has attempted so far.
കോട്ടയം എറണാകുളം ഭാഗത്തു എവിടെയൊക്കെ ആണ് റബർ മരപ്പൊടി കിട്ടുന്നത് ദെയവായി പറഞ്ഞുതരുമോ
കോട്ടയം പാലാ അടുത്ത് ചേർപ്പുങ്കൽ ഒരു മില്ലിൽ റബ്ര്ത്തടി അറക്കുന്നുണ്ട്
Mazhakkalathu krishi cheyyamo?
Yes
5kg daily കിട്ടാൻ എത്ര bed daily idanam
പാൽ കൂൺ വിത്ത് എവിടെ കിട്ടും
Chippi koon pack cheyumbol calcium carbonate idamo
ചിപ്പിക്കൂൺ ക്രൃഷി ചെയ്യുപോൾ വയ്ക്കോലിൽ/അറക്കപ്പൊടിയിൽ ഒരു ബെഡിന് 10-20 g Calcium carbonate ചേർക്കുന്നത് നല്ലതാണ്. വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ക്രൃഷിക്ക് മാത്രം മതി.
Sir for casing soil
Goat dung powered can we use? Instead of cow dung
Or Cocopit
Only soil and sand in 4:1 ratio is required for casing.
Manal nirbandhamano in casing mixture?
നിർബന്ധം അല്ല, എൻകിലും അല്പം ചേർത്താൽ നന്ന്.
200gm palkooninu etra rupaku aanu kodukunne
Sir, e calcium carbonate add cheyunnathu enthina. Athu fungal growth retard cheyule??
Calcium is essential for the growth of the fungus and not at all harmful.There are also several other properties for Caco3 which is explained in my book on "കൂൺക്റുഷി ഒരു സംപൂർണ്ണമാർഗരേഖ."
Thank you for the second part
👌👌
👍👍👍👍👍
What strain of Calocybe Indica do you grow on video? Is it CI-14?
No, it's a strain identified and domesticated by me,named as Miami.
@@avmathew1723 Great! İs it state registered?
@@ffggppii6775 not yet,but a I have given the spawn to a number of farmers and they are producing their own spawn and cultivating it on a commercial scale.
@@avmathew1723 I am interested in purchasing of mushroom's strains with a thick short stipes. Does the calocybe indica have such strains?
Kindly introduce yourself.
Sir, farminu loan kittumo?
ആദ്യം ലോൺ ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ ക്രൃഷി ആരംഭിക്കൂ.
@@avmathew1723njan krishi cheidu vijayicha alanu. Kuduthalaayi cheyyanam.
വിത്ത് കിട്ടുമോ ekm ജില്ലയിൽ
ജില്ല കാർഷിക വികാസ കേന്ദ്രം എല്ലാ ജില്ലയിലും ഉണ്ട് അവിടെ നിന്ന് വാങ്ങാൻ കിട്ടും
sir കൃഷിക്കാവശ്യമായ കവർ (plastic bag) വാങ്ങാൻ Trivandrum എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ
Polythene covers വിൽക്കുന്ന കടകളിൽ അന്വേഷിക്കൂ.
പാൽക്കൂൺ ബെഡ് നനക്കുന്ന വിധം പറയാമോ??
After casing keep the casing medium just wet by spraying water daily once in summer and once in two days in rainy season.
@@avmathew1723 thank you
Mathew sir nte numer thrumo
9447067354
B
Sir ചെഗ്‌രിചോർ കൊണ്ട് മാത്രം കെയ്‌സിങ് ചെയ്യാമോ.?
ചെയ്യാം,പക്ഷേ കൂണിൻെറ quality മോശം ആയിരിക്കും.
സൂപ്പർ
Thanku sir. ഒരു സംശയം ബെഡ് തയാറാക്കിയപ്പോൾ അടിഭാഗത്തും ഓപ്പൺ ആക്കി വിത്ത് ഇട്ടല്ലോ അത് എന്തിനാ