നിങ്ങളെ തിരഞ്ഞെടുത്ത ദൈവം | A Short Spiritual Message | Pastor Tinu George

Поділитися
Вставка
  • Опубліковано 14 чер 2021
  • എനിക്ക് ഒരു ദൈവമുണ്ട്, സർവ്വശക്തൻ ആകുന്ന ദൈവം, ആ ദൈവം വിശ്വസ്തനാണ്. വെല്ലുവിളിക്കുന്ന കോരഹ് മാരുടെ ഇടയിലും, അപവാദം പറയുന്ന മനുഷ്യരുടെ ഇടയിലും സകലരും നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുമ്പോഴും, നിങ്ങളെ തകർക്കാൻ പദ്ധതി ഇടുമ്പോഴും, മോശെയോടു കൂടെയിരുന്ന ദൈവം, ജോഷ്വായോട് കൂടെയിരുന്ന ദൈവം, ഏലിയാവിനോട് കൂടെയിരുന്ന ദൈവം, അപ്പോസ്തലൻ മാരോട് കൂടെയിരുന്ന ദൈവം നിങ്ങളോട് കൂടെയുണ്ട്.

КОМЕНТАРІ •