"വാതിൽ തുറക്കുന്ന ദൈവം " | New Malayalam Christian Message | Pastor Tinu George

Поділитися
Вставка
  • Опубліковано 26 тра 2018
  • "വാതിൽ തുറക്കുന്ന ദൈവം " | New Malayalam Christian Message | Pastor Tinu George
    "വാതിൽ തുറക്കുന്ന ദൈവം " ജീവിതത്തിൽ നമ്മുടെ മുമ്പിൽ അടഞ്ഞുപോയ എല്ലാം പ്രതീക്ഷകളുടെ വാതിലുകൾ തുറക്കുവാനുള്ള താക്കോൽ യേശുവിന്റെ പക്കൽ ഉണ്ട്. ജീവിത പ്രശ്നങ്ങൾ കാരണം സമാധാനം ഇല്ലാതെ അലയുന്ന ഒരു വ്യക്തി ആണോ താങ്കൾ, PASTOR TINU GEORGE നൽകുന്ന ഈ ദൈവസന്ദേശം കേൾക്കൂ... ജീവിതത്തിൽ അടഞ്ഞുപോയ വാതിലുകൾ തുറക്കുന്ന ഒരു ദൈവം ഉണ്ട്...
    #malayalammessageschristian #malayalamchristianmessages#malayalammessagechristian #malayalamsongchristian #malayalamchristiansong

КОМЕНТАРІ • 707

  • @ajithamichael4984
    @ajithamichael4984 5 років тому +102

    വളരെ ഹൃദയഭാരത്തോടെ ആണ് ഈ മെസ്സേജ് കേൾക്കാൻ തുടങ്ങിയത്. ഈ മെസ്സേജ് കേട്ട്‌ കഴിഞ്ഞപ്പോൾ ഭാരപ്പെട്ട വിഷയത്തിൽ എന്റെ ദൈവും മതിയായവൻ. ആമേൻ

  • @user-yg6uc9qb3e
    @user-yg6uc9qb3e 2 роки тому +5

    എന്റെ കുടുംബത്തിലെ കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുകൾ മാറാനായി..എല്ലാടത്തും ഞങ്ങൾക്ക് താഴ്ചയെ ഒള്ളു.... കർത്താവെ..... ഞങ്ങളെ ചേർത്ത് പിടിക്കണേ കർത്താവെ അമേൻ...🙏😔

  • @cutiepieworld844
    @cutiepieworld844 3 роки тому +1

    യേശു അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും, ആമേൻ

  • @natarajans1162
    @natarajans1162 2 роки тому +1

    എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും... എന്റെ സങ്കടങ്ങൾ

  • @athirachinnuss9120
    @athirachinnuss9120 4 роки тому +6

    ഒരുപാട് ദുഖത്തോടെയാണ് ഞാൻ ഈ msg കേൾക്കുന്നത് പക്ഷേ ഇത് കേട്ടപ്പോൾ ഒരുപാട് പ്രത്യക്ഷ ഉണ്ട് എന്റെ ജോലി ശരിയാകൻ എല്ലാരും എനിക് വേണ്ടി പ്രാർത്ഥിക്കണം 2020 january first thanne enikku join cheyyanam ella തടസങ്ങളും മാറാൻ പ്ലീസ് prayer for me all

  • @ramyabiju6622
    @ramyabiju6622 3 роки тому +1

    എന്റെ ഹൃദയം ഭാരം മാറ്റേണേമ, എനിക്ക് വേണ്ടി വാതിൽ തുറകണേമ

  • @lionofking853
    @lionofking853 4 роки тому +1

    എൻ്റെ അപ്പൻ യേശു കർത്താവ് സൗഖ്യം തരുന്ന ദൈവം................. ആമേൻ ആമേൻ ആമേൻ

  • @regivargese9356
    @regivargese9356 5 років тому +9

    ഞാൻ ഈ വചനത്തെ ഏറ്റെടുക്കുന്നു ആമേൻ

  • @julieanu6283

    💟സ്തോത്രം കർത്താവേ💟💟💟💟💟💟💟💟💟

  • @rojithomas9818
    @rojithomas9818 5 років тому +14

    I receive it, Amen, Amen, Amen

  • @lijobinu5931
    @lijobinu5931 Рік тому

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ

  • @lissajohn4469
    @lissajohn4469 2 роки тому +1

    ആമേൻ യേശുവേ എനിക്കുവേണ്ടി വാതിൽ തുറക്കേണമേ 🙏🙏🙏

  • @pavithrarajeev7535
    @pavithrarajeev7535 3 роки тому +6

    ആമേൻ കർത്താവേ🙏🙏🙏 എനിക്കായി ദൈവം ഒരു വാതിൽ തുറക്കും

  • @aswathyjose8996
    @aswathyjose8996 2 роки тому

    ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശുഭകരമായി തീരണമേ

  • @beenaanil3840
    @beenaanil3840 3 роки тому +1

    Jesus Christ ente sahodaranu oru vivahajeevitham vegam orukkename amen

  • @rethivasudaven220
    @rethivasudaven220 2 роки тому

    കർത്താവെ എനിക്കും ഒരു അനുഭവം പങ്ക് വെയിക്കാൻ ഒരു വിടുതൽ താ 😭😭🙏

  • @pastorgeorgejacob9865
    @pastorgeorgejacob9865 2 роки тому +1

    Jesus Christ is the only mediator. He will do everything for us.

  • @srsallycj3561
    @srsallycj3561 2 роки тому

    നല്ല ദൈവമേ, നിത്യ അ രാധനയക്ക് പറ്റിയ സ്ഥലവും ഭവനവും ക്രിമികരിച്ച് തരണമെന്നും പരിശുദ്ധന്മാവ് എല്ലാം ചെയ്യത് തരണമെന്ന് പ്രാർത്ഥിക്കുന്നു.

  • @nehabs5713
    @nehabs5713 2 роки тому

    പാസ്റ്ററുടെ messages ആണ് എനിക്ക് ജീവിതത്തിൽ യേശുവും ആയി അടുക്കാനും ശക്തി പ്രാപിക്കാനും സഹായിക്കുന്നത്.

  • @ambujamsukumaran3225
    @ambujamsukumaran3225 2 роки тому

    പാസ്റ്റർ എന്റെ അനീഷ്‌ന്റെ നഷ്‌ടപ്പട്ടെ കുടുംബജീവിതം തിരിച്ചു കിട്ടുമ്മേ. പ്രാർത്ഥന ആവശ്യം ഉണ്ട്. ആമ്മേൻ