ഒരുത്തിയെ കെട്ടിച്ചു വിട്ടിട്ട് ഭർത്താവിന് ഇഷ്ടമില്ലാഞ്ഞിട്ട് പോലും ആ വീട്ടിൽ അനാമികയും അമ്മയും എന്തൊക്കെ തെമ്മാടിത്തരങ്ങളാണ് കാട്ടുന്നത്. പ്രേംകുമാർ പറഞ്ഞത് ശരിയല്ലേ.
പത്തര മാറ്റിലെ എന്തു കഥയാണ് ഒരു അനാമികയും ഒരച്ഛനും അമ്മയും ആ വീട്ടിൽ വെറെയാരും ഇല്ലേ കണ്ടിരിക്കുന്നു മനുഷ്യർമ്മാർ ഭ്രാന്തൻമാരും ഭ്രാന്തികളും അല്ല എന്തു വിചാരിച്ചു

Excellent
Negative കഥാപാത്രങ്ങൾ മാത്രം അഴിഞ്ഞാടുന്ന.സീരിയലുകൾ!
ഒരു അഞ്ച് വർഷം എടുക്കും ഈ ലേഡി വില്ലന്മാരെ ഒന്നു മാറ്റി എടുക്കാൻ. സീരിയൽ കാണുന്ന എല്ലാവരും കണ്ണുപൊട്ടനും ചെവി പൊട്ടനും ആണെന്നാണ് ഇവർ കരുതുന്നത്
Anamikayudesmmayekoodeanikettiyo