അറബി എഴുതാൻ അറിയാത്തവർക്കും ഇനി എളുപ്പം കാലിഗ്രഫി എഴുതാം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 109

  • @farzaathecraftgirl
    @farzaathecraftgirl 4 роки тому +20

    Enikum nala agraham und calligraphy cheyyan bt eyudanulla kazhivonulla😂😂😂ith ennepole ulavark usefull anu tooo😍😍thnks for sharing💪🏻💪🏻njn ini kalakkum😕

    • @jusna9976
      @jusna9976 Рік тому +2

      Shramichal nadakkathathayit onnulliya

    • @inshadenjou1864
      @inshadenjou1864 Рік тому

      Onlinayi calligraphy padikkan talparyam undo

    • @aiylim9580
      @aiylim9580 3 місяці тому

      Caligraphy പഠിക്കാൻ താല്പര്യം ഉള്ളവർ 👇🏻👇🏻👇🏻👇🏻
      *അറബിക്& ഇംഗ്ലീഷ്*
      ഓരോ അക്ഷരങ്ങളുടെയും നിയമങ്ങൾ അനുസരിച്ചുള്ള
      2 മാസത്തെ course പൂർത്തിയാക്കി *സർട്ടിഫിക്കറ്റോടുകൂടി* ഒരു *proffessional calligrapher* ആകാം one month fee-500✅
      എട്ട് എട്ട് ഒൻപത് ഒന്ന് നാല് എട്ട് ഏഴ് ആറ് ഒൻപത് ആറ്
      ഈ നമ്പർ മെസ്സേജ് അയച്ചാൽ മതി

    • @RaseenaAnwer-rt7pl
      @RaseenaAnwer-rt7pl 2 місяці тому

      അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാണ് ഞാൻ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. എനിക്ക് എട്ടാം ക്ലാസിലേക്ക് എത്തുന്നത് വരെ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നിട് ഒരു ദിവസം ഞാൻ വെറുതെ ഒന്ന് ചെയ്തു നോക്കി ഫോണിൽ കണ്ട് അത് വളരെയേറെ ഉഷാറായി എന്റെ മുൻ എച്ച് മിനി ഞാൻ ഗിഫ്റ്റ് ആയി കൊടുക്കുകയും എന്റെ അനിയത്തിയുടെ സ്കൂളിലേക്ക് ഞാൻ നൽകുകയും ആദ്യമായി സ്കൂളിൽ ആ വർക്ക് ചെയ്തപ്പോൾ സ്കൂളിന് ഒന്നാം സ്ഥാനം തന്നെ ലഭിച്ചു

  • @maariya1818
    @maariya1818 20 днів тому

    إن شاء الله ചെറിയ പൈസയോടുകൂടെ അറബി കാലിഗ്രാഫി ചെയ്തുകൊടുക്കുന്നു. താൽപര്യമുള്ളവർ പറയുക.

  • @SAMSHIPandikkad83
    @SAMSHIPandikkad83 2 роки тому +6

    സാധാരണകാരായ ആൾക്കാർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു . 👍

  • @jaseenam3339
    @jaseenam3339 Рік тому +1

    ഞാൻ ithande നോക്കി ചെയ്‌തു ഭയങ്കര ഇഷ്‌ടപ്പെട്ടു എല്ലാവർക്കും thanks ഇത്ത

    • @crazyworldbydinu1355
      @crazyworldbydinu1355 Рік тому

      Calligraphy online aayitt padikkan thalparyamundo with certificate

  • @kidswork7240
    @kidswork7240 Рік тому +2

    മാഷാ അള്ളാ താങ്ക്സ് ണ്ട് ട്ടോ..... ഒരു പാട് ഉപകാരമായി. ❤️❤️❤️❤️❤️ ഇത്രയും കഴിവുണ്ടായിട്ടാണോ എല്ലാവരെ പോലെയും അറിയില്ലാന്ന് പറഞ്ഞത്. ഇനി മുതൽ നിങ്ങളെ വർക്കുകൾ എല്ലാം കാണാൻ ശ്രമിക്കും....... ❤️❤️❤️

  • @simsarsimsar6301
    @simsarsimsar6301 3 роки тому +1

    Ezhudhan kashtapettukondirunnu njn ippo enik samadhanamayi tq so mich😍🥰😘

  • @omrifashion
    @omrifashion 16 днів тому

    Black ചാർട്ടിലും white ചാർട്ടിലും use ചെയ്യുന്ന warnish ഏതെന്നു parayaamo

  • @hasyhasy3581
    @hasyhasy3581 4 роки тому +1

    Masha Allah , adipoli

  • @fidha6495
    @fidha6495 Рік тому

    Paint veroru palatil engaanum aakki ezhuthiyaal paint cheethayaavilla pineeem use cheyyam

  • @nizarkuttikkadavu
    @nizarkuttikkadavu 4 роки тому +1

    സൂപ്പർ മാഷാ അള്ളാ

  • @jaseenam3339
    @jaseenam3339 2 роки тому

    Thanks ഇത്താ corect പറഞ്ഞു തന്നതിന്

  • @safasafan1665
    @safasafan1665 Рік тому

    Canvas sheet vaangi cut cheyth ano cheyyunne.atho square board vaangano.board il cheythal frame cheyyan pattumo

  • @safnap6176
    @safnap6176 3 роки тому +1

    Masha Allah super😍😍

  • @abdulkhader5040
    @abdulkhader5040 2 роки тому

    Good information

  • @shaikhghouse408
    @shaikhghouse408 Рік тому

    Mashallah nice

  • @lamirashi7462
    @lamirashi7462 4 роки тому +1

    Mashallah ❤adipoli ❤❤❤

  • @calligraphychannel
    @calligraphychannel 4 роки тому +3

    Masha Allah ❤️❤️
    You are incredibly

  • @RockStar-ri9wh
    @RockStar-ri9wh 3 роки тому +1

    mashah allah😍valare santhosham..caligraghy love😍😍

  • @koyavk91
    @koyavk91 2 роки тому +1

    ഒരുതരം വെള്ളം ഇറക്കി കൊണ്ടു സ്റ്റൈലിൽ ഉള്ള സംസാരം ഉണ്ടല്ലോ. അധികം പെൺകുട്ടികളും അതൊരു സ്റ്റൈൽ ആക്കി കാണുന്നു ഇപ്പോ. കേൾക്കുന്നവർക്ക് അരോചകമാണ്. ഈ വീഡിയോ എന്തായാലും അടിപൊളി.

  • @afra226
    @afra226 4 роки тому +1

    Mashallaahhhhh 😍 awesome work

  • @hajrabibi6292
    @hajrabibi6292 3 роки тому +1

    Ma Sha Allah. Whst is that gold paper called the one you traced over

  • @ajuaju8478
    @ajuaju8478 Рік тому

    Super👌👌👍

  • @hasnathali6163
    @hasnathali6163 3 роки тому

    Adipolii....I'm try

  • @sameenatp9910
    @sameenatp9910 4 роки тому +1

    Masha Allah 💋💋💋💋

  • @fathimahanimk
    @fathimahanimk 4 роки тому +1

    ما شاء اللة ... 👌👌

  • @powerboys4056
    @powerboys4056 Рік тому

    Mashaallah 👍

  • @shabnamjasmineshabnamjasmi8161
    @shabnamjasmineshabnamjasmi8161 4 роки тому

    Kuree aayallo... video cheythitt
    MashaAllah.. ith endhayalum polichu

    • @poovizcraft6938
      @poovizcraft6938  4 роки тому

      Housewarming തിരക്കിൽ aayirunnu

  • @shahlasulu7080
    @shahlasulu7080 4 роки тому +1

    മാഷാഅല്ലാഹ്‌ 👌👌
    അടിപൊളി

  • @shedahaleema5126
    @shedahaleema5126 4 роки тому

    Wow👍

  • @bathurunnisha8416
    @bathurunnisha8416 3 роки тому

    Masha Allah

  • @NimraNyra
    @NimraNyra 3 роки тому

    Usefull idea. Tnx

  • @muhammedjalalv9449
    @muhammedjalalv9449 2 роки тому

    👍🏻 👍🏻

  • @KiddiesWorld344
    @KiddiesWorld344 Рік тому

    Adipoli.

  • @asnaasna5535
    @asnaasna5535 4 місяці тому

    Trace paper evdnnaa vngiche

  • @sufairashafi5528
    @sufairashafi5528 11 місяців тому

    Ith padikkan thalparyamund onlinayi pls help cheyyamo

  • @PonnuMinnuShalu5521
    @PonnuMinnuShalu5521 Рік тому

    ഇത്താ നിങ്ങൾ ഏത് rate നാ കൊടുക്കുന്നെ

  • @safasafan1665
    @safasafan1665 Рік тому

    Ee canvas board nu ethra vila varum

  • @husnamajeed6070
    @husnamajeed6070 4 роки тому

    Adipoli🌹🌹

  • @sunithapoovi1617
    @sunithapoovi1617 6 місяців тому

    Thankyou

  • @safasafan1665
    @safasafan1665 Рік тому

    Oro surath ayi cheyyunnath idamo

  • @sainabaaliyar2383
    @sainabaaliyar2383 Рік тому

    Maashaalla ❤

  • @jusna9976
    @jusna9976 Рік тому

    Nigalubyogicha bresh onn kanikkamo

  • @albairaqstationery5205
    @albairaqstationery5205 3 роки тому

    good effort ...

    • @AbdulJaleel-xw3zu
      @AbdulJaleel-xw3zu 2 роки тому

      No alla eth aro eyuthiya calligraphy print eduth copy cheythatha nammale eyuthanam athan effort

  • @nasera4344
    @nasera4344 Рік тому

    Enthaanu aa whait colour onnu paranju tharaaamo?

  • @nasmafaisal2430
    @nasmafaisal2430 2 роки тому

    Nice sis 👍🌹

  • @voiceofislamic3201
    @voiceofislamic3201 2 роки тому

    Thank you thatha

  • @mohammedsuhailsuhail6785
    @mohammedsuhailsuhail6785 4 місяці тому

    Can I write in black chat plzzzzz rply

  • @ameen_kjr8816
    @ameen_kjr8816 3 роки тому

    *igane cheyth markeril clr koduthu sail cheyyan pattumo* ??

    • @poovizcraft6938
      @poovizcraft6938  3 роки тому

      Pattum but frame cheyyanam. Illengil cheethayayi pokum kure kayiyumbol. Nan cheytha ithellam fame cheyyanda. Pinne paint kond eyuthumbol vere oru bhanghi aanu ennu mathram

    • @poovizcraft6938
      @poovizcraft6938  3 роки тому

      Plz subscribe my channel

  • @farisafari3503
    @farisafari3503 2 роки тому

    Thnks

  • @fidashamsudheen2348
    @fidashamsudheen2348 4 роки тому

    👌👍

  • @mumthazmumthaz8432
    @mumthazmumthaz8432 3 роки тому

    👍👍👍

  • @kabeerkabeer1681
    @kabeerkabeer1681 3 роки тому

    Please send more calligraphy video pls

  • @aframariyam653
    @aframariyam653 3 роки тому

    **igane cheyth chart paperilek pagarthi varakkan pattumo??pls reply**

    • @poovizcraft6938
      @poovizcraft6938  3 роки тому

      കഴിയുമല്ലോ. എവിടെ വേണമെങ്കിലും വരക്കാം

  • @fajrunnisavahab9902
    @fajrunnisavahab9902 3 роки тому

    New subscriber,

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl 2 місяці тому

    എനിക്ക് ഇത് എഴുഥാനറിയാം.🙂
    പക്ഷെ, എനിക്ക് എഴുതാൻ താൽപ്പര്യം ഇല്ല.
    ഒന്നാമത് അതിന് വേണ്ട സൗകര്യവുംഉപകരണങ്ങളും
    ഒന്നും തന്നെ ഇല്ല 🥺

  • @sadikhhindhana2014
    @sadikhhindhana2014 2 роки тому

    നന്നായിട്ടുണ്ട്.. ❤❤❤
    ഞാൻ കാലിഗ്രാഫർ ആയി സൗദിയിൽ ജോലിചെയ്യുന്ന ഒരാൾ ആണ്. എന്റെ യുട്യൂബ് ചാനൽ വഴി തിയറിറ്റിക്കലി തന്നെ താല്പര്യം ഉള്ളവർക്ക് വേണ്ടി പഠന ക്‌ളാസുകൾ അപ്‌ലോഡ് ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു.. എന്ത് ചെയ്യാം.. ജോലിതിരക്കിനിടയിൽ സമയം കിട്ടുന്നില്ല 😊😊😊

  • @zainnzaincreations8031
    @zainnzaincreations8031 3 роки тому

    Print ithra clarity aayi eduthath enganeyanu... ????
    Njan print eduthapol clarity kuravayrnnu

    • @poovizcraft6938
      @poovizcraft6938  3 роки тому

      Cheriya photo eduth valiyathayi print cheyyumbol clarity kurayum. A4 size cheyumbol clarity kuyappamilla.

    • @poovizcraft6938
      @poovizcraft6938  3 роки тому

      Nan eduthathinum valiya clarity onnum illa

    • @zainnzaincreations8031
      @zainnzaincreations8031 3 роки тому

      @@poovizcraft6938 video yil nalla clarity undallo..iyalcheyitha poleya njanum cheyithe..Njan print eduthapo clarity ottum illa.. Ini computeril nokanam

    • @poovizcraft6938
      @poovizcraft6938  3 роки тому

      @@zainnzaincreations8031 nan oru shopil ninnanu print eduthath athavum kuyappamillatha clarityil kittiyath

  • @arshidafazi6428
    @arshidafazi6428 Рік тому

    Which varnish is used for this canvas

  • @annarosebince9420
    @annarosebince9420 3 роки тому

    No videos.. Puthiya craft videos onnum kaanaanuellaloo

    • @poovizcraft6938
      @poovizcraft6938  3 роки тому

      Sorry. Alpam buzy aayi, house warming aayirunnu athinde thirakkilayrunnu. New vedio aduth thanne upload cheyyum. Ok

  • @kabeerkabeer1681
    @kabeerkabeer1681 3 роки тому

    Thankyou so much

  • @sidheequetharayittal6363
    @sidheequetharayittal6363 Рік тому

    Ithinte Price ethraya, A4 size calligraphy price ethraya ida

    • @poovizcraft6938
      @poovizcraft6938  Рік тому

      Frame rate+paint rate+canvas sheet+brush Ned Ellam Cherth nammude workinu ethra venam ennellam consider cheythanu price edendath

    • @sidheequetharayittal6363
      @sidheequetharayittal6363 Рік тому

      Thanks ithatha

  • @almihrab5335
    @almihrab5335 4 роки тому

    chart Paper ആണോ ഉപയോഗിക്കുന്നത്?

    • @poovizcraft6938
      @poovizcraft6938  4 роки тому

      ക്യാൻവാസ് ബോർഡ്‌

    • @almihrab5335
      @almihrab5335 4 роки тому

      @@poovizcraft6938 എവിടുന്ന് കിട്ടും?

  • @koyavk91
    @koyavk91 2 роки тому

    കേട്ടിരിക്കാൻ തോന്നുന്ന സംസാരം അടിപൊളി. അധികം പേരുടെയും സംസാരം കാരണം ഞാൻ വീഡിയോ ഒഴിവാക്കാറുണ്ട്. വല്ലാത്ത സ്റ്റൈൽ ഒക്കെ സംസാരിച്ച മനുഷ്യനെ വെറുപ്പിക്കുന്ന കുറെ വീഡിയോസ് ഉണ്ട്. കാണാൻ തന്നെ തോന്നുന്നില്ല അവരുടെ സംസാരം കേട്ട്

  • @jaseenam3339
    @jaseenam3339 Рік тому

    ഇത്താ ഇദ് ചെയ്‌തിട്ട് വാർണിഷ് ചെയ്യണ്ടേ

  • @shabnacp1567
    @shabnacp1567 Рік тому

    👍👍