അറബിക് മൈലാഞ്ചി ക്ലാസ് 1| തുടക്കക്കാർക്ക് എളുപ്പവഴികൾ

Поділитися
Вставка
  • Опубліковано 11 жов 2024
  • Arabic Mehandi design

КОМЕНТАРІ • 1,4 тис.

  • @adnanabra3737
    @adnanabra3737 Рік тому +95

    ഞങ്ങക്ക് പഠിപ്പിക്കാൻ മനസ്സ് കാണിച്ച rahik അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲

  • @mashuzzworld6353
    @mashuzzworld6353 3 роки тому +54

    സൂപ്പർ ഒട്ടും വരയ്ക്കാൻ അറിയാത്ത എന്നെ പോലുള്ളവർക്ക് ഉപകാരം ഇനിയും ക്ലാസ് വേണം

  • @ameermubi689
    @ameermubi689 3 роки тому +10

    അൽഹംദുലില്ലാഹ് മക്കൾക്ക് ഇട്ടു കൊടുക്കാൻ പറ്റിയ മോഡൽ. ഇതുപോലെ ഈസി മോഡൽ ഇനിയും കാണിക്കണം. എന്നെ പോലെ ഒന്നും അറിയാത്തവർക് ഒരുപാട് ഉപകാരമാണ് 👍

  • @aameesworld1915
    @aameesworld1915 3 роки тому +6

    ഒരുപാട് നന്ദിയുണ്ട്. ഞാനും മെഹന്ദി വർക്കുകൾ ചെയ്തു കൊടുക്കുന്നുണ്ട്. എന്നാൽ അതിനെ പറ്റി പഠിച്ചിട്ടില്ല. പടച്ചോൻ തന്ന കഴിവുകൊണ്ട് ഇപ്പോ മെഹന്ദി ഇടൽ ഒരു ജീവിത മാർഗമായി. ഇത്താടെ ക്ലാസ് വഴി കൂടുതൽ പഠിക്കാൻ പറ്റുന്നതിൽ സന്തോഷം

  • @shabnashamzi7853
    @shabnashamzi7853 3 роки тому +765

    Thaquuu sooo much 😘😘എനിക്ക് വരക്കാൻ ഒന്നും അറീല.... ഇനി ഞാൻ വരക്കും ഇത് കണ്ട് പഠിച്ചിട്ട്.... in sha allah🥰... very useful video.... എന്നെ പോലെ മെഹന്ദി ഇടാൻ അറിയാത്തവർ undo... 😄😄😍

  • @ashmilp4729
    @ashmilp4729 2 роки тому +1

    Thanks itha. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി. ഒട്ടും വരക്കാൻ അറിയാത്ത ഒരാളാണ് ഞാൻ ഈ വീഡിയോ നല്ല യൂസ്ഫുൾ ആയി .

  • @rislalife
    @rislalife 3 роки тому +279

    സൂപ്പർ ഇനിയും മെഹന്ദി ക്ലാസ്സ്‌ ഇടണം നന്നായിട്ട് മനസ്സിലാകുന്നുണ്ട് tnks 👍👍👍😊😊😊😊

  • @remyarajeesh1241
    @remyarajeesh1241 3 роки тому

    ഞാൻ first time ആണ് ചേച്ചിന്റെ വീഡിയോ കാണുന്നത് ഒരു വീഡിയോ കാണുന്ന പോലെ അല്ല എനിക്ക് തോന്നിയത് നമ്മൾ കുഞ്ഞു മക്കൾക്കു പറഞ്ഞു കൊടുക്കുന്നത് പോലെ അടുത്ത് ഇരുത്തി പറയുന്നത് പോലെ ഉണ്ട് പെട്ടന്ന് മനസ്സിൽ ആവുന്നു thank U 😊😊😊

  • @hibafahad167
    @hibafahad167 3 роки тому +11

    മൈലാഞ്ചി ക്ലാസ്സ്‌ ഇനിയും വേണം 👍👍👍 നന്നായി മനസ്സിലാവുന്നുണ്ട്

  • @reshmashoukath7197
    @reshmashoukath7197 2 роки тому +2

    Super.. ഒരുപാടിഷ്ട്ടായി നന്നായിട്ട് മനസിലായി
    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @shifna300
    @shifna300 3 роки тому +4

    മാഷാ അല്ലാഹ് നല്ലോണം മനസ്സിലാവുന്നുണ്ട് ഇനിയും ഇങ്ങനെ മെഹന്ദി ക്ലാസ്സ്‌ എടുത്തു താരോണ്ട് 💞

  • @sulaikhasulaikhakv3594
    @sulaikhasulaikhakv3594 6 місяців тому +1

    വാഹലൈകും മുസ്സലാം വരഹ്മതുള്ളാഹി വബറകാത്തുഹു നല്ല ക്ലാസ്സ്‌ എല്ലാവർക്കും ഇഷ്ടപ്പെടും ഇനിയും പ്രതീക്ഷിക്കുന്നു

  • @suhramhdali8287
    @suhramhdali8287 2 роки тому +6

    നന്നായി മനസ്സിലാക്കി തരുന്ന class 😍😍😍😍ഒരുപാട് ഇഷ്ടായി

  • @ashmidacv9521
    @ashmidacv9521 2 роки тому +1

    Masha allah മനസ്സിലായി ഇതു പോലെ ചെയ്തു നോക്കണം

  • @mohammedbinfarook3.cnuhabi326
    @mohammedbinfarook3.cnuhabi326 3 роки тому +152

    മനസ്സിലാവുന്നുണ്ട് 🙂 ഇനിയും മൈലാഞ്ചി ക്ലാസ്സ് വേണം👍

  • @nazaskuteesworld7716
    @nazaskuteesworld7716 3 роки тому +1

    എനിക്ക് മൈലാഞ്ചി ഇടാൻ നല്ല ഇഷ്ടാണ് ഇനി ഈ രീതിയിൽ ചെയ്തു നോക്കും നന്നായി പറഞ്ഞു തന്നു

  • @hairuilyas4926
    @hairuilyas4926 2 роки тому +5

    ഞാൻ ഒട്ടും മൈലാഞ്ചി ഇടാൻ അറിയാത്ത ആളാണ് തീർച്ചയായും ഉപകാരപ്രേതമായ വീഡിയോ 👍🏻👍🏻👍🏻🥰🥰

  • @bishrbishr5181
    @bishrbishr5181 3 роки тому

    മാഷാഅല്ലാഹ്‌.. നല്ലോണം മനസ്സിൽ ആകുന്നുണ്ട്. എനിക്ക് തീരെ ഇടാൻ അറിയുലെനി... ഇനി ഇൻശാഅല്ലാഹ്‌ ശ്രമിക്കണം 🌹

  • @_ans_ha2185
    @_ans_ha2185 3 роки тому +8

    ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ 😊
    എനിക്ക് മെഹന്ദി വളരെ ഇഷ്ട
    ഞാൻ ഇനിയും മെഹന്ദി ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 😊
    Super👌

  • @shabeenanoufal
    @shabeenanoufal 2 роки тому

    Manassilaavunnund tto... Nalla class.... Iniyum orupaad videos pratheekshikkunnu useful helpful videos

  • @nihalnilu1603
    @nihalnilu1603 3 роки тому +6

    Thanks, 😍ഇനിയും വേണം, നല്ല പോലെ മനസ്സിലാവുന്നുണ്ട്

  • @sumayyafarhan5257
    @sumayyafarhan5257 3 роки тому

    സൂപ്പർ ആയിട്ടുണ്ട് ഇനിയും മെഹന്ദി ക്ലാസ്സ്‌ വേണം. ഞാൻ എന്തായാലും ഇതൊക്കെ ഒന്ന് try ചെയ്യും നന്നയി മനസ്സിലാകുന്നുണ്ട്

  • @shukoorzainzain8204
    @shukoorzainzain8204 3 роки тому +11

    Enum ethu pole santhoshathode erikan allahu anugrahikate😍😍😍😍🤲🤲🤲🤲

  • @Ameensshow
    @Ameensshow 3 роки тому

    മാഷാ അല്ലാഹ്,, സൂപ്പർ ithaa.. ഇതു പോലെ മുന്നോട്ട് പോട്ടെ.. next ക്ലാസ്സ്‌ വെയ്റ്റിംഗ്

  • @ubaidmusliyar6709
    @ubaidmusliyar6709 3 роки тому +25

    എനിക്ക് നല്ല ആഗ്രഹം ആണ് പഠിക്കാൻ. എന്നും അപ്‌ലോഡ് cheyyo

  • @naizasworld1280
    @naizasworld1280 2 роки тому +1

    Nalla rasamund ithante samsaram kelkkan.
    Appo thanne subscribe m cheythu😍

  • @buoyantcousins6761
    @buoyantcousins6761 3 роки тому +4

    Mehandine kurachum koodi ariyaan oru QaN video idanm ennllor likee👍👍💖

  • @ShamnasKitchen
    @ShamnasKitchen 3 роки тому

    Full kandu...
    ഒട്ടും ചടപ്പിച്ചില്ല...
    ഇനിയും പ്രദീക്ഷിക്കുന്നു.... 👍👍👍

  • @shamlikmon4484
    @shamlikmon4484 3 роки тому +72

    ഇനിയും ഇടണംട്ടോ മെഹന്ദി ക്ലാസ്

  • @Sulthan2177
    @Sulthan2177 3 роки тому +2

    Njn kureyaayi mehndi classin ponamenn vijaarikkn, ith oru paad helpaayi👍👍👍👍

  • @fammusworld6164
    @fammusworld6164 3 роки тому +31

    നന്നായി മനസ്സിലായിട്ടുണ്ട് ഇനിയുള്ള ക്ലാസും ഇതേ പോലെ തന്നെ വിശദീകരിച്ചു പറയണേ 😍👍

  • @karthiskitchen4832
    @karthiskitchen4832 Рік тому

    Congrats. Molkku padippikkanulla manasu undayallo. Valare thanks.enikku mehandhi cheyyan valiya aagrahamayirunnu. Kallyana penkuttigalude kayhil mehandhi kanumbol enikkum valiya agraha mayirunnu ,athu pole varakkanam ennu.
    Ithu padippikkan kanicha manasinu valare thanks. Idakku nirutharithe. Thank u so much . God bless you .

  • @hinamehrinhizanezrin5456
    @hinamehrinhizanezrin5456 3 роки тому +10

    ഇതന്റെ സംസാരം ഒരു പാട് ഇഷ്ടമായി ❣️❣️❣️❣️❣️❣️❣️

  • @thafseeraskitchen1096
    @thafseeraskitchen1096 3 роки тому +2

    Adipoliyaayit varakunnund...mashaAllah❤😍🥰

  • @abidap7471
    @abidap7471 3 роки тому +13

    Nannayi manassilakunnund👍👍

  • @faizank9174
    @faizank9174 3 роки тому +1

    Nallonam manassilakunnund Thankyou
    Eniyum vedios pradeekshikkunnu

  • @sameenasam7932
    @sameenasam7932 3 роки тому +7

    Allahu deergaayussum aarogyavum pradhanam cheyyatte... Epozhum happy aayirikkan pattatte... Love you

  • @najaah8829
    @najaah8829 3 роки тому +1

    Njn kure mehndi clss kandinn adyamayitann oral nallapole parenna kette thank u itha 😊

  • @AbdulKalam-vu8np
    @AbdulKalam-vu8np 3 роки тому +7

    നല്ലോണം മനസിലാക്കിത്തന്നു ❤സൂപ്പർ 👍😍

  • @Little_lady_603
    @Little_lady_603 3 роки тому

    Supr aayittund ,njanum varakkarund but ee Arabic disighnyenikkariyilla.useful video

  • @raseemk289
    @raseemk289 2 роки тому +5

    Very very useful video

  • @ShahanaShahzana
    @ShahanaShahzana 4 місяці тому

    Ithaa njn ippoyaa video kaannunnee enikke oathiri ishttaayi 😊Enikke mehandhi idaan oathiri ishttaa but idaan ariyillaayirunnu 😢ithayude video kandappol oaru confident und in shah allaah ini varakkannam 😊nalla class aayirunnu 😊

  • @majidasworld625
    @majidasworld625 3 роки тому +17

    അടിപൊളി ക്ലാസ്സ്‌.. നന്നായിട്ടുണ്ട്.. നല്ലോണം മനസ്സിലായി.. ഇനിയും പോരട്ടെ അടിപൊളി designs😍❤❤

  • @fouziya379
    @fouziya379 3 роки тому

    നല്ലോണം മനസ്സിലാവുന്നുണ്ട്.. ഇനിയും ചെയ്യണം കേട്ടോ... Rahiiii

  • @adhilasworld7242
    @adhilasworld7242 3 роки тому +7

    ഇന്നത്തെ ക്ലാസ്സ്‌ മനസ്സിലായി Sir...😁നന്നായി മനസ്സിലാവുന്നുണ്ട് ഇത്ത...🥳

  • @nadha07
    @nadha07 3 роки тому

    Manasilavunund MashaAllah eniyum mehandi design venam

  • @minnussmol
    @minnussmol 3 роки тому +5

    Chemical cone use cheythal ithepole consistency kittunnilla, organic use cheyyumbozhanu nalla smooth akunnath

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 роки тому

    മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് അത് വേറെ എന്താന്നറിയോ അത് നിങ്ങൾക്ക് കുറെ അറിയുന്നതുകൊണ്ട് പിന്നെ എങ്ങനെ ഇട്ടാലും അത് ശരിയാവും അറിയാത്തവരെ എത്ര ശ്രമിച്ചാലും ഇത്ര ഭംഗിയായി കിട്ടില്ല

  • @a4all791
    @a4all791 3 роки тому +10

    ഇനിയും ക്ലാസ് വേണം ...,. ❤️❤️❤️❤️good

  • @aboobackersiddeeque2138
    @aboobackersiddeeque2138 Рік тому +1

    Really.. njan ningele valare adhigam respect cheyyunnu.. verum paisa undaakal Ella.. aa manass undello.. ellavereyum help cheyyaan ulla manass.. Allahu barakath therum.. theercha.. hats off to you my dear sister.. njan urupaad aagrahichu Arabic design Padikkaan.. enikk mattulla type designs theerae ishtamella.. thank you sooo much.. Jazak Allah khair.. eppolum ente dua undaavum..
    Ellaam Allahu nalla barakath aayi therette ameen..
    - Umm Hamid

    • @aboobackersiddeeque2138
      @aboobackersiddeeque2138 Рік тому

      Swantham kayyil idaan pattadheyum, help cheyyaan ulla ithra velliya manass.. njan sathyam first time aan kaanunne..
      Allahuve nalla aarogyavum ayassum kodukku Rabbe.. iniyum mattullavare help cheyyaan pattaan ulla thawfeeq kodukk Rabbe

  • @sameeraudham2177
    @sameeraudham2177 3 роки тому +7

    Njan pudiyadayit vannadato samsaravum chiriyum mashaallah nalla carrector

  • @topsonlinestore5254
    @topsonlinestore5254 3 роки тому

    Very nice. Nallonam manassilavunnund. Iniyum mehandi class pratheekshikkunnu

  • @thasriismail6718
    @thasriismail6718 3 роки тому +4

    Eniyum venam Mehandi class waiting

  • @babyfesy4481
    @babyfesy4481 3 роки тому +16

    നല്ല പോലെ മനസിലാവുന്നുണ്ട് ❤️👍👍മെഹന്ദി ക്ലാസ്സ്‌ ഇനിയും വേണം

    • @ajmalaju4214
      @ajmalaju4214 3 роки тому

      Super

    • @ajmalaju4214
      @ajmalaju4214 3 роки тому

      Eniyum class venam nannayittund

    • @zakariyyapk8564
      @zakariyyapk8564 3 місяці тому

      Yes❤❤🎉🎉👍🏻👍🏻👏🏻👏🏻👌🏻👌🏻

  • @aahilanese6978
    @aahilanese6978 3 роки тому

    Masha Allah...mattullavark paranju kodukanulla manasinu oru big solute...

  • @raseenasuperk5948
    @raseenasuperk5948 3 роки тому +26

    കൈയിൽ മൊത്തത്തിലിടുന്ന ഒരു ഡിസൈൻ കാണിക്കൂ

  • @fathimanajvamisna
    @fathimanajvamisna 3 роки тому

    ഞാൻ ഇപ്പോഴാണ് ചാനൽ കാണുന്നത് നന്നായിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തു

  • @safarishad6190
    @safarishad6190 3 роки тому +5

    നിഷ്കളങ്കമായ ശബ്ദം 🥰😘😘😘😘

  • @muhamedrafan4806
    @muhamedrafan4806 3 роки тому

    Nalla class aanu ....iniyum ithupole video cheyyanam.....pinne eyalde samsaram kelkkumpo thanne nalla ishtavum.....oru paavam pole

  • @sll6690
    @sll6690 3 роки тому +5

    ഈ TUBE ഏതാ എന്ന് ഒന്ന് പറഞ് തരോ

  • @surumeesworld3338
    @surumeesworld3338 3 роки тому

    Super
    Enikk orupad ishtepettu
    Manassilayi
    Iniyum mehandi claas venam

  • @ansijapi1331
    @ansijapi1331 3 роки тому +3

    ഇനിയും ഇത് പോലെയുള്ള ക്ലാസ്സ്‌ ഇടണേ... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട് 👍👍😍

  • @noorabacker9049
    @noorabacker9049 3 роки тому +1

    മെഹന്ദി ക്ലാസ്സ്‌ ഒരുപാട് സന്തോഷം ആയിട്ടോ പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു താങ്ക്സ് 😊👍
    ഇനിയും ഇടണേ നല്ലോണം മനസ്സിലാകുന്നുണ്ട് 😊ഞാൻ ഒമാനിൽ ആണ് അറബിക്ക് designing ഒരുപാട് ഇഷ്ട്ടമാണ് 😊❤

  • @hazimrehan1a33
    @hazimrehan1a33 3 роки тому +5

    ഇതുപോലുള്ള വീഡിയോ ഇനിയും വേണം

  • @simplicityexplorerbyhemhen5458
    @simplicityexplorerbyhemhen5458 3 роки тому

    Sissyyyyy... Nannayi manassilayittund... 😍😍😍Video nannayi ishtappettu.. Iniyum orupad designs pradeekshikkunnuuu.... ❤️❤️❤️

  • @foodart7045
    @foodart7045 3 роки тому +36

    കുറെ ക്ലാസുകൾ വേണം ❤️❤️❤️

    • @sabeenashafi2692
      @sabeenashafi2692 3 роки тому

      Sooper class puthiya nalla nalla designs iduo plz nannayittundu maasha allah padikkan easy aayittundu

  • @Jesra__anwer
    @Jesra__anwer 3 роки тому +1

    thaata nalla class nallam manassilaavnd...iniyum inganatte video cheyyanam

  • @loveloveonly9166
    @loveloveonly9166 3 роки тому +3

    Super.thank you for sharing this tips.please explain more.definitely I will practice 😍😍😍😍

  • @SabiraNasar-i1c
    @SabiraNasar-i1c 5 місяців тому

    Adipoli താങ്ക്സ്... തുടക്കകാർക് സൂപ്പർ ക്ലാസ്സ്‌ 👍👍

  • @nisusinu4837
    @nisusinu4837 3 роки тому +3

    Mashaallah😍👌

  • @luluayisha4800
    @luluayisha4800 2 роки тому

    Hi dear first time ആണ് video കാണുന്നത്‌ എനിക് തീരെ അറിയില്ല മൈലാഞ്ചി ഇടുന്നത് ഇത് നോക്കിയപോ കുറച്ചെങ്കിലും ഐഡിയ കിട്ടുന്നുണ്ട്‌👍🥰ഇൻശാ അല്ലാഹ് സ്വന്തായി ഇട്ട് നോക്കണം ബാക്കി videos ഒക്കെ കാണട്ടേ🥰

  • @healthybeatsbydr.faseela3120
    @healthybeatsbydr.faseela3120 3 роки тому +4

    Really helpful for beginners

  • @neenusvloge8371
    @neenusvloge8371 3 роки тому +1

    Nallam manassilaavunnund

  • @sabishafi6140
    @sabishafi6140 3 роки тому +4

    ഇനിയും ക്ലാസ്സ്‌ വേണം ട്ടോ

  • @sherinshaju9653
    @sherinshaju9653 2 роки тому

    Super itha
    Enikk mylanji idumbo full verayayirunnu
    Ini njan sheriyakkum inshallah

  • @aliyamalik4818
    @aliyamalik4818 3 роки тому +8

    സൂപ്പറായിട്ട❤️

  • @shafishafi1285
    @shafishafi1285 3 роки тому

    Adipoliyanu enikk nallonam ishttappettu thankyou soo much 🥰🥰🥰🥰iniyum idhu pole mehandhi video idanam tto 😍

  • @shabnatheyyala1610
    @shabnatheyyala1610 3 роки тому +4

    Maasha allah 💕

  • @fidhuz4413
    @fidhuz4413 3 роки тому

    ഞാൻ മെഹന്തി ഒന്നും ഇടാറില്ല എടക്ക് എപ്പോഴേലും എന്റെ കയ്യിൽ തന്നെ ഒന്ന് വരക്കും 😁 but ഇത്താടെ വീഡിയോസ് കണ്ടപ്പോ കണ്ടിരുന്നു പോയി really beautiful 🥰 മെഹന്തി ഇടുന്നത് കാണാൻ ഒത്തിരി ഇഷ്ട്ട ❤️

  • @shamlikmon4484
    @shamlikmon4484 3 роки тому +5

    എനിക്ക് മനസ്സിൽ ആയി

  • @sajnasamseer
    @sajnasamseer 3 роки тому

    നല്ല reethik മനസ്സിലാവുന്നുണ്ട് etha 💕💕എനിക്ക് teerea മെഹന്ദി അറിയില്ലായിരുന്നു basic idea കിട്ടി thanku etha 😍😍😍

  • @nihala_haala
    @nihala_haala 3 роки тому +5

    Super 😍

  • @fathima1352
    @fathima1352 3 роки тому

    ഒരുപാട് നന്ദി ഉണ്ട് പറഞ്ഞു തന്നതിൽ suppervd ഒരുപാട് തവണ പറയുന്നതിൽ 💯💯💯💯💯💯

  • @hananmariyam5063
    @hananmariyam5063 3 роки тому +4

    enikonnum mylanchi tube polum pidikkan areela 😁😁😁

  • @najmunajmudheen8097
    @najmunajmudheen8097 3 роки тому

    ഞാൻ small design എല്ലാം cheyyum bt ee leaf എത്ര വരച്ചാലും ready ആവുന്നില്ല ഇത്താ. Pinne റോസ് ഉം Insha അല്ലാഹ്... ഇനി നന്നായി വരച്ചിട്ട് padikkatte.. നന്നായി മനസ്സിലാക്കി തന്നല്ലോ ithaa😘😘😘..tnkuuu ഇനിയും class ഇടണേ..

  • @sheebavp7912
    @sheebavp7912 3 роки тому +2

    very useful class🥰🥰

  • @noushajarasheed7661
    @noushajarasheed7661 3 місяці тому

    Thanks iniyum class venotta Allahu anugrahikkatte

  • @new99460
    @new99460 2 роки тому

    Adipolli vedio, enikk ishtaman mailanchi idan, sapport pradeekshikkunnu

  • @rahnarasheed4979
    @rahnarasheed4979 5 місяців тому

    Super class..inium idanam ithpole class..thanks❤

  • @hishmafaisal3526
    @hishmafaisal3526 3 роки тому

    അടിപൊളി. നല്ലോണം മനസ്സിലാകുന്നുണ്ട്. ഞാൻ കുറച്ചൊക്കെ മൈലാഞ്ചി ഇടാറുണ്ട് എനിക്ക് ഉണ്ടായിരുന്ന ഡൗട്സ് ഇപ്പൊ മാറി. ❤👍👍👍

  • @raseenaraseena4638
    @raseenaraseena4638 3 місяці тому

    nannay manassilakunnund❤❤❤❤thanks dear നല്ല perumattam ❤

  • @anas9939
    @anas9939 2 роки тому

    സൂപ്പർ ഇനിയും മെഹന്തി ക്ലാസ് വേണം

  • @rajeenayoosuf7363
    @rajeenayoosuf7363 3 роки тому

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് നാലോണം ഇഷ്ട്ടപെട്ടു എനിക്ക് ഒന്നും വരക്കാൻ കഴിയില്ല ഇനി വരക്കാൻ തുടങ്ങാം ഇന്ഷാ അല്ല നിങ്ങളുടെ മറ്റേ ചാനൽ എത്താൻണ്

  • @ziyavlogexplore1067
    @ziyavlogexplore1067 2 роки тому

    Ithatha nan mehandhi idan padichilla appol ithatha igane mehandi class edukkumbalthekkum nan padichu thanks ithatha inuyum igane kuraye video cheyene❤️❤️

  • @fadifidaazz1911
    @fadifidaazz1911 3 роки тому

    Ithooose njan firstaa ee Chanel kanunne,Nik ithoosinte ee nishkalanka samsaram orupadidhtayi subscribe cheythu,innu njan ithoosinte oru Vidhan Ella videosum kandu.

  • @devayanik2066
    @devayanik2066 Рік тому +1

    ഇനിയും വേണം മൈലാഞ്ചി ക്ലാസ്സ്‌ 👍👍👍👍👍👍

  • @sudeersudi1484
    @sudeersudi1484 2 роки тому

    Adipoli. Very use full.eniyum verity desing varetty👍🏻👍🏻👍🏻👍🏻

  • @muhammedrayanputhumannil8088
    @muhammedrayanputhumannil8088 3 роки тому

    Nallapole manassilakunnud iniyum mehandhi design class idane

  • @shafnashafu_zzz
    @shafnashafu_zzz Рік тому

    Super cls aanu itha. Nannayi mansilavunnund veendum veendum kaanikunnath kooduthal maassilaavan നന്ന് 🙂.

  • @sajithappsajirizhil7821
    @sajithappsajirizhil7821 2 роки тому

    Nannaayittund iniyum class idane. Jhanum cheruthaayitt design cheyyum. thanks ❤❤