മാനസികമായി ഏറ്റവും അടുപ്പമുള്ള നടൻ മമ്മൂട്ടി : സത്യൻ അന്തിക്കാട് | Mammootty | Birthday | Kairali TV

Поділитися
Вставка

КОМЕНТАРІ • 44

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +24

    ഇക്ക എന്റെ അഹങ്കാരം...മൊഞ്ചൻ ♥️♥️♥️

  • @m4k._076
    @m4k._076 4 роки тому +44

    മമ്മൂട്ടി ഇഷ്ട്ടം

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +53

    ഹാപ്പി ബർത്ത്ഡേ മമ്മൂക്ക...

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +19

    സത്യൻ സാറേ....അങ്ങയെ കാണുമ്പോൾ തന്നെ ഒരു സ്‌നേഗവും ,വികാരവും തോനുന്നു.. (പ്രതേകിച്ചും രസതന്ത്രം സിനിമ)👏👏👏♥️♥️🌺🌺🙏🙏🙏🙏🙏

  • @creativemomentswithme1485
    @creativemomentswithme1485 4 роки тому +27

    Mammookkaaa 😍😍😍😍

  • @sanojpathanapuram4722
    @sanojpathanapuram4722 4 роки тому +6

    I never seen such a great actor like moumooty in the world.mumukka is one ana one only kn the world

  • @ahmmedmahshush6463
    @ahmmedmahshush6463 4 роки тому +8

    ഇക്ക ❤️

  • @majeedcp8513
    @majeedcp8513 2 роки тому +1

    Nte Mammookka ningalu vere levalaaa mmhah

  • @mukeshcm9342
    @mukeshcm9342 4 роки тому +5

    Ente abhipraayam mammooty nalla open mind aanu.

  • @kasimkp462
    @kasimkp462 4 роки тому +7

    Mammokka poli

  • @noushadtb2926
    @noushadtb2926 4 роки тому +29

    ഗ്രേറ്റ് മമ്മൂക്ക

  • @mulmeandpistique5297
    @mulmeandpistique5297 4 роки тому +10

    വെറുതെ ഇരിക്കുമ്പോ ഞാനും ആ സ്വപ്നം ആസ്വാദിക്കാറുണ്ട് . മാർക്കറ്റിലേത് പോലെ നിറഞ്ഞു കാണുന്ന ഒരു ഫാം. കഷ്ടിച്ച് ഒരു വീട് മാത്രം നിൽക്കുന്ന വീട്ടിന്റെ ഉടമസ്ഥന് കാണാൻ പറ്റിയ സുന്ദരമായ സ്വപ്നം.😁

  • @shahanaarafath9986
    @shahanaarafath9986 4 роки тому +8

    Mammookka,sathyetta

  • @mohammedshajias9519
    @mohammedshajias9519 4 роки тому +24

    Mammoty become famous one answer only hard work and passion any one can achieve if they have ok

    • @baburajan9035
      @baburajan9035 4 роки тому

      Mammoty. Takarnnapool. Tangal. Savathilkuthukayayirunnu

  • @krishnakesav2285
    @krishnakesav2285 4 роки тому +84

    ഇക്കയുമായിട്ടു വല്ലപ്പോഴുമെക്കെ സിനിമ ചെയ്യണേ

    • @shidinvishnu9009
      @shidinvishnu9009 3 роки тому +4

      വരുന്നുണ്ടല്ലോ 👌👌👌

  • @vivisview-view
    @vivisview-view 4 роки тому +2

    Thanksalot..🥰🥰🥰🥰🥰🥰

  • @ratheeshcb3654
    @ratheeshcb3654 4 роки тому +4

    Good ideas,, god bluss

  • @rajendranb4448
    @rajendranb4448 4 роки тому +18

    ഒരു പാട് പഴങ്ങളും, പച്ചക്കറികളും ഉല്പാദിപ്പിക്കുന്ന തോട്ടമുണ്ടാക്കണം "
    മമ്മുക്കയുടെ വലിയ മനസ്സിൽ നിന്നുയർന്ന
    മഹത്തായ ആശയം !!!
    കഴിയുന്നവരെല്ലാം അത് തുടങ്ങിയാൽ കേരളം ഒരു സ്വർഗഭൂമിയാകും. കേരളം
    പഴത്തോട്ടങ്ങളും, നമ്മുടെ പ്രകൃതി ഭംഗി കൂടി ചേരുമ്പോൾ ഇന്ത്യയുടെ ടൂറിസം ഹബ് കൂടിയാകും. ഒപ്പം നിഷേധാത്മക കാര്യങ്ങൾക്കായി ചെകുത്താൻ പിടികൂടി യ നമ്മുടെ രാഷ്ട്രീയപാർട്ടികൾ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ യുവാക്കളുടെ ക്രിയാ ശക്തി കൂടി ആകുമ്പോൾ കേരളം സമ്പന്നവും ദൈവത്തിന്റെ സ്വന്തം നാടും ആകും.
    അത്തരം ഒരു മാറ്റം ആണ് കേരളം ആഗ്രഹിക്കുന്നത്. തീർച്ചയായും കൃഷിയെ സ്നേഹിക്കുന്ന സഹൃദയരായ മമ്മുക്ക ക്കും, ശ്രീനിവാസനും, ശ്രീ സത്യൻ അന്തിക്കാട് നും ഒക്കെ അതിനു നേതൃത്വം കൊടുത്തു വിജയിപ്പിക്കാൻ കഴിയും. അധികാരത്തിനും, അതുവഴി കിട്ടുന്ന പണത്തിനും വേണ്ടി കൊടിപിടിച്ചു എല്ലാം നശിപ്പിക്കുകയും, പൂട്ടിക്കുകയും ചെയ്യുന്നതല്ല അതാണ് യഥാർത്ഥ വിപ്ലവം എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുവാനും കേരളീയരെ
    നേർവഴി നടത്തുവാനും കഴിയും.

  • @KOKKADY
    @KOKKADY 3 роки тому +4

    ❤💯👊

  • @adhithtg6846
    @adhithtg6846 4 роки тому +25

    Mammookka sathayn anthikaadu sreenivasan movie waiting

  • @DifferentTake-mi4bv
    @DifferentTake-mi4bv 8 місяців тому

    കേരളം ടർബോ കാണുന്ന തിരക്കിൽ ആണ് ❤️👍❤️❤️

  • @sanojpathanapuram4722
    @sanojpathanapuram4722 4 роки тому +3

    No any actor had ever bone like momukka,and will never bone again

  • @rasiyanaufal105
    @rasiyanaufal105 4 роки тому +6

    👍👍👍

  • @shareefcp503
    @shareefcp503 4 роки тому +7

    ❤️❤️❤️

  • @rashirashi888
    @rashirashi888 4 роки тому +5

    Ikkaa

  • @blacklover7279
    @blacklover7279 4 роки тому +2

    👍👍🌷🌷💖💖❤️❤️

  • @hyderali2607
    @hyderali2607 4 роки тому +3

    mammukabast

  • @muzthaqk162
    @muzthaqk162 4 роки тому +3

    💕🙌

  • @sdsaleem1653
    @sdsaleem1653 4 роки тому +1

    😃👌

  • @murshidpvmurshidmurshidpvm1653
    @murshidpvmurshidmurshidpvm1653 4 роки тому +4

    മെഗസ്റ്റാർ

  • @sameerp3683
    @sameerp3683 4 роки тому

    00

  • @madusoodn5412
    @madusoodn5412 4 роки тому

    ദേ പാറിട്ടി ബർണം വന്നാൽ
    പച്ചക്കറി യും ഫ്റൂട്ടും ഒള്ള മെഗാ ക്രുഷി സ്തലം ഒൺടാക്കി പച്ചക്കറി യും ഫ്രൂട്ട്സ് ഉം കയ്റ്റുമതി ചെയും..

  • @niel7777
    @niel7777 4 роки тому

    Athu sarcasm ane😛

  • @kunjinainan.a794
    @kunjinainan.a794 4 роки тому +1

    0

  • @niranjr4856
    @niranjr4856 4 роки тому +1

    Mammukka kku vendi ulla channel 🤣

  • @samesame1203
    @samesame1203 4 роки тому +1

    തിന്ന ചോറിന് നന്ദി കാട്ടടോ ?

  • @KOKKADY
    @KOKKADY 3 роки тому +3

    ❤💯

  • @favask6874
    @favask6874 4 роки тому +6

    ❤❤❤

  • @KOKKADY
    @KOKKADY 3 роки тому +3

    ❤💯