നാസർ ഫൈസിയുടെ അഡ്രസ്സ് മാറിപ്പോയ ചോദ്യങ്ങൾ

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 285

  • @kidsplay3116
    @kidsplay3116 10 місяців тому +67

    ഞാൻ ഈ കെ സമസ്തക്കാരനാണ് എനിക്ക് ഈ ചാനൽ കണ്ടിട്ടാണ് എപി സമസ്ത ശരിയാണെന്ന് മനസ്സിലായത്

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 10 місяців тому +1

      ഓട് മുടിയെ ഒരു plate പൊടിയുമായി

    • @hamzamp14
      @hamzamp14 9 місяців тому

      സുൽത്താനുൽ ഉലമ vs ശൈതാനുൽ ഉലമ 😅

    • @ThwahiAbdu
      @ThwahiAbdu 9 місяців тому

      ആഖിറം നന്നാവോ ഒന്ന് ഓർത്ത് നോക്ക് ​@@ശബ്ദം-വ5ഹ

    • @ThwahiAbdu
      @ThwahiAbdu 9 місяців тому

      ​@@hamzamp14അങ്ങിനെ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കു ചെറിയ ദോശമുണ്ടെങ്കിൽ അതെങ്കിലുംനിങ്ങളിലേക്ക് എത്തട്ടെ

    • @jamshibanu8828
      @jamshibanu8828 9 місяців тому

      നിനക്ക് ചിന്ദിക്കാനുള്ള ബുദ്ധി ഇല്ലേ ചങ്ങായി നിനക്ക് ap ek കുറിച് പഠിക്കാൻ എത്ര നല്ല പണ്ഡിതന്മാർ ഈ നാട്ടിലുണ്ട്

  • @Anas-bs9mk
    @Anas-bs9mk 10 місяців тому +112

    ഇനി ഞാനും എപി സമസ്തയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു

    • @true2393
      @true2393 9 місяців тому

      ബെസ്റ്റ് ചളിയിൽ നിന്ന് ചാണകത്തിലേക്ക്ക്

    • @jafeer7263
      @jafeer7263 9 місяців тому +10

      @monnRiazസംഘടം അങ്ങനെ തീർത്തോളൂ അല്ലാതെ എന്താ പറയാ 😄 ek സമസ്ത താന്നെ ഈ അടുത്ത് വേണ്ടി വന്നാൽ LDF ന്റെ കൂടെ നിക്കും എന്ന് പറഞ്ഞില്ലേ 😂 അപ്പോൾ എന്ത് ചെയ്യും മല്ലയ്യ 😂
      ഞാൻ Ap ക്കാരൻ ആണ് ഞാൻ ഒരു മാര്കിസ്റ്റുകാരനും അല്ല നേതൃത്തം എന്ത് പറയുന്നോ അതാണ് എന്റെ നിലപാട് 😊

    • @ziyadthangal5312
      @ziyadthangal5312 9 місяців тому

      SSF ഒരു പാർട്ടിയുടെ മൂടും താങ്ങുന്നില്ല എന്നതാണ് സത്യം കാരണം Ap ക്കാർ എല്ലാ പാർട്ടിക്കാരെയും എതിർക്കേണ്ട സമയത്ത് എതിർക്കുന്നുണ്ട് അതിൽ ഒരു വിവേചനവും ഇല്ല ഇന്ന പാർട്ടി എന്ന് മനസ്സിലാക്കിക്കൊണ്ട് എന്നാൽ ഇതേ. ..പോലെ നിൽക്കാൻ പറ്റിയ വേറെ ഒരു സംഘടനയും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല

    • @Globel-q9k
      @Globel-q9k 9 місяців тому

      നിന്നെ പോലുള്ളവരെ വന്നാൽ തീട്ടം മുക്കി തെരണ്ടി വാലിനടിക്കും ഞങ്ങൾ😂​@monnRiaz

    • @abdulsathar979
      @abdulsathar979 Місяць тому +1

      1987ൽ പിറവി എടുത്ത നിങ്ങളുടെ സംഘടന എങ്ങനെയാണ് നൂറാം വാർഷിക ആഘോഷിക്കുക ആഘോഷിക്കുക ഒരു ലോജിക് സമസ്ത സമസ്ത അതിൻറെ നയ വ്യത്യാസം ഇതുവരെ രൂപീകൃതമായത് മുതൽ ഉണ്ടായിട്ടില്ല ഉണ്ടായിട്ടില്ല നിങ്ങളാണ് സമസ്തയിൽ നിന്ന് പുറത്തുപോയത് പുറത്തുപോയത് പുറത്തുപോയവർ പിന്നെ നൂറാം വാർഷികം നിങ്ങൾ രൂപീകരിച്ചത് മുതൽ മാത്രമല്ലേ നിങ്ങൾക്ക് ആഘോഷിക്കാൻ വകുപ്പുള്ള അതിനു മറുപടി നിനക്കുണ്ടോ നിനക്കുണ്ടോ പൊട്ടാ

  • @ibrahimtc342
    @ibrahimtc342 10 місяців тому +28

    അഷ്റഫ് സാഹിബിന്റെ അവതരണം ഏത് സാധാരണക്കാരനും മനസ്സിൽ തട്ടുന്നതാണ് സത്യം സത്യമായി മനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന രീതിയിലാണ്
    റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

    • @abdulsalim913
      @abdulsalim913 Місяць тому

      ആശുപത്രിയിലെ അററൻഡർ ഓപറേഷൻ പണി എടുക്കണ്ട അത് യോഗ്യത ഉള്ളവർ ചെയ്യുക. എല്ലാത്തപക്ഷം ഇങ്ങനെ ഇളിഭ്യനാകും

  • @StudioNMedia
    @StudioNMedia 10 місяців тому +41

    താങ്കളുടെ ഈ മറുപടിയോട് കൂടി ഇനിയും ഈ അബദ്ധ പരമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഇവർ നിർത്തുമെന്ന് കരുതുന്നു 🔥

  • @mpkarthikappalli2231
    @mpkarthikappalli2231 10 місяців тому +40

    ജിഫ്രി തങ്ങള്‍ പറഞ്ഞത് ഇവിടെ ഫിറ്റാക്കിയത് ഉശാറായി 😅

  • @adl131
    @adl131 10 місяців тому +91

    സമസ്തയുടെ പാരമ്പര്യം പറയുന്ന ഫൈസി,ഇന്നുവരെ ഏതെങ്കിലും മുജാഹിദു ഗ്രൂപ്പുകളോട് ഒരു ചോദ്യം ചോദിച്ചതോ, മുജാഹിദുകൾ പറയുന്നതിന് ഒരു മറുപടി പറഞ്ഞതോ കണ്ടിട്ടില്ല.
    കാന്തപുരം വിഭാഗത്തിനോട് ചോദ്യം ചോദിക്കുന്ന ഊറ്റം എന്തുകൊണ്ട് വഹാബികൾക്കെതിരെ കാണിക്കുന്നില്ല.

    • @naseema8730
      @naseema8730 10 місяців тому +11

      ഉസ്താദ്നെ പറഞ്ഞു നടക്കാൻ അല്ലാതെ ഇവർകൊക്കെ ദീൻ പറഞ്ഞു കൊടുക്കാൻ എവിടെ സമയം

    • @sayidmakahmakkah2164
      @sayidmakahmakkah2164 10 місяців тому +6

      അതിന് ആ സാധുവിന് എന്തെങ്കിലും വിവരം വേണ്ടേ ... കവല പ്രസംഗം നടത്താനല്ലാതെ 30 ലതികം വർഷമായി ഇവനും ടീമും AP. ഉസ്താദിന്റെ പിന്നാലെ സൈക്കിൾ എടുത്ത് കൂടിട്ട്. ഇപ്പോൾ ടയറും പഞ്ചറായി എന്നിട്ടും അത് തള്ളി നടക്കാണ് അസൂയക്ക് കയ്യും കാലും വച്ചാൽ അതിനെ തീർത്തും വിളിക്കാം കുടത്തായി. ക്ഷേത്രത്തായി. പുക്കോട്ടു രാതി വല്ലാത്ത കഷ്ടം തന്നെ ഈ വിഭാഗം

    • @AliAhmed-bf4ds
      @AliAhmed-bf4ds 10 місяців тому +10

      അത് അത് ഞമ്മക് മുജാഹിധിനോട് മുട്ടാൻ ധൈര്യമില്ലട്ടോ😅

    • @AbdulAzeez-kf7vc
      @AbdulAzeez-kf7vc 10 місяців тому

      Chembrsserikku oraayiram aashamsakal nerunnu...koodathayi vibhakathinippol oru nethavundo!!!?paavangalk ippol aatharshavumilla nethaavuilla..ithokke thanneyalle mukham kedal..kurachu kaalavum kazhinjaal ivarku مبتدعkal ayirikkum nethruthwam nalkuka..paanakkattukark wahhabikaleyum sunnikaleyum orupoleyaanallo.

    • @Siniyas777
      @Siniyas777 10 місяців тому

      @@naseema8730ഐന് ഇൽമ് വാണ്ടേ

  • @abdulnasir-fs6om
    @abdulnasir-fs6om 10 місяців тому +22

    അശ്റഫ് സാഹിബേ😂 ഇത് ഫൈസിക്ക് കൊടുത്ത ഒരു മൂന്നാംമുറയായിപ്പോയി. ഇനി ഇങ്ങനെ ഒരു ചോദ്യമായിട്ട് വരണമെങ്കിൽ അയാൾ എത്ര കാലം കുഴമ്പ് തേക്കേണ്ടിവരും? പാവം ഫൈസി😂😂😂😂

  • @nasarmavoor572
    @nasarmavoor572 10 місяців тому +19

    86. മുതൽ ഞാൻ മുഅല്ലിമാണ് ഇന്നും മുഅല്ലിമാണ് അൽഹംദുലില്ലാഹ്. ഇപ്പോഴത്തെ മദ്രസ്സയിൽ 34വർഷമായി. ഈപറഞ്ഞ കരാർ ഞാനും കണ്ട താണ്. ഒപ്പ് ഇട്ടിട്ടില്ല എന്ന് മാത്രം. ഇപ്പോൾ ഈ മദ്രസ്സ സുന്നി ബോഡിലാണ്

  • @raheemvckkv97
    @raheemvckkv97 10 місяців тому +31

    ഈ നാസറൊക്കെ ലീഗിന് വേണ്ടി തിളക്കുന്ന സകലകുലാവി.....അഷ്‌റഫ് സാഹിബ് നല്ല അവതരണം🎉

  • @mohammedrafi8101
    @mohammedrafi8101 10 місяців тому +27

    ഫൈസിയുടെ അവസ്‌ഥ കാറ്റ് പോയ ബലൂൺ പോലെ ആയല്ലോ..😂

  • @jabirnk3443
    @jabirnk3443 10 місяців тому +26

    ഈ മറുപടി നാസർ ഫൈസി ഉസ്താദ് കേൾക്കുമായിരിക്കും

  • @saleemppkuttiadi9966
    @saleemppkuttiadi9966 10 місяців тому +8

    മാഷാ അല്ലാഹ് നല്ല അവതരണം
    സത്യം മനസ്സിലാക്കുന്നവർക്ക് ഇതു മതി
    ഇത് കേട്ടിട്ട് വയറ് വേദന തുടങ്ങിയവരും കൂട്ടത്തിലുണ്ട് -

  • @nasarongallooran2115
    @nasarongallooran2115 10 місяців тому +20

    ഇങ്ങള് മുത്ത് ആണ് ഇങ്ങനെ തുടരണം

  • @armr9365
    @armr9365 10 місяців тому +16

    President പറഞ്ഞതോടെ എല്ലാം പോയി😂

  • @habeebalyahar1177
    @habeebalyahar1177 10 місяців тому +8

    നല്ല അവതരണം അൽ ഹംദുലില്ലാ

  • @shajahanshajahanp4670
    @shajahanshajahanp4670 10 місяців тому +14

    ഇത് പൊളിച്ചുട്ടോ❤

  • @rayinkuttyrayinkutty919
    @rayinkuttyrayinkutty919 10 місяців тому +7

    സൂപ്പറായിട്ടുണ്ട് 👍👍🌷🌷

  • @AboobackerShafi-oz6kv
    @AboobackerShafi-oz6kv 9 місяців тому +3

    അഷ്‌റഫ്‌മോനെനീയാണ്അവതാരകൻആരേയുംഅധിച്ചേപിക്കുകയോപ്രഷർകയറിചീത്തവിളിക്കുകയോചെയ്യാതെശാന്തമായിസംസാരിക്കുന്നനിന്നെ എനിക്ക് വ ലിയഇഷ്ടമാണ്❤️🌹❤️

  • @ahammedkolakkattil210
    @ahammedkolakkattil210 10 місяців тому +11

    ഇപ്പോൾ നാസർ ഫൈസി കൂടെ തായി യുള്ളവർക്കും മനസ്സിലായി കാണും എന്ന് കരുതുന്നു

  • @kassimabdulla302
    @kassimabdulla302 10 місяців тому +14

    മദ്രസ്സാ അനുഭവത്തിലെ ഒരു അനുഭവസ്തനാണ് ഞാനും
    1990 ലാസ്റ്റ്ൽ
    പിന്നെ വിദേഷത്ത്ക്ക് പോയി
    എന്തെല്ലാം വിമർഷനത്തിലൂടെയും അഗ്രമത്തിലൂടെയും നീന്തിയാണ് ഇവിടെ വരെ എത്തിയത്

    • @mohammedmmhmmh6767
      @mohammedmmhmmh6767 10 місяців тому +1

      ഒപ്പിടാതെ മദ്റസ്സയിൽ
      തുടർന്നതിന്ന് 89 ൽ 3 തവണ (ഇരുമ്പു ചോല - VK പടി) മൂരികളുടെ ക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാളെ എനിക്കറിയാം -

    • @SiddiqueMuhammad-s4i
      @SiddiqueMuhammad-s4i 9 місяців тому +1

      ഞാനും

  • @mohammedpl461
    @mohammedpl461 10 місяців тому +13

    നാസർ പൈസി..ഫ്യുസ് പോയ ഫൈസി ....കാറ്റു പോയ ബലൂൺ..ഇറ്റി കണ്ണിക് അള്ളിപിടിച്ചിരിക്കാൻ എവിടെ എങ്കിലും ഒരു സ്ഥലം വേണ്ടേ .....

  • @abdullatheefahsani159
    @abdullatheefahsani159 10 місяців тому +3

    വളരെ നല്ല മറുപടി

  • @rasheedmktrasheedmkt8541
    @rasheedmktrasheedmkt8541 10 місяців тому +5

    ഇരിതേണ്ട വരെ ഇരുത്തേണ്ട സമയത്ത് തെന്നെ ഇരുത്താൻ അഷ്‌റഫ്‌ സാധിക്കും 🌹

  • @junaidwayanad5212
    @junaidwayanad5212 9 місяців тому +1

    സന്തോഷം.സത്യാവസ്ഥ വെളിപ്പെടുത്തി തന്നതിന്...ഒരുപാട് അഭിനന്ദനങ്ങൾ 👍👍

  • @AliAhmed-bf4ds
    @AliAhmed-bf4ds 10 місяців тому +5

    മാഷാ അല്ലാഹ് നല്ല അവധരണം

  • @KaabMundambra
    @KaabMundambra 10 місяців тому +9

    കൂടത്തായിയെ ഒലുമ്പി എടുത്തിട്ടുണ്ട് എനി നന്നായി പിഴിഞ്ഞുടുത്ത് ഉണക്കി വലിച്ചെറിഞ്ഞാൽ ആ ശല്യം ഒഴിവായിക്കിട്ടും
    😅

  • @jafarjafu1510
    @jafarjafu1510 10 місяців тому +11

    കൂട്ടരേ. ..സത്യം മനസ്സിലാക്കൂ. .ഇനിയും നിങ്ങളെ പിടിച്ചു കെട്ടുന്നത് എന്താണ്. ദീൻ ദീനാകണമെങ്കിൽ ap സമസ്ത തന്നെ വേണം. ഞാൻ ap സമസ്തയെ അംഗീകരിക്കുന്നു ❣️❣️

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 10 місяців тому +5

    സത്യം 100%

  • @Nkvrashid
    @Nkvrashid 10 місяців тому +5

    അടിപൊളി 👍

  • @sakeerthottathil3293
    @sakeerthottathil3293 10 місяців тому +2

    നിങ്ങൾ,,, ഒരു,,, സംഭവം, തന്നെ സൂപ്പർ,, 👍👍👍👍👍

  • @MusthafaMuthukuda
    @MusthafaMuthukuda 10 місяців тому +14

    സലഫി +ലീഗ് +ചേളാരി =
    അല പലാതി 🥰

  • @shareefsaqafi8635
    @shareefsaqafi8635 10 місяців тому +3

    സൂപ്പറായിട്ടുണ്ട്

  • @abdurahamantc9953
    @abdurahamantc9953 10 місяців тому +11

    ഒപ്പ് വെക്കാത്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട ഒരു വനാണ് ഈ ഞാനും

  • @basheertp735
    @basheertp735 10 місяців тому +3

    സൂപ്പറായിട്ടുണ്ട്❤❤❤❤

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz 10 місяців тому +3

    Thanks 😘🤩👍💓💞💓💞💓💞💓💞💓💞💓💞

  • @sabithtk5598
    @sabithtk5598 10 місяців тому +3

    👍🥰 പൊളി

  • @SiddiqueMuhammad-s4i
    @SiddiqueMuhammad-s4i 9 місяців тому +2

    വെറുതെയല്ല കൂടത്തായ്ക്ക് ജിഫ്രിതങ്ങളോട് ഇത്ര വൈരാഗ്യം

  • @naeemkavumpady4936
    @naeemkavumpady4936 10 місяців тому +1

    കൃത്യമായ അവതരണം.. 👌

  • @nissarnissarvk2471
    @nissarnissarvk2471 6 днів тому +2

    കാര്യങ്ങൾ വ്യക്തമായി
    Ap വിഭാഗത്തെ പിന്തുണക്കും

  • @usmanmukkandath9575
    @usmanmukkandath9575 9 місяців тому +2

    നാസർക്കാ വെറുതെ ക്ഷണിക്കാത്ത കല്യാണത്തിന് പോയി പിടിക്കപ്പെട്ടു...😊

  • @Salamsalam-pp2go
    @Salamsalam-pp2go 10 місяців тому +2

    "മധ്യ മേഖല" 👌 മർമത്തിൽ കൊടുത്തു

  • @muhammedshafikshafik7796
    @muhammedshafikshafik7796 10 місяців тому +2

    നാസർ ഫൈസി ചോദിച്ചു പെട്ടല്ലോ.....😂😂😂

  • @asainc8268
    @asainc8268 Місяць тому

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 'ആ പ്രതിജ്ഞയിൽ ഒപ് വെച്ചാൽ മാത്രമേ റെയിഞ്ച് യോഗത്തിൽ വരെ പങ്കെടുക്കുവാൻ പറ്റുമായിരുന്നുള്ളു

  • @riyasknt9343
    @riyasknt9343 10 місяців тому +2

    മാഷാ അല്ലാഹ്

  • @SiddiqueMuhammad-s4i
    @SiddiqueMuhammad-s4i 9 місяців тому

    നല്ല മറുപടി 👍

  • @mpkarthikappalli2231
    @mpkarthikappalli2231 10 місяців тому +3

    പുതിയ അറിവ്..

  • @shamsuip517
    @shamsuip517 10 місяців тому +3

    ❤❤❤

  • @samadsamadka9246
    @samadsamadka9246 10 місяців тому +1

    Masha Allha👍🏻👆🏻

  • @Habeebafaisal
    @Habeebafaisal 10 місяців тому +5

    ഉത്തരം കിട്ടിഞ്ഞാൽ കൊഞ്ഞനം കുത്തും 👍

  • @Salamsalam-pp2go
    @Salamsalam-pp2go 10 місяців тому

    അഷ്റഫ്👍👍. Well said

  • @aboorushda9141
    @aboorushda9141 10 місяців тому +3

    ❤❤❤❤❤❤❤

  • @haseebpukayoor1753
    @haseebpukayoor1753 День тому

    🌹സൂപ്പർ 👍

  • @abdullamk755
    @abdullamk755 Місяць тому

    മാഷാഅല്ലാഹ്‌

  • @zubairdoha3828
    @zubairdoha3828 10 місяців тому +3

    Good

  • @abdulla-li9td
    @abdulla-li9td День тому

    സൂപ്പർ 👍

  • @aoufkumbra7439
    @aoufkumbra7439 10 місяців тому +3

    🔥🔥

  • @Life_is_liveon
    @Life_is_liveon 10 місяців тому +3

    🌹🌹🌹

  • @hamsakoyamurshid2169
    @hamsakoyamurshid2169 10 місяців тому +3

    ❤👍🌹👍

  • @rameesakd1235
    @rameesakd1235 10 місяців тому +1

    പൊളിച്ചു 😂❤

  • @KunhiimadKunhiimad
    @KunhiimadKunhiimad 10 місяців тому +1

    Nasar faizy istam❤❤❤❤❤

  • @KS-yt5kv
    @KS-yt5kv Місяць тому +2

    അന്ന് ഒപ്പ് വെക്കാത്തവർ ഇന്ന് കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും മദ്ഹ് പറഞ്ഞ് നടക്കുന്നു,

    • @ismailvayalil5339
      @ismailvayalil5339 День тому

      ആ ഒപ്പ് വെക്കണമെന്ന് പറഞ്ഞത് ഈരണ്ട് പണ്ടിതൻമാരല്ല
      ലീഗുകാരുടെ തീരുമാനമായിരുന്നു

  • @abdulnazerkayyattimmal5396
    @abdulnazerkayyattimmal5396 10 місяців тому +1

    👍👍

  • @dawoodashrafi4076
    @dawoodashrafi4076 9 місяців тому

    Masha Allah

  • @moosaverygoodclasskoya1013
    @moosaverygoodclasskoya1013 3 дні тому

    👍👍👍🌹

  • @ismayilparambil1480
    @ismayilparambil1480 6 днів тому

    👍

  • @huzoormedia710
    @huzoormedia710 10 місяців тому +1

    Super ❤

  • @jauharudeen
    @jauharudeen 10 місяців тому +1

  • @muzammilmooosa5057
    @muzammilmooosa5057 10 місяців тому +4

    അടിമപ്പണിയെടുക്കുന്ന ടീമാണ്
    അങ്ങനെ സുന്നത് ജമാഅതിനോട് വല്യ കൂറൊന്നും ഇല്ല

  • @Yoosyoosuf8089
    @Yoosyoosuf8089 10 місяців тому +1

    അതിന്റെ കമന്റ് ബോക്സ്‌ ഓഫാണ്,, അല്ലെങ്കിൽ കമന്റിൽ തന്നെ കാണുമായിരുന്നു 😪

  • @ummerParappuravan-rb7yv
    @ummerParappuravan-rb7yv 2 дні тому

    ഭയങ്കര ചോദിയം 😃😃

  • @abdulrazaque2090
    @abdulrazaque2090 Місяць тому

    അത് ഇപ്പോഴും അങ്ങനെതന്നെ യാണ്
    MSR ലഭിക്കാനുള്ള അപേക്ഷ നോക്കിയാൽ മനസ്സിലാകും

  • @itsmekm12
    @itsmekm12 10 місяців тому +2

    1934ൽ ആണെങ്കിൽ തൊണ്ണൂറാം വാർഷികം അല്ലേ ആവുകയുള്ളൂ

    • @naufalpathoor9649
      @naufalpathoor9649 Місяць тому

      Sherikk chevi kodutthu kelku rejister cheida kaaryamman parayunnad

  • @spicetourister2492
    @spicetourister2492 8 місяців тому

    👍👍👍👍

  • @abdulazeezsaquafi6650
    @abdulazeezsaquafi6650 10 місяців тому +1

    👍👍👍👍👍👍👍👍💐💐💐👍👍👍👍👍👍

  • @mahshooqimahshooqi7963
    @mahshooqimahshooqi7963 9 місяців тому

    Alhamdulillah

  • @musthafakadengal1046
    @musthafakadengal1046 10 місяців тому +1

    ഞമ്മള് ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അങ്ങട്ട് ക്ലച്ച് പിടിക്കുന്നില്ല.... എന്താണാവോ..

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 10 місяців тому +7

    ഈ കൂട്ടത്തായിക്ക് നയമോ നിലപാടോ ഇല്ലാത്ത ആൾ എന്ന് തങ്ങൾ തന്നെ പറയുന്നു
    😂 ഈ ആൾ പുരാന വക്കീലാണ്😂 ശരിക്കും കേൾകണം

  • @shahnashamshalumoonu3180
    @shahnashamshalumoonu3180 3 дні тому

    ഞാൻ ഈ ആളുടെ വിഡിയോ കണ്ട് എനിക്കും ap വിഭാഗത്തെ ഇഷ്ടം ആയത്

  • @MuhammedJafeer-el9yu
    @MuhammedJafeer-el9yu 10 місяців тому

    വ അലൈക്കുമുസ്സലാം ❤

  • @umarulfarooque2973
    @umarulfarooque2973 8 місяців тому +1

    തുണ്ടം എടുത്തു ഫിറ്റാക്കി, ഫിത്ന ഉണ്ടാക്കും

  • @aboobakarsidhik5065
    @aboobakarsidhik5065 10 місяців тому +6

    മൂരി സമസ്തയുടെ ഒരു അവസ്ഥ 😅😅😅

  • @niyamol4852
    @niyamol4852 10 місяців тому

    💐💐💐

  • @ahammedkoya7526
    @ahammedkoya7526 9 місяців тому +1

    ഒരു ചുക്ക് ചോദ്യവും പേരോടുസ്താദിനോടും ഞങ്ങളുടെ മറ്റേതെങ്കിലും പണ്ഡിതൻമാരോടും ചോദിയ്ക്കാൻ പറ്റിയ ആൺകുട്ടികളുണ്ടെങ്കിൽ നേരിട്ട് വന്ന് ചോദിയ്ക്ക്. തോറ്റ് മോന്ത കുത്തുമ്പോൾ അരിവാൾ കൊടുവാൾ എന്ന് പറയുന്ന സ്വഭാവം മുനാഫിഖിൻ്റേതാണ്.

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Місяць тому

    ഹലോ തനിക്ക് ഏറ്റവും യോജിപ്പുള്ള ഒരു ഗതി തന്നെയാണ് നിന്നെപ്പോലുള്ള വിവരം കെട്ടവർ എവിടെപ്പോയാലും സ്വപ്നമല്ല

  • @ummerparappuravan9230
    @ummerparappuravan9230 10 місяців тому

    കൂടത്തായി. വകീൽ ഭയങ്കര ചോദിയം.

  • @haneefackcherumba4421
    @haneefackcherumba4421 10 місяців тому +3

    മറുവടി പറയാൻ മനസ്സില്ല വെറുതെ അല്ല ജാമിയയിൽ നിന്ന് പുറത്തയദ്

  • @sadhikkuwait9470
    @sadhikkuwait9470 10 місяців тому

    വ അലൈക്കുമുസ്സലാം

  • @حكيمخان-ل8ع
    @حكيمخان-ل8ع Місяць тому

    Valicha njnta chodiyam hamkka ninna polayulla ochalikalulla kalam samasta nannavoola

  • @hamzakundadka9791
    @hamzakundadka9791 10 місяців тому +3

    ആനത്തല ചോദ്യ

  • @yoosufvp7323
    @yoosufvp7323 10 місяців тому

    🎉🎉🎉🎉🎉

  • @hussaingharrah9158
    @hussaingharrah9158 9 місяців тому

    സത്യാണ്കൂട്ടുകാരാ👍

  • @FAISAL37713
    @FAISAL37713 10 місяців тому +5

    Good decision

  • @MuhammedNKizhisseri
    @MuhammedNKizhisseri Місяць тому +2

    40 കോടി പിരിച്ച ഷഅറേ മുബാറക്കിനെ പറ്റി എന്തെങ്കിലും പറയാൻ പറ്റുമോ

    • @abdulrazaque2090
      @abdulrazaque2090 Місяць тому +2

      നോളേജ്സിറ്റിയിലെ ഗ്രാന്റ് മസ്ജിദിന് നിങ്ങൾ ഏത്ര വിലമതിക്കും എന്ന് പറയൂ ബാക്കി പിന്നെ

    • @MusthafaPangatil
      @MusthafaPangatil 3 дні тому

      കോഴിക്കോട്ട് നിന്ന് ബസ്സുണ്ട് നോളേജ് സിറ്റിയിൽ ഇറക്കിത്തരാൻ പറഞ്ഞാൽ മതി

  • @malummamalumma918
    @malummamalumma918 10 місяців тому +1

    എന്താണ് ഇങ്ങെനെ അവരെ കുറ്റം പറയുന്നത് മരിക്കേണ്ടേ നമുക്ക്

    • @abdulshukoorek6085
      @abdulshukoorek6085 10 місяців тому +2

      കുറ്റം പറയുകയല്ല ബോദ്യപെടുത്തി കൊടുക്കയാ . ശജറ നേത്താക്കൾ മുൻ സംഭവങ്ങൾ അറിയാതെ പോയി😮

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 14 годин тому

      നീയല്ലാം. മുജാഹിദ് ന്റെ. കൂടിയാണ്. മരിക്കൽ.

  • @abdulla3776
    @abdulla3776 10 місяців тому

    അങ്ങിനെ എല്ലാരും ചോദിക്കണം

  • @thajudheenmv8990
    @thajudheenmv8990 10 місяців тому +2

    ith valiya arrivann alhamdulilla

  • @JazaMediaVlog
    @JazaMediaVlog Місяць тому

    സമസ്ത പുനഃസംഘടിപ്പിച്ചു എന്ന പ്രയോഗം തികച്ചും കളവാണല്ലോ .....

  • @noufalfalili6840
    @noufalfalili6840 10 місяців тому

    👍👍👍👍👍👍👍👍👍😂😂😂

  • @GeeMaco
    @GeeMaco Місяць тому

    ഇവണയെല്ലാം നേതാവ് എന്ന്പറയമോ

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 Місяць тому +2

    എടോ ചങ്ങാതി സമസ്തയുടെ ആയിരുന്നു മർക്കസും അത് എപി തുടക്കം കുറിച്ചത് അല്ല അതുപോലെ പല സ്ഥാപനങ്ങളും എപി വിവാഹം അടക്കിയിട്ടുണ്ട്
    അതുപോലെ ചില ചതിയന്മാർ ഇടയിൽ എല്ലാം കയറി വരും അത് ദീനിൽ സാധാരണയാണ്
    എന്നാൽ ഞങ്ങളെ പണ്ഡിതന്മാർ അള്ളാന്റെ റസൂലിന്റെ പേരിൽ കളവു പറഞ്ഞിട്ടില്ല ഏതോ ഒരു ജാലിയൻവാലാ കൊടുത്ത മുടിയും കസർ കൊടുത്ത മുടിയും റസൂലിന്റെതാണെന്ന് പറഞ്ഞ്
    ഡാൻസും കൂത്തും അഴിഞ്ഞാട്ടത്തിനായി ഒരു മലമുകളിൽ പള്ളി എടുക്കേണ്ട ഗതികേടും അധഃപതനവും ഞങ്ങളെ പണ്ഡിതന്മാർക്ക് വന്നിട്ടില്ല
    കാക്ക കുളിച്ചാൽ കൊക്കാവില്ല ഏത് കടി കടലിന്റെ അടിത്തട്ടിൽ വെള്ളം കൊണ്ട് കുളിച്ചാലും വൃത്തിയാകാത്ത പാവം ചെയ്തവരാണ് അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കളവ് പറഞ്ഞത്

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 13 годин тому

      നീ കാട്ടു കള്ളൻ. നൂഷാദിന്റ കൂടയാൻ. പണ്ഡിറ്റേയാം. ഉള്ളത്. ആരാണ്. നിങ്ങളുട. കൂട്ടത്തിൽ. ലീഗിന്റെ. അമ്മിയുട. അടിയിൽ. വാല് ഉള്ളത്. ധൈര്യം. ഉണ്ടോ യാദ ങ്കിലും. ഇ. കെ. സുന്നി. എന്ന്. പറയുന്ന. ഒരു നെ ദ വിന്ന്. ഞാൻ. ലീഗ്. അല്ല. എന്ന്. പറയാൻ. നല്ല ഉപ്പാ ക്ക്. ജനിച്ചാടാണെങ്കിൽ. പറയു. കാണട്ടെ. വല്ലുവലിക്കുന്നു.. വീമ്പു. ആള്ക്കേണ്ട 👍

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 13 годин тому

      നിയാണ്. കളവ്. പറയുന്നദ്. നിയൊക്കെ. പച്ചയാണ്. തലയിൽ.