മൂന്നാർ വട്ടവടയിലെ Budget Cottage stay.Rs 500/head😱👌

Поділитися
Вставка
  • Опубліковано 16 жов 2024
  • Contact number is in the video. Please check out 👍
    #vattavada #munnar #budgetstay #travelvlog #newmalayalamvlogs #archangelajith

КОМЕНТАРІ • 44

  • @binuraveendran8566
    @binuraveendran8566 3 місяці тому +6

    Nice👍
    വട്ടവടയിൽ ഇത്ര കുറഞ്ഞ നിരക്കിൽ rooms available ആണെന്ന് അറിയില്ലായിരുന്നു.
    പലർക്കും ഉപകാരപ്പെടും ഈ വീഡിയോ.
    👍👍👍

  • @JagathammaMp
    @JagathammaMp 3 місяці тому +2

    Scenic places. Budget friendly stay. Thanks for sharing it

  • @intothewild5804
    @intothewild5804 3 місяці тому +3

    ഞാനൊരിക്കൽ ഇവിടെ താമസിച്ചിരുന്നു. സാധാരണക്കാർക്ക് ധാരാളം. Food മേടിച്ചു കൊണ്ടുവന്നു. നമ്മളൊരു lodge ൽ താമസിക്കുന്ന കാശിന് വട്ടവടയിൽ താമസിക്കാൻ പറ്റിയത് ഭാഗ്യം. നല്ല തണുപ്പും കോടയുമൊക്കെയായി പൊളിയായിരുന്നു ഇതിന് ചുറ്റും. ഞാനാദ്യമായിട്ടായിരുന്നു വന്നത്. മറക്കാൻ പറ്റില്ല❤

  • @aniabrh
    @aniabrh 3 місяці тому +2

    This video will help many who are looking for low a budget stay in Munnar. Thank you so much

  • @princead7015
    @princead7015 3 місяці тому +1

    Useful information ℹ️ nice ❤

  • @jideshkrishna7917
    @jideshkrishna7917 Місяць тому +1

    Useful informative video....

  • @AdvaithTMadhu
    @AdvaithTMadhu 3 місяці тому +2

    Budget friendly aanelum atyavisham nalla setup aanalo room okke

  • @joycekjames
    @joycekjames 3 місяці тому +1

    Beautiful roadside view

  • @sujajs339
    @sujajs339 Місяць тому +1

    Very nice information

  • @shibinpk-m1w
    @shibinpk-m1w 3 місяці тому +2

    Useful tip

  • @robinkumaru.s3984
    @robinkumaru.s3984 3 місяці тому +2

    Bro..വളരെ ഉപകാരം..... 🙌🏼💖

    • @archangelajith.
      @archangelajith.  3 місяці тому

      🙋👍🥰. By the way, Video ക്ക് sound കുറവാണോ ? ഒരാൾ comment ചെയ്തിരിക്കുന്നു , sound കുറവാന്നെന്ന് !! ശരിയാണോ bro ?

    • @ARUNKRISHNAMOORTHY-pd1tx
      @ARUNKRISHNAMOORTHY-pd1tx 3 місяці тому +1

      വല്യ കുഴപ്പമില്ല.. അല്പം കൂടെ ആവാം​@@archangelajith.

  • @akhilasarojam664
    @akhilasarojam664 3 місяці тому +1

    Very useful ❤😊

  • @shejithomas4494
    @shejithomas4494 3 місяці тому +1

    Very informative

  • @bibinkvasu1816
    @bibinkvasu1816 3 місяці тому +1

    Super bro.

  • @alexjacob7308
    @alexjacob7308 3 місяці тому +1

    Nice video❤

  • @modceykuriakose
    @modceykuriakose 3 місяці тому +1

    Adipoli....

  • @nicechingavanam5454
    @nicechingavanam5454 3 місяці тому +1

    👍👍👍 സൂപ്പർ

  • @arunvijayan3194
    @arunvijayan3194 3 місяці тому +1

    Nice video...

  • @chocolatesandeclairs5917
    @chocolatesandeclairs5917 Місяць тому +1

    #munnar

  • @honeynobin9673
    @honeynobin9673 3 місяці тому +2

    👌

  • @noahsarktech1245
    @noahsarktech1245 3 місяці тому +1

    Nice ❤❤❤❤❤

  • @jubinjacob2065
    @jubinjacob2065 3 місяці тому +1

    Vattavada❤

  • @wildcampers
    @wildcampers 4 місяці тому +1

  • @alanmathew7684
    @alanmathew7684 3 місяці тому +1

    ❤❤❤

  • @chocolatesandeclairs5917
    @chocolatesandeclairs5917 Місяць тому +3

    Sadaranakkarante voice aaku ithupole.Your videos will get noticed.

    • @archangelajith.
      @archangelajith.  Місяць тому +1

      കഴിവതും അങ്ങനെയാവണമെന്നു തന്നെയാണ് , channel ൻ്റെ തുടക്കം മുതൽ ഞാനാഗ്രഹിക്കുന്നത്. പിന്നെ ചില tent camping resort videos ഇട്ടത്.....!! എൻ്റെ friends ൻ്റെ ചിലവിലും care of ലും മാത്രമാണ് വട്ടവടയിൽ പലതവണ പോകാൻ കഴിഞ്ഞതും , അവിടുത്തെ tent camping site കളിൽ പോകാൻ പറ്റിയതുമൊക്കെ. 5 പൈസ മുടക്കാതെ, കൂട്ടുകാരുടെ help ൽ !! യാത്രകൾക്ക് ഉപയോഗിക്കുന്ന bike 2 ഉം brother ൻ്റെയാണ്. 😀 Thanks dude, I really appreciate your words 💯👍

  • @donycbaby5126
    @donycbaby5126 3 місяці тому

    ഇത് വട്ടവടയിൽ എവിടായിട്ടാണ്?? ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ..👍👍👍

    • @intothewild5804
      @intothewild5804 Місяць тому

      പഴന്തോട്ടം viewpoint ലേക്ക് പോകുന്ന route ൽ left side ൽ

  • @nandhus9816
    @nandhus9816 3 місяці тому +1

    Off season rate ആയിരിക്കും... സീസണിൽ ചിലപ്പോൾ ഇത് 1500 ഒക്കെ പോകും

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns 3 місяці тому

    Bro ഒന്നുകൂടി സ്വകാര്യത്തിൽ പറയാമോ ചെവിയിൽ

    • @archangelajith.
      @archangelajith.  3 місяці тому +1

      @@AbhilashAbhi-vw7ns മനസ്സിലായില്ല ! 🤔😀😀 Bro എന്താണുദ്ദേശിച്ചത് ?

    • @AbhilashAbhi-vw7ns
      @AbhilashAbhi-vw7ns 3 місяці тому +1

      @@archangelajith. Soundilla bro🥰

    • @intothewild5804
      @intothewild5804 3 місяці тому +2

      ​@@AbhilashAbhi-vw7nsസൗണ്ട് ഉണ്ടല്ലോ.

    • @binuraveendran8566
      @binuraveendran8566 3 місяці тому +1

      സൗണ്ട് ആവിശ്യത്തിന് ഉണ്ടല്ലോ 👍​@@AbhilashAbhi-vw7ns

  • @Tatin444
    @Tatin444 Місяць тому +2

    Number plzz

    • @archangelajith.
      @archangelajith.  Місяць тому

      Video യിൽ കാണിച്ചിട്ടുണ്ടല്ലോ bro.

  • @AlanJo-h5c
    @AlanJo-h5c 3 місяці тому +1

    👌

  • @letsgothankaii7696
    @letsgothankaii7696 3 місяці тому +1

    ❤❤❤

  • @nijucherian3265
    @nijucherian3265 3 місяці тому +1

    ❤❤

  • @MathewVilson-z6y
    @MathewVilson-z6y 3 місяці тому +1

    ❤️❤️❤️