Annoru kaalam (അന്നൊരു കാലം)l parumala song(പരുമല തിരുമേനി ഗാനം) Singer DR. VAIKOM VIJAYALAKSHMI

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 88

  • @praveen7038
    @praveen7038 2 місяці тому +4

    മനോഹരം..❤ വാഴക്കുന്നം അച്ഛൻ രചിച്ച അയ്യപ്പ ഭക്തിഗാനങ്ങളും മനോഹരമായിരുന്നു. "സർവ്വമത സാരവുമേകം "
    നന്ദി..❤

  • @janakikuttyprasad9881
    @janakikuttyprasad9881 2 місяці тому +2

    സഖാവ് അച്ചോ സൂപ്പർ ആയിട്ടുണ്ട്.. പരുമല തിരുമേനി അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰❤️❤️❤️

  • @binuabraham3574
    @binuabraham3574 2 місяці тому +2

    നല്ല പാട്ടു
    നല്ല വരികൾ 💐

  • @TUTTUJOSE
    @TUTTUJOSE 2 місяці тому +2

    Congrats acha❤

  • @samkattikkal3754
    @samkattikkal3754 2 місяці тому +2

    Sangeetham Lyrics singing So Nice ഹരികാംഭോജി ആണൊ രാഗം, nice mood

  • @manjuvinod6973
    @manjuvinod6973 2 місяці тому +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @joemathew7197
    @joemathew7197 2 місяці тому +1

    👍👍super ❤❤

  • @JoshuaEapenSam
    @JoshuaEapenSam 2 місяці тому +1

    വളരെ മനോഹരമായി ഈ ഗാനം പാടിയ ചേച്ചിക്ക് വളരെ നന്ദി

  • @sheejajoseph9704
    @sheejajoseph9704 2 місяці тому +1

    Good ❤

  • @thomasscaria7139
    @thomasscaria7139 2 місяці тому +5

    അന്നൊരു കാലം നമ്മുടെ നാട്ടിൽ പരുമല മാർ ഗ്രിഗോറിയസ് .... പാരിനു നന്മകൾ ചെയ്തു.
    ഹൃദയത്തിൽ തട്ടുന്ന വരികളും ആലാപനവും......

  • @bijupa9310
    @bijupa9310 2 місяці тому +3

    നല്ല രജന നല്ല ആലാപനം നല്ല വരികൾ എല്ലാത്തിനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ പ്രാർത്ഥന പൂർവ്വം ആശംസകൾ നേരുന്നു ❤️❤️❤️❤️❤️

  • @sajinimathew4030
    @sajinimathew4030 2 місяці тому +4

    ആലപാനതോടൊപ്പമുള്ള Vijaya Lakshmi madathintte വിനയവും ലാളിത്യവും ❤❤ ❤ Otheri Snehikkunnu

  • @JessyAbraham-tc4tm
    @JessyAbraham-tc4tm 2 місяці тому +4

    നല്ല വരികൾ 🥰🥰 അതിലും മികച്ച ആലാപനം. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @anilaryattu5240
    @anilaryattu5240 2 місяці тому +3

    നല്ല ഹൃദ്യമായ വരികൾ, നല്ല രചന, വ്യത്യസ്തമായ സംഗീതം.. ട്രഡീഷണൽ ഭക്തി സംഗീത വഴികളിൽ നിന്നും മാറി വേറിട്ടൊരു സംഗീതം അഭിനന്ദനങ്ങൾ... ഡോ.വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ ശബ്ദത്തിൽ ഈ ഗാനം സംഗീത ലോകത്തേക്ക് അനശ്വരമാക്കിയ അണിയറ ശില്പികൾക്ക്.. പ്രത്യേകിച്ചും, ഡോ.മാത്യൂസ് വാഴക്കുന്നത്ത് അച്ഛന്റെ വരികൾക്കും ,ഭാഷാപാഠവത്തിനും ഒരായിരം അഭിനന്ദനങ്ങൾ ❤

  • @trolleytravel-67
    @trolleytravel-67 2 місяці тому +6

    നല്ലൊരു ഗാനം എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @lyricnmusicsanthoshmichael5890
    @lyricnmusicsanthoshmichael5890 2 місяці тому +4

    നന്ന്! പ്രശസ്ത പിന്നണിഗായികയായ ഡോ.വൈക്കം വിജയലക്ഷ്മിയുടെ ആലാപന സൗന്ദര്യത്താൽ ഈ ഗാനം കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടട്ടെ!🤝

  • @avshaji1
    @avshaji1 2 місяці тому +3

    ഭക്തിസാന്ദ്രമായ പരുമല തിരുമേനിയുടെ ഒരു പാട്ട്.
    പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ആചരിക്കപ്പെടുന്ന ഈ സമയത്തും തുടർന്നും വിശുദ്ധജീവിത സ്മരണകൾ ഉയർത്തുന്ന കാലോചിതമായ ഒരു ഗാനം.
    ഡോ.വൈക്കം വിജയലക്ഷ്മി പാടിയ ഈ പാട്ട് എഴുതിയത് റാന്നി സെൻ്റ് തോമസ് കോളജ് അധ്യാപകൻ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം. പ്രതിസന്ധികളെ തരണം ചെയ്ത് സംഗീത രംഗത്ത് ശ്രദ്ധേയനാകുന്ന ശ്രീ.ജിമ്മി ചാക്കോളമണ്ണിലാണ് സംഗീതം.ക്യാമറ - ബിബിൻ കെ.ജോർജ്ജ്.
    ഈ ഗാനം കേൾക്കുക.

  • @matthewsabraham8046
    @matthewsabraham8046 2 місяці тому +2

    Beautiful song. Thanks Acha. 👍👍🙏🙏

  • @Usermjm289
    @Usermjm289 2 місяці тому +2

    Super song acha

  • @DelightBroRenjuGeorge
    @DelightBroRenjuGeorge 2 місяці тому +3

    Superb dears

  • @justeypappachan2723
    @justeypappachan2723 2 місяці тому +2

    ഹൃദയ സ്പർശിയായ വരികൾ... അഭിനന്ദനങ്ങൾ

  • @MAJacob-zp2ie
    @MAJacob-zp2ie 2 місяці тому +3

    വളരെ ഇമ്പകരമായിക്കുന്നു. ഭക്തിസാന്ദ്രമായ ശബ്ദവും രചനയും നന്നായിരിക്കുന്നു.

  • @sajinimathew4030
    @sajinimathew4030 2 місяці тому +3

    Nalla varikal. Nalla Aalapanum
    Evarkum Abinanthangal ❤❤❤
    Praise tha lord ❤❤❤

  • @AjithaBinu-xo5ru
    @AjithaBinu-xo5ru 2 місяці тому +2

    Good song acha🙏🏻🙏🏻adipoli ❤️

  • @Refresher_Claps
    @Refresher_Claps 2 місяці тому +3

    Goosebumps... thank you father & jimmycha...🎉

  • @omanavarghese4871
    @omanavarghese4871 2 місяці тому +2

    KochuThirumeni ❤. Beautiful song.

  • @libinvarghesemundakayam5336
    @libinvarghesemundakayam5336 2 місяці тому +2

  • @deepuckl
    @deepuckl 2 місяці тому +2

    മനോഹരം

  • @rajuvarghees9426
    @rajuvarghees9426 Місяць тому

    Rajucheryan 🙏🙏🙏

  • @teresatom5394
    @teresatom5394 2 місяці тому +2

    ഹൃദ്യമായ വരികൾ അതിനു യോജിച്ച ആലാപനവും ,

  • @shruthimariamdavid7673
    @shruthimariamdavid7673 2 місяці тому +2

    Beautiful melody....awesome lyrics, music and vocal...hats off Vijayalakshmi madam
    And Vazhakkunnam Acha..... congratulations

  • @heavenlyvoiceerumely2953
    @heavenlyvoiceerumely2953 2 місяці тому +2

    Jimmichaaayaa 🎉

  • @nohinmoby871
    @nohinmoby871 2 місяці тому +2

    Super

  • @innovative1880
    @innovative1880 2 місяці тому +2

    Good Lyrics and super music and singing

  • @varghesejohn-vg3rj
    @varghesejohn-vg3rj 2 місяці тому +2

    അഭിനന്ദനങ്ങൾ 🙏

  • @anilindian3030
    @anilindian3030 2 місяці тому +2

    Beautiful Song ❤️❤️❤️

  • @dr.manojthomas2370
    @dr.manojthomas2370 2 місяці тому +2

    Congratulations dear Dr. Rev. Father, Dear Jimmy and entire team. ❤

  • @george-mathew
    @george-mathew 2 місяці тому +2

    വ്യത്യസ്തം, മനോഹരം, അതുല്യം.

  • @oommenmathew6799
    @oommenmathew6799 2 місяці тому +2

    Our beloved vazakunnath Mathews Achen's lyrics are meaningful .

  • @GeorgeVarughese-u1w
    @GeorgeVarughese-u1w 2 місяці тому +2

    Good

  • @jaimolkv5865
    @jaimolkv5865 2 місяці тому +2

    നല്ലൊരു ഗാനം 😍

  • @ReenaKwt-kr6fc
    @ReenaKwt-kr6fc 2 місяці тому +2

    Nice song❤

  • @anuaneesh1127
    @anuaneesh1127 2 місяці тому +2

    സൂപ്പർബ്

  • @cibykurian9681
    @cibykurian9681 2 місяці тому +2

    ഭക്തിസാന്ദ്രം, മനോഹരം, അഭിനന്ദനങ്ങൾ❤

  • @binshavarghese5642
    @binshavarghese5642 2 місяці тому +2

    നല്ലഗാനം. സംഗീതവും വരികളുംആലാപനവും എല്ലാം നന്നായിട്ടുണ്ട് 🙏

  • @arunvranni
    @arunvranni 2 місяці тому +2

    മികച്ച കലാസൃഷ്ടി.... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @antonychembakassery60
    @antonychembakassery60 2 місяці тому +2

    Super 👍🏼

  • @abrahamphilip3138
    @abrahamphilip3138 2 місяці тому +2

    മനോഹര രചന യും ആലാപനവും :അഭിനന്ദനങ്ങൾ പ്രാർത്ഥന പൂർവ്വം ആശംസകൾ ❤️❤️❤️

  • @rejusam1
    @rejusam1 2 місяці тому +2

    Very good ❤

  • @binoymathew6996
    @binoymathew6996 2 місяці тому +2

    നല്ലൊരു ഗാനം❤️❤️

  • @JessyPoulose-ik2px
    @JessyPoulose-ik2px 2 місяці тому +2

    നല്ല ഹൃദമായ വരികൾ..... നല്ല ആലാപനം❤

  • @DelightBroRenjuGeorge
    @DelightBroRenjuGeorge 2 місяці тому +3

    ❣️❣️🙏🙏

  • @zeusgaming5392
    @zeusgaming5392 2 місяці тому +2

    Great work achaa🥰

  • @chackolatravels357
    @chackolatravels357 2 місяці тому +2

    Thank you achaa for this nice work🙏🙏

  • @jollymathew668
    @jollymathew668 2 місяці тому +2

    Lyrics ❤music ❤️ആലാപനം ❤️❤️❤️

  • @josepaliyil1342
    @josepaliyil1342 2 місяці тому +2

    മനോഹരമായിരിക്കുന്നു 🙏🙏🙏😍

  • @susankurian25
    @susankurian25 2 місяці тому +2

    🤝🙏മനോഹരം😚

  • @prashanthvishnu5960
    @prashanthvishnu5960 2 місяці тому +2

    Achoooo❤ 👏👏👏👏

  • @shajimonkchacko4574
    @shajimonkchacko4574 2 місяці тому +2

    🌹🙏🏼🌹👍🏼

  • @anammajacob5703
    @anammajacob5703 2 місяці тому +3

    ലളിത സുന്ദരം... വരികൾ.. അച്ചോ അഭിനന്ദനങ്ങൾ.. ആലാപനം മനോഹരം.. 👌🏻(Mollyteacher)

  • @Joy-d8t9l
    @Joy-d8t9l 2 місяці тому +2

    Nice music 👍flute rocking👍

  • @remyaprasad150
    @remyaprasad150 2 місяці тому +2

    ♥️♥️♥️

  • @preethim.j1451
    @preethim.j1451 2 місяці тому +2

    ❤❤🎉

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 2 місяці тому +2

    Very good

  • @PulikeezethilKid
    @PulikeezethilKid 2 місяці тому +1

    വരികൾ...✨

  • @NeethiSuriyan
    @NeethiSuriyan 2 місяці тому +2

    Super 👌

  • @thomasjacob4572
    @thomasjacob4572 2 місяці тому +2

    👍🙏🌹

  • @jancysanthosh21
    @jancysanthosh21 2 місяці тому +2

    Super song

  • @ItsMeAayushiii
    @ItsMeAayushiii 2 місяці тому +2

    അഭിനന്ദനങ്ങൾ 🙏.
    നല്ല വരികൾ 👌...

  • @neenuphilip3734
    @neenuphilip3734 2 місяці тому +2

    🥰🥰

  • @rachelmathews6594
    @rachelmathews6594 2 місяці тому +1

    👌👌❤️🙏

  • @beenasun1679
    @beenasun1679 2 місяці тому +2

    🙏🙏

  • @jobincvarghese2952
    @jobincvarghese2952 2 місяці тому +2

    👍👍

  • @saujethomas6954
    @saujethomas6954 2 місяці тому +1

    👌👌👌

  • @sabinsabu4850
    @sabinsabu4850 2 місяці тому +2

    Super Acha❤

  • @AnnammaScaria-xc1yr
    @AnnammaScaria-xc1yr 2 місяці тому +2

    Very nice ❤

  • @anniebibbin925
    @anniebibbin925 2 місяці тому +1

  • @ebinissac
    @ebinissac 2 місяці тому +2

    🥰

  • @kattoorharikumar6606
    @kattoorharikumar6606 2 місяці тому +3

    🙏🙏🙏

  • @jobincvarghese2952
    @jobincvarghese2952 2 місяці тому +2

    ♥️♥️

  • @AswathyVNair-g5g
    @AswathyVNair-g5g 2 місяці тому +2

  • @AnjanaLekshmi-h3r
    @AnjanaLekshmi-h3r 2 місяці тому +1

    🙏🙏

  • @thomasjino
    @thomasjino 2 місяці тому +1

    ❤❤❤

  • @Binnygracepalace
    @Binnygracepalace 2 місяці тому +2

    ❤❤❤

  • @RajuBh-y8b
    @RajuBh-y8b 2 місяці тому +2

    🙏🙏🙏

  • @johnsonk.c8693
    @johnsonk.c8693 2 дні тому