അമ്മ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ ഈയാഴ്ച തന്നെ എന്റെ പ്രശ്നങ്ങൾ എല്ലാം തീർക്കണമേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറഞ്ഞേക്കാം പ്രേക്ഷിത പ്രവർത്തനങ്ങളും ഞാൻ മുടങ്ങാതെ ചെയ്യും
അമ്മേ മാതാവേ എനിക് നാളെ പരീക്ഷ തുടങ്ങുവാ അമ്മ എന്റെ അടുത്ത് വരണം എനിക്ക് നീ ശക്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ ഞാൻ വർഷങ്ങളായിട്ട് സങ്കടം അനുഭവിക്കയാണ് മകളുടെ വിവാഹം ജോലി ശരിയായില്ല. മകൻ കുടുബത്തിന് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ഭർത്താവ് രോഗിയായി എന്റെ അവിശ്വാസം പരിഹരിക്കണേ മാതാവേ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
അമ്മേ പരിശുദ്ധ അമ്മേ പാപിയായ എന്നിൽ കരുണ തോന്നണമേ കിടപ്പിലായ എൻറെ അമ്മയുടെ കൂടെ വീട്ടിൽ ചായ വാങ്ങി കൊടുക്കാന്നതും രാത്രി സഹോദരി ക്ക് കൂട്ടി ന് കുടിക്കാനും അങ്ങനെയുള്ള ഇന്നലെ 22/12/23 പെട്ടെന്ന് സുഖമില്ലതെ ആയി അടുത്ത ആശുപത്രിയിൽ പോയിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോൾ ICU ആണ്. എല്ലാവരും പ്രാർത്ഥിക്കണം സുഖമില്ലതെ കിടക്കുന്ന എൻറെ അമ്മ വീട്ടിൽ ഒറ്റയ്ക്ക് ആണ് സാഞ്ചരി അമ്മേ ICU വേഗത്തിൽ ആശുപത്രിയിൽ ഓടി എത്തഞം ഫ്ല്രാക്ക് മാറ്റി കൊടുക്കണം പാപിയായ ഞാൻ അപോഷിക്കുന്നു വിശ്വാസിക്കുന്നു .
അമ്മ മതാവേ 12 വർഷമായി എന്റെ വീട്ടിന്റെ പ്രമാണo ബാങ്കിൽ ഇരികുന്നു മതാ വേ കനിയണമെ പലിശ കൊടു കാൻ പറ്റുനില്ലാ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ പെട്ടന്ന് എടുകാൻ ഒരു വഴി തെളിച്ചു തരണമെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമെ മാതാവിന്റ മുമ്പിൽ സാഷ്യം പറയാൻ ഒരു അവസരം തരണവെ ഞാൻ പ്രാർത്ഥി കുന്നു അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ 33 വർഷം കൊണ്ട് ഞാൻ അനുഭവിച്ച വേദന അശ്വസ്തതകളും കണ്ണീരും ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും രോഗങ്ങൾ പൈശാചിക തടസ്സങ്ങൾ അമ്മയാണ് എന്നെ അമ്മയുടെ മണ്ണിൽ കൂട്ടി കൊണ്ടു പോകണമെ പപ്പ എന്നെയും ഉപേക്ഷിച്ച് പോയി എന്റെ അമ്മ അനിയത്തി എന്നെ വിട്ട് പോയി ഒറ്റപ്പെടൽ കണ്ണീര് മാത്രം ബാക്കി പിന്നെ ഭർത്താവിന്റെ അസുഖങ്ങൾ സാമ്പത്തിക മായപ്രയാസങ്ങൾ വേദനകൾ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ മക്കളിൽ വിശ്വാസം വർത്തിപ്പിക്കണമെ അമ്മേ മകന് പ്ലസ് വൺ അഡ്മിഷൻ മാനല്ലൂർ സ്കൂൾ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ ബാങ്ക് മാനേജർ ആയി അമ്മയി രിക്കേണമെ കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ അമ്മേ വേറെ പൈസ വാങ്ങേണ്ടി വരല്ലേ അമ്മേ മാതാവെ ഇടപെടേണമെ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃപാസനം അമ്മേ മാതാവേ അവിടുത്തെ തിരുനാമം ലോകമെമ്പാടും പാടി പുകഴ്ത്തുവാൻ എന്നെയും എൻറെ കുടുംബത്തെയും അമ്മ ശക്തമായി ഒരുകണമേ അതിനു വേണ്ടുന്ന ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ഞങ്ങളെ അവിടുന്ന് ശക്തിപ്പെടുത്തണം എന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞാൻ കടമെല്ലാം ഉണ്ടാക്കിയെന്നു ഭർത്താവ് ഭ്രാന്തനെപ്പോലെ മദ്യപിച്ചു നടക്കുന്നു 😭അമ്മേ ഉടമ്പടി യിലൂടെ ഞാൻ അമ്മയുടെ മകളായി ജീവിക്കുന്നു 🙏🏻🙏🏻🙏🏻ഈ മകളുടെ സാമ്പത്തിക വിഷയം ഇന്ന് ഈ രാത്രി അമ്മയും ഇശോയും പരിഹരിക്കണം 🙏🏻🙏🏻🙏🏻🙏🏻😭
അമ്മേ,26നു 4ദിവസം അന്ന് ഉടമ്പടിയുടെ അമ്മേ, എനിക്കു ഇരുപത്തി രണ്ടു ലെഷം രൂപ ലെഭിക്കണം വീടിന്റെ കടം വീട്ടനും മോളുടെ വിവാഹം നടത്താനും ഒരുവർഷവും നാലു മാസവും ആയി അപേഷിക്കുന്നു, ഇനി അവരു സമ്മതിക്കില്ല ജോസഫ് അച്ഛാ എന്നെ കൈവിടല്ലേ കഴി യുമെങ്കിൽ ഈ നിമിഷം അമ്മേ ഇടപെടുത്തേണമേ 🙏🙏🙏🌹
അമ്മേ അരുണയുടെ ചേട്ടന് ഒരു കുഴപ്പവുമില്ലാതെ എല്ലാ മുറിവുകൾ പെട്ടന്ന് കരിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വരണമെ അമ്മ അണ്ണനെ തൊടണമേ അവൾ വന്നു ഉടമ്പടി എടുക്കാം ഇന്ന് പറഞ്ഞു കാക്കണമേ അമ്മേ amen🙏🙏🙏🙏🙏🙏🙏🙏
അമ്മേ, മാതാവേ ഞങ്ങൾ ആകെ പ്രതിസന്ധിയിൽ ആണ് വിദേശ ജോലിക്ക് പോകുന്നതിൽ എല്ലാം ശരിയായി വരുന്നുണ്ട് എന്നാൽ ക്യാഷ് ആകാൻ ഉണ്ട് അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണമേ അമ്മേ മാതാവേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏😭😭🙏🙏🙏🙏🙏 മാതാവേ അപേക്ഷയായി വരുന്ന മക്കള് അമ്മ ഉപേക്ഷിക്കാൻ ജീവിത അനുഭവം തന്നെയാണ് ആവേ മര്യാവേ മര്യാവേ മര്യാവേ മര്യാവേ മരിയ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം മോഹൻലാൽ പ്രാർത്ഥന ഞങ്ങളെ കാത്തുരക്ഷിക്കണേ തമ്പുരാനേ എന്റെ ബ്ലഡ് ഇത് എടുക്കുന്നത് യാതൊരു കുഴപ്പവുമില്ല എന്ന് അവർ പറയണേ തമ്പുരാനെ
അമ്മേ... എന്റെ പ്രിയ മാതാവേ.. മാതാവിന്റെ അനുഗ്രഹത്താൽ മാത്രം. ഇപ്പോൾ ജീവനോടെ ഇരിക്കുന്ന ഒരാൾ ആണ് ഞാൻ ❤❤... മാതാവേ ഇനിയുള്ള ജീവിതം മുഴുവൻ അമ്മയുടെയും അമ്മയുടെ പ്രിയ പുത്രൻ യേശുവിന്റെയും അനുഗ്രഹം എന്റെയും എന്റെ കുടുംബത്തിന്റെയും ഒപ്പം ഉണ്ടാകണേ.... അതോടൊപ്പം കഷ്ടത അനുഭവിക്കുന്ന,അമ്മയോട് ഇവിടെ അപേക്ഷിക്കുന്ന എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റി അനുഗ്രഹിക്കണേ. മാതാവേ 🥰.. ഞങ്ങളെ പോലെ ഉള്ളവർക്ക് മാതാവും അമ്മയുടെ പ്രിയ പുത്രൻ യേശുവും അല്ലാതെ ആരും ആശ്രയം ഇല്ല.... ആമേൻ
അമ്മേ നാളെ അമ്മയെ കണ്ടു അനുഗ്രഹികം കിട്ടി സമാധാനത്തോട് തിരിച്ചു എത്തിക്കണുമെ അമ്മ കൂടെ ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹😭😭😭👏👏👏
അമ്മേ മാതാവേ എന്റെ മുഴ ഒരുപാട് വലുതായി ചികിത്സ നിർത്തിയത് കാരണം. അമ്മേ എന്നെ രക്ഷിക്കണമേ 🙏🙏🙏എന്റെ മുഴ വലുതാകാതെ അതിനെ ചെറുതാക്കി താ അമ്മേ സൗഖ്യം മാക്കിത്തരണമേ അമ്മേ ആവേ മാറിയ 🙏എന്തോ ഒരു വലിവുപോലെ ഇണ്ട് അമ്മേ ശ്വാസം എടുക്കുമ്പോൾ സൗഖ്യം മാകണമേ അമ്മേ 🙏
അമ്മേ... മാതാവേ ഞാൻ സ്നേഹിക്കുന്ന പിള്ളേർ അഞ്ചു പ്രീതി... അങ്ങനെ എല്ലാവരും എന്നെ വെറുക്കുന്നു കാരണം അറിയില്ല അമ്മേ 😭😭😭😭എല്ലാവരേയും സ്നേഹിക്കുന്നു.. എന്നാൽ തിരിച്ചു കിട്ടുന്നത് വേദന കുറ്റം വിധിക്കൽ എല്ലാം എന്റെ സങ്കടമാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻a
പരിശുദ്ധ അമ്മേ കൃപാസനംമാതാവേ അടിയങ്ങളെ അലട്ടുന്ന വിഷയങ്ങൾക്ക് അമ്മേ അമ്മ ഒരു പരിഹാരം കാണേണമേ 🙏ആശ്രയിക്കാനാരുമില്ലമ്മേ 🙏അമ്മേ കരുണ തോന്നേണമേ 🙏കൈവിടല്ലേ അമ്മേ 🙏🙏
അമ്മേ ഇന്നലെ njan 1 ലക്ഷം ചോദിച്ചു ഇന്ന് കൊടുക്കാൻ ഉള്ള പൈസ ഇന്നലെ 10 മണിക്ക് മുമ്പ് അമ്മ എനിക്ക് വാങ്ങി തന്നു അമ്മക്ക് ഒരുകോടി നന്ദി. എന്നും അമ്മയുടെ കൂടെ ആയിരിക്കണമേ അമ്മ എന്റെ കൂടെ ഇല്ല എങ്കിൽ ഞാൻ ഇല്ല അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ പൂർണമായി എന്റെ അസുഖംമാറ്റിത്തരണമേ 🙏🙏🙏
അമ്മ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ ഈയാഴ്ച തന്നെ എന്റെ പ്രശ്നങ്ങൾ എല്ലാം തീർക്കണമേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറഞ്ഞേക്കാം പ്രേക്ഷിത പ്രവർത്തനങ്ങളും ഞാൻ മുടങ്ങാതെ ചെയ്യും
അമ്മേ മാതാവേ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് രോഗം സുഖപ്പെടുത്താനായി ഈശോയോട് പ്രാർത്ഥിക്കണമേ
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤
അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമേ. ആമേൻ 🙏
അമ്മേ എന്നെ കടബാധ്യത രക്ഷിക്കണമേ സഹായിക്കണം അമ്മേ അമ്മയല്ലാതെ
അമ്മേ മാതാവേ എന്റെ കടബാത്യതകൾ ശാരീരിക അസുഖങ്ങൾ എല്ലാം എടുത്തുമാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കടബാധ്യതയും പൂർണമായും ഈ 25 ന്, ഈശോയുടെ ഈ ജന്മദിനത്തിൽ എന്നിൽ നിന്നും ഗിഫ്റ്റ് ആയി തന്നു എടുത്ത് മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ songs kreupasanam എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് .അമ്മേ എല്ലാ songs ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു
എന്റെ അമ്മേ എന്റെ അസുഖം പൂർണ്ണമായി മാറ്റിതരണേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🙏
❤
അമ്മേ മാതാവേ ഞങ്ങള്ക്ക് oru ഭവനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ നല്ല ഒരു പാട്ട്
അമ്മയുടെ ഈ പാട്ട് വല്ലാത്ത ഒരു anuputhiyanae അമ്മേ നന്ദി നന്ദി അമ്മേ ❤❤❤❤❤
അമ്മേ മാതാവേ എനിക് നാളെ പരീക്ഷ തുടങ്ങുവാ അമ്മ എന്റെ അടുത്ത് വരണം എനിക്ക് നീ ശക്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ മാതാവേ കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ അമ്മ ഈശോയോട് അപേക്ഷിക്കണമേ.
അമ്മേ മാതാവേ എന്റെ ഭർത്താവ് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് എത്രയും വേഗം സുഖം പ്രാപിച്ചു തിരിച്ചു വരണേ മാതാവേ 🙏🙏🙏😢😢
മാതാവേ ഞാൻ വർഷങ്ങളായിട്ട് സങ്കടം അനുഭവിക്കയാണ്
മകളുടെ വിവാഹം ജോലി ശരിയായില്ല. മകൻ കുടുബത്തിന് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ഭർത്താവ് രോഗിയായി എന്റെ അവിശ്വാസം പരിഹരിക്കണേ മാതാവേ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
എന്റെ അമ്മേ മകൻ എന്നും അങ്ങയെ പഠിപ്പുകഴ്ത്താൻ അനുഗ്രഹിക്കണേ അമ്മേ
എന്റെ ഈശോയേ മാതാവേ എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ 🙏❤️✨
അമ്മേ ഞാൻ എടുത്ത ഓൺലൈൻ ഉടമ്പടി ഏറ്റവും വിശ്വാസത്തോടെ നടത്താൻ എന്നെ സഹായിക്കേണമേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ ആമേൻ 🙏🙏🙏🙏
അമ്മേ എന്റെ മോനു നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ അമ്മേ🙏🙏🙏🙏
Amme എന്റെ കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ട് മാറ്റി tharaname aamen
Amme ഇന്നേ വരെ അമ്മ തന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ ഈ ഗാനത്തിലൂടെ എന്റെ നിയോഗങ്ങളും ഞാൻ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
അമ്മേ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ 🙏 പരിശുദ്ധത്മവിനാൽ നിറക്കണമേ അമ്മേ
എന്റെ മാതാവേ എന്റെ അമ്മ യുടെ എല്ലാം അസൂഖം മാറ്റി തെരണെ മാതാവേ ❤🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ പാപിയായ എന്നിൽ കരുണ തോന്നണമേ കിടപ്പിലായ എൻറെ അമ്മയുടെ കൂടെ വീട്ടിൽ ചായ വാങ്ങി കൊടുക്കാന്നതും രാത്രി സഹോദരി ക്ക് കൂട്ടി ന് കുടിക്കാനും അങ്ങനെയുള്ള ഇന്നലെ 22/12/23 പെട്ടെന്ന് സുഖമില്ലതെ ആയി അടുത്ത ആശുപത്രിയിൽ പോയിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോൾ ICU ആണ്. എല്ലാവരും പ്രാർത്ഥിക്കണം സുഖമില്ലതെ കിടക്കുന്ന എൻറെ അമ്മ വീട്ടിൽ ഒറ്റയ്ക്ക് ആണ് സാഞ്ചരി അമ്മേ ICU വേഗത്തിൽ ആശുപത്രിയിൽ ഓടി എത്തഞം ഫ്ല്രാക്ക് മാറ്റി കൊടുക്കണം പാപിയായ ഞാൻ അപോഷിക്കുന്നു വിശ്വാസിക്കുന്നു .
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ ഇപ്പോൾ ഇടപെടണമേ 🙏🙏🌹❤
അമ്മ ഇന്നുവരെ തന്ന അനുഗ്രഹങ്ങൾക്ക് അനന്ത കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻❤️🥰
ആമേൻ
അമ്മ മതാവേ 12 വർഷമായി എന്റെ വീട്ടിന്റെ പ്രമാണo ബാങ്കിൽ ഇരികുന്നു മതാ വേ കനിയണമെ പലിശ കൊടു കാൻ പറ്റുനില്ലാ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ പെട്ടന്ന് എടുകാൻ ഒരു വഴി തെളിച്ചു തരണമെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമെ മാതാവിന്റ മുമ്പിൽ സാഷ്യം പറയാൻ ഒരു അവസരം തരണവെ ഞാൻ പ്രാർത്ഥി കുന്നു അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഈ പാട്ടിലൂടെ അങ്ങേക്ക് പ്രാർത്ഥന സമർപ്പിക്കുന്ന എല്ലാ മക്കളെയും നീ താങ്ങണമേ 🙏🙏എന്റെ ലിയോ മോനെ പൂർണമായും നീ ഏറ്റെടുക്കണമേ 😭😭😭
അമ്മ മാതാവേ എന്നെ കൈയിടാത് ആരും എനിക്കില്ല അമ്മയെങ്കിലും എനിക്ക് കൂട്ടായും തണലായും കാണണെ മാതാവേ
🙏🙏❤️
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ 33 വർഷം കൊണ്ട് ഞാൻ അനുഭവിച്ച വേദന അശ്വസ്തതകളും കണ്ണീരും ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും രോഗങ്ങൾ പൈശാചിക തടസ്സങ്ങൾ അമ്മയാണ് എന്നെ അമ്മയുടെ മണ്ണിൽ കൂട്ടി കൊണ്ടു പോകണമെ പപ്പ എന്നെയും ഉപേക്ഷിച്ച് പോയി എന്റെ അമ്മ അനിയത്തി എന്നെ വിട്ട് പോയി ഒറ്റപ്പെടൽ കണ്ണീര് മാത്രം ബാക്കി പിന്നെ ഭർത്താവിന്റെ അസുഖങ്ങൾ സാമ്പത്തിക മായപ്രയാസങ്ങൾ വേദനകൾ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ മക്കളിൽ വിശ്വാസം വർത്തിപ്പിക്കണമെ അമ്മേ മകന് പ്ലസ് വൺ അഡ്മിഷൻ മാനല്ലൂർ സ്കൂൾ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ ബാങ്ക് മാനേജർ ആയി അമ്മയി രിക്കേണമെ കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ അമ്മേ വേറെ പൈസ വാങ്ങേണ്ടി വരല്ലേ അമ്മേ മാതാവെ ഇടപെടേണമെ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ കൂടെ ഉണ്ടാകും... വിഷമിക്കേണ്ട.... അമ്മ കൈ വിടില്ല 🙏🙏
അമ്മ മാതാവേ എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
അമ്മേ അമ്മ പറഞ്ഞ date നാളെയാണ് എനിക്ക് നല്ല തുക തന്ന് അമ്മ തിരുകുമാരനാൽ അനുഗ്രഹ പെടുത്തണെ 🙏🏻🙏🏻🙏🏻🙏🏻❤❤️❤️❤️
ആമേൻ ആമേൻ ആമേൻ
Amen 🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
Amma nale yekilum arjune katitharane
ആമ്മേൻ
കൃപാസന പ്രസാധന മാതാവേ കടബാധ്യത അലയുന്ന എൻറെ കുടുംബത്തെ രക്ഷിക്കണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ആവേ മരിയ ഹാലേലുയ്യാ
അമ്മേ date മാറി എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹം തരണമേ 🙏🏻
അമ്മ..... മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Let mother mary bless you with a baby boy.
അമ്മേ മാതാവേ കുഞ്ഞിനു വേണ്ടി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മയുടെ ഈ പ്രത്യഷീകരണമാസം തന്നെ കൃപ കൊടുക്കണേ 🙏🙏
അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
Amma anugrahikkum
അമ്മേ...... മാതാവേ.....ഇശോയെ.... പിതാവിന്റെയും മാതാവിന്റെയും ഇശോയുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും എന്റെയും അർജുൻചേട്ടന്റെയും വിവാഹം നടത്തി തരണമേ........അമ്മേ.....ഇശോയെ.....😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കൈ പഴയത്പോലെ ആക്കി തരണേ 🙏🙏🙏
യേശുവേ... പരിശുദ്ധ അമ്മേ നിങ്ങൾ എന്നെ വെറുക്കല്ലേ.. ഉപേക്ഷിക്കല്ലേ 🙏🏻😭😭😭😭
കൃപാസനം അമ്മേ മാതാവേ അവിടുത്തെ തിരുനാമം ലോകമെമ്പാടും പാടി പുകഴ്ത്തുവാൻ എന്നെയും എൻറെ കുടുംബത്തെയും അമ്മ ശക്തമായി ഒരുകണമേ അതിനു വേണ്ടുന്ന ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ഞങ്ങളെ അവിടുന്ന് ശക്തിപ്പെടുത്തണം എന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു
അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നോട്ട് ഒട്ടും സ്നേഹമേ ഒര് ബന്ധവും ഇല്ല മാതാവേ എന്നെ അമ്മയെങ്കിലും കാത്ത് രക്ഷിക്കണെ മാതാവേ
അമ്മേ മാധുരിയുടെ മനസ്സിൽ ഉള്ള വെറുപ്പും വിദ്വേഷവും മാറ്റി ദൈവസ്നേഹത്താൽ നിറയ്ക്കണമേ അമ്മേ 🙏🙏🙏
അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ amme🙏🏻🙏🏻
അമ്മേ മാതാവേ ഞാൻ കടമെല്ലാം ഉണ്ടാക്കിയെന്നു ഭർത്താവ് ഭ്രാന്തനെപ്പോലെ മദ്യപിച്ചു നടക്കുന്നു 😭അമ്മേ ഉടമ്പടി യിലൂടെ ഞാൻ അമ്മയുടെ മകളായി ജീവിക്കുന്നു 🙏🏻🙏🏻🙏🏻ഈ മകളുടെ സാമ്പത്തിക വിഷയം ഇന്ന് ഈ രാത്രി അമ്മയും ഇശോയും പരിഹരിക്കണം 🙏🏻🙏🏻🙏🏻🙏🏻😭
അമ്മേ മാതാവേ അമ്മയും തിരുകുമാരനുനും അല്ലാതെ എനിക്ക് ആരും ഇല്ല എന്നെ കൈവിടലെ 🙏🙏🙏🙏😭😭😭😭
കൈ വിടില്ല ഒരിക്കലും 🙏🙏
ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ് ആണ് 🙏🙏ലവ് u അമ്മ ❤❤
ഞങ്ങളുടെ കുടുംബത്തിലെ യും ഞങ്ങളുടെ യും കടംതിരാൻ സാഹായികേണേ അമ്മേ മാതാവേ 🙏🙏🙏🙏
Parisudhayamme santoshavum samadhanavum tannu kreupayarulename.aave,aave aavemariya.
അമ്മെ അടിയന്റെ
മക്കളെ അവർ ആയിരിക്ന്നത്നവ സ്ഥയിൽ കാത്തു പരിപാലിക്കണമെ ആമീൻ ഈ ശോ❤❤❤❤❤❤❤
അമ്മേ ഇന്നുവരെ തന്ന എല്ലാ നന്മകളും നന്ദി 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ മകളുടെ ദുഷ്ട്ട swapnathil നിന്നും അവലെമോചിപിക്കണമെ❤❤ ആമേൻ
അമ്മേ,26നു 4ദിവസം അന്ന് ഉടമ്പടിയുടെ അമ്മേ, എനിക്കു ഇരുപത്തി രണ്ടു ലെഷം രൂപ ലെഭിക്കണം വീടിന്റെ കടം വീട്ടനും മോളുടെ വിവാഹം നടത്താനും ഒരുവർഷവും നാലു മാസവും ആയി അപേഷിക്കുന്നു, ഇനി അവരു സമ്മതിക്കില്ല ജോസഫ് അച്ഛാ എന്നെ കൈവിടല്ലേ കഴി യുമെങ്കിൽ ഈ നിമിഷം അമ്മേ ഇടപെടുത്തേണമേ 🙏🙏🙏🌹
❤️🙏🙏🙏❤️
🙏 🙏 🙏
Prayers 🤲🤲🤲🤲
amme
🙏🙏🙏
അമ്മേ അരുണയുടെ ചേട്ടന് ഒരു കുഴപ്പവുമില്ലാതെ എല്ലാ മുറിവുകൾ പെട്ടന്ന് കരിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വരണമെ അമ്മ അണ്ണനെ തൊടണമേ അവൾ വന്നു ഉടമ്പടി എടുക്കാം ഇന്ന് പറഞ്ഞു കാക്കണമേ അമ്മേ amen🙏🙏🙏🙏🙏🙏🙏🙏
അമ്മേ, മാതാവേ ഞങ്ങൾ ആകെ പ്രതിസന്ധിയിൽ ആണ് വിദേശ ജോലിക്ക് പോകുന്നതിൽ എല്ലാം ശരിയായി വരുന്നുണ്ട് എന്നാൽ ക്യാഷ് ആകാൻ ഉണ്ട് അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണമേ അമ്മേ മാതാവേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവ് ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ 0:51
എന്റെ കുടുംബത്തിലെ എല്ലാം പ്രശ്നം ങ്ങൾ അമ്മ എടുത്തു മാറ്റണമേ ❤️
🙏🙏🙏😭😭🙏🙏🙏🙏🙏 മാതാവേ അപേക്ഷയായി വരുന്ന മക്കള് അമ്മ ഉപേക്ഷിക്കാൻ ജീവിത അനുഭവം തന്നെയാണ് ആവേ മര്യാവേ മര്യാവേ മര്യാവേ മര്യാവേ മരിയ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം മോഹൻലാൽ പ്രാർത്ഥന ഞങ്ങളെ കാത്തുരക്ഷിക്കണേ തമ്പുരാനേ എന്റെ ബ്ലഡ് ഇത് എടുക്കുന്നത് യാതൊരു കുഴപ്പവുമില്ല എന്ന് അവർ പറയണേ തമ്പുരാനെ
'അമ്മ മാതാവേ ചിട്ടി സമർപ്പിക്കുന്നു, 'അമ്മമാത്രമാണ് ഞങ്ങളുടെ പ്രേതിഷ 🙏🙏🙏
എന്റെ ചോട്ടെനെപൂർണ്ണമായി എനിക്ക് തരണോ പഴയ കമ്പനിയിൽ തന്നെ സ്ഥിരമക്കണോ അമ്മയുടെ മുന്നിൽ സാക്ഷ്യപറഞ്ഞു കൊള്ളം കൈവിടല്ലേ സഞ്ചരി മുതാ വോ🙏🏻🙏🏻🌹🌹♥️♥️
അമ്മയെ മാതാവേ എന്റെ മകൾക്ക് നല്ലൊരു ജോലി എത്രയും പെട്ടെന്ന് അമ്മ ശരിയാക്കി തരണമേ അവൾക്ക് എത്രയും പെട്ടെന്ന് വീടും ശരിയാക്കണം
'അമ്മ മാതാവേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ, എന്റെ വയറിന്റെ പ്രശനം മാറ്റി തരണേ,അമ്മയുടെ കൈകളിൽ ആണ് എന്റെ ജീവിതം 🙏🏿🙏🏿🙏🏿🙏🏿
Amme ennum eppozhum koode undakane🙏
എനിക്ക് ഇന്നലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് മാറ്റി തന്ന മാതാവിന് ആയിരമായിരം നന്ദി പറയുന്നു❤
അമ്മേ... എന്റെ പ്രിയ മാതാവേ..
മാതാവിന്റെ അനുഗ്രഹത്താൽ മാത്രം. ഇപ്പോൾ ജീവനോടെ ഇരിക്കുന്ന ഒരാൾ ആണ് ഞാൻ ❤❤... മാതാവേ ഇനിയുള്ള ജീവിതം മുഴുവൻ അമ്മയുടെയും അമ്മയുടെ പ്രിയ പുത്രൻ യേശുവിന്റെയും അനുഗ്രഹം എന്റെയും എന്റെ കുടുംബത്തിന്റെയും ഒപ്പം ഉണ്ടാകണേ.... അതോടൊപ്പം കഷ്ടത അനുഭവിക്കുന്ന,അമ്മയോട് ഇവിടെ അപേക്ഷിക്കുന്ന എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റി അനുഗ്രഹിക്കണേ. മാതാവേ 🥰.. ഞങ്ങളെ പോലെ ഉള്ളവർക്ക് മാതാവും അമ്മയുടെ പ്രിയ പുത്രൻ യേശുവും അല്ലാതെ ആരും ആശ്രയം ഇല്ല.... ആമേൻ
അമ്മേ എന്റെ മോളെ നടത്തി തരണമേ 🙏🙏🙏🙏
അമ്മേ അമ്പിളിയുടെ എക്സാം സമർപ്പിക്കുന്നു അമ്മേ അവളോടുകുടെ ഉണ്ടാവാണേ 🙏🙏🙏🙏
🙏അമ്മേ താങ്ങു തണലുമായി എന്നും കുടെ ഉണ്ടാവനെ അമ്മേ 🙏🙏🙏🌹🌹🌹🙏🙏🙏
മാതാവേ നിന്റെ ഉടമ്പടിയിൽ ഇരിക്കുന്ന മകനെ ചേർത്ത് പിടിച്ചനുഗ്രഹിക്കണമേ ആവേ മരിയ
അമ്മ എൻറെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ അനുഗഹികണമേ മാതാവേ 😢😢❤
അമ്മേ നാളെ അമ്മയെ കണ്ടു അനുഗ്രഹികം കിട്ടി സമാധാനത്തോട് തിരിച്ചു എത്തിക്കണുമെ അമ്മ കൂടെ ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹😭😭😭👏👏👏
എന്റെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധ അമ്മേ
അമ്മേ മാതാവേ എന്റെ മുഴ ഒരുപാട് വലുതായി ചികിത്സ നിർത്തിയത് കാരണം. അമ്മേ എന്നെ രക്ഷിക്കണമേ 🙏🙏🙏എന്റെ മുഴ വലുതാകാതെ അതിനെ ചെറുതാക്കി താ അമ്മേ സൗഖ്യം മാക്കിത്തരണമേ അമ്മേ ആവേ മാറിയ 🙏എന്തോ ഒരു വലിവുപോലെ ഇണ്ട് അമ്മേ ശ്വാസം എടുക്കുമ്പോൾ സൗഖ്യം മാകണമേ അമ്മേ 🙏
അമ്മേ നാളെ 1 ലക്ഷം കൊടുക്കണം കിട്ടാനുള്ള പൈസ കിട്ടണമേ കൈ വിടല്ലേ 🙏🙏🙏🙏
അമ്മേ... മാതാവേ ഞാൻ സ്നേഹിക്കുന്ന പിള്ളേർ അഞ്ചു പ്രീതി... അങ്ങനെ എല്ലാവരും എന്നെ വെറുക്കുന്നു കാരണം അറിയില്ല അമ്മേ 😭😭😭😭എല്ലാവരേയും സ്നേഹിക്കുന്നു.. എന്നാൽ തിരിച്ചു കിട്ടുന്നത് വേദന കുറ്റം വിധിക്കൽ എല്ലാം എന്റെ സങ്കടമാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻a
അമ്മേ സഞ്ചാരി മാതാവേ എന്റെ മോന്റെ വിസ എത്രയും പെട്ടന്ന് അപ്പ്രൂവൽ ആകിതരണേ. മാർച്ച് 1ന് മുൻപ് എന്റെ മോന് അവിടെ എത്താൻ സാധിക്കണേ
അമ്മേ ഡിവോഴ്സ് മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണമേ
Amen 🙏🙏🙏💞
ആമേൻ 🙏അമ്മയുടെ അതിമനോഹരമായ പാട്ട് ❤❤
Ammamathavenjagaleanugrahikanname.husbendtemadyapanammattaname
പരിശുദ്ധ അമ്മേ കൃപാസനംമാതാവേ അടിയങ്ങളെ അലട്ടുന്ന വിഷയങ്ങൾക്ക് അമ്മേ അമ്മ ഒരു പരിഹാരം കാണേണമേ 🙏ആശ്രയിക്കാനാരുമില്ലമ്മേ 🙏അമ്മേ കരുണ തോന്നേണമേ 🙏കൈവിടല്ലേ അമ്മേ 🙏🙏
Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ennavare amma eshoyil ninnum vagithanna ella anugrahagalkum Kodi Kodi nadhi 🙏❤️♥️❤️
അമ്മേ മാതാവേ എൻ്റെ മകനേ എത്രയും വേഗം മാനസിക ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ
അമ്മ മാ താ വേ എന്റെ മോ ന് നാ ളെ പ രീ ഷ യാ ണ് അമ്മ അനു ഗ്ര ഹിക്കണം 🙏🙏🙏
അമ്മേ മാതാവേ വീടെടുക്കാനുള്ള കാശ് തന്ന അനുഗ്രഹിക്കണമേ
Amme nashtapettupoya ente kunjine avidathe puthranarikil oru kunjhu malakhayay nirthenamee🙏🙏🙏🙏🙏
അമ്മേ 😭😭😭
അമ്മേ ഇന്നലെ njan 1 ലക്ഷം ചോദിച്ചു ഇന്ന് കൊടുക്കാൻ ഉള്ള പൈസ ഇന്നലെ 10 മണിക്ക് മുമ്പ് അമ്മ എനിക്ക് വാങ്ങി തന്നു അമ്മക്ക് ഒരുകോടി നന്ദി. എന്നും അമ്മയുടെ കൂടെ ആയിരിക്കണമേ അമ്മ എന്റെ കൂടെ ഇല്ല എങ്കിൽ ഞാൻ ഇല്ല അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
ഭർത്താവിന്റെ കൂടെ എപ്പോഴും എന്റെ മക്കളെ മക്കളുടെ കൂടെ എന്റെ സഞ്ചാരി മാതാവ് കാണണേ കച്ചവടത്തിന് പോയത് അവരെ ഒന്ന് ശ്രദ്ധിച്ചോ അമ്മേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എനിക്കു ചെയ്തു തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ കോടാനു കോടി നന്ദി പറയുന്നു.
അമ്മേ എന്റെ മോളുടെ പരീക്ഷ സമയം അവളുടെ കൂടെ ഉണ്ടാവണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ
Amme Donine kananame sahayikkaname mathave 🙏🏻
അമ്മേ മാതാവേ എന്റെ മക്കൾ ളുടെമദൃപനഠമററിതരണമേഎൻറെകടഠബധിതമറിതരണമേഎൻറെരേഗഠമററീതരണമേഎൻറെചേച്ചിയുടെരേഗഠമററിതരയമേ
അമ്മേ സൂരജിന്റെ റിസൾട്ട് വന്നു അനുഗ്രഹിക്കണേ 🙏ബാങ്കിൽ ഒരു ജോലിക്കൊടുത്തു അനുഗ്രഹിക്കണേ 🙏🙏
അമ്മ മാ താ വേ എന്റെ ചേ ട്ട ന്റെ കാല് പ ഴു ക്കാ തെ അമ്മ കാ ക്ക ണം അമ്മ മാ താ വും ഈ ശോയും അനുഗ്രഹിക്കണം 🙏🙏🙏
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഏറ്റെടുക്കണേ
മാതാവേ എൻ്റെ മകന് ശമ്പളം കൂടുതൽ നൽകി അനുഗ്രഹിക്കണം